നാട്ടു നാട്ടുവിനൊപ്പം ചുവടുവെച്ച് ചാക്കോച്ചൻ; കട്ടയ്ക്ക് കൂടെനിന്ന് റംസാനും | Kunchacko Boban

Поділитися
Вставка
  • Опубліковано 7 вер 2024
  • COME ON KERALA 2023! 5️⃣th Edition!
    The Flight of success continues..
    The biggest Indian International Event by Gulf Madhyamam!
    Come On Kerala season 5
    19,20,21 May 2023 at Sharjah Expo Center
    #kunjackoboban #Ramzanmuhammed #kunchackodancestage
    #ComeOnKerala #cok2023 #gulfmadhyamam #Season5 #sharjahexpocenter #musicalevent
    Madhyamam Me Studio | Madhyamam Entertainment
    Get the latest news and update from madhyamam
    www.madhyamam.com

КОМЕНТАРІ • 222

  • @galaxyl1591
    @galaxyl1591 Рік тому +154

    ചാക്കോച്ഛന്റെ flexibility and grace 😍😍😍

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Рік тому +148

    റംസാൻ very talented ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ❤️🙏🏻
    ചാക്കോച്ചൻ ഡാൻസിന്റെ രാജാവ് ആണ് 🥰എന്നും എക്കാലവും 😘😘😘

    • @shijugeorgeisupportyou7117
      @shijugeorgeisupportyou7117 Рік тому

      റംസാൻ നല്ല കൊടുപ്പ് ആണ്.1 ലക്ഷം ആണ് അവന്റെ charge

  • @beenamenon-bv6ov
    @beenamenon-bv6ov Рік тому +83

    Kunjacko picks up the step so fast...he is quick learner...talented

  • @muhammedmusthafa2281
    @muhammedmusthafa2281 Рік тому +219

    ഒരു കാലത്ത് സൂപ്പർ സ്റ്റാറുൾക്കു പിടിച്ചു നിൽക്കാൻ കഴിയാതെ മലയാള സിനിമ ഷക്കീല തരംഗം ആയി മാറി അന്നേരം ഡാൻസും പാട്ടും കോമഡിയും ഒക്കെ ആയി മലയാള സിനിമയെ തിരിച്ചു കൊണ്ടു വന്നു ഒരേ ഒരു ചോക്ലേറ്റ് നായകൻ ചാക്കോച്ചൻ ❤.

