വെള്ളത്തിൽ ഇതിട്ട് തിളപ്പിച്ചാറി 2 ദിവസം💙ഇനി 60 വയസ്സിലും മുടി വളർന്നുകൊണ്ടേ ഇരിക്കും

Поділитися
Вставка
  • Опубліковано 8 вер 2024
  • Neutra ved rosemary leaves
    amzn.to/45lmWOL
    Wooden neem comb
    amzn.to/3RSDc6T
    Hair serum and oil applicator bottle
    amzn.to/46HKyOX

КОМЕНТАРІ • 405

  • @GauravLalSharma819
    @GauravLalSharma819 2 місяці тому +244

    For encouraging hair growth, I upped my protein intake, rubbed my scalp with coco onion oil, and used reactivate serum by liitllexttra. I started getting new hair growth in just 12 weeks.

    • @reyansh-Kr-56
      @reyansh-Kr-56 9 днів тому

      Using this coocoonion shampoo helped in minimizing dryness and frizziness of hair. Also, using it along with reactiavatte hair serum has increased my hair growth.

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 8 місяців тому +11

    thanks
    വളച്ചൊടിക്കാതെ direct പറഞ്ഞുതന്നതിന് നന്ദി

    • @Helloworld94394
      @Helloworld94394 7 місяців тому +6

      9 മിനുട്ട് വീഡിയോ 🙄🙄.. റോസ്മേരി ഒരു കപ്പ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ കുറുക്കി, തലയിൽ തേക്കുക 🙄🙄🙄🙄

    • @js-yf9ig
      @js-yf9ig 2 місяці тому

      ​@@Helloworld94394😂

  • @manjusreenath765
    @manjusreenath765 11 місяців тому +24

    എനിക്കും ഇതുപോലെ യാണ് മുടി പോകുന്നത് 😢 സങ്കടം ആണ്

    • @Ammuzz245
      @Ammuzz245 5 місяців тому

      don't worry....nte mudi full poyathaa.....but 6 months kond oke thirich pidich...... weekly twice kullikum....kulikumbo bhumika vedics hair oil thecht 30 minutes wait akum .... rosemary water use cheythu.... pine daily 10 minutes morning and evening head massage..... aghne oru vidham thirich pidich

  • @fousiyajabbar8042
    @fousiyajabbar8042 2 місяці тому +10

    എനിക്ക് ഈ വീഡിയോ ഉപകാരപ്പെട്ടു

  • @sajanasanthosh4904
    @sajanasanthosh4904 10 місяців тому +22

    ഞാൻ +2 വിൽ പാഠിക്കുമ്പോഴാണ് പ്രേമം സിനിമ ഇറങ്ങിയത്. എന്റെ മുടിയും അതുപോലെ ആയിരുന്നു. പരിചയം ഇല്ലാത്തവർ പോലും എന്നെ ആ സമയത്ത് മുടി കണ്ട് മേരി എന്നായിരുന്നു വിളിച്ചത്. എല്ലാവരും പറയുമായിരുന്നു നിന്റെ ഭംഗി ആ ചുരുണ്ട് പടർന്നു നിൽക്കുന്ന മുടിയിലാണെന്ന്. എന്നാൽ ഇപ്പോൾ ആ വിടർന്നുള്ള മുടിയുടെ ഭംഗി പകുതി പോലും ഇല്ലാതെ ആയി.hair growth oil use ചെയ്തപ്പോൾ hair കുറച്ച് growth ആയിട്ടുണ്ട്. But ആ പഴയ പൊന്ത കാട് പോലുള്ള മുടിയാണ് എനിക്ക് തിരിച്ചു കിട്ടാൻ ആഗ്രഹം.growth വായിക്കുമ്പോൾ ഉള്ള് മുടി തീരെ കാണുന്നില്ല. നിങ്ങളുടെ sis ന്റെ പഴയ strctur ൽ തന്നെ മുടി ആയിട്ടുണ്ടോ? Plz rply

    • @divyap7267
      @divyap7267 5 місяців тому +3

      Enikkum same anubhavam

  • @vidyarathnesh1487
    @vidyarathnesh1487 11 місяців тому +12

    ഞാനും ഇത് ചെയ്യാറുണ്ട്, കൂടെ ഉലുവ, കരിഞ്ചീരകം കൂടി ചേർക്കും, super ആണ്, മുടി കൊഴിച്ചിൽ നന്നായി കുറയും, ഒരുപാട് baby hairs വരുന്നുണ്ട്

