ഞാൻ ജീവനും കൊണ്ട് ഓടി..ഇവന്റെ മുന്നിൽ തോറ്റു .. Leash Talks

Поділитися
Вставка
  • Опубліковано 2 сер 2023
  • ഞാൻ ജീവനും കൊണ്ട് ഓടി..ഇവന്റെ മുന്നിൽ തോറ്റു.. എന്തായാലും ഇനി ഒരിക്കൽ നമ്മൾ അവനെ ഇറക്കും 😊..#doglover
  • Домашні улюбленці та дикі тварини

КОМЕНТАРІ • 192

  • @Ajay-fz9zw
    @Ajay-fz9zw Рік тому +163

    വീട്ടിലും ഒരെണ്ണം ഉണ്ട് അച്ഛൻ അമ്മ ഞാൻ അല്ലാതെ ആരെയും അടുപ്പിക്കില്ല പറമ്പിൽ പോലും കേറ്റില്ല അത്ര സ്ട്രോങ്ങ്‌ ആണ് അത് നാടൻ ആണ്... എന്റെ മുത്ത് ♥️

    • @vishnubabu5331
      @vishnubabu5331 Рік тому +3

      Brooo

    • @glamstorieswithdiya6272
      @glamstorieswithdiya6272 Рік тому +4

      Enthelum oru emergency k vettilk ale Vanna appo

    • @Ajay-fz9zw
      @Ajay-fz9zw Рік тому

      @@glamstorieswithdiya6272 എന്റെ പൊന്നു അതിന് എപ്പോഴും അഴിച്ചു വിടാറില്ല ഞങ്ങൾ ആരെങ്കിലും ഉണ്ടെങ്കിൽ മാത്രം അതും ഞങ്ങളെ കൂടെ കാണും....

    • @joylouis9439
      @joylouis9439 11 місяців тому +1

      ഇതു സീരീയൽ അടുത്ത എപ്പിസോഡ് കാണാൻ എന്റ്റെ പട്ടി കാണും 😅😅😅😅

  • @ss-zu4kc
    @ss-zu4kc Рік тому +71

    ഇപ്പോ വരും കുറെയെണ്ണം leash talk തോറ്റു, ഊമ്പി എന്നൊക്കെ പറഞ്ഞു.. പുള്ളിക് ഇതൊന്നും ഒരു പുത്തരിയല്ല.. ഇങ്ങേർ 🔥🔥ആണ്..

  • @ajialex878
    @ajialex878 11 місяців тому +103

    ആലുവയിലെ ചാന്തിനിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ അപ്പുവിന് മുന്നിൽ എത്തിച്ചു അപ്പുവിന്റെ ലോക്ക് അഴിച്ചു വിടുക.. ശിക്ഷ appu നടപ്പിലാക്കും

  • @ramyamrajan1603
    @ramyamrajan1603 2 місяці тому +2

    അച്ചറം പുച്ചറം കടിക്കുന്ന ഇവൻ അപ്പുവല്ല ദൊപ്പുവാണ് വഴക്കാളി❤

  • @user-rv6hu2kw6w
    @user-rv6hu2kw6w 9 місяців тому +8

    നാടൻ ന്റെ പവർ ഒന്നും പുറത്ത് നിന്നെ വരുന്ന ഒരു ഡോഗ് നെ യും ഉണ്ട് ആവില്ല. ഏതു കാലാവസ്ഥയോടും. പടപൊരുതി. നില്കുന്നവൻ 🔥 ആയിരം. വിദേശികൾക്ക്. ഒരേ ഒരു നാടൻ 🔥

  • @SaNju-k7e
    @SaNju-k7e 11 місяців тому +3

    Nannayi chetta... Ennalum ningalude athrem power ulla oruthanem njan kanditilla. ❤❤❤

