പടി ആറും കടന്നു അവിടെ ചെന്നാൽ ശിവനെ കാണാം, പടി ആറും കടന്നു ചെല്ലുന്നവർ ശിവനായി മാറും, പടി ആറു എന്നൽ 6 ചക്രങ്ങൾ, അവനവനെ തിരിച്ചറിയാൻ 6 പടി കടക്കണം, അവനവനെ അറിയുന്നവൻ ശിവൻ ആണ്...
6 means may be 6 dimensions. In Bible -6 divasam kond bhumiye shristicha daivam visharamicha 7 aam naal. In quaran also there is mention about 6,7 sky. Everywhere it is 6,7. Means there is 7th Dimensions😅
മനസ്സിൽ നിറയെ ഈ രൂപമാണ്..... പ്രപഞ്ചത്തിന്റെ എനർജി മൊത്തം മനുഷ്യ രൂപത്തിൽ വന്നത് പോലെ.... ശൈവം എന്നാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് മനസ്സിൽ നിറയുന്നത്..... ഓം നമഃ ശിവായ 🙏🪔🌹
Lord Shiva ഒരു അന്യഗ്രഹ ജീവി ആണെന്നാണ് ഒരു അഭ്യൂഹം. Gods Of Egypt എന്ന സിനിമയിൽ കുറച്ചു ഈജിപ്ഷ്യൻ ദേവന്മാരും ദേവതമാരും സാധാരണ ആളുകളോടൊപ്പം ഈജിപ്റ്റിൽ താമസിച്ചിരുന്നതായി പറയുന്നുണ്ട്. അവർക്ക് എല്ലാർക്കും 15-20 അടി ഉയരം ഉള്ളതായി കാണിക്കുന്നുണ്ട്. What if such a race exists and still invisible to our eyes? I mean, look at the construction of the Great Pyramids. Their incredible geometry and engineering skills even before the modern mechanical instruments and constructional devices.
"A man becomes a Mahadev, only when he fights for good. A Mahadev is not born from his mother's womb. He is forged in the heat of battle, when he wages a war to destroy evil. Har Har Mahadev - All of us are Mahadev!"... -Amish Tripathi(The Immortals of Meluha)
ശിവത്തെ അറിഞ്ഞവന്‍ ജ്ഞാനിയായി,അതോടെ ജീവിതം മറ്റൊന്നായിത്തീരുന്നു. പിന്നീട് ഭയമില്ല, മനസ്സിന്റെ വ്യാമോഹങ്ങളില്ല. ഇന്ദ്രിയസുഖങ്ങള്‍ക്ക് പുറകില്‍ നെട്ടോട്ടമില്ല. എല്ലാം അതിന്റെ പരിപൂര്‍ണതയില്‍ പരിലസിക്കുന്നു. ആത്മനിര്‍വൃതിയുടേയും നിത്യതൃപ്തിയുടേയും ഭൂമിയില്‍ നമ്മുടെ ആത്മാവ് വിലയം പ്രാപിച്ച് പരമമായ ശാന്തി കൈവരിക്കുന്നു ...... അന്‍പേ ശിവം
ഈ വിഷയം ചര്‍ച്ച ചെയ്തതിനു വളരെ നന്നി ഉണ്ട് ... Dool ന്യൂസ് പോലുളള ചില ചാനലുകള് ഹൈന്ദവ വിശ്വാസങ്ങളെ കരി വാരി തേക്കുന്ന പ്രവണത പലപ്പോഴും കണ്ടിട്ടുണ്ട് . എന്തായാലും , സ്വന്തം വിശ്വാസങ്ങളെ കുറിച്ച് മതിയായ അറിവ് ഇല്ലാത്ത പല ഹിന്ദുക്കള്‍ക്കും , തങ്ങളുടെ ദൈവം മാത്രം സത്യം എന്ന് കരുതുന്ന മണ്ടന്‍മാര്ക്കും ഈ വീഡിയോ പ്രയോജനം ചെയ്യും എന്ന് വിശ്വസിക്കുന്നു. GOD IS ONE🕉️⛪🌙 🙏🙏🙏🙏
സൂര്യനിൽ നിന്നും വരുന്ന ശബ്ദം പോലും ഓം ആണ്... പുരാണ കാലത്തിൽ തന്നെ സൂര്യൻ ശിവ ഭക്തൻ ആണ് എന്ന് കഥകൾ ഉണ്ട്... ആധുനിക ശാസ്ത്രം സൂര്യനിൽ നിന്നും ഓം കാരം കേൾക്കുന്നു എന്ന് കണ്ട് പിടിക്കുകയും ചെയ്തു... ആരൊക്കെ എന്തൊക്കെ അശ്ലീല കഥ ശിവനെ പറ്റി ഉണ്ടാക്കിയാലും ഒരു യഥാർത്ഥ ഭക്തൻ ഒരു ചെറു ചിരിയോടെ ആ കഥയെ തള്ളിക്കളയും.. കാരണം ഞങ്ങൾക്ക് അറിയാം ശിവൻ ആരെന്നും എന്തെന്നും......💗💗💗💗💗💗💗
• മഹാദേവൻ വിഷ്ണു ആണ് അത്പോലെ വിഷ്ണു മഹാദേവനും. • മഹാദേവൻ JESUS ആണ് അത്പോലെ JESUS മഹാദേവനും. • മഹാദേവൻ ബുദ്ധൻ ആണ് അത്പോലെ ബുദ്ധൻ മഹാദേവനും • മഹാദേവൻ അല്ലാഹു ആണ് അത്പോലെ അല്ലാഹു മഹാദേവനും... .....ഈ ഭൂമിയിൽ ഉള്ള എല്ലാ വ്യത്യസ്ത ദൈവങ്ങളും ഒന്നു തന്നെയാണ്.... ആ ഒന്നു തന്നെയാണ് ഒരു ULTIMATE ENERGY AND ULMATE UNIVERSAL ENERGY ENNU പറയുന്നത്.... ഇതൊക്കെ മനസ്സിലാക്കി വർഗീയത വെടിഞ്ഞ ഒരു കാലം ഉണ്ടാകട്ടെ.... INSHAALLAH ❤
10:46 According to recent studies Indus valley is considered to be existent somewhere between 8000-1300 BCE According to Google Bard. " The Indus Valley Civilization is now considered to be the oldest civilization in the world, followed by Mesopotamia and the Samarran Civilization. " - Bard
ദൈവങ്ങൾ മതങ്ങൾ ജാതി എന്നീ കോൺസെപ്റ്റുകളിൽ ഒന്നും എനിക്ക് വിശ്വാസമില്ല. പക്ഷേ ശ്യാം ചേട്ടന്റെ ശബ്ദത്തിൽ ഇതേപോലുള്ളതൊക്കെ കേൾക്കാൻ എന്തോ വലിയ ഇഷ്ടമാണ്....💫💫....
