ഇന്നത്തെ topic അത്യാവശ്യമുള്ള ഒന്നായിരുന്നു. മിക്ക ആളുകളും ഒരുപ്രായം കഴിഞ്ഞാൽ "ഓ, ഇനിയിപ്പം എന്തിനാ" എന്നു പറയും. അതല്ല വേണ്ടത്. ഏതു പ്രായത്തിലും വൃത്തിയും വെടിപ്പുമായി നടക്കുക. ഇഷ്ട്ടമുള്ളവർ പറഞ്ഞാൽ ആളുകൾ കേൾക്കും.
Self grooming നല്ല രീതിയിൽ ശ്രദ്ധിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ, അതിൻ്റേതായ ഒരു confidence എപ്പോളും കിട്ടാറുമുണ്ട്.husbend എല്ലാത്തിനും പിന്തുണ തരുന്നു എന്നതും സന്തോഷം valuable information share ചെയ്തതിൽ thanks a lot,🙏
അതെ നമ്മുടെ പ്രവൃത്തികൊണ്ടോ വാക്കുകൾ കൊണ്ടോ മറ്റൊരാളുടെ സന്തോഷത്തെയോ സമാധാനത്തെയോ നഷ്ടപ്പെടുത്താതെയിരിക്കുക എന്നത് ജീവിതമന്ത്രമായി ഉപയോഗിക്കുക..ഒരാൾക്കു നമുക്കു നല്കാൻ കഴിയുന്ന, ദൈവം മനുഷ്യന് നൽകിയ പുഞ്ചിരിക്കാനുള്ള കഴിവ് അത് മനസ്സറിഞ്ഞുകൊണ്ട് പ്രകടമാക്കുക..നമുക്ക് കഴിയുന്ന നല്ല കാര്യങ്ങൾ എല്ലാം പ്രയോജനപ്പെടുത്തുക...ഈ നിമിഷം മാത്രമാണ് ജീവിതമെന്ന ചിന്തയോടെ മുന്നോട്ട് പോകുക🥰
Well said dear mam😍ഏറ്റവും ആകർഷകമായ ഒരു വ്യക്തിത്വം അത് മാം തന്നെ. സൗന്ദര്യം, പെരുമാറ്റം, സംഭാഷണം എല്ലാം മനോഹരം 😍ഞാൻ ഒരു സഹോദരിയെപ്പോലെ മാമിനെ സ്നേഹിക്കുന്നു ❤❤😍
Self grooming ഇല്ലാത്ത ഒരാളാണ് ഞാൻ. കാരണം ജീവിതത്തിലെ പ്രശ്നങ്ങളിൽ പെട്ട് പോയി ഇങ്ങനെ ആയിപ്പോയി . നിങ്ങളെ എല്ലാം കാണുമ്പോ എനിക്ക് സത്യം ആയിട്ട് വലിയ മോട്ടിവേഷൻ ആണ്. പക്ഷെ പറ്റുന്നില്ല.
Very useful topic . Boost ചെയ്യാൻ ആളുകൾ ഇല്ലാത്തതാണ് കുറെ പേര് പിന്നിലേക്ക് നിൽക്കുന്നത്. ഒന്ന് പുഷ് ചെയ്യാൻ ആരെങ്കിലും ഉണ്ടെങ്കിൽ ഒരുപാട് കഴിവുകൾ ഉളളവർ society yil ഉണ്ട്. ഇത് കേൾക്കുന്നവർക്ക് മേം മിൻ്റെ സംസാരം ഒരു പ്രചോദനം ആയിരിക്കും. ❤
Self grooming is very important! We represent our nation when we are out & about in foreign countries. We say not to judge, but we do get judged! Wear what’s comfortable & what suits you! Echo everything you mentioned!
