Це відео не доступне.
Перепрошуємо.

മുടി വളരാൻ ഞാൻ ചെയ്തത്!!ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ മുടി വളർത്താൻ കഴിയുമെന്ന്🔥

Поділитися
Вставка
  • Опубліковано 12 лип 2024
  • #malayalamhaircaretips #malayalamhairgrowthchallenge #malayalamhairthickneespack #hairthicknesstipsmalayalam #hairlosstipsmalayalam #hairfallpreventionmalayalam #rosemaryhaircaretipsmalayalam #rosemaryhaircaretips #doctorshaircaretipmalayalam #getglamwithanjali #jagatheeshmeenahaircaretips #speedhairgrowthtips #speedhairthicknesspack #dandruffpreventiondetailsinmalayalam #hairfallpreventiondetailsinmalayalam #hairlossprevention
    #howtomakeshininghair #howtomakesmoothyhair #howtoreducehairsplitance #tipsforhealthyhair #tipsforlonghair #tipsforapplyinghairpack #homeremediesforhealthyhair #howtogrowhairfaster #howtogrowandthickenhair #naturalhairgrowthtipsforlong #fasthairgrowthsecrets #howtogetfullerhairandhealthyhair #howtomakehairhealth #hairsulfatefree #goodhairfood #hairtips #howtogiveoiltohair #leaveinconditionerforhair #hairroutine #hairtreatment #haircaretips #haircareproducts #hairmask #hairmaskreethikal #hairmasknatural #hairmaskalami #hairmasks #hairmaskhomemade #hairmaskrubrinse #hairmasksmoothies #hairmasker #diyhairmask #hairmaskkemiri #naturalhairmask #renuhairmask #hairmaskjafra #coconutoilhairmask #bowhairmask #smoothieshairmask #hairmaskcolour #homemadehairmask #hairmaskgold24 #avocadohairmask #anagenboosterhairmask #finohairmask #bananahairmask #cowhairmask #jafrahairmask #makarizohairmask #coconuthairmask #trhairmasktherapy #premiumhairmask #oriflamehairmask #organichairmask #hairmaskcoklat #aloeverahairmask #flaverehairmask #herbalhairmask #proteinhairmask #besthairmask #hairmaskchallenge
    #hairblow #saloncantikhair #keratinsmoothhair #hairwash #kglosshair #salontreatmentforhair #hairsmoothing #haircolouring #salonmurah #salonrambut #smoothhair #hair #haircare #healthyhair #shinyhair #hairgoals #hairstyle #hairtransformation #straighthair #longhair #balayage #keratintreatment #keratin #silkyhair #haircut #haircolor #hairstyles #hairstylist #highlights #salon #hairtreatment #hairlove #softhair #koramangala #brazilianblowout #hairsmoothing #beauty #frizzfree #hairsalon #blondehair #beautifulhair #smoothening #naturalhair #hairofinstagram #shampoo #hairdresser #frizzyhair #skincare #behindthechair #hairextensions #frizzfreehair #hairgrowth #conditioner #curlyhair #hairoftheday #smoothingtreatment #haircareroutine #olaplex #makeup #haircaretips #haircareproducts #smootheningtreatment #thickhair #redken #stronghair #salons #hairproducts #smoothhair #skincare #hairstyle #hairstyles #haircut #longhair #haircolor #hairstylist #curlyhair #blondehair #naturalhair #hairdresser #hairgoals #behindthechair #highlights #instahair #hairsalon #haircare
    #silkyhair #healthyhair #hair #naturalhair #shinyhair #longhair #waves #hairgoals #haircare #straighthair #silkpress #softhair #hairstyles #hairstylist #naturalhairstyles #hairstyle #curlyhair #humanhair #smoothhair #virginhair #wigs #topwavers #beauty #hairsalon #hdlace #blondehair #wavyhair #haircut #hairgrowth
    #rawhair #hairfactory #longhairdontcare #verylonghair #haircolor #curls #jointhewave #hairinspiration #explorepage #wholesalehair #silkpressmaster #superlonghair #hairvendor #hairextensions #hairtreatment #minkhair #rapunzelhair #wavesonswim #laceclosure #wavesonspin #silk #beautifulhair #sewinweave #topwaverspromotions #atlantahairstylist #jeezy #hairbundles #makeup #hairmask #loveyourhair
    #silkyhair #explorepage #hairstyle #hairstyles #haircut #longhair #haircolor #hairstylist #curlyhair #waves #blondehair #naturalhair #curls #hairgoals #instahair #hairsalon #haircare #longhairdontcare #virginhair #hairextensions #straighthair
    #dandruff #haircare #hair #hairfall #hairloss #hairgrowth #healthyhair #shampoo #dandrufftreatment #hairoil #naturalhair #itchyscalp #hairtreatment #splitends #organic #hairgoals #alopecia #natural #rambutgugur #dryscalp #hairproducts #beauty #dandruffremoval #eczema #naturalhaircare #skincare #dryhair #scalptreatment #oriflame
    #longhair #scars #healthyscalp

