Kunchacko Boban Devadoothar dance at Lulu Mall | Nna Thaan Case Kodukk

Поділитися
Вставка
  • Опубліковано 6 жов 2024
  • kunchacko Boban Devadoothar dance at Lulu Mall | Nna Thaan Case kodukk
    A reformed thief's fight for justice when an innocent act to defend himself places him in loggerheads with the high and mighty of society.
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

КОМЕНТАРІ • 265

  • @MovieManBroadcasting
    @MovieManBroadcasting  2 роки тому +47

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @NavasIndia
    @NavasIndia 2 роки тому +79

    ചാക്കോച്ചൻ ജാടകളില്ലാത്ത ഒരു മനുഷ്യൻ ♥️

  • @athulrajesh9991
    @athulrajesh9991 2 роки тому +110

    ഇനിവരുന്ന ഉത്സവ സീസണിൽ ഗാനമേളക്ക്.. ആൾക്കൂട്ടത്തിൽ ഈ സ്റ്റെപ് പ്രേതീക്ഷിക്കാം😂😂🤣🤣🤣🤭 👍

    • @Brahmadas
      @Brahmadas 2 роки тому +2

      ee varshathe onathinte alla kazhinja 4 varshathinte onam aanu varan pokunnathu... athinulla special song aanu mone ithu

    • @sreelethakrishnankutty9693
      @sreelethakrishnankutty9693 2 роки тому

      😂😂😂

    • @Abhiram-ui1rj
      @Abhiram-ui1rj 2 роки тому

      Teff step😹🕺

  • @jaisonfrancisjohn4089
    @jaisonfrancisjohn4089 2 роки тому +115

    ആ പഴേ ചൊക്ലറ്റ് പയ്യൻ തന്നെ ...ചകോച്ചൻ♥️♥️♥️♥️😍😍😍

  • @Kl18AE
    @Kl18AE 2 роки тому +50

    ഏറ്റവും ഫസ്റ്റ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത് ഞാനാണ് ഇൻസ്റ്റയിൽ പക്ഷേ ആരും ലൈക്ക് പോലും തന്നില്ല നമ്മൾ ഇട്ടാൽ കൂതറ നിങ്ങളുടെ അടിപൊളി

  • @AiwaAsh
    @AiwaAsh 2 роки тому +101

    എല്ലാ ഗേൾസിനെയും പരിഗണിച്ചതിൽ സന്തോഷം 😍❤ ചാക്കോച്ചൻ 😍

  • @vinodkonchath4923
    @vinodkonchath4923 2 роки тому +71

    മലയാളസിനിമയിലെ ഡാൻസ് സൂപ്പർ സ്റ്റാർ 👍👍👍❤️❤️❤️

  • @l.u.c.i.f.e.r8173
    @l.u.c.i.f.e.r8173 2 роки тому +390

    മലയാളത്തിലെ എക്കാലത്തെയും മികച്ച dancer

    • @muhsinasathar
      @muhsinasathar 2 роки тому +13

      സത്യം ശിവം സുന്ദരം, 💖

    • @vinodkonchath4923
      @vinodkonchath4923 2 роки тому +10

      Yes❤️❤️🙏

    • @aswinaswin3452
      @aswinaswin3452 2 роки тому +4

      Aswin kok കേക്കണ്ട

    • @arunmadhavan2664
      @arunmadhavan2664 2 роки тому +2

      Exactly... ഇത്രേം ഗ്രേസ് ഉള്ള ഒരു ഡൻസറും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല..

    • @nithanitha1689
      @nithanitha1689 2 роки тому +6

      Appo lalettan cheytha classic level dance kalum നല്ലതാണ് especially വാനപ്രസ്ഥം ,കമല ദലം

  • @abhilshabhilsh9039
    @abhilshabhilsh9039 2 роки тому +31

    എന്റെ ഹീറോ.രാജു.. ബിജു, ചാക്കോ.. ❤❤❤❤❤

  • @vipindas5875
    @vipindas5875 2 роки тому +217

    ഡാൻസ് ചെയ്തപ്പോൾ എല്ലാവരയും പരിഗണിച്ചു.......