താങ്കൾ ഇത്രയും പറയുമെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചിട്ടേയുണ്ടായിരുന്നില്ല....താങ്ക്സ്...നല്ല വ്യത്യസ്തമായ അറിവ് പകർന്നു നൽകിയത്തിന്.... ബെസ്റ്റ് ഓഫ് ലക്ക്...❤❤❤❤👍👍👍👍👍👌👌👌👍👍👍
There are documentries which depict him as the leader of Alien gods. Still a lot of people around the world believe and are doing research on the same.
Read the book, vigyan bhairava tantra , you will understand what exactly the term SHIVA means. The translated version of the old scripture is available in the internet archive.
Puranathilum ithihasathilum ith thanneya paraynne... But people are unable to undrstand it... They just tead the story and consume the literal meaning only...
ശിവ ലിംഗം യഥാർത്ഥത്തിൽ സ്പേസ് മൊഡ്യൂൾ ആണ്. കാട്ട് മനുഷ്യർക്ക് മുന്നിൽ സ്പേസ് മൊഡ്യൂൾ ലിൽ വന്നിറങ്ങിയ ശിവനെ ആരാധിച്ചവർ എളുപ്പത്തിൽ നിർമ്മിച്ച ആരാധന രൂപമാണ് ശിവ ലിംഗം . തമിഴ് നാട്ടിൽ ഒരു പുരാതന അമ്പലത്തിൽ ശിവ ലിംഗത്തിൻ്റെ ഉള്ളിൽ നിന്ന് ശിവൻ പുറത്ത് വരുന്ന പ്രതിഷ്ഠ ഉണ്ട്.
കുറേഷി കൾ ആരാധിക്കുന്ന ഒരു വിഗ്രഹം ആണ് അത് അവരുടെ മറ്റു വിഗ്രഹം ഒക്കെ അടിച്ചു പൊളിച്ചു അത് മെയിൻ ആക്കി മുഹമ്മദ് നബി ഭാരത ഹിന്ദു സങ്കല്പം തന്നെ ആകാം അവരുടെയും മാറ്റാം ഉണ്ടാകാം....ഇൻഡോനീഷ്യ ബാലിയിൽ Hindu കൾ ഉണ്ട് ആ നാട്ടു കാർ തന്നെ...ഇവിടെ നിന്ന് പോയ തമിഴ് വംശജരും അവരും തമ്മിൽ ആരാധനയിൽ നല്ല മാറ്റം ഉണ്ട് അത് പോലെ ആകും അതും
അമർ ചിത്ര കഥകൾ serial ആണ് ശിവന് രൂപം നൽകിയത് എന്ന് തെറ്റായ അല്ലേൽ sultan proper ആയി refer ചെയ്തിട്ടില്ല എന്ന് ആണ് അർത്ഥം.. പുരാണങ്ങളിൽ. ശിവൻ്റെ രൂപത്തെ അവതരിപ്പിക്കുന്നുണ്ട്... Eg ശിവ പുരാണത്തിൽ... നാരദൻ.. ശിവനെ സ്തുതിക്കന്നത് .. രൂപങ്ങൾ വെച്ച് ആണ്..
വേദങ്ങൾ കൃത്യമായി പരിഭാഷപ്പെടുത്താൻ ആർക്കും സാധ്യമല്ല കാരണം ആ ഭാഷ ഇന്ന് ആർക്കും അറിയില്ല, ഇപ്പോൾ ഉപയോഗത്തിൽ ഇരിക്കുന്ന സംസ്കൃതമല്ല വേദങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്,
ഈ വിഷയത്തെ പറ്റി നന്നായി പഠിച്ച് ഇത്ര മനോഹരമായി അവതരിപ്പിച്ച താങ്കൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തെറ്റായി ആണ് പറഞ്ഞിരിക്കുന്നത് . ഹൈന്ദവ സംസ്കൃതിയിൽ ഈ പറഞ്ഞ പേരുകളിൽ ഉള്ള ആരും ദൈവങ്ങൾ അല്ല ദൈവത്തിൻ്റെ അല്ലങ്കിൽ ഈശ്വരൻ്റെ പ്രത്യേക ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്ന ദേവതാ സങ്കൽപ്പങ്ങൾ ആണ് .അവരെ ദേവതകൾ എന്നാണ് പറയുന്നത് .അല്ലാതെ ദൈവം എന്നല്ല . ഹിന്ദുധർമ്മത്തിൽ ദൈവ സങ്കൽപ്പം ഒന്നെ ഉള്ളു അതിനെ പൊതുവെ ബ്രഹ്മം പദം കൊണ്ട് സൂചിപ്പിക്കുന്നു .അത് ഒരു അമ്പലത്തിലെയും ,കാവിലെയും താമസക്കാരൻ അല്ല അതിനെ അറിയാൻ മുകളിലേക്കും നോക്കി പ്രാർത്ഥിക്കണ്ട ,ഒരു പ്രത്യേക ദിക്കിലേക്കുo നോക്കി കുമ്പിടുകയും വേണ്ട . ദൃഷ്ടിക്ക് ഗോചരം ആയതും അല്ലാത്തതും ആയ പ്രപഞ്ചത്തിലെ എല്ലാത്തിൻ്റെയും ഉള്ളിലും പുറമെയും നിറഞ്ഞ് നിൾക്കുന്ന ശക്തി ശ്രോതസ്സ് ആണ് അത് എന്ന് ആചാര്യ വചനം ......
