Diaper വരെ EASY ആയിട്ട് ഇനി വീട്ടിൽ കത്തിക്കാം.. | Bought New Furnace | UR furnace Demonstration

Поділитися
Вставка
  • Опубліковано 29 вер 2024
  • www.urfurnace.com
    UR Furnace - Solid and Sanitary Waste Disposer
    Phone : 70257 99000
    70254 99000
    79027 44000
    Marketed by Ensura Enterprises Pvt.Ltd an ISO 9001 2015 Certified Company.
    Fishing Freaks Family is a seconday channel from Fishing Freaks which is dedicated to upload family videos

КОМЕНТАРІ • 355

  • @fishingfreaksfamily
    @fishingfreaksfamily  10 місяців тому +76

    www.urfurnace.com
    UR Furnace - Solid and Sanitary Waste Disposer
    Phone : 70257 99000
    70254 99000
    79027 44000
    Marketed by Ensura Enterprises Pvt.Ltd an ISO 9001 2015 Certified Company.

    • @ajman123
      @ajman123 10 місяців тому

      paid promotion anno?

    • @CARJSTUDIO
      @CARJSTUDIO 10 місяців тому

      Museum Bus
      Kerala Government
      Athil Onn setakan Patto
      Athil Irunna . Snuggy . whisper
      Lesham Comedy Rules
      Kurach Wasteum
      Kathikalo Ellam Sheriyavoole
      Aaviyavate Ellam
      Paranja Mothaline Adhyam Kathikanam Aaviyavan polum gap kodukkaruth

    • @CARJSTUDIO
      @CARJSTUDIO 10 місяців тому

      @@ajman123
      Paid cheyth GB kalanj Motham kandappo Enth thonni
      Aavi Ayathonnum kandille appo ( GB )
      Le income tax :- Ith Njanalle Chodhikkande

    • @harikrishnank6667
      @harikrishnank6667 9 місяців тому

      PCB approval indo ???

    • @daisalantony2970
      @daisalantony2970 9 місяців тому +1

      Good product 😂

  • @ajaykumarchelattu7531
    @ajaykumarchelattu7531 9 місяців тому +22

    5000/- rupyude steel കാണും......മാർജിൻ വളെരെ......കൂടിപ്പോയി..
    Consumer friendly അല്ല 🙄🙄🙄😂

  • @Yourfather0038
    @Yourfather0038 9 місяців тому +1

    ❌orale konnit ayalde body piece akkit ithil itt kathichal mathi oralum ariyoola

  • @riyas-vlogs-ksd
    @riyas-vlogs-ksd 9 місяців тому +5

    Over priced അല്ലെങ്കിൽ ഒരെണ്ണം എനിക്കും കൂടി വാങ്ങിച്ചു തരുമോ താൻ പൈസ ഉണ്ടാക്കിക്കോ ഒരു കുഴപ്പവും ഇല്ല നാട്ടുകാരെ പറ്റിച്ച് പ്രൊമോഷൻ വീഡിയോസ് ചെയ്ത് ഫേസ്ബുക്ക് വീഡിയോസ് കണ്ട് വാങ്ങിയതാണ് എന്ന് പറയണ്ട വിഡ്ഢികൾ അല്ല വീഡിയോസ് കാണുന്നെന്ന് എന്ന് ഓർക്കുന്നേ നല്ലതായിരിക്കും

  • @Joseph-y6m5v
    @Joseph-y6m5v 9 місяців тому

    This can pollute the air

  • @anjusandeep5495
    @anjusandeep5495 7 місяців тому

    Aarum saadhaarana kaaranu vendi onnum undaakunnilla....paisa undenkil mathi..illenkil medikenda enna manobhaavam aanu ellaarkkum....ennal ee rajyam muzhuvan odunnathu ee saadhaarana kaarante paisa aanu.....avan 10 undaakiyaal tax, salestax ee yst aa gst ennokke paranju pakuthiyum avar okke medichu undaakkum....ee paisa kondu thanne alle ellaarkkum ellam saadhikunnathu...but aa middle class ullavarkku vendi alla ee vaka onnum invent cheyunnathu....ellam only for people who have money.... only money matters....vere entha...kashtam thanne..

  • @sirajolavil8163
    @sirajolavil8163 9 місяців тому +4

    ഇതിന്റെ.. മുകളിൽനിന്ന്... വെള്ളം ചൂടാകാൻ പറ്റുമോ... വെറുതെ.. ഇങ്ങനെ.. തീ... കത്തുന്നു... സഹിക്കാൻ കഴിയുന്നില്ല...... ചൂട് വെള്ളത്തിൽ കുളിക്കുന്ന ആളാ... അതാ.. ചോദിച്ചേ... വല്ല കുഴപ്പമുണ്ടോ.. 🤣

