തുറന്നു പിന്നെ നടന്നത്!!...കടിയൻ rottweiler challenge....leash talks

Поділитися
Вставка
  • Опубліковано 19 лип 2023
  • കടിയൻ rottweiler challenge..കൂട്ടിൽ നിന്ന് ഇറക്കാൻ നോക്കി..ഇത് ഒരു ആരോഗ്യപരമായ വെല്ലുവിളി ആയിട്ട് പ്രേഷകർ എടുത്താൽ മതി #rottweiler #doglover
  • Домашні улюбленці та дикі тварини

КОМЕНТАРІ • 217

  • @ss-zu4kc
    @ss-zu4kc 11 місяців тому +330

    എന്റെ പൊന്ന് ഭായ് നമിച്ചു.. ഒരു റോട്ടിനെ ആണ് നിങ്ങൾ ഇത്രയും സിംപിൾ ആയി ഡോർ തുറന്ന് വിട്ടത്.. അത് കടിക്കും എന്നുള്ള പേടിയൊന്നും നിങ്ങൾക് ഇല്ലേ??🙏🙏🙏🙏🙏

    • @xbrothers111
      @xbrothers111 11 місяців тому +28

      *പേടിയുണ്ടേൽ ആരേലും ഈ പണിക്ക് നിക്കുമോ ഭായ് 😊*
      *അതിന് അതിന്റെതായ ഒരു മൈൻഡ് വേണം*

    • @Thiyago194
      @Thiyago194 11 місяців тому +7

      ഐഡിയ പ്രാക്ടീസ് ഉണ്ട്

    • @PrasadK-wn2gz
      @PrasadK-wn2gz 11 місяців тому +8

      @@xbrothers111...ഞാൻ ചെയ്യാറുണ്ട്....അതിന് നായയുടെ മനശാസ്ത്രം അറിഞ്ഞാൽ മതി...

    • @xbrothers111
      @xbrothers111 11 місяців тому +2

      @@PrasadK-wn2gz *അതെന്നെ ഞാനും പറയുന്നേ. എന്റെയടുത്തും ഉണ്ട് നായ - TARZAN 💔🥀*

    • @charlesthomasjasmi9562
      @charlesthomasjasmi9562 11 місяців тому

      Satyam

  • @robinkv4864
    @robinkv4864 11 місяців тому +118

    എന്റെ പൊന്നു മനുഷ്യാ... ശ്വാസം പിടിച്ചു നിന്നാ കാണുന്നത്... പാമ്പിനു വാവയും ഡോഗിന് നിങ്ങളും 🥰👌

    • @PrasadK-wn2gz
      @PrasadK-wn2gz 11 місяців тому

      ഞാൻ ചെയ്യാം... ചെയ്തിട്ടുണ്ട്...

    • @rockingbuddysblogger4267
      @rockingbuddysblogger4267 11 місяців тому +8

      ​@@PrasadK-wn2gzറീചാർജ് ആണോ

    • @sinisanthosh4545
      @sinisanthosh4545 8 місяців тому

      എനിക്ക് ഒരു റോട്ടിന് കൊടുക്കാനുണ് ഒന്നര vayasunde

  • @user-fy6ll3vv2b
    @user-fy6ll3vv2b 11 місяців тому +70

    ഒന്നും പറയാനില്ല. എജ്ജാതി ചങ്കൂറ്റം 😍

  • @frdousi5791
    @frdousi5791 10 місяців тому +11

    മനുഷ്യ മൃഗത്തെയാണ് പേടിക്കേണ്ടത്... നായ്ക്കൾക്ക് മരണം വരെ നന്ദികാണും

  • @sachusojan2099
    @sachusojan2099 10 місяців тому +14

    കുമ്മിനാംചേരി നിന്ന് വന്ന അമ്മുമ്മയോടെ മിണ്ടും പോലെ കൂൾ ആയിട്ട് അണ്ണൻ മിണ്ടുന്നു...😂😂 Leo

  • @mytechmalayalam5143
    @mytechmalayalam5143 11 місяців тому +27

    ആ റൊട്ട് വന്ന് മണുത്തു ന്നൊക്കിയപ്പൊ ഞാനൊന്ന് ഞെട്ടി ...
    ഈ bro Power ആണ് !

