ഒരു ലോഡിലേക്ക് വേണ്ട വയർ സൈസ് എങ്ങനെ കണ്ടുപിടിക്കാം ?? How to find exact wire size for a load.

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 35

  • @sajinelectro
    @sajinelectro  Місяць тому +6

    ua-cam.com/video/slZpmqoWOFc/v-deo.htmlsi=3lHBRMUHrKq_RP-s please watch this also for M.C.B SELECTION

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 Місяць тому +2

    Informative

  • @muhammedmadathil6826
    @muhammedmadathil6826 Місяць тому +1

    thanks.....
    ആ.... നല്ല അവതരണം... ഇത്പോലെ ഉള്ള video കളും ആയി മുന്നോട്ട് പോവുക....
    calculation ൽ ചെറിയ തെറ്റ് ഉണ്ട് എന്നാലും കുഴപ്പം ഇല്ല.... വേഗം wire ൻ്റെ amp rate നോക്കി, 2.5 ഓ 4mm ഓ selct ചെയ്യുന്നവർക്ക് ഈ video ഒരു പാട് ഉപകാരപെടും.......
    wire ൽ അനുവദനീയം ആയ voltage drope 3% ആണ്
    load വഴി ഉണ്ടാകുന്ന amp calculation ചെയ്യുമ്പോ
    Ampere = total load power / (230 - voltage drop (3% of 230))
    ഇന്ന് എടുക്കുക...
    ഇത് ആണ് accurate formula....
    ...............
    ഇതിന് ശേഷം ഈ amp കൊണ്ട് wire ൽ ഉണ്ടാകുന്ന voltage drope 3% ൽ കുറവ് ഉള്ളത് selct ചെയ്യുക....

    • @sajinelectro
      @sajinelectro  Місяць тому +1

      Thank you sir..thank you for your correction 🥰🥰

    • @sajinelectro
      @sajinelectro  Місяць тому +2

      പക്ഷേ I.E.C , I.E.E.E , N.E.C , ഇവരുടെ റെഗുലേഷനിൽ മാക്സിമം 4% ആണ് വോൾട്ടേജ് ഡ്രോപ്പ് കൊടുത്തിരിക്കുന്നത്...അതുകൊണ്ടാണ് ഇവിടെയും ഞാൻ 4% എന്ന് ഉപയോഗിച്ചത്...

    • @princegeorge9186
      @princegeorge9186 29 днів тому +1

      ​@@sajinelectroyes that is in out of india I think. As per Electrical Inspectorate standard it is 3%

    • @sajinelectro
      @sajinelectro  29 днів тому

      @princegeorge9186 ohh അങ്ങനെയാണോ...ഞാൻ മൊത്തത്തിൽ ആണ് എടുത്തത്...ഇന്ത്യയിലെ മാത്രം നോക്കിയില്ല..അവിടെ ചിലപ്പോ 3 % ആയിരിക്കാം...
      Anyway thank you for your correction..🤗🤗

  • @illiasbabu2635
    @illiasbabu2635 Місяць тому +1

    ❤❤

  • @manojt.r88
    @manojt.r88 Місяць тому +1

    good vedio

  • @CreativeJithin
    @CreativeJithin Місяць тому

    Good video. Power factor koode current calculation cheyyumbol consider cheyyanam. For eg, induction motor nu ulla Circuit.

    • @sajinelectro
      @sajinelectro  Місяць тому

      @@CreativeJithin അതേ...പക്ഷേ beginnersinu എല്ലാംകൂടി പറഞ്ഞാൽ ചിലപ്പോ മനസിലവണമെന്നില്ല...പണ്ട് എനിക്കും anganaarunnu..അതുകൊണ്ട സിംപിൾ ആയി പറഞ്ഞു പോയത്...മുൻപ് ചെയ്ത് പവർ ഫാക്ടർ വീഡിയോയിലും വോൾട്ടേജ് കറൻ്റ് നെ lag ചെയ്യുന്നു എന്നുള്ളത് ഞാൻ പറഞ്ഞിട്ടില്ല...അപ്പോ ചിലപ്പോൾ കൺഫ്യൂഷൻ ആയാലോ...എന്തായാലും റിവ്യൂ ചെയ്തതിനു thanks sir...🥰🥰🥰

  • @EverestEnergySolutions-q9f
    @EverestEnergySolutions-q9f Місяць тому +2

    3 phase il anengilo bro

    • @sajinelectro
      @sajinelectro  Місяць тому

      VD = R x I x L / 1000
      3 ഫേസ് equationil ആദ്യത്തെ 2 എന്നത് വേണ്ട..ബാക്കി ഉള്ളതെല്ലാം , അതായതു , വയറിന്റെ നീളം, റെസിസ്റ്റൻസ് , കടന്നുപോകേണ്ട ആംപിയർ എന്നിവ തമ്മിൽ മൾട്ടിപ്ലൈ ചെയ്തിട്ട് 1000 കൊണ്ട് devide ചെയ്‌താൽ മതിയാവും.

  • @girishs.dirish7938
    @girishs.dirish7938 Місяць тому +1

    HW wire 10 SQmm Wi re MCB30A

  • @koyakuttykunjahammed5442
    @koyakuttykunjahammed5442 Місяць тому +1

    No need to take twice length for single phase circuit.

    • @sajinelectro
      @sajinelectro  Місяць тому

      Sir, can you please prove it with an example as per any regulations ? Otherwise this comment may cause confusion for other viewers...

