0:01 ഫാറ്റിലിവർ 2:10 ലിവർ ടെസ്റ്റ് ചെയ്യാതെ എങ്ങനെ അറിയാനാകും ? 4:34 എങ്ങനെ നിയന്ത്രിക്കാം? ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങൾ 9:00 ലൈംഗീക ബന്ധവും കരളും തമ്മിൽ.. 10:13 നാച്ചുറൽ ഒറ്റമൂലികൾ
Dr IBS Karanam 1kg polum തടി വരുന്നില്ല plzz help എന്നെ പോലെ ഒരുപാട് പേര് ഉണ്ട് ibs കാരണം weight gain cheyan പറ്റാത്തവർ plzz help Sir plzzzz help 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Correct....e doctor te vedeyo chayyunna karyangal njan follow chayyarundu....ante fatty lever aanu....sgpt78aayerunnu....eppo normal aanu....only exercise and ethupollulla home remedies.... As thupole....sugar....cholostrole...okke ullavar odichennu medicine edukkaruthu....ethupollulla ottamoolikal daralom undu...athu nokkuka....egane control chaithu pokunnavare anikkariyaam🤩🙏
ഇത്രയും വ്യക്തമായും വിശദമായും ജനങ്ങൾക്ക് അറിയേണ്ടതായ ആരോഗ്യ വിവരങ്ങളുടെ വീഡിയോ മാത്രം പോസ്റ്റ് ചെയ്യുന്ന ഈ ഡോക്ടറെ വ്യാജൻ എന്ന് പറഞ്ഞ് അതിക്ഷേപിക്കുന്ന മനോരോഗികളുണ്ട് സോഷ്യൽ മീഡിയയിൽ....
"ഒരു ഡോക്ടർ നെ കാണേണ്ട എന്തെങ്കിലും ആവശ്യം വന്നാൽ ആദ്യം മനസ്സിൽ വരുന്നത് Dr: രാജേഷ് സർ ന്റെ പേരും മുഖവും ആണ് " അത്രയ്ക്ക് സ്വാധീനിച്ചിട്ടുണ്ട് അങ്ങയുടെ ഓരോ വിശദീകരണവും 🙏🏻
എനിക്ക് രണ്ട് ദിവസമായി ഫാറ്റിലിവർ ആണ് എന്ന് മനസിലായി നേരത്തെ കുഴപ്പം ഒന്നും ഇല്ലായിരുന്നു ഞാൻ ഒരു ഡോക്ടറെ കണ്ടു appol ഡോക്ടർ പറഞ്ഞു ഹൈപ്പർ ടെൻഷൻ കരേണം ആണ് എന്ന് കൂടാതെ എൻ്റെ മുഖത്തെ കളർ ചേഞ്ച് ആയി കറുപ്പ് വീണു തുടങ്ങി അങ്ങയുടെ ഈ വീഡിയോ ഒരുപാട് prayochanamai
ഒരുപാട് നന്ദി ഡോക്ടർ. ഇത്രയും subscribers ഉള്ള ഡോക്ടർ google AdSense ആക്ടീവ് ആക്കിയാൽ നല്ലൊരു വരുമാനം ആകും. ഡോക്ടർ ഇത് വരെ ചെയ്തിട്ടില്ല എന്ന് മനസിലാക്കുന്നു🥰🥰
അങ്ങയുടെ വിവരണം കേൾക്കുമ്പോൾ തന്നെ ഒരു സമാധാനം. സാധാമണക്കാർക്ക് ---- അങ്ങ് ഈശ്വരതുല്യനാണ്. " പല ഡോക്ടർമാരുടേയും അടുത്ത് ദയത്തോടു കൂടി മാത്രമേ സംസാരിക്കാൻ പറ്റൂ ' അങ്ങ് ഒരു ഉത്തമ സുഹൃത്തിനു തുല്യമാണ്. നന്ദി നമസ്കാരം ' 🙏♥️🙏
നന്ദി ഡോക്ടർ എത്ര വെക്തമായിട്ടാണ് ഡോക്ടർ എല്ലാം പറഞ്ഞു തന്നിരിക്കുന്നത്... ഒരു പാട് ഒരു പാട് നന്ദി ഡോക്ടർ... ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ... 🙏🙏🙏🙏🙏
സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് എന്തു മാത്രം സമാധാനം കിട്ടുന്നു. പലരോഗങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് എത്രയോ ആശ്വാസമാണ് ഡോക്ടറുടെ വാക്കുകൾ. 🙏🙏🙏🙏
നല്ല ഒരു ടീച്ചർ ആയിട്ട് ജനിക്കേണ്ടത് ആയിരുന്നു ഇത്രയും ഡീറ്റെയിൽ ആയിട്ട് മറ്റുള്ളവർക്ക് മനസ്സിലാവുന്ന വിധത്തിൽ സോഫ്റ്റായിട്ട് പറഞ്ഞ് മനസ്സിലാക്കുവാൻ ഡോക്ടറിന് മാത്രമേ കഴിയും ഞങ്ങളുടെ ഫാമിലി എല്ലാത്തിനും ഡോക്ടറുടെ വീഡിയോ ആണ് ആശ്രയിക്കുന്നത് Thanks a lot
സർ നല്ല അവതരണം ഈ വീഡിയോ കണ്ടാൽ 5 പ്റാവശൃം ഹോസ്പിറ്റലിൽ പോയത് പോലെ തോന്നി പേഷൃന്റിന് നന്നായി മനസിലാകുന്നപോലെ യും ഗുണംചെയ്യുന്ന പോലേയും ഉള്ള വീഡിയോ നന്ദി ഞാനും ഒരു ഫാറ്റ് ലിവർ പേഷൃന്റാണ്
ഡോക്ടറെ കാണുമ്പോൾ തന്നെ എന്തെന്നില്ലാത്ത സന്തോഷം .... എത്ര സമയമില്ലെങ്കിലും കുറച്ചെങ്കിലും കേൾക്കാതെ പോകാൻ കഴിയില്ല........ ഡോക്ടർ ഞങ്ങളുടെ കുടുംബാംഗത്തെ പോലെ ......
Thanku very much.ethra parnjalum thanks madiyavilla for taking lots of time for research and again spending time for such a long video.Gid bless you. palarudeyum jeevitham rakshikkan idu sahayikkum.
Thanks docter, തടി കുറക്കാൻ മുട്ട diet ഉണ്ടല്ലോ മുട്ട എങ്ങനെ യാണ് കഴിക്കേണ്ടത് ? എത്ര നാൾ കഴിക്കാം എത്ര നാളിൽ കൂടുതൽ കഴിക്കാൻപാടില്ല ? കൂടുതൽ നാൾ കഴിച്ചാൽ കുഴപ്പമുണ്ടോ?മുട്ട എങ്ങനെ യാണ് തടി കുറയാൻ പ്രവർത്തിക്കുന്നത് ? വയറിലെ ulcer രോഗത്തേക്കുറിച്ചും ഇത് വന്നാൽ എങ്ങനെ മാറ്റാം? വരാതിരിക്കാൻ എന്ത് ചെയ്യണം? ഇതിനെക്കുറിച്ചൊക്കെ ഒന്ന് വിശദമായി പറഞ്ഞുതരാമോ plse
ethupole janangale sharikkum. care cheyyunna orupad Dr's munnott vannal healthy nation build cheyyan pattum... Thanks Dr. You also stay healthy and fit👍God bless you 🙏🌹
എനിക്കും ഞാനും ഇന്ന് സ്കാൻ ചെയ്ത് ഫാറ്റി ലിവർ ആണ് അതുകൊണ്ട് നല്ല ടെൻഷൻ ആയിട്ടാ ഇരിക്കുന്നത് കാണുന്നത് തന്നെ കഴിച്ചാൽ മാറും എന്നുള്ള രീതിയിലാണ് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നത്
ഡോക്ടറേ എനിക്ക് ഫാറ്റി ലിവർ ഉണ്ട്. ഗ്രേഡ് 2... രണ്ടാമത്തെ കുഞ്ഞിന് നോക്കുന്നു പക്ഷെ നെഗറ്റീവ് ആണ്.. പീരിയഡ് ആവാറില്ല...( 2 മാസം കൂടി ഇരിക്കുമ്പോ ആണ് )എനിക്ക് നന്നായി വണ്ണം വെച്ചു.. 😔😔രോഗലക്ഷണം ആണോ ഡോക്ടർ...ഫാറ്റി ലിവർ ഉള്ളത് കൊണ്ടാണോ കുഞ്ഞു ആവാത്തത് 😔
0:01 ഫാറ്റിലിവർ
2:10 ലിവർ ടെസ്റ്റ് ചെയ്യാതെ എങ്ങനെ അറിയാനാകും ?
