🔥മുടികൊഴിച്ചിൽ മാറി സമൃദ്ധമായി ഉള്ളൂ വരാൻ ഉലുവ gel

Поділитися
Вставка

КОМЕНТАРІ • 908

  • @devipriyaus1017
    @devipriyaus1017 2 роки тому +501

    ഹായ് ശ്രുതി ചേച്ചി മോൾക്ക് (മൗന) കൺ എഴുതിയിട്ട് ഒരു കുഴപ്പവുമില്ല , അതിൽ കൂടുതൽ നാച്ചുറൽ പ്രോഡക്റ്റല്ലേ ആഡ് ചെയ്തിരിക്കുന്നത് അതുകൊണ്ട് കണ്ണിനു വെള്ളം വരുകയോ, എരിച്ചല്ലോ, പുകച്ചലോ അങ്ങനെ ഒന്നും തന്നെ ഇല്ലാട്ടോ. അവളും ഹാപ്പി ആയിട്ട് ഇരിക്കുന്നു ഞങ്ങളും ഹാപ്പി ആയിട്ട് ഇരിക്കുന്നു. ചേച്ചിക്കും ചേച്ചിയുടെ ഫാമിലിക്കും എല്ലാവിധ ആശംസകളും നേരുന്നു. ❤️❤️ ഇങ്ങനെ ഒരു വീഡിയോയിൽ മോളെ പറ്റി പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല വളരെയധികം നന്ദിയുണ്ട് ചേച്ചി thank you so much 😘

    • @murshidariyas5660
      @murshidariyas5660 2 роки тому +12

      Kanmashikk ethreya price.ningal engeneya book cheythath enikk book cheythitt kitteela

    • @mithunj1864
      @mithunj1864 2 роки тому +7

      Kanmashi rate ethra aanu chechii

    • @Lalitham807
      @Lalitham807 2 роки тому +4

      Hai sruthy ,Iam sarath njan kanmashi July 4th ne book cheydhadha.edhuvare kititilla.payment receive message vannirunnu.

    • @Sruthysworld
      @Sruthysworld  2 роки тому +2

      @@Lalitham807 വരും ഈ week ayakkum

    • @annuzmagicworld5448
      @annuzmagicworld5448 2 роки тому +7

      Chechi ee products evidunna vangikkan kitta

  • @rasiyathnikhil3118
    @rasiyathnikhil3118 2 роки тому +57

    അടുത്ത് ഇടയ്ക്കാണ് വീഡിയോ കാണാൻ തുടങ്ങിയത്, എല്ലാം സൂപ്പർ ആണുട്ടോ,, എനിക്ക് traditional ആയിട്ടുള്ള കാര്യങ്ങൾ എല്ലാം ഒരുപാട് ഇഷ്ടം ആണ് 🌹🌹🌹

  • @rasheedalatheef971
    @rasheedalatheef971 2 роки тому +6

    ശ്രുതി yude samsaram kelkkan nalla rasama kelttukondu irikkan thonnum

  • @kamarudeenkongad5548
    @kamarudeenkongad5548 2 роки тому +35

    Music super... ഒരു പഴയകാല ഓർമ.. ♥തനി നാടൻ feelings

  • @swapnaanish2369
    @swapnaanish2369 Рік тому +1

    Kanmashi avarude veetil kondu koduthunnu kettappol orupadu santhosham thonnetto😘

  • @ysvgaming7608
    @ysvgaming7608 Рік тому +9

    Chechi ee kanmashi najn ubayokichittundu valare nalla oru kanmashi yanu 👍👍👍😍😍❤❤❤❤

  • @nijavishak
    @nijavishak Рік тому +3

    ഞാൻ ആദ്യമായിട്ടാ ചേച്ചിടെ വീഡിയോ കാണുന്നത് 😍 good presentation and useful videos

  • @sherasspicyworld2444
    @sherasspicyworld2444 2 роки тому +6

    First time ആണ് വീഡിയോ കാണുന്നത്. Very use ful

  • @gomz8450
    @gomz8450 2 роки тому +54

    കൂടുതൽ സുന്ദരി ആയിട്ടുണ്ട്..
    കറ്റാർ വാഴ നീളത്തിൽ മുറിച്ചിട്ട് ടീ സ്പൂൺ കൊണ്ട് കോരി എടുത്താൽ എളുപ്പം ഉണ്ട്.

