നീർക്കെട്ട് (Inflammation) ഉണ്ടാകാൻ കാരണം എന്ത് ? ഉണ്ടായാൽ ഇനി എന്ത് ചെയ്യണം ? Neerkkettu Malayalam

Поділитися
Вставка
  • Опубліковано 11 жов 2024
  • നമ്മളിൽ പലർക്കും ശരീരത്തിൻ്റെ പല ഭാഗത്തും നീർക്കെട്ട് സാധാരണയായി ഉണ്ടാകാറുണ്ട് .. ഇങ്ങനെ കണ്ടാൽ ഉടനെ ചൂടുപിടിക്കുക, കുഴംബ് തേക്കുക, ആവിപിടിക്കുക മുതലായ കാര്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ ഈ നീർക്കെട്ട് ശരീരത്തിൽ ഉണ്ടാകാനുള്ള യഥാർത്ഥ കാരണം നമ്മൾ ആരും അന്വേഷിക്കാറില്ല. നീർക്കെട്ട് നമ്മുടെ ശരീരത്തിലെ മറ്റു പല രോഗത്തിൻ്റെയും ലക്ഷണം ആകുവാൻ സാധ്യത വളരേ കൂടുതലാണ്. അതിനാൽ തന്നെ എപ്പോഴും ആ കാരണത്തെയാണ് ഒഴിവാക്കേണ്ടത്.
    ഈ എപ്പിസോഡിലൂടെ എന്തെല്ലാം കാരണത്താൽ നീർക്കെട്ട് വരാമന്നു വിശദമായി പറയുന്നു. പൂർണമായി കണ്ട് മനസിലാക്കുക.
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.g...
    #neerkkettu , #swelling , #inflammation , malayalam, ayurvedam, ayurveda video, reason, kaaranangal, maaran, #neerveezhcha , #naarirakkam , liver, heart, varicose vain, ligament tear, muttile neerkkettu, mughatte neerkkettu, kaalile neeru, #mughatteneeru , inflammation, #നീർക്കെട്ട് , Cardiovascular disease, Neoplasia, Arthritis, signs of acute inflammation, chronic inflammation, 5 classic signs of inflammation, chronic inflammation food
    #drvisakhkadakkal

КОМЕНТАРІ • 5

  • @Vig_ee
    @Vig_ee 3 місяці тому

    Sir കഥളികല്പ രസായനം അതിനെ കുറിച്ച് ഒരു video ചെയ്യുമോ.. Plz

  • @jeffyfrancis1878
    @jeffyfrancis1878 3 місяці тому

    Hi Dr. 👌👍

  • @siyasava8548
    @siyasava8548 3 місяці тому +2

    സാർ എനിക്ക് 42വയസ്സുണ്ട് എന്റെ ശരീരം മുഴുവൻ നീർക്കെട്ട് ഉണ്ട് നല്ല വേദന ഉണ്ട് കുറെ മരുന്ന് കഴിച്ചു എല്ലാ ടെസ്റ്റ്‌ ചെയ്തു ടെസ്റ്റിൽ ഒരു കുഴപ്പമില്ല പക്ഷേ ഞാൻ വീർത്തു വന്നു പിന്നെ ഡോക്ടർ പറഞ്ഞു നരമ്പിൽ നീർക്കെട്ട് ആണ് അതിനുള്ള മരുന്ന് കഴിച്ചു ഇപ്പോ കുറച്ചു കുറവുണ്ട് എനിക്ക് ഹോട്ടലിൽ ആയിരുന്നു ജോലി അവിടെ വെയിറ്റ് ഉള്ള ജോലി ചെയ്തത് ആണ് പ്രശ്നം എന്ന് ഡോക്ടർ പറഞ്ഞു 😭😭😭

    • @jessyammavlogs
      @jessyammavlogs 3 місяці тому +1

      വിഷമിക്കരുത് മരുന്ന് കൃത്യമായി കഴിക്കുക വ്യായാമം ചെയ്യുക എല്ലാത്തിലും ഉപരി പ്രാർത്ഥന മുടക്കരുത്. എല്ലാം ശെരിയാകും ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല 🙏

    • @susanjoseph9293
      @susanjoseph9293 3 місяці тому +1

      എനിക്കും ശരീരത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നു ആയുർവേദ ഹോസ്പിറ്റലിൽ പോയി 2 ആഴ്ച തിരുമ്മി ഇപ്പോൾ നല്ല പോലെ മാറി.