Enik tripletsne kandaal madhie veronnum venda .. njan orupad terrible mental depressionl koode poyapozhaan tripletsnte video accidently kandadh .. pineed ulla days l daily njan aa video kanum , vallatha happiness thannirunnu .. orikalum marakilla how much they made me happy enn .. ❤ May god bless vavas with health and happiness Eni ennan awarde videos Awar natil vannille
What a positive talk...ingane inspiration tharan vere arkum patilla..mam parayumbol oru pretyeka shakthi anu manassil thonuka..this talk was really special..
Thank u mam.... നല്ല talk... Love you mam... എന്റെ കോളേജ് സ്റ്റഡി സമയം തന്നെ ഞാൻ മാഡത്തിനെ ശ്രദ്ധിച്ചിരുന്നു... എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.. സംസാരിക്കാനും
Most useful video😘😘😍😍 Chechiyude oru pratyekatha enthachal we feel u speaking frm bottom of ur heart ...ur so genuine and so we all so connected to you chechi 🙏🏻🙏🏻
Ma'am nte parishramam thanneyaanu ma'am nte prarthana ,. U r a very hardworking woman,. without any laziness, of the era 👏👏👏 along with travel vlogs u put beauty videos and cooking videos 🤝🤝❣️❣️❣️
Hiiii chechiiii Enik mam ne ishtapedan main reason mam nte personality thanneyanu. Well groomed and updated ayittulla personality. Love you soooooo much
Thanks mam for your valuable information about personal hygiene. It is very helpful for all the generation.Some are run behind hi-tech phones,branded perfumes,dresses. But they ignore to use deodorant and dental hygiene. Really this video is much indeed.
Nice video very good information. .thank U maam.guest okke varumbol dining table engane set cheyyam nnu oru video cheyyumo plz.. Pinne spoon and fork engane use cheyyam ..plz oru video cheyyano.
Namaskaram mam,thank you for information ,self grooming il njanum vallare conscious aayittulla person aannu,enkilum mam paranja pala karyangalum sredhikkade erunnu,eni mudhal adhum kootticherkan sadhichu ,food,body weight,dress,language,body language ellathilum orupad conscious ayirinnu,ennalum kurachkudy knowledge kitty,again thanks
Mam greetings for the day:) Your presence by itself portrays positive vibe, thank you so much for the inspirational views, expecting more of these thoughts and views through this forum. With lots of love and best wishes shilpavinod
Thank you mam... This talk is very inspirational... Everyone should follow these tips in each moment of life.... Well explained mam....You are a great person....
ഇന്നത്തെ topic അത്യാവശ്യമുള്ള ഒന്നായിരുന്നു. മിക്ക ആളുകളും ഒരുപ്രായം കഴിഞ്ഞാൽ "ഓ, ഇനിയിപ്പം എന്തിനാ" എന്നു പറയും. അതല്ല വേണ്ടത്. ഏതു പ്രായത്തിലും വൃത്തിയും വെടിപ്പുമായി നടക്കുക. ഇഷ്ട്ടമുള്ളവർ പറഞ്ഞാൽ ആളുകൾ കേൾക്കും.