  • @aswathyachuachu1631
    @aswathyachuachu1631 2 роки тому +20

    Amma mol combination super.. ചേച്ചികുട്ടി ലവ് uuuu ammaa❤️❤️

  • @kottakkalummu9164
    @kottakkalummu9164 2 роки тому +24

    പാവം അമ്മ അന്നേരം ജനിച്ച് പോയതിന് എന്ത് ചെയ്യാൻ പറ്റും എന്ന് പറഞ്ഞപ്പോ പാവം തോന്നി🥰🥰🥰

  • @prabithaaneesh7359
    @prabithaaneesh7359 Рік тому +4

    Long hair ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ . നിങ്ങളുടെ vedios ഒരു പ്രചോദനം തന്നെ ആണ്.thank you

  • @Lifestyle-i9b
    @Lifestyle-i9b 2 роки тому +21

    Hi sruthy supper akunnund presentations and explanations.
    Orupadu thanks for hair oil
    Orupadu perude dream annu hair.
    Words kittunnillaa athrakkuu happyy annuu .
    I will send my results soon dear thanks alot.
    Once again thanks for you and your family
    God bless you

  • @user-yf8jw9ik5r
    @user-yf8jw9ik5r 13 днів тому +3

    സാൻഡംഗം എന്താണത്

  • @jyothivenugopal216
    @jyothivenugopal216 2 роки тому +1

    Hai sruthikutti super 👌👌👌👌enthokkeya visesham. Ammakkum sreekkum, makkalkkum sukam thanneyalle. Eniyum puthiya products undakkan daivam anugrahikkatte.🙏🙏🙏🙏

  • @dhaaranimanoj
    @dhaaranimanoj 2 роки тому +2

    sruthy എനിക്ക് നിങ്ങടെ സാധനങ്ങള്‍ ഒരുപാട് ഇഷ്ട്ടപെട്ടു വളരെ നന്നായിട്ടുണ്ട് sruthy.Thank you sruthy.❤️❤️

  • @lekshmihari9631
    @lekshmihari9631 2 роки тому +36

    ഇന്ന് ആണ് ഈ വീഡിയോ കണ്ടത്.. ഒരുപാട് ഇഷ്ട്ടം ആയി... എനിക്ക് അത്യാവശ്യം മുടി ഉള്ള ആൾ ആണ്.. എന്റെ മടി കാരണം കുറെ മുടി പോയി.. ഈ വീഡിയോ കണ്ടപ്പോൾ മുടിയുടെ കാര്യത്തിൽ ശ്രെദ്ധ വേണം എന്ന് തോന്നി... ഒത്തിരി സന്തോഷം 😘

  • @lakshmipriyadarsini5607
    @lakshmipriyadarsini5607 Рік тому

    I can't understand 😢 but i like your video's pls mention the items name and priparation in discription ...sister🥰

  • @darshana9348
    @darshana9348 2 місяці тому +1

    Chechide vedios ellam adipoli aanu background music nalla relaxation tharunnu🥰

  • @ambilysajeev3779
    @ambilysajeev3779 2 роки тому +4

    ആദ്യമായിട്ട് വീഡിയോ കണ്ടു, spr വീട്ടിൽ ഒരു കുഞ്ഞു വാവയുണ്ട്, കണ്മഷി കിട്ടാൻ എന്ത് ചെയ്യണം ☺️

  • @anusree9625
    @anusree9625 2 роки тому +15

    ചേച്ചി ഇത് sale ചെയ്യോ plz 😍. സൂപ്പർ വീഡിയോ ... എന്ത് രസം ആണ് കാണാൻ. അമ്മ ചുന്ദരി ആണ് ട്ടോ 🥰