4:34 എങ്ങനെ നിയന്ത്രിക്കാം? ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങൾ
9:00 ലൈംഗീക ബന്ധവും കരളും തമ്മിൽ..
10:13 നാച്ചുറൽ ഒറ്റമൂലികൾ
Thankku ഡോക്ടർ
Thanks Docter
0
Thanks
Dr IBS Karanam 1kg polum തടി വരുന്നില്ല plzz help എന്നെ പോലെ ഒരുപാട് പേര് ഉണ്ട് ibs കാരണം weight gain cheyan പറ്റാത്തവർ plzz help
Sir plzzzz help 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആ അവതരണം മതി പകുതി രോഗം കുറയും.... ഒരു നല്ല മനുഷ്യൻ. ഇത്ര simple ആക്കി പറഞ്ഞു തരുന്നു അതാണ് Dr. 🙏💓
Correct....e doctor te vedeyo chayyunna karyangal njan follow chayyarundu....ante fatty lever aanu....sgpt78aayerunnu....eppo normal aanu....only exercise and ethupollulla home remedies.... As thupole....sugar....cholostrole...okke ullavar odichennu medicine edukkaruthu....ethupollulla ottamoolikal daralom undu...athu nokkuka....egane control chaithu pokunnavare anikkariyaam🤩🙏
കറക്റ്റ് 👍
💯 correct 👍
X @@rajasreekr8774 you bbm b☺️😉😏vv van my
@@sajidkachery5333 🤔🤔🤔😂
ഇത്രയും വ്യക്തമായും വിശദമായും ജനങ്ങൾക്ക് അറിയേണ്ടതായ ആരോഗ്യ വിവരങ്ങളുടെ വീഡിയോ മാത്രം പോസ്റ്റ് ചെയ്യുന്ന ഈ ഡോക്ടറെ വ്യാജൻ എന്ന് പറഞ്ഞ് അതിക്ഷേപിക്കുന്ന മനോരോഗികളുണ്ട് സോഷ്യൽ മീഡിയയിൽ....
ഈ ഡോക്ടറെ കാണുന്നത് തന്നെ.. ഒരു സന്തോഷമാണ്.... സംസാരം.. ഇഷ്ടം 👌👌... എല്ലാർക്കും സമാദാനം കിട്ടും 😁
താങ്കൾ ഒരു അത്ഭുത മനുഷ്യൻ തന്നെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏
Dr de അസൂയ വഹമായ വളർച്ച ആർക്കൊക്കെയോ വിരളിപിടിച്ചിട്ടുണ്ട് dr വളരെ ശ്രദ്ധിക്കേണ്ട സമയം ആയി
God bless you
നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് നല്ലത് മാത്രം വരട്ടെ......