    • @athirasnair6951
      @athirasnair6951 10 місяців тому

      Ingredients quant😞paranju tharamo

    • @vidyarathnesh1487
      @vidyarathnesh1487 10 місяців тому

      @@athirasnair6951 1spn ഉലുവ, 1spn rose merry,1/2spn കരിഞ്ചീരകം

    • @user-ov7ce6yo9n
      @user-ov7ce6yo9n 9 місяців тому +1

      Alavukal paranju tharamo

    • @nafsalnzr5597
      @nafsalnzr5597 7 місяців тому

      Reply cheyyado

    • @vidyarathnesh1487
      @vidyarathnesh1487 7 місяців тому

      @@athirasnair6951 1spoon ഉലുവ,1spoon rose merry leaves 1/2spoon കരിഞ്ചീരകം

  • @Ais_warya-91
    @Ais_warya-91 Місяць тому +2

    Ee waterilil kurach karimjeerakam two cloves koodi itt boil cheytha kurachudi effect und..essential oil nekalum..rosemary water vangy use akunathilum super effect anu ith..pettannu allenkilum oru one month kondoke result undakum

  • @user-ze5to4rm4k
    @user-ze5to4rm4k 5 місяців тому +8

    അകാലനരമാറാനുള്ള മാർഗം ഒന്നുപറയുമോ

  • @itsmesunu
    @itsmesunu 11 місяців тому +9

    ഞാൻ ഒരു dout ചോദിക്കട്ടെ നെഗറ്റീവ് ആയിട്ടല്ല to നിങ്ങളുടെ vedios ഞാൻ കാണാറുണ്ട് kore hair growth vedios ഇടുന്നത് കണ്ട് ഇതിൽ എത് use ആകിട്ട നിങ്ങൾക്ക് മുടി വളർന്ന് എൻ്റെ 3അറിവിൽ ഏതെങ്കിലും ഒന്നു ഇത്തിരി കാലം continue cheythale risult ഉണ്ടകു മുടി എന്നല്ല skin care ആയാലും ഇത് എല്ലാം week l onno രണ്ടോ hair growth vedios kana ith ചെയ്തിട്ട് എൻ്റെ hair growth ആയെ എന്ന് sherikku എന്താ ചെയ്ത6

    • @GetGLamwithAnjali29
      @GetGLamwithAnjali29  11 місяців тому +3

      Hair is not like skin, we need to apply packs weekly and switch toners accordingly. Only oil need to stick on upto 3 months

    • @GetGLamwithAnjali29
      @GetGLamwithAnjali29  11 місяців тому +1

      And one more thing, in video itself i told that this was for my sister right🤔🤗

  • @angelgrace7552
    @angelgrace7552 2 місяці тому +1

    Badham ,carrot ,apple ,nellika ,butter milk ,curry leaf.

  • @lakshmi8814
    @lakshmi8814 10 місяців тому +21

    Mam ഇത് തൈറോയ്ഡ് ഉള്ളവർക്കു use ചെയ്യാൻ പറ്റുമോ pls riply എനിക്ക് നെറ്റി ഒക്കെ കയറുന്നുണ്ട് സത്യം പറയാലോ പുറത്തു ഒക്കെ പോകുമ്പോൾ hair ഇല്ലാത്ത കാരണം ഭയങ്കര വിഷമം ആണ് 😢😢ഞാൻ ഇതിന്റെ rate ഒക്കെ നോകിയതാ അത്ര കുഴപ്പം ഒന്നും ഇല്ല സാധാരണ ആളുകൾക്കു ഒക്കെ വാങ്ങാ

  • @aryarkrishnan
    @aryarkrishnan 6 місяців тому +5

    Thanks a lot Anjali for the tip.I tried it and it has stopped my hairfall.!!!!!.

  • @JayJay-yz5gb
    @JayJay-yz5gb 5 місяців тому +8

    Thank you for sharing. What cute talk!!! I really enjoyed your video. Many blessings!