    • @vinodkonchath4923
      @vinodkonchath4923 2 роки тому +5

      Yes❤️❤️❤️

    • @filmarchive7568
      @filmarchive7568 2 роки тому +3

      Sathyam

    • @renjithvt784
      @renjithvt784 2 роки тому +7

      ചാക്കോച്ചൻ നല്ലൊരു മനുഷ്യനാണ് ആരെയും അവഗണിക്കില്ല ❤️

    • @nycilah7050
      @nycilah7050 2 роки тому

      അതാണ് ചാക്കോച്ചൻ ❤️

    • @annievarghese6
      @annievarghese6 2 роки тому +1

      മലയാള സിനിമയിൽ മിസ്റ്റർ ക്ലീൻ ചക്കോച്ചൻ.

  • @sreelekshmi675
    @sreelekshmi675 2 роки тому +69

    biju narayanan voice... ohhh sprb... 👌👌👍👍

    • @RajivKumar-jx2rq
      @RajivKumar-jx2rq 2 роки тому +6

      അതേ അതേ ജൂനിയർ ഗാന ഗന്ധർവ്വൻ ❤️

    • @meera.gmeera2319
      @meera.gmeera2319 2 роки тому +4

      അതേ അദ്ദേഹം super ആയി പാടിയിട്ടുണ്ട്.

  • @Akshay-vn7zv
    @Akshay-vn7zv 2 роки тому +62

    ചാക്കോച്ചൻ full on🔥
    Choclate hero ❤️

  • @soumyasurumi8258
    @soumyasurumi8258 2 роки тому +28

    അന്നും ഇന്നും ചാക്കോച്ചൻ 😍🔥

  • @Sadikidas
    @Sadikidas 2 роки тому +18

    Ellarem orupole pariganicha a real man
    Loved that ❤️

  • @saleelpshamila
    @saleelpshamila 2 роки тому +24

    ഇങ്ങേർ ഉറക്കത്തിലും ഈ ഡാൻസ് ചെയ്യുന്നുണ്ടന്ന് തോന്നുന്നു.

  • @RameshRamesh-zb4bv
    @RameshRamesh-zb4bv 2 роки тому +14

    ഈ സിനിമ വമ്പൻ വിജയം ആകും 👍👍

  • @niluVibz
    @niluVibz 2 роки тому +64

    😂 exactly he s a real dancemaster🙏💯💥🔥

  • @ajashameed9827
    @ajashameed9827 2 роки тому +5

    ചേച്ചിടെ തൊട നോക്കാതെ ഡാൻസ് നോക്കടാ ചക്കൊച്ഛന്റെ പൊളി സ്റ്റെപ് 😂🤣🤣🤣🤣

  • @vypindelhi9458
    @vypindelhi9458 2 роки тому +30

    ചാക്കോച്ചനെ മാത്രം നോക്കിയിരുന്നത് ഞാൻ മാത്രമാണോ??? 😍

    • @mathewj1840
      @mathewj1840 2 роки тому +2

      Njaan aa neelaye noki irikuvaarunnu.
      Chakochane inim kaanam.
      Athine onnum pinne kittilla.

  • @Justus9714
    @Justus9714 2 роки тому +33

    He can amaze on stage too not only screen with dance.

  • @deepthimaret2213
    @deepthimaret2213 2 роки тому +14

    Chackochan next level dance ❤️❤️❤️👏👏👏👏...

  • @Nishadpkinutube
    @Nishadpkinutube 2 роки тому +47

    True performer. Amazing stage presence.

  • @123su92
    @123su92 2 роки тому +1

    ഈ മനുഷ്യൻ വേറെ ലെവൽ ആണ് പല വട്ടം കാണിച്ചു തന്നിട്ടുണ്ട്.. ഇപ്പോൾ ഇത ഇതും

  • @mr-vs8ed
    @mr-vs8ed 2 роки тому +24

    കുഞ്ചാക്കോ ബോബനെയും മോഹൻലാലിനെയും വെച്ച് ഡാൻസ് ഉള്ള പടം ചെയ്തൂടെ.....