  • @macwell7678
    @macwell7678 9 місяців тому +10

    കടിക്കുന്ന dog സിനെ കാണിക്കുന്ന കൂട്ടത്തിൽ കടിക്കാതെ സ്നേഹത്തോടെവളരുന്ന ഡോഗ്സിനെ കൂടെ കാണിച്ചുകൂടെ ഇവിടെ നമ്മുടെ വീട്ടിലും ഉണ്ട് ഒരു ലാബും ഒരുനാടനും ഒരുമിച്ചു ഒരുകൂട്ടിൽ വളർന്നവർ ഭീമനും കുട്ടാപ്പിയും ❤️❤️

  • @shanaz6463
    @shanaz6463 3 місяці тому +2

    കുരക്കും പട്ടി കടിക്കില്ലന്ന് പറഞ്ഞിട്ട് ഇപ്പോൾ എല്ലാം കുരക്കുന്നുമുണ്ട് കടിക്കുന്നുമുണ്ട് 🤣 എന്നാലും ചേട്ടാ ചേട്ടൻ പൊളിയാണുകേട്ടോ അത് പറയാതിരിക്കാൻ വയ്യ 👍👍👍👍

  • @sreejithks7204
    @sreejithks7204 Рік тому +22

    നാടൻ പവർ 🔥🔥🔥

  • @kl28mallus78
    @kl28mallus78 Рік тому +30

    സുടു video ഇനിയും വേണം, അവൻ്റെ അവസ്ഥ എങ്ങനെ എന്ന് അറിയാൻ

  • @aardraarchith
    @aardraarchith Рік тому +34

    Safety is the most important🙏

  • @FrankcastleFrank
    @FrankcastleFrank 9 місяців тому +1

    Aa.kungine.upeshikaruthu.rakshikanam..ketto.god.blessyou

  • @satheeshchandran6328
    @satheeshchandran6328 11 місяців тому +1

    നന്നായിട്ടുണ്ട്🎉

  • @rajeshraghavan3120
    @rajeshraghavan3120 Рік тому +13

    ബ്രോ അവൻ ഇപ്പോൾ തന്നെ 50% ശാന്തമായി. അടുത്ത തവണ തീർച്ചയായും ഇറക്കാൻ പറ്റും

  • @jobytitus627
    @jobytitus627 Рік тому +3

    Katta support 🫡. മച്ചാൻ അവനെ ഇറക്കും

  • @jmahalekshmymenon9309
    @jmahalekshmymenon9309 10 місяців тому +1

    very useful video..👍👍

  • @macwell7678
    @macwell7678 11 місяців тому +15

    ഭൂമിയിൽ തോമയേക്കാൾ ഉശിരുള്ള ആൺകുട്ടി വേറെയും ഉണ്ട് 😎👍

  • @mytravelmytaste-praveensha656
    @mytravelmytaste-praveensha656 11 місяців тому +5

    Next time ok ആകും. Any how safety നോക്കിയത് നന്നായി 👍❤️

  • @febin3574
    @febin3574 Рік тому +10

    Nadan nte athre power vere ille ivide ond 2 ennam 🔥 annu....super episode

  • @LijuKk-ri9fc
    @LijuKk-ri9fc Місяць тому

    സൂപ്പർ . ഡോഗ്

  • @DivyaPv-dy3uj
    @DivyaPv-dy3uj 11 місяців тому

    Appu ❤❤❤

  • @sumeshunni6978
    @sumeshunni6978 Рік тому +3

    വല്ലാത്ത ഒരു ചലഞ്ച് ആയിപോയി

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 Рік тому +3

    ഇവൻ ആള് കൊള്ളാലോ 👌👌👌

  • @volxmallu1404
    @volxmallu1404 Рік тому +6

    lle dog: ശു ഞാൻ എടുക്കുവാ 😂

  • @MrithulMon-kv1oc
    @MrithulMon-kv1oc Рік тому +5

    അപ്പു..🔥🔥🔥🔥

  • @user-nt1du7op2u
    @user-nt1du7op2u 11 місяців тому +5

    Your videos are very fantastic, you have enjoyed them and everyone's challenge is taking as per your cool situation, I like & love you & your channel ❤ I am in Maharashtra State I really like all types of pets. Thank you very much, I am really happy.