ഡോക്ടർ എനിക്ക് ഫാറ്റി ലിവർ ഉണ്ട് ഡോക്ടർ പറഞ്ഞു തരുന്ന് അറിവുകൾ
മനസിന് ഒരു പാട് സമാധാനം കിട്ടാറുണ്ട്
"ഒരു ഡോക്ടർ നെ കാണേണ്ട എന്തെങ്കിലും ആവശ്യം വന്നാൽ ആദ്യം മനസ്സിൽ വരുന്നത് Dr: രാജേഷ് സർ ന്റെ പേരും മുഖവും ആണ് "
അത്രയ്ക്ക് സ്വാധീനിച്ചിട്ടുണ്ട് അങ്ങയുടെ ഓരോ വിശദീകരണവും 🙏🏻
Super
🙏🏻👍👍👍👍👍🌹👌
ഹോമിയോ നല്ലതാണോ
താങ്ക്സ്സഏത്രnallaavatharanamsarvshakthanusthuthi
എനിക്ക് രണ്ട് ദിവസമായി ഫാറ്റിലിവർ ആണ് എന്ന് മനസിലായി നേരത്തെ കുഴപ്പം ഒന്നും ഇല്ലായിരുന്നു ഞാൻ ഒരു ഡോക്ടറെ കണ്ടു appol ഡോക്ടർ പറഞ്ഞു ഹൈപ്പർ ടെൻഷൻ കരേണം ആണ് എന്ന്
കൂടാതെ എൻ്റെ മുഖത്തെ കളർ ചേഞ്ച് ആയി
കറുപ്പ് വീണു തുടങ്ങി
അങ്ങയുടെ ഈ വീഡിയോ ഒരുപാട് prayochanamai
അന്യ ജീവനുതകി സ്വ ജീവിതം ധന്യമാക്കുന്ന വിവേകി.. അതാണ് താങ്കൾ ഡോക്ടറെ.. എല്ലാവരുടെയും രോഗം മാറുവാൻ ആത്മാർഥമായി വിശകലനം..... A big salute..
Salute
നന്ദി ഡോക്ടർ എത്ര വിഷമത്തിൽ ഇരുന്നാലും സാറിന്റെ വീഡിയോ കണ്ടാൽ പകുതി ടെൻഷൻ കുറയും
എനിക്ക് തോന്നുന്നു dr കരളിന പറ്റി ഒരു പാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്,,, അത്രക്ക് important ഉള്ളത് കൊണ്ട് ആണ് എല്ലാരും മനസിലാക്കുക
ഈ ഡോക്ടറേ നേരിട്ട് കാണാൻ ചെല്ലുമ്പോൾ ഇത്തരം importance കാണിക്കുന്നില്ല.... അനുഭവം
Adh shery😂
ഒരുപാട് നന്ദി ഡോക്ടർ.
ഇത്രയും subscribers ഉള്ള ഡോക്ടർ google AdSense ആക്ടീവ് ആക്കിയാൽ നല്ലൊരു വരുമാനം ആകും. ഡോക്ടർ ഇത് വരെ ചെയ്തിട്ടില്ല എന്ന് മനസിലാക്കുന്നു🥰🥰
അങ്ങയുടെ വിവരണം കേൾക്കുമ്പോൾ തന്നെ ഒരു സമാധാനം. സാധാമണക്കാർക്ക് ---- അങ്ങ് ഈശ്വരതുല്യനാണ്. " പല ഡോക്ടർമാരുടേയും അടുത്ത് ദയത്തോടു കൂടി മാത്രമേ സംസാരിക്കാൻ പറ്റൂ ' അങ്ങ് ഒരു ഉത്തമ സുഹൃത്തിനു തുല്യമാണ്. നന്ദി നമസ്കാരം ' 🙏♥️🙏
നന്ദി ഡോക്ടർ എത്ര വെക്തമായിട്ടാണ് ഡോക്ടർ എല്ലാം പറഞ്ഞു തന്നിരിക്കുന്നത്... ഒരു പാട് ഒരു പാട് നന്ദി ഡോക്ടർ... ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ... 🙏🙏🙏🙏🙏
Nañdi sw
Thank you doctor... ഈ video കൃത്യ സമയത്തിന് ഇട്ടതിനു നന്ദി 🥰🥰..