    • @nowfalkn282
      @nowfalkn282 Рік тому

      Uvvuvve.. Ezheech podey paalkuppi

    • @funwithcomputer5279
      @funwithcomputer5279 Рік тому +3

      Dileep alle aa nayakan😂

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Рік тому

      ​@@funwithcomputer5279അവൻ പെണ്ണുപിടിയൻ😂🤣. ഇത് ചാക്കോച്ചൻ💥🤩

    • @christyyjohn991
      @christyyjohn991 Рік тому +3

      ദിലീപ് 😍😍

    • @nianidan5529
      @nianidan5529 Рік тому +4

      ദിലീപ് ആണ് ആ നായകൻ മൂവി നെയിം “മീശമാധവൻ ”❤

  • @nasinass7288
    @nasinass7288 Рік тому +393

    ഡാൻസ് ന്റെ കാര്യത്തിൽ ചാക്കോച്ചൻ എന്നും പുലിയാണ്

  • @_Kazami_Yuji_
    @_Kazami_Yuji_ Рік тому +23

    പ്രാക്ടീസ് ഇല്ലാതെ ചെയ്തിട്ടും ചാക്കോച്ചൻ സൂപ്പർ

  • @Haris-nq9sp
    @Haris-nq9sp Рік тому +71

    ചാക്കൊച്ചൻ നല്ല മനുഷ്യൻ ആണ്

  • @maxinproytb
    @maxinproytb Рік тому +30

    2:25 chackochan flexibility ❤

  • @sujasuja3614
    @sujasuja3614 Рік тому +191

    ചാക്കോച്ചൻ ചെറുപ്പത്തിൽ dance പഠിച്ചതല്ലേ,നന്നായിട്ടുണ്ട് 👏👏👌👌

    • @aswathyss5354
      @aswathyss5354 Рік тому

      😊😊😅😮😢😢❤😂❤😭🦞😭🦩🕷️🦩🦞🌄🦆🕷️🐚🕷️🦞🦩🕷️🦩🦆🕷️🦩🦞🕷️🎂🦩🕷️🦩🦞🦆🦞🌆🌆🌆🌆🌆🦑🌆🌆🌆🌆🌆🦞🦞cnzzggzgof😅😅😢😂😂😅

  • @sonimarajesh2415
    @sonimarajesh2415 Рік тому +444

    Ohhhh....... ചാക്കോച്ചൻ ഒന്ന് അനങ്ങുന്നത് പോലും ..... റംസാനെക്കാളും സൂപ്പർർർ ർ ർ ർ ർർ😍😍😍

    • @adithyanshinoj5831
      @adithyanshinoj5831 Рік тому +10

      സതൃ०!!!!!!

    • @nowfalkn282
      @nowfalkn282 Рік тому +6

      Thengaakkolayaanu... Shareeram anangi dance cheyyan polum ippo ivane kond onnum pattunnilla

    • @bhanup1332
      @bhanup1332 Рік тому +23

      ​@@nowfalkn282 spot choreography ayondu tonnunnata. Ramsan padichu practice kazhinju nilkunna ala. Dancinu tottu munbu kanikkunna 2 3 steps kanichu kodukkunnatu kandille atu kanda Chackochan kalikkunne.
      Ennitum pulli atu ok akki

    • @faisalrahman5743
      @faisalrahman5743 Рік тому +4

      Ithanu bhakthi moothulla
      Antha vishwasam...😅😅😅

    • @adithyanshinoj5831
      @adithyanshinoj5831 Рік тому

      🤔🤗

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Рік тому +9

    കുഞ്ചാക്കോ എന്നും പൊളി 👍👍👍👍👍👍👍👍ഡാൻസ് സൂപ്പർ 👏👏👏👏👏👏👏

  • @hridhya.cponnu1830
    @hridhya.cponnu1830 Рік тому +306

    ചാക്കോച്ചന്റെ ഡാൻസ് എന്നും പൊളി തന്നെ. ചക്കോചനെയാണ് ഞാൻ നോക്കിയത് ❤‍🔥❤‍🔥👌👌

  • @chikkusimbumittumom356
    @chikkusimbumittumom356 Рік тому +44

    Chackochaa.. practice ellaathe kalichathu sooper..👏👏👏👏
    Ramzaan as usual 👌👌👌👌

  • @ameer1851
    @ameer1851 Рік тому +11

    ചാക്കോച്ചൻ ഡാൻസ് very fascinating and graceful

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 10 місяців тому +2

    Chakochan, a born dancer. Very graceful movement, blessed artist. 👍👍❤❤👏👏👏

  • @RajeshRajesh-zc7ob
    @RajeshRajesh-zc7ob Рік тому +35

    Ente chakkochaaa... Suuuuuperrrr... 😘😘😘😘😘

  • @Greenhilzzzz
    @Greenhilzzzz Рік тому +35

    ചാക്കോച്ചൻ സൂപ്പർ 👌🏻👌🏻👌🏻👌🏻💖💖💖💖💖

  • @malavikarmenon2644
    @malavikarmenon2644 Рік тому +23

    My favourite two dancer chackochan and ramzan ❤🔥🔥🔥

  • @rasoolam8331
    @rasoolam8331 Рік тому +35

    chakochan Excellent dancer ❤❤

  • @Gayathri_19883
    @Gayathri_19883 Рік тому +11

    റംസാൻ dance super👌

  • @user-qn2gx5fp8g
    @user-qn2gx5fp8g 11 місяців тому +5

    ചാക്കോച്ചൻ സൂപ്പർ ♥️♥️♥️

  • @athulsuresh091
    @athulsuresh091 Рік тому +22

    46 ആം വയസ്സിലും ചാക്കോച്ചൻ പൊളി

  • @sandhyas1229
    @sandhyas1229 Рік тому +48

    ചാക്കോച്ചൻ super അദ്ദേഹം ഇപ്പോഴും അടിപൊളി ആയിട്ടു dance ചെയ്യുന്നു ramsanum കൊള്ളാം but ചക്കൊച്ഛന്റെ age വച്ചു നോക്കുമ്പോൾ പുള്ളി പുലി anu

