പിസി ജോർജ് ചീത്തവിളിച്ച അനുഭവം ഓർത്തെടുത്ത് അനുജ

Поділитися
Вставка
  • Опубліковано 18 вер 2024
  • പിസി ജോർജ് ചീത്തവിളിച്ച അനുഭവം ഓർത്തെടുത്ത് അനുജ

КОМЕНТАРІ • 136

  • @faisaltp3571
    @faisaltp3571 Рік тому +132

    മാനക്കേടിന് തന്നെ മാനക്കേട് ആണ് പി.സി. ജോർജ്ജ്...

  • @sujimon8836
    @sujimon8836 Рік тому +67

    ഒരു സ്ത്രീ അവർ നേരിട്ട ഒരു അനുഭവം പറഞ്ഞപ്പോ എത്ര നിസാരമായി ചിരിച്ചാണ് നിങ്ങൾ അതിനെ ഉൾക്കൊണ്ടത്

    • @pulsofplus8374
      @pulsofplus8374 Рік тому +3

      Avarkku soapitu nirthenda karyam unsakum

  • @abdullahkutti8556
    @abdullahkutti8556 Рік тому +106

    പി സി വിർത്തികേടിന് രണ്ട് കാലും രണ്ട് കയ്യും വെച്ചയാൾ

    • @Shafnas007
      @Shafnas007 Рік тому +6

      ഒരു കുടവയറും😊

    • @JGeorge_c
      @JGeorge_c Рік тому

      Pfi ban cheythathu veruthe alaloo

    • @Syamala_Nair
      @Syamala_Nair Рік тому +2

      ടാർ വീപ്പക്ക് കയ്യും കാലും
      വച്ചത് എന്നു പറയൂ

    • @salimkh2237
      @salimkh2237 Рік тому +1

      കണ്ടാൽ തന്നെ അവലക്ഷണം.😂😂

  • @rollykuriakose5875
    @rollykuriakose5875 Рік тому +24

    P. C. ജോർജ് കേരളത്തിന് അപമാനം വ്യത്തി കേട്ടവൻ

  • @anvark9308
    @anvark9308 Рік тому +141

    നിങ്ങളൊക്കെ കൂടിയല്ലേ ആ മനുഷ്യനെ ചർച്ചക്ക് സൽക്കരിച്ചിരുത്തി ഇത്രമേൽ വളർത്തി വലുതാക്കിയത് ...

    • @akkum6520
      @akkum6520 Рік тому +7

      ഇനി നിയമസഭ കാണില്ല..

    • @user-jl9ow1ue5n
      @user-jl9ow1ue5n Рік тому +1

      അയാള് പറഞ്ഞത് കേട്ടില്ലേ പണ്ടത്തെ നമ്മള് 😂 ഇപ്പോ എന്ത് പഴയ ദർമവും സേവനോം തന്നെ പക്ഷേ കളർഫുൽ AI ഗ്രാഫിക്സ്.. എല്ലാം നാറികളാണ്.

    • @shajahanm7288
      @shajahanm7288 Рік тому

      അവൻ തെറിപാട്ട് നടത്തുന്ന ചാനലിനേ റീച്ച് കിട്ടൂ

  • @sreehari8990
    @sreehari8990 Рік тому +41

    അയാൾ സാധാരണ അങ്ങനെ ഒന്നും പറയാറില്ല. ചക്കരപ്പെണ്ണേ എന്നാണ് സ്ത്രീകളെ സാധാരണ സംബോധന ചെയ്യാറ്. ഇത് എന്ത് പറ്റിയതാണെന്ന് അറിയില്ല.