  • @srs.mp4
    @srs.mp4 9 місяців тому +31

    ആദ്യമേ വില പറഞ്ഞിരുന്നെങ്കിൽ വീഡിയോ കാണില്ലായിരുന്ന് 😮

  • @muhammedmiqdadkp8369
    @muhammedmiqdadkp8369 9 місяців тому +8

    10 രൂപയുടെ Diaper കത്തിക്കാൻ 37000 രൂപ 😂😂
    നിങ്ങള്ക് നടക്കും 😂37000

    • @anus7246
      @anus7246 9 місяців тому +2

      സാധാ industrial ലിൽ ഉണ്ടാക്കാൻ ഇത്രയും ചിലവില്ല 😂

  • @sajeerjaleel3615
    @sajeerjaleel3615 9 місяців тому +18

    ഓഹ് വില കുറച്ചു കുറഞ്ഞുപോയി ഒരു 75000ഓക്കേ ആണേൽ നോക്കാം

  • @nasu-qp2bj
    @nasu-qp2bj 9 місяців тому +27

    ആ വണ്ടിയിൽ ഒക്കെ delivery ചെയ്യണം എങ്കിൽ അവരുടെ മാർജിനും unlimited ആയിരിക്കും😂😂😂

  • @graceyedhu7217
    @graceyedhu7217 10 місяців тому +27

    Why not mention anything about pollution??? As from the rule of panchayath and govmnt Diapers or any plastic materials not supposed to be burned at home.

    • @keralacitizen
      @keralacitizen 9 місяців тому +2

      അതാണ് ഞാനും ആലോചിച്ചത് ഫൈൻ കൊടുത്ത് മുടിയും

  • @Comment_thoyilali
    @Comment_thoyilali 10 місяців тому +75

    ലെ ഫിറോസ്ക്ക : രതീഷേ ഇതൊരണ്ണം വാങ്ങിയാലോ ചിക്കൻ തീയിലിട്ടു ചുട്ടത്😂

    • @CARJSTUDIO
      @CARJSTUDIO 10 місяців тому +1

      Ratheesh :- King Cobra Aaviyayath kalakki Naranga pizhinj Cobra Sarbhath Pwolikkoole

    • @skvlogvision
      @skvlogvision 9 місяців тому

      എന്നാ പൊടി ആയിട്ട് മൂക്കിൽ വലിക്കാം 😂😂😂

    • @thasniaboobucker8326
      @thasniaboobucker8326 4 місяці тому

      Pampers masala chertt chuttad😂

  • @sameerpp8902
    @sameerpp8902 9 місяців тому +9

    ഇത് മൊത്തത്തിൽ ഉണ്ടാക്കാൻ1200ആയിട്ടുണ്ടാകും വളരെ വില കൂടുതൽ

    • @santhoshjohn1175
      @santhoshjohn1175 2 місяці тому

      കൊറേ ഒണ്ടാക്കും ലെ മച്ചാന്മാർ

  • @sig_b
    @sig_b 9 місяців тому +24

    ഫ്രീ ആയിട്ട് കിട്ടുമ്പോൾ ഈ വില കൂടുതലല്ല..!😅
    2000 Rs ന് concrete/cement വെച്ച് ഇതുപോലെ ഉണ്ടാക്കിയാൽ പോരേ??

    • @labeebathasni1635
      @labeebathasni1635 9 місяців тому

      Ithint price athraya

    • @sig_b
      @sig_b 9 місяців тому +1

      @@labeebathasni1635 വെറും 36000 ഉള്ളു

    • @ALAMEEN-jz5ds
      @ALAMEEN-jz5ds 9 місяців тому

      36k​@@labeebathasni1635

    • @vikkymikky1
      @vikkymikky1 19 днів тому

      Both will break with heat

  • @reghunathme9690
    @reghunathme9690 9 місяців тому +23

    ഓഫർ പ്രൈസ് പൊളിച്ചു 😂🤣

  • @Mine-tw7sj
    @Mine-tw7sj 7 місяців тому +5

    Ith ivarak free ayi kodukunnatahyrkum promotion vendi...allathe innevare arum cariloke product konduvann manageroo aranenn vechal avar vann unbox cheyth demo cheyyarilalloo....aarum vanjitharavathirikkaa....pinne ith afford cheyyan patunnavar vanguka ..no problm...this is my opinion

  • @arshadbabu786
    @arshadbabu786 9 місяців тому +3

    No safety ,no heat insulation ,no chimney pipe, what if a playing child touches the hot metal,
    Idiotic

  • @startechy888
    @startechy888 10 місяців тому +13

    Promotion ആണെന്ന് പറയാത്തതെറ്റ് ഇല്ല 😅

  • @YadavTheja235
    @YadavTheja235 9 місяців тому +3

    പൊന്നണ്ണാ... അത് ഒരു 5000 rs ക്ക് ഒക്കെ പറഞ്ഞിരുന്നേൽ നിങ്ങൾക്കും വാങ്ങുന്നവർക്കും ലാഭം ആയേനെ.
    ഇതിപ്പോ കമ്പനിക്കും ഇല്ല വാങ്ങുന്നവർക്കും ഇല്ലാത്ത അവസ്ഥയായല്ലോ 😮