Enik apozhum oru doubt ond .. Rig vedangalil oke parayunna pole devathakal oke just imagination maatram anengil then how come the so called varathpook or sometimes called ethirpook oke sambvakunnath pala sthalangalilum in connection with any particular hindu temple or temples that are inactive or active... Ethoke verum sangalpangal aanel ee paranja pole oru phenomenan oke engane nadakunnu.. Enth type entities aanu apo varathpook ennu vilikunna phenomenante oke porakil olla forces... Can you explain such kind of supernatural phenomenon in connection with hindu deities like changala maadan and different sort of devis😵💫
മനുഷ്യൻ പ്രപഞ്ചത്തിൻ്റെ അനന്തതയിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോൾ, ഇപ്പൊൾ കമൻ്റ് ഇടുന്ന ഞാനും സുൽത്താനും സ്വാമി അയ്യപ്പനും ശ്രീ നാരായണ ഗുരുവും അതു പോലെ പലരും പറഞ്ഞ കാര്യം മനുഷ്യൻ തന്നെയാണ് ദൈവം എന്ന്. പക്ഷെ ഇന്ന് മണിക്കൂറുകൾക്ക് മുൻപ് സയൻസിൻ്റെ തല തൊട്ട അപ്പൻ ISRO secratary ചന്ദ്രയാൻ ൻ്റെ miniature പൂജിക്കാനായി തിരുപ്പതിയിലേക്ക് കൊണ്ട് പോയി എന്നാണ് ഇന്ന് കണ്ട വാർത്ത. ഇന്ന് തന്നെയാണ് ചന്ദ്രയാൻ 3 നെ ലോഞ്ചിംഗ്
നമ്മൾ കാണുന്ന രൂപം ശങ്കരൻ ആണ് ആദി യോഗി അദ്ദേഹത്തെ ശിവ ശങ്കരൻ ആദി യോഗി. ശിവൻ ഒരുആൾഅല്ല ഊർജംആണ് പ്രകാശം ആണ് ബ്രഹ്മണ്ടം ആണ് അതുകൊണ്ട് ആണ് ലിംഗ രൂപത്തിൽ ആചരിക്കുന്നത്. .. വിഷ്‌ണു ശങ്കർ ബ്രമ്മ എല്ലാം നാം തന്നെ. 🙏🙏🙏❤️ശിവ -പരമത്മാവ് ❤️
പ്രിയപ്പെട്ട സുൽത്താൻ... എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ.. നിങ്ങളുടെ ഈ വീഡിയോയിലൂടെ മാറിക്കിട്ടി.... ഒരായിരം ആശിർവാദങ്ങൾ അറിയിക്കുന്നു.... ഇപ്പോഴത്തെ ദൈവങ്ങളെല്ലാം കാലത്തിനനുസരിച്ച് കോലം മാറിയതായി.. അറിയിച്ചുകൊള്ളുന്നു... കാരണം പല ശിവരൂപങ്ങളിലും ഫ്രീക്കന്മാരുടെ കടന്നുകയറ്റം... അല്ലെങ്കിൽ ഫ്രീക്കന്മാരെ പോലെയായി ശിവനും... അതുമാത്രമല്ല പല ദൈവങ്ങളും ഇപ്പോൾ ഫ്രീക്കന്മാരായി.... കാരണം എന്തുകൊണ്ടെന്നാൽ ന്യൂജനറേഷൻ ആയപ്പോൾ ദൈവങ്ങളും ന്യൂജനറേഷൻ ആയി.... പിന്നെ ബാലരമയിൽ താങ്കൾ പറഞ്ഞ കഥ ഞാനും വായിച്ചതാണ്... വളരെ ഹൃദയാഘാരിയായി തോന്നി ആ വാക്കുകൾ പറഞ്ഞപ്പോൾ .... ഇത്രയും കാലത്തിനിടയിൽ ഉള്ള വീഡിയോസിൽ... എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി തീർന്നിരിക്കുന്നു ഈ ഒരു വീഡിയോ.... താങ്കൾക്ക് ഇനിയും വീഡിയോ ചെയ്യാൻ ദൈവകൃപ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ഓം നമ:ശിവായ🙏🙏🙏🙏🙏🙏🙏
(8:31) i am not a religious person but here, in this story brahma was cursed not because he lied that he saw something that is not there (the end), but it was just because he lied. if a flower fell down from lord shiva's head that means there is an end, human beings' top end is the head, so the story that some believes which happens at the very beginning of everything, has already glimpses about the end, at least one point of the end, this has been in my head for a while but i never keep on saying this all the time beacause i mentioned why and i don't believe this story in this literal way.
പടി ആറും കടന്നു അവിടെ ചെന്നാൽ ശിവനെ കാണാം, പടി ആറും കടന്നു ചെല്ലുന്നവർ ശിവനായി മാറും, പടി ആറു എന്നൽ 6 ചക്രങ്ങൾ, അവനവനെ തിരിച്ചറിയാൻ 6 പടി കടക്കണം, അവനവനെ അറിയുന്നവൻ ശിവൻ ആണ്...