  • @neethuvigy
    @neethuvigy 2 роки тому +1

    Adyamayi kanunnathanu ningalude video. Ishtamayi

  • @devanandhatm
    @devanandhatm 2 роки тому

    Sruthiyude chanel e adutha divasangalilanu kandathu.njan kodungallur swadessiyaniyanu.valare eshtapetu . subscribe um chythu .god bless you ❤️❤️❤️

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 роки тому +22

    ഞങ്ങളൊക്കെ ആണെങ്കിൽ ആരെങ്കിലും ഫ്രീ ആയിട്ട് ഇങ്ങനെ തലയിൽ തേച്ചു ഇതുമാതിരി ഒക്കെ ചെയ്തു തരുമെന്നുണ്ടെങ്കിൽ മുക്കാൽ മണിക്കൂർ അല്ല മുക്കാൽ ദിവസം വേണേലും ഇരിയ്ക്കും 😁😁😁
    ഈ മടിച്ചികോത യ്ക്ക് പക്ഷേ വയ്യാല്ലേ ശ്രുതി 🥰🥰🥰

    • @Sruthysworld
      @Sruthysworld  2 роки тому +1

      Aanee.....entha cheyyaa... എനിക്ക് ഒന്ന് തലയിൽ ഇട്ടു തരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്

  • @geethat6426
    @geethat6426 2 роки тому +6

    Ente molum pooradom aanu Oru kuzhapom illa centrel Gov.job aanu 29age ,mrg kazhinju, nalla Amma❤️

  • @aiswaryau6380
    @aiswaryau6380 2 роки тому

    Ammem chechim samsarikkanath kelkan enth rasa🥰🥰

  • @hibajunise2055
    @hibajunise2055 2 роки тому

    First time aaane ee channel kanenne mudikke ulla tip nokkan vanne evarde samsaram kettu erennepoy cute 🥰

  • @rosemariyajohny295
    @rosemariyajohny295 2 роки тому +9

    Hi my chechikuttiiii....❤️🥰😘so much loved to watch your each videos and follow your tips.... Naadine othiri miss cheyunna ennepole ullavark.... Chechide videos kandal manassu nirayum❤️❤️❤️

  • @celineSowmya
    @celineSowmya Рік тому +6

    Can you please mention the price along with it of same products shown in the video??

  • @meghas1501
    @meghas1501 Рік тому

    Eyebrows and eyelashes nalla കട്ടക്കറുപ്പിൽ, വളരാൻ ഒരു tip പറയോ

  • @sherlan900
    @sherlan900 2 роки тому +1

    Ithrayum nalla ammaye kittiya sruthy khagiyavathiyanu enikku ingane Oru ammaye kittiyenkil ennu agrahikkunnu sruthy kutti innu nadan sundari ayirikkunnu l like you dear

  • @swapna.sudhakarant3789
    @swapna.sudhakarant3789 2 роки тому +5

    ലക്ഷ്മി നക്ഷത്ര ചേച്ചിയുടെ സൗണ്ട് 👌👌

  • @shanusshanus8706
    @shanusshanus8706 2 роки тому +3

    Super 😍👍🏻.. Pinney kanmashi venam endha cheyende ennhu paranju tharo plz rply

  • @Kunjuuzz143
    @Kunjuuzz143 5 місяців тому

    Chechida sound lekshmi nakshatra pole und❤❤

  • @dhanyathanku6246
    @dhanyathanku6246 2 роки тому +19

    Ammayude samsaaram nalla rasamund 😍😍😍

  • @geethavijayakumar5672
    @geethavijayakumar5672 5 місяців тому +5

    U guys are blessed being in god's own country Kerala. All things available naturally. But in Chennai starting from water everything here is adulteration.

  • @gopikaqkku1945
    @gopikaqkku1945 2 роки тому +6

    Enthokke parajalum nigal thrissurkarude slang kelkan nalla rasamanu.snehathode kollamkari😊🥰

  • @beenaknair4666
    @beenaknair4666 2 роки тому +41

    കൺമഷി rate ethrayanu Sruthi.എല്ലാം supr product.👏👍🙏🙏🙌

  • @chinnurishi
    @chinnurishi Рік тому

    Sruthi nice presentation...I need this gel please mention the price for this gel....