  • @vijaysindhu-tkdm
    @vijaysindhu-tkdm 7 місяців тому +10

    ഡയപ്പറും സാനിട്ടറി പാഡും പോളിയൂറിത്തിൽ നിറഞ്ഞതാണ്.. അതുകത്തുമ്പോൾ മാരക വാതകങ്ങൾ നമുക്ക്ക്യാൻസർ ഉണ്ടാക്കിയേക്കും..
    പിന്നെ ഇതിൻ്റെ ബേസിന്റെ ഡിസൈൻ മറിഞ്ഞു വീണ് പൊള്ളലേൽക്കാൻ സാധ്യത ഉണ്ട്
    SS അല്ലാതെ വീപ്പ പോലെ ഉണ്ടാക്കിയാൽ 1-2-3000 ന് വിൽക്കാമല്ലോ

  • @sijusmathew973
    @sijusmathew973 9 місяців тому +5

    Usefull product...പക്ഷെ Over priced ആണ്

  • @vavarashik8284
    @vavarashik8284 9 місяців тому +65

    ക്യാഷ് ഉള്ളവന് ഇതൊരു വിലയല്ല Bro ക്യാഷ് ഇല്ലാത്തവന് ഇത് നല്ലൊരു വിലയാണ് നമ്മുടെ ഇപ്പോഴത്തെ നാട്ടിലെ സാഹചര്യത്തിൽ വലിയൊരു എമൗണ്ട് ആണ് നിങ്ങൾ പറഞ്ഞത് 😢

    • @oommenthalavady2275
      @oommenthalavady2275 9 місяців тому +2

      Really he is cheating others. And getting money 💰 from you tube .

    • @rcnair7694
      @rcnair7694 6 місяців тому +1

      വളരെ ഉപയോഗ പ്രദം. പ്രത്യേകിച്ച് പരിസരം കുറവുള്ളയിടങ്ങളിൽ. വിശദീകരണം അല്പം കൂടി.Durability & life
      എത്ര അറിയില്ല.കേടായാൽ Disposal എങ്ങനെ?.മൊത്തത്തിൽ കൊള്ളാം .All the best.

    • @ngpanicker1003
      @ngpanicker1003 4 місяці тому +2

      ഇത് കണ്ടപ്പോൾ ടെക്നോളജി മനസിലായി, ഞാൻ തന്നത്താനെ ഒരെണ്ണം നിർമ്മിക്കും, ഇഷ്ടിക ഉപയോഗിച്ച്, ചെലവ്‌ 3000 ത്തോളം വന്നേക്കാം

    • @ValsammaTitus
      @ValsammaTitus 3 місяці тому

      @@ngpanicker1003 njaggalum ഒരെണ്ണം ondakkum സൂപ്പർ.അടിയ. വില. കുടുതൽ ആയി. പോയതിനാൽ njaggal ondakkan ശ്രമിക്കും. അത്യാവശ്യം അണ് വീട്ടിൽ kunjggal undunathinal. Brothers thanku

    • @abdullashamiyana
      @abdullashamiyana 2 місяці тому +2

      കത്തി താഴെ വെക്കടാ 😁😁

  • @akshaybabu4181
    @akshaybabu4181 9 місяців тому +21

    Worldile 2amathe aetavum valiya steel producer aanu India ...pine ennaathina imported steel use cheyyane ... Ivde kittaatha steel onum illalooo 😮... Cost koodudhal aanenu parayaathe vayyaa ...

    • @yakshi7688
      @yakshi7688 5 місяців тому

      Indiayil oru koppumilla kore mara viddi sangikal mathram und avanmak kore kombalam paniyanum chanakam thinnanum aryam

    • @raulsadasiv
      @raulsadasiv 3 місяці тому

      Chumma aale pattikkan

  • @vsajeevan9231
    @vsajeevan9231 9 місяців тому +2

    ഇത് താങ്കളുടെ വീഡിയോയിൽ ഇത് പ്രതീക്ഷിച്ചില്ലാ... ഇത് സാധാ ആൾകാർക്ക് ഒരിക്കലും
    .ചില പണക്കാർക്കും,,പറ്റില്ലാ വില...... നല്ല തള്ള് ആയിരുന്നു....