    • @godofwar9325
      @godofwar9325 2 роки тому +1

      Ayyo enikkokke dance istalla.. 2um malsarichu dance kalikkum😬

    • @ayoobkhan9728
      @ayoobkhan9728 2 роки тому +1

      nale ravile cheyyattaaa

    • @_nxxxa_2257
      @_nxxxa_2257 2 роки тому

      @@ayoobkhan9728 😂😂🤭

    • @vinayak7602
      @vinayak7602 2 роки тому

      @@ayoobkhan9728 😂😂

  • @VishnuVishnu-et2gd
    @VishnuVishnu-et2gd 2 роки тому +50

    ഇത് നേരിട്ട് കാണാൻ ഒരു ഭാഗ്യം ഇന്ന് ലഭിച്ചു ❤

  • @jasnaharis90
    @jasnaharis90 2 роки тому +2

    ആ സമയത്ത് ഞങ്ങളും ഉണ്ടായിരുന്നു ലുലുമാളിൽ ചാക്കോച്ചി polichuuuu😘😘

  • @Ben.Philip.Panicker
    @Ben.Philip.Panicker 2 роки тому +6

    @ 1:39 history has been created. # Kunchako's epic dance entry. No one will master this.

  • @gildarodriguesgilda93
    @gildarodriguesgilda93 2 роки тому +1

    Kaathod kaathoram സിനിമയിലെ ഭക്തി ഗാനം ഈ രൂപത്തിൽ ആക്കിയല്ലോ. ഡാൻസ് സൂപ്പർ ആയിട്ടുണ്ട്.

  • @honeyjohn9127
    @honeyjohn9127 2 роки тому +33

    This dance is patented by Kunchacko, let not anyone spoil this.Total blast

    • @tek-hub
      @tek-hub 2 роки тому

      😘😘😘

  • @RahulRaj-nn4cv
    @RahulRaj-nn4cv 2 роки тому +5

    ബു ജു നാരായണൻ.❤️❤️❤️❤️👌👌👌👌👍👍👍

  • @kdp1997
    @kdp1997 2 роки тому +10

    നോട്ടം മാളവികയിലേക് മാത്രം 👀

  • @MrSiyad007
    @MrSiyad007 2 роки тому +19

    ചാക്കോച്ചൻ lovers 🔥😍❤

  • @vr07744
    @vr07744 2 роки тому +6

    Malavika is so beautiful 🥰

  • @dimitrz2000
    @dimitrz2000 2 роки тому +5

    You can tell he loves dancing , the way he was effortlessly & gracefully going through the steps. Even though it was hardly a dance steps , his passion made it look as if he was actually dancing . 👍🏻👌🏻
    The girls on the other hand were nore concerned about their image , therefore you could sense their hesitancy & self consciousness while doing the numbers .

  • @akshay43457
    @akshay43457 2 роки тому +15

    എന്തോ ഇഷ്ടമാണ് ഇങ്ങേരെ🤩❤️

  • @reeemmaaa600
    @reeemmaaa600 2 роки тому +13

    Love u soo much chakochaa🥺🥺😍

  • @SOORAJ709
    @SOORAJ709 2 роки тому +3

    Angane kure naalukalkk shesham biju Narayanan chettane kandu 🥰

  • @johnthomas1234
    @johnthomas1234 2 роки тому +12

    Amazing performance.,...

  • @RamtejK19911006
    @RamtejK19911006 2 роки тому +6

    He's not just vibing, he's in the zone

  • @devadhersanam4720
    @devadhersanam4720 2 роки тому +3

    ചാക്കോച്ചൻ എന്നും സൂപ്പർ ❤️❤️❤️

  • @suchithrauk878
    @suchithrauk878 2 роки тому +31

    Ichaya dance soooper,jubbayum .👏

  • @tyson0123
    @tyson0123 2 роки тому +50

    ആരാധകരുടെ ശ്രെദ്ധയ്ക്ക് ചാക്കോച്ചന്റെ Dance മാത്രം ശ്രെദ്ധിക്കുക 🙂🤍

  • @moozhiyilsasidharan6369
    @moozhiyilsasidharan6369 2 роки тому +15

    Next festival season we can see more people like this !!!

  • @knotcliff432
    @knotcliff432 2 роки тому +1

    Best dance.....easy steps and can be done by anyone and does not look vulgar....