  • @vijinac3492
    @vijinac3492 2 роки тому

    Hi Chechi super ayittund 🥰🥰🥰

  • @Praji1587
    @Praji1587 2 роки тому +3

    ഹായ് ശ്രുതി അനിയത്തി കുട്ടിക്കും, അമ്മക്കും, ശ്രീ ഏട്ടനും ഒരു വലിയ ഹായ്

  • @bhuvanashiva9032
    @bhuvanashiva9032 2 роки тому +13

    So sweet of you. God bless you with good health and happiness forever.

  • @geetharaghunath1018
    @geetharaghunath1018 2 роки тому

    Even I need kanmazhi you made with poovan kurunila ettu undankeeth please, send me how much it's rate also

  • @jayasreekumarpuzhakkadavat5734

    Shruthiyude presentation nannayittund. Kanmashi evidunnanu kittuka.

  • @dpkranir87
    @dpkranir87 2 роки тому +16

    Chechy... Nalla winter il use cheyyan pattiya oru lip balm cheyyamo..... Minus degree il use cheyyan pattunne

  • @noorjahanhussain8294
    @noorjahanhussain8294 2 роки тому +58

    അമ്മയെയും മോളെയും ഒരുമിച്ച് കാണാൻ എന്തൊരു cute ആണ് 😍

  • @ashas5186
    @ashas5186 2 роки тому +1

    Hi ചേച്ചി നല്ല വീഡിയോ ട്രൈ ചെയ്യുന്നുണ്ട് ചേച്ചി 👍👍

  • @lillyelizabeth3449
    @lillyelizabeth3449 Рік тому +2

    Hi, i like to Order hair oil, please inform me the process.

  • @athulyakj6005
    @athulyakj6005 2 роки тому +6

    Hello chechi
    Njn parayunath oru request ayyi edukanam hostellers nn cheyyan pattiya hair care , hair pack okke patti oru video cheyyo . clorine water ann evide .
    Chechi hair oil njn first ayyit order cheyth waiting ann.
    Food okke evide time nn kittum , vellam nallonam kudikunnud , veetil kk ethiya okke marrum mudi kooduthal kozhiyunu.

    • @preethip8892
      @preethip8892 2 роки тому +2

      This is a humble request from my part too. Bought 1st bottle of Karijeerakam oil. Recieved 3 days back.

  • @jayabhaskaran4631
    @jayabhaskaran4631 Рік тому +5

    Hi. Preservative ഏതാണ് ഉപയോഗിക്കേണ്ടതെന്നൂടി പറയുമോ ?

  • @jenyurikouth4984
    @jenyurikouth4984 Рік тому +1

    Good one. Thanks I will make the gel.

  • @jajasreepb3629
    @jajasreepb3629 2 роки тому

    Hai Sruthy.Namasthe molu Amma.ente molum pooradamanu.chingamasathil.

  • @nishamohangs5163
    @nishamohangs5163 2 роки тому +6

    Conflower use cheyamo

  • @varikassrri
    @varikassrri Рік тому +11

    Xantam gum യൂസ് ചെയ്യണ്മെന്ന് നിർബന്ധം ഉണ്ടോ..
    കെമിക്കൽ alle.... അല്ലതെ മറ്റുള്ളവ mix ചെയ്ത് ഫ്രിഡ്ജ് il സൂക്ഷിക്കാൻ പറ്റുമോ