  • @kochuteresiae.v4990
    @kochuteresiae.v4990 2 дні тому

    Njanum rosemary leaves upayogichappol kozhichil kuranju.ayuved enna brand anu vangiyathu

  • @Soyanuj980
    @Soyanuj980 10 місяців тому +149

    നിങ്ങടെ വീഡിയോസ് സത്യസന്ധം ആണ് ,എനിക്ക് 2021 covid വന്നതിൽ പിന്നെ മുടി കൊഴിച്ചിൽ ഉണ്ടായി ,നല്ല രീതിയിൽ തന്നെ ..2022 ഇൽ നാട്ടിൽ പോയപ്പോൾ ഒരു പ്രമുഖ ആയുർവേദ doctors ന്റെ hair ഓയിൽ താരനും മുടി കൊഴിച്ചിലിനും ആയി വാങ്ങി ..ഉപയോഗം തുടങ്ങി പിന്നത്തെ കഥ പറയണ്ട ...😢 താരന് കൂടി ,ആൾക്കാരുടെ മുന്നിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ മുടികൊഴിച്ചിൽ ഈ വീഡിയോ യിൽ ഉള്ളതിന്റെ ഇരട്ടി ..തീരെ നിവൃത്തി കെട്ട അവസ്ഥയിൽ ഒരു കോട്ടയ്ക്കൽ ഷോപ്പിൽ ആള് ഒരു ഓയിൽ പറഞ്ഞു തന്നു ..താരന് നന്നായി കുറഞ്ഞു മുടി കൊഴിച്ചിലും കുറഞ്ഞു .. പിന്നെ ഈ റോസ്മേരി water അതും നല്ലതാണു ..

    • @R---Maria
      @R---Maria 10 місяців тому +23

      എന്ത് മരുന്ന് ആണ്. Name പറഞ്ഞു തരുമോ.. 2 time effect corona.. Mudi onnum ila ipol🥺

    • @avanthika9488
      @avanthika9488 10 місяців тому

      ​@@R---Mariaenthu ennayanu. Parayumo

    • @Soyanuj980
      @Soyanuj980 10 місяців тому

      @@R---Maria താരന് ,അതുപോലെ പേൻ ഒക്കെ ഉണ്ടെങ്കിൽ അത് മാറ്റുക .. അയ്യപ്പാല വെളിച്ചെണ്ണ വാങ്ങുക ...after one month മാലത്യാദി എണ്ണ ഉപയോഗിക്കുക ..എല്ലാ മനുഷ്യനും ഒരുപോലെ ആകുമോ എന്നൊന്നും അറിയില്ല but for me its very effective

    • @LakshmiAbhi-1
      @LakshmiAbhi-1 9 місяців тому +3

      Eatha oil

    • @swathysatheesh2234
      @swathysatheesh2234 9 місяців тому +2

      Kesyam ano

  • @user-gq8gt4sz5o
    @user-gq8gt4sz5o 7 місяців тому +7

    ചേച്ചി ithu oil apply chythitt use akkmo... Hair wash chyth kzhinjitt ithu apply chyymo plzz reply😞

  • @leahamohan7852
    @leahamohan7852 5 місяців тому +1

    I lost my hair like this after corona ,still falling but better now ....Rosemary leaves are effective

  • @adithya_aadi1431
    @adithya_aadi1431 11 місяців тому +11

    Chechii njn kuzhal kinarile vellam aane use aakknne appo daily thala nanakkunnath nallathano...mudiyude thicknss ellm pooyi splitends vannittind enthnkilm remedy paranj theruoo plzz😢

  • @GooGly22
    @GooGly22 11 місяців тому +8

    Rosemary njn use cheithu mudikozhichil switch ittapole ninnu after 2.3 days.. ❤thnku chechi

    • @The_epic_124
      @The_epic_124 11 місяців тому +1

      Daily use cheyyamo

    • @glasshousethiruvalla5412
      @glasshousethiruvalla5412 11 місяців тому

      @@The_epic_124 ouop

    • @subinsubi9291
      @subinsubi9291 10 місяців тому

      Engana use aakiyath

    • @GooGly22
      @GooGly22 10 місяців тому

      @@The_epic_124 yeaahh

    • @GooGly22
      @GooGly22 10 місяців тому +1

      @@subinsubi9291 rosemary ett 20 min thilappicha vellam thanuth kazhiyumbo half an hour thalayil apply cheith kazhukikalayam.