  • @harshavacharya769
    @harshavacharya769 Рік тому +2

    Kunjile ellavarodum enakki calarthanam.avane snehikkunnadi avanu feel.cheyyanam ❤❤❤

  • @AMAL_FF7
    @AMAL_FF7 Рік тому +8

    Inte mone അ ഇരുത്തം...... 💥💥💥

  • @shalukrishna-nn3xw
    @shalukrishna-nn3xw Рік тому +8

    allane muthe nadan🥵💥❤️‍🩹

  • @safarcosafarco1922
    @safarcosafarco1922 10 місяців тому +1

    👌👌👌

  • @athulprem4151
    @athulprem4151 Рік тому +1

    ഇവനെ ഇറക്കണം bro🔥🔥🔥

  • @joshuabenadict2103
    @joshuabenadict2103 Рік тому +4

    അപ്പു 🔥🔥🔥

  • @josephpv6156
    @josephpv6156 3 місяці тому +3

    നിങ്ങളുടെ വീഡിയോ തട്ടിപ്പാണ് എന്ന് പറയുന്നവർക്ക് ഉള്ള നല്ലൊരു മറുപടി ആണ് ഇത്. പറ്റാത്ത കാര്യം പറ്റില്ല എന്ന് തന്നെ പറഞ്ഞു വീഡിയോ അപ്‌ലോഡ് ചെയ്തത് കൊണ്ട്..

  • @shobana7153
    @shobana7153 10 місяців тому

    👍👍👍

  • @noushadmoonniyur7345
    @noushadmoonniyur7345 6 місяців тому

    അപ്പുവിനെ ഇറക്കി കാണാത്തതിൽ സങ്കടമുണ്ട് bro

  • @theinvisiblepsycho8938
    @theinvisiblepsycho8938 5 місяців тому +1

    ❤❤❤

  • @joeljoy2248
    @joeljoy2248 10 місяців тому +3

    American bully challenge I thought you will loose but you won that challenge, in front Appu you lost, Appu is real crazy , you took the best decision. Watching from Texas

  • @dsalmanulfaris
    @dsalmanulfaris Рік тому +3

    നാടൻ

  • @RahulRaj-cq6sp
    @RahulRaj-cq6sp Рік тому +5

    Unnal mudiyathe thambi😂

  • @adhis_pets_media
    @adhis_pets_media Рік тому +9

    തോറ്റുപോയി എന്ന് ക്യാപ്ഷൻ ഇടല്ലേ അത് ശെരിയാവില്ല അംഗീകരിക്കാൻ പറ്റുന്നില്ല

  • @harshavacharya769
    @harshavacharya769 Рік тому +1

    Chain ittu ketti alle koottil edunne apol koodinte door thurannittekkanam epozhum avanodu snehathodu samsarikknam❤❤

  • @charlesthomasjasmi9562
    @charlesthomasjasmi9562 11 місяців тому

    🙏🙏🙏🙏🙏

  • @user-rw7ov1oq3y
    @user-rw7ov1oq3y 5 місяців тому

    👍

  • @anuragk.g113
    @anuragk.g113 Рік тому +9

    Nadan 🔥🔥

  • @abilashthrishur6181
    @abilashthrishur6181 Рік тому

    സൂപ്പർ ബ്രോ

  • @najeem465
    @najeem465 3 місяці тому

    😂😂 kaalaye kettunnathu pole randu sidil kayaru idanam bro appol reaction ariyukayum cheyyaam byte kittukayumilla😊😊😊😊

  • @MrDileepsreedharan
    @MrDileepsreedharan 11 місяців тому +4

    അടച്ചുമൂടി ഇട്ടിരിക്കുന്ന കൂടാണ് പ്രശ്നം, നാടൻ dog സ്വഭാവം പറയാൻ പറ്റില്ല, കൂട്ടിൽ നിന്നും പുറത്തു കെട്ടിയാൽ ചിലപ്പോൾ ശാന്തം ആകും.