❤കറക്റ്റ്
6 means may be 6 dimensions. In Bible -6 divasam kond bhumiye shristicha daivam visharamicha 7 aam naal.
In quaran also there is mention about 6,7 sky. Everywhere it is 6,7. Means there is 7th Dimensions😅
@@Money-matters6 ബൈബിളിൽ ഏറ്റവും കൂടുതൽ പറയുന്ന സംഖ്യയും 7 തന്നെ
Pinne nthina sivaney ariyuney kannadil nokiyal pora ethokey cheyano
@@darknightedition3.079 അറിവില്ലാത്തവർ പലതും പറയും 😏
You are free to make any decision you desire, but you aren’t free from the consequences of those decisions.
~ Śiva puran
Woah.
മനസ്സിൽ നിറയെ ഈ രൂപമാണ്..... പ്രപഞ്ചത്തിന്റെ എനർജി മൊത്തം മനുഷ്യ രൂപത്തിൽ വന്നത് പോലെ....
ശൈവം എന്നാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് മനസ്സിൽ നിറയുന്നത്.....
ഓം നമഃ ശിവായ 🙏🪔🌹
Thanks!
ഇതെന്താ
പുതിയ അറിവ്, കുറേ കാലങ്ങൾക്ക് ശേഷം മനസിന് കുളിർമ നല്കിയ video
Thanks
കൊള്ളാം സഹോദരാ.നല്ല അവതരണം.രാത്രിയിൽ ഒറ്റക്ക് ഇരുന്ന് കേട്ടവർ ഉണ്ടെങ്കിൽ,ഒരു നല്ല അനുഭവം ആയിരിക്കും.ഇനിയും ഇതുപോലെയുള്ള videos ചെയ്യാൻ സാധിക്കട്ടെ🙏🔱
Lord Shiva ഒരു അന്യഗ്രഹ ജീവി ആണെന്നാണ് ഒരു അഭ്യൂഹം. Gods Of Egypt എന്ന സിനിമയിൽ കുറച്ചു ഈജിപ്ഷ്യൻ ദേവന്മാരും ദേവതമാരും സാധാരണ ആളുകളോടൊപ്പം ഈജിപ്റ്റിൽ താമസിച്ചിരുന്നതായി പറയുന്നുണ്ട്. അവർക്ക് എല്ലാർക്കും 15-20 അടി ഉയരം ഉള്ളതായി കാണിക്കുന്നുണ്ട്. What if such a race exists and still invisible to our eyes? I mean, look at the construction of the Great Pyramids. Their incredible geometry and engineering skills even before the modern mechanical instruments and constructional devices.
Shiva meaning - That which is not.
Anoopknair- read Anunaki Stories. This is the most oldest written text available now. Shiva is Enki who created humans, taught them all knowledge
അതി മനോഹരം സുൽത്താനെ, കണ്ടിരുന്ന് പോയി💕
perfect explaination, Thank you
"A man becomes a Mahadev, only when he fights for good. A Mahadev is not born from his mother's womb. He is forged in the heat of battle, when he wages a war to destroy evil. Har Har Mahadev - All of us are Mahadev!"...
-Amish Tripathi(The Immortals of Meluha)
Immortals of meluha is frictional story
Goated book 🗿
@@Tonystark.Everything is fiction
But look at the story
My sister used to read this. Basically, that should remain fiction cause its fiction😁😁😁😁
I have the book❤
ശിവത്തെ അറിഞ്ഞവന്‍ ജ്ഞാനിയായി,അതോടെ ജീവിതം മറ്റൊന്നായിത്തീരുന്നു. പിന്നീട് ഭയമില്ല, മനസ്സിന്റെ വ്യാമോഹങ്ങളില്ല. ഇന്ദ്രിയസുഖങ്ങള്‍ക്ക് പുറകില്‍ നെട്ടോട്ടമില്ല. എല്ലാം അതിന്റെ പരിപൂര്‍ണതയില്‍ പരിലസിക്കുന്നു. ആത്മനിര്‍വൃതിയുടേയും നിത്യതൃപ്തിയുടേയും ഭൂമിയില്‍ നമ്മുടെ ആത്മാവ് വിലയം പ്രാപിച്ച് പരമമായ ശാന്തി കൈവരിക്കുന്നു
...... അന്‍പേ ശിവം
സത്യം ❤
അതെ പിന്നെ പണിക്കും പോവണ്ട
@@pranavmohankk1818അത് നിനക്ക് ആഹാരം കഴിക്കണോ എങ്കിൽ poya മതി
ഈ വിഷയം ചര്‍ച്ച ചെയ്തതിനു വളരെ നന്നി ഉണ്ട് ... Dool ന്യൂസ് പോലുളള ചില ചാനലുകള് ഹൈന്ദവ വിശ്വാസങ്ങളെ കരി വാരി തേക്കുന്ന പ്രവണത പലപ്പോഴും കണ്ടിട്ടുണ്ട് . എന്തായാലും , സ്വന്തം വിശ്വാസങ്ങളെ കുറിച്ച് മതിയായ അറിവ് ഇല്ലാത്ത പല ഹിന്ദുക്കള്‍ക്കും , തങ്ങളുടെ ദൈവം മാത്രം സത്യം എന്ന് കരുതുന്ന മണ്ടന്‍മാര്ക്കും ഈ വീഡിയോ പ്രയോജനം ചെയ്യും എന്ന് വിശ്വസിക്കുന്നു.
GOD IS ONE🕉️⛪🌙 🙏🙏🙏🙏
❤ njaanum kandu full illatha evideyum kealkkatha kadhakal
sad truth enthennaal, nammal majority sanatanikalkum dharmam enthanenn polum ariyilla. perin mathram hindu.
