Devadoothar Paadi | Video Song | Nna Thaan Case Kodu | Kunchacko Boban | Ratheesh Balakrishnan

Поділитися
Вставка
  • Опубліковано 23 лип 2022
  • Watch Devadoothar Paadi | Video Song | Nna Thaan Case Kodu | Kunchacko Boban | Ratheesh Balakrishnan
    Song : Devadoothar
    Original Credits :
    Film : Kaadhodu kaadhoram
    Song Composed by Ouseppachan
    Lyrics : O N V Kurup
    Singer : K J Yesudas
    Song Reproduced by Dawn Vincent
    Music Rearranged and Programmed by Jackson Aruja
    Singer : Biju Narayanan
    Male Chorus : Gagul Joseph, Subramanyan K V, Ashok T Ponnappan
    Female Chorus : Siji Davis, Mable Prince, Melin Livero, Rincy Martin
    Tabala : Anand
    Violin : Carol George
    Guitars & Bass : Justin
    Vocal Edit : Lijesh Kumar
    Musicians Coordinated by Gagul Joseph
    Vocals Record : Robin @ CAC, Cochin
    Music Supervisors : Ashok T Ponnappan, Subramanian K V, Shashikumar Nair
    Song Mixed And Mastered by Kiran Lal @ Noise Head Quarters (NHQ)
    Cast : Kunchacko Boban, Gayathrie Shankar
    Production Designer, Writer, Director : Ratheesh Balakrishnan Poduval
    Producer : Santhosh T.kuruvilla
    Cinematographer : Rakesh Haridas
    Co-producers : Kunchacko Boban, Sherin Rachel Santhosh
    Editor : Manoj Kannoth
    Music : Dawn Vincent
    Art : Jothish Shankar
    Chief Associate Director : Sudheesh Gopinath
    Creative Producer : Arun C.Thampi
    Lyrics : Vyshakh Sugunan
    Sound Design : Sreejith Sreenivasan
    Sound Mixing : Vipin Nair
    Costume : Melvvy J
    Make Up : Hassan Wandoor
    Choreography : Rishdhan Abdul Rasheed & Anagha Maria Varghese
    Productioncontroller : Benny Kattappana
    Production Executive : Jamsheer Purakkattiri
    Finance Controller : Jobeesh Antony
    Stills : Shalupeyad
    Colorist : Liju Prabhakar
    Opening Title : Sarathvinu Ident Labs
    Design : Antony Stephen
    For Caller Tune
    Devadoothar Paadi (Pallavi)
    Idea / Vodafone - 53713524415
    Airtel - 5432118483309
    BSNL - BT space 13524415 to 56700
    Ayiram Varnangal Koode Vannu (Anupallavi )
    Idea / Vodafone - 53713524416
    Airtel - 5432118483441
    BSNL - BT space 13524416 to 56700
    ♫ Listen in JioSaavn : rb.gy/zvrti3
    ♫ Listen in Wynk Music : rb.gy/p7hju3
    ♫ Listen in Gaana : rb.gy/wmipf4
    ♫ Listen in Spotify : rb.gy/wbwwbk
    ♫ Listen in UA-cam Music : rb.gy/wz4onj
    ♫ Listen in Apple Music : rb.gy/obkcvi
    ♫ Listen in Resso : rb.gy/8ldiyo
    ♫ Listen in amazon music : rb.gy/gdw5lh
    ♫ Listen in Hungama Music : rb.gy/l7jqkh
    Visit Our Website
    www.millenniumaudios.com
    Keep updated with the world of Malayalam movie and music, SUBSCRIBE:
    goo.gl/3Rd4dq
    Like us on Facebook
    / millenniumaudiosofficial
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc

КОМЕНТАРІ • 8 тис.

  • @dhaneshdtn
    @dhaneshdtn Рік тому +20192

    ചക്കോച്ചന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും നല്ല ഒറിജിനാലിറ്റി ഉള്ള പെർഫോമൻസ്.... സത്യത്തിൽ ഇതിൽ ചാക്കോച്ചൻ ഇല്ല.... കഥാപാത്രം മാത്രം.... കിടുക്കി.... 💞

    • @faithinhumanity6864
      @faithinhumanity6864 Рік тому +136

      Ponnoo sathyam

    • @TeePeesGallery
      @TeePeesGallery Рік тому +226

      ഒന്ന്.അത്‌ വളരെ തന്മയത്തതോടെ അവതരിപ്പിച്ചു .ശ്രീ ഔസേപ്പച്ചൻ പറഞ്ഞപ്പോലെ "ചാക്കോച്ചൻ" "പൊളിച്ചു"

    • @ragilragi1347
      @ragilragi1347 Рік тому +22

      👍🏻

    • @TheChandrbij
      @TheChandrbij Рік тому +62

      Exactly... That expressions 💗

    • @user-sq7qc6qy7e
      @user-sq7qc6qy7e Рік тому +32

      സത്യം 🔥🔥🔥

  • @moonlightcinemas8852
    @moonlightcinemas8852 Рік тому +11516

    നമ്മുടെ നാട്ടിൻ പുറങ്ങളിലെ കുടിയൻ ഡാൻസറെ തന്മയത്വത്തോടെ, നന്നായി observe ചെയ്തു അവതരിപ്പിച്ച ചാക്കൊച്ഛനു ഇരിക്കട്ടെ ഒരു കുതിരപവൻ 👍😍

    • @manomi21channel
      @manomi21channel Рік тому

      ua-cam.com/video/UthjMwiHMQM/v-deo.html

    • @sanjumc27
      @sanjumc27 Рік тому +36

      Pambu..dance..complete..cheyyanulla. oru..vishamam..outside.. police. Matte. Side..kudumbakkar

    • @ratheeshratheesh4196
      @ratheeshratheesh4196 Рік тому +55

      കുടിയൻ എന്ന് പറയരുത്.... Just a dancer... 🤗

    • @rinishapk8774
      @rinishapk8774 Рік тому +12

      Correct 👌

    • @ramesanrameshpaul5375
      @ramesanrameshpaul5375 Рік тому +23

      ഇതുപോലെ അഭിനയിക്കുമെങ്കിൽ ആ കുടിയനെ ഒന്ന് കാണേണ്ടത് തന്നെ.

  • @SPU444
    @SPU444 Рік тому +30

    ഞങ്ങൾ കണ്ടു ഇത്രയും നല്ലൊരു സിനിമ മലയാളത്തിൽ ഇറങ്ങുന്നത് വർഷങ്ങൾക്കു ശേഷം. ഇനി പലരും ചാക്കോച്ച്നിൽ നിന്നും അഭിനയം പഠിക്കണം.. Super performance 👌👌👌👌👏👏

  • @rajatmpillai5727
    @rajatmpillai5727 Рік тому +113

    Somebody give the Kerala State award to Chackochan for such an amazing movie & acting.

    • @varunemani
      @varunemani Рік тому +6

      Kunjus achayan like never seen before.. unbelivable acting and what dance performance! This song sequence was the core of the movie. 👍👍

  • @xcv358tvhmj
    @xcv358tvhmj Рік тому +5774

    Thank you everyone for your love and support..ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു..