  • @MuhammadIsmail-lm5cf
    @MuhammadIsmail-lm5cf Рік тому +1

    God bless you

  • @abijithunni5368
    @abijithunni5368 11 місяців тому +1

    Appu 🔥🔥

  • @Jinsha-e6n
    @Jinsha-e6n 18 днів тому

    Broo appune purath irakkunna video venam

  • @maahi8846
    @maahi8846 Рік тому +1

    Last hand movementil alle deshyam vanne ....may be novum pole adi enganum kitiyathakum vazhikoode poya arelum..

  • @beenaappu1678
    @beenaappu1678 Рік тому +4

    naadan appu....❤❤vaall aattunnd...😂😂

  • @aibelprinson941
    @aibelprinson941 Місяць тому

    Bro ഇരുന്നപ്പോ അവനും ഒപ്പം ഇരുന്ന് റസ്റ്റ്‌ എടുക്കുന്നു. 😄😄

  • @vlg2757
    @vlg2757 6 днів тому +1

    Its not agression its a fear of dog to that person they dont know him

  • @sajinfelix731
    @sajinfelix731 Рік тому +2

    Bro entay veetyl varmo New chalenge with pom pedy undel varallay

  • @bunny_boy_46_
    @bunny_boy_46_ Рік тому

    Chekkan🔥🔥🔥🔥🔥

  • @karinkkalishorts5897
    @karinkkalishorts5897 10 місяців тому +1

    പുറം ലോകം പോലും കാണാൻ പറ്റാത്ത വിധം അതിനെ കൂട്ടിൽ ഇട്ടേക്കുവാ, പോരാത്തതിന് അതിനകത്തും ലോക്ക്, പിന്നെങ്ങനെ അത് ഇത്ര വൈലന്റ് ആവാതിരിക്കും 😬

  • @rahulg2384
    @rahulg2384 Рік тому +26

    Super episode..Waiting..for..that day..🐕🔥

  • @sreelathat1666
    @sreelathat1666 Рік тому +7

    കൂടടില് ഇടടതി െന േദഷം ആയിരികകും

  • @sirajudeenzein7428
    @sirajudeenzein7428 Рік тому +5

    Ethinte edayilkoode Woodland shoe review 😂😂😂😂

  • @manojmanosh8644
    @manojmanosh8644 11 місяців тому +1

    Bro ഈ dog നെ ഇറക്കി വീഡിയോ ചെയ്യൂ.... അപ്പൊ അടിപൊളി ആയിരിക്കും....

  • @Ethicalchild
    @Ethicalchild 11 місяців тому

    Machaane...sugallle

  • @user-gv4bz1zu8c
    @user-gv4bz1zu8c 9 місяців тому

    😂😅❤

  • @FrankcastleFrank
    @FrankcastleFrank 9 місяців тому

    Bandurakanjanakoottilanenghilum..bandhanam...bandhanam..thanneparil

  • @IWILLHUNTYOU
    @IWILLHUNTYOU 11 місяців тому +1

    Ninghal thottittilla, tholkkukayumilla...
    Avane nammal irakkum, video pidikkan njanjum varatte, kochikkarananu enne koode koottumo

  • @Ndrkv
    @Ndrkv Місяць тому

    കൂട്ടിൽ നിന്നു പുറത്തു ഇറക്കാൻ ഇത്ര കഷ്ട്ടപെണ്ടതില്ല... ഒരു PVC പൈപ്പിൽ ഉള്ളിൽ കൂടെ 4:09 ഒരു നൈ ലോൺ കയർ ഇട്ടിട്ടു കുടുക്കിട്ടാൽ സുഗമായി പുറത്ത് ഇറക്കം