  • @malluseurope8136
    @malluseurope8136 6 місяців тому +4

    good result with mint leaves

  • @minivc9745
    @minivc9745 10 місяців тому +10

    Ith use cheyth pine stop akkiya hair fall veendum varuoo.... Pls rply ❤️❤️

  • @kavithaappus428
    @kavithaappus428 11 місяців тому +7

    Njan use cheyunud valara effective aanu

  • @sivadasanmarar7935
    @sivadasanmarar7935 4 місяці тому +2

    ദന്തപാലയുടെ,ഇല,2,3,എണ്ണം,അര,ലിറ്റർ,coconet (വെളിച്ചെണ്ണ),oil ഇടുക,എന്നിട്ട്,2,3ദിവസം,വെയിലത്ത്,വകുക,അപോൾ,നല്ല വയലറ്റ്,നിറമാകും,e, എണ്ണ,ആഴ്ചയിൽ, രണ്ടു തവണ,ഉപയോഗിച്ചാൽ,തരൻ,നിശേഷം,പോകും,മുടി,കൂടും

  • @mayakrishna9002
    @mayakrishna9002 11 місяців тому +27

    Anju baby ഹെയർ സൂപ്പർ ആയിഡോ.... കൊഴിച്ചിൽ മാറി കേട്ടോ.... Tku daa....❤❤

    • @subinsubi9291
      @subinsubi9291 10 місяців тому +1

      Engane

    • @sreeharirockzz838
      @sreeharirockzz838 8 місяців тому

      Njan upayogi hu mattamilla

    • @shilpapradeesh622
      @shilpapradeesh622 7 місяців тому

      Oru dermatology Dr poi kandu vitamin കുറവ് കൊണ്ട് ഹെയർ loss undakum so medicine koode eduthit ithokke cheithale hair loss kurau

  • @gayathri7148
    @gayathri7148 11 місяців тому +7

    Cheechi ith use cheytit wash cheytillel kuzappamundo plz rply

  • @Ayshadua981
    @Ayshadua981 11 місяців тому +12

    Pls do the video for weight gain tips

  • @rahisaakbar4256
    @rahisaakbar4256 11 місяців тому +7

    Ende മോൾക്ക് 4 വയസ്സായി മുടി തീരെ കുറവാണ് ഉള്ളതോ വളരെ ചുരുണ്ട മുടി അവൾക് പറ്റിയ ഹെയർ pack പറയാമോ ❤

    • @thafseenathanveer5685
      @thafseenathanveer5685 10 місяців тому +2

      Chembarathiyadi hair oil nallathaanu .
      Njn ente 1 year aaya molk ithaan use cheyyunnath.
      Nalla result aann❤

    • @user-ov7ce6yo9n
      @user-ov7ce6yo9n 9 місяців тому

      ​@@thafseenathanveer5685eth companyude aanu use cheyunath

  • @arabianvlogz2.028
    @arabianvlogz2.028 10 місяців тому +9

    Night use cheyyan pattiya oru hair serum parayuo for hair growth

  • @reshmasnair5044
    @reshmasnair5044 9 місяців тому +13

    ഈ water aply ചെയ്യുന്നതിന് മുൻപ് normal coconut oil തലയിൽ തേക്കാൻ പറ്റുമോ?

  • @anjuarunima5126
    @anjuarunima5126 11 місяців тому +64

    Rosemarry njan ipo sthiramaayi use cheyyunund. Nalla result aanu. Thnx dr❤

    • @user-hc1ep3zy3h
      @user-hc1ep3zy3h 11 місяців тому +3

      Eathu companiyude aanu rosemary vangiyathu

    • @athira810
      @athira810 11 місяців тому +1

      Chechi taran maruvo. Enku cheruthayi taran undu . Taran ulla mudiyum valarumo

    • @rashidak3668
      @rashidak3668 11 місяців тому

      Which brand?