❤
Seriyanu.ammamaru okke angane paranju nadakane kelkam eni aaru Kanan aanennokke😁👍
Self grooming നല്ല രീതിയിൽ ശ്രദ്ധിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ, അതിൻ്റേതായ ഒരു confidence എപ്പോളും കിട്ടാറുമുണ്ട്.husbend എല്ലാത്തിനും പിന്തുണ തരുന്നു എന്നതും സന്തോഷം valuable information share ചെയ്തതിൽ thanks a lot,🙏
അതെ നമ്മുടെ പ്രവൃത്തികൊണ്ടോ വാക്കുകൾ കൊണ്ടോ മറ്റൊരാളുടെ സന്തോഷത്തെയോ സമാധാനത്തെയോ നഷ്ടപ്പെടുത്താതെയിരിക്കുക എന്നത് ജീവിതമന്ത്രമായി ഉപയോഗിക്കുക..ഒരാൾക്കു നമുക്കു നല്കാൻ കഴിയുന്ന, ദൈവം മനുഷ്യന് നൽകിയ പുഞ്ചിരിക്കാനുള്ള കഴിവ് അത് മനസ്സറിഞ്ഞുകൊണ്ട് പ്രകടമാക്കുക..നമുക്ക് കഴിയുന്ന നല്ല കാര്യങ്ങൾ എല്ലാം പ്രയോജനപ്പെടുത്തുക...ഈ നിമിഷം മാത്രമാണ് ജീവിതമെന്ന ചിന്തയോടെ മുന്നോട്ട് പോകുക🥰
Well said dear mam😍ഏറ്റവും ആകർഷകമായ ഒരു വ്യക്തിത്വം അത് മാം തന്നെ. സൗന്ദര്യം, പെരുമാറ്റം, സംഭാഷണം എല്ലാം മനോഹരം 😍ഞാൻ ഒരു സഹോദരിയെപ്പോലെ മാമിനെ സ്നേഹിക്കുന്നു ❤❤😍
Othiri sneham...love you too dear 🤗🥰
Manasu niranju dear 🥰🤗🙏
ആർക്കും ഇഷ്ട്ടപെടുന്ന വ്യക്തികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നയാൾ മാം തന്നെയാണ് സൗന്ദര്യം കൊണ്ടും സ്വഭാവംകൊണ്ടും എല്ലാം ലവ് യൂ മാം ❤️❤️❤️
Thank u fore the adviceMadam
00p09₩
Absolutely true 👍🏻
Stay Blessed Always 😇 🙌🏼 🙏🏼
Sathyam😍😍😍😍
Sathyam❤
അമ്മ കുട്ടികൾക്കു പറഞ്ഞു കൊടുക്കും പോലെ ഫീൽ ചെയ്തു, ഞങ്ങള്ക് ഒക്കെ ഇഷ്ടം മാമിനെ പോലെ ആവാൻ ആണ് 🙏
Self grooming ഇല്ലാത്ത ഒരാളാണ് ഞാൻ. കാരണം ജീവിതത്തിലെ പ്രശ്നങ്ങളിൽ പെട്ട് പോയി ഇങ്ങനെ ആയിപ്പോയി . നിങ്ങളെ എല്ലാം കാണുമ്പോ എനിക്ക് സത്യം ആയിട്ട് വലിയ മോട്ടിവേഷൻ ആണ്. പക്ഷെ പറ്റുന്നില്ല.
Same
Very useful topic . Boost ചെയ്യാൻ ആളുകൾ ഇല്ലാത്തതാണ് കുറെ പേര് പിന്നിലേക്ക് നിൽക്കുന്നത്. ഒന്ന് പുഷ് ചെയ്യാൻ ആരെങ്കിലും ഉണ്ടെങ്കിൽ ഒരുപാട് കഴിവുകൾ ഉളളവർ society yil ഉണ്ട്. ഇത് കേൾക്കുന്നവർക്ക് മേം മിൻ്റെ സംസാരം ഒരു പ്രചോദനം ആയിരിക്കും. ❤
എനിക്കാണേൽ ആളുകൾ നോക്കുമ്പോൾ ഒരു ചമ്മല😂ഒരുങ്ങി പോകുമ്പോൾ..അത് കൊണ്ട് തന്നെ വളരെ സിമ്പിൾ ആയി പോകനാ എനിക്കിഷ്ടം 😍😍
Neat aayi pokanam enneyullu simplicity um oru bhangi thanne.. Athanu confidence enkil angine poku.. 👍🏻
ഞങ്ങൾക്ക് ചേച്ചി കഴിഞ്ഞേ
മറ്റൊരാളുള്ളൂ... ❤️ ❤️ ❤️
ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏
എല്ലാവരും ആഗ്രഹിച്ചിരുന്നൊരു
ഉള്ളിന്റെ.. ഉള്ളിലെ വികാര നിർഭരമായൊരു വീഡിയോ 👌👌 👌👌
Thank u mam . ഞാനൊക്കെ എത്ര കേട്ടാലും നന്നാവാത വർഗ്ഗത്തിൽ പെട്ടതാ .
