0:00 കാൻസർ രോഗം 1:45 ഒന്നാമത്തെ ലക്ഷണം 3:00 ക്ഷീണം പണിയാകുമോ? 4:22 ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം 6:40 ത്വക്ക് കാന്‍സര്‍ എങ്ങനെ തിരിച്ചറിയാം? 8:40 രക്തം. കഫം,മലം,ചുമ ശ്രദ്ധിക്കുക
ദൈവമേ, ഞങ്ങളോട് കരുണയുണ്ടാകണമേ..! ശത്രുക്കളായാൽ പോലും ആർക്കും ഈ മഹാമാരി ഒരിക്കലും സംഭവിക്കരുത്... ഭയാനകമായ മനുഷ്യജീവിതത്തിന്റെ വേദനാജനകവും ഹൃദയഭേദകവുമായ നിസ്സഹായത..
Allah 👹 is one among 360 gods in Khaba temple in Mecca. Please read Quran and Khadees in Malayalam or English. If you read Quran atleast once in your lifetime you surely leave this barbaric uncultured cult 👍❤️
എനിക്ക് ബ്രെസ്റ്റിൽ കാൻസർ ആയിരുന്നു സർജറി കഴിഞ്ഞിട്ട് ഒരു മാസം ആയിട്ടുള്ളു but കീമോ 18)തിയതി തുടങ്ങും എല്ലാരും പ്രാർത്ഥിക്കണേ .നല്ല പെയിൻ ഉണ്ട് മുറിവ് .
@@Jasimubu പനി ഉണ്ടാവാറുണ്ട് രാത്രി. പിന്നെ ബ്രെസ്റ്റിൽ തടിപ്പ് വന്നു. നെഞ്ചിൽ വേദന ഉണ്ടായിരുന്നു. അന്ന് ഒരുപാട് ചെക്കപ്പ് ചെയ്തതാ. അന്ന് ഒന്നും കണ്ടില്ല. ഒരു ക്ലിനിക്കിൽ കാണിച്ചപ്പോഴും കുഴപ്പം ഇല്ല.
E post നോക്കാം തന്നെ പേടി തോന്നി. But അറിയുന്നത് വളരെ നല്ലതാണ്. Socity ക്കു useful. പലരും പുറത്ത് പറയാതെ .മനസ്സിൽ കൊണ്ട് നടക്കുന്നു. Thank u doctor for yr valuable talk
ഇഷടമുള്ള ആഹാരം മിതമായെങ്കിലും കഴിക്കാനും താരതമ്യേന നല്ല ആരോഗ്യത്തോടെ ജീവിക്കാനും ഒരു മനുഷ്യനു വേണ്ട അറിവും വിജ്ജാനവും ഇത്രയൊക്കെ ഉണ്ടെങ്കിൽ ജീവിതം ധന്യമായി
Yes! Oh my GOD, please have mercy on us..! Never ever happen this monster to anyone, even if it's enemies... The painful and heart-wrenching helplessness of being by horrible human lives..
എല്ലാവർക്കും ഉപകാര പ്രേദമായ വിഡിയോ എനിക്ക് എന്ത് ബുദ്ദിമുട്ട് വന്നാലും dr ഇട്ട വിഡിയോ കണ്ടിട്ടേ dr re കാണാറുള്ളു അത്രയും ഹെല്പ് ഫുൾ ആണ് thanku dr sir god bless you
ജീവിതത്തിൽ ഒരാൾക്കും ഈ അസുഖം കൊടുക്കല്ലേ എന്ന് മനസറിഞ്ഞു പ്രാർത്ഥിക്കുന്നു.. ചില അവസ്ഥകൾ കണ്ടു നിൽക്കാൻ പോലും പറ്റില്ല.. അനുഭവം കൊണ്ട് പറയുകയാണ്.. വയ്യായ്ക തോന്നിയാൽ ഡോക്ടറെ കാണാൻ മടിക്കരുത്.. ആവശ്യമെങ്കിൽ മാത്രം മരുന്ന് കഴിച്ചാൽ മതിയല്ലോ.. ശരീരത്തിന് ബുദ്ധിമുട്ട് ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്.
ദൈവമേ ഞങ്ങളോട് കരുണയുണ്ടാകണമേ..! ശത്രുക്കളായാൽ പോലും ആർക്കും ഈ മഹാമാരി ഒരിക്കലും സംഭവിക്കരുത്... ഭയാനകമായ മനുഷ്യജീവിതത്തിന്റെ വേദനാജനകവും ഹൃദയഭേദകവുമായ നിസ്സഹായത
ഈ രോഗം കണ്ട് പിടിക്കുമ്പോഴേക്കും നാലാം സ്റ്റേജ് കഴിഞ്ഞു എന്ന് പറയും എന്റെ സഹോദരൻ വലത് നെഞ്ചിന് താഴെ വേദനയുണ്ട് എന്ന് 9 ഡോക്ടർമാരോട് പറഞ്ഞെന്ന് പറയുന്നു അവരാരും ഇങ്ങിനെയുള്ള ഒരു രോഗത്തെപ്പറ്റി ബോധവാന്മാർ അല്ലായിരുന്നോ എനിക്കറിയില്ല ഇദ്ദേഹത്തെ പോലെ നന്നായി വിശദീകരിച്ചു തന്നാൽ നമുക്കും ഏറെക്കുറെ മനസ്സിലാക്കാം
ഡോക്ടറേ,ഈ ലക്ഷണങ്ങളിൽ ഏറ്റവും അവസാനത്തെ ചുമ മാത്രം വന്ന് ഒന്നുരണ്ടുമാസംകഴിഞ്ഞിട്ടും ബ്ലഡ് ടെസ്റ്റിൽ എല്ലാം ക്ളിയറായിരുന്നു, പക്ഷെ പിന്നെ രണ്ടാഴ്ച കഴിയുമ്പോഴേയ്ക്കും സ്റ്റേജ് മൂന്നായി. രണ്ടുവർഷത്തെ ചികിത്സയ്ക്കു ഫലമില്ലാതെ ഒരു ഇരുപത്തേഴുകാരൻ മകനെ നഷ്ടപ്പെട്ട അമ്മയാണ് ഇതെഴുതുന്നത്. ലക്ഷണങ്ങൾ കണ്ടുപിടിക്കാൻ വിദഗ്ധ ഡോക്ടർമാർപോലും തോറ്റുപോകുന്നു.ആർക്കും ഈ രോഗം വരാതെയിരിക്കട്ടെ.