  • @abbasmohammed9217
    @abbasmohammed9217 7 місяців тому +12

    മുപ്പത്തിആറായിരം ഉലുവാ 😮

  • @aruntm593
    @aruntm593 8 місяців тому +3

    എന്നും വിചാരിച്ചു പ്ലാസ്റ്റിക് ഒന്നും കത്തിക്കരുത് ട്ടോ

  • @themalludon
    @themalludon 10 місяців тому +7

    ith legal aano, murder cheythitt ith use chyth kathikille aalkar

  • @abdunnasser6396
    @abdunnasser6396 7 місяців тому +11

    ടാർ ട്രമ്മ് അല്ലെങ്കിൽ മണ്ണെണ്ണ വീപ്പ ഇത് 1000 രൂപക്ക് താഴെ കിട്ടും ഇത് വാങ്ങി അടിഭാഗം നാല് ഭാഗം കുറച്ച് ബാക്കി വെച്ച് ചതുരമായി കട്ട് ചെയ്യുക വാർപ്പ് കമ്പി കട്ട് ചെയ്ത് തലങ്ങും വിലങ്ങും വെച്ച് ബെൽ ഡ് ചൈയ്ത്ട്ര മ്മിന് ഉള്ളിൽ വെച്ച് അടുപ്പ് പോലെ മൂന്ന് ഭാഗം രണ്ട് വരി കല്ല്ഉയരത്തിൽ ട്രമ്മ വെക്കുക ശേഷം കത്തിക്കേണ്ട വസ്തു ട്രമ്മിന് അകത്ത് ഇട്ട് അടിഭാഗത്തുകൂടി തീ കൊടുക്കുക ഈ സിയായി കത്തും വിലയും കുറവ് ഞാൻ ഇങ്ങനെയാണ് ഉപയോഗിക്കുന്നത്

    • @sureshsura2255
      @sureshsura2255 7 місяців тому +2

      ഇപ്പോൾ ടേബിൾ ടോപ്പ് ഗ്രൻറ്ററിൻറ സ്റ്റിൽ സ്റ്റീൽ റിങ്ങ് ആക്രി കടകളിൽ ലഭിക്കും ഒരെണ്ണം ഏകദേശം 60 രൂപയാണ് വാങ്ങിയത് മൂന്നോനാലേ ചേർത്ത് വെൽഡിംങ്ങ് ചെയ്തു അടിഭാഗംഎന്തെങ്കിലും സ്റ്റീൽ പാത്രംഉപയോഗിച്ചു അടച്ചൂ വായു കടക്കാൻ അടിയിലുംസൈഡിലും ഹോൾ ഇട്ടാൽ ഇതുപോലെ കത്തിക്കാം കുറഞ ചിലവുംസ്റ്റീൽ ആയതു കൊണ്ട് കൂടുതൽ ഈടുംനിൽകൂം

  • @hafeezmz
    @hafeezmz 9 місяців тому +3

    Enth quality ene paranjalm ente ponnoooo ith bhayangara vila aaypoyallo maashe...ningalk valiya vila aayrkilla .pakshe oru average family anel patilalo...🏃🏃🏃🏃🏃

  • @_KUMBIDI
    @_KUMBIDI 10 місяців тому +256

    Oru 2000 ഒക്കെ ആണേൽ വാങ്ങാം എന്ന് വിചാരിച്ചു വില കേട്ടപ്പോൾ ഞെട്ടി പോയി 🤣

    • @CARJSTUDIO
      @CARJSTUDIO 10 місяців тому +11

      Museum Bus ( Kerala govt )
      Ticket kittum 2000 rupees
      Athinte Agath ith Onn set cheythittund

    • @princemathew3780
      @princemathew3780 10 місяців тому +7

      2000 രൂപയ്ക്ക് കിട്ടും ജെട്ടി

    • @_KUMBIDI
      @_KUMBIDI 10 місяців тому +21

      @@princemathew3780 എന്നാലും ഇത്രയും പൈസ ഒക്കെ സാദാരണകാരനെ കൊണ്ട് താങ്ങാൻ പറ്റുവോ 🙄

    • @deepaks139
      @deepaks139 10 місяців тому +2

      2000 aa😂

    • @anuanualappy452
      @anuanualappy452 9 місяців тому +35

      ഇവന്റെ വീഡിയോ കണ്ടു വെറുതെ fake പെടാതെ ഇരിക്കുക ഇവന് ഉള്ള cash അവനു കിട്ടും അതിൽ പെട്ടും നമ്മൾ നമ്മൾ cash പോകാതെ നോക്കുക 👍

  • @linigeorge2121
    @linigeorge2121 6 місяців тому +5

    Iron vachu nammal veld cheyyippichal 4000 me aaku

  • @nidhinc
    @nidhinc 9 місяців тому +2

    നിങ്ങൾക് വെറുതെ കിട്ടിയത് ആകും, മേടിച്ചത് എന്നൊക്ക വെറുതെ പറയുന്ന ല്ലേ

  • @satishckumar
    @satishckumar 7 місяців тому +12

    Incineration, though it reduces landfill waste and generates energy, comes with drawbacks. It releases harmful air pollutants like fine particles and heavy metals, which can cause respiratory problems and other health issues. The burning process also releases greenhouse gases, contributing to climate change. Additionally, incineration creates ash residue that requires careful handling and disposal, as it may contain harmful substances.

  • @tomrohan8480
    @tomrohan8480 18 днів тому +1

    Kathi thaazhayidada!! Mone.. Kathi thaazhayidedaaaa.. Ninte achanaada parayanne...

  • @nisbabe9426
    @nisbabe9426 7 місяців тому +7

    Sanitary pad plastic alle. Athu കത്തിക്കാമോ

    • @naeem.rahbar
      @naeem.rahbar 3 місяці тому

      Complete combustion aan so it's safe to burn plastic. Normally kathikunnath pole alla.