КОМЕНТАРІ • 152

  • @santhasivaraman4291
    @santhasivaraman4291 Місяць тому +20

    ഇങ്ങനെ ഹെയർ വാഷ് ചെയ്തപ്പോൾ നല്ല സ്മൂത്ത്‌ ആയി മുടി..മുടിക്ക് ഉള്ളു ഉള്ളത്പോലെയൊക്കെ തോന്നുന്ന സൂപ്പർ ❤

  • @user-ef4cl6nu6p
    @user-ef4cl6nu6p Місяць тому +14

    ഉലുവ അടിപൊളിയാണ്. ചേച്ചിയുടെ മുടി നന്നായി തിളങ്ങുന്നു. കറിവേപ്പില ഉള്ളി ഉലുവ ടോണർ എന്തായാലും ട്രൈ ചെയ്യും.👍👍👍

  • @rejic3887
    @rejic3887 21 день тому +4

    കണ്ടപ്പോൾ ഇങ്ങനെ ഒക്കെ ചെയ്താൽ മുടി വലുതാവും ന്നൊരു thonnal🥰

  • @NihalaNiha-o7o
    @NihalaNiha-o7o Місяць тому +4

    Chechi ithinte koode aloe vera gel add akkan pattumo?

  • @binduajay7045
    @binduajay7045 29 днів тому +10

    ഇന്നാണ് ഈ video കാണുന്നത്. 😂😂 വള വളാ ന്നു പറഞ്ഞാലും നല്ല രസമുണ്ടായിരുന്നു കേൾക്കാൻ. ഒട്ടും ബോർ ആയി തോന്നിയില്ല. സത്യം. ഒട്ടും skip ചെയ്യാതെ കണ്ടു ഞാൻ. ഞാനും ഇത് ചെയ്തു നോക്കിട്ട് comment ഇടാമേ. എനിക്ക് ഒത്തിരി ഇഷ്ടം ആയെങ്കിൽ മാത്രമേ video ക്ക് like, comment കൊടുക്കാറുള്ളു. 🥰🥰

  • @pompu6278
    @pompu6278 Місяць тому +4

    Chechi ee toner fridge vech store cheyano..? Room temperature lu vechaal kedaavumo??

  • @julieanu6283
    @julieanu6283 Місяць тому +4

    കൊള്ളാം👍നല്ല hair care routine #

  • @AvanthikaKp-i8f
    @AvanthikaKp-i8f 23 дні тому +2

    Eachiyee njn yyi edh ndaki fridgil vechhh thech kayinjtt. Pittenn crnt poyepo onion smell koodi ath thekkaaan pattuooo.enni

  • @santhasivaraman4291
    @santhasivaraman4291 Місяць тому +4

    അടിപൊളി റിസൾട്ട്‌ ഞാൻ ചെയ്തു സൂപ്പർ ❤️

  • @annmariyasaji7356
    @annmariyasaji7356 Місяць тому +2

    Chechi hostelil nikkunnavark pattiya hack paranju tharuvoo... Plzzz... Mudi nallapole kozhiyunnuu🥺

  • @beeman2509
    @beeman2509 Місяць тому +3

    Chechiii spry botil use akkiyamathiyo

  • @VinithaRajkumar
    @VinithaRajkumar 21 день тому +2

    Itu use cheyyunathu daily aano atho engine aanennu Paranjape tharaamo

  • @user-pj6fm9tb2w
    @user-pj6fm9tb2w Місяць тому +4

    Night rosemary yum ravle ee tonerum upayogikkamo

  • @blackbutterfly380
    @blackbutterfly380 Місяць тому +1

    Chechi hair natural aayi oru straightening pack paranju tharumo please 😊

  • @Munavira-kq6rc
    @Munavira-kq6rc Місяць тому +2

    Chechi vittamin e capsule vittil undakkiya ennayil cherkkan pattumo

  • @alphonsiakgczsvk6587
    @alphonsiakgczsvk6587 Місяць тому +3

    ഉലുവ അടിപൊളിയാണ് ചേച്ചിയുടെ മുടി നന്നായി തിളങ്ങുന്നു i love you chechi ഞാൻ ഇത് ട്രൈ ചയ്തു ❤️😍❤️❤️