ഈ അസുഖം ശത്രുക്കൾക്ക് പോലും വരാതെ ഇരിക്കട്ടെ 🤲🏻🤲🏻🤲🏻😭😭😭പ്രിയപ്പെട്ടവർക്ക് ഉണ്ടാകുമ്പോൾ ഉള്ള അവസ്ഥ ഞാൻ അറിഞ്ഞതാണ്😪 എനിക്ക് എന്റെ എളാമ്മാനെ നഷ്ട്ടപ്പെട്ടു 😭😭😭
ദൈവമേ ഞങ്ങളോട് കരുണയുണ്ടാകണമേ..! ശത്രുക്കളായാൽ പോലും ആർക്കും ഈ മഹാമാരി ഒരിക്കലും സംഭവിക്കരുത്... ഭയാനകമായ മനുഷ്യജീവിതത്തിന്റെ വേദനാജനകവും ഹൃദയഭേദകവുമായ നിസ്സഹായത
അഭിനന്ദനങ്ങള്‍ ഡോക്ടര്‍...മഹത്തായ അറിവുകള്‍ പകര്‍ന്നു തന്നതിന്...രോഗം നേരത്തെ കണ്ടെത്തി ട്രീറ്റ്മെന്‍റ് ചെയ്താല്‍ രക്ഷപ്പെടാവുന്നതാണ്... ഇത്തരം രോഗങ്ങള്‍ക്ക് മുമ്പിലുള്ള മനുഷ്യരുടെ നിസ്സഹായത അനുഭവിച്ചരിഞ്ഞവരില്‍ നിന്ന് ഒരുപാട് കേട്ടിട്ടുണ്ട്....തമ്മിലടിയും, വെട്ടിപിടിക്കലും ,എല്ലാ തരം അഹങ്കാരവും ഈ നിസ്സഹായതയോടെ അവസാനിക്കുന്നതെയുള്ളൂ....ഇത്തരം രോഗങ്ങളെ തൊട്ടു എല്ലാ മനുഷ്യരെയും ദൈവം കാത്തു രക്ഷിക്കട്ടെ
ഡോക്ടർ ഇത് കുറച്ചു നേരത്തെ കണ്ടിരുന്നെങ്കിൽ എന്റെ ഭർത്താവിനെ എനിക്ക് രക്ഷിക്കാൻ പറ്റിയേനെ. ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും അക്ഷരം പ്രതി ശരിയായിരുന്നു. എനിക്ക് മനസിലായില്ല. ഹോസ്പിറ്റലിൽ പോയപ്പോഴേക്കും fourth സ്റ്റേജ് ആയിപോയി.ആർക്കും വരാതിരിക്കട്ടെ 🙏
Dr, ഈ പറയുന്ന ലക്ഷണങ്ങൾ എല്ലാം എന്റെ ഉമ്മാക്ക് ഉണ്ടായിരുന്നു പക്ഷെ ഉമ്മാക്ക് ഷുഗർ ഉള്ളത് കാരണം മെലിഞ്ഞത് അത്ര മൈന്റ് ചെയ്തില്ല, ഇപ്പൊ ഉമ്മ ചകിത്സയിലാണ് 🤲🤲🤲
വേദന സഹിക്കാൻ കഴിയാതെ കിടന്ന് പിടയുന്ന ക്യാൻസർ രോഗികളെ കണ്ട് കരഞ്ഞിട്ടുണ്ട് ആ സ്ഥിതി ഒരാൾക്കും നൽകല്ലേ എന്ന് പ്രാർത്ഥിക്കുക ഇതൊക്കെ കാണുമ്പോൾ നാം എത്ര നിസ്സഹായരാണ് എന്നിട്ടും നമ്മൾ അഹങ്കരിക്കുന്നു
ക്യാൻസൽ നേരിട്ട് കണ്ട് അനുഭവിച്ച ഒരാൾ എന്ന നിലയിൽ സാർ പറഞ്ഞ എല്ലാ കാര്യങ്ങളും crct. ഇപ്പൊ തോന്നും അന്ന് ആ ലക്ഷങ്ങൾ എല്ലാം കാണിച്ചു തന്നിട്ടും ഒന്നും കാര്യമാക്കാൻ തോന്നിയില്ല. ഞളുടെ മാതാവ് നഷ്ട്ടപെട്ടു.വൈകി കുറേ ചികിത്സ നടത്തിയിട്ടു ഒരു കരയവുമില്ല.
പ്രിയപ്പെട്ട ഡോക്ടർ, ഈ വീഡിയോ ഞാൻ മുഴുവൻ കണ്ടിട്ടില്ല.. കാണാൻ ഉള്ള ശക്തി ഇല്ല. എനിക്ക് എന്റെ അച്ഛനെ നഷ്ടപെട്ടത് ഈ അസുഖം കാരണം ആണ്.. അന്ന് അച്ഛൻ അനുഭവിച്ച വേദനകൾ ആലോചിക്കുമ്പോൾ ഇപ്പോഴും സഹിക്കുന്നില്ല. ഈ ഒരു അസുഖം ആർക്കും വരല്ലേ എന്ന് മാത്രമാണ് ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നത് 😞
വളരെ പ്രധാനപ്പെട്ട മറ്റു രണ്ടു മൂന്നു ലക്ഷങ്ങൾ കൂടി പറയാം. ശക്തമായ വിട്ടുമാറാത്ത തലവേദന, തലകറക്കം, ബോധം കെട്ടുവീണു പോകുക മുതലായവ ബ്രെയിൻ ട്യൂമർ ന്റെ തുടക്കത്തിൽ കാണിക്കാറുണ്ട്. അതുപോലെ തന്നെ വല്ലാത്ത വിളർച്ച ലുകെമിയ പോലത്തെ കാൻസർ ന്റെ ലേഷങ്ങളാണ്.
@@1Naseeb രാവിലെ ഉണ്ടാവുന്നതും രാത്രിയിലുണ്ടാവുന്നതും കാൻസർ ആയി ബന്ധപ്പെട്ടതാവണമെന്നില്ല. ഒരു പക്ഷെ Iron കുറവുകൊണ്ടാകാം, BP കൂടിയതുകൊണ്ടാകാം, Sugar താണ് പോകുന്നതുകൊണ്ടുമാകാം. Brain tumer ന്റെ സാധ്യതയിൽ ചെറിയ തലകറക്കം ആയിരിക്കില്ല. വലിയ ചേഷ്ടതയോടെ/ അപസ്മാരകത്തിന്റെ പോലെ ഒക്കെ കാണിക്കും. ബോധം നഷ്ടപ്പെട്ടു പോകാറുണ്ട്. Hart ന്റെ പ്രവർത്തന കുറവും തലകറക്കത്തിന് കാരണമാകാറുണ്ട്. (തലകറക്കം എന്നു പറയുന്നത് രണ്ടുതരമാനെ സാധാരണ മലയാളികൾ പറയുന്നത്. ഒന്നു ചുറ്റും കറങ്ങുന്നത് (vertigo) ഏഴു sinus infection കൊണ്ടും ചെവിയടെ കുസാപ്പം കൊണ്ടോ ഉണ്ടാകുന്നത്, രണ്ട് കണ്ണിലെ ഇരുട്ടു കയറുന്നത്. (Black out) ഏതു ഇതു രക്ത കുറവുകൊണഡും ഹർട്ടിന്റെ തകരാറുകൊണ്ടും, ഷുഗർ , Bp മുതലായ കാരണങ്ങൾ മൂലവും.
@@josephmathew7280 Thankyou for this info. ഞാൻ ecg എടുത്ത് heart ഇന് kozhappam ഒന്നും ഇല്ല... പിന്നെ ear ബാലൻസ് / sinus ഇഷ്യൂ ആണോ എന്ന് അറിയണം... എനിക് എടെക് edek ജലദോഷം വേരുന്ന ആളാണ്... ഡോക്ടറെ കണ്ടപ്പോൾ മെഡിസിൻ തന്നു എന്നിട്ട് parrnju 2 weeks കൂടി കഴിഞ്ഞിട്ട് തലചുറ്റൽ ഉണ്ടെൽ mri സ്കാൻ ചെയ്യാൻ പരെഞ്ഞ്... ഞാൻ ഇതുവരെ ആയിട്ട് ചെയ്തിട്ടില്ല... മെഡിസിൻ ഡോസെ കഴിഞ്ഞിട്ടും തലകറക്കം ഉണ്ടായിരുന്നു... പക്ഷേ ഇപ്പോ തലകറക്കം ഇല്ല ഒരു സുപ്രഭാതത്തിൽ അത് താനേ നിന്നു.. ഞാൻ പോലും ശ്രദ്ധിക്കാൻ തുടങ്ങിയത് പിന്നെയാണ്... എന്തായാലും ഇപ്പൊ തലകറക്കം ഇല്ല...