  • @Ajay-fz9zw
    @Ajay-fz9zw 11 місяців тому +184

    സ്നേഹിച്ചാൽ മനുഷ്യനെകാൾ വിശ്വസിക്കാം ❤ചതിക്കില്ല പിന്നിൽ നിന്നും കുത്തുകയുമില്ല...

  • @subindasdas8474
    @subindasdas8474 11 місяців тому +6

    Chetto നിങ്ങടെ എല്ലാ vdos kanarulla ആൾ ആണ് tta njn.... 🔥🔥സമ്മതിച്ചു 👌🏻👌🏻👌🏻

  • @THEKING-rf9rd
    @THEKING-rf9rd 11 місяців тому +48

    എന്ത് മാജിക് ആടോ താൻ കാണിച്ചത് ❤❤❤ super

    • @Thiyago194
      @Thiyago194 11 місяців тому

      പ്രാക്ടീസ് എത് ജോബിനും ഉണ്ട്

  • @revolution2388
    @revolution2388 2 місяці тому +1

    ഇങ്ങേരുടെ ധൈര്യത്തിന്റെ നാലിലൊന്ന് എനിക്കുണ്ടായിരുന്നെങ്കിലെന്ന് ചിന്തിച് പോകുന്നു ❤

  • @tonygeorgepezhathuvayalil
    @tonygeorgepezhathuvayalil 11 місяців тому +13

    എന്റെ ബ്രോ..രാവിലെ ഞാൻ ഓടാൻ പോകുന്ന റോഡിന്റെ സൈഡിലുള്ള ഒരു വീട്ടിൽ ഇവൻ ഒരുത്തൻ ഉണ്ട്.. ആ വീട് എത്തുമ്പോൾ ഞാൻ ഓട്ടം നിർത്തി സാവധാനം നടന്നേ പോകൂ..ഓടുന്നത് കണ്ടാൽ കൂട്ടിൽ കിടന്ന് കുരച്ച് പൊളിച്ചടുക്കും..നടന്നു പോകുമ്പോളും ചില ദിവസം കുരക്കും..അല്ലെങ്കിൽ വാൽ ആട്ടികൊണ്ട് നോക്കി നിൽക്കും..😅

  • @chandramathykallupalathing413
    @chandramathykallupalathing413 11 місяців тому +13

    ഇവന്‍ ഞങ്ങളുടെ റോക്കിയെപ്പോലെ തോന്നുന്നു. അവന്‍ പാവം ആയിരുന്നു. 5 വര്‍ഷം മുമ്പ് ഈ ലോകം വിട്ട് പോയി. ഇപ്പോളും അതിന്റെ വേദന ഞങ്ങളെ വിട്ട് പോയിട്ടില്ല

  • @blacko7959
    @blacko7959 11 місяців тому +25

    അവന് Training കൂടി കൊടുത്താൽ 🔥🔥
    സച്ചിന്റെ അടുത്ത് രണ്ട് മാസം നിർത്തിയാൽ അവർ നല്ല കുട്ടിയാവും

  • @ei6005
    @ei6005 11 місяців тому +30

    എന്റെ പൊന്നു ചേട്ടാ....നിങ്ങളെ ഞാൻ നമിച്ചിരിക്കുന്നു

  • @farismuhammed5930
    @farismuhammed5930 11 місяців тому +18

    നിങ്ങടെ ആ കൂടിന്റെ മുന്നിലെ ഇരുത്തതിലാണ് ഇവരൊക്കെ വീഴുന്നത് 😂.. അതൊന്ന്ട്രൈ ചെയ്തിട്ട് തന്നെ കാര്യം