ഒരുപാട് ധൈര്യം തരുന്ന, സാദാരണ ചെയ്യാൻ കഴിയുന്ന വിലയേറിയ വിശദീകരണം 🙏🙏
സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് എന്തു മാത്രം സമാധാനം കിട്ടുന്നു. പലരോഗങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് എത്രയോ ആശ്വാസമാണ് ഡോക്ടറുടെ വാക്കുകൾ. 🙏🙏🙏🙏
Is the doctor answered your questions. I think he answers to some only. I asked him two months ago but no reply.
സാധാരണ ഡോക്ടർമാർ അഹങ്കാരത്തോടെ സംസാരിക്കുമ്പോൾ , സൗമ്യനായ ഡോക്ടർ. നന്ദി.
Thank you സാർ. Pastor. Lazarus. ഡോക്ടറുടെ എല്ലാം ഞാൻ കാണുന്നു. God bless you.
ഡോക്ടർ എന്നതിൽ ഉപരി 100 % വിശ്വസി ക്കാവുന്ന ഒരു ഫ്രണ്ട്.🌹🌹🌹
0:08 0:08
🙏🎉🎉🎉
ജാടകളില്ലാത്ത Simple അവതരണം. very informative.
നല്ല ഒരു ടീച്ചർ ആയിട്ട് ജനിക്കേണ്ടത് ആയിരുന്നു ഇത്രയും ഡീറ്റെയിൽ ആയിട്ട് മറ്റുള്ളവർക്ക് മനസ്സിലാവുന്ന വിധത്തിൽ സോഫ്റ്റായിട്ട് പറഞ്ഞ് മനസ്സിലാക്കുവാൻ ഡോക്ടറിന് മാത്രമേ കഴിയും ഞങ്ങളുടെ ഫാമിലി എല്ലാത്തിനും ഡോക്ടറുടെ വീഡിയോ ആണ് ആശ്രയിക്കുന്നത്
Thanks a lot
Shariyaanu paranjjath
Nanum ethinum dr nirdesaham edukkar tks dr
❤❤❤
സർ നല്ല അവതരണം
ഈ വീഡിയോ കണ്ടാൽ 5 പ്റാവശൃം ഹോസ്പിറ്റലിൽ പോയത് പോലെ തോന്നി
പേഷൃന്റിന് നന്നായി മനസിലാകുന്നപോലെ യും ഗുണംചെയ്യുന്ന പോലേയും ഉള്ള വീഡിയോ നന്ദി ഞാനും ഒരു ഫാറ്റ് ലിവർ പേഷൃന്റാണ്
Fatty liver rogom undekkil medicine kazhikkunnathu u pakarom ethupollulla home remedies chayyukayanu nallathu..... alcoholic asyettullathellam ozhivakkanom...cola pollullathu....pickle...vinagiri...ethokke ozhivakkiyal ethu maravunnathevullu...ante familyil ulla anubhavom aanu🤩👍👌
Nnitt avarudeth normal aayo sherikk mariyo
ഞാനെറെ ഇഷ്ടപ്പെടുന്ന ഡോക്ടർ
നല്ല നല്ല അറിവുകൾ ഞങ്ങളുമായി പങ്കുവെക്കുന്ന ഡോകടർക്ക് ഒരായിരം നന്ദി
ഡോക്ടറെ കാണുമ്പോൾ തന്നെ എന്തെന്നില്ലാത്ത സന്തോഷം .... എത്ര സമയമില്ലെങ്കിലും കുറച്ചെങ്കിലും കേൾക്കാതെ പോകാൻ കഴിയില്ല........ ഡോക്ടർ ഞങ്ങളുടെ കുടുംബാംഗത്തെ പോലെ ......
ഞങ്ങളുടെ സ്വന്തം ഡോക്ടർ.പുതിയ പുതിയ അറിവുകൾ പറഞ്ഞുതരുന്ന ഡോക്ടർ നു ഒരുപാട് നന്ദി 🙏🙏🙏🙏
ഡോക്ടർ, ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള വിശദീകരണത്തിന് വളരെ നന്ദി.