    • @user-nh1ny7we5u
      @user-nh1ny7we5u 11 місяців тому

      ​@@user-hc1ep3zy3hmeeshoyil unde...😊

    • @veenamt980
      @veenamt980 11 місяців тому

      Njanum use cheyunu.. matam und 😊

  • @shamshada723
    @shamshada723 11 місяців тому +7

    Anjalik ella nanmakalum undavatte nammalkoke upakarapedunna videos kandupidichu tharunnadil thank you dear ❤❤ love you

  • @kuruvi2000
    @kuruvi2000 7 місяців тому +2

    മുടി കൂടാൻ ഒരേ ഒരു 100% sure വഴി - ദന്ത പാലാ യുടെ ഇല വെയിലത്തു ഉണക്കി എണ്ണ കാച്ചി തേക്കുക

    • @rashidarashi6338
      @rashidarashi6338 7 місяців тому

      Athenth ilayanu evde kittum

    • @kuruvi2000
      @kuruvi2000 7 місяців тому

      @@rashidarashi6338 കാട്ടിൽ. എഴിലം പാലാ പോലെ ആണ്. പാല് വരും അത് മുറിച്ചാൽ

    • @shibi8100
      @shibi8100 5 місяців тому

      Enk marunnila..kozhichil kooduthala

    • @sivadasanmarar7935
      @sivadasanmarar7935 4 місяці тому +1

      ദന്തപല,യുടെ, ഇല അര ലിറ്റർ,വെളിച്ചെണ്ണയിൽ,etu വെയിലത്ത്,വെക്കുക,2,3ദിവസംകഴിയുമ്പോൾ,വയലറ്റ്,നിറം,അവുംവെളിച്ചെന്നകി,, ഇ,oil ആഴ്‌ചയിൽ,2ദിവസം,ഉപയോഗിച്ചാൽ,തരൻപോകും,മുടിക്,നല്ലതാണ്

  • @shabeerbabu4266
    @shabeerbabu4266 3 місяці тому +1

    Boys n vere instructions undo
    അല്ലെങ്കിൽ ഇതുപോലെ തന്നെ ചെയ്താൽ മതിയോ

  • @remyamdr9737
    @remyamdr9737 3 місяці тому +5

    Henna apply cheyyu nnavarkum Rose Mary water use cheyyamo

  • @cicilammajoseph7659
    @cicilammajoseph7659 8 місяців тому +6

    Kadha parayathe karyam
    Vallathum undenkil
    Parayumo???
    Vedio neetti neetti...

  • @shaibyjoseph4865
    @shaibyjoseph4865 9 місяців тому +16

    It’s an amazing tip.. and it works. I tried it and hair-fall started reducing in just 2 days… i boiled curry leaves and Fenugreek seeds along with Rosemary leaves. I’m using it everyday in the night before 2 hrs of sleep.
    Thanks Anjali

    • @gayathri7148
      @gayathri7148 6 місяців тому

      Which tym wash?

    • @shaibyjoseph4865
      @shaibyjoseph4865 6 місяців тому

      @@gayathri7148 I used to spray this water everyday after hair wash and will leave it on hair.

    • @user-np9yt8td4u
      @user-np9yt8td4u 5 місяців тому

      Ratriyil purattiyittu raveele thala kazhukumo shaiby

    • @shaibyjoseph4865
      @shaibyjoseph4865 5 місяців тому

      @@user-np9yt8td4u No..

  • @uthrababu1622
    @uthrababu1622 6 місяців тому +5

    Oru praavishym use cheytha rosemary pinnem re use cheyyamo??

  • @divyasibin5941
    @divyasibin5941 10 місяців тому +2

    Hello chechi ethu vere brand te vanghiya kuzhappamundo

  • @lemariechris8374
    @lemariechris8374 Місяць тому

    Mdm, should we wash our hair after we apply rose Mary leaves water or can we allow it to dry.... Because I am planning to apply for alternate days...