ഇതേ Pattern ൽ ഉള്ള videos ഇനിയും വേണം സുൽത്താനെ.....❤️🎈
സൂര്യനിൽ നിന്നും വരുന്ന ശബ്ദം പോലും ഓം ആണ്...
പുരാണ കാലത്തിൽ തന്നെ സൂര്യൻ ശിവ ഭക്തൻ ആണ് എന്ന് കഥകൾ ഉണ്ട്...
ആധുനിക ശാസ്ത്രം സൂര്യനിൽ നിന്നും ഓം കാരം കേൾക്കുന്നു എന്ന് കണ്ട് പിടിക്കുകയും ചെയ്തു...
ആരൊക്കെ എന്തൊക്കെ അശ്ലീല കഥ ശിവനെ പറ്റി ഉണ്ടാക്കിയാലും ഒരു യഥാർത്ഥ ഭക്തൻ ഒരു ചെറു ചിരിയോടെ ആ കഥയെ തള്ളിക്കളയും..
കാരണം ഞങ്ങൾക്ക് അറിയാം ശിവൻ ആരെന്നും എന്തെന്നും......💗💗💗💗💗💗💗
🙏🏻🙏🏻🙏🏻
• മഹാദേവൻ വിഷ്ണു ആണ് അത്പോലെ വിഷ്ണു മഹാദേവനും.
• മഹാദേവൻ JESUS ആണ് അത്പോലെ JESUS മഹാദേവനും.
• മഹാദേവൻ ബുദ്ധൻ ആണ് അത്പോലെ ബുദ്ധൻ മഹാദേവനും
• മഹാദേവൻ അല്ലാഹു ആണ് അത്പോലെ അല്ലാഹു മഹാദേവനും...
.....ഈ ഭൂമിയിൽ ഉള്ള എല്ലാ വ്യത്യസ്ത ദൈവങ്ങളും ഒന്നു തന്നെയാണ്....
ആ ഒന്നു തന്നെയാണ് ഒരു ULTIMATE ENERGY AND ULMATE UNIVERSAL ENERGY ENNU പറയുന്നത്....
ഇതൊക്കെ മനസ്സിലാക്കി വർഗീയത വെടിഞ്ഞ ഒരു കാലം ഉണ്ടാകട്ടെ.... INSHAALLAH ❤
അല്ല
@@jayamohanannair4414 ആ വർഗീയ വാദി എത്തിയല്ലോ
Nvr
ഓം നമഃ ശിവായ 🙏🙏🙏
നമേ നമേ
😂
Northilott nokkiya jai sree ram southilott om namashivaya allaey😂🤌🏽
@@gostemane999പടിഞ്ഞാറോട്ട് നോക്കിയാൽ നിന്റെ അച്ഛനെ കാണാം 😂
Kashtam
Om Namah Shivaya ❤
Lord Shiva my favorite🙏🙏🙏🙏🙏
ഈ കാലമത്രയും ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ശ്രേഷ്‌ഠമായ വീഡിയോ . നന്ദി ഒത്തിരി
Om namashivaya 🕉️
10:46
According to recent studies Indus valley is considered to be existent somewhere between 8000-1300 BCE According to Google Bard.
" The Indus Valley Civilization is now considered to be the oldest civilization in the world, followed by Mesopotamia and the Samarran Civilization. "
- Bard
ദൈവ സങ്കൽപമെല്ലാം സങ്കല്പങ്ങളായി നിൽക്കട്ടെ പുരാണങ്ങൾ എന്നും അറിവും വിവേകംവും പകരട്ടെ 🦋
🥴
@@RM-do3im ntee moone monthakk kadannal kuthiya 🥴
Hinduism mathram alla Islamum sankalpam thenne
ദൈവങ്ങൾ മതങ്ങൾ ജാതി എന്നീ കോൺസെപ്റ്റുകളിൽ ഒന്നും എനിക്ക് വിശ്വാസമില്ല. പക്ഷേ ശ്യാം ചേട്ടന്റെ ശബ്ദത്തിൽ ഇതേപോലുള്ളതൊക്കെ കേൾക്കാൻ എന്തോ വലിയ ഇഷ്ടമാണ്....💫💫....
OM NAMAH SIVAYA🔥
OM Namah shivaya🧡🧡🧡
Great video. ഇതുവരെ കേട്ടിട്ടില്ലാത്ത അറിവുകൾ പകർന്നുതന്നതിന് നന്ദി.
താങ്കൾ ഇത്രയും പറയുമെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചിട്ടേയുണ്ടായിരുന്നില്ല....താങ്ക്സ്...നല്ല വ്യത്യസ്തമായ അറിവ് പകർന്നു നൽകിയത്തിന്....
ബെസ്റ്റ് ഓഫ് ലക്ക്...❤❤❤❤👍👍👍👍👍👌👌👌👍👍👍
The immortals of meluha. The book portrays lord siva as a common man
Most practical form of Shiva🥹 even an atheist can start believing in the existence of Shiva in that perspective
But he is not ... Anyone who has attained self realisation can't be called a common man...
@@_ArjunBijuvery true.
The ferocious chief of the gunas clan ❤ quick in wit and in wrath.
Ameesh❤
യുക്തിയുള്ള ഭക്തിക്ക് മാത്രമേ അടിത്തറ ഉണ്ടാവുകയുള്ളൂ.
👌 Brilliantly presented video. Going to be one of my precious collection.