  • @HariKrishnan-ei3ip
    @HariKrishnan-ei3ip 24 дні тому +2

    ടോണർ ഉണ്ടാക്കിട്ട് എത്ര ദിവസം വരെ അത് ഉപയോഗിക്കാനാകും

  • @jojithomas4511
    @jojithomas4511 21 день тому +2

    ഏതാ നല്ല ഷാബൂ pls reply

  • @Alvin-f9i
    @Alvin-f9i Місяць тому +3

    എന്റെ മകൾക്ക് വേണ്ടിയാണ് ഇത് ചോദിക്കുന്നത് അവൾ ഹോസ്റ്റലിലാണ് ഇപ്പോൾ രണ്ടുമാസമേ ആയുള്ളൂ പോയിട്ട് അത്യാവശ്യം മുടിയുണ്ടായിരുന്നതായിരുന്നു പക്ഷേ ഇപ്പോൾ എല്ലാം പൊഴിഞ്ഞു കോലുപോലെ ആയി.തേയില വെള്ളത്തിന്റെ ടോണർ ഉപയോഗിച്ചാൽ മതിയോ

    • @naithusworldmalayalam9762
      @naithusworldmalayalam9762  29 днів тому +1

      ഹോസ്റ്റലിൽ അല്ലെ അതുകൊണ്ട് റോസ്മറി വാട്ടർ ഉപയോഗിക്കാൻ പറയു... തലയോട്ടിയിൽ താരൻ വരാതെ നോക്കാനും

  • @alfavlogs3135
    @alfavlogs3135 Місяць тому +1

    Rosemerry cheyunadinde video cheyamo pls😒

  • @lemariechris8374
    @lemariechris8374 17 днів тому

    Mdm, I am happy to see your hair growth.
    But I have two questions for you.
    1. How many months do you use this method of adding the Fenugreek water in your shampoo?
    2.. If we apply Rose Mary Tonor or the Tonor you use, should we wash our hair the next day?
    Please reply....

  • @ammudevikuttis8854
    @ammudevikuttis8854 27 днів тому +3

    ഹെയർ വാഷ് ഞാൻ ഇന്ന് ട്രൈ ചെയ്തിരുന്നു അടിപൊളി ആയിട്ടുണ്ട്... മുടി നല്ലോണം സ്മൂത്തായി കിടക്കുന്നുണ്ട്...... Thank you dear ❤

  • @shanimujeeb5196
    @shanimujeeb5196 20 днів тому

    Chechiik ethra month kond aahnu mudi valarnnath onn parayuvoo

  • @Alvin-f9i
    @Alvin-f9i Місяць тому +2

    Full നരച്ചതല്ല ഇടക്ക് ഇടക്ക് നര ഉണ്ട്. നര മാറാൻ വല്ല മരുന്നും ഉണ്ടോ. അറിയാമെങ്കിൽ പറഞ്ഞു തരാമോ. ഞാൻ. ഹെന്ന പൌഡർ തേക്കുന്നുണ്ട്. അത് തേക്കുമ്പോൾ ഇത് ഉപയോഗിക്കാമോ

  • @nivedithababu4376
    @nivedithababu4376 26 днів тому +1

    Chechi eth shampoo ane use cheyunath?

  • @thallist1107
    @thallist1107 Місяць тому +3

    Chechi ith real aano? orupad methods try cheithind.onnilum viswasam illathayi.athonda chodichath

    • @naithusworldmalayalam9762
      @naithusworldmalayalam9762  Місяць тому

      Orikkalum agane parayaruth... Proper haircare routine follow cheithaal sure nigalkku mudi valarnirikkum

  • @surumiifza3815
    @surumiifza3815 14 днів тому

    Toner fridgil vekkano

  • @shami693
    @shami693 21 день тому +1

    Hairil oil ethra daysil koodumpol thekkanam please reply

  • @sameerashami3311
    @sameerashami3311 Місяць тому +3

    അടിപൊളി ❤❤❤

  • @ashapradeep8310
    @ashapradeep8310 Місяць тому +3

    ശ്വാസം മുട്ടൽ ഉള്ളവർക്ക് തണുപ്പ് പറ്റാത്തവർക്ക് ഇത് തേക്കാൻ പറ്റുമോ?