  • @LordofKings-Raj
    @LordofKings-Raj Рік тому

    Love from Maharashtra 💕
    Feel about Hindu culture ayurveda

  • @user-rd9xg7yl3o
    @user-rd9xg7yl3o 26 днів тому +1

    Mam excellent gel need kajol how to access it

  • @zayasworldbymunna1678
    @zayasworldbymunna1678 2 роки тому +3

    Amma mol samsaram sooperaa.... 😀😀😀😀

  • @sreethuparu4515
    @sreethuparu4515 Рік тому +3

    അമ്മയുടെ സംഭാഷണം ഭയങ്കര ഇഷ്ടായി പാവം 🤗

  • @rajitharajitharaji9534
    @rajitharajitharaji9534 2 роки тому +1

    Njn innanu chechide fst video kanunnu, spr presentation aanu

  • @sinisanthosh7888
    @sinisanthosh7888 2 роки тому

    Haaaww nalla anthareeksham video edukumpo nalla atmosphere ayirunnu lle ipol nalla mazha

  • @vismayavijayan6978
    @vismayavijayan6978 2 роки тому +25

    Amma adipoli 🥰👍🏻👍🏻👍🏻❤️

  • @manyamuthuzzz4144
    @manyamuthuzzz4144 2 роки тому +6

    Adhyayita ee channel kanunne... And... Amazing ambiance... Pand kaalathe tharavad veed oke😍🥰.... All the best Chechi❤️... 🥰...

  • @rithamariasiby4984
    @rithamariasiby4984 2 роки тому

    Randu perum super. Upayogicha Xantham gum mention cheyyamo please

  • @nandanar.s-ol5ko
    @nandanar.s-ol5ko Рік тому

    Chechi eyebrow growth tips parayamoooo

  • @bangtanworld1104
    @bangtanworld1104 2 роки тому +4

    Mam,uluva water Matheran anoo refrigerator il vekkendathe

  • @meenab.v8586
    @meenab.v8586 2 роки тому +6

    Hey,njn july 12thnu karinjeerakm oil order cheythu...noted msg vannu..but oil eth vare kiteela...Can u please speed up the process

  • @nayanaa1299
    @nayanaa1299 Рік тому +1

    Hi chechi video ellam ishtakunnund njanipo ellam video um kanarund

  • @pratheenasiju9655
    @pratheenasiju9655 2 роки тому +1

    Super voice and prasentation uluva aloevera gel rate ethrayanu chechi

  • @sunirashi7857
    @sunirashi7857 2 роки тому +10

    ചേച്ചി ചെയ്യുന്ന പോലെ എല്ലാം എനിക് ചെയ്യാൻ പറ്റുന്നില്ല എന്നാലും വീഡിയോ ഞാൻ കാണും ചേച്ചിനെ എനിക് ഒരുപാട് ഇഷ്ട്ടാ അമ്മ സൂപ്പർ ആണ് അമ്മ ഉള്ളപ്പോൾ വീഡിയോ കാണാൻ കൂടുതൽ 🥰🥰

  • @vijayasreesuresh7655
    @vijayasreesuresh7655 Рік тому +3

    Aloovera gel uluva gel pinne antha mix cheythathe vegitable glecerinallathe vere antha mix cheythathe manasilayilla

  • @nasilashamnad3878
    @nasilashamnad3878 Рік тому

    Alovera gel making video cheyo plz

  • @sujamurukan3258
    @sujamurukan3258 2 роки тому

    White colour podiyudeyum oilintteyum perenthanu

  • @brindathekkathil1226
    @brindathekkathil1226 2 роки тому +9

    Xanthan guminu substitute parayamo

  • @smithakiran6339
    @smithakiran6339 2 роки тому +53

    Dear, Eyes filled with tears while u guys are packing the kajal. Lots of love and prayers for ur sincerity and hardworking. Take care😍😍

  • @aamirafancycollections3656
    @aamirafancycollections3656 2 роки тому +2

    Supr orupadishtayi, gel purathuvech upayogikan enth preservative an add cheyyendath please replay

  • @lifestylechallenges7361
    @lifestylechallenges7361 Рік тому

    Sound lakshmi nakshathra de polendu nice

  • @jayachandrankv8502
    @jayachandrankv8502 2 роки тому +10

    Kanmashikk entha rate Pls tell courier undo kannur

  • @dollybenz2192
    @dollybenz2192 2 роки тому +4

    Are you supplying the gel now
    How do I get the same

  • @ashasundaresh1079
    @ashasundaresh1079 2 роки тому +1

    Sruthy kanmashi order cheythirunnu. Eenu kittum.