ലാസ്റ്റ് പറഞ്ഞതൊന്നും കേട്ടില്ല അല്ലെ 😂
സത്യമുള്ള കള്ളങ്ങൾക്കേ നിലനിൽപ്പുണ്ടാവൂ എന്ന് പറയുന്നപോലെ🙌
സുൽത്താന്റെ conclusion... Great 🙏🙏👍
കഥകളും ചരിത്രവും ശാസ്ത്രം പിന്നാമ്പുറം വസ്തുതകൾ കേൾക്കാൻ ബേപ്പൂർ സുൽത്താൻ ഇഷ്ടപെടുന്നു 😊
you did the right thing by making this video. thankyou for the valuable information 😇👏
There are documentries which depict him as the leader of Alien gods. Still a lot of people around the world believe and are doing research on the same.
Which docs
@ragnarlothbrok8507 ithil oke shivane pole oru aale Patti parayndo. Nordics l entha name
Read the book, vigyan bhairava tantra , you will understand what exactly the term SHIVA means. The translated version of the old scripture is available in the internet archive.
OM NAMA SHIVAYA
Shankarachryar has defined that no difference between shiva and vishnu. It is only two bhava of same parabhraman. Which is nameless and formless.
❤❤❤OHAM NAMASHIVAYA ❤❤❤
That background score was really nice 😌🍂
അമീഷിൻ്റെ Shiva Trilogy 🥵 അതിലെ ശിവൻ....ദൈവമല്ലാത്ത മനുഷ്യനായ ശിവൻ 💙
@@ശിവശങ്കർ ??
Sivalinkathinte shape ennu parayunnath cylindrical shape anh. Prapanjathile muzhuvan oorjatheyum ulkollan sathikkunna ethe prapanjathinte shape. Sivan is infinity ♾️
ഒരു പുരാണവും ഇതിഹാസവും വിശ്വസിച്ചില്ലെങ്കിലും ഓം ശിവോഹം എന്ന് വിശ്വസിച്ച മതി ..നമ്മൾ തന്നെ ആണ് ശിവനും വുഷ്ണുവും ഒക്കെ 😌
👍💐
point 🙏
Sp
Shiva is eternal consciousness..🙏 chidhanandha roopa shivoham shivoham..🙏
Puranathilum ithihasathilum ith thanneya paraynne... But people are unable to undrstand it... They just tead the story and consume the literal meaning only...
*ഹര ഹര മഹാദേവ❤️❤️❤️*
ശിവ ലിംഗം യഥാർത്ഥത്തിൽ സ്പേസ് മൊഡ്യൂൾ ആണ്. കാട്ട് മനുഷ്യർക്ക് മുന്നിൽ സ്പേസ് മൊഡ്യൂൾ ലിൽ വന്നിറങ്ങിയ ശിവനെ ആരാധിച്ചവർ എളുപ്പത്തിൽ നിർമ്മിച്ച ആരാധന രൂപമാണ് ശിവ ലിംഗം . തമിഴ് നാട്ടിൽ ഒരു പുരാതന അമ്പലത്തിൽ ശിവ ലിംഗത്തിൻ്റെ ഉള്ളിൽ നിന്ന് ശിവൻ പുറത്ത് വരുന്ന പ്രതിഷ്ഠ ഉണ്ട്.
Superb.always supports the channel ❤
Expecting more stories relating shiva from your voice sir❤️🎈
Sulthane background music low frequency ohm thanne aanallo sredhichu kelkkumbol ohhhmmmm ❤❤❤
Om nama shivaya🙏🏼🕉️🔱
സുൽത്താനെ ചെറിയൊരു തിരുത്തുണ്ട് പ്രവാചകൻ്റെ മുത്തച്ചൻ്റെ പേരല്ല പിതാവിൻ്റെ പേരാണ് അബ്ദുള്ള വീഡിയോ നന്നായിട്ടുണ്ട് Thank you
എന്തായാലെന്താ തളല്ലേ..
@@rizwi1990athentha muhammad nu achano muthassano Illayirunno?? Ath okk thallano??🙄
Amazing😲
salute u
സിഖ്റിയ ലയൺ റോക്ക് ( രാവണകോട്ട) ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
Sulthane sivanum ravanum oru story cheyyooo❤
Finally .., a good video ❤
Really interesting and cautious topic handled delicately 🙌
orupadu tettidarana undayirunnathu mattiyathinu thanks bro
കബയിൽ ശിവലിംഗം ഉള്ളത് ആയി കേട്ടിട്ടുണ്ട്. അതിന്റെ സത്യാവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Shivalingam undo ennu aryilla but avide oru vigrahagal undayyiennu sathyam anu pineed athellam mattepettu
കുറേഷി കൾ ആരാധിക്കുന്ന ഒരു വിഗ്രഹം ആണ് അത് അവരുടെ മറ്റു വിഗ്രഹം ഒക്കെ അടിച്ചു പൊളിച്ചു അത് മെയിൻ ആക്കി മുഹമ്മദ് നബി ഭാരത ഹിന്ദു സങ്കല്പം തന്നെ ആകാം അവരുടെയും മാറ്റാം ഉണ്ടാകാം....ഇൻഡോനീഷ്യ ബാലിയിൽ Hindu കൾ ഉണ്ട് ആ നാട്ടു കാർ തന്നെ...ഇവിടെ നിന്ന് പോയ തമിഴ് വംശജരും അവരും തമ്മിൽ ആരാധനയിൽ നല്ല മാറ്റം ഉണ്ട് അത് പോലെ ആകും അതും
6th കൈലാസം ആണ് kabba.
@@brownshiva കൈലാസത്തിനും എണ്ണം ഉണ്ടോ
@@maheshm.s9781ഉണ്ട്. 6 ഓ 7 ഓ ഉണ്ട്.
സുൽത്താനെ വിഷ്ണു ഭഗവാനെ പറ്റി ഒരു VDO ചെയ്യുമോ please..🙏 ഭഗവാനെ പറ്റി ഒത്തിരി അറിയാൻ ഒരുപാട് ആഗ്രഹം ഒണ്ട്...