  • @sanojsuryaVolgs4940
    @sanojsuryaVolgs4940 Місяць тому +2

    Chechi enike delivery kazhije 9 months ayi, . epo 3 months ayite orupade hair loss avunu
    Enth chythitum marunila rose meri toner try chyunde ipo pina checha vedio oky kanunde , enike oru solution paraje tharumo plzzzzz

    • @naithusworldmalayalam9762
      @naithusworldmalayalam9762  Місяць тому +1

      Weekly ones hot oil cheyyu... Eppozhum mudiyil enna vach nadakanda... Weely 2or 3time mathi... Oil ettu kazhukiyaal pinne veedum oil edaruth.... Enaal thanne hairloss kurayum..

    • @sanojsuryaVolgs4940
      @sanojsuryaVolgs4940 Місяць тому +1

      Thank you chechi

  • @Reshma-bl2sg
    @Reshma-bl2sg 24 дні тому +1

    Hair oil ഏതാ use ചെയ്യുന്നത്

    • @naithusworldmalayalam9762
      @naithusworldmalayalam9762  24 дні тому

      Njan thanne kaachunnatha

    • @Reshma-bl2sg
      @Reshma-bl2sg 24 дні тому

      @@naithusworldmalayalam9762എന്തൊക്കെ ingredients ആണ് ചേർക്കുന്നത്

  • @user-yl7nn3rk2l
    @user-yl7nn3rk2l Місяць тому +1

    Aloevera nallathano

  • @Alvin-f9i
    @Alvin-f9i Місяць тому +2

    നരച്ച മുടിയിൽ ഉപയോഗിക്കുമ്പോൾ അത് വളരുന്നതും നരച്ച മുടി ആയിരിക്കുമോ

  • @NaseebaK-he1fh
    @NaseebaK-he1fh 25 днів тому +1

    Hii dear. നര മാറാനും മുടി വളരാനും എന്താണ് ചെയ്യേണ്ടത്... Pls rply...

    • @naithusworldmalayalam9762
      @naithusworldmalayalam9762  25 днів тому

      മുടി വളരാൻ ഇതൊക്കെ ചെയ്യൂ... നര മാറാൻ നിങ്ങൾക്ക് എത്ര വയസുണ്ട്

    • @NaseebaK-he1fh
      @NaseebaK-he1fh 25 днів тому

      28

  • @jayakumardivakaran537
    @jayakumardivakaran537 Місяць тому +1

    Curly hair anu.. Length koodunilla... Enthu cheyumm? 😢

  • @divyanair5560
    @divyanair5560 Місяць тому +2

    Thanku so much mol🥰🥰💖💖🙏

  • @BeenaJoshy-bj
    @BeenaJoshy-bj 29 днів тому +1

    ഉലുവയുടെ കൂടെ സവാളയും ചേർക്കുമ്പോൾ മുടി കോഴിഞ്ഞ് പോകും എന്ന് ചിലർ പറന്നുണ്ടല്ലോ അത് ശരിയാണോ? നിങ്ങടെ മുടി ഇല്ലാതിരുന്നിട്ട് ഉണ്ടായതാണോ അറിയിക്കുമോ?

  • @AiswaryaAisu-z7b
    @AiswaryaAisu-z7b Місяць тому +1

    ചേച്ചി എനിക്കും ഇതുപോലെ മുടി വേണം ഉണ്ട് 🥰🥰

  • @Veda760
    @Veda760 Місяць тому +2

    ചേച്ചി എത്ര നാൾ എടുത്തു ഇങ്ങനെ മുടി വളർത്തിയെടുക്കാൻ

  • @rafsimirsha8564
    @rafsimirsha8564 Місяць тому +3

    👍👍

  • @aneenachacko5276
    @aneenachacko5276 Місяць тому +5

    ചേച്ചി ഇത് ഡെയിലി ഷാംപൂ ഇട്ട് hair wash ചെയ്യാമോ

  • @hajara.v.a
    @hajara.v.a 28 днів тому +1

    Chechi uluva kku oru tharam smell alle.... Daily use cheythal thalayil aa manam ninn poville....enikk ith cheyyan nalla thalparyamund....pakshe ente husband uluva manam ishttamalla....ee toner nu smell undo...?