  • @rambothepit7739
    @rambothepit7739 11 місяців тому +1

    Polii broo

  • @nfamilymedia8672
    @nfamilymedia8672 11 місяців тому +3

    Shaik hand വാങ്ങിയാൽ ഒരു കടി ഫ്രീ 🤗

  • @anson6939
    @anson6939 11 місяців тому +1

    Wood Land ചെരുപ്പ് ആയത് കൊണ്ട് കാലിന്റെ വിരളിന് ഒന്നും പറ്റിയില്ല 👍

  • @sobhav390
    @sobhav390 11 місяців тому +5

    Safety is important ❤

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +5

    😲😲💯

  • @athulps6881
    @athulps6881 9 місяців тому

    eee temper koodduthale ellah dogs ne ara prie koravairikkunne parayunna sheri anoh ?

  • @anishmnair6370
    @anishmnair6370 Рік тому +2

    ബ്രോ bite കിട്ടുബോൾ വാക്‌സിൻ എടുക്കുമോ,,

  • @devilgirl9052
    @devilgirl9052 11 місяців тому

    Ithilum valuthine irakitile apo ithinem purathirakan pattum

  • @Dileepdilu2255
    @Dileepdilu2255 Рік тому +4

    ❤❤❤❤️😍👍🔥🔥⚡💕

  • @premanamma855
    @premanamma855 11 місяців тому +2

    നിങ്ങളുടെ വീട്ടിലുമുണ്ട് ഒരു നാടൻ അവനെ ഒരു വർഷം കഴിഞ്ഞപ്പോൾ ഇത്ര ദേഷ്യമില്ല എന്നാലും ഒരു ദേഷ്യം ഉണ്ടായിരുന്നു കടിച്ചിട്ട് ഒന്നുമില്ല ചിലപ്പോൾ മാത്രം ദേഷ്യം വരും അങ്ങനെ ഡോക്ടറെ കാണിച്ചു അപ്പൊ ചോദിച്ചു എന്തെങ്കിലും ടെൻഷൻ കൊണ്ടാകുമെന്ന് ആ സമയത്ത് ഞങ്ങളുടെ ചേട്ടൻ ഞങ്ങളെ വിട്ടു പോയി അതുകൊണ്ടാകാ ഇങ്ങനെ അവർക്ക് ദേഷ്യം എന്ന് പറഞ്ഞു അവരെ കാണാണ്ടാകുമ്പോൾ ഉള്ളതാകും എന്നു പറഞ്ഞു ഡോക്ടർ മരുന്ന് തന്നു അത് കഴിച്ചപ്പോൾ ഇപ്പോൾ ഒരു കുഴപ്പമില്ല

  • @amaltbenny7911
    @amaltbenny7911 10 місяців тому +1

    വീട്ടിൽ ഒരുത്തൻ ഉണ്ട് നാടനാണ്, ഞങ്ങൾ vtl ഉള്ള ആളുകളെ അല്ലാതെ, അവൻ ആരെയും അടുപ്പിക്കില്ല, അതിപ്പോ എന്നും കാണുന്ന അയക്കാരായാലും, പറന്നു നടക്കുന്ന കാക്ക ആയാൽ പോലും.. തൊടൽ മേടിച്ചതിനു കയ്യും കണക്കുമില്ല, ഇപ്പോൾ 12 വയസുണ്ട് so പ്രായം ആയതു കൊണ്ട് ചെറിയൊരു മയം വന്നിട്ടുണ്ട് സ്വഭാവത്തിൽ

  • @almondnine
    @almondnine Рік тому +2

    It's like trapped for life. It's not in an ideal situation & tht is why it has lost its mind.

  • @Dileepdilu2255
    @Dileepdilu2255 Рік тому

    ❣️

  • @kurianshiju
    @kurianshiju Рік тому +29

    2വർഷമായി ഫ്രീ ആയിട്ട് നടന്ന പട്ടിയെ പെട്ട നന് കൂട്ടിലാകകിയതിൻറെ ദേഷ്യം ആണ് എന്ന് തോന്നുന്നു.