If you want to know about lord Vishnu, never watch like these videos , read scriptures which is truth and written by ancient saints
Om namasivaya 🙏🙏🙏🙏
Baground music 👍🎧
Waiting ayirunnu... Nalla avadharanam kelkkaan...🎈🎈🎈🎈🎈
A video about mahaVishnu / കരോന്നതാകഷായി വിഷ്ണു also
Great video ❤
🧡🧡🧡Om Namah shivaya🧡🧡🧡🧡🧡🧡🧡🧡 🧡
Sarvam shivamayam...🙏
ഓം നമ:ശിവായ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഓം നമ:ശിവായ
അമർ ചിത്ര കഥകൾ serial ആണ് ശിവന് രൂപം നൽകിയത് എന്ന് തെറ്റായ അല്ലേൽ sultan proper ആയി refer ചെയ്തിട്ടില്ല എന്ന് ആണ് അർത്ഥം..
പുരാണങ്ങളിൽ. ശിവൻ്റെ രൂപത്തെ അവതരിപ്പിക്കുന്നുണ്ട്...
Eg ശിവ പുരാണത്തിൽ... നാരദൻ.. ശിവനെ സ്തുതിക്കന്നത് .. രൂപങ്ങൾ വെച്ച് ആണ്..
സുൽത്താന്റെ ഈ ഭൂതഗണം ഹാജർ❤
Kanan bagyam ella nnalum njan manasarinju vilicha ente vishama samayathu sahayichindu nte thevaru orupadu thavana ente sreeneelakandan ❤❤
വേദങ്ങൾ കൃത്യമായി പരിഭാഷപ്പെടുത്താൻ ആർക്കും സാധ്യമല്ല കാരണം ആ ഭാഷ ഇന്ന് ആർക്കും അറിയില്ല, ഇപ്പോൾ ഉപയോഗത്തിൽ ഇരിക്കുന്ന സംസ്കൃതമല്ല വേദങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്,
he is very far far away from us.but the aum mantra will only reach there🥰
🕉️ ഓം നമഃ ശിവായ 🕉️
ഈ വിഷയത്തെ പറ്റി നന്നായി പഠിച്ച് ഇത്ര മനോഹരമായി അവതരിപ്പിച്ച താങ്കൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തെറ്റായി ആണ് പറഞ്ഞിരിക്കുന്നത് .
ഹൈന്ദവ സംസ്കൃതിയിൽ ഈ പറഞ്ഞ പേരുകളിൽ ഉള്ള ആരും ദൈവങ്ങൾ അല്ല
ദൈവത്തിൻ്റെ അല്ലങ്കിൽ ഈശ്വരൻ്റെ പ്രത്യേക ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്ന ദേവതാ സങ്കൽപ്പങ്ങൾ ആണ് .അവരെ ദേവതകൾ എന്നാണ് പറയുന്നത് .അല്ലാതെ ദൈവം എന്നല്ല .
ഹിന്ദുധർമ്മത്തിൽ ദൈവ സങ്കൽപ്പം ഒന്നെ ഉള്ളു അതിനെ പൊതുവെ ബ്രഹ്മം പദം കൊണ്ട് സൂചിപ്പിക്കുന്നു .അത് ഒരു അമ്പലത്തിലെയും ,കാവിലെയും താമസക്കാരൻ അല്ല അതിനെ അറിയാൻ മുകളിലേക്കും നോക്കി പ്രാർത്ഥിക്കണ്ട ,ഒരു പ്രത്യേക ദിക്കിലേക്കുo നോക്കി കുമ്പിടുകയും വേണ്ട .
ദൃഷ്ടിക്ക് ഗോചരം ആയതും അല്ലാത്തതും ആയ പ്രപഞ്ചത്തിലെ എല്ലാത്തിൻ്റെയും ഉള്ളിലും പുറമെയും നിറഞ്ഞ് നിൾക്കുന്ന ശക്തി ശ്രോതസ്സ് ആണ് അത് എന്ന് ആചാര്യ വചനം ......
ദൈവവും ദ്ദേവതയും ഒന്നാണ് ദൈവം എന്നാല് ദ്യോതിപ്പിക്കുന്നത് പ്രകാശിപ്പിക്കുന്നത് എന്നർത്ഥം
Enik apozhum oru doubt ond .. Rig vedangalil oke parayunna pole devathakal oke just imagination maatram anengil then how come the so called varathpook or sometimes called ethirpook oke sambvakunnath pala sthalangalilum in connection with any particular hindu temple or temples that are inactive or active... Ethoke verum sangalpangal aanel ee paranja pole oru phenomenan oke engane nadakunnu.. Enth type entities aanu apo varathpook ennu vilikunna phenomenante oke porakil olla forces... Can you explain such kind of supernatural phenomenon in connection with hindu deities like changala maadan and different sort of devis😵💫
Athupole thanne the concept of manthrikavidya, like indarajaalam mahendrajaalam oke engane workout aakunnu during exorcism😮 ethoke verum imaginations maatram anel engane bhadaozhipikkal oke manthra thantra vidayakal kond nadathunnu??