  • @rjuncbs5631
    @rjuncbs5631 11 місяців тому +9

    Namichu machaaa😂❤❤❤❤❤

  • @Dileepdilu2255
    @Dileepdilu2255 11 місяців тому +6

    പൊളി ബ്രോ ⚡♥️♥️👏🏼🔥

  • @salmansalim2009
    @salmansalim2009 9 місяців тому

    Enik dogs ne pediyaan, valarthaanum velya intrest illatha oru vekthi ann but watching your videos, I so amazed of your skill brother. Subscribed ☺️👍

  • @4_LEGS0
    @4_LEGS0 9 місяців тому +6

    Rott breed മുത്താണ്, വിശ്വാസം, അതീവ സ്നേഹം, ബുദ്ധി, പിന്നെ ഒരു ആപത്ത് നമുക്ക് വന്നാൽ അസാമാന്യ ധൈര്യം, ശക്തി എവിടെന്നു വന്നു എന്നറിയില്ല, അതുവരെ ഒതുങ്ങി തൂങ്ങി ഇരുന്നാലും.... തക്കസമയത്ത് നിങ്ങളെ രക്ഷിച്ചിരിക്കും...100%

  • @mytechmalayalam5143
    @mytechmalayalam5143 11 місяців тому +8

    Fever is gone
    Leash talk is comes 👍👍

  • @dreamlife6585
    @dreamlife6585 15 днів тому

    എല്ലാരോടും നിങ്ങൾ കാണിക്കുന്ന സ്നേഹം നിങ്ങൾക്കും കിട്ടും

  • @dancingroses960
    @dancingroses960 3 місяці тому

    Hi chetta, ningalu super aa. Ella videos um kanarundu. Enikkum ithupolokke cheyyan ishtama. Dogs ne othiri ishtama. But aarum support illa. Ningalu powliyatto❤❤

  • @Ajaykrishna88
    @Ajaykrishna88 11 місяців тому +16

    Did a great job 😂❤ & Was fun 😅😅

  • @madhusoodhananparammal
    @madhusoodhananparammal 11 місяців тому +1

    Vava sureshchettaney poley.ningalum god gift anu sir . Madhu Kasaragod

  • @bineeshcnabineesh8631
    @bineeshcnabineesh8631 11 місяців тому +8

    നിങ്ങളെ സമ്മതിച്ചു നിങ്ങളുടെ ഈ ധൈര്യം ❤❤❤❤❤❤❤❤

  • @user-fm9io4tw7g
    @user-fm9io4tw7g 11 місяців тому +1

    Nalla adipoli aaayite pedi nd ........ enallum purathe kaanikyula😅😅😅😂

  • @richuignu2224
    @richuignu2224 11 місяців тому +2

    Superrr.....❤

  • @SanthoshSanthosh-xf3hs
    @SanthoshSanthosh-xf3hs 9 місяців тому

    Set bro ♥️ oru hi ta bro

  • @jinnyhandy5462
    @jinnyhandy5462 11 місяців тому +2

    ആ തുപ്പല് മൊത്തം തെറിപ്പിച്ച് 😂😂 👍

  • @vinu.ppulikkal2629
    @vinu.ppulikkal2629 11 місяців тому +1

    Ella dogsinum ningale kanubozhe pakudi desyam pokkunudaloo❤

  • @MuhammedAslam-jf2er
    @MuhammedAslam-jf2er 10 місяців тому +6

    Ninghade ധൈര്യം സമ്മതിച്ചു ❤❤❤

  • @manuks1946
    @manuks1946 11 місяців тому +14

    ചെറുപ്പത്തിലേ കൂട്ടിൽട്ട് വളർത്തി അവന് ആരും സ്നേഹം കൊടുത്തില്ല അതാണ് കാരണം.

    • @Ajaykrishna88
      @Ajaykrishna88 11 місяців тому +1

      Nah Bro He was never caged. I wanted a typical Rottweiler character so I didn’t socialise with crowd & I love him from my bottom of heart so as my family. If I wanted a friendly dog I would have gone for other breeds. As u said no one gave him affection it’s bull shit.