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 11 місяців тому +6

    Super chckochan

  • @dreamworld1918
    @dreamworld1918 Рік тому +6

    ചാക്കോച്ചൻ അടിപൊളി അല്ലേ എന്നും

  • @gamingking915
    @gamingking915 Рік тому +5

    Chakkochan poliyalle👌👌👌😇

  • @sanalvlog977
    @sanalvlog977 Рік тому +7

    Chackochante flexibility amazing❤‍🔥⚡️

  • @sajoystephen3048
    @sajoystephen3048 Рік тому +9

    ചാക്കോച്ചാ u always super❤

  • @govtlpbschoolkidangoorettu3746
    @govtlpbschoolkidangoorettu3746 Рік тому +18

    ചാക്കോച്ചനെ മറികടക്കാൻ റംസാന് സാധിക്കില്ല ചാക്കോച്ചൻ അനങ്ങിയാൽ എന്ത് മനോഹരമാണ്

  • @NafshiNoushi
    @NafshiNoushi Рік тому +8

    Njangade fvrt dancer aan chakochan. Niram film and........

  • @Mariasallinonechannel
    @Mariasallinonechannel Рік тому +7

    Too much grace in chakkochan

  • @chithrac4122
    @chithrac4122 Рік тому +8

    Youngsters nnu paranjit nokkumbo kaanunnathu chakochane maathra..ningalk ennum teenage aano aavo ❤

  • @suryasree1152
    @suryasree1152 Рік тому +7

    Chakochan supper dansar alle ❤️❤️❤️❤️❤️😍

  • @angelsuha3873
    @angelsuha3873 Рік тому +6

    Ramzan in biggboss ...chakochan role and being ebi
    Now its a moment

  • @rajeshkk9580
    @rajeshkk9580 Рік тому +2

    Achayan poli, kidu

  • @shahidhan.m.5273
    @shahidhan.m.5273 Рік тому +17

    രണ്ടു പേരും സൂപ്പറായി കളിച്ചു. അടിപൊളി 👍👍👍👍

  • @mermaidrose1659
    @mermaidrose1659 Рік тому +4

    Chackochante dance nalla grace ind

  • @santhakm399
    @santhakm399 Рік тому +6

    Chackochan❤

  • @merlinsharmila5136
    @merlinsharmila5136 11 місяців тому +1

    Chackochan Super Fantastic

  • @rajishasreelal
    @rajishasreelal Рік тому +3

    Ramzante big fan aayirunnittukudi Chackochane matram nokiya njn❤

  • @Ramu-ie3wr
    @Ramu-ie3wr Рік тому +75

    ചാക്കോച്ചനെ മാത്രം നോക്കിയ ഞാൻ 👍👌👌👌

  • @sajini5495
    @sajini5495 Рік тому +5

    Chakochan...🥰🥰

  • @samuelisaac2468
    @samuelisaac2468 2 місяці тому +1

    എന്നും എപ്പോഴും ചാക്കോച്ചൻ ❤️

  • @shibinasajesh9327
    @shibinasajesh9327 Рік тому +2

    ചാക്കോച്ചൻ... സൂപ്പർ

  • @Crazyy__Girl
    @Crazyy__Girl Рік тому +8

    Chackochan and Ramzan.. 🥺❤

  • @kavithaganesh247
    @kavithaganesh247 Рік тому +134

    ചാക്കോച്ചനെകാളും നന്നായിട്ടുണ്ട് റംസാൻ കളിച്ചത് ചാക്കോച്ഛനും കളിച്ചു റംസാനോട് ദേഷ്യം ഉള്ളത് കൊണ്ട് എല്ലാവരും അങ്ങനെയെ പറയൂ അവൻ എത്ര നല്ലത് പോലെ കളിച്ചാലും സൂപ്പർ ramzu 👍🏻👏❤😍

    • @nowfalkn282
      @nowfalkn282 Рік тому +8

      Ithaanu correct observation

    • @lchemist
      @lchemist Рік тому +9

      Ramzan adipoliyanennu ellarkkum ariyam....😅

    • @twinkle3106
      @twinkle3106 Рік тому +9

      Enthinanu ramzanod deshyam?enik thoniyath ramzan chackochanekal super akumenanu nammal karuthiye but chackochan otuum moshamallathe kaluchu

