WEIRD TEMPLE HISTORIES | DARKMODE ©BeyporeSultan Vlog 272
Вставка
- Опубліковано 5 лют 2025
- Check Beyporesultan Branded Merchandise here:
www.loomful.co...
For Discussions: www.clubhouse....
Clubhouse : www.clubhouse....
Insta me for instant replies : / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: WEIRD TEMPLES
Location : BEYPORE
Shot Date : 13 APR 2023
Concept : HISTORY
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse....
Facebook : / beyporesultanonline
Instagram : / beyporesultanonline
UA-cam : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com
ഞാൻ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം kukufm.page.link/mNniKeVKeCeFiZTP8
ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 39 രൂപക്ക്
ആസ്വദിക്കാൻ KUKU FM Download ചെയ്ത് VISHU 60 എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ
സുൽത്താൻ ഫാമിലി ക്ക് എൻ്റെ വിഷു ആശംസകൾ
Anti-Ageing ഇനെ പറ്റി ഒരു video ചെയ്യുമോ.....
A new league😊
Kuruthi polulla vazhipadine pati video cheyamo
എന്റെ നാട്ടിൽ... എന്റെ വീടിന്റെ തൊട്ടടുത്താണ് ചിലന്തി അമ്പലം... 🥰
സഹോദരാ അല്പമായ അറിവ് അപകടമാണ്, എന്തിനെപ്പറ്റി പറയുമ്പോഴും , പറ്റുമെങ്കിൽ പൂർണമായും, അതുമല്ലെങ്കിൽ നമ്മെക്കാൾ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കിയിട്ടു ചെയ്യുക, എന്റെ ഒരിക്കലും എളിയ നിർദ്ദേശമാണ്, ഒരുപക്ഷെ നമ്മുടെ കാഴ്ചപ്പാടുകൾ നാളെ തെറ്റാണെന്നു കാലം തെളിയിച്ചാലോ eg: ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞ മാഗല്ലനെ പച്ചക്കറി തോട്ടത്തിലിട്ടു അന്നത്തെ വിവരമുള്ളവർ കല്ലെറിഞ്ഞു കൊന്നതുപോലെ ]
നീ മണ്ടനാ അല്ലേ. മഗല്ലന്‍ എങ്ങനെയാണ് മരിച്ചതെന്ന് ഗൂഗിള്‍ ചെയ്യ്.
Nice work
Spider temple is near my house.. believed to cure spider bites
Beypore sulthan💥💕
Nice concepet '' man.... , Nice work ......
പത്തനംതിട്ടയിൽ വേറൊരു അമ്പലം ഉണ്ട് മലനട ധുര്യോധന ക്ഷേത്രം. അവിടെ വഴിപാട് മദ്യം ആണ്.
I dont need drugs to feel heaven. Just a darkmode video from him is enough.
ചിലന്തി കയറി മൂടിയ ആ തംമ്പുരാട്ടി കുട്ടിയുടെ ഇല്ലം ഇന്ന് പത്തനംതിട്ടയിൽ കാണാൻ സാധിക്കുന്നതാണ്..🙂 abandoned spot in pathanamthitta..
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❣️⚡
Podaaarka
Nestle Munch😂❤
Dark Room
എന്നാൽ ക്ഷേത്രങ്ങൾക്ക് അർദ്ധരാത്രികഴിഞ്ഞാൽ ഒരു ഭയം നിറഞ്ഞ അന്തരീക്ഷമുണ്ട്...
Happy vishu 🎈🎈🎈
Hey , broo ,, can u make a study about most Hackers ever ,, and there works.... ?
ഈ ബുള്ളറ്റ് അമ്പലം എന്ന് പറയുന്നത് ടോവിനോയുടെ കിലോമീറ്റർസ് and കിലോമീറ്റർസ് സിനിമയിൽ ഉണ്ട്... ♥️
Last minutes..😂😂😂.. oru Rakshayum ela
Atheist anno??