    • @sreenath9912
      @sreenath9912 11 місяців тому

      💯

  • @Dileepdilu2255
    @Dileepdilu2255 11 місяців тому +1

    Nte bro 👍👍👍💯😍🙌

  • @BinushaManju
    @BinushaManju 11 місяців тому

    Parichayam ellayhavare kandal ethupole rotti nilkilla,chadi veezhthum. Like kittanulla show.

  • @sreeji9217
    @sreeji9217 5 місяців тому

    Wonderful bro ❤

  • @subinnath2056
    @subinnath2056 9 місяців тому

    Leash talks🔥❤️ boro

  • @muhammadarafath5836
    @muhammadarafath5836 10 місяців тому +1

    Enikk ithu kanumbo matte song aa ormma vanne “Appam thinnan kayy kott paappam thinnan kayy kott “

  • @devadasek2111
    @devadasek2111 11 місяців тому +1

    ലൗ യൂ ബ്രോ❤❤❤😮😊😊😊❤❤

  • @25praveenk37
    @25praveenk37 11 місяців тому +1

    Really shocking 😇🤩

  • @harshavacharya769
    @harshavacharya769 11 місяців тому +1

    Nammal upayogikkunna cheruppukal avar edukkan sammathikkarudu..parvo polulla virus okke pettennu pidipedanum chance undu ❤❤❤❤

  • @mohammedafsalt1387
    @mohammedafsalt1387 10 місяців тому +1

    8:26 nte ponno aa nottam..🔥🔥

  • @shibu.t.pshibu.t.p3536
    @shibu.t.pshibu.t.p3536 11 місяців тому +1

    Super ❤️😘👍

  • @RimShuShanVlogger
    @RimShuShanVlogger 11 місяців тому

    Ottannottathil valachu ❤❤

  • @ABHIJITH__
    @ABHIJITH__ 11 місяців тому +1

    Love you bro

  • @Abhijith22550
    @Abhijith22550 11 місяців тому +3

    ❤ first

  • @subranmanyan7517
    @subranmanyan7517 11 місяців тому +1

    സൂപ്പർ. 👌👌👌👌💪💪💪💪👍👍👍👍👍❤️❤️❤️❤️❤️❤️

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 11 місяців тому

    ബിഗ് സല്യൂട്ട്

  • @ShibuBalan
    @ShibuBalan 8 місяців тому

    Bro, njanum wayanad aanu. Enik oru labrador und. Bayangara leash pulling aanu. Enhengilum idea paranju tharumo?

  • @Arunnaird
    @Arunnaird 11 місяців тому +2

    Every dogs need a companion... Dog is not for keep inside cage they have also emotions... Frustruations... No one knows... Atleast mingle with people always if someone ignores them they show aggressive nature with proper affection and care any dog can come back to normal life..... Reason for aggressiveness is trained by peoples or maybe by unproper caring or lack of a compount wall to freely move dog and live in a peace of mind

  • @user-zl2hv1vo9p
    @user-zl2hv1vo9p 3 місяці тому

    We have a Rottweiler well displined trained by my son lives inside our house no kennel no aggression very calm loving affectionate named enzo

  • @ranjith9969
    @ranjith9969 11 місяців тому

    Poli bro

  • @RYOMEN-63
    @RYOMEN-63 16 днів тому

    new sub 😎

  • @anilsworld2162
    @anilsworld2162 11 місяців тому +4

    Poli

  • @Anjal-ct2ij
    @Anjal-ct2ij 11 місяців тому +3

    💪❤

  • @sobhav390
    @sobhav390 11 місяців тому

    Super 👍

  • @ajieledath913
    @ajieledath913 11 місяців тому

    Sneham matram ❤❤❤❤

  • @gamingwithshein1363
    @gamingwithshein1363 11 місяців тому +1

    🥶🔥

  • @almondnine
    @almondnine 11 місяців тому

    ur an expert

  • @akhilmoncy1545
    @akhilmoncy1545 11 місяців тому +4

    Ningal enth trick aann ithin upayogikunnath enn explain cheyth next video idaamooo?!!!