    • @venuabhiwingsofwind5469
      @venuabhiwingsofwind5469 Рік тому +20

      Njan oru Pattu vayichitund kelkane
      Pls sub💕💕

    • @praveenksundar3162
      @praveenksundar3162 Рік тому +134

      അതി മനോഹരമായി ആലപിച്ചിരിക്കുന്നു.... ഒരു പാട് നന്ദി

    • @rehnaravoof5589
      @rehnaravoof5589 Рік тому +34

      Super

    • @anithanair6627
      @anithanair6627 Рік тому +58

      Biju Etta . excellent singing♥️♥️🔥🔥💯👌👌

    • @ajeeshraj7239
      @ajeeshraj7239 Рік тому +14

      💓💓

  • @SabnaKAabu
    @SabnaKAabu Рік тому +3845

    നമ്മുടെ നാട്ടിലെ ഉത്സവപറമ്പിലും പള്ളിപെരുന്നാൾ ഗാനമേളകളിലും കാണുന്ന തനി നാടൻ അഡാർ ഐറ്റം ഡാൻസ് ❤
    ചാക്കോച്ചൻ 🕺

    • @vineethdhanush7611
      @vineethdhanush7611 Рік тому +11

      Only 90s ഇപ്പോൾ ഇതൊക്കെ കണ്ണപ്പി ആയി

    • @popinhiphop9174
      @popinhiphop9174 Рік тому

      ua-cam.com/users/shorts1Lkj_eTPfec?feature=share

    • @dhanyaknarayanan7192
      @dhanyaknarayanan7192 Рік тому +9

      @@vineethdhanush7611 kannapiyo endha adhu

    • @vineethdhanush7611
      @vineethdhanush7611 Рік тому +8

      @@dhanyaknarayanan7192 bakery കിട്ടും ഉണ്ണിയപ്പം പോലൊരു സാധനം ആണ്
      ഇപ്പോൾ ഫീൽഡ് ഔട്ട് ആയി പോയി

    • @JithinRaj06
      @JithinRaj06 Рік тому +1

      😍😍👏🏻

  • @manivannanthirugnanam4599
    @manivannanthirugnanam4599 Рік тому +20

    Love from Tamilnadu 😍😎😎what a steps☺️☺️☺️

  • @raawinkrishnagiri4147
    @raawinkrishnagiri4147 Рік тому +80

    Kunchako Boban did his best in this song and flim lovely Love from your brother state Tamil Nadu 🇮🇳 தமிழ் காரன்

  • @abinyjoseph2541
    @abinyjoseph2541 Рік тому +3552

    37 വർഷം പഴക്കമുള്ള ONV സാറിൻ്റെ Masterpiece ഗാനം നശിപ്പിക്കാതെ പുനരാവിഷ്ക്കരിച്ച സംവിധായകന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤️❤️❤️

  • @robinthankachan
    @robinthankachan Рік тому +9828

    ആ പാട്ടിനെ നശിപ്പിക്കാതെ ഭംഗിയായി അവതരിപ്പിച്ചതിനു ആദ്യം നന്ദി 👍🏻. ചാക്കോച്ചൻ ❤🔥

    • @sijinjas
      @sijinjas Рік тому +44

      അതെ👍👍

    • @anandkesiv8510
      @anandkesiv8510 Рік тому +22

      true

    • @9kmediavibes95
      @9kmediavibes95 Рік тому

      മാറിടത്തിൽ തുറിച്ചു നോക്കിയവനെ...
      Agent Teena-യോ ? 😱😳
      ua-cam.com/video/WPGknYmT9wg/v-deo.html
      Pls STAY tuned with us for other videos too..

    • @uxbrand1343
      @uxbrand1343 Рік тому +13

      ശെരിയാണ്... ❤️❤️

    • @de_v_il6_6_67
      @de_v_il6_6_67 Рік тому +9

      സത്യം ♥️

  • @indiamixture
    @indiamixture Рік тому +8

    ఏంటి అండి ఇంత బాగుంది పాట..🎶🎶🎵🎼🎻🎹 సాహిత్యం.. తో సంబంధం లేకుండా.. ఒక్క ముక్క కూడా అర్ధం కాలేదు.. కానీ నా మనసుకు .. నా కర్ణభేరీ కి చాలా బాగా నచ్చింది..ఎంతలా అంటే ఓ రాత్రి అంత ఈ ఒక్క పాటే వింటూ పడుకునే అంతలా..🙏🙏🙏👌👌

  • @Anonymous42282
    @Anonymous42282 Рік тому +27

    The way Kunchako ignores police is so hilarious. The moments as such made this movie a gem. The case being won or lost doesn’t affect this feeling one bit.

  • @JeswinJamesofficial
    @JeswinJamesofficial Рік тому +2050

    ചക്കൊച്ഛന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാവും ന്നാൽ താൻ കേസ് കൊട് ലേ രാജീവ്‌ 🥰

    • @nikhilnambiar1990
      @nikhilnambiar1990 Рік тому +50

      Nver his career best is സാജൻ ജോസഫ് ആലുക്ക IAS

    • @MrSiyad007
      @MrSiyad007 Рік тому

      😍🤍🔥

    • @robinthankachan
      @robinthankachan Рік тому +3

      Yes👍🏻

    • @bajaj111222
      @bajaj111222 Рік тому +19

      ഇത് തന്നെയല്ലേ നീ എല്ലാം പടം ഇറങ്ങുമ്പോഴും പറയുന്നേ 😃😃😃😃

    • @harikrshnan7469
      @harikrshnan7469 Рік тому

      പടം കണ്ടിട്ട് പറയണം ഹേ.... അന്തം ഫാൻസ്‌

  • @dileepmathilakath8955
    @dileepmathilakath8955 Рік тому +3036

    പഴയ പാട്ടിനോടുള്ള ഇഷ്ടം എത്ര തലമുറകൾ മാറി വന്നാലും എന്നും പുതുമയുള്ളതാണ് അതുകൊണ്ടാണ് 37 വർഷങ്ങൾക്കപ്പുറം ഈ പാട്ട് വീണ്ടും ജനിച്ചത്

    • @jyothishkumar8194
      @jyothishkumar8194 Рік тому +5

      👌👌👌👍👍👍

    • @shanthiprasad7723
      @shanthiprasad7723 Рік тому +7

      സത്യം.. 😍😍

    • @sreedevis7853
      @sreedevis7853 Рік тому +27

      ഈ പാട്ട് ഏറ്റവും കൂടുതൽ സംപ്രേക്ഷണം ചെയ്തിരിക്കുന്നത് അന്നും ഇന്നും ആകാശവാണിയിൽ മാത്രം

    • @favasfavas2743
      @favasfavas2743 Рік тому

      @@jyothishkumar8194 io

    • @jyothishkumar8194
      @jyothishkumar8194 Рік тому +1

      @@favasfavas2743 🤔

  • @avatar1272
    @avatar1272 Рік тому +17

    13 days .ചാക്കോച്ചൻ ചടുലതയാർന്ന നൃത്തം കാഴ്ചവെച്ച ദേവദൂതർ തന്നെ youtub trending ൽ No. 1🤩

  • @varunemani
    @varunemani Рік тому +29

    Kunjus achayan like never seen before.. unbelivable acting and what dance performance! This song sequence was the core of the movie. 👍👍

  • @jmjmhr4760
    @jmjmhr4760 Рік тому +1073

    പഴയ കുഞ്ചാക്കോ ബോബന്റെ ഒരു മാനറിസവും കാണാനില്ല, തിരക്കഥകൾ നന്നായി തിരഞ്ഞെടുത്തു ചെയ്യുന്നതിന് അഭിനന്ദനങ്ങൾ ❤️

    • @mekhanath3439
      @mekhanath3439 Рік тому +10

      Sathym

    • @user-ei7gj3og3l
      @user-ei7gj3og3l Рік тому +9

      പക്ഷെ എവിടേം എത്ത്ന്നില്ല അതാ സങ്കടം

    • @manomi21channel
      @manomi21channel Рік тому

      ua-cam.com/video/UthjMwiHMQM/v-deo.html

    • @aca7061
      @aca7061 Рік тому +43

      @@user-ei7gj3og3l pakshe audience inte manassil ennum sneham undu.. Verupp aarkkum illa. Athu pore aliya

    • @SivaSiva-pn3ii
      @SivaSiva-pn3ii Рік тому +7

      @@aca7061 yes.. chakochan ini oru movies um cheythillelum ellarudem chocolate hero thanne anu

  • @venturacapital2013
    @venturacapital2013 Рік тому +891

    പോലീസുകാർ നോക്കുമ്പോൾ ഒന്ന് നിർത്തിയിട്ട് ഉള്ള നോട്ടം....വീണ്ടും ആ സ്റ്റെപ്... പൊളിച്ചു.ഇവിടെ താരം ഇല്ല കഥാപാത്രം മാത്രം