  • @shajeermasthan6852
    @shajeermasthan6852 Рік тому +79

    😢രാഷ്ട്രീയത്തിൽ നിന്ന് ഔട്ട് ആക്കിയാൽ PCസിനിമയിൽ പോയി😊 അഭിനയിക്കും അവിടെ ഗണേഷ് കുമാറിന്റെ ഒഴിവുണ്ട്😅

    • @basheerparampil8323
      @basheerparampil8323 Рік тому

      Athilnallathukandamrugathinevaychalnallathayirikum

    • @SabuXL
      @SabuXL Рік тому

      ​@@Syamala_Nair😮
      😊

    • @SabuXL
      @SabuXL Рік тому

      @@Syamala_Nair 🙄 എന്തിനാണ് ചങ്ങാതീ ഡിലീറ്റ് ചെയ്തത്. ഇപ്പഴാ കൂടുതൽ വിഷമം ആയത്.
      😢

    • @SabuXL
      @SabuXL Рік тому +1

      @@Syamala_Nair നല്ല ഒരു ചങ്ങാതിയെ കിട്ടിയ സന്തോഷം.
      🤗🤝🙏🏼

    • @Syamala_Nair
      @Syamala_Nair Рік тому +1

      @@SabuXL എന്നും എപ്പോഴും
      അങ്ങനെയാകാൻ ദൈവം
      അനുഗ്രഹിക്കട്ടെ good night

  • @miyamiya5728
    @miyamiya5728 Рік тому +18

    ആ റിപ്പോർട്ട്‌ നമ്മളാണ് ചെയ്തതെന്ന് പറഞ്ഞപ്പോൾSKN പേടിച്ചുപോയി . നമ്മളല്ല അന്നത്തെ നമ്മൾ നമ്മളാണെങ്കിൽ ഒരുപാട് പ്രശ്നമുണ്ടാകും. അതായത് സത്യം പറഞ്ഞാൽ പ്രശ്നമുണ്ടാകും. SKN സത്യത്തെ പേടിക്കുന്നു

  • @nishauh577
    @nishauh577 Рік тому +125

    അഴിച്ചു വിട്ട കാളയാണ് ജോർജ് 😂😂

    • @dagan7771
      @dagan7771 Рік тому +6

      പൂഞ്ഞാറ്റിലെ കുത്തുകാള 😂

  • @cr7l1330
    @cr7l1330 Рік тому +37

    Skn ദയവായി പിസി യെ പൊക്കി പറയല്ലേ അപ്പൊ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്നവനാ പിസി

  • @albertthomas3502
    @albertthomas3502 Рік тому +31

    എന്തിനാണ് ഇങ്ങനെ ഉള്ള ചർച്ചകൾ നടത്തുന്നത്? ദൂരദർശൻ മാത്രം മതിയാരുന്നു. അനാവശ്യമായ ചർച്ചകൾ കാണേണ്ടല്ലോ.😂

  • @shaklanstudio6971
    @shaklanstudio6971 Рік тому +19

    അപ്പൊ പിസി പെടും 😇😇😇

  • @akp5980
    @akp5980 Рік тому +24

    പിസി എങ്ങനെ ഉണ്ടെന്ന് അറിയാൻ നിയമസഭയിലെ ജീവനക്കാരോട് ഒന്നു ചോദിച്ചാൽ മതി

  • @人造书
    @人造书 Рік тому +20

    സരിത, മോളെ ചകര മുത്തെ. 💥

  • @job345
    @job345 Рік тому +33

    എല്ലാവരോടും അദ്ദേഹം അങ്ങനെ പറയില്ല കാരണം തിരിച്ചു നല്ലത് കേൾക്കേണ്ടി വരും എന്ന് അദ്ദേഹത്തിന് അറിയാം

  • @sulaimanalampara9939
    @sulaimanalampara9939 Рік тому +12

    P C George Don't trust him anymore

  • @factschannel5300
    @factschannel5300 Рік тому +10

    Hashmi my favorite

  • @rajildas2060
    @rajildas2060 Рік тому +10

    I think that, PC didn't meet maturity

  • @Quizzes4U.
    @Quizzes4U. Рік тому +7

    0:36 അന്നത്തെ നമ്മൾ😎😎

  • @swalihsiddik7537
    @swalihsiddik7537 Рік тому +5

    2:00. PC😎😎😎😎
    Last dailogue PC- pannikale

  • @rajanpk6857
    @rajanpk6857 Рік тому +34

    ചാനൽ കാർക്ക് ഈ മലിന്യത്തിനെ വലിയ ഇഷ്ടം ആണ്.. ചീഞ്ഞ വർത്തമാനം കേൾക്കാനല്ലേ ജനത്തിന് താല്പര്യം 🤣