  • @shahadkabeer1399
    @shahadkabeer1399 Місяць тому +1

    DC SUPPLY AANENKIL ENGANE?PLZ DO A VIDEO

  • @najeebnajeeb9427
    @najeebnajeeb9427 26 днів тому +1

    10mm, 6.49loss ശരി അല്ലെ

  • @ntraveler1899
    @ntraveler1899 Місяць тому +1

    ബ്രോ.എന്റെ മേൽസുച് 16ആമ്പി യർ ആണ് അതിൽ നിന്നും 16ആബിയർ സോക്കറ്റില്ലോട് കണഷൻകൊടുത്തിട്ടുണ്ട്.2.5 വയർ ആണ് വലിച്ചത് ഇതിമേൽ വാഷിങ് മിഷീൻ us ചെയ്യുന്നുണ്ട് മോട്ടറിന് വയർ ഈശോക്കറ്റിൽ നിന്ന് എടുക്കാൻ പറ്റുമോ വേറെ ഒരു ലോടും ഇതിൽ നിന്ന് എടുക്കുന്നില്ല

    • @sajinelectro
      @sajinelectro  Місяць тому

      വാഷിംഗ് മെഷീൻ എത്ര വാട്ട്സ് ആണ് ? ഇനി കൊടുക്കാൻ ഉദ്ദേശിക്കുന്ന മോട്ടോർ എത്ര വാട്ട്സ് ആണെന്ന് പറയാമോ ?

  • @sunilpullad
    @sunilpullad Місяць тому +1

    ഇതിൽ പറയുന്ന resistance ohms/ km അല്ലെ..അതായത് ohms/1000 mtr..വയറിന്റെ length കുറയുന്നതിനനുസരിച്ച് propotionate resistance അല്ലെ calculationil എടുക്കേണ്ടത്..ഇവിടെ പറഞ്ഞ ഉദാഹരണത്തിൽ wire length 60 mtr അല്ലെ ഉള്ളു..അതിനാൽ ohms per km /1000 * 60 അല്ലെ resistance ആയി ഏടുക്കേണ്ടത്..

    • @sajinelectro
      @sajinelectro  Місяць тому +2

      അതെ. ലാസ്റ് calculate ചെയ്തു കിട്ടുന്നത് 60 മീറ്ററിന് എത്ര ohms ആണെന്നും, അതിൽ ഉണ്ടാവുന്ന വോൾടേജ് ഡ്രോപ്പ് എന്താണെന്നും ആണല്ലോ ഞാൻ ഇവിടെ calculate ചെയ്തിരിക്കുന്നത് ? സർ വീഡിയോ ഫുൾ കണ്ടില്ലെന്നു തോന്നുന്നു.

    • @sajinelectro
      @sajinelectro  Місяць тому

      thank you for your comment sir 🥰

  • @ntraveler1899
    @ntraveler1899 Місяць тому +2

    ബ്രോ. എന്റെ db യിൽ ഐസലേറ്റർ പിന്നെ 40 ന്റെ 2പോൾഎംസിബി ഇങ്ങനെ ആണ് കണഷൻ കൊടുത്തത് എന്റെ മേൽ സുച്ച് കബ്ലൈന്റ് ആണ് അതു മാറ്റി 40ന്റെ 2pol mcb വെച്ചുകൂഡേ ആൾ റെഡി db ബോക്സിൽ40ന്റെ 2പോൾ mcb ഉണ്ട് ഒന്നുകൂടി പുറത്തു മീറ്ററിൽ ന്റെ ബോഡിൽ വെക്കാൻ പറ്റുമോ

    • @sajinelectro
      @sajinelectro  Місяць тому +1

      @@ntraveler1899 പഴയ ടൈപ്പ് മെയിൻ സ്വിച്ച് അല്ലെ വെളിയിൽ മീറ്ററിൻ്റെ അടുത്ത് ഉണ്ടായിരുന്നത് ? അതാണ് കംപ്ലൈൻ്റ് ആയതെങ്കിൽ അതു remove ചെയ്തിട്ട് ഒരു 2 പോലെ isolator വെച്ചാൽ മതി..M.c.b വേണ്ട..

    • @sajinelectro
      @sajinelectro  Місяць тому

      @@ntraveler1899 അല്ലെങ്കിൽ മീറ്ററിൻ്റെ ഔട്ട്പുട്ട് കഴിഞ്ഞിട്ട് , ഇപ്പോൾ എല്ലായിടത്തും ചെയ്യുന്നത് ഒരു RCCB ( .E.L.C.B ) ഫിറ്റ് ചെയ്യുകയാണ്..അകത്തെ db യിൽ rccb ഇല്ലെങ്കിൽ പുറത്ത് മെയിൻ സ്വിറ്റ്ചിന് പകരം ഒരു 40 A R.C.C.B വെക്കുക..

  • @arjunck1401
    @arjunck1401 Місяць тому +1

    സർ
    2×125×1.15×22.6 ÷ 1000 = 6.4975
    എന്നാണ് കിട്ടുന്നത് ഇത് കൃത്യം ആണോ 😊
    കണക്ക് പ്രകാരം വയർ എടുക്കേണ്ടത് = 16mm² ആണോ 😊

    • @sajinelectro
      @sajinelectro  Місяць тому

      അതെ.കറക്റ്റ് ആണ് 🥰

    • @binums2843
      @binums2843 25 днів тому +1

      ❤ Iam Binu Thundathil Traders