    • @danishvarghese4407
      @danishvarghese4407 Рік тому +54

      റംസാൻ Full Practice കഴിഞ്ഞാണ് നിൽക്കുന്നത് , ചാക്കോച്ചൻ On the spot ൽ കളിച്ചതാണ്. പിന്നെ റംസാന്റെ ഇരട്ടി പ്രായം ഉണ്ട് ചാക്കോച്ചന് അഭിപ്രായം പറയുമ്പോൾ അത് കൂടെ ഓർത്ത് പറയണം.😡😡😡😡😡

    • @kavithaganesh247
      @kavithaganesh247 Рік тому +8

      @@danishvarghese4407 അത് ശെരി നല്ലത് പോലെ കളിക്കുന്ന ആ ചെക്കനെ കുറ്റം പറയാം നിങ്ങൾക്ക് അവനെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങളോട് ദേഷ്യവും 😡😡😡😡😡😡 പ്രായവും പ്രാക്ടീസ് ഒന്നും നോക്കണ്ട നല്ലത് പോലെ കളിച്ചിട്ടുണ്ടങ്കിൽ കൊള്ളാമെന്നു പറയാനുള്ള മനസ് വേണം 😏😏

  • @pulimurugan1223
    @pulimurugan1223 Рік тому +4

    ചാക്കോച്ചൻ 😘😘😘😘😘👌👌👌

  • @sajithasn8600
    @sajithasn8600 Рік тому +6

    Both are my most fvrts ❤❤

  • @pappanmukkoyi8648
    @pappanmukkoyi8648 Рік тому +7

    ചാക്കോച്ചൻ സൂപ്പർ

  • @sachuchakkarapriyasatheesh7859

    Chakkochaaaaaa♥️♥️♥️♥️♥️

  • @underthesky1848
    @underthesky1848 Рік тому +9

    ചാക്കോച്ചാ 😍😍

  • @kripashalom6332
    @kripashalom6332 Рік тому +8

    chakkocha❤❤❤

  • @resmioa4384
    @resmioa4384 Рік тому +2

    Chakochen👌👌🌹❤️

  • @user-me5N
    @user-me5N 11 місяців тому +2

    Chakochan. Powlli

  • @khadheejabisrath1119
    @khadheejabisrath1119 Рік тому +5

    ചകോചൻ കളിക്കുന്നത് കാണാൻ എന്ത് ബംഗിയ

  • @nirmaltom3672
    @nirmaltom3672 11 місяців тому +4

    Chakochan fans❤❤❤❤🔥🔥🔥

  • @RamaDevi-vc5ei
    @RamaDevi-vc5ei Рік тому +2

    Chakochan❤❤❤❤ramsanumsuper

  • @jasilasageer613
    @jasilasageer613 Рік тому +3

    Chakochan super

  • @rashimrt9981
    @rashimrt9981 Рік тому +2

    Malyalathil dance chakochan thenne super

  • @launcheducation2826
    @launcheducation2826 Рік тому +3

    Ramzan super😍😍 chakkochanum adipoli

  • @fidafathima2220
    @fidafathima2220 Рік тому +3

    two wonderful dancers in Malayalam industry

  • @mereena-nm1tk
    @mereena-nm1tk Рік тому +1

    👌🏻👌🏻👌🏻👌🏻 അടിപൊളി

  • @jeenasens4121
    @jeenasens4121 11 місяців тому +1

    Super duper Chackocha 🎉🎉

  • @eshanivlog7944
    @eshanivlog7944 Рік тому +6

    Ramzan &chachochan super

  • @noushinachinnu
    @noushinachinnu Рік тому +40

    Chakkochan❤

  • @ruksidaansarsajana4813
    @ruksidaansarsajana4813 7 місяців тому

    Ramzan ❤chakochan full energiyil kaiichilla anganeyanel polichene 🎉

  • @Murshida82
    @Murshida82 Рік тому +9

    ചാക്കോച്ചൻ 🔥🔥🔥🔥

  • @themediatoallapvstar5016
    @themediatoallapvstar5016 Рік тому +10

    Chackochan uyir ❤️❤️❤️

  • @nittysarabinny5231
    @nittysarabinny5231 Рік тому +12

    We all looking upto chackochan...he is always our hero.