    • @shahlashamshad
      @shahlashamshad Рік тому +12

      Njanum ath kandu kure chirichu🤭

    • @sanals2550
      @sanals2550 Рік тому +4

      True

    • @visudhi1129
      @visudhi1129 Рік тому +2

      ഇന്നലെയാണ് ആദ്യമായ് ഈ വീഡിയോ കാണുന്നത്.
      അത് കണ്ട് തുടങ്ങി പകുതിയായ് പോലീസിനെ കണ്ടപ്പോഴാണ് ഇത് സിനിമയിലെ സീൻ ആണോ എന്നും,
      ഡാൻസറുടെ നോട്ടം കണ്ടപ്പോൾ ഇത് ചാക്കോച്ചിയല്ലേ എന്നും ചിന്തിച്ചത്.
      പിന്നെ കമന്റ് ബോക്സ് നോക്കി തീർച്ചപ്പെടുത്തി.
      അപ്പോഴുണ്ടായ അത്ഭുതത്തിന് വാക്കുകൾ പോര.
      പിന്നെ ഈ വീഡിയോ കണ്ടു കൊണ്ടേയിരിക്കുന്നു.
      ആദരം ചാക്കോച്ചീ

  • @bold7351
    @bold7351 Рік тому +6

    ഈ movie കണ്ട് ചിരിച്ച് പനി പിടിച്ചു കിടന്ന ഞാൻ. After 2 years ഒരു movie പോയി തീയേറ്റർ ലിരുന്ന് കണ്ട്. അതുല്യ നടന്മാർ. നല്ല script. നല്ല പാട്ട്. എന്താ പറയുക. പനി പിടിച്ചു കിടന്നിട്ടും ഈ പാട്ട് കേട്ട് രസിച്ചു. Team thanks. 🙏🏻🙏🏻🙏🏻

  • @karandevde1184
    @karandevde1184 Рік тому +103

    Am Marathi and am not understand malyalam...but I love these song's ❤️❤️

  • @shajahanshaji955
    @shajahanshaji955 Рік тому +1783

    ചാക്കോച്ചൻ ഞെട്ടിച്ചു കളഞ്ഞു .പിന്നെ പഴയ പാട്ട് അത് ഒന്ന് വേറെ തന്നെ ആണ് . എത്ര വർഷം കഴിഞ്ഞാലും മനസ്സിൽ നിന്ന് പോവാതെ നിൽക്കും .പഴയ കാല നല്ല നല്ല ഓർമകൾ വരും .

    • @prajils
      @prajils Рік тому

      ഔസേപ്പച്ചൻ
      ua-cam.com/video/I6nEBXb6b_4/v-deo.html

    • @rajeshp.r4597
      @rajeshp.r4597 Рік тому

      😇

    • @rajeshp.r4597
      @rajeshp.r4597 Рік тому

      പിന്നെ 😇😂🥰😇🏳️‍🌈🏳️‍⚧️

  • @deepakvailappilly837
    @deepakvailappilly837 Рік тому +3649

    പണ്ട് 80 കളിൽ ഈ പാട്ട് ഹിറ്റായിരുന്നു. അന്നത്തെ പാരഡി വരികളും ഓർമ്മയിലുണ്ട്. "യേശുദാസ് പാടി സിൽക്ക് സ്മിത ആടി, കണ്ടു നിന്ന മാള മുണ്ടു പൊക്കിയോടി...' 80s kids thanking for bringing it back..

    • @mohanchesnale7315
      @mohanchesnale7315 Рік тому +60

      യേശുദാസ് പാടി സിൽക്ക് സ്മിത ആടി എന്നാണ്

    • @deepakvailappilly837
      @deepakvailappilly837 Рік тому +30

      @@mohanchesnale7315 yes and corrected. Thank you

    • @pathmaspassion1130
      @pathmaspassion1130 Рік тому +41

      സത്യാട്ടോ ഒരു കാലം 😃

    • @merina146
      @merina146 Рік тому +11

      സത്യം 😄

    • @vijeeshkv8679
      @vijeeshkv8679 Рік тому +7

      Chakocha eppol thangale sir ennu vilikkunnu aadymayi 100% kathaapathravumaayi eyagichernnu abinayichu thangs

  • @sahayaanand2535
    @sahayaanand2535 Рік тому +39

    What a performance from kunchako boban. Fan from tamil.song also fabulous. 😍😘😘

  • @Ardramdevotionals
    @Ardramdevotionals Рік тому +8

    1995 ലോ 96 ലോ ആണ് അനിയത്തി പ്രാവ് film ഇറങ്ങിയത് എന്നാണ് എന്റ ഓർമ.... അന്ന് മുതൽ അദ്ദേഹത്തിന്റെ fan ആണ്... ഇന്നും അത് തുടരുന്നു..... ❤️ u.....

  • @riyasjahangir1277
    @riyasjahangir1277 Рік тому +1630

    എല്ലാ നാട്ടിലും ഇതുപോലെ ഒരു super dancer ഉണ്ടാകും എല്ലാ ഗാനമേള സ്റ്റേജിന്റെ മുന്നിലും തകർത്ത് മതി മറന്നാടുന്ന ഒരു നാട്ടിൻ പുറത്ത് കാരൻ....ചാക്കോച്ചൻ പൊളിച്ചു 😍👌👌👌👍👍🎶🎼

  • @psudheeshvava
    @psudheeshvava Рік тому +1336

    ചാക്കോച്ചന്റെ അഭിനയ ജീവിതത്തിലെ വേറിട്ട കഥാപാത്രം. അസാധ്യ പെർഫോമൻസ്. മേക്കപ്പ് ആർട്ടിസ്റ്റിനും അഭിനന്ദനം

    • @thrissurvlogger6506
      @thrissurvlogger6506 Рік тому +8

      സത്യം 🙏🙏🙏 ഇതിൽ എന്നെ ഞെട്ടിച്ചു കളഞ്ഞത് ചാക്കോച്ചന്റെ മേക്കപ്പ് ആണ് ആരാ ചയ്തത് എന്ന് അറിയില്ല പക്ഷെ ഒരു അവാർഡ് കൊണ്ടുക്കേണ്ടി വരും അത്രക്ക് ഒറിജിനൽറ്റി 🙏🙏🙏👍👍❤❤❤

    • @sts7269
      @sts7269 Рік тому

      Q

  • @vishaloc8092
    @vishaloc8092 Рік тому +53

    അമ്പലങ്ങളിൽ ഉത്സവത്തിന്റെ ഭാഗമായുണ്ടാകുന്ന ഗാനമേളയുടെ അതേ... AMBIENCE 😍
    Hatts of natives of kasargod & director.

  • @m5j500
    @m5j500 Рік тому +236

    He should get an award for this dance! ❤️

    • @anil-np9io
      @anil-np9io Рік тому

      ua-cam.com/video/QzjtjqIScJk/v-deo.html

    • @violinclassfree4990
      @violinclassfree4990 Рік тому

      vua-cam.com/video/QzjtjqIScJkv/v-deo.html

    • @going-mute
      @going-mute Рік тому +6

      I second that... He should get an award... Breaks the barrier, the more I see his dance this kind, the less conscious I become :) I wish everyone had that spirit!!

  • @sharathkukkuz153
    @sharathkukkuz153 Рік тому +409

    മലയാള സിനിമയിൽ ഇന്നേവരെ ആരും ഇതുപോലത്തെ ഡാൻസ് കളിചിട്ടില്ല തോന്നുന്നു ചാക്കോച്ചൻ ❣️🔥🔥

    • @manomi21channel
      @manomi21channel Рік тому

      ua-cam.com/video/UthjMwiHMQM/v-deo.html

    • @shinilssaleem2097
      @shinilssaleem2097 Рік тому +4

      Bijukuttan

    • @RaviPuthooraan
      @RaviPuthooraan Рік тому +2

      സംഭവം കളറായിട്ടുണ്ട്... പക്ഷേ ഇതുവരെ ആരും ചെയ്യാത്ത സാധനം എന്നൊക്കെ പറഞാൽ എങ്ങനാ ?! അയ്യപ്പ ബൈജു, നെൽസൺ ശൂരനാട്, ബിജുക്കുട്ടൻ - ഇവർ ഒക്കെ ഇമ്മാതിരി സാധനങ്ങൾ അസ്സലായി ചെയ്തിട്ടുണ്ട് ഇതിന് മുൻപ്....