    • @leashtalks
      @leashtalks  11 місяців тому +2

      നമ്മുടെ വീഡിയോ എല്ലാം ലൈവ് ആയി ഷൂട്ട്‌ ചെയ്യുന്നതാണ് (അതായത് ഇതിൽ cut ഇല്ല ) അതുകൊണ്ട് തന്നെ ഈ വിഡിയോയിൽ ഒരു ട്രിക്കും ഞാൻ ചെയ്യുന്നില്ലല്ലോ.. So എല്ലാം വിഡിയോയും ഇങ്ങനെ തന്നെ ആണ്

    • @akhilmoncy1545
      @akhilmoncy1545 11 місяців тому

      @@leashtalks ayyo bro athariyaam... Njn udeshichath ningalk oru method undakumallo... Dog psychology oke vechtt.. Adh explain cheyyaan pattumo enn

    • @abhilashraghavan
      @abhilashraghavan 11 місяців тому

      Pretty pets channel കാണുക....trainer karthik

  • @charlesthomasjasmi9562
    @charlesthomasjasmi9562 2 місяці тому

    Super ❤

  • @praveenjohny6488
    @praveenjohny6488 11 місяців тому +2

    ❤❤

  • @sabut9587
    @sabut9587 11 місяців тому

    Super

  • @sunithamurali445
    @sunithamurali445 10 місяців тому

    Anekkum und ethpola oru rottt

  • @reejasentertainment3241
    @reejasentertainment3241 8 місяців тому

    Grate job

  • @joymathew9018
    @joymathew9018 10 місяців тому +1

    Long talk?

  • @manumamu224
    @manumamu224 11 місяців тому +1

    👌

  • @sandeepsudhi2309
    @sandeepsudhi2309 11 місяців тому +1

    👌👌👌👌

  • @doglover24689
    @doglover24689 11 місяців тому

    Rottweiler is dog know suitations very well they behave according to suitations

  • @143kidz
    @143kidz 11 місяців тому +1

    💯♥️

  • @praveenshiju
    @praveenshiju 11 місяців тому +3

    My dobi name also Leo❤ ...the lion

  • @user-wg5so6cg8z
    @user-wg5so6cg8z 11 місяців тому

    ഡയ് രഞ്ജു നീ പ്രാവും പെട്ടികടയൊക്കെയായി ഇരുന്നതല്ലേ.അയ് ശരി രക്ഷപെട്ടല്ലോ. എന്തായാലും കൊള്ളാം.

    • @arunpurayat
      @arunpurayat 10 місяців тому +6

      typical mallu jealousy!!! 😂😂

  • @virtuousman794
    @virtuousman794 11 місяців тому +14

    റോട്ടിനെ ആദ്യം ആയിട്ട് ആരും വളർത്തരുത് , നല്ല commanding പവർ വേണം റോട്ടിനെ കൈകാര്യം ചെയ്യാൻ ഇല്ലേൽ തലേൽ കയറും..

    • @sreenath9912
      @sreenath9912 11 місяців тому +5

      അങ്ങിനെ ഒന്നുമില്ല ബ്രോ 😁 നമ്മൾ അവരോട് കാണിക്കുന്ന സ്നേഹം അതായത് മാക്സിമം ടൈം കൂട്ടിൽ ഇടുന്നതും കുറെ തിന്നാൻ കൊടുക്കുന്നതും അല്ല അവരോടൊപ്പം ദിവസവും കുറച്ച് നേരം കളിക്കാനും നടക്കാനും കെയർ ചെയ്യാനും ഫാമിലി യുടെ കൂടെ ഇരുത്താനും സമയം കണ്ടെത്തുക അത്രയേ വേണ്ടു