Om nama shivaya❤🙏
മനുഷ്യൻ പ്രപഞ്ചത്തിൻ്റെ അനന്തതയിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോൾ, ഇപ്പൊൾ കമൻ്റ് ഇടുന്ന ഞാനും സുൽത്താനും സ്വാമി അയ്യപ്പനും ശ്രീ നാരായണ ഗുരുവും അതു പോലെ പലരും പറഞ്ഞ കാര്യം മനുഷ്യൻ തന്നെയാണ് ദൈവം എന്ന്. പക്ഷെ ഇന്ന് മണിക്കൂറുകൾക്ക് മുൻപ് സയൻസിൻ്റെ തല തൊട്ട അപ്പൻ ISRO secratary ചന്ദ്രയാൻ ൻ്റെ miniature പൂജിക്കാനായി തിരുപ്പതിയിലേക്ക് കൊണ്ട് പോയി എന്നാണ് ഇന്ന് കണ്ട വാർത്ത. ഇന്ന് തന്നെയാണ് ചന്ദ്രയാൻ 3 നെ ലോഞ്ചിംഗ്
😂
Shiva is a dimension
its a frequency
15th dimension
വീഡിയോ പൊളിച്ചു 👌👌👏👏👏
Shiva may be an ancient alien , who came to earth and taught us about the yogic culture
Har Har Mahadev ❤️
Shiva The ultimate consciousness 🙏
Ohm ,one of the most powerful words even used by NASA
അതെ അതെ പോവണ്ടെ sadanam റോക്കറ്റ് റോവർ എന്തായാലും ഓം ennu എഴുതിയാൽ mathi engine പോലും വേണ്ട ഒറ്റ poka vanam പോലെ
@@josephmamman5738nee poda tayoli josappee...
I respect your love towards your religion...but om and ohm are different..😊
@@josephstalin2543 I don't believe in religion I believe in science BTW 🥂
It's same brugh
@@josephstalin2543
നമ്മൾ കാണുന്ന രൂപം ശങ്കരൻ ആണ് ആദി യോഗി അദ്ദേഹത്തെ ശിവ ശങ്കരൻ ആദി യോഗി. ശിവൻ ഒരുആൾഅല്ല ഊർജംആണ് പ്രകാശം ആണ് ബ്രഹ്മണ്ടം ആണ് അതുകൊണ്ട് ആണ് ലിംഗ രൂപത്തിൽ ആചരിക്കുന്നത്. .. വിഷ്‌ണു ശങ്കർ ബ്രമ്മ എല്ലാം നാം തന്നെ. 🙏🙏🙏❤️ശിവ -പരമത്മാവ് ❤️
Polichu ....🎈🎈🎈🎈
പ്രിയപ്പെട്ട സുൽത്താൻ... എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ.. നിങ്ങളുടെ ഈ വീഡിയോയിലൂടെ മാറിക്കിട്ടി.... ഒരായിരം ആശിർവാദങ്ങൾ അറിയിക്കുന്നു.... ഇപ്പോഴത്തെ ദൈവങ്ങളെല്ലാം കാലത്തിനനുസരിച്ച് കോലം മാറിയതായി.. അറിയിച്ചുകൊള്ളുന്നു... കാരണം പല ശിവരൂപങ്ങളിലും ഫ്രീക്കന്മാരുടെ കടന്നുകയറ്റം... അല്ലെങ്കിൽ ഫ്രീക്കന്മാരെ പോലെയായി ശിവനും... അതുമാത്രമല്ല പല ദൈവങ്ങളും ഇപ്പോൾ ഫ്രീക്കന്മാരായി.... കാരണം എന്തുകൊണ്ടെന്നാൽ ന്യൂജനറേഷൻ ആയപ്പോൾ ദൈവങ്ങളും ന്യൂജനറേഷൻ ആയി.... പിന്നെ ബാലരമയിൽ താങ്കൾ പറഞ്ഞ കഥ ഞാനും വായിച്ചതാണ്... വളരെ ഹൃദയാഘാരിയായി തോന്നി ആ വാക്കുകൾ പറഞ്ഞപ്പോൾ .... ഇത്രയും കാലത്തിനിടയിൽ ഉള്ള വീഡിയോസിൽ... എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി തീർന്നിരിക്കുന്നു ഈ ഒരു വീഡിയോ.... താങ്കൾക്ക് ഇനിയും വീഡിയോ ചെയ്യാൻ ദൈവകൃപ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ഓം നമ:ശിവായ🙏🙏🙏🙏🙏🙏🙏
💯
(8:31) i am not a religious person but here, in this story brahma was cursed not because he lied that he saw something that is not there (the end), but it was just because he lied.
if a flower fell down from lord shiva's head that means there is an end, human beings' top end is the head, so the story that some believes which happens at the very beginning of everything, has already glimpses about the end, at least one point of the end, this has been in my head for a while but i never keep on saying this all the time beacause i mentioned why and i don't believe this story in this literal way.
om namah shiva 🔥🔥🔥🔥
Lingam enna vakku tamizhill BC 300 century kku mumb vare ullathayi kanunnu.Pala sanga kala krithikalilum ,kavyangalilum lingam enna vakku upayogikkunnu.Tamizhil lingam ennal MESSAGE allengi SOOCHIPIKKUNATHU enna ore arthamanu ullathu.Arya samskaram varunnathinu mumbu ulla viseshanam anu ithu.Samskruthathilum ore artham anu enn arinjathill santhosham😊.
Fantastic !!!
Om Nama Shivaya 🕉️
Well researched video Sultan
❤️❤️ഓം നമഃശിവായ❤❤🙏🏻🙏🏻🙏🏻
Super episode.. ❤
Video Gambheeram!
ശംബു നാഥ്🔱🙏🏾
അസ്ത്രങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യൂ സുൽത്താനെ ❤️🎈
Bro nice video.
Druv rathee enna youtuber abrahamic relegions ne patty parayunnund ath refer cheyth oru malayalam video expecting soon😍🥰✨
Courage.. 💥💥💥
Excellent video ❤
ഇതൊരു ഗംഭീര അറിവായി 👍.....
Great video ❤👌🏻👌🏻
Amazing video super keep it up
❤ super explanation
ഓം നമഃ ശിവായ നമോ നമഃ
👍👍👍
സുൽത്താനെ
എല്ലം ഒന്നു തന്നെ ആണെടോ
അടിപൊളി ആയി ❤