  • @sshibu8085
    @sshibu8085 Рік тому +1675

    എത്ര വർഷം കഴിഞ്ഞാലും ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാ൯ തോന്നും പഴമ ഒട്ടു൦ നഷ്ടപ്പെടാതെ തന്നെയുണ്ട് ഈ ഗാനം...👌👍

    • @vishnu-mfc
      @vishnu-mfc Рік тому +25

      പഴമ ഒട്ടും നഷ്ടപ്പെടാതെ എന്നല്ല പുതുമ ഒട്ടും നഷ്ടപ്പെടാതെ എന്നാണ്😂

    • @badbadbadcat
      @badbadbadcat Рік тому

      പാട്ട്

    • @induprakash01
      @induprakash01 Рік тому

      സത്യം

    • @samphilip2101
      @samphilip2101 Рік тому

      True..

    • @arunkumar.k
      @arunkumar.k Рік тому +1

      puthumayalle

  • @Achu____9572
    @Achu____9572 Рік тому +16

    *അദ്ദേഹം വീണ്ടും തെളിയിക്കുന്നു ഏത് കഥാപാത്രം ആയാലും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം. 😍😍😍👌👌💯*

  • @prabulawrance4425
    @prabulawrance4425 Рік тому +79

    இந்த பாட்டு ஒரு மாதிரி மண்டைக்குள்ள ஓடிகிட்டே இருக்கு!!!🥰🥰🥰🥰🥰🥰👍👍👍👍👍🌹🌹🌹🌹❤️❤️❤️❤️

    • @raawinkrishnagiri4147
      @raawinkrishnagiri4147 Рік тому +3

      ஆமாம் நண்பா, கிருஷ்ணகிரி இல் இருந்து

    • @padmaiyer8518
      @padmaiyer8518 Рік тому +2

      @@raawinkrishnagiri4147 bro neenga ingayuma,I'm from Kanyakumari

    • @hishamsalim4908
      @hishamsalim4908 Рік тому

      Its an old song that ve remade..... U can watch old version too

  • @sarahmargretvipin4047
    @sarahmargretvipin4047 Рік тому +1500

    ചാക്കോച്ചൻ ...ഒന്നും പറയാനില്ല ...മേക്കപ്പ് ,costume പിന്നെ നാട്ടിലെ ഗാനമേളകളിൽ സ്ഥിരം കാണുന്ന അതെ dance ...perfection at its peak ..👌🏻കൂടാതെ ഈ ഗാനം നശിപ്പിക്കാതെ അതേരീതിയിൽ അവതരിപ്പിച്ചതിന് ❤️

    • @vijeeshkp2703
      @vijeeshkp2703 Рік тому +6

      Ite makeup illatha chakkochan ane..... 😂😂

    • @user-fz9xl8hx3z
      @user-fz9xl8hx3z Рік тому +1

      ♥️♥️♥️

    • @shanojohn1
      @shanojohn1 Рік тому +1

      അതെ രീതിയിൽ കേൾക്കാൻ പഴയ പാട്ട് തന്നെ കേട്ടാൽ പോരെ 😃

    • @shemydeepak3620
      @shemydeepak3620 Рік тому +7

      Chackochan superb aanu, but audience reaction kurachum koodi real aakkamayirunnu.

    • @dodge9600
      @dodge9600 Рік тому +3

      @@shanojohn1 എന്ന് കരുതി ആരും പഴയ പാട്ടുകൾ പാടാതിരിക്കുകയാണോ. പാടുന്നത് ആരും കേൾക്കാതിരിക്കുവാണോ. പാടുന്നതിലും കേൾക്കുന്നതിലും ഒന്നും വിരോധം ഇല്ല. പഴയ പാട്ടുകളിൽ പരിഷ്കാരങ്ങൾ വരുത്തി വികൃതം ആക്കാതിരിക്കാനും പഴയതിന് പകരം ആകാതിരിക്കാനും ആണ് പഴയ പാട്ടുകൾ എടുത്ത് മാറ്റം വരുത്തരുത് എന്ന് പറയുന്നത്. പരിഷ്കാരങ്ങൾ ഒക്കെ പുതിയ പാട്ടുകളിൽ നടക്കട്ടെ. അതോ പരിഷ്കാരം നടത്താൻ പുതിയ പാട്ടുകളൊന്നും കൊള്ളില്ലാത്ത വിധം ആശയ ദാരിദ്ര്യം ഉണ്ടായിട്ടാണോ.

  • @sujathasoman5189
    @sujathasoman5189 Рік тому +1085

    അടിപൊളി ആണല്ലോ നമ്മുടെ അടുത്തൊക്കെ ഗാനമേള നടക്കുമ്പോ കാണുന്ന ആളുകളെ പോലെ തന്നെ.. ഇതു പൊളിക്കും❤️❤️❤️

    • @abfisher5716
      @abfisher5716 Рік тому +3

      Sathym 🥰

    • @kamalkc8508
      @kamalkc8508 Рік тому +3

      Sarikkum athu polunduu

    • @manojc3817
      @manojc3817 Рік тому +8

      പക്ഷേ ..ആളുകൾ അയാളെ ശ്രദ്ധിക്കാത്ത തരത്തിൽ ഷൂട്ട് ചെയ്തിരിക്കുന്നു...സാധാരണയായി- ഗാനമേള കാണുന്നതിനേക്കാൾ ആളുകൾ ശ്രദ്ധിക്കുന്നത് ഇത്തരം ആളുകളുടെ പ്രകടനങ്ങളാണ്...സംവിധായകൻ ഗാനമേള കാണാൻ പോകാത്തയാളാണെന്നു തോന്നുന്നു

    • @RemyaMahesh-bk6oq
      @RemyaMahesh-bk6oq Рік тому +1

      Chakkochan vere leval ayi

    • @francissham872
      @francissham872 Рік тому +1

      @@manojc3817 ayyo njan athu chinthichu

  • @athirasree6282
    @athirasree6282 Рік тому +19

    സിനിമ കണ്ടു.നല്ല സിനിമ കുറെ ചിരിക്കാനും ചിന്തിക്കാനും ഉണ്ട്.... ചാക്കോച്ചൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഒരു സംശയവുമില്ല.... മറ്റുള്ളവരുടെ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചത്.പ്രത്യേകിച്ചും ആ മജിസ്ട്രേറ്റ് 👏👏👏

  • @sampalaravikumar1912
    @sampalaravikumar1912 Рік тому +28

    Kunchko bobbon telugu fans

  • @blue-i10
    @blue-i10 Рік тому +799

    ഉത്സവപറമ്പുകളിൽ കാണുന്ന സ്ഥിരം അൽ പാമ്പ് ഡാൻസ് പൊളിച്ചു ചാക്കോച്ചൻ 🕺🕺🕺

  • @abdulshereef3369
    @abdulshereef3369 Рік тому +582

    കുഞ്ചാക്കോ ബോബൻ നിങ്ങളുടെ കാലം വന്നു കഴിഞ്ഞു... അഭിനന്ദനങ്ങൾ

  • @joekv5046
    @joekv5046 Рік тому +2

    മലയാള സിനിമയെ ആദ്യമായി മദിരാശിയിൽ നിന്നും കേരളത്തിൽ കൊണ്ടുവന്ന ഉദയ സ്റ്റുഡിയോ മുതലാളി അപ്പച്ചൻ സാറിന്റെ കൊച്ചുമോൻ! ഇന്ന് മലയാള സിനിമ ഉദയ സ്റ്റുഡിയോ കഴിഞ്ഞും ഒരുപാട് വളർന്നു, വല്യച്ഛൻ പറഞ്ഞ കുറെ കഥകൾ ഓർക്കുന്നു.🙏🙏🙏