  • @gopalkasergod2700
    @gopalkasergod2700 2 роки тому +1

    ഈ പടം എന്തായാലും സൂപ്പർ ഹിറ്റ് ആകും താങ്ക്യൂ മിസ്റ്റർ ചാക്കോച്ചൻ പടം കാണാൻ പോകുന്നവർ സൂക്ഷിക്കുക റോഡിൽ കുഴി ഉണ്ട്.

  • @rakhisanal5883
    @rakhisanal5883 2 роки тому

    നല്ലൊരു നടൻ പറയാൻ വാക്കുകൾ ഇല്ല

  • @malayalida3181
    @malayalida3181 2 роки тому +18

    Polichu🔥😙

  • @sajikumarpv7234
    @sajikumarpv7234 2 роки тому +1

    ഒരുപാട് ഇഷ്ടം.. 🌹🌹
    ചാക്കോച്ചി.. 🙏🙏

  • @darsanadevirajan6858
    @darsanadevirajan6858 2 роки тому

    Malayalathile Michael Jackson 🤩🤩🤩🔥🔥🔥Chakkochan❤️❤️❤️❤️❤️❤️❤️❤️❤️

  • @FILMOPHILEENTERTAINMENT
    @FILMOPHILEENTERTAINMENT 2 роки тому +17

    Mood😂 chackochaaaa..... Love u buddy♥️

  • @sahlajamshi9987
    @sahlajamshi9987 2 роки тому +4

    ഇച്ചായൻ ❤❤🔥🔥🔥😍😍🥰

  • @arshidpk1974
    @arshidpk1974 2 роки тому +14

    nna thaan case kodu🔥

  • @abmathew6273
    @abmathew6273 2 роки тому +5

    bjiju narayanan superb

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 роки тому +3

    ഇത്രയും മാന്യത ഉള്ള ചെറുപ്പക്കാരൻ കുറച്ചേ ഉള്ളൂ

  • @sajithavs1550
    @sajithavs1550 2 роки тому +10

    Biju Chettan voice and Chackochan's dance, along with others super

  • @realisticgamingSPB
    @realisticgamingSPB 2 роки тому

    ചാക്കോച്ചൻ ഒരുരെക്ഷയുമില്ല ❤️

  • @avodhanewtalks5127
    @avodhanewtalks5127 2 роки тому +5

    Innalemkude chandamama song dance kalikkne nokki irunnulluu... aa kalath polum ejjathi dance aayirnn.. Aa dance onnum innathe oru youthantem kayil illaaa

  • @shibinasa1258
    @shibinasa1258 2 роки тому +13

    മാളവിക ❤️❤️❤️

  • @remyasworld7786
    @remyasworld7786 2 роки тому +2

    Amazing performance👌

  • @MALLUMEDIAS-yd5ov
    @MALLUMEDIAS-yd5ov 2 роки тому +5

    Superstar kunjakkobobban

  • @RajivKumar-jx2rq
    @RajivKumar-jx2rq 2 роки тому +2

    Biju narayananchettan ❤️❤️❤️

  • @binishsebastian248
    @binishsebastian248 2 роки тому +2

    ഈ ഡാൻസ് കണ്ട് എനിക്ക് സങ്കടം വരുന്നു

  • @BR-cc7vo
    @BR-cc7vo 2 роки тому

    Kunjako Biban is the best dancer in mollywood

  • @rubeenaok1314
    @rubeenaok1314 2 роки тому +1

    ഡാൻസ് മാസ്റ്റർ ചാക്കോച്ചൻ 🥰

  • @sreedharsambamoorthi8813
    @sreedharsambamoorthi8813 2 роки тому

    Biju Naryanan killing it in the background! :D

  • @in4chandru
    @in4chandru 2 роки тому +1

    semma dance machi, nee aaduda

  • @jayathajayatha4408
    @jayathajayatha4408 2 роки тому +2

    Amazing song

  • @najunajuuz2589
    @najunajuuz2589 2 роки тому +2

    Chackochan🔥🔥🔥

  • @antonyputhiyakavu5379
    @antonyputhiyakavu5379 2 роки тому +10

    മലയാളത്തിന്റെ ജാഡ ഇല്ലാത്ത ഒരേ ഒരു നടൻ

  • @dilparamesh8956
    @dilparamesh8956 2 роки тому +1

    Polichu chakocha

  • @sumeesvlog3218
    @sumeesvlog3218 2 роки тому +2

    Innale lulumallil kunjakoboban munpil koode poyittum thirakkumoolam kanan pattanja njan😂