നമ്മളെ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഈ ഒരു വിഷയത്തിലും വെറും പ്രാർത്ഥന കൊണ്ട് മാത്രം കാര്യം സാധിക്കുമെന്ന് ആരും കരുതണ്ട നമ്മൾ കേരളത്തിന് നമ്മുടേതായിട്ടുള്ള ഒരു ഭക്ഷണ സംസ്കാരം ഉണ്ടായിരുന്നു ആ ഭക്ഷണ സംസ്കാരത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ട ഫാസ്റ്റ് ഫുഡ് എന്ന ഓമനപേരിൽ ആലങ്കാരികമായിട്ടുള്ള പേരിൽ അറിയപ്പെടുന്ന ഫുഡിലേക്ക് നമ്മൾ മാറി ഇത്തരം രോഗങ്ങൾക്ക് ഇത് ഒരു വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ് ഒരു സംശയവുമില്ല ഫൈബറിന്റെ കണ്ടന്റ് ലെവലേഷൻ പോലുമില്ലാത്ത ഇത്തരം നമ്മൾ നിരന്തരമായി വാരിവലിച്ചു കഴിക്കുമ്പോൾ നമ്മുടെ ദഹനപ്രക്രിയ എത്രമാത്രം ഗുരുതരമായി ബാധിക്കുന്നു എന്നുള്ളത് നമ്മൾ ഓരോരുത്തരും ചിന്തിക്കണം ഏറ്റവും കൂടുതൽ ബോധവൽക്കരണം നടക്കുന്ന ഒരു മേഖല എന്ന് പറയുന്നത് ആരോഗ്യ മേഖലയാണ് എന്നിട്ടും ജനങ്ങൾക്ക് ഈയൊരു വിഷയത്തോട് ആർക്കും താല്പര്യം ഇല്ല പണ്ടുകാലങ്ങളിൽ മാംസാഹാരം എന്ന് പറയുന്നത് വല്ലപ്പോഴുമായിരിക്കും ധാരാളം നമ്മളിൽ കഴിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ വീടിൻറെ തൊടികളിൽ നിന്ന് കിട്ടുന്ന വാഴക്കൂമ്പും വാഴക്കാമ്പും പലതരത്തിലുള്ള ചീര വർഗ്ഗങ്ങൾ ഒക്കെ തന്നെയാണ് അതുപോലെതന്നെ ധാരാളം പച്ചക്കറികളും നമ്മുടെ നാട്ടിൻപുറത്തും എന്നെ കിട്ടുന്ന ചക്കയും അതുപോലെയുള്ള മറ്റ് പലതരത്തിലുള്ള പഴവർഗങ്ങളും ഒക്കെ തന്നെ ഇതൊക്കെ തന്നെ നമ്മൾ ബഹിഷ്കരിച്ചു കൊണ്ട് നമ്മുടെ ശരീരത്തിന് ഒട്ടും ഗുണകരമല്ലാത്ത മോഡൽ ഫുഡിലേക്ക് നമ്മൾ എന്ന കാലെടുത്തു വച്ചോ അന്ന് തുടങ്ങിയതാണ് കേരളത്തിൽ ഇത്രയേറെ ജീവിതശൈലി രോഗങ്ങളും അവസാനം ക്ലൈമാക്സിലേക്ക് അർബുദ രോഗമായി മാറുന്നതും നന്നായി രാവിലെ ഒരു മുക്കാൽ മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക മാംസാഹാരം വല്ലപ്പോഴും ആക്കുക പഞ്ചസാര എന്ന് പറയുന്ന വൈറ്റ് പോയിസൺ നമ്മുടെ ഭക്ഷണത്തിൽ നിന്ന് പാടെ ഒഴിവാക്കുക കാരണം നമ്മൾ കഴിക്കുന്ന അരിഭക്ഷണത്തിൽ തന്നെ ധാരാളം പഞ്ചസാരയുടെ ഘടകം അടങ്ങിയിട്ടുണ്ട് മറ്റൊന്ന് ബേക്കറി ഉൽപ്പന്നങ്ങൾ ഇതൊക്കെ കുറച്ച് വല്ലപ്പോഴും ആകാം വേണ്ടെന്നു പറയുന്നില്ല പക്ഷേ ഇതിന്റെയൊക്കെ അഡിക്റ്റ് ആയിട്ട് മാറാൻ പാടില്ല എന്നുള്ളതാണ് പറയുന്നത്. ഇങ്ങനെയൊക്കെ നമ്മൾ ഒരു പരിധിവരെ ശ്രദ്ധിച്ച് കഴിഞ്ഞാൽ ഇത്തരം രോഗങ്ങളിൽ നിന്ന് നമുക്ക് തീർച്ചയായിട്ടും രക്ഷപ്പെടാൻ പറ്റും പിന്നെ വേറൊരു കാര്യം എന്താണെന്ന് വെച്ചാൽ പ്രായം എന്നുള്ളത് ഇതിന് ഒരു വലിയൊരു ഘടം തന്നെയാണ് അതുപോലെതന്നെ ചില ആൾക്കാരുടെ ശരീര പ്രകൃതിയും ചില പ്രതിരോധശേഷിയായി ബന്ധപ്പെട്ടിട്ടും ഇത്തരം രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്. പക്ഷേ അത്തരം കാര്യങ്ങളൊക്കെ വളരെ കുറച്ച് ആൾക്കാർക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. നല്ല ജീവിതശൈലിയായിട്ട് നമ്മൾ തുടർന്നു മുന്നോട്ട് പോവുക അത്രയേ ഉള്ളൂ പറയാൻ
Ende legl idak idak chicken pox pope pimples pole idek idek red dot varum pokum varuk pokum adh ndaa sambavam leg means leg full foot il onnum undavilla
0:00 കാൻസർ രോഗം
1:45 ഒന്നാമത്തെ ലക്ഷണം
3:00 ക്ഷീണം പണിയാകുമോ?
4:22 ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം
6:40 ത്വക്ക് കാന്‍സര്‍ എങ്ങനെ തിരിച്ചറിയാം?
8:40 രക്തം. കഫം,മലം,ചുമ ശ്രദ്ധിക്കുക
thanks sir
Very good information 👌 thank you Dr.
Thank you sir ❤️❤️
Thank you sir❤
Dr rude ella videosum kanarund good informations
പണവും പ്രതാപവും ഒന്നും വേണ്ട മാരകരോഗങ്ങളിൽ നിന്നും ഞങ്ങളെ കാക്കണേ തമ്പുരാനേ 🤲
Aameen
Aameen
Ameen
Aameen ya rabbal aalameen
Aameen🤲
കുറേ സമ്പത്തല്ല ,ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ അനുഗ്രഹം.... എല്ലാവർക്കും നല്ലതു വരട്ടെ.........🙏
സമ്പത്ത് ഉണ്ടേൽ ബാക്കി എല്ലാം പുറകെ വന്നോളും
@@rajeshkumarrajesh9707 ella bro.chila asukagal maran kodikal undayalum kariyam ella.aarogiyam ath cash maayi valiya bandhamila.
Sammadanisahibsamsamadanisahib 5:48
@@rajeshkumarrajesh9707Never Bro... You are wrong.. In this decision..
@@ayeshan6810 🤔🤔🤔🤔
രോഗമില്ലാത്ത ശരീരം
സമാധാനം ഉള്ള മനസ്
കിടപ്പിലാകാത്ത വർദ്ധ്യക്യം
തരണേ... 🙏
Ss അവരാണ് ഭാഗ്യവാൻമാർ
ആമീൻ 😰😰
Aameen
Ameen
Ameeen
എല്ലാ വിധ മാരക രോഗങ്ങളിൽ നിന്ന് നമ്മളെ എല്ലാവരെയും ദൈവം തമ്പുരാൻ കാത്ത് രക്ഷിക്കട്ടെ ആമീൻ 😊
Aameen 🤲
ആമീൻ 🤲🏻
Ameen
ആമീൻ 🤲🤲🤲
ഏതു ദൈവം?
ദൈവമേ, ഞങ്ങളോട് കരുണയുണ്ടാകണമേ..! ശത്രുക്കളായാൽ പോലും ആർക്കും ഈ മഹാമാരി ഒരിക്കലും സംഭവിക്കരുത്... ഭയാനകമായ മനുഷ്യജീവിതത്തിന്റെ വേദനാജനകവും ഹൃദയഭേദകവുമായ നിസ്സഹായത..