  • @hanutml
    @hanutml Рік тому +357

    I don't know the reason but I'm really enjoying this song while watching Kunchacko Boban crazy dance 🔥and amazing voice by Biju sir ... by the way I'm a Telugu guy 😀

    • @rajeshguda2957
      @rajeshguda2957 Рік тому +8

      I am also... I love the steps

    • @anil-np9io
      @anil-np9io Рік тому

      ua-cam.com/video/QzjtjqIScJk/v-deo.html

    • @bhargavkotha9420
      @bhargavkotha9420 Рік тому +5

      Kunchacko boban performance🔥🔥🔥 by the way music has no language bro 😊

    • @violinclassfree4990
      @violinclassfree4990 Рік тому

      ua-cam.com/video/QzjtjqIScJk/v-deo.html

    • @charanpintu5924
      @charanpintu5924 Рік тому +1

      I hope the voice behind this song is the legendary singer Yesudas

  • @vishnu._.3698
    @vishnu._.3698 Рік тому +896

    ചാക്കോച്ചന് പെർഫോമൻസ് കൊണ്ട് അഴിഞ്ഞാടാൻ പറ്റുന്ന കതപാത്രം ആണ് 😌❤️

    • @justabody
      @justabody Рік тому +5

      athe athe.. njan kandangirunnu... oru shakalam polum timing illathe.. angu armathikuva pulli

    • @amalbhaskaran93
      @amalbhaskaran93 Рік тому +15

      @@justabody ingne kalikkunavar timing onn nookilla

    • @syamvp2434
      @syamvp2434 Рік тому +2

      @@amalbhaskaran93 ഇതാണ് ഈ text ചെയ്യുന്നതിന്റെ കുഴപ്പം.. ഒരാൾ ഉദ്ദേശിച്ചത് എന്താണെന്നു നമ്മുടെ mood ന് അനുസരിച്ചാണ് മനസ്സിലാക്കുന്നത്.. 🤗 lejin varghese udheshichath അതല്ല

    • @Manojpallickal
      @Manojpallickal Рік тому +11

      ഡാൻസ് അറിയാത്ത ഒരാൾ ആയിട്ട് അഭിനയിക്കാൻ ഡാൻസ് അറിയാവുന്ന ഒരാൾക്ക് ഭയങ്കര പാടാണ്.. ഇടയ്ക്ക് ഒർജിനൽ സ്റ്റെപ് കയറി വരും... പക്ഷേ ചാക്കോച്ചൻ ഞെട്ടിച്ചു...!!!❤️

    • @justabody
      @justabody Рік тому +2

      @@amalbhaskaran93 njan timing udheshichathu.. camera sredhikathe.. attension kodukandidathu mathram sredhichu.. azhinjaduvalle??

  • @joshykappil
    @joshykappil Рік тому +41

    പോലീസുകാര് നോക്കുമ്പോൾ ഡാൻസ് നിർത്തും എന്നാണ് കരുതിയത് ... പക്ഷെ ഒന്ന് stop ചെയ്തിട്ട് പിന്നീട് വീണ്ടും ആള് ഗിയറിൽ ആയത്... പൊളി ഒരു രക്ഷയില്ല !!😂😂😂ചാക്കോച്ചൻ മരണ മാസ് !!😍😍

  • @sumeshjoseph2471
    @sumeshjoseph2471 Рік тому +6

    ഈ വർഷം ഇറങ്ങിയതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +8

    ഉത്സവ പറമ്പിലും പെരുന്നാളിനും കാണാറുള്ള സാധാരണക്കാരുടെ ഡാൻസ് ചാക്കോച്ചൻ തകർത്തു

    • @gamelian
      @gamelian Рік тому

      Athanu 🙂

    • @violinclassfree4990
      @violinclassfree4990 Рік тому

      ua-cam.com/video/QzjtjqIScJkv/v-deo.htmlua-cam.com/video/QzjtjqIScJkv/v-deo.html

  • @vb5804
    @vb5804 Рік тому +278

    "ചാക്കോച്ചൻ ചെയ്യുന്ന ടൈപ്പ് റോളുകൾ'' എന്നതിൽ നിന്ന്‌ ''ചാക്കോച്ചൻ ചെയ്യാത്ത ടൈപ്പ് റോളുകൾ'' എന്നതിലേക്കുള്ള യാത്രയാണ് ഈ നടന്റെ ഗ്രാഫ്. All the best 🖤

  • @rubingeorge98
    @rubingeorge98 Рік тому +885

    കാലം എത്ര കഴിഞ്ഞാലും ഇങ്ങേരു സ്റ്റെപ് വെച്ചാൽ വേറെ ലെവലാ 😍😍😍

  • @badenin_cikolatas5855
    @badenin_cikolatas5855 Рік тому +187

    Have you tried Mighty Travels Premium yet?

  • @user-sg8xm1wm6m
    @user-sg8xm1wm6m Рік тому +9

    Maharashtra marathi here
    My 4yo son performed on this song in school annual day
    First of all I was not able to recognise the song, than I searched "ne sa nesa malyalam" on UA-cam

  • @sreevinayak3172
    @sreevinayak3172 Рік тому +1750

    അമ്പലപറമ്പിലും ക്രിസ്തീയ ഗാനം ആസ്വദിക്കുന്ന കേരളത്തിന്റെ 20 വർഷം മുൻപുള്ള പച്ചയായ മതേതരമുഖം. ഓരോ മുഖങ്ങളും സ്വാഭാവികമായി ജീവിക്കുന്നു. എല്ലാത്തിനും മേലെ ചാക്കോച്ചൻ പൊളിച്ചു ❤️❤️❤️

    • @manomi21channel
      @manomi21channel Рік тому

      ua-cam.com/video/UthjMwiHMQM/v-deo.html

    • @hari6085
      @hari6085 Рік тому +86

      ഇന്ന് എല്ലാ മതവിഭാഗങ്ങൾക്കിടയിലും അകൽച്ച വളരെ ഉണ്ടായിരിക്കുന്നു

    • @s9ka972
      @s9ka972 Рік тому +178

      Hindukalum christianikalum ipolum ingnokke thannanu

    • @jpj2431
      @jpj2431 Рік тому +53

      Sathyam.. ennum oru communityk mathram annu ella preshnangalum

    • @arafatht.g5462
      @arafatht.g5462 Рік тому

      Nte ponnaliyaaa ivideyum vargeeyathayo. Vittu pidi machaanmaaare. We are all just malluz..

  • @BincysKitchen
    @BincysKitchen Рік тому +1348

    നാട്ടിൻപുറത്തെ ഒരു ഉത്സവം കണ്ട ഫീൽ ..ചാക്കോച്ചാ നിങ്ങൾ വേറെ ലെവൽ ആണ്🥰🥰 !! ബിജു നാരായണൻ സർ പഴയ പാട്ടിന്റെ അതെ ഫീൽ !!🙏 Hats off to the entire team 👏👏

  • @nithaas2153
    @nithaas2153 Рік тому +5

    Enikk ee Patt valare priyapettathanu..Karanam ente kunjinu 9 masam aayi..avan karayumbol njan ee pattuveukkum...ethra vazhakkanelum pettannu karachil nirthi avan pathiye thalayatti dance thudangum..