ഒത്തിരി ഇഷ്ടമാണ്🥰🥰
ചേച്ചിയുടെ ഓരോ വീഡിയോസും ഒരു എനർജിയാണ്l love you so much 😍😘😘
Self grooming is very important! We represent our nation when we are out & about in foreign countries. We say not to judge, but we do get judged! Wear what’s comfortable & what suits you! Echo everything you mentioned!
Our school curriculum should be included with this. So that the children will grow by knowing all these like in other countries.
💯🙏
Enik tripletsne kandaal madhie veronnum venda ..
njan orupad terrible mental depressionl koode poyapozhaan tripletsnte video accidently kandadh .. pineed ulla days l daily njan aa video kanum , vallatha happiness thannirunnu .. orikalum marakilla how much they made me happy enn .. ❤
May god bless vavas with health and happiness
Eni ennan awarde videos
Awar natil vannille
What a positive talk...ingane inspiration tharan vere arkum patilla..mam parayumbol oru pretyeka shakthi anu manassil thonuka..this talk was really special..
Thank u mam.... നല്ല talk... Love you mam... എന്റെ കോളേജ് സ്റ്റഡി സമയം തന്നെ ഞാൻ മാഡത്തിനെ ശ്രദ്ധിച്ചിരുന്നു... എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.. സംസാരിക്കാനും
Most useful video😘😘😍😍
Chechiyude oru pratyekatha enthachal we feel u speaking frm bottom of ur heart ...ur so genuine and so we all so connected to you chechi 🙏🏻🙏🏻
ആരെയും ആകർഷിക്കുന്ന ഒരു വ്യക്തി ആണ് ചേച്ചി....ഈ ചെറുപ്പവും ഊർജ്ജവും ചടുലതയും ഓക്കേ എങ്ങിനെ maintain ചെയ്യുന്നു എന്ന് ഒന്ന് വിവരിക്കാമോ
Yh
എല്ലാം Relevant ആയ കാര്യങ്ങളാണ് പറഞ്ഞത്. പറയുന്ന way യും Acceptable ആയി.🙏🙏
🥰🤗🙏
Very simple and beautiful piece of advice. Thank you Dr. Lekshmi Nair.
Ma'am nte parishramam thanneyaanu ma'am nte prarthana ,. U r a very hardworking woman,. without any laziness, of the era 👏👏👏 along with travel vlogs u put beauty videos and cooking videos 🤝🤝❣️❣️❣️
Thank you so much dear ❤️ for your loving words 🥰🤗l am so touched dear 😘 🙏
Qaqaqqqqaqqqqqq
@@LekshmiNair always with you dear ma'am , sthree Shakthi aanennalle parayunne , ethrayo qualities koodicheranam athinu , ma'am il ee ellaa qualities um und ,. Ethrayo pradhnangale confidence kond tharanam cheythirikkunnu , nalla Amma ammayiyamma cook shef caterer beautician Gardner farmer teacher nalla oru sister cooperator angane ellaam adangiyirikkunna oru Shakthi thanneyaanu Madam you are ,🙏🙏🙏
Your time management is amazing
Mamm. …... 🙏🙏🙏
Standard makeup video cheyamo ?simple and elegant
Will do dear 🥰
Very positive talk ma'am.... I love your confidence and the way you carry yourself... You are a motivation for all... Young and old.... 😍😍😘
Hiiii chechiiii
Enik mam ne ishtapedan main reason mam nte personality thanneyanu. Well groomed and updated ayittulla personality. Love you soooooo much
Ethra pradhanapetta karyangala chechi paranju tharunnathu . Chechi parayunnathu kettirikan thanne orupadu ishtam. Thankyou chechi👌👌👌❤❤❤
Lots of love dear ♥️ 🥰
Oru paadishtapettu chechi...aarum ingane paranju thannittilla. thankyou so much l
Well explained about self grooming. Thanks ma'am. Thank you so much.