ആർക്കും ഒന്നും വരുത്തല്ലേ ദൈവമെ, എല്ലാവർക്കും ആയുസും ആരോഗ്യവും കൊടുത്ത് കാത്ത് രക്ഷിക്കണെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢
🙏
Aameen
ആമീൻ
🤲🤲🤲🤲🤲🤲🤲🤲
ആമീൻ
കേട്ടപ്പോൾ തന്നെ നെഞ്ചിൽ ഒരു തീ 😔അല്ലാഹുവേ രോഗത്തി നെ തൊട്ടു കാക്കണേ തമ്പുരാനെ 🤲🤲🤲
aameen
Aameen
Aameen
Al+Lah 🌙 -moon god
Allah 👹 is one among 360 gods in Khaba temple in Mecca. Please read Quran and Khadees in Malayalam or English. If you read Quran atleast once in your lifetime you surely leave this barbaric uncultured cult 👍❤️
പനി പടരും പോലെ ക്യാൻസർ പടർന്നു കൊണ്ടിരിക്കുകയാണ് തമ്പുരാനെ 🤲🤲🤲മാരകമായ രോഗങ്ങൾ തന്ന് ആരെയും പരീക്ഷിക്കല്ലേ റബ്ബേ 😥🤲🤲🤲🤲
Ameen🤲
ആമീന്
Aameen🤲🏼
Ameen
Aameen
സർവ്വ ശക്തനായ നാഥ എല്ലാ മനുഷ്യരേയും എല്ലാ വിധ ചെറുതും വലതു രോഗങ്ങളിൽ നിന്നും ഞങ്ങളേ കാത്തു രക്ഷികണേ നാഥ
Ameen
ക്യാൻസർ എന്ന മാരക രോഗം ആർക്കും വരാതിരിക്കട്ടെ 😞🙏വന്നവർക് പെട്ടന്ന് സുഖം ആവട്ടെ 🤲
ആമീൻ 😔
Aameen
Ameen.... 🤲🏻🤲🏻🤲🏻🤲🏻😪
Aameen
Aameen
വളരെ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.Thanku sir
Enta hp yum platelatum low anne ethu cancer anno hp2.8. Platelate 10000anne wait kurayunnunde gassprolam unde
അസുഖം ആർക്കും വരാതിരിക്കട്ടെ എന്റെ മഹാദേവാ..... 🙏🙏🙏🙏
അല്ലാഹുവേ...
മാരക രോഗങ്ങളെ തൊട്ട് ഞങ്ങളെ എല്ലാ വരെയും നീ കാക്കണേ...
ഡോക്ടർക്ക് നന്ദി :
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ, ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ
Aameen
എനിക്ക് ബ്രെസ്റ്റിൽ കാൻസർ ആയിരുന്നു സർജറി കഴിഞ്ഞിട്ട് ഒരു മാസം ആയിട്ടുള്ളു but കീമോ 18)തിയതി തുടങ്ങും എല്ലാരും പ്രാർത്ഥിക്കണേ .നല്ല പെയിൻ ഉണ്ട് മുറിവ് .
എല്ലാം പെട്ടെന്ന് മാറട്ടെ
🤲🏻🤲🏻 സഹോദരി
prayers...Get well soon
Prayers for You 🙏
Ellam pettennu shariyakate
സർ ക്യാൻസർ എന്ന് പറഞ്ഞ് പേടിപ്പിക്കല്ലെ സർ . ശത്രുക്കൾ ക്ക് പോലും ഈ അസുഖം വരുത്തല്ലെ ദൈവമേ 🙏🙏🙏❤️❤️❤️
പടച്ചോനെ ... ശത്രുകൾക്ക് പോലും മാറാരോഗം ഒന്നും വരുത്തല്ലേ.... എല്ലാവരെയും കാക്കണേ...
Aaameen
ആമീൻ
Aameen
Aameen
Ameen
എന്റെ അമ്മയുടെ brest കാൻസർ സുഖം ആവാൻ എല്ലാവരും പ്രാർത്ഥിക്കുക
🙏🏻🙏🏻🙏🏻
🤲
ameen
അമ്മക്ക് എന്തായിരുന്നു ലക്ഷണം
@@Jasimubu പനി ഉണ്ടാവാറുണ്ട് രാത്രി. പിന്നെ ബ്രെസ്റ്റിൽ തടിപ്പ് വന്നു. നെഞ്ചിൽ വേദന ഉണ്ടായിരുന്നു. അന്ന് ഒരുപാട് ചെക്കപ്പ് ചെയ്തതാ. അന്ന് ഒന്നും കണ്ടില്ല. ഒരു ക്ലിനിക്കിൽ കാണിച്ചപ്പോഴും കുഴപ്പം ഇല്ല.
മാറാ രോഗങ്ങൾ ഒന്നും ആരെയും ബാധി ക്കല്ലേ ഭഗവാനെ 🙏🏻🙏🏻🙏🏻.....
E post നോക്കാം തന്നെ പേടി തോന്നി. But അറിയുന്നത് വളരെ നല്ലതാണ്. Socity ക്കു useful. പലരും പുറത്ത് പറയാതെ .മനസ്സിൽ കൊണ്ട് നടക്കുന്നു. Thank u doctor for yr valuable talk
സത്യം
ശരിയാണ്,
സത്യം
സത്യം
എനിക്കും അതെ
ഇതേ പോലെയുള്ള രോഗങ്ങൾ ആർക്കും വരരുതേ എന്ന് പ്രാർത്ഥിക്കാം ഡോക്ടർക്ക് അഭിനന്ദനം
വളരെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് സാർ വിവരിച്ചതു 🙏
യാ അല്ലാഹ് 😒😒😒 എല്ലാവിധ മാരക രോഗങ്ങളെ തൊട്ട് എല്ലാവരെയും കാത്ത് രക്ഷിക്കണേ
ameen
ആമീൻ
Aameen
Aameen
ഈശ്വരാ എല്ലാവരെയും ഈ മാറാരോഗം വരാതെ കാത്തോളണേ..🙏🙏🙏🙏🙏... വന്നവർ ക്ക് വേഗം ഭേദം ആകണേ 🙏🙏🙏🙏🙏
ഇഷടമുള്ള ആഹാരം മിതമായെങ്കിലും കഴിക്കാനും താരതമ്യേന നല്ല ആരോഗ്യത്തോടെ ജീവിക്കാനും ഒരു മനുഷ്യനു വേണ്ട അറിവും വിജ്ജാനവും ഇത്രയൊക്കെ ഉണ്ടെങ്കിൽ ജീവിതം ധന്യമായി
ദൈവമേ ആർക്കും ആർക്കും ഈ ഒരു രോഗം വരാതിരിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾എല്ലാവരെയും കാത്തു കൊള്ളണമേ ഭഗവാനെ
Amen😁
ആമീൻ
ഓം നമശിവയാ
ആമീൻ
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമിൻ
ആർക്കും ഒരിക്കലും വരാതിരിക്കട്ടെ amen🙏🙏🙏
ആമീൻ
ആമീൻ
Ameen
ദൈവമേ, ഡോക്ടർക്ക് എന്തൊരു അറിവാണ്... പറഞ്ഞുതരാനുള്ള നല്ല മനസ്സും ഉണ്ട്...ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ.. 🌹💐🥀💐🌹
Thanku doctor.
ക്യാൻസർ പെറ്റു പെരുകുന്ന ഇക്കാലത്ത് ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചു 👍🙏
ശത്രുക്കൾ പോലൂ വരാണ്ടിരിക്കട്ടെ തമ്പുരാനെ
ദൈവമേ ആർക്കും ഈ അസുഗം വരാതിരിക്കട്ടെ 🙏🙏🙏
Aameen
Ameen
Thank U Dr.