മഞ്ജു മുരുകൻ റെ കഥ അവിടെ ആ ക്ഷേത്രത്തിലെ തല്ല് ആലപ്പുഴ ജില്ലയിലെ തന്നെ മറ്റൊരു ചെറിയൊരു മുരുക ക്ഷേത്രം ആ ക്ഷേത്രത്തിലാണ് ആദ്യമേ മഞ്ജു വഴിപാടായി നൽകി തുടങ്ങിയത് പക്ഷേ ഈ ക്ഷേത്രം മഞ്ജു വെക്കുന്ന ആ സംഭവം അവരെ അങ്ങ് അടിച്ചുമാറ്റി. ദൈവത്തിൽ വിശ്വാസം ഒന്നുമില്ല എങ്കിലും ക്ഷേത്രങ്ങളും കാവുകളും പ്രത്യേകിച്ച് പഴയ പഴക്കം ചെന്ന ക്ഷേത്രങ്ങളും കാവുകളും വല്ലാത്ത ഒരു ആകർഷണമാണ് എന്നും എനിക്ക്. അതുകൊണ്ടുതന്നെ പുതിയകാല ക്ഷേത്ര നിർമ്മിതികൾ വല്ലാത്ത നിരാശയാണ്.
Haii chetta
HAPPY VISHU❤
ശ്യാം ചേട്ടൻ ,ഹൊറർ വീഡിയോ ചെയ്യണം അത് ആണ് സൂപ്പർ
എല്ലാ ഭൂതഗണങ്ങൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💛
🖤🎈
Sulthaneeee🎈🎈🎈
തൃച്ചയിൽ erumbeshwaran കോവിൽ ശിവ temple ആണ് ഉറുമ്പ് പൂജിക്കുന്ന ശിവ ഷേത്രം ഉറുമ്പ് ശല്യം ഉള്ളവർ അവിടെ വഴിപാട് നടത്തും, ഉഡുപ്പിയിൽ ഞാൻ കഴിക്കുമ്പോഴും ചിലർ ഇലയില്ലാതെ കഴിക്കുന്നുണ്ട് y
ഗുരുവായൂർ എന്റെ നാട് ♥️😍😍
ആലപ്പുഴയിൽ പറഞ്ഞതിൽ ചെറിയ തെറ്റുണ്ട് ... തലവടി അമ്പലത്തിൽ അല്ല munch പ്രസാദം ആയി കിട്ടുന്നത്.ചെമ്മുകത്തു അമ്പലത്തിൽ ആണ് munch കിട്ടുന്നത് മാത്രമല്ല അതിൽ പറഞ്ഞ ഐതിഹ്യം വേറെ ഒരു സ്റ്റോറി ആണ് കെട്ടിട്ടുള്ളത്..
അതിനു ഇവൻ പറയുന്നത് എല്ലാ ഇവൻ്റെ അന്തം ഫാൻസ് വിശ്വസിക്കും അരയും മുറിയും എവിടുന്നേലും കിട്ടുന്നത് വെച്ച് കാച്ചുന്നു
1:30 start
🎈🎈🎈🎈
Sultan😍
Mysterious Templesine patti koode oru video venam Sultane pucca thrilling dark modeil 🎈🔥
If you go and see what happens all around the world, then only you will realize why India makes sense.
India may not be perfect. But a perfect world is not what a human need to feel happy. I hope India doesn't waste her resources and time trying to create a perfect world like many western countries.
A good country should instead focus on creating and protecting free minded, good hearted citizens.
Moolam devi kovil aano ath..?
ഏവർക്കും വിഷു ദിനാശംസകൾ ❤
Ivane kettukond urangunna oru Kalam undayirunnu...pinne ente swantham profession Aya psychologyile oru topic vech ivanoru video cheythu..annn manassilayi ivanoru thengayum ariyilla udayipp anenn..annn nirthiyatha ivane kanunnath..pinne innanu njn varunnath athum eee comment idan😅ivanoru mattavum illa .
Mourtary experience ine kurich oru video cheyyamo
🌱
സുൽത്താനിനും ഭൂതഗണങ്ങൾക്കും എൻ്റെ വിഷു ആശംസകൾ 💖
Bro nidhivane kurich oru video cheyu
Chilathi amplamthinte nattukaran i provide 💞❤️ ha anthasee 💪
Happy Vishu 🎉
💙💙💙
British brand 😂 ദൈവങ്ങൾക്ക് ഇഷ്ട്ടമായി..
