ചൂഷണത്തിന് ഇരയാവാതെ ജീവിക്കാൻ പോരാടേണ്ടി വരും!!! തയ്യാറാണോ നിങ്ങൾ ? LIFE OS FIGHT - ANILKUMAR PC

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 50

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  2 місяці тому +5

    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 2 місяці тому +54

    കാണുന്നതിന് മുൻപേ ലൈക്ക് ചെയ്യാനാവുന്ന ഒരു ചാനൽ...

  • @LijeshMp-u2y
    @LijeshMp-u2y 2 місяці тому +11

    സാർ... ഇതിലും ഭംഗിയായി ആവർത്തന വിരസത ഇല്ലാതെ അവതരിപ്പിക്കുവാൻ മറ്റൊരു മോട്ടിവേറ്റർ ഉണ്ടാകില്ല.. ഒരുപാട് പേർക്ക് മനശക്തിയും അറിവു ഉണ്ടാകാൻ ഈ ചാനൽ ഉപകാരപ്പെടും.. ഒരു പാട് ഉയരത്തിൽ എത്തട്ടെ എന്നു ഒരു പാട് പേരേ ഉയരങ്ങൾ കീഴടക്കാനുള്ള മനസ്സ്.. ഉണ്ടാവാൻ.. പരിശ്രമിക്കുന്ന അങ്ങക്ക് ഒരു പാട് നന്ദി പറയുന്നു... 🙏🙏🙏.👍👍

  • @Santhakumari-q3x
    @Santhakumari-q3x 2 місяці тому +10

    എത്ര സിംമ്പിളായിട്ടാണ് പറഞ്ഞു തരുന്നത്. ആരാധന തോന്നുന്നു❤️❤️❤️❤️

  • @salimpm2684
    @salimpm2684 Місяць тому +3

    സർ, ഒന്നും കളയാനില്ല. അല്പം ചിന്താശേഷി ഉള്ളവർ ഇത് തേൻ മൊഴിയായിയെടുക്കും.

  • @AnjuVijeesh-pk5jx
    @AnjuVijeesh-pk5jx 2 місяці тому +6

    Sir ഓരോ വാക്കും എനിക്ക് എന്നെ മനസിലാക്കാൻ സഹായിച്ചിട്ടുണ്ട്. എന്റെ ജീവിതം ഒരുപാടു struggle ചെയ്താണ് വന്നത്. ഓരോ പ്രശ്നം വരുമ്പോഴും അതിനുള്ള solution സാറിന്റെ വീഡിയോ ൽ കാണാറുണ്ട്. അതെല്ലാം തരണം ചെയ്യാൻ. ഒരുപാടു സഹായം ആയിട്ടുണ്ട്‌. ട്ടോ താങ്ക്സ് 🙏🙏

  • @RanishaShijesh-ff7to
    @RanishaShijesh-ff7to 2 місяці тому +5

    പ്രകൃതി അമ്മയാണ്....

  • @Lachooose300nabeeha
    @Lachooose300nabeeha 2 місяці тому +1

    ഞാൻ അസുയ്യക്കാരെ ദ്രോഹത്തിൽ പൊരുതി വിജയം കിട്ടി കെട്ടിയോനെ ചൂഷണം ചെയ്യുന്നുണ്ടായിരുന്നു ഞാൻ വരുന്നതിനു മുൻപ് അത് ഞാൻ പൊളിച്ചടുക്കി 🥰ഇപ്പൊ ജീവിതം സുഖസുന്ദരമായി 🥰

  • @salybenny5420
    @salybenny5420 6 днів тому

    Super!!!💯💯💯💯

  • @sajeevankuttappan6045
    @sajeevankuttappan6045 2 місяці тому +1

    സത്യം

  • @geethakw6614
    @geethakw6614 28 днів тому

    Good msg

  • @NairSulochana
    @NairSulochana 2 місяці тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank namaste 🙏 namaste 🙏