ആമീൻ
Ameen
ദൈവം സാറിന് ആരോഗ്യത്തോടെയുള്ള ദീർഘയുസ്സ് നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ
Aameen
Thanks sir
Dr nalla manasslla aallannu
Sir congratulations God bless your family ❤❤❤❤❤❤
ദൈവമേ എല്ലാരേയും കാത്തുകൊള്ളണമേ 🙏🏻🙏🏻
കാൻസർ പോലുള്ള രോഗങ്ങൾ ആർക്കും വരാതിരിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു
അതെ പ്രാർത്ഥിക്കാം... ഓം ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏
Aameen
ഒരുപാട് അറിവുകൾ പകർന്നു തന്നതിന് ഒരു പാട് നന്ദി.ഡോക്ടർ. ഇങ്ങനെ കാര്യമാത്രപ്രസക്തമായ അറിവുകൾ പകർന്നു തരുന്ന ഏക ഡോക്ടർ താങ്കൾ മാത്രമാണ്.
ഈശ്വരാ ആർക്കും ഈ രോഗം വരുത്തരുത് 🙏🙏🙏🙏thanks doctor for the valuable information 🙏🙏🙏😍😍
അള്ളാ രോഗങ്ങളെ തൊട്ട് ഞങ്ങളെ എല്ലാവരെയും നീ കാക്കണേ നാഥാ 😪😪
Aameen
@@varebts2551 ameen manassil paranha madhillea😡
@@azj7897 avan aameen paranjennorthu endha sahoodhara ameen parayathe kaanikan patto
Aameen
@@zuha2412 mattullore kaliyaki theri vilikenu
ക്യാൻസർ ആർക്കും വരാതെ ഇരിക്കട്ടെ ദൈവമേ..വേദന അനുഭവിക്കുന്നവരെ കഴിഞ്ഞുംവേദന,അവരുടെ വേദന കാണുന്ന നമ്മൾക്ക് ആണ്..കണ്ട് നിൽക്കാൻ പറ്റില്ല..😔
സത്യമാണ് .
Yes! Oh my GOD, please have mercy on us..! Never ever happen this monster to anyone, even if it's enemies... The painful and heart-wrenching helplessness of being by horrible human lives..
സത്യം
Sherikkum 😭
സത്യം 😢
എല്ലാവർക്കും ഉപകാര പ്രേദമായ വിഡിയോ എനിക്ക് എന്ത് ബുദ്ദിമുട്ട് വന്നാലും dr ഇട്ട വിഡിയോ കണ്ടിട്ടേ dr re കാണാറുള്ളു അത്രയും ഹെല്പ് ഫുൾ ആണ് thanku dr sir god bless you
നല്ല ഒരു മനസ്സുള്ള ഡോക്ടറാണ്. അദ്ദേഹത്തെദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ദീഘായുസ്സ് നേരുന്നു.
ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് doctor 🙏🙏, ഒരു അസുഖവും വരാതെ ദൈവം എല്ലാവരെയും കാത്തുകൊള്ളട്ടെ 🙏🙏
വളരെ നന്ദിയുണ്ട് ഡോക്ടർ🙏👏
ഇന്ന് മുതൽ നിങ്ങൾ രോഗിയആണ് കാരണം ഇത് പോലെയുള്ള ഡോക്ടർ ആണ് പ്രശ്നം
Thank you Doctor
ജീവിതത്തിൽ ഒരാൾക്കും ഈ അസുഖം കൊടുക്കല്ലേ എന്ന് മനസറിഞ്ഞു പ്രാർത്ഥിക്കുന്നു.. ചില അവസ്ഥകൾ കണ്ടു നിൽക്കാൻ പോലും പറ്റില്ല.. അനുഭവം കൊണ്ട് പറയുകയാണ്.. വയ്യായ്ക തോന്നിയാൽ ഡോക്ടറെ കാണാൻ മടിക്കരുത്.. ആവശ്യമെങ്കിൽ മാത്രം മരുന്ന് കഴിച്ചാൽ മതിയല്ലോ.. ശരീരത്തിന് ബുദ്ധിമുട്ട് ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്.
ദൈവമേ ഞങ്ങളോട് കരുണയുണ്ടാകണമേ..! ശത്രുക്കളായാൽ പോലും ആർക്കും ഈ മഹാമാരി ഒരിക്കലും സംഭവിക്കരുത്... ഭയാനകമായ മനുഷ്യജീവിതത്തിന്റെ വേദനാജനകവും ഹൃദയഭേദകവുമായ നിസ്സഹായത
@@sonyjohn6530 ameen🤲
ഈ രോഗം കണ്ട് പിടിക്കുമ്പോഴേക്കും നാലാം സ്റ്റേജ് കഴിഞ്ഞു എന്ന് പറയും എന്റെ സഹോദരൻ വലത് നെഞ്ചിന് താഴെ വേദനയുണ്ട് എന്ന് 9 ഡോക്ടർമാരോട് പറഞ്ഞെന്ന് പറയുന്നു അവരാരും ഇങ്ങിനെയുള്ള ഒരു രോഗത്തെപ്പറ്റി ബോധവാന്മാർ അല്ലായിരുന്നോ എനിക്കറിയില്ല ഇദ്ദേഹത്തെ പോലെ നന്നായി വിശദീകരിച്ചു തന്നാൽ നമുക്കും ഏറെക്കുറെ മനസ്സിലാക്കാം
🙏🙏
ദുനിയാവിൽ ഒന്നും വേണ്ട പടച്ചോനെ മാരക രോഗങ്ങളെ തന്നു പരീക്ഷിക്കല്ലേ അല്ലാഹ് ആരെയും
Ameen
ആമീൻ
Aameen
ഡോക്ടറേ,ഈ ലക്ഷണങ്ങളിൽ ഏറ്റവും അവസാനത്തെ ചുമ മാത്രം വന്ന് ഒന്നുരണ്ടുമാസംകഴിഞ്ഞിട്ടും ബ്ലഡ് ടെസ്റ്റിൽ എല്ലാം ക്ളിയറായിരുന്നു, പക്ഷെ പിന്നെ രണ്ടാഴ്ച കഴിയുമ്പോഴേയ്ക്കും സ്റ്റേജ് മൂന്നായി. രണ്ടുവർഷത്തെ ചികിത്സയ്ക്കു ഫലമില്ലാതെ ഒരു ഇരുപത്തേഴുകാരൻ മകനെ നഷ്ടപ്പെട്ട അമ്മയാണ് ഇതെഴുതുന്നത്. ലക്ഷണങ്ങൾ കണ്ടുപിടിക്കാൻ വിദഗ്ധ ഡോക്ടർമാർപോലും തോറ്റുപോകുന്നു.ആർക്കും ഈ രോഗം വരാതെയിരിക്കട്ടെ.
