വിവാഹം അത്ര അത്യാവശ്യമുള്ളതല്ലല്ലോ എന്ന് ശ്രീനിത, വ്യക്തിപരമായ തീരുമാനമെന്ന് പിപി ജെയിംസ്

Поділитися
Вставка
  • Опубліковано 18 вер 2024
  • വിവാഹം അത്ര അത്യാവശ്യമുള്ളതല്ലല്ലോ എന്ന് ശ്രീനിത, വ്യക്തിപരമായ തീരുമാനമെന്ന് പിപി ജെയിംസ്

КОМЕНТАРІ • 59

  • @Amalgz6gl
    @Amalgz6gl 11 місяців тому +67

    അനിവാര്യം ......! ഒരിക്കലുമല്ല. വേണെങ്കിൽ ആവാം, അല്ലെങ്കിൽ വേണ്ട....

  • @shinyrinu8714
    @shinyrinu8714 11 місяців тому +15

    Marriage ellavarkkum nallathanu കെട്ടു ഉറപ്പുള്ള life നു. സ്നേഹിക്കാൻ, care ചെയ്യാൻ സാമൂഹ്യ ജീവിയായ മനുഷ്യൻ തീർച്ചയായും കൊതിക്കും

    • @Amalgz6gl
      @Amalgz6gl 11 місяців тому +11

      അത് കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിൽ മാറി മറയും. സാമൂഹ്യ ജീവി എന്നതിൻ്റെ അർത്ഥം marriage എന്ന് മാത്രമല്ല.

    • @sreejithp.t.8629
      @sreejithp.t.8629 11 місяців тому +1

      താങ്കൾക്ക്‌ അങ്ങനെ തോന്നാം എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല....!!!!

    • @shivadevkp2968
      @shivadevkp2968 11 місяців тому

      Dhe sociology teachers ❤

  • @soumiyashibu8625
    @soumiyashibu8625 11 місяців тому +18

    ജീവനിൽ കൊതിയുള്ളവർ ആരെങ്കിലും കൈപൊക്കുമോ 🤣🤣🤣🤣🤣🤣

  • @harikrshnan7469
    @harikrshnan7469 11 місяців тому +6

    Oru chaya kudikkan chayakkada thudangano?

  • @krishna3032
    @krishna3032 11 місяців тому +14

    അനിവാര്യമാണ് കാരണം തിരിഞ്ഞു ചിന്തിക്കുന്ന ഒരു സമയം എന്നെങ്കിലും വരും

    • @riyabimal9042
      @riyabimal9042 11 місяців тому +1

      Kalyanam kazhinjittu thirinju chindikkenda avasta vannal

    • @krishna3032
      @krishna3032 11 місяців тому

      @@riyabimal9042 80% മാര്യേജ് ലൈഫ് നല്ലതാണ് അതാരും പറയില്ല കലഹം ഉള്ളത് മാത്രേ വാർത്ത ആകുന്നുള്ളു അതാണ് പ്രോബ്ലം

    • @jobindia5219
      @jobindia5219 11 місяців тому

      @@riyabimal9042 😄

    • @sreejithp.t.8629
      @sreejithp.t.8629 11 місяців тому

      @@riyabimal9042 🤣🤣🤣🤣

  • @sibymathai2194
    @sibymathai2194 11 місяців тому +5

    Koorayanam kuttiye entho orupadishtam❤❤

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 11 місяців тому +16

    രാമായണത്തെ പരിഹസിച്ചു കൂരായണം എന്ന് വിളിക്കുന്നതിൽ ആർക്കും കുഴപ്പമില്ലേ

    • @Vpr2255
      @Vpr2255 11 місяців тому

      മനുസ്മൃതി 🚩 ആണേൽ

    • @Amalgz6gl
      @Amalgz6gl 11 місяців тому +1

      @@Vpr2255 🤣🤣🤣

    • @sreeragssu
      @sreeragssu 11 місяців тому +1

      എങ്കിൽ
      "പാലം കടക്കും വരെ നാരായണ
      പാലം കടന്നാൽ കൂരായണ"
      എന്ന. ചൊല്ല് ആദ്യം നിരോധിക്കണം 😂

    • @Amalgz6gl
      @Amalgz6gl 11 місяців тому

      @@sreeragssu 😱🤣👍

  • @hawwavideo3225
    @hawwavideo3225 11 місяців тому +1

    Good....