  • @junaidata8688
    @junaidata8688 7 місяців тому +3

    I have been using this for 2 weeks now...To me it helps to reduce the dandruff and i feel like my little hair is growing ..thankyou❤️

  • @SajuJustin-io9cc
    @SajuJustin-io9cc Місяць тому +2

    ഞാൻ ഇത് വാങി സൂപ്പർ മാർകെറ്റിൽ നിന്ന് ആണ് വാങ്ങിയത് 100g വെറും 60 /- അത്രേ ഉള്ളു ഓൺലൈൻ ആരും വാങ്ങേണ്ട

  • @bivinviswambharan1825
    @bivinviswambharan1825 2 місяці тому +3

    താരൻ മാറാൻ എന്താ വഴി

  • @sreekumaritt6265
    @sreekumaritt6265 Місяць тому

    Kadha parachil theerth kaaryathil kadak

  • @Junglebook3487
    @Junglebook3487 8 місяців тому +1

    Hair treatment namukk maintain cheyyan pateelenki mudi motham povum.. Eppazhum spayum hot oil massagum ellam cheynm.. Very expensive.. Aanu.. Ente mudiiii keratin cheythathaa orikkal motham poyiiii😢😢😢😢

  • @sameenacs549
    @sameenacs549 11 місяців тому +4

    mudi koyichil illaa.but neelam vekkunnilla.athin pattiyath onn parayoooo

    • @AAROWOK
      @AAROWOK 2 місяці тому

      Rose mary oil good for all hair problems

  • @sreejeshvaliyaveetil1596
    @sreejeshvaliyaveetil1596 11 місяців тому +2

    Ipothe day in my life cheyyu, makkalumaayi🥰

  • @Anu-hv1eb
    @Anu-hv1eb Місяць тому

    Enikku severe hair loss aayirunnu.njan othiri remedies try cheythu onnum work aayilla.pinne oru dathri de hair oil vangi.with God's grace athu work aayi.ithu parayan kaaranam ellarkkum ellam cherula.ithu aarkkelum help full aakuanel akatte ennu karuthy aa.hair loss nte sangadam enikkum ariyam. Ithoru promotion comment allatto.ellarkkum ithu cheranam ennum illa .comments vaayichappaol vishamam thonni.athukond enikku help aaya karyam paranjatha.

  • @user-wn9yp5in3t
    @user-wn9yp5in3t 11 місяців тому +4

    Ithinte koode hibiscus leavesum perayilayum koode ulla video undayirunnallo.. Ath continue cheithal pore

  • @jeenamolc419
    @jeenamolc419 10 місяців тому +6

    സത്യമാണോ ചേച്ചി. ഒരുപാട് പരീക്ഷിച്ചു ഇപ്പം മുഴുവനും പോയി. വിരലിൽ എണ്ണാവുന്ന മുടിയെ ഉള്ളൂ. എല്ലാ വരും പറയും നല്ലതാണ് റിസൾട്ട് കിട്ടിയതാണ് എന്നൊക്കെ.എന്നിട്ട് നമ്മൾ ചെയുംബം ഉള്ളതുടെ പോകും .അത ചേച്ചി ചോദിച്ചത്.മോട്ടയായി ചേച്ചി. സത്യമാണോ ചേച്ചി

  • @monisham8164
    @monisham8164 Місяць тому

    Two daysil kooduthal fridgil vech upayogikkan pattille

  • @Malu-ut6rc
    @Malu-ut6rc Місяць тому

    60 years alla manushnta mudi maranam vara valarum.naghavum

  • @aswathiapz
    @aswathiapz 2 місяці тому

    One month aayi use cheyyunnu... Mudi kozhichil munnathekkal koodi

  • @bindukrishnan3732
    @bindukrishnan3732 9 місяців тому +7

    Spray ചെയ്ത ശേഷം അപ്പൊൾ തന്നെ wash ചെയ്യണോ

  • @shahanasherink1226
    @shahanasherink1226 6 місяців тому +1

    Prasavichu kidakkna samayath thekkunnath kond kuzhappamdo

  • @remanimanojram8935
    @remanimanojram8935 8 місяців тому +1

    Sathyamanu.ente molude mudi keratin treatment parlour l poyi cheytha sesham mudiyellam kozhinju.pavam thonni.karanam njananu avale nirbandichu keratin cheyyan paranjayachathu

  • @suhailnp5763
    @suhailnp5763 Місяць тому

    Backi illadh fridgil vechillenkil kuzhappamundoo

  • @jofnageorge4568
    @jofnageorge4568 11 місяців тому +5

    Have u used this Rosemary water during your pregnancy time?