ഈ അസുഖം ശത്രുക്കൾക്ക് പോലും വരാതെ ഇരിക്കട്ടെ 🤲🏻🤲🏻🤲🏻😭😭😭പ്രിയപ്പെട്ടവർക്ക് ഉണ്ടാകുമ്പോൾ ഉള്ള അവസ്ഥ ഞാൻ അറിഞ്ഞതാണ്😪 എനിക്ക് എന്റെ എളാമ്മാനെ നഷ്ട്ടപ്പെട്ടു 😭😭😭
അതെ
തീർചയായും ആർക്കും വരാതിരിക്കട്ടെ
ദൈവമേ ഞങ്ങളോട് കരുണയുണ്ടാകണമേ..! ശത്രുക്കളായാൽ പോലും ആർക്കും ഈ മഹാമാരി ഒരിക്കലും സംഭവിക്കരുത്... ഭയാനകമായ മനുഷ്യജീവിതത്തിന്റെ വേദനാജനകവും ഹൃദയഭേദകവുമായ നിസ്സഹായത
ഭഗവാനെ ഈ അസുഖം ആർക്കും വരരുതേ ഞാനനുഭവിച്ചതാണ്🙏🙏🙏
Husband uppake unnde. Brain aane
Doctor... കാണപ്പെട്ട ദൈവത്തിനെപ്പോലെയാണ് 👍🙏🥰♥️🤩🙏🙏🙏🙏🙏🙏🙏🙏🙏
ദൈവം ഭൂലോകത്തു നിന്നു തന്നെ ഈ രോഗത്തെ എടുത്തു കളയട്ടെ
ഇത് പോലെ വിശദമായി കാര്യങ്ങൾ ഒരു ഡോക്ടർമാരും പറഞ്ഞു തരില്ല 🥰
Crect
Correct
സത്യം
അഭിനന്ദനങ്ങള്‍ ഡോക്ടര്‍...മഹത്തായ അറിവുകള്‍ പകര്‍ന്നു തന്നതിന്...രോഗം നേരത്തെ കണ്ടെത്തി ട്രീറ്റ്മെന്‍റ് ചെയ്താല്‍ രക്ഷപ്പെടാവുന്നതാണ്... ഇത്തരം രോഗങ്ങള്‍ക്ക് മുമ്പിലുള്ള മനുഷ്യരുടെ നിസ്സഹായത അനുഭവിച്ചരിഞ്ഞവരില്‍ നിന്ന് ഒരുപാട് കേട്ടിട്ടുണ്ട്....തമ്മിലടിയും, വെട്ടിപിടിക്കലും ,എല്ലാ തരം അഹങ്കാരവും ഈ നിസ്സഹായതയോടെ അവസാനിക്കുന്നതെയുള്ളൂ....ഇത്തരം രോഗങ്ങളെ തൊട്ടു എല്ലാ മനുഷ്യരെയും ദൈവം കാത്തു രക്ഷിക്കട്ടെ
ഇത്തരം അറിവുകൾ തരുന്ന പ്രിയ ഡോക്ടർക്ക് ഒരായിരം നന്ദി 🙏🌹
ദൈവമേ കാൻസർ എന്ന മാരക രോഗം ആർക്കും വരാതെ ഇരിക്കട്ടെ എല്ലാവരെയും കാത്തു രക്ഷിക്കണേ
ആയുസ്സും ആരോഗ്യവും തരണേ ദൈവമേ 🕉️🙏🏻
Daivame kakkane
തന്നിരിക്കുന്ന ആയുസിൽ കൂടുതൽ ഒരു ദിവസവും വേണ്ട ആർക്കും ഒരു മാരക രോഗവും വരാതെ ആരോഗ്യത്തോടെ യേശു തന്നാൽ മതി 🌹
മനസ്സിൽ ഉള്ള ക്യാൻസർ മാറണം അത്യം
പലപ്പോഴും ക്യാൻസർ ആണെന്ന് തിരിച്ചറിയാൻ പല ഡോക്ടർസിനും കഴിയാതെ പോകുന്നു.
ഇങ്ങനെയുള്ള വീഡിയോകൾ ചെയാതിരിക്കുന്നതാണ് നല്ലത്.
ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന രാജേഷ് കുമാർ ഡോക്ടർക്ക് അഭി നന്ദനം.
ഇന്നത്തെ ജീവിത സാഹചര്യത്തിൽ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.. വളരെ നന്ദി ഡോക്ടർ.. 💐💐💐🙏🏼🙏🏼🙏🏼🥰🥰🥰❤️❤️❤️
🙏. ഇതു പോലെയുള്ള അറിവുകൾ പറഞ്ഞു തരുന്ന ഡേ: രാജേഷ് സാറിനെ പോലെയുള്ള എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.❤️❤️❤️
വിഷയം വളരെ വിശദമായും ലളിതമായും അവതരിപ്പിച്ചതിന് ഡോക്ടർക്ക് ഏറെ അഭിനന്ദനങ്ങൾ 🙏👍⚘️🤝🙋♂️
ഭഗവാനെ ആർക്കും രോഗം വരാതിരിക്കട്ടെ 🙏🙏🙏🙏
Thanks
ഏതൊരു രോഗം വന്നാലും എളുപ്പം കണ്ടെത്തി ചിക്കൽസിച്ചു മാറ്റാൻ സാധിക്കണേ ദൈവമേ 🙏🙏🙏
ഏകനായ റബ്ബ് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🤲
Aameen
ആമീൻ
ameen
Daivam kakkatte
ആമീൻ
ഞാൻ ഇതിൽ നിന്നെല്ലാം rekshapettavalaanu .സാർ പറയുന്നത് karactanu. എല്ലാവരെയും അള്ളാഹു കാത്തു rekshikatte
ഇപ്പോൾ ഏറ്റവും റിലേറ്റബിൾ ആയ topic... Super അവതരണം 👍
ഡോക്ടർ ഇത് കുറച്ചു നേരത്തെ കണ്ടിരുന്നെങ്കിൽ എന്റെ ഭർത്താവിനെ എനിക്ക് രക്ഷിക്കാൻ പറ്റിയേനെ. ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും അക്ഷരം പ്രതി ശരിയായിരുന്നു. എനിക്ക് മനസിലായില്ല. ഹോസ്പിറ്റലിൽ പോയപ്പോഴേക്കും fourth സ്റ്റേജ് ആയിപോയി.ആർക്കും വരാതിരിക്കട്ടെ 🙏
Enth pattiyath
CONGRATULATIONS TO YOU DOCTOR SIR
ആർക്കും ഒരിക്കലും ഒരു മാറാരോഗവും വരുത്തല്ലേ ദൈവമേ🙏🏻🙏🏻🙏🏻
സർവലോക മാനവർക്കും ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകുമാറാകട്ടെ......
നന്ദി 🙏🙏🙏
ആമീൻ
Dr, ഈ പറയുന്ന ലക്ഷണങ്ങൾ എല്ലാം എന്റെ ഉമ്മാക്ക് ഉണ്ടായിരുന്നു പക്ഷെ ഉമ്മാക്ക് ഷുഗർ ഉള്ളത് കാരണം മെലിഞ്ഞത് അത്ര മൈന്റ് ചെയ്തില്ല, ഇപ്പൊ ഉമ്മ ചകിത്സയിലാണ് 🤲🤲🤲
അസുഖം ഷിഫയാകട്ടെ
Aah ummante rogam shifayakkane
അല്ലാഹു എല്ലാ budhimuttukalkum ശിഫ തരട്ടെ
എന്റെ അമ്മയ്ക്കും ഷുഗർ ഉണ്ട്. ഇപ്പോ അഞ്ചു മാസത്തോളം ആയിട്ടു ഛർദി ഉണ്ട്. Full body check up ചെയ്യുന്നത് നല്ലത് ആയിരിക്കും അല്ലെ
@@anjueii .