  • @sunil-cp1ih
    @sunil-cp1ih Рік тому +4

    അനൂജ 🙏

  • @adershkattachira4120
    @adershkattachira4120 Рік тому +75

    പി സി ഞരമ്പൻ 😂

  • @naveedk5477
    @naveedk5477 Рік тому +4

    പിസി എന്ന വിർത്തികേടിടെ ന്യായീകരിക്കാൻ കുറെ ആധാർമിക പ്രവർത്തകർ. 😏😏

  • @shajahanm7288
    @shajahanm7288 Рік тому +3

    എസ് കെ യുംമുഖം മിനുക്കിയൊ? അന്നത്തെ നമ്മൾ ഇന്നത്തെ നമ്മൾ... ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം.........

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Рік тому +9

    Pc പരനാറിയെ ആരും നല്ലത് പറയില്ല 😭😂🤣🤣

  • @sajeevankk101
    @sajeevankk101 Рік тому

    Maprakalanu. P. C. Yevaluthakiyathu. Mapri. Thanku. Paranju. Roomilpoyikaranju

  • @jacobc5412
    @jacobc5412 Рік тому +7

    പിസി ജോർജ് ചീത്തയിൽ ഉണ്ടായവന 😅😅

  • @morm8869
    @morm8869 Рік тому +1

    S.K. P.C. good combination both are same

  • @manndiyar2023
    @manndiyar2023 Рік тому +4

    Entha prashnam 🙆

  • @beeta9553
    @beeta9553 Рік тому +2

    ശരിയാ സ്ത്രീകളോട് പി.സി മോശമായി സംസാരിക്കാറില്ല . പകരം ചക്കരപ്പെണ്ണെ ..... എന്നാ വിളിക്കുക. പിന്നെ ഒത്തു കിട്ടിയാൽ ....... അത് ഏത് പെണ്ണായാലും...😂😂😂😂

  • @user-jl9ow1ue5n
    @user-jl9ow1ue5n Рік тому +3

    ഒരു കര്യം ചോദിച്ചാ പറയാൻ സമ്മതിക്ക് കൊപ്പെ . അവൻ്റെ ചൊറിച്ചിലും എന്തുവടെയ്

  • @bijuv7293
    @bijuv7293 Рік тому +3

    Namal pirayiyode chodichitundo enthayirunnu anubhavam...

    • @josephkunjithommen5787
      @josephkunjithommen5787 Рік тому

      നല്ല അനുഭവം എന്ത്യേ ഇഷ്ട്ടമായിലെ 🤣😡

  • @kabeer7524
    @kabeer7524 Рік тому +6

    പീച്ചി മഹാവൃതികേട്

    • @dagan7771
      @dagan7771 Рік тому

      ചക്കരപെണ്ണിന്റെ കയ്യിലായിരുന്നു പിസിടെ പീച്ചാം കുഴൽ 😂

  • @സിനിസിനി8293
    @സിനിസിനി8293 Рік тому +30

    ചക്കരപ്പെണ്ണേ pc ജോർജ് 😂

  • @Abdd563
    @Abdd563 Рік тому +4

    പൂഞ്ഞാറിലെ തോല്‍വിക്കു ശേഷമുള്ള ആ ഫോണ്‍കോള്‍😅ഹലോ പിസി ജോര്‍ജല്ലെ 😂😂😂😂😂😂😂 ................🎉😮😮😮😮😮😮......... സിവനെ കാതും കേക്കുന്നില്ല കണ്ണും കാണുന്നില്ല

  • @seyon440
    @seyon440 Рік тому +1

    പിന്നെ.. ചക്കരപ്പെണ്ണേ എന്നു വിളിക്കണോ? 😂😂

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 11 місяців тому

    അവരെ ഒന്നും സംസാരിക്കാൻ അനുവദിക്കടോ..