  • @peterjobin1325
    @peterjobin1325 11 місяців тому +1

    ചേച്ചി സൂപ്പർ

  • @soumiyashibu8625
    @soumiyashibu8625 11 місяців тому +8

    ഹാഷ്മി 😍😍😍😍🔥🔥🔥🔥🔥❤️❤️❤️

  • @muhammadashrafcp5304
    @muhammadashrafcp5304 11 місяців тому +3

    നല്ല കുട്ടി എന്ത് ചെയ്യാനാ ഇനിയപ്പോ കല്ല്യാണം ആലോചിക്കാനും പറ്റില്ലല്ലോ

  • @saboosworld3710
    @saboosworld3710 11 місяців тому +3

    Marriage is mandtory to MEN whereas women can survive without a marriage.

  • @amruthathatsmyname5823
    @amruthathatsmyname5823 11 місяців тому +15

    Living together ആണ് നല്ലത്.

    • @mith434
      @mith434 11 місяців тому +6

      അതെ അതെ.. ഡ്രസ്സ് മടുക്കുമ്പോൾ മാറുമ്പോൾ ഇതും മാറാമല്ലോ അല്ലേ

    • @Amalgz6gl
      @Amalgz6gl 11 місяців тому +4

      അതേ അതേ.. അതാവുമ്പോൾ മടുക്കുമ്പോൾ ഉള്ള കൊലപാതകങ്ങളും മറ്റും കുറയും. വേണ്ടെങ്കിൽ മാറാമല്ലോ അല്ലേ

    • @amruthathatsmyname5823
      @amruthathatsmyname5823 11 місяців тому

      @@Amalgz6gl മാറണം എന്നു അർത്ഥമില്ല, തുടക്കത്തിലെ പരസ്പര ധാരണയോടെ ഒഴിവാക്കാം, മറ്റു കമ്മിറ്മെന്റ്സ് ഒന്നും ഉണ്ടാവില്ല. മറ്റൊരു ബന്ധം വേണമെങ്കിൽ ആവാം, വേണ്ടെങ്കിൽ വേണ്ട. തനിച്ചും ജീവിക്കാലോ..

    • @JGeorge_c
      @JGeorge_c 11 місяців тому +2

      ​@@Amalgz6glthat's stupidity, lots of RECENT killings and oro,ose of marriage rape allegations are very high in live in relationship

    • @Amalgz6gl
      @Amalgz6gl 11 місяців тому

      @@JGeorge_c ഒരിക്കലുമല്ല. നിയമങ്ങളുടെ വ്യാഖ്യാനത്തിൽ മാത്രമാണ് വ്യസ്ത്യസം വരുന്നത്. കാരണം ബന്ധനം പലതിനെയും ഞായികരിക്കും .ആദ്യം case ഒക്കെ study ചെയ്....

  • @anishks3641
    @anishks3641 11 місяців тому +2

    Hi SKN

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 11 місяців тому +9

    വിവാഹം വേണമെന്നില്ല. പക്ഷെ ചാരിത്ര്യ ശുദ്ധി കാത്തുസൂക്ഷിക്കാനും ഒരു കൂട്ടിനും വിവാഹം വളരെ നല്ലതാണ്.

    • @Amalgz6gl
      @Amalgz6gl 11 місяців тому +5

      ആണിൻ്റെ ചാരിത്രം സംരക്ഷിക്കാൻ വിവാഹം അനിവാര്യമാണ് അല്ലേ😂😂😂

    • @sreejithp.t.8629
      @sreejithp.t.8629 11 місяців тому

      പെണ്ണിനോടും ചെറുക്കനോടും കല്യാണത്തിനു മുൻപേ Verginity Certificate ചോദിക്കുന്നത് നല്ലതാണ്.....!!!!