വളരെ നന്ദി സർ.വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നതിന്. എല്ലാ വിഡിയോയും ഇങ്ങനെ വിശദമായി പറഞ്ഞു തരുന്നു. അതു കൊണ്ട് അധികം സംശയം ആർക്കും ഉണ്ടാവില്ല.🙏🙏🙏
ഇത്രയും അറിവുകൾ പറഞ്ഞു തന്ന ഡോക്ടർ ക്ക് നന്ദി 👍
മനുഷ്യന് വരുന്ന രോഗങ്ങളെക്കാൾ മനുഷ്യൻ മനുഷ്യന് ചെയ്യുന്ന ദ്രോഹങ്ങൾ നൂരിരട്ടി ആണെന്നുള്ളത് 100% ഞാൻമനസിലാക്കി കഴിഞ്ഞു, എന്ത് കണ്ടാലും നന്നാവൂല്ല👏🙏
ഡോക്ടർ, അറിവ് പകർന്നു നൽകുന്ന അങ്ങേക്ക് 🙏.63വയസ്സായി. വിശപ്പ് കുറവുണ്ട്. ഇടക്ക് വിശപ്പുണ്ടാകും
ആർക്കും ഈ മാരക രോഗം വരല്ലേ 🙏അസുഖം ബാധിച്ചവർക് മനസിനും ശരീരത്തിനും ശക്തി നൽകണേ 🙏
അമീൻ
T.k.kareem
T.k.kareem
സമ്പത്തും നോക്കാൻ ആളും ഇല്ലാത്തവർക്ക് നരകം തന്നെ ആണ് ഡോക്ടറെ 😭😭
😞
😢
വേദന സഹിക്കാൻ കഴിയാതെ കിടന്ന് പിടയുന്ന ക്യാൻസർ രോഗികളെ കണ്ട് കരഞ്ഞിട്ടുണ്ട് ആ സ്ഥിതി ഒരാൾക്കും നൽകല്ലേ എന്ന് പ്രാർത്ഥിക്കുക ഇതൊക്കെ കാണുമ്പോൾ നാം എത്ര നിസ്സഹായരാണ് എന്നിട്ടും നമ്മൾ അഹങ്കരിക്കുന്നു
കാക്കണേ അല്ലാഹ് കാക്കണേ 🤲😭
ആമീൻ
ആമീൻ
Ameen
ക്യാൻസൽ നേരിട്ട് കണ്ട് അനുഭവിച്ച ഒരാൾ എന്ന നിലയിൽ സാർ പറഞ്ഞ എല്ലാ കാര്യങ്ങളും crct. ഇപ്പൊ തോന്നും അന്ന് ആ ലക്ഷങ്ങൾ എല്ലാം കാണിച്ചു തന്നിട്ടും ഒന്നും കാര്യമാക്കാൻ തോന്നിയില്ല. ഞളുടെ മാതാവ് നഷ്ട്ടപെട്ടു.വൈകി കുറേ ചികിത്സ നടത്തിയിട്ടു ഒരു കരയവുമില്ല.
ദൈവം സാറിനെ അനുഗ്രഹിക്കട്ടെ.
ഭഗവാനെ എല്ലാവരെ രക്ഷിക്കണേ 🙏🏻
വളരെ വലിയ ഇൻഫർമേഷൻ....നന്ദി sir 🙏🙏🙏🙏 ആർക്കും ഈ അസുഖം വരാതിരിക്കട്ടെ... എന്റെ അമ്മ, അച്ഛൻ രണ്ടാളും ഇത് കാരണം മരണപെട്ടു...
പ്രിയപ്പെട്ട ഡോക്ടർ, ഈ വീഡിയോ ഞാൻ മുഴുവൻ കണ്ടിട്ടില്ല.. കാണാൻ ഉള്ള ശക്തി ഇല്ല. എനിക്ക് എന്റെ അച്ഛനെ നഷ്ടപെട്ടത് ഈ അസുഖം കാരണം ആണ്.. അന്ന് അച്ഛൻ അനുഭവിച്ച വേദനകൾ ആലോചിക്കുമ്പോൾ ഇപ്പോഴും സഹിക്കുന്നില്ല. ഈ ഒരു അസുഖം ആർക്കും വരല്ലേ എന്ന് മാത്രമാണ് ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നത് 😞
ഷുഗർ ഉണ്ടായിരുന്നോ
@@ashs1992 no
വളരെ പ്രധാനപ്പെട്ട മറ്റു രണ്ടു മൂന്നു ലക്ഷങ്ങൾ കൂടി പറയാം. ശക്തമായ വിട്ടുമാറാത്ത തലവേദന, തലകറക്കം, ബോധം കെട്ടുവീണു പോകുക മുതലായവ ബ്രെയിൻ ട്യൂമർ ന്റെ തുടക്കത്തിൽ കാണിക്കാറുണ്ട്. അതുപോലെ തന്നെ വല്ലാത്ത വിളർച്ച ലുകെമിയ പോലത്തെ കാൻസർ ന്റെ ലേഷങ്ങളാണ്.
thalakarakkam etre naalu undaavum?? enik last 4 month aayi ravike eneekumbol and ratri kedekkumbol und..
@@1Naseeb രാവിലെ ഉണ്ടാവുന്നതും രാത്രിയിലുണ്ടാവുന്നതും കാൻസർ ആയി ബന്ധപ്പെട്ടതാവണമെന്നില്ല. ഒരു പക്ഷെ Iron കുറവുകൊണ്ടാകാം, BP കൂടിയതുകൊണ്ടാകാം, Sugar താണ് പോകുന്നതുകൊണ്ടുമാകാം. Brain tumer ന്റെ സാധ്യതയിൽ ചെറിയ തലകറക്കം ആയിരിക്കില്ല. വലിയ ചേഷ്ടതയോടെ/ അപസ്മാരകത്തിന്റെ പോലെ ഒക്കെ കാണിക്കും. ബോധം നഷ്ടപ്പെട്ടു പോകാറുണ്ട്. Hart ന്റെ പ്രവർത്തന കുറവും തലകറക്കത്തിന് കാരണമാകാറുണ്ട്. (തലകറക്കം എന്നു പറയുന്നത് രണ്ടുതരമാനെ സാധാരണ മലയാളികൾ പറയുന്നത്.
ഒന്നു ചുറ്റും കറങ്ങുന്നത് (vertigo) ഏഴു sinus infection കൊണ്ടും ചെവിയടെ കുസാപ്പം കൊണ്ടോ ഉണ്ടാകുന്നത്, രണ്ട് കണ്ണിലെ ഇരുട്ടു കയറുന്നത്. (Black out) ഏതു ഇതു രക്ത കുറവുകൊണഡും ഹർട്ടിന്റെ തകരാറുകൊണ്ടും, ഷുഗർ , Bp മുതലായ കാരണങ്ങൾ മൂലവും.
@@1Naseeb check BP
@@josephmathew7280 Thankyou for this info.
ഞാൻ ecg എടുത്ത് heart ഇന് kozhappam ഒന്നും ഇല്ല... പിന്നെ ear ബാലൻസ് / sinus ഇഷ്യൂ ആണോ എന്ന് അറിയണം... എനിക് എടെക് edek ജലദോഷം വേരുന്ന ആളാണ്... ഡോക്ടറെ കണ്ടപ്പോൾ മെഡിസിൻ തന്നു എന്നിട്ട് parrnju 2 weeks കൂടി കഴിഞ്ഞിട്ട് തലചുറ്റൽ ഉണ്ടെൽ mri സ്കാൻ ചെയ്യാൻ പരെഞ്ഞ്... ഞാൻ ഇതുവരെ ആയിട്ട് ചെയ്തിട്ടില്ല... മെഡിസിൻ ഡോസെ കഴിഞ്ഞിട്ടും തലകറക്കം ഉണ്ടായിരുന്നു...
പക്ഷേ ഇപ്പോ തലകറക്കം ഇല്ല ഒരു സുപ്രഭാതത്തിൽ അത് താനേ നിന്നു.. ഞാൻ പോലും ശ്രദ്ധിക്കാൻ തുടങ്ങിയത് പിന്നെയാണ്... എന്തായാലും ഇപ്പൊ തലകറക്കം ഇല്ല...
@@autumn5226 bp normal ആയിരുന്നു..
വളരെ ഉപകാരപ്രദമായ അറിവ് നല്ലപോലെ വിശദീകരിച്ചു തന്ന രാജേഷ് ഡോക്ടർക്ക് നന്ദി
very good information regarding the symptons of begining stage of all types of cancers to all.Thank you Doctor.