Thanks mam for your valuable information about personal hygiene. It is very helpful for all the generation.Some are run behind hi-tech phones,branded perfumes,dresses. But they ignore to use deodorant and dental hygiene. Really this video is much indeed.
Yes ma'am it's very useful 😊 especially from a well groomed personality like you ❤️👍
🥰🤗🙏
മേഡം ഇടുന്ന സ്കേട്ട് എവിടെ നിന്ന് വാങ്ങിയത് ഒന്ന് പറയാമോ Online ആണോ പ്ലീസ് വാങ്ങനാണ് വളരെ ഇഷ്ട്ടയായി പ്ലീസ്
Elavarkum eshtapedanam engil kanumbo thanne positive and pleasant appearance undavanam. Angane ulla anik ettavum eshtapetta oralanu Lakshmi nair. Otta vediosum ithra nalayitum miss cheythitila 😍😍
Very Usefull Vedio... Thank you
Recipes tried... Very easy and rasty
Your Easy chicken curry and Uppuma following ....
👌 you are the apt person to discuss this topic..... well explained
Mam home made alovera tonic nallathano. Paranju tharane
Mam...Nice topics. It's more helpful for us . 🥰🥰
Madam .. A verygood information 👍🏼 madam parayunnathu ellam ethra sathyam 👍🏼abhinandanangal ❤❤❤othiri snehathode ❤
Thanku thanku thanku mam.valare santhosham .ethrayum arivukal paranju thannathinu. love u mam.god bless you mam. ❤️❤️❤️❤️❤️👌🏻👌🏻👌🏻
Nice video very good information. .thank U maam.guest okke varumbol dining table engane set cheyyam nnu oru video cheyyumo plz.. Pinne spoon and fork engane use cheyyam ..plz oru video cheyyano.
Will do dear 🥰🤗
Mam... എനിക്കൊരു സംശയം ഈ പ്രായത്തിലും skin ഇത്ര glow ആയിരിക്കാൻ എന്താണ് ചെയ്യുന്നത്. Tips ഒന്ന് പറഞ്ഞു തരുമോ
Watch her old videos.....
Like, skin care... Hair care etc...
Hi Lekshmi chechi ❤️ amazing video 👌❣️❣️thanks for sharing this video 👆 🙏🏾🙏🏾
Very nice.such a beautiful personality
🥰🤗🙏
A very valuable talking self grooming. Thanks so much ma’am
കുറെ നല്ല കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു
Thank u ma'am for the grooming Tips
Each and every word you spoke was informative..Love from Scotland ❤
ഒത്തിരി ഇഷ്ടമാണ് എല്ലാ വീഡിയോസും 🥰🥰🥰
Excellent Tips, Dr.Lakshmi Nair…
Nice 👌 tips for self care 💇♀️ and confidence.Thanks .🙏
Thanks alot chechi,well said, very useful message
Chechi.. Oru set saree okke ulla Oru episode waiting anu.. vannillallo.. Blakeeys makeover groom cheythath.. aa video upload cheyyoo
Chechy,Excellent topic.thankyou for your valuable words.
🥰🤗🙏
Very very thanks. Valuable message
Mam.. car driving experience,,padichathine kurichellam oru vedio chyyamo..
Ithrayum cooking ചെയ്ത ഹാൻഡ് ആണെന്ന് പറയില്ല ആകൈകൾ .well maintained.
Very positive anu mam athanu njan enum kanaru beauti tips onum chyarilla but mam nde videos kanan ishtam anu
Namaskaram mam,thank you for information ,self grooming il njanum vallare conscious aayittulla person aannu,enkilum mam paranja pala karyangalum sredhikkade erunnu,eni mudhal adhum kootticherkan sadhichu ,food,body weight,dress,language,body language ellathilum orupad conscious ayirinnu,ennalum kurachkudy knowledge kitty,again thanks
good infermation ഇതെല്ലാം നമ്മുടെ Ma' am Rolmodel
Hi mam , retro satin lipstick thanne aano use cheyyunnathu
Hi Mam
ഒരു പോസിറ്റീവ് out look. എപ്പോഴും നല്ലതാണ്. 💞
Valare nalla oru varthamanamayirunnu....