  • @naatagroup5601
    @naatagroup5601 9 місяців тому +2

    കോസ്റ്റലി ആണ് കള്ളൻ ചേട്ടൻമാരെ സൂക്ഷിക്കണം

  • @tech4sinu206
    @tech4sinu206 10 місяців тому +15

    47,000 വളരെ കുറവാണല്ലോ 😌

  • @thaninadan1761
    @thaninadan1761 9 місяців тому +3

    ഒരു 5000 പ്രേതീക്ഷിച്ചു 🤣🤣🤣

  • @NightFurry007
    @NightFurry007 10 місяців тому +11

    7:33 oxygen availability less

  • @sugathand4397
    @sugathand4397 9 місяців тому +76

    ഒരു 1200 ലിറ്റർ SS Water tank (food grade) stand ഉൾപ്പെടെ വില ₹ 35000/ . Compare ചെയ്യുമ്പോൾ ഈ product ന് വില വളരെ കുടുതൽ ആണ്. എന്നാലും ലാഭമാണ്; ഉത്പാദകർക്!!!!!

    • @sijusmathew973
      @sijusmathew973 9 місяців тому +1

      Yes..

    • @neelimaramachandran4658
      @neelimaramachandran4658 8 місяців тому +2

      Its better than waste collecting agencies. Yesterday i paid 11k for 45kg diaper. Every 3 months i am paying 6-12k for adult diaper in ernakulam. Municipality is not accepting sanitary napkins and plastic wastes. I am going to buy a incinerator for myself because its a one time investment

    • @eyecameras9847
      @eyecameras9847 7 місяців тому

      ഒലക്കേടെ മൂഡ്

    • @achu8857
      @achu8857 3 місяці тому +2

      7500 to 9000 vare ulla und

    • @arjunk6746
      @arjunk6746 22 дні тому

      @@neelimaramachandran4658 Hi can we connect?

  • @jayanchittattinkarajayanch6268
    @jayanchittattinkarajayanch6268 3 місяці тому +1

    അനിയാ കത്തി കയ്യിൽ വച്ച് സംസാരിക്കുന്ന ശീലം നല്ലതല്ല
    അവതരണം കൊള്ളാം
    നല്ല നല്ല പ്രോഡക്ടുകൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുക 🙏

  • @vasudevanchirakandathil6243
    @vasudevanchirakandathil6243 2 місяці тому +1

    ബോട്ടിലിൽ നിന്നൊഴിക്കുന്നതെന്താണ്

  • @ameenaswaliha1304
    @ameenaswaliha1304 10 місяців тому +61

    അടുത്ത വീഡിയോയിൽ തെരണ്ടിയെ കാണിക്കണം ബ്രോ

    • @jamesons7409
      @jamesons7409 10 місяців тому +2

      Njn orenam kanicha mathiyoo

    • @ameenaswaliha1304
      @ameenaswaliha1304 10 місяців тому +1

      @@jamesons7409 ok

    • @blablablaclaclacla9895
      @blablablaclaclacla9895 6 місяців тому +1

      IMPORTED STAINLESS STEEL 😂😂😂😂😂😂
      INDIA IS THT LARGEST EXPORTER OF STEEL

  • @johnypa7388
    @johnypa7388 7 місяців тому +1

    ഇത് കത്തിക്കുമ്പോൾ അതിൽ നിന്നും ഉയരുന്ന കാർബൺ വായുവിൽ പടരുന്നു. അപ്പോ എന്ത് സംഭവിക്കുന്നു എന്ന് ആർക്കെങ്കിലും അറിയാമോ.രണ്ട് മൂന്ന് മാസം കത്തി കഴിഞ്ഞാൽ ഇതിൻ്റെ സ്റ്റീൽ coating പോയി കോപ്പർ colour ആകുവാൻ ഇടയുണ്ട്

  • @ashrafmithun4567
    @ashrafmithun4567 9 місяців тому +1

    ശയർ വെച്ച് ഫാറ്റിലുള്ളവർക്ക് വാങ്ങിയാൽ മെച്ചം
    കപ്പാസിറ്റി ഉണ്ട് 100 കിലോ കത്തിച്ചാലും കുറച്ചേ വെയ്സ്റ്റ് വരുന്നു

  • @love-andlove-only
    @love-andlove-only 9 місяців тому +2

    ഇതൊക്കെ ആരെങ്കിലും വാങ്ങുമോ

  • @sreeragchandranpt9381
    @sreeragchandranpt9381 10 місяців тому +4

    Paidaanennu parayathe illya😂😂

  • @abilashprabhurajm.k.
    @abilashprabhurajm.k. 6 місяців тому +1

    Air pollution kondu Major Cancer Definitely undaakum...Latha ....RTD ...Head Nurse

  • @asokanachari9211
    @asokanachari9211 9 місяців тому +2

    ഈ വിലയാണെന്കിൽ ഇഷ്ടം പോലെചിലവാകും

  • @ajpc6464
    @ajpc6464 10 місяців тому +7

    Diaper kabab😂😂

  • @sajiabraham7233
    @sajiabraham7233 9 місяців тому +2

    ആയുസ് എത്ര നാൾ ഉണ്ടാകുമെന്നു ariyilla

  • @FOODANDYOU
    @FOODANDYOU 9 місяців тому +1

    മുഴുവൻ കാണിച്ചത് നന്നായി. ഉട൯ തന്നേ വിലക്കുറവിൽ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങിക്കോളു൦