വീഡിയോ കലക്കി...കൊടുമൺ അമ്പലത്തിൽ ചിലന്തി വിഷ ചികിത്സക്ക് ഞാൻ അമ്മയേയും കൊണ്ട് പോയതാണ്...
Enniiitt enthayi
ഞാനും പോയിട്ടുണ്ട്. അവര് പറയുന്ന പോലെ പഥ്യമൊക്കെ നോക്കിയാൽ വിഷം ഇറങ്ങും.
എല്ലാവർക്കും ഹാപ്പി വിഷു ആശംസകൾ❤🎉
Sultane ❤️❤️❤️
ഞാൻ വിചാരിച്ചു സുൽത്തനും തുടങ്ങിയോ വീഡിയോയുടെ ഇടയ്ക്കു add പറയാൻ എന്ന് 😂😂😂
Honey.rose.shetram prasadam ulagadanam nadathanulla ribbon 🎀 ayirrikkum
aaa munch kodukkunna ambhalathil nthe chank poyonnu onnu aneshikkanam. alla pillare pattichu mittayi edukkan avane kazhinje ullu aaaarum .......
😂👌🏼👌🏼👌🏼
Happy Vishu to all.Adipoli.always supports the channel ❤
പത്തനംതിട്ടയിലെ മലനട ദുര്യോധന ക്ഷേത്രത്തേക്കുറിച്ച് പറഞ്ഞില്ല. അവിടെ വാറ്റ് ആണ് വഴിപാടും പ്രസാധവും.
Whisky devi😂😂😂😂😂
Scene aanu . Naatil aayrnel Jawan Devi . Bro code chaathan . 🤦🏻♂️
ആദ്യമായി സുൽത്താൻ്റെ വീഡിയോ ക്ലൈമാക്സ് കണ്ട് ചിരി അടക്കാൻ ആയില്ല 😆
കൊടുമൺ... ശക്‌തിഭദ്ര കവി യുടെ നാട് 👌🙏
❤
16:43😄രണ്ടു മഞ്ജു
🙋🏼♂️sultan
Sultan ഈ dhunivilekk ennu paraj khazij aa background score varuvayirunne kollarunnu🎈
Honey temple 🤣
കൊടുമൺ ചിലന്തി അമ്പലം എന്റെ വീടിന് അടുത്ത് തന്നെ ആണ് ❤️
❤
Sultan...🎈
സുൽത്താനും ഭൂതഗണങ്ങൾക്കും വിഷു ആശംസകൾ 🎈🎈🎈..
എല്ലാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
ഐ ഫോൺ പ്രസാദമായി കിട്ടുമോ ആവോ 😌😂🤣
E otta comment video Kannan ulla mood poiye 😅😅😅😂😂😂
ചളി ആയി പോയി 😊
@@bressinbiju9843 aaishhh..... 😂
(Edit: dheyvamee sulthan ariyandaa😂🤣)
@@soorajsooraj7322 vallappozhum oru chali okke aavam suhirthe 😂😅
@@Creatifex_officialഅഹ് എന്നാ ഓക്കേ 😊😊
🦋
God bussiness is scaring 💀💀
Kilometres and Kilometres... Bullets baba temple ne patti kanditt und
Munch murukante naattukaran🤍🤍
❤🎈❤️
Bro, can I suggest you something?
It would be great if you could increase the audio quality as it clips sometimes and that is so annoying.. Please do consider a podcast or shotgun microphone.
15:40 ഹണിയ്ക്ക് മാത്രമല്ല ഖുശ്ബുവിന്റെ പേരിലുമുണ്ട് അമ്പലം
തെക്കൻ പഴനി എന്ന് അറിയപ്പെടുന്നത് ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആണ്.... താങ്കൾക്ക് തെറ്റിപോയതാണ്.... അവിടെ യാതൊരു വിധ ആവിശ്വാസിനെയമായ ആചാരങ്ങളും നടക്കുന്നില്ല...