  • @juvinjoseph382
    @juvinjoseph382 Рік тому +5

    പടം കണ്ടു കിടിലൻ പടം 😍😍😍..ഈ പാട്ടിന്റെ സമയത്
    തീയേറ്ററി ലെ കൈഅടി ഒന്ന് കാണേണ്ടത് ആണ് ..😍😍😍😍😍😍

  • @anjalkunjumon5897
    @anjalkunjumon5897 Рік тому +458

    ഗാനമേളകളിൽ ഏതു പാട്ടായാലും same breakdance steps ഇടുന്ന ഒരു ചേട്ടൻ എല്ലായിടത്തും ഉണ്ടാവും 🤩🤩😁😁

  • @sfwnaiy6663
    @sfwnaiy6663 Рік тому +655

    ശരിക്കും നമ്മുടെ നാടുകളിൽ കാണുന്ന ഉത്സവ പറമ്പും കലാപരിപാടികളും പോലെ തന്നെ 💯👍

    • @cinemabros9691
      @cinemabros9691 Рік тому +1

      @@knrkiran അജഗജാന്തരത്തിൽ മാത്രേ അങ്ങനെ വരാൻ പാടുള്ളോ !?

  • @bumble_bee_09
    @bumble_bee_09 Рік тому +42

    Love this song .. Love Malayalam .. Love from Andhra

    • @hishamsalim4908
      @hishamsalim4908 Рік тому +1

      Its an old song that ve remade..... U can watch old version too

    • @bumble_bee_09
      @bumble_bee_09 Рік тому +2

      @@hishamsalim4908 Yes watched

  • @shahulca5960
    @shahulca5960 Рік тому +4

    Soooper movie 🎬 ❤️...chakochan kalakki

  • @pvrejoy
    @pvrejoy Рік тому +468

    ശെരിക്കും എന്റെ കണ്ണൂരിലെ തെയ്യപ്പറമ്പിൽ ഉളള ഗാനമേള അവിടെ നടക്കുന്ന ഇതേപോലെയുള്ള നിരുപവദ്രകാരികളായ ജവാൻ ഫാൻസിന്റെ ആറാട്ട് ❤ ചാക്കോച്ചൻ റോക്സ് ❤

    • @amal7781
      @amal7781 Рік тому +3

      Kl14 ann kayyur

    • @jilcyeldhose8538
      @jilcyeldhose8538 Рік тому +1

      😂😂😂😂😂

    • @sapnanair1296
      @sapnanair1296 Рік тому +1

      @@amal7781 ചീമേനി അമ്പലo ആണോ ലൊക്കേഷൻ

    • @proffessor455
      @proffessor455 Рік тому +2

      Kasargod aan ith

    • @DheerajPaleri
      @DheerajPaleri Рік тому +11

      സംവിധായകൻ പയ്യന്നൂര്കാരൻ ആന്നല്ലോ. ആട്ന്ന് വടക്കോട്ട് കാഞ്ഞങ്ങാട് വരെ ഇതേ വൈബന്നെ.

  • @thulaseedharanm1635
    @thulaseedharanm1635 Рік тому +2597

    രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ അതുല്ല്യ സംവിധാനത്തിൽ ഈ ഗാനത്തിൽ ഗായകനായി അഭിനയിക്കാൻ സാധിച്ചതിൽ എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു .

  • @blackthunder6370
    @blackthunder6370 Рік тому +5

    ചാക്കോച്ചൻ തകർത്തു super orginality

  • @arunprasad8026
    @arunprasad8026 Рік тому +37

    Chackochan rocks.
    Marvellous performance with stunning originality.
    Can’t believe the makeover from chocolate boy to this character.
    Good luck and thanks to all crew behind the good movie.

  • @veenaveena5841
    @veenaveena5841 Рік тому +365

    ചാക്കോച്ചൻ ഞെട്ടിച്ചു 😳🔥
    പാട്ട് അന്നും പൊളി ഇന്നും പൊളി 😍😍
    ബിജുവേട്ടൻ നന്നായി പാടി 😇

    • @vgyybfghcfg1502
      @vgyybfghcfg1502 Рік тому +2

      യേശുദാസ് ആണ് പാടിയത്

    • @veenaveena5841
      @veenaveena5841 Рік тому +10

      @@vgyybfghcfg1502 അത് പഴയത്, ഈ പാട്ട് പാടിയത് ബിജു നാരായണൻ ആണ്

    • @manomi21channel
      @manomi21channel Рік тому

      ua-cam.com/video/UthjMwiHMQM/v-deo.html

    • @RajivKumar-jx2rq
      @RajivKumar-jx2rq Рік тому

      @@vgyybfghcfg1502 Athu annnu..Innu nammude bijuvettan🥰

  • @suhailmuhammed3713
    @suhailmuhammed3713 Рік тому +343

    തനി പാമ്പ്.... 🐍
    ഗാനമേള ഗ്രൗണ്ടിൽ കാണുന്ന അതെ ഐറ്റം...🔥🔥🔥

  • @resmirnair8608
    @resmirnair8608 Рік тому +3

    ചാക്കോച്ചൻ ഒത്തിരി മാറിയിരിക്കുന്നു , പൈങ്കിളി പ്രേമ കഥകളിൽ നിന്നും മാറി കാമ്പുള്ള കഥാപാത്രങ്ങൾ മുഖത്തും ശരീര ഭാഷയിലും പ്രതിഫലിപ്പിച്ചിരിക്കുന്നു. ഇനിയും ഇത്തരം കഥാപാത്രങ്ങൾ പ്രതീക്ഷിക്കുന്നു

  • @niceguy3099
    @niceguy3099 Рік тому +6

    U K യിലെ ആദ്യത്തെ ടിക്കറ്റ് കിട്ടാതെ ഹൌസ് ഫുള്ള് ആയി കളിച്ച മലയാളം സിനിമ....

  • @Praveensolance
    @Praveensolance Рік тому +112

    അപാര നിരീക്ഷണം നടത്തി അത് തനിമയോടെ ഗംഭീരമായി നടപ്പിലാക്കിയ ഒരു മികച്ച ഡാൻസർ കൂടിയായ കുഞ്ചാക്കോ..
    നിങ്ങൾ ഒരു സംഭവം തന്നെ
    വേറെ ലെവൽ 🔥🔥🔥🔥🔥

  • @LubizKitchenLubinaNadeer
    @LubizKitchenLubinaNadeer Рік тому +60

    Suraj...Salim kumar ...jagathi ..ഇവർക്ക് ഒക്കെ...ഇങ്ങനെ ചെയ്യാൻ കഴിയുള്ളൂ എന്ന വിചാരിച്ചിരുന്നത്.... പക്ഷേ chakochan ശെരിക്കും ഞെട്ടിച്ചു കളഞ്ഞു... ഏതു റോൾ ഉം തനിക്ക് പറ്റും എന്ന്‌വീണ്ടും തെളിയിച്ചു... hattsoff👏👏👏👏👏

    • @bindhumohan5811
      @bindhumohan5811 Рік тому

      Sathyam Chakkochan sarikkum jettichu👏🏻👏🏻👏🏻👌👍

  • @m.sreekumarsree7659
    @m.sreekumarsree7659 Рік тому +10

    True artist only can perform this way ; Chokkochan's inborn talent is proved , even when he is liked as a chocolate star. Udaya family⚘

  • @satyendramoka6679
    @satyendramoka6679 Рік тому +7

    Mallus only knows to make beautiful movies and songs ..but they really lack talent of marketing it ... This is where they lack behind telugites,& kannadigas.
    Really love this song ...
    Watched it Dalquer Salman dancing for this n bcm fan of this song .