  • @NizamB-os4fp
    @NizamB-os4fp 7 місяців тому +5

    Daiper കഴുകി കീറിയിട്ടു അതിന്റെ ഉള്ളിലെ സാദനം(വെള്ളത്തിൽ അലിഞ്ഞുപോകും ) കളഞ്ഞിട്ട് പുറമേയുള്ള paper /plastic കത്തിക്കുക അല്ലെങ്കിൽ വെയിലത്ത്‌ ഉണക്കിയിട്ട് plastic വേസ്റ്റ് എടുക്കാൻ വരുന്നവർക്ക് കൊടുത്താലും മതി

  • @jinsonjohnson5386
    @jinsonjohnson5386 10 місяців тому +4

    Pazhaya video veendum upload cheyth pattikkunnoo😢😢

  • @Thirdeye-secondtongue
    @Thirdeye-secondtongue 4 місяці тому +1

    Appo panchayath, sharikum paranjal 3, 4 veetukarkchernnu orennam vangiyal ella wastum dispose cheyyan eluppamakum 😊 paisayum labhikkam

  • @akirasathoshiyoshi4877
    @akirasathoshiyoshi4877 10 місяців тому +5

    പരിസര മലിനീകരണത്തിന് ഒരു കേസ് കൂടെ വരും

    • @shaza607
      @shaza607 10 місяців тому +2

      Pollution kuravakum poornamayum kathaathe puka undavumbo aan pollution kooduka

    • @mohammedfahiz7322
      @mohammedfahiz7322 9 місяців тому

      😂നാളെ വീട്ടിൽ കഞ്ഞി വെക്കേണ്ട പറ 👈😂പരിസ്ഥിതി പരിസ്ഥിതി 😂😂😂

    • @akirasathoshiyoshi4877
      @akirasathoshiyoshi4877 9 місяців тому +1

      @@mohammedfahiz7322 ഡയപ്പെർ kathichani വീട്ടിൽ കഞ്ഞി വെയ്പ്പ്?എന്റെ വീട്ടിൽ ഇലക്ട്രിക്ക് അടുപ്പ് ആണ് . അതിൽ കഞ്ഞി വയ്ക്കാമോ ?

  • @sirajolavil8163
    @sirajolavil8163 9 місяців тому +1

    വളരെ.. കുറഞ്ഞ.. പൈസ....... നമ്മൾക്ക്.. വേണ്ടപ്പാ.... നമ്മൾ.. പഴയതു പോലെ... കത്തിച്ചോളാൻ 😂

  • @sklifestyle4171
    @sklifestyle4171 5 місяців тому +1

    Panjayath or municipality ethonnum kaanunilleeee😂😂😂😂

  • @vv_vlogs695
    @vv_vlogs695 7 місяців тому +2

    വില ഭയങ്കരം

  • @arfighter553
    @arfighter553 10 місяців тому +7

    Cat fish vangichillayirunno ath enthayi???

  • @drdvlogz9967
    @drdvlogz9967 10 місяців тому +4

    ഇത് ഒരിക്കൽ ഇട്ട വീഡിയോ അല്ലേ

  • @jinoycj
    @jinoycj 9 місяців тому +2

    I was thinking to buy one if the cost is less than 10k. But this is extremely costly...

  • @arshadaru2143
    @arshadaru2143 10 місяців тому +2

    Next One lack oru
    product kound varanam niiii m………..

  • @Arabmallu_yt
    @Arabmallu_yt 9 місяців тому +4

    Pollution 😂onnum illa 😂. Better use road work tarring can 😂😊

  • @edwinjose3777
    @edwinjose3777 9 місяців тому +12

    ഈ product ss 310 grade steel aanu use ചെയ്തത് എന്ന് തോന്നുന്നു.. rate ₹300/kg .10 kg ഉണ്ടെങ്കിൽ തന്നെ 80% മാർജിൻ ആണ് ഈ product nu വാങ്ങുന്നത്..
    ഈ material വാങ്ങി ss fabrication ചെയ്തു എടുത്താൽ ₹6000 രൂപക്ക് ചെയ്തു കിട്ടും😉

    • @ayishamajeed3767
      @ayishamajeed3767 9 місяців тому

      Sramikkaam

    • @silentkiller4762
      @silentkiller4762 4 місяці тому +1

      Athe bro ente cousinum njan koode poi palayil ninnu ithu vaagiyatha 1 month kazhjapo thanne chooday thanne bend aakan thudagi 37000 rupaykk olla muthal illa pinne avnmar odukathe thallal aanu nammle kondu vaagippikkan

  • @labeebathasni1635
    @labeebathasni1635 9 місяців тому +1

    Nigale pole ullavrk ithu ottum kooduthal allyirikkum njagale pole ullavrk ithu kooduthal ann