നമ്മളെ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഈ ഒരു വിഷയത്തിലും വെറും പ്രാർത്ഥന കൊണ്ട് മാത്രം കാര്യം സാധിക്കുമെന്ന് ആരും കരുതണ്ട നമ്മൾ കേരളത്തിന് നമ്മുടേതായിട്ടുള്ള ഒരു ഭക്ഷണ സംസ്കാരം ഉണ്ടായിരുന്നു ആ ഭക്ഷണ സംസ്കാരത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ട ഫാസ്റ്റ് ഫുഡ് എന്ന ഓമനപേരിൽ ആലങ്കാരികമായിട്ടുള്ള പേരിൽ അറിയപ്പെടുന്ന ഫുഡിലേക്ക് നമ്മൾ മാറി ഇത്തരം രോഗങ്ങൾക്ക് ഇത് ഒരു വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ് ഒരു സംശയവുമില്ല ഫൈബറിന്റെ കണ്ടന്റ് ലെവലേഷൻ പോലുമില്ലാത്ത ഇത്തരം നമ്മൾ നിരന്തരമായി വാരിവലിച്ചു കഴിക്കുമ്പോൾ നമ്മുടെ ദഹനപ്രക്രിയ എത്രമാത്രം ഗുരുതരമായി ബാധിക്കുന്നു എന്നുള്ളത് നമ്മൾ ഓരോരുത്തരും ചിന്തിക്കണം ഏറ്റവും കൂടുതൽ ബോധവൽക്കരണം നടക്കുന്ന ഒരു മേഖല എന്ന് പറയുന്നത് ആരോഗ്യ മേഖലയാണ് എന്നിട്ടും ജനങ്ങൾക്ക് ഈയൊരു വിഷയത്തോട് ആർക്കും താല്പര്യം ഇല്ല പണ്ടുകാലങ്ങളിൽ മാംസാഹാരം എന്ന് പറയുന്നത് വല്ലപ്പോഴുമായിരിക്കും ധാരാളം നമ്മളിൽ കഴിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ വീടിൻറെ തൊടികളിൽ നിന്ന് കിട്ടുന്ന വാഴക്കൂമ്പും വാഴക്കാമ്പും പലതരത്തിലുള്ള ചീര വർഗ്ഗങ്ങൾ ഒക്കെ തന്നെയാണ് അതുപോലെതന്നെ ധാരാളം പച്ചക്കറികളും നമ്മുടെ നാട്ടിൻപുറത്തും എന്നെ കിട്ടുന്ന ചക്കയും അതുപോലെയുള്ള മറ്റ് പലതരത്തിലുള്ള പഴവർഗങ്ങളും ഒക്കെ തന്നെ ഇതൊക്കെ തന്നെ നമ്മൾ ബഹിഷ്കരിച്ചു കൊണ്ട് നമ്മുടെ ശരീരത്തിന് ഒട്ടും ഗുണകരമല്ലാത്ത മോഡൽ ഫുഡിലേക്ക് നമ്മൾ എന്ന കാലെടുത്തു വച്ചോ അന്ന് തുടങ്ങിയതാണ് കേരളത്തിൽ ഇത്രയേറെ ജീവിതശൈലി രോഗങ്ങളും അവസാനം ക്ലൈമാക്സിലേക്ക് അർബുദ രോഗമായി മാറുന്നതും നന്നായി രാവിലെ ഒരു മുക്കാൽ മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക മാംസാഹാരം വല്ലപ്പോഴും ആക്കുക പഞ്ചസാര എന്ന് പറയുന്ന വൈറ്റ് പോയിസൺ നമ്മുടെ ഭക്ഷണത്തിൽ നിന്ന് പാടെ ഒഴിവാക്കുക കാരണം നമ്മൾ കഴിക്കുന്ന അരിഭക്ഷണത്തിൽ തന്നെ ധാരാളം പഞ്ചസാരയുടെ ഘടകം അടങ്ങിയിട്ടുണ്ട് മറ്റൊന്ന് ബേക്കറി ഉൽപ്പന്നങ്ങൾ ഇതൊക്കെ കുറച്ച് വല്ലപ്പോഴും ആകാം വേണ്ടെന്നു പറയുന്നില്ല പക്ഷേ ഇതിന്റെയൊക്കെ അഡിക്റ്റ് ആയിട്ട് മാറാൻ പാടില്ല എന്നുള്ളതാണ് പറയുന്നത്. ഇങ്ങനെയൊക്കെ നമ്മൾ ഒരു പരിധിവരെ ശ്രദ്ധിച്ച് കഴിഞ്ഞാൽ ഇത്തരം രോഗങ്ങളിൽ നിന്ന് നമുക്ക് തീർച്ചയായിട്ടും രക്ഷപ്പെടാൻ പറ്റും പിന്നെ വേറൊരു കാര്യം എന്താണെന്ന് വെച്ചാൽ പ്രായം എന്നുള്ളത് ഇതിന് ഒരു വലിയൊരു ഘടം തന്നെയാണ് അതുപോലെതന്നെ ചില ആൾക്കാരുടെ ശരീര പ്രകൃതിയും ചില പ്രതിരോധശേഷിയായി ബന്ധപ്പെട്ടിട്ടും ഇത്തരം രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്. പക്ഷേ അത്തരം കാര്യങ്ങളൊക്കെ വളരെ കുറച്ച് ആൾക്കാർക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. നല്ല ജീവിതശൈലിയായിട്ട് നമ്മൾ തുടർന്നു മുന്നോട്ട് പോവുക അത്രയേ ഉള്ളൂ പറയാൻ
അമ്മേ മഹാമായേ ആർക്കും ഒന്നും വരുത്തല്ലേ 🙏🙏🙏
സമൂഹത്തിന്റെ അപ്പോത്തിക്കിരി.......ബിഗ് സല്യൂട്ട് 🙏
1മെലിച്ചിൽ
2അമിത ക്ഷീണം
3വിട്ടുമാറാത്ത പനി
4എവിടെയെങ്കിലും വിട്ടുമാറാത്ത വേദന
5തൊലിപ്പുറത്തെ നിറം മാറ്റം, ബ്ലീഡിങ്
6വിശപ്പ് കുറവ്മലത്തിൽ കറുപ്പനിറം etc
7വിട്ടുമാരാത്ത ചുമ
8കലകൾ മുഴകൾ
9സ്തനത്തിൽ മുഴ
Ende legl idak idak chicken pox pope pimples pole idek idek red dot varum pokum varuk pokum adh ndaa sambavam leg means leg full foot il onnum undavilla
ഈ ലക്ഷണങ്ങളെല്ലാം പറഞ്ഞു തന്നതിന് വളരെ നന്നിയുണ്ട്
Thank you so much Doctor, really required for the entire people. 🙏🙏🙏
😎👍
ഈശ്വരാ എല്ലാപേരെയും രക്ഷിക്കേണമേ 🙏🙏🙏
കർത്താവേ ആർക്കും ഈ രോഗം വരാതിരിക്കട്ടെ🙏🙏🙏
എനിക് thyroid ക്യാൻസർ ആണ് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം please 😢😢
Get well soon!
🙏🙏
🙏🙏🙏🙏
ടോക്ടറക്ക് നന്ദി എല്ലാവരേ ദൈവം രക്ഷിയ്ക്കട്ടെ സത്രുവിനു പോലും ഇങ്ങനെ ഒരു രോഗം ക്കൊടുക്കരുത്
എളുപ്പം അല്ലാഹു സുഖം നൽകട്ടെ
ഒരുപാട് നന്ദിയുണ്ട് സാർ. എല്ലാവർക്കും ഉപകാരപ്രദമായ അറിവുകളാണ് പ്രിയ ഡോക്ടർ പറഞ്ഞു തന്നത്. Thank you sir 🙏🙏💐💐💐❤️
ആർക്കും വരാതിരിക്കട്ടെ. വന്നവർക് സുഖ മാക്കി കൊടുക്കണേ...
Informative and useful. Thank you Doctor.
Thank you somuch doctor... For your valuable information
എന്റെ മാതാവേ ഇങ്ങനെ ഉള്ള രോഗം ആർക്കും വരല്ലേ amme🥹🙏
Very useful information for the common people 🙏
We CAN💪.....
I like very much Dr..❤️