No അല്ലാലോ കണിക്കണ്ടു പിള്ളേർ കണികാണിച്ചു 😂😂😂😂സൊ അമ്പലത്തിൽ പോയില്ല... പിള്ളേച്ചാ
Sulthane nhan innu parijayapettu.... Selfie edukan orthilla.... Sulthan oru super singer koode anu tto.... 🥰🥰🥰🥰
🎈
A new league😊
വിഷു ആശംസകൾ
Ithokke subconscious mind
Stimulation cheyyanulla vazhikalanu
Ee viswasam konde oru gunavum illa enne parayaruthe orupade jeevikalum pragarthiyum manushiyanal nasikkathe nilanilkunathum ee viswasam kondane
Suthane much edukkatte🍫🍫😂😂
Sulthane black hole video please 😊
Aa bullat Kanan kilometres to kilometres movie kanttal mathi😅
ആസാമിലെ യോനി ക്ഷേത്രത്തിനെ പറ്റി പറഞ്ഞില്ലല്ലോ??? വിഷ്ണു തൻറെ സുദർശനചക്രം കൊണ്ട് സതീദേവിയുടെ മൃതദേഹത്തെ മുറിച്ചപ്പോൾ യോനി ഭാഗം വന്നുവീണ സ്ഥലം ക്ഷേത്രമായി..
അവിടുത്തെ പ്രധാന വഴിപാടായി കണക്കാക്കുന്നത് ദേവിയുടെ ആർത്തവ രക്തമാണ്...
കാമാഖ്യാ ദേവി ക്ഷേത്രം
ഹാപ്പി വിഷു സുൽത്താൻ ❤❤
14:04 ente veedinte thott aduth aanu ee ambalam 😇
comedy aanallo ningale naatkar
@@sreeraghm5207 ഓരോരോ "വിശ്വാസങ്ങൾ"!!
മദ്യത്തിന്റ കാര്യം അറിഞ്ഞ ചങ്ക് 😂😂😂.
സുൽത്താനെ..ഈ വിഡിയോയുടെ bgm ഏതാണെന് പറയോ..🙂 ഹാപ്പി വിഷു....😊🎈🎈
👌👌
സുൽത്താന് വിഷു ആശംസകൾ, വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞ ചിലന്തി അമ്പലത്തിൻ്റെ ഐതിഹ്യം അങ്ങനെ അല്ല, ഈ ക്ഷേത്രം എൻ്റെ സ്വന്തം നാട്ടിൽ തന്നെ ആണ്, ആശ്ചര്യചൂഢമാണി എന്ന സംസ്കൃത കാവ്യത്തിൻ്റെ സൃഷ്ടാവ് ആയ ശക്തിഭന്ദ്രൻ്റെ ചരിത്രവുമായി ബന്ധപ്പെട്ട ഈ ഐതിഹ്യം വാക്ക വഞ്ഞിപ്പുഴ മഠത്തിൻ്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ്, നെറ്റിൽ തപ്പിയാൽ കിട്ടും, പിന്നെ ഇതുപോലെ വിത്യസ്ത ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ഇവയൊക്കെയുള്ള കുറെ ക്ഷേത്രങ്ങൾ ഇവിടെ പത്തനംതിട്ടയിലും പരിസരങ്ങളിലും ആയിട്ടുണ്ട്........
❤
ചിലന്തി വിഷം ബാധിച്ചാൽ മാറും അനുഭവം ഉണ്ട് എനിക്ക് 😊
@@seetha55 athiest anno??
Spider palliyum onttu
Nj ആ തലവടി ( munch murukan ) aduthe aanu താമസം
♥️
Vaishnava and Shaiva faith oru video chayimo
Njangalude veedinte aduthanu chilanthi ambalam
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
എന്തോന്ന് എടുത്ത് പൊതിക്കാൻ?
@@Muhammed_Aslam 😂
❤❤
🥳🔥
Transabled people നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
ഹാപ്പി വിഷു❤
സുൽത്താനെ സ്റ്റോറി continue ചെയ്യുന്നില്ല... 🙂
😮😮😮
Munch😂😂😂