  • @ahamedbaliqu9118
    @ahamedbaliqu9118 10 місяців тому +28

    സെബിച്ച ഒരു മിസ്റ്റേക്ക് പറ്റി ഇത് മെയിൻ ചാനലിൽ ഇടേണ്ട വീഡിയോ ആയിരുന്നു അത്രയ്ക്ക് പവർഫുൾ ഐറ്റം

  • @ashikashikashil7235
    @ashikashikashil7235 10 місяців тому +2

    ചേട്ട എന്റെ പെര് പറയു ആഷിക്ക്

  • @Elam-ai
    @Elam-ai 9 місяців тому +1

    5000 രൂപയുടെ സാധനം ആയിരിക്കും 35000 രൂപക്ക്

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 9 місяців тому +1

    Ivan ithu free anu, ellavaryum pattichu jeevikunavan,

  • @mathewabraham8356
    @mathewabraham8356 Місяць тому

    Eda Potta,
    Reduce Vachakamadi
    Pl.explain
    1)how to do initial firing
    2)where the ash is collected
    3)what about the corrosion of the grill and body and warranty.
    Explsin with little brain

  • @oommenthalavady2275
    @oommenthalavady2275 3 місяці тому

    Horrible this much Diapers using in your home. Quite strange. Excellent hardwork.

  • @veerankuttyerailway8828
    @veerankuttyerailway8828 3 місяці тому

    75000 ക Maximum
    5 എണ്ണം വാങ്ങാo 35000 ത്തിന്ന്

  • @danielthomas5401
    @danielthomas5401 9 місяців тому +13

    Oru drum vaangi side il naalu thula ittaal mathi bro.

  • @Notifications0
    @Notifications0 9 місяців тому

    ഇതൊക്കെ മുനിസിപ്പാലിറ്റി കണ്ട് അറിഞ്ഞു വീട്ടിലോട്ട് വരും ... പഞ്ചായത്ത് തലത്തിലും ban ആണ് ഈ കാര്യങ്ങൾ .... വാങ്ങിച് ആരും പൈസ കളയണ്ട

  • @rajeevanvk7589
    @rajeevanvk7589 5 місяців тому

    ഇതിന് ഏതെങ്കിലും അംഗീകാരം ഉള്ളതാണോ?PCB അപ്പ്രൂവൽ ആവശ്യമല്ലേ?

  • @jn5193
    @jn5193 6 місяців тому +6

    You can use a mild steel drum with a grill at bottom and provision for air entry at much lower cost.

    • @naeem.rahbar
      @naeem.rahbar 3 місяці тому +1

      Mild steel drum won't handle this much high temperature. This steel is imported which can handle the temperature.

    • @arunv3407
      @arunv3407 2 місяці тому +1

      @@naeem.rahbar mild steel can take up to 400 degrees easily .. Imported steel? what is that , If you are pointing SS , it will also give the same result or less

  • @rousicalicut2393
    @rousicalicut2393 5 місяців тому

    പാമ്പേ സ്‌കത്തിക്കാൻ പാടില്ല അതിന് ഒരു എളുപ്പ വഴി ഉണ്ട് ഒരു പഴയ ബക്കറ്റിൽ കുറച്ചു വെള്ളമെടുത്തു അതിൽ ഒരു 50 ഗ്രാം ഉപ്പിട്ടു അതി ലേക്ക് ഡയപ്രം പൊട്ടിച്ച് അതിൻ്റെ ജല്ല് ബക്കറ്റിലേക്ക് ഇട്ടാൽ അത് നല്ല വെള്ളമായി മാറും അത് ചെടികൾക്കും മറ്റും ഒഴിച്ചാൽ നല്ലതാണ് പിന്നെ അതിൻ്റെ പേപ്പർ കത്തിക്കാം കത്തിക്കേണ്ട ആവശ്യമില്ല വേസ്റ്റ് എടുക്കുന്നവർ കൊണ്ടുപോകും പിന്നെ എന്തിനാ 35 ആയിരം ചില വാക്കുന്നത് ജനങ്ങൾക്ക് വേട്ടാ ?

  • @aronmathew9434
    @aronmathew9434 10 місяців тому +3

    😂Chicken grill cheyyan pattumo 🤣😂

  • @vikhneshcv2876
    @vikhneshcv2876 8 місяців тому +1

    Manufacturing cost below 10000 aneeee bakki profit aneee

  • @josephjk8255
    @josephjk8255 2 місяці тому

    അവതാരകൻ വാചകമടിച്ച് പറ്റിക്കുന്ന വൻ ഉടായിപ്പ്

  • @johnypa7388
    @johnypa7388 7 місяців тому

    എല്ലാ വീട്ടിലും നിങ്ങളുടെ വീട്ടിലെ പോലെ സ്ഥല സൗകര്യം ഉണ്ടായിരിക്കണം എന്നില്ല.വിശേഷിച്ച് സിറ്റി പോലുള്ള സ്ഥലം.എങ്ങാനും നമ്മൾ വാങ്ങിച്ചു കത്തിച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത വീട്ടു കാരുമായി കത്തി കുത്ത് നടത്തണം.