  • @rejanybindu8913
    @rejanybindu8913 Місяць тому +1

    പ്ലസ്ടു വിനു പഠിക്കുന്ന എന്റെ മോളുടെ മുടി കൊഴിച്ചിൽ കൂടുതലാണ് ഉലുവ തണുപ്പാണോ try ചെയ്യാമോ

    • @naithusworldmalayalam9762
      @naithusworldmalayalam9762  Місяць тому

      Weekly ones hot oil cheyyu... Eppozhum mudiyil enna vach nadakanda... Weely 2or 3time mathi... Oil ettu kazhukiyaal pinne veedum oil edaruth.... Enaal thanne hairloss kurayum..

    • @naithusworldmalayalam9762
      @naithusworldmalayalam9762  Місяць тому

      Cheyyam

  • @sooryanksooryank4753
    @sooryanksooryank4753 Місяць тому +2

    Chechi oil etha use cheyande

  • @user-ck1fx4mu3c
    @user-ck1fx4mu3c Місяць тому +1

    Kuttikalk ithokke cheyyan pattumo

  • @Athira849
    @Athira849 Місяць тому +3

    Hii

  • @shinybinu9336
    @shinybinu9336 27 днів тому +1

    Ithe daily cheyyanno

  • @parvathyv7181
    @parvathyv7181 Місяць тому +1

    Ratri yil toner itite kidnal pani pidiykathille chechi

  • @seetha-zn8iw
    @seetha-zn8iw Місяць тому

    Sathyam thanneyano ee hair munpundayirunnathu poyathinu sesham puthuthayi vannennu paranjathu----❤

    • @aswathip833
      @aswathip833 Місяць тому

      Mudi undayirunna bagath sradhichal veendum varum

    • @naithusworldmalayalam9762
      @naithusworldmalayalam9762  Місяць тому

      Enikkonne parayaanullu sredhichaal theervhaayaum mudi valarum

  • @kavyakrishna4595
    @kavyakrishna4595 29 днів тому +1

    ചേച്ചി ഞാൻ റോസ്‌മേരി വാട്ടർ യൂസ് ചെയ്തു എന്റെ മുടി എല്ലാം പോയി നല്ല ഹെയർ ഫാൾ ഉണ്ട് ഇപ്പോൾ ,ഇത് ട്രൈ ചെയ്തു നോക്കിയാൽ മാറ്റം ഉണ്ടാകുമ്പോ ,ഉള്ളതും കൂടി കൊഴിഞ്ഞു പോകുമോ 😒

    • @naithusworldmalayalam9762
      @naithusworldmalayalam9762  25 днів тому

      Eganeya use cheithath

    • @kavyakrishna4595
      @kavyakrishna4595 24 дні тому

      @@naithusworldmalayalam9762rose marry water online order cheyth vaangi njan use cheyathdh evide ano kuduthal sprey cheythe avidann nalla hair fall indayi

    • @kavyakrishna4595
      @kavyakrishna4595 24 дні тому +1

      Inn ഞാൻ ഇ സിറം ഉണ്ടാക്കി യൂസ് ചെയ്തു തുടഗിട്ടുണ്ട് ,മാറ്റം ഉണ്ടകും എന്ന് പ്രീതിഷിക്കുന്നു

  • @Alvin-f9i
    @Alvin-f9i Місяць тому +1

    നരച്ച മുടിയിൽ ഉപയോഗിക്കാമോ

  • @user-sz9op9wf1i
    @user-sz9op9wf1i Місяць тому +1

    Chechi edh shampoo aanu use cheyyunathu

  • @saranyac7680
    @saranyac7680 Місяць тому +1

    Pen povan valla vazhiyumundo

  • @user-ww7ux8sp4q
    @user-ww7ux8sp4q 27 днів тому +1

    Savala muti naraykkum❤

  • @Bijismusicvlog
    @Bijismusicvlog 28 днів тому +1

    ഫ്രിഡ്ജിൽ സൂക്ഷിക്കണോ

  • @AnaswaraAryan
    @AnaswaraAryan Місяць тому +1

    സവാള മുടി നരക്കുക ഇല്ലേ

  • @sufairameharoofsufairameha828
    @sufairameharoofsufairameha828 Місяць тому +1

    Hlo 12vayassula ന്റെ monte വട്ടത്തിൽ mudi kozhinj pokunu. Athin എന്ത് വേണം pls reply

  • @sudhakarannly3855
    @sudhakarannly3855 29 днів тому +2

    കൊള്ളാം

  • @reenajoseph8584
    @reenajoseph8584 Місяць тому +1

    Hair oil aedhanu?