Thanks
ഡോക്ടർ ദൈവമാണ് ദൈവം അവതരണം തന്നെ മതി പകുതി ആശ്വാസമാവാൻ
❤
ഞാൻ ഇപ്പോൾ അനുമ്പവിക്കുന്ന രോഗമാണിത് സാർ പറഞ്ഞി തന്നതിൽ വളരെ നന്ദി👍👍👍
Njaanum
Hallo
എനിക്കും ഉണ്ട്
ഡോക്ടറിന് എത്ര ലൈക് അടിച്ചാലും മതി വരില്ല
അത്രയും മനോഹരമായ അവതരണമാണ്
Thanks!
ഒരു പാട് നന്ദി ഇത് പേടിപ്പിക്ക്കാതെ കാര്യങ്ങൾ പറഞ്ഞു തരാൻ എല്ലാർക്കും കഴിയില്ല 👍 tnq so much🥰
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി Dr. ❤️🙏
നല്ല ഒരു അദ്ധ്യാപകൻ കൂടിയായ ഡോക്ടർ..നന്ദി..
ഒരാൾക്കും രോഗം ഉണ്ടാവരുത് എന്ന് ചിന്തിക്കുന്ന DR. സർചവ്വ ശക്തൻ 'തമ്പുരാന്റെ DR ക്ക് ആ രോ ഗ്യമുള്ള ദീർഗായുസ് കൊടുക്കട്ടെ
Thanku very much.ethra parnjalum thanks madiyavilla for taking lots of time for research and again spending time for such a long video.Gid bless you. palarudeyum jeevitham rakshikkan idu sahayikkum.
Dr പറയുമ്പോൾ തന്നെ പകുതി രോഗം മാറും 🙏
നമ്മുടെ സ്വന്തം കുടുംബ ഡോക്ടർ 👍👍👍👍👍👍👍
🙏🙏🙏Rare original Doctor
Correct
സത്യം
Ok
ആയുസും ആരോഗ്യവും തന്ന് ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ. 🙏
ആമീൻ
ആമീൻ
Ameen
ആയുരാരോഗ്യം നൽകി ദൈവം അനുഹിക്കട്ടെ🙏
ഡോക്ടറിനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ വളരെ ലളിതമായി മനസിലാക്കി തന്നു 🙏🙏🙏
ഇതാണ് ഡോക്ടർ 💪 മരുന്ന് ഒഴിവാക്കാനുള്ള മാർഗം ആണ് പറഞ്ഞു തരുന്നത്
ഗുഡ് മെസ്സേജ്. താങ്ക്സ് ഡോക്ടർ. ദൈവം അനുഗ്രഹിക്കട്ടെ 🙏👍
Thank you doctor. You gave a good message
Thank you so much Doctor.
ഡോക്ടർക്കും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു 🙏🌹
🙏🏻
@@4jcreations216 thanks
അറിഞ്ഞാൽ കൊള്ളാം എന്ന് വിചാരിക്കുന്ന പല വിവരങ്ങളും dr മനസ്സ് വായിച്ചറിഞ്ഞപോലെ പോസ്റ്റുന്നു 😍
നല്ല അവതരണം ഒരുപാടു നന്ദി ഡോക്ടർ താങ്കളുടെ വിനയം അഭി നന്ദനിയം
വളരെ വ്യക്തമായി കൃത്യമായ വിവരണം നല്ലത്. നന്ദി ഡോക്ടർ💪
Thanks docter, തടി കുറക്കാൻ മുട്ട diet ഉണ്ടല്ലോ മുട്ട എങ്ങനെ യാണ് കഴിക്കേണ്ടത് ? എത്ര നാൾ കഴിക്കാം എത്ര നാളിൽ കൂടുതൽ കഴിക്കാൻപാടില്ല ? കൂടുതൽ നാൾ കഴിച്ചാൽ കുഴപ്പമുണ്ടോ?മുട്ട എങ്ങനെ യാണ് തടി കുറയാൻ പ്രവർത്തിക്കുന്നത് ? വയറിലെ ulcer രോഗത്തേക്കുറിച്ചും ഇത് വന്നാൽ എങ്ങനെ മാറ്റാം? വരാതിരിക്കാൻ എന്ത് ചെയ്യണം? ഇതിനെക്കുറിച്ചൊക്കെ ഒന്ന് വിശദമായി പറഞ്ഞുതരാമോ plse