    • @almondnine
      @almondnine Рік тому +3

      that is my understanding as well .. when he was a puppy, he was protected and part of family when he grew bigger they shifted him into the cage and he became isolated

    • @richuignu2224
      @richuignu2224 11 місяців тому

      അങ്ങനെ..ആയിരികാം .....പക്ഷെ അവനെ നോക്കുന്നതിന്റെ കുഴപ്പം ആകാം എനിക്കും ഒരു നാടൻ.. ഉണ്ടായിരുന്നു... അവന് ഭയങ്കര സ്നേഹം ആയിരുന്നു

    • @kvshobins9820
      @kvshobins9820 11 місяців тому

      Yes

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Рік тому +3

    😲😲

  • @lekshmi564
    @lekshmi564 Рік тому +1

    🔥🔥🔥

  • @jithu__1474
    @jithu__1474 Рік тому +1

    Introvert dog 🐕

  • @NandhanaSunil-dg4fo
    @NandhanaSunil-dg4fo 8 місяців тому

    Nagade veetil undo eythe polle oru dog nadan aan ammane mathre adipikyu full aggressive aan bakki ullavarod but ammaye nalla sneham aan

  • @remyabijesh4893
    @remyabijesh4893 Рік тому

    ❤😊

  • @m7clicks
    @m7clicks Рік тому +3

    ❤❤❤😂🎉

  • @happylife2229
    @happylife2229 8 місяців тому +1

    Hi
    Bro
    Edinte aduttu pinne poyo ?

  • @lavyac32
    @lavyac32 10 місяців тому

    Chikan. Vangikoduku. Annal. Shandhayavum. Vishappum. Undagum

  • @mr_ajmal_sha6380
    @mr_ajmal_sha6380 Рік тому

  • @Manojbnair17
    @Manojbnair17 11 місяців тому

    Itharam vivarakkedu kanikkumpol Rabisne patti orkkuka. Pattikal eppozhum dangerous aanu

  • @keerthiholy
    @keerthiholy Рік тому +2

    മൊത്തം തോൽവിയാണല്ലോ വീഡിയോ കണ്ടില്ല

  • @user-fk2tv3tv9s
    @user-fk2tv3tv9s 2 місяці тому

    Ingal dogine punnnarikunne kanan thanne nallla Razan ... video cut akandilllernnu...😊

  • @CallMeNijin
    @CallMeNijin Рік тому +1

    Njanum 2 dog's ne valarthunnund . But food kodukkunna aale kadicha nalla punishment kodukanam 😬

  • @sajiniullas9008
    @sajiniullas9008 Рік тому +6

    2:25

  • @r9keralam944
    @r9keralam944 Рік тому +2

    ചേട്ടാ നമുക്ക് ഇവനെ ഇറക്കണം !

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 Рік тому +3

    😂 Pani pali

  • @valsammasukumaran3110
    @valsammasukumaran3110 Рік тому +3

    എന്റെ വീട്ടിൽ ഒരു ജർമൻ ഷെപെട് ഉണ്ട് എല്ലാരും ആയീ ഫ്രണ്ട് ആണ് പക്ഷേ കോഴി പശു അടു ഇങ്ങനെ ഉള്ള ജീവികളെ കാണുമ്പോൾ പേടി ആണ് എന്താ അങ്ങനെ ഒരു ജർമൻ ഷേപ്ഡ് ഇന്റെ ഒരു മൈൻഡ് ഒന്നും കാണിക്കുന്നില്ല

  • @dg-lk6tl
    @dg-lk6tl Рік тому +1

    😢😢😢

  • @aravindak1298
    @aravindak1298 9 місяців тому

    Broo vacin edukuuvo kadi kittiyaa👀🙄

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 11 місяців тому

    Ith dalmatia nadan cross anoo?