  • @kiyara308
    @kiyara308 Рік тому +1

    വെറുതെ ചർച്ചകൾ വെച്ച് കൂവിയിട് കാര്യമില്ല. എന്തങ്കിലും പ്രശ്ന പരിഹാരമോ നിയമ പരിഹാരമോ ഇല്ലാതെ വെറുതെ വര്ഷങ്ങളായി വെറും പ്രഹസനം ആണ് ഈ ചർച്ചകൾ ഒക്കെ യും. Trp മാത്രം ലക്ഷ്യം. Bore അതുകൊണ്ടാണ് ആവേശ ഭരിതർ മാത്രം കാണുന്നതും സ്ത്രീകളും യുവ തലമുറയും കാണാത്തതുo

  • @rahulpanachakkal8441
    @rahulpanachakkal8441 Рік тому +1

    കിട്ടിയോ ഇല്ല ചോദിച്ചുവാങ്ങിച്ചു 😂

  • @sabujose7015
    @sabujose7015 Рік тому +1

    ചക്കരപ്പെണ്ണേ ...🤞

  • @soumyasumesh511
    @soumyasumesh511 Рік тому

    Ayaalkkethire ethu sthree samsarichalum udane avare ayaal vilikkunna peraanu vrithiketta sthree.

  • @VIVEKI.
    @VIVEKI. Рік тому +4

    നിനക്കൊക്കെ വീട്ടുകാരുണ്ട്

  • @mammali-ok4ff
    @mammali-ok4ff Рік тому +3

    വിളിച്ചാൽ എടുക്കുന്ന nobr കൊടുക്കെടോ

  • @irsha5439
    @irsha5439 Рік тому +9

    Chodyam chodhichal utharam kelkaanulla kshama SK kk illaaa.. aavare parayaan anuvadhikooooo 😤😤😤😤😤😤😤😤😤

  • @b.augustine5475
    @b.augustine5475 Рік тому +2

    Ayyo PCyo? Chackarapenne ! Entha vishesham , onnazhickamo? Ithano pC?

  • @shamerpsshamerps1392
    @shamerpsshamerps1392 Рік тому +1

    സരിതPC യെ ആണോ ഉദ്ദേശിച്ചത്.

  • @priyamanasam
    @priyamanasam 11 місяців тому

    PC george ini pnnum parayilla adappu therichu kidakuva

  • @anishvarghese9232
    @anishvarghese9232 Рік тому

  • @iqbalbabu-1705
    @iqbalbabu-1705 11 місяців тому

    24 അയാളെ കുളിപ്പിച്ച് കിടത്തിയെ അടങ്ങുല്ലെ?

  • @AhmedAtu-m8s
    @AhmedAtu-m8s Рік тому

    PC ജോർജ് സരിത കൊച്ചു മോളോട് ഒരു സ്വകാര്യം പറഞ്ഞത് ആരെങ്കിലും കേട്ടോ 😅😅😅😂😂😂

  • @rithwicreationspresents1970
    @rithwicreationspresents1970 11 місяців тому

    U hv to expect anything from pc

  • @truth9123
    @truth9123 Рік тому +2

    Who will give vote to him?
    One of the pathetic personality in kerala politics.

  • @alexisrobin1104
    @alexisrobin1104 Рік тому +3

    skn soap onn korakk

  • @rekhas1210
    @rekhas1210 Рік тому +1

    Chakkarapenne

  • @rafii458
    @rafii458 Рік тому +6

    Pc ഒരു പ്രാന്തൻ പണത്തിന്റെ പവറിൽ പിടിച്ച് നില്കുന്നെ ഉള്ളു

  • @laijujose2753
    @laijujose2753 Рік тому +1

    Nammal paniyukaysyirunnu....
    P C koduthu. Medichu kooti

  • @Sasura7349
    @Sasura7349 Рік тому

    PC 100% correct but some time 100% ellam koode thaaze kondu varum.......

  • @inumon305
    @inumon305 Рік тому

    ഒരു നിലവാരം ഇല്ലത്താലെ repeat അയ്യിട്ട് കൊണ്ടുവരേണ്ട അവ്യശം ഉണ്ടോ.....characterless PC

  • @bonymathew1717
    @bonymathew1717 Рік тому

    Ayaldae nilavaram ….atrae ullu

  • @HakeemHakeem-gw8jz
    @HakeemHakeem-gw8jz Рік тому

    pc. ജോർജിനെ കുറിച്ച ചർചയാണ് എങ്കിൽ താങ്കൾക്ക് അതിനു വേണ്ട സമയം യതിയാവില്ല. അത്രത്തോളം ഉണ്ട് താനും

  • @johnutube5651
    @johnutube5651 Рік тому

    ഒരു കളി തരാമോ എന്നൊക്കെ തോക്ക് ജോർജ് ആരോടോ ചോദിച്ച വീഡിയോ ഉണ്ട്, അത് ഒറിജിനൽ ആണോ അതോ ഡബ്ബിങ് ആണോ ?