Egg daily kazhikam no problem ethra nal venemengilum ,ulcer Maran green vegetables kazhikuka daily
ഡോക്ടർ ക്ക് നന്ദി നല്ല upathesam
ethupole janangale sharikkum. care cheyyunna orupad Dr's munnott vannal healthy nation build cheyyan pattum... Thanks Dr. You also stay healthy and fit👍God bless you 🙏🌹
ഡോക്ടർ. ആ മുഖം കണ്ടാൽ തന്നെ അസുഖം പകുതി മാറും. അല്ലാഹ് അനുഗ്രഹിക്കട്ടെ
വളരെ നല്ല ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞു തന്നു 🙏🙏
നന്ദി ഡോക്ടർ.ഞാൻസ്ഥിരമായി സാറിന്റെ വിഡിയോസ് കാണാറുണ്ട്.വളരെ ഉപകാരപ്രദമാണ്
ഫാറ്റിലിവറിനുള്ള നാച്ചുറൽ tips.. ഒത്തിരി നന്ദി sir 🙏🙏God bless you sir🙏🙏❤
വളരെ ഉപകാരപ്രദമായ വീഡിയോ. ഒരുപാടു നന്ദി ഡോക്ടർ. 👍
ഇത്രേം നല്ല മനുഷ്യൻ 🤍🤍🤍 God bless you sir
താങ്ക്സ് ഡോക്ടർ വളരെ നല്ല അറിവ് ആണ് നൽകിയത് ഓക്കേ
Hi Doctor. You Are An ASSET To The Soceity. Long Live & God Bless You.
വളരെ പ്രയോജനം ഉള്ള കാര്യം വളരെ ലളിതമായ അവതരണം Thank u Doctor
സർ നും കുടുംബവും എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു. 🙏🏻
good sin
നല്ല രീതിയിൽ പറഞ്ഞു. ഇത് കേട്ടാൽ തന്നെ പകുതി രോഗം മാറും....😊
Aalukalku ethrayum upakaram ulla oru u tube channel vere ella....thank you doctor....
വളരെ വളരെ പ്രയോജനകരമായ വിലപ്പെട്ട അറിവ് 🙏🙏🙏❤️❤️❤️sir.... thank YOU SIR🙏🙏🙏👌👌👌👍
താക്സ് ഡോക്ടർ എന്റെ ലിവർ
ഫാറ്റി സെക്കന്റ് സ്റ്റേജിൽ ആണ്
Kizhaarnelli samoolam arachu nellickaa valupathil pasuvinpaalil kalakki verumvayattil raavile kudikkuka 3 divasam.
A v good speech and explanation. Thank you Doctor. Expecting more from you.
Tk u dr. Ur presentation is excellent, brief, crisp d wonderful not like other docs.
വളരെ നല്ല അറിവ് ആണ് താങ്ക്സ് ഡോക്ടർ ❤
Thank you doctor 🙏
വയർ കുറക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ച് പറയുമോ ഡോക്ടർ.....
check my old videos..
Eat protein food
Avoid Bakery food
Regular exercise
Nishkalankanaaya doctor ...arum kettirikkunna samsaaram...useful information...god bless u doctor....live long....