  • @geethadevi6176
    @geethadevi6176 Рік тому

    ഹായ് ശ്രുതി കരിമഗല്യം പോകാൻ എന്തു ചെയ്യണം ശ്രുതിയുടെ ഉലുവ ജെൽ കണ്ടു നല്ല അറിവ് ഞാൻ ഇനി യൂസ് ചെയ്തു നോക്കട്ടെ

  • @rajithasanthosh1502
    @rajithasanthosh1502 2 роки тому +3

    Hi
    Karimjeerakam ennayum, kanmashiyum order cheythu. Payment also made. Noted message vannu. Eppozhanu kitta. Pls update.

  • @athulyaab7223
    @athulyaab7223 2 роки тому +3

    Hi chechikutty sugamayittirikkunno 🥰

  • @naseema4351
    @naseema4351 Рік тому

    നല്ല സുന്ദരികൾ

  • @shantaabraham8594
    @shantaabraham8594 Рік тому +2

    How can I order this gel.or what is mixing in aloevera and uluva.

  • @renjinis1633
    @renjinis1633 2 роки тому +3

    Under eye cream undakkumo

  • @praveenasurendran2827
    @praveenasurendran2827 Рік тому +3

    Gel form ചെയ്യുന്ന substance എവിടെ നിന്നാണ് കിട്ടുന്നത്.

  • @shajulasuresh5622
    @shajulasuresh5622 2 роки тому +1

    Hi Chechiii Hair oil kittitto thanks.....

  • @chandranmohannair5944
    @chandranmohannair5944 Рік тому

    അമേസിങ്. കൈപ്പുണ്യം തന്നെ. 🙏🙏

  • @classicwomen8412
    @classicwomen8412 Рік тому +5

    എന്താണെന്നറിയില്ല ചേച്ചീടെ വീഡിയോസ് അറിവിനോപ്പം കണ്ണിനും മനസ്സിനും വല്ലാത്തൊരു കുളിർമ്മ തരുന്നു especially camera seens,music, everything

  • @Priya-Priya...
    @Priya-Priya... 2 роки тому +8

    Can u plz add english subtitles...i found so many videos in ur channel . It was good. But am not fluent in your language if u add english subtitles it will much more useful ...

  • @QueenOfAHeart
    @QueenOfAHeart Рік тому

    How many days will take to ship with in Indai?. Can we get products in any shop or only online?

  • @healwithmusic9250
    @healwithmusic9250 Рік тому +2

    Hlo,chechi hostlers n use cheyyanpattunna reethiyil gel undakkunna parayamo,fridgil veykkathe 1 month veykkn pattuo

  • @shynibhaskar6139
    @shynibhaskar6139 2 роки тому +3

    Hi chechi oil engannan order cheyyendath and payment details engane aanenum Kure parayuo

  • @nancyjoseph9796
    @nancyjoseph9796 2 роки тому +3

    17/6/22oil order chaithirunu ethuvare after two days noted reply vannu ethu vare delivered ayila

  • @Simplepencildrawings
    @Simplepencildrawings 3 місяці тому

    More than the preparation, i enjoyed you both chatting and the very soothing and natural feel of that 'cinematography'

  • @jayasreecp8944
    @jayasreecp8944 Рік тому +2

    Nalla avatharanam god bless you

  • @rinigeorge6947
    @rinigeorge6947 2 роки тому +5

    Hi chechi. Ennikku hibiscus gel vennam . How to order

  • @nandusmedia
    @nandusmedia 2 роки тому +14

    Corn flour എടുത്തൂടെ എന്നാൽ

  • @gopikaprabha2602
    @gopikaprabha2602 2 роки тому +1

    Uluva paste and rice water use cheythal thick Ness and damage hair repair cheyoo??

  • @yajusachucreations4232
    @yajusachucreations4232 2 роки тому +1

    Henna pack kitti super ah😍😍