  • @sheham2726
    @sheham2726 2 роки тому

    ഡാൻസ് സൂപ്പർ

  • @bibinrajappan637
    @bibinrajappan637 2 роки тому +6

    Malavikaa 🔥🔥

  • @Idealmediaatoz
    @Idealmediaatoz 2 роки тому

    റോഡിൽ കുഴിയുണ്ട് 😁👍🏻👍🏻👍🏻

  • @sheejaps3782
    @sheejaps3782 2 роки тому +2

    Chackochan is a real sport! 🥰

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 роки тому

    ചാക്കോച്ചൻ ഇഷ്ടം 🌹🌹

  • @nasihnasi2810
    @nasihnasi2810 2 роки тому +6

    ❤️❤️❤️

  • @praibapraiba9395
    @praibapraiba9395 2 роки тому

    Vara lavel. 👌👌👌👌👍👍👍🥰🥰🥰🥰🥰🥰

  • @faisalkuniyil162
    @faisalkuniyil162 2 роки тому

    ചക്കൊച്ചാ പൊളിച്ചു ❤❤

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Рік тому

    Superb song 👌

  • @adithyamthampy4507
    @adithyamthampy4507 2 роки тому +1

    അനിയന്റെ ഇന്റർവ്യൂയിൽ ചേട്ടന്റെ തുടക്കം

  • @Narayanganjggghhhff
    @Narayanganjggghhhff 2 роки тому +1

    Chakkochan state award kittan chance undu ee filmil

  • @arunvijayan8427
    @arunvijayan8427 2 роки тому +1

    Biju Narayanan 💫

  • @abdulrasheedm.a9518
    @abdulrasheedm.a9518 2 роки тому

    ചാക്കോച്ചൻ super 👍

  • @tipsoftvm8111
    @tipsoftvm8111 2 роки тому +2

    ഇത് trivandrum ലുലു ആണോ അതോ കൊച്ചി?

  • @Sukuna62063
    @Sukuna62063 2 роки тому

    സൂപ്പർ

  • @Shibinbasheer007
    @Shibinbasheer007 2 роки тому +5

    💙💜

  • @wwe51966ROX
    @wwe51966ROX 2 роки тому

    super Kunjakko

  • @gafoor9855
    @gafoor9855 2 роки тому

    ഇനി സകല പൂരപ്പറമ്പിലും ഈ
    പാട്ടും വെച്ച് രണ്ടെണ്ണം വീശിയും
    ഡാൻസും,, തല്ലും,,വെട്ടും കുത്തും
    ഒക്കെ ആയി അടിച്ചു പൊളിക്കും 🤣🤣🤣😎👍

  • @kochumol3039
    @kochumol3039 2 роки тому

    പൊളിച്ചു ❤❤❤

  • @rajeeshkblr
    @rajeeshkblr 2 роки тому +9

    : 01:40 the real dance..

  • @sanojpathanapuram4722
    @sanojpathanapuram4722 2 роки тому

    Chachochan is fabulous

  • @sree-m5v
    @sree-m5v 2 роки тому +6

    Chakochan Dance 🔥🔥🔥

  • @BabuBabu-co2ot
    @BabuBabu-co2ot 2 роки тому

    Chackochan😘😘

  • @ajicalicutfarmandtravel8546

    Dear....
    Chn...
    Love 💓💓💓💓💓💓💓 from Kozhikode

  • @sujamenon2879
    @sujamenon2879 2 роки тому

    You are amazing 🤩

  • @onemanarmy7514
    @onemanarmy7514 2 роки тому +1

    This movie all will see in thetere ...sure

  • @Sushitha_shinil
    @Sushitha_shinil 2 роки тому

    Superb ....

  • @themediatoallapvstar5016
    @themediatoallapvstar5016 2 роки тому

    Chackochan uyir ❤️

  • @georgevarghese5448
    @georgevarghese5448 2 роки тому +1

    പ്വോളി മുത്തേ