    • @fightinggirl5006
      @fightinggirl5006 2 місяці тому

      ഞാൻ യൂസ് ചെയ്തിരുന്നു നോ problem കഴിക്കാൻ പാടില്ല സാധരണ rosemary ഫുഡിൽ ഒക്കെ ചേർക്കും origano പോലെ അത് പറ്റില്ല

  • @pratheeshavinoj5160
    @pratheeshavinoj5160 2 місяці тому +2

    Useful video

  • @seetha5695
    @seetha5695 2 місяці тому

    രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് apply chyavo

  • @athirapraveen1461
    @athirapraveen1461 11 місяців тому +7

    Thnx da... Try cheyynm...

  • @susanpradeep350
    @susanpradeep350 10 місяців тому +3

    Anjali Ella dhivasavum upayogikkammo

  • @ashakishor1025
    @ashakishor1025 11 місяців тому +3

    Kulikazhinju hair unangitt thekkamo

  • @libiyalal1092
    @libiyalal1092 8 місяців тому +7

    Mam njn neelabringathi oil ann use chyune athil rose mary essential oil one or two drops add chyth use akunond kurapam undo mam reply chyane plz

  • @aswathydivakaran2782
    @aswathydivakaran2782 8 місяців тому +1

    It’s really working.thank you so much

  • @sherinridhu2468
    @sherinridhu2468 7 місяців тому

    chechi bakki varunnadh fridgeil vekkano ?? adh pole night use cheyyamo?? plzz rply chechiii plzzzzzzzz

  • @dennyjosephjoseph2004
    @dennyjosephjoseph2004 Місяць тому +1

    Yes

  • @MubeenaMahaboobu
    @MubeenaMahaboobu 9 місяців тому +4

    റോസ് മാറി ലീവ്സ് കൊണ്ട് എണ്ണ കാച്ചി തേക്കാൻ പറ്റുവോ

  • @sanjanasajeevan1750
    @sanjanasajeevan1750 6 місяців тому +1

    Dry allathe fresh leaves use chyavo

  • @MubeenaMahaboobu
    @MubeenaMahaboobu 9 місяців тому +3

    Daily use cheyyaamo

  • @soyasworld2549
    @soyasworld2549 11 місяців тому +4

    Wow very useful

  • @mithulap4878
    @mithulap4878 8 місяців тому +2

    Rosemary oil online matrano available

  • @sreelakshmi3741
    @sreelakshmi3741 11 місяців тому +9

    Flaxseed vachula remedies cheyyumo

  • @aleyammaitty4184
    @aleyammaitty4184 Місяць тому

    Fresh rosemary use cheyyamo ?

  • @sukanyas4206
    @sukanyas4206 11 місяців тому +3

    Chechi eth fridge il store cheith vekkan patille? Ethra divasam vare fridgil vekkam ? Plz reply tharane chechi

  • @adithyan9886
    @adithyan9886 11 місяців тому +2

    Chechi തരാൻ പോകാൻ ഉള്ള pack chyaumbam mudi nannaytt kozhyan und taran pinnem vann😪

  • @crazy_fun5830
    @crazy_fun5830 5 місяців тому

    Ahh chechii rosemarry water mathram aano use cheyunnathu

  • @Fudiiee
    @Fudiiee 8 місяців тому +5

    Ith use cheythal Frizziness & hair structure marumoo

  • @amildajose8525
    @amildajose8525 9 місяців тому +2

    Real Rose Mary use chiyamo

  • @serasera8755
    @serasera8755 9 місяців тому +3

    Chechi rosemary hair oil make chayunna video edamo

  • @jamshisona3827
    @jamshisona3827 7 місяців тому +1

    Thechathinu shesham thala kulikkano

  • @SameenaPp-yz9sp
    @SameenaPp-yz9sp Місяць тому

    മഴക്കാലത്തു യൂസ് ചെയ്യാൻ പറ്റുമോ

  • @shabanarafi2665
    @shabanarafi2665 7 місяців тому +1

    rosemary leaves pakaram....Essential oil upayogikkamo

    • @HELOVRO
      @HELOVRO 7 місяців тому

      Hlo epol rosemary use chyarn indo?

  • @rubeenarubzzz7167
    @rubeenarubzzz7167 6 місяців тому

    Hi chechii.. Ith fresh leaves vechum cheyyan pattille? Appzhum same method thanne aano preparation?