    • @virtuousman794
      @virtuousman794 11 місяців тому

      @@sreenath9912 രണ്ട് ടൈപ്പ് ഉണ്ട് ഭായ് , ഷോ ക്ലാസ്സ്‌ വർക്കിംഗ്‌ ക്ലാസ്സ്‌ , ഷോ ക്ലാസ്സ്‌ ഏകദേശം കറക്റ്റ് അഗ്രെഷൻ കുറച്ചു ബ്രീടിംഗ് ചെയ്തു എടുക്കുന്ന കുഞ്ഞുങ്ങൾ ഒക്കെ ഫാമിലി ആയിട്ട് ഇണങ്ങിയും നല്ല രീതിയിൽ വരും അതിൽ ചിലതിന് അഗ്രെഷൻ ജനറ്റിക് ആയിട്ട് ഉള്ളത് വരും അത് പുറമെ ഒക്കെ ഭയങ്കര friendly ആവും പക്ഷെ ചില സാഹചര്യം വരുമ്പോൾ കൈവിട്ട് പോകും , വർക്കിംഗ്‌ ക്ലാസ്സ്‌ എന്ന് പറയുന്നത് പക്കാ guard dog ആണ് അത് നമ്മൾ ഉദ്ദേശിക്കുന്ന ടൈപ്പ് അല്ല , ഒരാളെ മാത്രമേ മാസ്റ്റർ ആയിട്ട് അംഗീകരിച്ചു കൊടുക്കൂ ചില ഒറ്റ ചട്ടം ആനകളുടെ കാര്യം പറയും പോലെ , ആ ഒരാൾ നിൽക്കേ ആർക്കും വഴങ്ങും പക്ഷെ ഇല്ലാത്ത സമയത്തു ചെന്നാൽ ക്രൂരമായി ആക്രമിക്കും , നമ്മൾ പാവം എന്ന് കരുതുന്ന labrador വരെ വർക്കിംഗ്‌ ക്ലാസ്സ്‌ ഉണ്ട് , വീടുകളിൽ വളർത്തേണ്ടത് ഷോ ക്ലാസ്സ്‌ ആണ് , പക്ഷെ തിരിച്ചറിയാൻ പാടില്ലാണ്ട് ചിലപ്പോൾ വർക്കിംഗ്‌ ക്ലാസ്സിനെ മേടിക്കും അവടെ ആണ് പണി കിട്ടുന്നത്.. ലഭ്രഡോറിന്റെ വർക്കിംഗ്‌ ക്ലാസ്സിനെ കണ്ടാൽ വിശ്വസിക്കില്ല നമ്മൾ കണ്ടു പരിചയിച്ച ആരെ കണ്ടാലും സ്നേഹം കാണിച്ചു വാലാട്ടുന്നവരുടെ നേരെ വിപരീതം ആണ് അവര്... ഇത് അറിയാതെ പോകുന്നത് ആണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണം ആവുന്നത്..

    • @sunilkumarcm4590
      @sunilkumarcm4590 10 місяців тому

      ഞങ്ങടെ വീട്ടിലെ പെറ്റ് റൂണി rotweiler

    • @sheejariju7603
      @sheejariju7603 8 місяців тому

      അതൊക്ക ചുമ്മാ ആണ് എന്റെ വീടിന്റെ അടുത്ത് ഒരാൾ ഉണ്ടായിരുന്നു എന്ത് പാവം ആണ് 😍

    • @savithachandran5791
      @savithachandran5791 2 місяці тому

      ഫോൺ നമ്പർ തരുമോ മൈസൂർ ആണ് ഒരു റൊട്ടിവിലെർ unde

  • @shalukrishna-nn3xw
    @shalukrishna-nn3xw 11 місяців тому +1

    ❤🎉

  • @user-sv4hi5yn2b
    @user-sv4hi5yn2b 9 місяців тому

    ഞാനും 2 റോട്ടിനെ വളർത്തിയ ആളാണ്. ചതിക്കാത്ത, സ്നേഹത്തിന്റെ നിറകുടമായ എന്റെ ഓർക്കോ, tiya