    • @naithusworldmalayalam9762
      @naithusworldmalayalam9762  Місяць тому

      Eda nian veettil kaachunatha

    • @Reshma-bl2sg
      @Reshma-bl2sg 24 дні тому

      ​@@naithusworldmalayalam9762Hair oil il enthokkeya cherkkunnath, ingredients? Pls rply

  • @dawithme9867
    @dawithme9867 Місяць тому +1

    ഇത് ഫ്രിഡ്ജിൽ വയ്ക്കണോ ചേച്ചി

  • @ambadynandhu7007
    @ambadynandhu7007 Місяць тому +4

    ചേച്ചി. എന്റെ തലമുടി ഒത്തിരി കഴിയുന്നുണ്ട്.നന്നായി 8വളർന്നാരുന്നു. പിന്നെ തല നന്നായി ചൊറിച്ചിൽ, കുരു പോലെ വന്നു.. പിന്നെ മുടി യിൽ തൊടനെ പേടിയായി.. തൊട്ടു പോയാൽ മുടി ഊരി പോകുവാ... ഞാൻ ഉലുവ ഹെയർ പാക്ക് ചെയിതു.. എന്നിട്ടും കൊഴിച്ചിൽ നില്കുന്നില്ല. തലമുടി വെറുതെ തൊട്ടാൽ ഊരി വരുന്നു. പിന്നിയിടാൻ ഒന്നുമില്ല.. അതാ എന്റെ അവസ്ഥാ..😢😢എന്താ ചെയ്യുക.. ഒന്ന് റിപ്ലൈ തരാമോ. Dandruff ഇല്ല.
    എന്നിട്ടുംഈ ചൊറിച്ചിൽ സഹിക്കാൻ പറ്റുന്നില്ല... പ്ലീസ് റിപ്ലൈ ..

    • @naithusworldmalayalam9762
      @naithusworldmalayalam9762  Місяць тому +1

      ചൊറിച്ചിൽ മാറാൻ തുളസി ആര്യവേപ്പില... ഇത് 2ണ്ടും ഒരു കൈപിടി എടുത്ത് നന്നായി അരച്ച് തലയിൽ തേക്കൂ ചൊറിച്ചിൽ അപ്പോൾ തന്നെ നിക്കും

    • @KichuKichuakash
      @KichuKichuakash Місяць тому +1

      നല്ല ഒരു ഡോക്ടർനെ കാണിച്ചു നോക്ക്

  • @Anuofficial846
    @Anuofficial846 Місяць тому +3

    😮😮❤🥰🥰😘😘😄😄

  • @fab__girl__4175
    @fab__girl__4175 Місяць тому +1

    ചേച്ചി എന്നും മുടി കഴുകാമോ

  • @DhanaLekshmi-wd3ze
    @DhanaLekshmi-wd3ze Місяць тому +1

    ഉലുവ + സവോള + കറിവേപ്പില ചേർത്ത ടോണർ ഫ്രിജിൽ വെക്കണോ അതോ പുറത്ത് വെക്കാമോ

  • @NihalaNiha-o7o
    @NihalaNiha-o7o Місяць тому +2

    Chechi Ithinte koode kattarvazhayum add cheyyan pattumo?

  • @user-rp8wo5vr6i
    @user-rp8wo5vr6i 29 днів тому +1

    Chechii njaan nte mudiyil botox treatment cheythu ipol nte mudiyil penum thaaranum und inganeyullappol nkk ee toner use cheyyaamo

  • @NihalaNiha-o7o
    @NihalaNiha-o7o Місяць тому +1

    Chechi ithinte koode aloe vera gel add akkan pattumo?

  • @NihalaNiha-o7o
    @NihalaNiha-o7o Місяць тому +1

    Chechi ithinte koode aloe vera gel add akkan pattumo?

  • @NihalaNiha-o7o
    @NihalaNiha-o7o Місяць тому +1

    Chechi Ithinte koode kattarvazhayum add cheyyan pattumo?