  • @dhanya4596
    @dhanya4596 Рік тому +1

    Chummathanguparayathe ramsan super

  • @gouthamipr9184
    @gouthamipr9184 Рік тому +7

    Excellent chakochan ❤

  • @ARG_90sKID
    @ARG_90sKID Рік тому +13

    Chackochan is highly graceful and flexible! - @02:28 !!

  • @govtlpbschoolkidangoorettu3746

    റംസാൻ മിടുക്കനാണ് അഭിനന്ദനങ്ങൾ മോനെ

  • @nishabeevi6514
    @nishabeevi6514 Рік тому +2

    സൂപ്പർ ചാക്കോച്ച

  • @Rose-uw8hs
    @Rose-uw8hs Рік тому +7

    Chakochannn❤❤❤

  • @sriassociateskottakkal8395
    @sriassociateskottakkal8395 Рік тому +2

    Ramzan super chakkochan super. ❤❤

  • @Varshanandhan1
    @Varshanandhan1 12 днів тому

    Bharathanatyam padichitundallle kollam🥰🥰

  • @shobhanair5541
    @shobhanair5541 Рік тому +3

    Chakochan👌👌👌

  • @shamn0012
    @shamn0012 Рік тому +2

    Chacko🔥🔥🔥🔥

  • @novamerlinaby9307
    @novamerlinaby9307 Рік тому +6

    The one and only Chakochan

  • @jomcymary5958
    @jomcymary5958 Рік тому +3

    Kunjachacko Boban❤❤❤❤❤

  • @vidya.B5997
    @vidya.B5997 Рік тому +2

    Chakochante dance is very super

  • @rajiniharidas8443
    @rajiniharidas8443 Рік тому +1

    Wow simply mind blowing

  • @Peelipoppy
    @Peelipoppy Рік тому +3

    Ramzan❤❤

  • @UshaKumari-yx9cn
    @UshaKumari-yx9cn Рік тому +2

    Chakochen 👍👍👍👍

  • @fathimalana8164
    @fathimalana8164 Рік тому +3

    My favourites❤️❤️❤️❤️

  • @sreyanair9418
    @sreyanair9418 Рік тому +2

    Chakkochan super ❤❤❤❤

  • @sandrasivanandsivanand6784
    @sandrasivanandsivanand6784 Рік тому +1

    Chakkochan superb

  • @sangee9653
    @sangee9653 Рік тому +15

    Enthoru grace aane kunchak kalikunath

  • @jojofrancisgregory
    @jojofrancisgregory Рік тому +2

    Chakochan 🔥🔥🔥🔥🔥

  • @maheshmm3225
    @maheshmm3225 Рік тому +3

    Only Chackochan ❤

  • @Mushthaq123muhammed
    @Mushthaq123muhammed 7 місяців тому

    അന്നും ഇന്നും ചാക്കോച്ചൻ ❤❤❤

  • @shafeekmaheen9291
    @shafeekmaheen9291 Рік тому +2

    Chakochan❤❤❤

  • @sathirnair1894
    @sathirnair1894 Рік тому

    Amezing chakkocha... ❤❤❤ramsan powlichu ❤❤

  • @beenamathew660
    @beenamathew660 Рік тому +2

    Chackochen super

  • @DrMAP786
    @DrMAP786 Рік тому +11

    Kunchaks❤

  • @ShyniShameer-vv8ul
    @ShyniShameer-vv8ul Рік тому +1

    Chakochhan super

  • @Crazyy__Girl
    @Crazyy__Girl Рік тому +3

    Ramzan.... 🔥❤

  • @Bilal84101
    @Bilal84101 Рік тому +9

    ഡാൻസിൽ ഒരു കാലത്ത് ചാക്കോച്ചൻ കാണിച്ച മാസ്സ് ഒന്നും ഒരുത്തനും കാണിച്ചിട്ടില്ല
    ചാക്കോച്ചൻ 🔥🔥🔥🔥

  • @satheeshkumar3977
    @satheeshkumar3977 Рік тому +7

    കളി dance മാസ്റ്ററിനോടോ 😄😄😄😄 ചാക്കോച്ചാ ❤❤❤❤