  • @anitajoy652
    @anitajoy652 11 місяців тому

    😮

  • @aadhineets
    @aadhineets 11 місяців тому +1

    Iam also not interested 😊

  • @Fashionbeave
    @Fashionbeave 11 місяців тому

    S.K. N. P P Jand allof them best .

  • @arjunnoah6857
    @arjunnoah6857 11 місяців тому +1

    👍👍👍

  • @aprilsummer6321
    @aprilsummer6321 11 місяців тому +10

    അനിവാര്യം അല്ല... പക്ഷെ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും 😮

    • @mohammedshafi9124
      @mohammedshafi9124 11 місяців тому

      ഒറ്റക്ക് ജീവിക്കണം എന്ന് ആരാ പറഞ്ഞത്

    • @sreejithp.t.8629
      @sreejithp.t.8629 11 місяців тому

      ജനനവും മരണവും ഒറ്റക്കല്ലേ വരുന്നത് പിന്നെ എന്താണ് ഒറ്റയ്ക്ക് ജീവിക്കാൻ ബുദ്ധിമുട്ട്.....???

  • @anishks3641
    @anishks3641 11 місяців тому

    Number onnde parayumo

  • @AbdulJabbar-dk4hr
    @AbdulJabbar-dk4hr 11 місяців тому +1

    വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസ് കൊടുത്ത് കാശുണ്ടാക്കാൻ ഉദ്ദേശിക്കുവർ വിവാഹം കഴിക്കണ്ട....😮😮😮😮

  • @neethumolsinu6384
    @neethumolsinu6384 11 місяців тому +1

    😃😁👍👍👍

  • @varunsjster
    @varunsjster 10 місяців тому

    Content ദാരിദ്ര്യം.
    ആ anchors കുറെ പേരും വിവാഹിതരായിരിക്കും.

  • @jayasreepillai3792
    @jayasreepillai3792 11 місяців тому

    അവശ്യം,,,sreekalkk,,,വേണ്ട,,,പുരുഷനോ,,,വേണം,,,,,ennittsteeedhanam,,,,,കൊണ്ട്,,അടിച്ചുപൊളി,,,പിന്നെ2കുട്ടികൾ,,,പിന്നെ,,,divorce,,,പുരുഷന്,,,,ഒരുവർമനവും,,,ഇല്ലാ,,,buiseness,,,നഷ്ടം,,,corona,,,,athukond,,,കുട്ടികൾക്കും,,,ചിലവിനു,,കൊടുക്കണ്ട,,income,,,tax,,,kare,,,,yum,,,,,pattich,,,adichuolikkam,,,,pursha,,

  • @harshada4960
    @harshada4960 11 місяців тому

    Kalyanam kayichillakil mosapetajeevitham thanne

    • @Amalgz6gl
      @Amalgz6gl 11 місяців тому +2

      അത് നിൻ്റെ കാഴ്ചപ്പാട്. അത് മറ്റുള്ളവരുടെ മേലെ അടിച്ചേൽപ്പിക്കാൻ നോക്കണ്ട

    • @sreejithp.t.8629
      @sreejithp.t.8629 11 місяців тому

      R You Married....???

  • @abhijithraj2127
    @abhijithraj2127 11 місяців тому

    കൈരളീ എന്താ Borussia Dortmund ഓ

  • @gokul_7600
    @gokul_7600 11 місяців тому +6

    ഏതാ ഈ വെട്ടാവളിയതി 😂😂

  • @rafii458
    @rafii458 11 місяців тому +2

    അനിവാര്യം ആണ്

  • @hamsahk4576
    @hamsahk4576 11 місяців тому +1

    ഒരു ചായ കുടിക്കാൻ സ്വന്തമായി ചായക്കട തുറക്കണോ സാറെ എന്ന്മാത്രം ചോദിച്ചുകളയല്ലേ മുത്തേ

  • @usmanji9624
    @usmanji9624 11 місяців тому +2

    അപ്പോൾ ഒരു സഖാത്തിയാണ്