  • @alanjeevan1192
    @alanjeevan1192 11 місяців тому

    Eyal. Pc yekal vritiketavan anu enu tonunu oru sk

  • @roshanmoncy7613
    @roshanmoncy7613 Рік тому

    Manushen enthinau ingane ahumkarikkunnathe. Oru shwasum mathrame ullu

  • @muhammedrafi9443
    @muhammedrafi9443 Рік тому

    Pc ക് skn വക്കാലത് പറയുമെന്ന് പ്രതീക്ഷിചില്ല മോശം

  • @nishadmp8778
    @nishadmp8778 Рік тому

    Pc george ഭാഷ ആണത് വിവരം ഇല്ലാത്തതുകൊണ്ടാണ്...

  • @jayasreepillai3792
    @jayasreepillai3792 Рік тому

    Muthe,,, chakkkare,,, ninne,,, evidevacho,,,, kanduparijayam,,,,, undalllo,,, ennn,,, swantham,,,,,,

  • @musafirmalabari6814
    @musafirmalabari6814 Рік тому +2

    Pപരമ cചെറ്റ

  • @julietangelanicetus5213
    @julietangelanicetus5213 Рік тому

    Pc george..political waste...💯

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Рік тому +3

    പൂഞ്ഞാറിലെ പൂ മോനാണ്

  • @user-db8sz7ib8t
    @user-db8sz7ib8t Рік тому

    എന്തുവാ 😳😳😳 സ്ത്രീകളോട് മോശമായി ഇടപിടാത്ത "ജന്തു " 😮
    pc George

  • @nihalnasar2810
    @nihalnasar2810 11 місяців тому

    Ee sreekandan nair okke ipo pc georgine pole ulla oochaalikaleyum support cheyan thudangyo

  • @thomaskutty2487
    @thomaskutty2487 Рік тому

    നീ വെറുതെ പിസി യെ ചൊറിഞ്ഞു കാണും.. അങ്ങോർ നേർ ബുദ്ധി ആയതു കൊണ്ടു പ്രതികരിച്ചു

  • @jayasreepillai3792
    @jayasreepillai3792 Рік тому

    Oripravasyam,,,, mosam,,,,, vaaaakk,, keeettal,,,,,, manasilakille,,,,,, pinne,,, enthina,,, ,,,,palReyum,,,,,, mosam,, parayum,,, തിരിച്ചുപറഞ്ഞൾ,,,,,vivaram,,,,,,ulllavar,,,,,,,vivarakkkedu,,,,,,,kaanikkkumo,,,,janm,,,,,സഹിക്കും,,,,,,അല്ലാതെ,,,,

  • @ranjith605
    @ranjith605 11 місяців тому

    നിങൾ എല്ലാം കൂടി ആണ് വളർത്തിയത്...മോശം..

  • @manojraman9368
    @manojraman9368 Рік тому

    avane ningalum pedikukayano kal kasinu bhudhiyillatha oru sadhanam athreyullu ayal,

  • @logicitacademymakkaraparam4247

    സൗദി പൊന്നാനി ലീഗ് കളിക്കുക

  • @jayasreepillai3792
    @jayasreepillai3792 Рік тому

    Channel,,,,വളർത്തി,,,വലുതാക്കി,,ennnitt,,,,,, ippol,,,, chilathokke,,,,, mulayile,,,,,, nulllanam,,,,,, kulayayitt,,,,,,, nulllaruth,,,,,,, ath,,, apakadam,,,,,,, alla,,, prayasam,,,,,,