  • @Aryashibi
    @Aryashibi 10 місяців тому +1

    Alps goodness inde rosemary water use cheyyamo

  • @vijayalekshmi1844
    @vijayalekshmi1844 7 місяців тому

    ഹെന്ന നിലാമാരി തലയിൽ ഞാൻ ഉപയഗിക്കും.അത് കഴിഞ്ഞാൽ പിന്നെ .റോസ്മരി.ഉപയഗിക്കാമോ പ്ലീസ്സ് ഒന്ന് പറയാമോ

  • @ummaumma3580
    @ummaumma3580 3 дні тому

    Enthaath

  • @Abhi-tz7tm
    @Abhi-tz7tm 11 місяців тому +1

    Chechi plz reply ith spray cheythit angane ittekamo angane ittirunnal cold or pani varo .atho hair thorth oo towel oo vach unakano.plz reply

  • @reshmasnair5044
    @reshmasnair5044 9 місяців тому +2

    ഒരു പ്രാവശ്യം rosemery leaves ഇട്ട്. വെള്ളം തിളപ്പിച്ചാൽ പിന്നെ ആ ഇല അരിച്ചെടുത്ത് വീണ്ടും use cheyyan പറ്റുമോ

    • @elsa-yq1id
      @elsa-yq1id 8 місяців тому +1

      പറ്റില്ല

  • @kk4294
    @kk4294 2 місяці тому

    Gent's nu use cheythal use undo?

  • @16499
    @16499 11 місяців тому +2

    Chechi ithu online allathey evde kittum rosmery. PlzzzzzzzzzzzzzzzzzzzZ reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @veenamt980
      @veenamt980 11 місяців тому

      Valya hypermarket il oke kitanind

  • @AnuroopS-dl4os
    @AnuroopS-dl4os 3 місяці тому

    Video start timing 4:07

  • @ammu4009
    @ammu4009 8 місяців тому +1

    Enik ethu thechappol neerirakkam vann bhayankara head ache aarnn😢😢

  • @anjanabiju9575
    @anjanabiju9575 7 місяців тому

    Daily use cheyyathal problem undo..?

  • @bejoyrajan3786
    @bejoyrajan3786 22 дні тому

    Entae delivery kazhinjappol muthal nalla hair fall undu
    Dry hair aanu
    Rose mary water use cheythal maarumo
    Please reply

  • @51243
    @51243 7 місяців тому

    Chechi, thilappikumbo oru yellow pathapole varunnu.. Athenthaa

  • @reshmasnair5044
    @reshmasnair5044 9 місяців тому +3

    Rosemary oil ആണോ നല്ലത് അതോ ഇതുപോലെ water use ചെയ്യുന്നതോ നല്ലത്

    • @anjalivenugopal8138
      @anjalivenugopal8138 9 місяців тому

      Both are good

    • @reshmasnair5044
      @reshmasnair5044 9 місяців тому +1

      @@anjalivenugopal8138 Thank you....water spray ചെയ്യുന്നതിന് മുൻപ് normal coconut oil use ചെയ്തു massage ചെയ്യാൻ പാടുമോ? Coconut oil ആണ് ഞാൻ use ചെയ്യാറ്

    • @anjalivenugopal8138
      @anjalivenugopal8138 9 місяців тому

      Clean scalp aanenkil nallath. Result kittum within two weeks

    • @reshmasnair5044
      @reshmasnair5044 9 місяців тому

      @@anjalivenugopal8138 ok dear...thank you so much

  • @KrishnaKrishna-iq3tp
    @KrishnaKrishna-iq3tp 11 місяців тому +2

    Talenu tilappichu vechittu pittenmu upayogikkamo

  • @bijyantony2687
    @bijyantony2687 8 місяців тому +1

    Fresh Rosemary leaves vachu thilappikan pattumo

  • @The_epic_124
    @The_epic_124 11 місяців тому +11

    Daily use cheyyamo

    • @sumicp8176
      @sumicp8176 5 місяців тому

      No.ഒന്നിട വിട്ടു ദിവസം

  • @jacobjacob6334
    @jacobjacob6334 19 днів тому

    Will it work?