  • @Renjith-8026
    @Renjith-8026 Рік тому +380

    ചാക്കോച്ചന്റെ ഡാൻസ് കാണാൻ മാത്രം ഈ പാട്ട് എത്ര തവണ റിപ്പീറ്റ് അടിച്ചു കണ്ടെന്നു അറിയില്ല..😄😎💕🧙‍♂️🕺

  • @dineshneelambari9148
    @dineshneelambari9148 Рік тому +445

    ചാക്കോച്ചന്റെ ഡാൻസ് കണ്ടപ്പോൾ പണ്ട് തെയ്യപ്പറമ്പിൽ ഗാനമേള നടക്കുമ്പോൾ ഇതുപോലെയുള്ള ഒരാൾ ഉണ്ടാകും..പെട്ടെന്ന് അതാണ് ഓർമവന്നത്..പിന്നെ പാട്ടിനെക്കുറിച്ചു പറയേണ്ട ആവശ്യം ഇല്ലല്ലോ😍😍

    • @anifiru
      @anifiru Рік тому +3

      Athe orennamenkilum undaakum😀

  • @vineethmohan1213
    @vineethmohan1213 Рік тому +5

    അതിലുപരി ചാക്കോച്ചൻ ആലപ്പുഴക്കാരൻ ആയതു കൊണ്ട് ഉത്സവപറമ്പിലെ നല്ല observation കാണും 😘😍 സൂപ്പർ ഏട്ടാ 😘

  • @akhiljoseph6301
    @akhiljoseph6301 Рік тому +4

    ചാക്കോച്ചൻ പൊളിച്ചു. നാട്ടുപുറത്തെ കുടിയനെ സൂപ്പർ ആയി അവതരിപ്പിച്ചു ❤️

  • @Raams88
    @Raams88 Рік тому +1891

    Malayalam film industry is the most talented industry in India. Never seen chackochan like this.... 👍 & ❤️ from TN

    • @focusonstudies8331
      @focusonstudies8331 Рік тому +9

      😇👏

    • @samjohn5109
      @samjohn5109 Рік тому +16

      U r malayalee right

    • @Raams88
      @Raams88 Рік тому +33

      @@aachixo You can say vijay anna surya anna but we can't say chackochan lalettan right?

    • @allinoneworldchannel909
      @allinoneworldchannel909 Рік тому +6

      nalla nakureda

    • @richadson9906
      @richadson9906 Рік тому +22

      Bro nannum tamil nadu than .malayalam industry is only I like .I am mohanlal fan bro

  • @abhilashks378
    @abhilashks378 Рік тому +530

    ഒരു നീണ്ട ഇടവേളക്ക് ശേഷം ഗംഭീരവും ശക്തവുമായ തിരിച്ചുവരവ് നടത്തിയ 2 കിടിലം ടീംസ് ആണ്‌ കുഞ്ചാക്കോബോബൻ & ഫഹദ് ഫാസിൽ.. ❤️❤️ ദേവദൂതർ പാടി.. പുതിയ വേർഷനും പൊളിച്ചു.. ❤️

    • @Akshay_vasudev
      @Akshay_vasudev Рік тому +9

      വിരോധമില്ലെങ്കിൽ ഒന്ന് എഡിറ്റ് ചെയ്തേരെ. ഫഹദ്. ദേവദൂത൪ 😁

    • @abhilashks378
      @abhilashks378 Рік тому +14

      @@Akshay_vasudev sure, thanks for your correction 👍 usually മലയാളം ടൈപ്പ് ചെയ്യ്‌ത് പോസ്റ്റുന്നതിനു മുന്നേ ഞാൻ രണ്ടുവട്ടം ചെക്ക് ചെയ്യാറുണ്ട്, ഇന്ന് ഉച്ചക്കുള്ള റെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിക്ക് പോകാൻ തുടങ്ങുന്നതിനു മുന്നേയാണ്‌ ഞാൻ ഈ song കണ്ടതും കമെന്റ് ഇടുന്നതും ആ തിരക്കിൽ പറ്റിപോയതാ ശ്രദ്ധിച്ചില്ല..😀 തിരുത്തിയിട്ടുണ്ട്.. 👍

    • @jomyjose3916
      @jomyjose3916 Рік тому +11

      വിരോധമില്ലെങ്കിൽ ബിജു മേനോനെയും കൂടെ കൂട്ടാം.

    • @Akshay_vasudev
      @Akshay_vasudev Рік тому +1

      @@abhilashks378 😍

    • @abhilashks378
      @abhilashks378 Рік тому +17

      @@jomyjose3916ബിജു ചേട്ടൻ ഫീൽഡ് ഔട്ട്‌ ആയി എന്ന് പറയാൻ പറ്റില്ല ചെറിയ വേഷങ്ങളിൽ ഒതുങ്ങി എങ്കിലും സിനിമയിൽ സജീവമായിരുന്നു but കുഞ്ചാക്കോബോബൻ & ഫഹദ് വർഷങ്ങൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു, എങ്കിലും താങ്കളുടെ ആവശ്യപ്രകാരം ബിജുമേനോനെയും ഈ ലിസ്റ്റിൽ കൂട്ടിയിരിക്കുന്നു.. 😀👍

  • @nagarajan3881
    @nagarajan3881 Рік тому +24

    Love from Tamilnadu chackochan fans...

  • @richirichibabu4322
    @richirichibabu4322 Рік тому +14

    I dont know meaning off song im fully addict this song from andrapradesh😍😍😍😍😍😍😍😍😍

    • @hishamsalim4908
      @hishamsalim4908 Рік тому +1

      Its an old song that ve remade..... U can watch old version too

    • @richirichibabu4322
      @richirichibabu4322 Рік тому +1

      @@hishamsalim4908 ok bro tq so much ❤

  • @ajeshviswasree8878
    @ajeshviswasree8878 Рік тому +675

    ആ പോലീസിന്റെ നോട്ടം കഴിഞ്ഞുള്ള സ്റ്റെപ്,ആറ്റിറ്റ്യൂഡ് 👌👌👌🔥🔥 (1:13)

  • @chithrab.godsownqueen5117
    @chithrab.godsownqueen5117 Рік тому +467

    ചാക്കോച്ചൻ സിനിമനടനിൽ നിന്ന് നമ്മളിലേക്ക്... കഥയിൽ നിന്ന്.. കഥാപാത്രത്തിൽ നിന്ന് നമ്മുടെ നെഞ്ചിലേക്ക്..... ആശംസകൾ 🥰🥰🥰🥰🥰

  • @samtharakan5227
    @samtharakan5227 Рік тому +1

    എവിടെയോ നഷ്ടപ്പെട്ടു പോയ ഓർമ്മകൾ ഈ പാട്ടിലൂടെ തിരിച്ചു വന്നപ്പോൾ.... മനസിൽ ഒരു നൊമ്പരം .. വന്നവരുണ്ടോ...

  • @kamalprem511
    @kamalprem511 Рік тому +2

    Ouseppachan sir ❤️🙏🏽

  • @prabulawrance4425
    @prabulawrance4425 Рік тому +61

    என்ன மாதிரியான நடிப்பு, பார்க்கும் போதே தெரியுது பக்கத்துல பார்க்கிற ஆள் மாதிரியே!!!.. 👍👍❤️❤️❤️❤️❤️

  • @nibulal1708
    @nibulal1708 Рік тому +200

    ഓരോ സിനിമ കഴിയും തോറും ഇങ്ങേർക്ക് വരുന്ന മാറ്റം.. 👌👌
    ചാക്കോച്ചന്റെ കരിയറിലെ യഥാർത്ഥ turning point ഇതാവും 💯💯
    Best performance Loading....

  • @achuvlog6459
    @achuvlog6459 Рік тому +37

    Michel Jackson Malayalam
    Chakochan ❤❤😍

  • @padmanair4853
    @padmanair4853 Рік тому +2

    E ida kalathirankiyathil manasine oru nalla kulirma nalkiya priyapetta chakochante oru nalla film,njanum kandu 👍👍👍

  • @vimalvml4883
    @vimalvml4883 Рік тому +440

    The growth of Kunchako Boban as an actor 🎉🎁.

    • @manomi21channel
      @manomi21channel Рік тому

      ua-cam.com/video/UthjMwiHMQM/v-deo.html

    • @akshaykj1256
      @akshaykj1256 Рік тому +2

      @Rebel.. Against the flow🌊
      പുള്ളി ഒരു actor ആയിട്ട് improve ആയത് ഈ അടുത്ത് തന്നെയാണ്.