  • @ichu0000
    @ichu0000 9 місяців тому +3

    ഇതെന്ന grilled diaper ഓ 😁

  • @SubramanyanPotti
    @SubramanyanPotti 6 місяців тому

    പരിസ്ഥിതി മലീനികരണം ഉണ്ടാക്കുന്നു എന്ന് ആരെങ്കിലും പരാതികൊടുത്താൽ?

  • @777.SalemTrust
    @777.SalemTrust 6 місяців тому

    ഒരു 10000 രൂപയ്ക്ക് വിറ്റാലും 3000 രൂപ മാർജിൻ ഉണ്ടാവും. UA-cam കാർക്ക് Free ആയി കിട്ടുന്നത് കൊണ്ട് കൊയപ്പം ഇല്ല

  • @ദിനേശൻ
    @ദിനേശൻ 3 місяці тому

    കോയമ്പത്തൂർ ഇതിലും നല്ലത് കിട്ടും... വിലയും കുറവാണ്... ഇതിന് 37000/-

  • @abdulhameedbaquar1228
    @abdulhameedbaquar1228 7 місяців тому

    Plastic കത്തിച്ചാൽ അതിന്റ പുക ശ്വസിച്ചാൽ അവകടമെല്ലെ

  • @Dhe_strocker
    @Dhe_strocker 10 місяців тому +4

    Chiken grillum cheyam bakki work cheyam nice😅

    • @nihal_efx
      @nihal_efx 9 місяців тому

      Cʜɪᴋᴋᴇɴ ɴᴛᴇ ᴘᴏᴅɪ ᴋᴀɴᴜʟᴀ

  • @harikr1045
    @harikr1045 8 місяців тому

    എന്റെ പൊന്നു സൂർത്തുക്കളെ ഡയപ്പർ അതിന്റെ സൈഡ് കീറി ജെല്ലി പുറത്തെടുത്ത് അതിൽ ഉപ്പ് ഇട്ട് വച്ചാൽ വെള്ളം ആയി പൊക്കോളും, നമുക്ക് അത് ഒഴിച്ച് കളയാം.

  • @vanajamukundan7145
    @vanajamukundan7145 6 місяців тому

    പഞ്ചായത്തിൽ നിന്നുള്ളവർ ഡയപ്പർ എടുക്കില്ല പക്ഷെ ഇത്ര വില സാധാരണക്കാർക് നടക്കില്ല

  • @vappalajayarajmenon4417
    @vappalajayarajmenon4417 10 місяців тому +2

    ഇത് മുൻപ് കണ്ടവീഡിയോ ആണല്ലോ

  • @sanithavijayakumar1486
    @sanithavijayakumar1486 6 місяців тому

    വളരെ കുറഞ്ഞ വില , ഏത് സാധാരണക്കാരനും ഉടൻ ഓർഡർ ചെയ്യും.

  • @AMCamp-mq2lz
    @AMCamp-mq2lz 2 місяці тому

    ഇതു എന്തുവാടെ സ്വർണ്ണത്തിൽ ഉണ്ടാക്കിയതോ അതോ പ്ലാറ്റിന മോ

  • @Sibu-u3b
    @Sibu-u3b 2 місяці тому

    Kathivila.. vila parayumbol thanne thee pidikum......

  • @govindankandam8155
    @govindankandam8155 3 місяці тому

    Empty tar drum rs.100.

  • @techmantra2526
    @techmantra2526 Місяць тому

    Please inform your subscribers that this is paid promotion.

  • @MalluBMX
    @MalluBMX 4 місяці тому

    വീട്ടിൽ അപ്പൂപ്പൻ വയ്യാതെ കിടന്ന സമയത്ത്... വേസ്റ്റ് ആയ സ്‌നഗി, അണ്ടർ പാട് ഒക്കെ കത്തിക്കാൻ ഇത്തരത്തിൽ ഒരു സാധനം ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നു. ഇലക്ട്രിക് കറൻ്റ് വഴി കറിഞ്ഞു പോകുന്നത്. 🙂

  • @arjunk6746
    @arjunk6746 3 місяці тому +1

    Hi, Njn work cheyunnath Modern tech incninerator produce cheyunna company il aan, Ningal nokunnath oru method matram an pettann kathi theeran but environment safety, sustainability onnum nokunilla. Ee incinerator inte highest temp 800 degree an. Ithan ethoru incinerator inum ethan pattunna high temp pakshe ee temp il orikalum full combustion undavilla. Athepole ith ipo kanicha incinertor ilum open burning cheyyanathilum oru vytyasavum njn kanunilla.

    • @userag
      @userag 3 місяці тому

      Smell undakillalo?? Also harmful gases undakumo?? Jst need to know

    • @bennocyril
      @bennocyril 3 місяці тому

      Definitely poisonous gas will be generated ​@@userag

    • @arjunk6746
      @arjunk6746 22 дні тому

      @@userag Ee video il kanunna incinerator anel of course harmful gases undavum and smell also.

  • @APPU-d2g
    @APPU-d2g 9 місяців тому +6

    പ്രമോഷൻ ആണെന്നെ പറയില്ല 😁😮