  • @Life1.-line.
    @Life1.-line. 11 місяців тому

    ❤❤❤❤❤❤

  • @sandheep164
    @sandheep164 8 місяців тому

    🔥

  • @abhinavm2549
    @abhinavm2549 10 місяців тому +1

    Pambukalku vava surash anankil nayakalku thankalanu expert

  • @master_shorts123
    @master_shorts123 8 місяців тому

    0:34 നമ്മുടെ വീട് '' അജയ്''😂😂😂😂
    വീട് ചോദിച്ചു പേര് പറഞ്ഞു.. അടുത്ത ആളോട് പേര് ചോദിച്ചു
    എന്താ ഉദ്ദേശിച്ചത് കവി.😂😂

  • @devikanair9085
    @devikanair9085 Місяць тому

    നന്നായിട്ടുണ്ട് റൊട്ട് വെയിൽ

  • @manojkumars5099
    @manojkumars5099 11 місяців тому

  • @aamyzzworld1666
    @aamyzzworld1666 9 місяців тому +1

    Ente ponu anna pedich pedicha kande..

  • @sandeepsr8
    @sandeepsr8 11 місяців тому +6

    ❤❤bro...

  • @sandeepsudhi2309
    @sandeepsudhi2309 11 місяців тому

    ✨✨✨✨

  • @sanalv.r1580
    @sanalv.r1580 11 місяців тому

    ❤❤❤

  • @shaship8507
    @shaship8507 11 місяців тому +2

    നന്ദിയുള്ള വരാണ്... ബിസ്കറ്റ് കൊടുത്താൽ കടിക്കില്ല. വിശ്വസി . ക്കാം.

    • @sandeeppaulose8383
      @sandeeppaulose8383 11 місяців тому +2

      ബിസ്‌ക്കറ് അല്ല ആട്ടും കാൽ കൊടുത്തലും കടിക്കും , ഇടപെടാൻ പടിക്കണം അതൊരു കലയാണ്

  • @sandheepkumar1378
    @sandheepkumar1378 11 місяців тому +4

    പൊന്നു ചേട്ടാ നമിച്ചു. പറ്റി എന്നുകേട്ടാൽ ഞാൻ ഓടും സത്യം

  • @WeOne4EveryOne
    @WeOne4EveryOne 11 місяців тому

    @Super

  • @babuubabu913
    @babuubabu913 Місяць тому

    Very correct

  • @sms-lv6ei
    @sms-lv6ei 11 місяців тому

    poli

  • @wrapfreekzz
    @wrapfreekzz 8 місяців тому

    Njan aga pedich poe
    Safety illatha ithoka cheyyalle please

  • @ROCKU_FF
    @ROCKU_FF 11 місяців тому +3

    300 subscribers avaan sahayicha yalla friendsinnum nnanni

  • @anoopbalan4119
    @anoopbalan4119 11 місяців тому

    👍👍

  • @Mishahirmishu-lo9zg
    @Mishahirmishu-lo9zg 9 місяців тому

    ❤❤❤❤❤

  • @SureshBabu-bm9er
    @SureshBabu-bm9er 11 місяців тому

    👍

  • @user-sd3kz7ls6g
    @user-sd3kz7ls6g 2 місяці тому

    അപാര ധൈര്യം

  • @lekshmi564
    @lekshmi564 11 місяців тому

    👌👌👌

  • @yasar796
    @yasar796 10 місяців тому

    Dhiram sammdhichu Njan anakil😂

  • @arundhathik6482
    @arundhathik6482 11 місяців тому +3

    First aayt.. Ith polulla dogsine vangumbol cherupam muthale athine socialize cheyth valarthuga.. Athinu training kodukuga...... Ivdem und oraal.. Ithrem intelligent aaytulla dog illa...

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 11 місяців тому

    Great job bro 👌👌👌👌

  • @prasad6240
    @prasad6240 8 місяців тому

    പഹയൻ അങ്ങ് കേറി... പിടിച്ചാൽ 🙄 വിടാൻ കുറച്ചു ബുദ്ധിമുട്ട് ആണ്‌ ബായ് 👍👍👍