  • @taara2707
    @taara2707 Рік тому

    George samskaaramillaatha oru jenmam thanne, vashalan

  • @Benny93307
    @Benny93307 Рік тому +8

    സരിത Pc

  • @JC-xv6ym
    @JC-xv6ym 11 місяців тому

    Ni kommini alle mole

  • @travelcamz
    @travelcamz Рік тому +1

    Enitt എന്താda malayali My...makkala pc de jathi പറഞ്ഞു arum theri vilikatha??
    (Vinayakan nte kariyam orthu poyi..athree ullu..)
    Malayali k Naduviral നമസ്കാരം..😅

  • @afsalkv9365
    @afsalkv9365 Рік тому

    പൂഞ്ഞാറ്റിലെ പീസി😮

  • @koradanmusthafa3511
    @koradanmusthafa3511 Рік тому

    മുരട്ട് കാള

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 Рік тому

    തെറി univ😮

  • @sachuanu-qt5fs
    @sachuanu-qt5fs Рік тому

    Mole ninakk tetriyathayirikkum PC chakkarapenne ennayirikkum vilichirikkaa

  • @philominaomana3724
    @philominaomana3724 Рік тому +5

    Pc ഞരമ്പൻ ആണെന്ന് ഞാൻ വിശ്വസിക്കില്ല. അദ്ദേഹം പേര ക്കുട്ടി യെയും ചക്കര മുത്തേ എന്നാണ് വിളിക്കുന്നത്. സരിത തന്നെ പറഞ്ഞിട്ടുണ്ടല്ലോ pc അങ്ങനെ ഒരാൾ അല്ലെന്ന്.

  • @latheef0002
    @latheef0002 Рік тому

    പി.സിയെ ന്യായീകരിക്കുന്നവർ 😂😂😂😂😂😂

  • @naushan1066
    @naushan1066 Рік тому

    പിസി യേ വെള്ള പൂശി എടുക്കുവാണോ

  • @josephmj7814
    @josephmj7814 Рік тому

    Arum kanikathathu kanikunna chila oolakalundu

  • @appua5137
    @appua5137 11 місяців тому

    Chakkara pennu

  • @vishnumurali1592
    @vishnumurali1592 Рік тому

    Sk oru oooolaaa

  • @emmanualkt-fk3gp
    @emmanualkt-fk3gp Рік тому

    ഈ PC ജോർജിന്റെ പേര് പറയുന്ന ചാനലുകൾ പോലും ബഹിഷ്കരിക്കണം.

  • @molythampi8884
    @molythampi8884 Рік тому

    ആപട്ടിയെ ചർച്ച ക്ക് വിളിക്കാൻ നാണമില്ലേ.

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz Рік тому

    റോഡിലൂടെ അലഞ്ഞു നടക്കുന്ന നായ്ക്കളെ കുറിച്ച് സംസാരിക്കു... അന്തസുണ്ടാവും ആ ചർച്ചക്ക്... ഇത് വെറും ആണും പെണ്ണും കെട്ടവനെ കുറിച്ച് 😃😃😃😃

  • @atlasatlantic5396
    @atlasatlantic5396 Рік тому +1

    Pakka vedi

    • @akashkp8707
      @akashkp8707 7 місяців тому

      എല്ലാവരും നിന്റെ ഉമ്മാനെപോലെയാണോ കുണ്ടാ

  • @personalcommonts432
    @personalcommonts432 Рік тому

    നിങ്ങൾ എന്തൊരു
    വിവരംകെട്ട സ്ത്രീയാണ് ...എന്ന് പ്രയോഗം ...അതെങ്ങനെ ഒരു ചീത്ത വിളി ആകും.
    അതൊരു ചീത്ത പ്രയോഗം അല്ലലോ .......!
    ഇനിയെങ്കിലും മനസ്സിലാക്കൂ അദ്ദേഹം പറഞ്ഞ പ്രയോഗത്തിൽ തന്നെ ഉണ്ട് വിവരം കെട്ട.....
    (വിവരം ഇല്ലായിമ്മ)
    ഒരു വാക്കിനെ മറ്റൊരു പ്രയോഗമായി മാറ്റുക ... അതിനെ മാറ്റിയ നിങ്ങൾ ഒരു വിവരം കെട്ട മാധ്യമ പ്രവർത്തക തന്നെ അല്ലേ.