    • @akshaykj1256
      @akshaykj1256 Рік тому

      @Rebel.. Against the flow🌊
      "Were you born yesterday "
      എന്ന് പറഞ്ഞ് birth certificate കൊടുത്ത നീ അല്ലേ വില്ലേജ് ഓഫീസർ , ഞാൻ അല്ലല്ലോ?😂
      അനിയത്തി പ്രാവ്, നിറം സിനിമയിൽ ഒക്കെ ഒരു chocolate boy എന്ന രീതിയിൽ കുഞ്ചാക്കോ ബോബൻ മികച്ചു നിന്ന്, അല്ലാതെ acting wise വെറും average ആയിരുന്നു എന്ന് ബോധം ഉള്ളവർക്ക് അറിയാം. അത് മുകളിലെ കമൻ്റ് like ചെയ്തവരുടെ എണ്ണത്തിലും മനസ്സിലാവും. നിനക്ക് മാത്രം എന്താ കുരു പോട്ടാൻ?😂
      ഒരാൾ ആയാളുടെ അഭിപ്രായം പറയുമ്പോൾ അതിനോട് "were you born yesterday?" എന്ന് ചോദിച്ച നിനക്ക് എത്ര emotional maturity ഉണ്ടാവും എന്ന് ഊഹിക്കാം. ആ നിന്നോട് ചോദിക്കാനുള്ളത് same ചോദ്യം ആണ്. Where you born yesterday? നിനക്ക് എത്ര വയസ്സ് ഉണ്ട്?
      പിന്നെ ഒരു argument ചെയ്യുമ്പോൾ അയാൾക്ക് നിൻ്റെ certificate വേണോ എന്നൊക്കെ പറയുന്നത് കുറച്ച് തേഞ്ഞതിൻ്റെ ലക്ഷണം അല്ലേ. ഞാൻ പറഞ്ഞതിന് എതിരായി പോയിൻ്റ് ഉണ്ടെങ്കിൽ പറ മോനേ.

  • @pathmaspassion1130
    @pathmaspassion1130 Рік тому +223

    ആരെന്തു പറഞ്ഞാലും ചാക്കോച്ചൻ ഞങ്ങൾ തലമുറയുടെ മുത്താണ്. അനിയത്തിപ്രാവ് 😍😍നമ്മുടെ മര്യാദക്കാരൻ യുവാവ്... 👌👌

  • @aliimarhan1187
    @aliimarhan1187 Рік тому +4

    ചാക്കോച്ചന്റെ വിളയാട്ടം😻😻

  • @lijirenny
    @lijirenny Рік тому +15

    ഈ സോങ്ങിലെ "ഭൂമിയിൽ കല്യാണം, സ്വർഗ്ഗത്തും കല്യാണം... എന്നുള്ള ഭാഗം കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ 🥰❤️ (ഈ സോങ് എത്ര തവണ കേട്ടു എന്ന് ഒരു പിടിയും ഇല്ല )

    • @sasmedia247
      @sasmedia247 Рік тому

      Sathyam ............ "ഭൂമിയിൽ കല്യാണം, സ്വർഗ്ഗത്തും കല്യാണം"

  • @manuputhuppally
    @manuputhuppally Рік тому +1404

    പ്രായത്തിന് അനുസൃതമായ മാറ്റം കഥാപാത്രങ്ങളിൽ കൊണ്ടുവരുന്ന വ്യക്തിത്വം 🔥 ചാക്കോച്ചൻ ❤️

  • @izzan_shijo
    @izzan_shijo Рік тому +107

    Fb യിൽ മമ്മൂക്ക post ഇട്ടത് കണ്ട് വന്നതാണ് 😍
    വന്നത് എന്തായാലും വെറുതെ ആയില്ല പൊളി ഐറ്റം 👌💯
    ചാക്കോച്ചൻ 👌❤️❤️

  • @austingomas8603
    @austingomas8603 Рік тому +1

    ചാക്കോച്ചൻ എന്ന പേരിന് ഇപ്പോഴാ ഒരർത്ഥം വന്നത്.. പൊളിച്ചടുക്കി.. കേറിപ്പോ മനുഷ്യാ.. ഇനി നിങ്ങളുടെ സമയം ❤️❤️❤️❤️

  • @sricnu
    @sricnu Рік тому +4

    love from Telangana❤️

  • @mythings408
    @mythings408 Рік тому +1430

    സത്യം പറഞ്ഞാൽ ഈ പാട്ടിൽ അവിടെ നിൽക്കുന്ന നാട്ടുകാർ എല്ലാവരും നല്ല വൃത്തിയായി അഭിനയിച്ചിരിക്കുകയാണ് അതാണ് ഈ പാട്ടിൻറെ ഒറിജിനാലിറ്റി

    • @mythings408
      @mythings408 Рік тому +4

      @Deto Qcney എന്തു മനസ്സാടോ തൻറെ. ഇവരൊക്കെ ആണെന്ന് എനിക്കും അറിയാം. പിന്നെ എല്ലാവർക്കും ഒരു കോംപ്ലിമെൻറ്....👉🖤🖤🖤

    • @anonymous-wp1pd
      @anonymous-wp1pd Рік тому +7

      @@mythings408 🙄

    • @am_not_perfect
      @am_not_perfect Рік тому +5

      @@mythings408 🙄🙄

    • @movieworldad8901
      @movieworldad8901 Рік тому +16

      നമ്മടെ നാട്ടുകാർ..
      കാസറഗോഡ് 🔥🔥

    • @akshay4848
      @akshay4848 Рік тому +17

      നമ്മ കാസർഗോഡ് ചീമേനി

  • @gk2350
    @gk2350 Рік тому +156

    അഭിനയിക്കുകയല്ല ജീവിക്കുകയാണ്, ഇനീപ്പോ ഈ സിനിമയും കാണേണ്ടി വരും. സൂപ്പർ

  • @Mithun12k
    @Mithun12k Рік тому +2

    Heavy padam, kure kalathinu sheshama oru Adipoli family entertainer movie kandathu

  • @raviteja7792
    @raviteja7792 Рік тому +74

    The song has a retro vibe, awesome voice a different composition and different choreography
    Absolutely loved it
    From Hyderabad

    • @goodomen5801
      @goodomen5801 Рік тому +2

      Actually an old Christian music.
      Original version is there

    • @raviteja7792
      @raviteja7792 Рік тому

      @@goodomen5801 I've just checked out now

    • @dheevar9660
      @dheevar9660 Рік тому +2

      @@raviteja7792 Its actually from old film

    • @anil-np9io
      @anil-np9io Рік тому

      ua-cam.com/video/QzjtjqIScJk/v-deo.html

    • @violinclassfree4990
      @violinclassfree4990 Рік тому

      ua-cam.com/video/QzjtjqIScJkv/v-deo.htmlvv

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec Рік тому +620

    Ayyente MONEee...... Ejjathi മാരക വേർഷൻ ⚡️ന്റെ ചക്കര ചാക്കോച്ചാ ഇങ്ങളും ഇങ്ങടെ അൽ ഡാൻസും പൊളിയാണ് മുത്തേ....... 💖പിന്നെ ആ പാട്ടും, പാടിയ ആളും കലക്കി തിമിർത്തു... 💖

  • @datavision9213
    @datavision9213 Рік тому +418

    ആ പോലീസുകാരനെ ഒരു സെക്കന്റെ് നോക്കിയ ആ നോട്ടം..😂 ശേഷം വീണ്ടും പാട്ടിലേക്ക്. ഡാൻസിലേക്ക്. പൊളിച്ചു... 👌

    • @nishanthtt3869
      @nishanthtt3869 Рік тому

      കുഞ്ചാക്കോ കലക്കി

    • @bijunelson5180
      @bijunelson5180 Рік тому +1

      സൂപ്പർ ഇത് വേറെ ലെവൽ

    • @vipinv6445
      @vipinv6445 Рік тому

      Makeup koodi ayapo chirichu chathu🤣

  • @cinemabros9691
    @cinemabros9691 Рік тому +6

    2 crore വ്യൂസ് 🔥🔥🔥
    അംബാസ്സ് രാജീവൻ 🔥🔥🔥

  • @dileepdas6510
    @dileepdas6510 Рік тому +2

    Chakocha polichu