Excellent advice dear Ma’am
Outstanding topic and thanks a million for sharing
Love you too😅
Lots of love dear ♥️ 🥰
എല്ലാ വീഡിയോകളും ആദ്യമേ തന്നെ കാണാൻ ശ്രമിക്കാറുണ്ട്.... 🥰🥰
Very well explained dear🥰👍👍🙏🙏🙏🤝🙋♀️Thanks allways dear God bless Always🙏🙏🙏🙏🙏
Useful video thanku mam❤💛💚💙
Very inspiring... Luv u ma'am 😍
Seeing your videos create so much happiness. Your presence itself spreads positivity ...🙏🙏🙏🙏❤❤❤❤
Maam hair enth treatment anu cheythirikkunnath
Oh very good information.Thank you mam,love you ❤️❤️
Mam prebridal skin care tips share cheyyuvo😊😊😊😊😊
Very good explainton about self grooming.Thank you.
Mam paranjath correctanu💖nammal nammale thanne ishtapettu care cheithu munnott pokan sremikkanam👌ath ennaanu enthanu ennu ariyillathavark ithupole ulla karyanjal clear aayi paranju tharunna mam thanneyanu mikka aalukalilum mortivatn aakunnath goood nalla vedio very useful👌👌👌👌
U r absolutely correct mam
I love u so much mam
Thank you so much Madam for this topic 💕💕
Very good vedeo mam 👍thanku so much 🙏
Hai chechii very very beautiful vdo💐
ചേച്ചിയെ പോലെ ചേച്ചി മാത്രം... ഇന്ന് സുന്ദരി ആയിട്ടുണ്ട്... Simple and nice... love uuuu...
So good chechiii... lovely presentation
Interesting topic❤️❤️❤️❤️
Thanku mam
എന്നെയും എല്ലാർക്കും ഏറ്റവും ഇഷ്ടാണ്....... 🥰
Useful video. Thank you so much
🥰🤗
Very good information, you explained clearly thanks mam 🙏🏻🙏🏻🙏🏻
🥰🤗🙏
Mam greetings for the day:)
Your presence by itself portrays positive vibe, thank you so much for the inspirational views, expecting more of these thoughts and views through this forum.
With lots of love and best wishes
shilpavinod
Awesome talk … thanks a bunch
Good message Mam... Thank you.. Mam... Love U so much ❤️
Very clear explanation of a very much wanted topic ❤
🥰🤗
Very useful inf thanks mam🎉
The apt person to explain this topic...
Thankyou mam thankyou so much....kaylkkan kurachu y gi............
ലക്ഷ്മി ചേച്ചി എന്താ ഗോൾഡ് ചെയിൻ ഇടാത്തത് ചേച്ചിയുടെ പേര് എഴുതിയ ചെയിൻ. ഞാൻ എല്ലാം വീഡിയോയിലും ശ്രദ്ധിക്കു ഇപ്പോൾ കാണുന്നില്ല അത് love you ചേച്ചി
Ee sambhar mulakintae seeds kittan antha vazhi
Very informative and useful video.,🥰
yes mam very true.Excellent, motivating talk.
🥰🤗🙏
Wow wow well explained ❤❤❤❤
Worth watching video. Thanks 😍
Chechikutttiii...spr aayittundu
🥰🤗🙏
❤️❤️Thank u so much 👍👍പറഞ്ഞത് 100%👍❤️
Thank you mam... This talk is very inspirational... Everyone should follow these tips in each moment of life.... Well explained mam....You are a great person....
Very beautiful message dear Lakshmi
You are absolutely right...love you chechi...
Chechee,Wellsaid...True n ge
nuine words,love u🥰🥰🥰🥰
Hi madam, very useful video thanks for sharing this video ❤️❤️👍👍
🥰🤗🙏