  • @premkumar-ln4ws
    @premkumar-ln4ws 2 місяці тому

    Super Message to over come depression & proceed the life

  • @naseebashani
    @naseebashani 2 місяці тому +1

    സമരമാണ് ജീവിതം

  • @vipinsankar5244
    @vipinsankar5244 Місяць тому

    5:15 വേരി valuable thought

  • @sreelatharamesh6276
    @sreelatharamesh6276 2 місяці тому

    വളരെ സത്യം. Thank you sir 🙏

  • @salil554
    @salil554 26 днів тому

    ❤❤❤❤👍👍🙏🙏

  • @AbbasM.M
    @AbbasM.M 2 місяці тому +1

    , മനുഷ്യന്റെ മാനസികമായ ശക്തി സ്വയം തിരിച്ചറിയുമ്പോൾ'ദൈവത്തിന്റെ ശക്തി വിശേഷം,സ്വയം മനസ്സിലാക്കാൻ സാധിക്കും. ഇത് സ്വയം തിരിച്ചറിഞ്ഞാൽ' ഓരോ മനുഷ്യരിലും ഉള്ള 'കരുത്തിന്റെ രഹസ്യം സ്വയം നമുക്ക് ബോധ്യപ്പെടും..❤

  • @vishnu-wf4hq
    @vishnu-wf4hq 2 місяці тому

    Sirnte videos എനിക്ക് വളരെ ഇഷ്ട്ടമാണ് ഒരുപാട് നല്ല videos thankss🥰🥰🥰

  • @MdIqbal-zs9xd
    @MdIqbal-zs9xd 15 днів тому

    Vayanadu

  • @salil554
    @salil554 26 днів тому

    ❤👍👍🙏👌👌

  • @preethimola.k5133
    @preethimola.k5133 2 місяці тому

    Chindhipikkunna.... difference between life and death....oru bruhuthu video ❤❤

  • @VinildasD
    @VinildasD 2 місяці тому

    Thanks a lot sir

  • @heyyyy28
    @heyyyy28 2 місяці тому

    Thank you🙏

  • @girijamanikuttan8264
    @girijamanikuttan8264 2 місяці тому

    Hare krishnaa🙏🙏🙏🌹🌹🌹🥰🥰

  • @SindhuM-si3lr
    @SindhuM-si3lr 2 місяці тому

    Thankyou sir ❤.

  • @SoudhalatheefSoudha-o7s
    @SoudhalatheefSoudha-o7s 2 місяці тому +1

    Pachayaaya sathyam😍😍

  • @unnikrishnan-or1mu
    @unnikrishnan-or1mu Місяць тому

    👍🙏💐

  • @ashikrahmant2868
    @ashikrahmant2868 2 місяці тому +1

    💯💯💯💯👍

  • @Manjusunil-i2y
    @Manjusunil-i2y 2 місяці тому

    🙏🏻🙏🏻🙏🏻🙏🏻

  • @anieum2092
    @anieum2092 2 місяці тому

    Life is a fight

  • @premkumar-ln4ws
    @premkumar-ln4ws 2 місяці тому

    So Nàture ( PRAPANCHAM) is a predator Anilji thank you

  • @manjusha7367
    @manjusha7367 Місяць тому

    Arodanu poruthendath kudeyullavarodo alla vere enthinodanu

  • @vsbinuraj8043
    @vsbinuraj8043 2 місяці тому

    ❤❤❤

  • @sahananambiar5465
    @sahananambiar5465 2 місяці тому

    ❤❤🎉🎉

  • @Motivator-Malayalam
    @Motivator-Malayalam 2 місяці тому

    ❤thank u sir

  • @vigneshachu3963
    @vigneshachu3963 2 місяці тому

    🙏👍

  • @archanashafi5662
    @archanashafi5662 2 місяці тому

    🙏🙏🙏🙏

  • @mpbabu1000
    @mpbabu1000 2 місяці тому

    Rules of nature is systematic (not emotional)

  • @shailajasuresh7889
    @shailajasuresh7889 2 місяці тому

    🥰🥰🥰🙏🙏

  • @komalamperiyattil9839
    @komalamperiyattil9839 2 місяці тому

    🌹🌹🌹🌹🌹🙏🙏🙏🙏

  • @valsalaa454
    @valsalaa454 2 місяці тому

    🙏👍👌

  • @geethaag8534
    @geethaag8534 2 місяці тому

    🙏🙏🙏🙏🙏