sir, ഫാറ്റിലിവർ - ഈ video വളരെ പ്രയോജനപ്രദം. Thank you Sir. 🙏🌹
ഈ ഡോക്ടർ പറയുന്നത് കേട്ട് കൊണ്ടിരിക്കും. രസകരമായ അവതരണം
Very very thanks sir നല്ല അറിവാണ് തന്നത് നമിക്കുന്നു സർ ഗോഡ് ബ്ലെസ് യു ആൻഡ് ഉറക്കം ഫാമിലി
Nalla avatharanam. Asukham ullavarkkum aaswasam kittum. Thank you doctor. 🙏
തേനിൻടെ കാര്യം ഓര്‍ത്തതെ ഉള്ളു, ഡോക്ടർ അടുത്ത നിമിഷം എടുത്തു പറഞ്ഞു. സംശയങ്ങള്‍ക്ക് ചോദിക്കാതെ തന്നെ ഉത്തരം പറയുന്ന ഒരു അസാധാരണ പ്രതിഭയാണ് ഈ ഡോക്ടർ 🙏
🌹👍👌👍🌹
ഒരു dislike പോലുമില്ലാത്ത വിഡിയോ ഞാൻ ആദ്യമായി ആണ് കാണുന്നത് 🥰🥰🥰
എനിക്കും ഞാനും ഇന്ന് സ്കാൻ ചെയ്ത് ഫാറ്റി ലിവർ ആണ് അതുകൊണ്ട് നല്ല ടെൻഷൻ ആയിട്ടാ ഇരിക്കുന്നത് കാണുന്നത് തന്നെ കഴിച്ചാൽ മാറും എന്നുള്ള രീതിയിലാണ് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നത്
Kuravundo
താങ്ക്സ് ഡോക്ടർ ഉപകാരപ്രെദ്ധമായ വീഡിയോ 🙏🙏🙏
ഇന്ന് ഫാറ്റി ലിവർ ആണെന്ന് അറിഞ്ഞിട്ടു വന്നു കാണുന്ന ഞാൻ
ഞാനും
Njaanum
Njanum😄
Same here😅
@@mhdjaseel6795eth grade aan bro
വളരെ പ്രധാനപ്പെട്ട അറിവ്, വളരെയധികം നന്ദി ഡോക്ടർ, 🙏👍
Thank you Dr. Very nicely explained.
Very good Doctor...
Great informations...
Aalukale
Pedippickathe
Paranju
Manssilakkinnu...
Thanks.....❤
ഡോക്ടറേ എനിക്ക് ഫാറ്റി ലിവർ ഉണ്ട്. ഗ്രേഡ് 2... രണ്ടാമത്തെ കുഞ്ഞിന് നോക്കുന്നു പക്ഷെ നെഗറ്റീവ് ആണ്.. പീരിയഡ് ആവാറില്ല...( 2 മാസം കൂടി ഇരിക്കുമ്പോ ആണ് )എനിക്ക് നന്നായി വണ്ണം വെച്ചു.. 😔😔രോഗലക്ഷണം ആണോ ഡോക്ടർ...ഫാറ്റി ലിവർ ഉള്ളത് കൊണ്ടാണോ കുഞ്ഞു ആവാത്തത് 😔
Thanks Dr for ur valuable information 🙏🙏🙏👍
Thank you sir സാദാരണ ഡോക്ടർമാരുടെ അഹങ്കാരം ഇല്ലാത്ത നല്ല അവതരണ രീതി നന്മ വരട്ടെ
വെരി ഗുഡ് ഇൻഫർമേഷൻ താങ്ക്യൂ Dr
Helo dr rajesh kumar veri good speech 👍👍👍
What is the better and strict diet for fatty liver disease. Pls tell me sir.
Thank you very much Dr for your valuable information 🙏❤️👍
വളരെ നല്ല information Dr. ലളിതമായി പറഞ്ഞു തന്നു
ഹെൽത്ത് കെയർ അറിയാൻ ആഗ്രഹിക്കുന്ന എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളവരിൽ ഒന്നാമൻ ഡോക്ടർ തന്നെ 🙏
Great relief after hearing this. Thank you very much.
Thanku dr good information 👍
Thank you doctor....very valuable information.. God bless you...❤️❤️👍👍
നല്ല ഒരു അറിവ് പറഞ്ഞുതന്നതിന് നന്ദി 🌹🌹🌹🌹
Very good implementation and is. Very useful for good health and happiness namaste 🙏 namaste 🙏 namaste 🙏 Thank you very much
വളരെ അധികം ഉപകാരം പ്രഥമായ വിവരണം ഡോക്ടർ
ഇതാണ് ശരിക്കും ഡോക്ടർ..... അഭിനന്ദനങ്ങൾ..