Optical Fibre I Science behind optical communication I ലോകത്തെ മാറ്റിമറിച്ച ഒപ്റ്റിക്കൽ ഫൈബർ

Поділитися
Вставка
  • Опубліковано 10 вер 2024
  • Optical fibre technology has revolutionized the communication section around the world. Here you can see the technology and science of fibre optics in Malayalam
    #fibreoptics
    #opticalfibre
    #opticalcommunication
    #Shabuprasad
    #scienceandtechnology
    #Phyisics

КОМЕНТАРІ • 30

  • @rajunr-f1z
    @rajunr-f1z 23 дні тому +1

    സാർ നമസ്കാരം 🙏 ആരും ഇങ്ങനെ ലളിതമായി അവതരി പ്പിച്ചിട്ടില്ല 👍 അറിയാത്ത എത്ര യോ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @Steff-jf8hs
    @Steff-jf8hs Місяць тому +9

    ഇതുപോലുള്ള വിഷയങ്ങൾ അവതരണങ്ങളിൽ ആ കണ്ടുപിടിത്തിന്റെ പിതാവിനെ കൂടെ ഉൾപെടുത്തുക നന്നായിരിക്കും

    • @Nellubai
      @Nellubai Місяць тому +1

      Indian 😂

  • @susantrdg
    @susantrdg Місяць тому +2

    ഞാൻ ഒപ്റ്റിക് ഫൈബർ നെറ്റ്‌വർക്ക് കൺസൾട്ടൻ്റ് ആയിരുന്നു. Your video is interesting.
    ആദ്യകാലങ്ങളിൽ ഒപ്റ്റിക് ഫൈബർ ജോയിൻ്റ് ചെയ്യുന്നത് ടെക്നീഷ്യന്മാർ തന്നെയായിരുന്നു. വളരെ സങ്കീർണ്ണത നിറഞ്ഞ ജോലിയായിരുന്നു.

  • @Days_with_sanaah
    @Days_with_sanaah 27 днів тому +3

    അറിയാൻ ആഗ്രഹിച്ച കാര്യം കൃത്യമായ അവതരണത്തിലൂടെ അറിയാൻ സാധിച്ചു, Thank you sir

  • @prasadgvr7768
    @prasadgvr7768 Місяць тому +3

    Sir. തീവണ്ടി എൻജിനുകളെ പറ്റി ഒരു video ചെയ്യുമോ....?❤❤

  • @Shehanaugustine-lq4gd
    @Shehanaugustine-lq4gd Місяць тому +2

    വീഡിയോകൾ എങ്ങിനെയാണ് പ്രകാശമാക്കി മാറ്റുന്നത് അതു തിരിച്ചും.. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @benedictjoy
    @benedictjoy Місяць тому +3

    സാറെ എൻ്റെ ഭാര്യ പത്തു വർഷം മുൻപ് ഒമാനിലായിരുന്നു ഞാൻ അവരെ ഫോൺ ബൂത്തിൻ നിന്നും വിളിക്കുന്ന സമയത്ത് ജാർജ് നോക്കി ക്കൊണ്ടായിരുന്നു വിളിക്കാ റുണ്ടായിരുന്നത് ആയിരവും ആയിരത്ത ഞ്ഞു റും ഒക്കെ ആയിരുന്നും കോൾ ചെയ്യുമ്പോൾ ചാർജ് ഇപ്പോൾ എന്തൊരു കുറവാണ് ഇൻറർ നെറ്റു വഴി അതൊരു ഭയങ്കര ടെക് നോളജി തന്നെ യാണ്😢

  • @vijayantbwarygoodyouramayb2654
    @vijayantbwarygoodyouramayb2654 Місяць тому +1

    ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞുതരുന്നതിന് സാറിന് വളരെ നന്ദി

  • @gvasudevanpillai5820
    @gvasudevanpillai5820 Місяць тому

    താങ്ക്സ് സർ, അറിവുകൾ പകർന്നു തന്നതിന്

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 22 дні тому

    'നരീന്ദർ സിംഗ് കപാനി' എന്ന ഭാരതീയനായ, ബ്രിട്ടീഷ് എഞ്ചിനീയർ ആണ് ഒപ്റ്റിക്കൽ കേബിൾ ആദ്യമായി കണ്ടു പിടിച്ചത്.

  • @premsatishkumar5339
    @premsatishkumar5339 29 днів тому

    Thanks sir God bless you

  • @sijusmedia
    @sijusmedia 15 днів тому

    അഭിനന്ദനങ്ങൾ 👍👍

  • @Anilkumar2011
    @Anilkumar2011 Місяць тому +1

    Free Space Optics കേട്ടിട്ടുണ്ടോ? Explain ചെയ്യാമോ? Pros and cons? Thank You

  • @shibujohn115
    @shibujohn115 Місяць тому +2

    നോട്ടിഫിക്കേഷൻ വരുമ്പോൾ സാറിന്റെ വീഡിയോ ഉണ്ടോ എന്നാണ് ആദ്യം നോക്കുന്നത്.

  • @dionthomas2004
    @dionthomas2004 25 днів тому

    Thanks Sir❤

  • @VyshakhanVyshak
    @VyshakhanVyshak Місяць тому

    👍👍

  • @sabuanapuzha
    @sabuanapuzha 23 дні тому

    OFC യുടെ dia എത്രാണെന്ന് പറഞ്ഞാൽ നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്നു sir

  • @Kartsur-vu6ef
    @Kartsur-vu6ef Місяць тому

  • @SaraswathiK-ty7jb
    @SaraswathiK-ty7jb Місяць тому

    Sir star link athine kurichu oru video cheyu

  • @premsatishkumar5339
    @premsatishkumar5339 29 днів тому

    BLDC technology video cheyyamo

  • @balamuralibalu28
    @balamuralibalu28 Місяць тому

    🙏

  • @ottakkannan_malabari
    @ottakkannan_malabari Місяць тому

    Ofc യുടെ Data Transfer capacity 1.1 TB യാണ്.

  • @user_use838
    @user_use838 Місяць тому

    Thanks a ton sir ❤❤❤

  • @sasidharanparuthikkattu605
    @sasidharanparuthikkattu605 Місяць тому

    👍❤

  • @rajeshkelakam3512
    @rajeshkelakam3512 Місяць тому

    👍👍👍❤

  • @SUDHISUDHI-pp5fv
    @SUDHISUDHI-pp5fv Місяць тому

    👍🙏❤

  • @basheermd322
    @basheermd322 Місяць тому

    ഇയാളെ ഡിബേറ്റിൽ കാണാറുണ്ടല്ലോ

  • @user_use838
    @user_use838 Місяць тому

    ❤❤❤

  • @madhavangopakumargopan423
    @madhavangopakumargopan423 Місяць тому