മദീനയിലെ ഏറ്റവും പുരാതനമായ ചരിത്രമുറങ്ങുന്ന പള്ളിയും കിണറും ..! | faisu madeena vlogs

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 216

  • @user-zy4xp4xj8r
    @user-zy4xp4xj8r 4 роки тому +34

    അൽഹംദുലില്ലാഹ്
    നിങ്ങളുടെ ഓരോ വീഡിയോ യും കണ്ണ് നനയാതെ കാണാൻ പറ്റില്ല. മുത്തായ തങ്ങളോടുള്ള യഥാർത്ഥ ഇഷ്ഖ് നാഥൻ നൽകട്ടെ.

  • @snehajalakam8702
    @snehajalakam8702 4 роки тому +28

    നബി (സ) യുടെ ഹ ള്റത്തിൽ എത്തിക്കാൻ ദുആ ചെയ്യണേ

  • @snehajalakam8702
    @snehajalakam8702 4 роки тому +41

    الحمدالله
    നബിയുടെ
    ചരിത്രംപറയുകയുo മദീന കാണിക്കയും ചെയ്യുമ്പോൾ എങ്ങിനെ like ചെയ്യാതിരിക്കും

    • @fordedget7274
      @fordedget7274 4 роки тому

      Faisunde avatharanam very veryy good ❤️❤️🕋🕋🤲🤲

    • @hijabiigirl3031
      @hijabiigirl3031 3 роки тому

      sathyam

    • @Halwa-nk5mq
      @Halwa-nk5mq 3 роки тому

      Subhanallah👍👌🍉🌸🌰

  • @xvgbhj4348
    @xvgbhj4348 4 роки тому +21

    ❤❤മാഷാ അല്ലാഹ് ❤❤❤ഇവിടെയൊക്കെ ചെന്ന് കാണാനുള്ള baagyam നൽകണേ...അല്ലാഹ്....❤❤❤❤❤❤❤

  • @الأمينْ-ج5ش
    @الأمينْ-ج5ش 4 роки тому +35

    മദീനയിൽ എത്താൻ ദുആ ചെയ്യണേ😓

  • @nannuhanavlog277
    @nannuhanavlog277 4 роки тому +18

    അൽഹംദുലില്ലാഹ് നിങ്ങൾക്കും കുടുബത്തിനും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇഹലോകത്തും പരലോകത്തും ഉണ്ടാവട്ടെ. ഇതു പോലെയുള്ള കാഴ്ചകൾ കാണുബോൾ ഞങ്ങളുടെ മനസ്സിൽ എത്ര സന്തോഷം ഉണ്ട് ഞങ്ങൾക്കു ഒരുപാട് ചരിത്രം മനസിലാകുന്നു അള്ളാഹു നിങ്ങൾക്ക് ഇനിയും അനുഗ്രഹങ്ങൾ നൽകട്ടെ. ഞങ്ങൾക്കും ഇ സ്ഥലത്തു വരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @jawadkottayil7223
    @jawadkottayil7223 4 роки тому +17

    ഫൈസു എത്ര ഭാഗ്യവാനാണ്. മോനെ.. എന്നെയും മക്കളെയും അവിടെ എത്തിക്കാൻ ദുഹാചെയ്യണേ 😭😭😭🤲🤲🤲🤲

    • @muhammadk8260
      @muhammadk8260 3 роки тому

      Mashaallha.afiyayatyhulladerkayusnalkathe

  • @siddeequeali861
    @siddeequeali861 4 роки тому +32

    ഞങ്ങളുടെ എല്ലാ കടങ്ങളും വീടി,ഒരു പ്രാവശ്യം എങ്കിലും അവിടെ ഒക്കെ ഒന്ന് കാണാനുള്ള ആരോഗ്യവും ആഫിയത്തും അള്ളാഹു താരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Hasseena
    @Hasseena 4 роки тому +11

    ഇൻഷാ അള്ളാ മദീനയിലെത്താൻ പ്രത്യേകം ദുആ ചെയ്യണം

  • @kvvlog8283
    @kvvlog8283 4 роки тому +7

    അല്ലാഹു ഇതെല്ലാം സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ,.......

  • @sajidamuhammedali8107
    @sajidamuhammedali8107 4 роки тому +8

    മദീന കണ്ടിരിക്കാൻ വല്ലാത്തൊരു ഇഷ്ടം തന്നെ മാഷാ അല്ലാഹ്

  • @dreamsvlogs3824
    @dreamsvlogs3824 4 роки тому +19

    താങ്കളുടെ വിവരണത്തിൽ തന്നെ പ്രവാചക സ്നേഹം പ്രകടമാണ് ഭായി.
    ദുആയിൽ ഈ പാവത്തിനെയും ഉള്പെടുത്തുമോ
    പിന്നെ എന്റെ സലാം പ്രവാചകനോട് പറയുമോ പ്ലീസ്‌.

  • @abduazeezvp7622
    @abduazeezvp7622 3 роки тому +3

    മദീന എത്തിക്കാനും മുത്ത് റസൂലിനെ കാണാനും സലാം പറയാനും യാ അള്ളാ തൗഫീഖ് നൽകണേ ആമേൻ യാ റബ്ബൽ ആലമീൻ🙌

  • @mujeebrahimanpm5483
    @mujeebrahimanpm5483 3 роки тому +2

    Mashaallah മദീനയിൽ വന്ന ദിനങ്ങൾ ഓർമ വരുന്നു. ഇനിയും വരാൻ കൊതിക്കുന്നു.

  • @nooru3262
    @nooru3262 4 роки тому +2

    മാഷാ അള്ളാ ഹബീബായ മുത്ത് നബിയുടെ നാടു കാണിച്ചുതരുന്ന അങ്ങേയ്ക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ബർക്കത്ത് തരട്ടെ ഹബീബായ മുത്ത് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം കൂടെ നമ്മൾ എല്ലാവരെയും കുടുംബങ്ങളെയും ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @ashmilshan.m4220
    @ashmilshan.m4220 2 роки тому +1

    അൽഹംദു ലില്ലാഹ് അള്ളാഹു അക്ബർ അവിടെ എത്താൻ ആഗ്രഹിക്കുന്ന എന്നെയും എന്നെപ്പോലെ ആഗ്രഹിക്കുന്നവരെയും എത്രയും പെട്ടെന്ന് അവിടെ എത്തിക്കട്ടെ ആമീൻ ഫൈസു ദുആയിൽ ഉൾപ്പെടുത്തണേ

  • @cmali3131
    @cmali3131 3 роки тому

    നബി (s) യോടുള്ള സ്നേഹം നബിയുടെ ചര്യ പിൻപറ്റുക എന്നതാണ്.....
    അതില്ലാതെ എത്ര സ്നേഹിച്ചിട്ടും കാര്യമില്ല......

  • @jaseelap1257
    @jaseelap1257 4 роки тому +2

    മാഷാ അല്ലാഹ് ..എൻ്റെ കണ്ണുകൾ കാണാൻ ആഗ്രഹിച്ച വീഡിയോ.. മുത്ത് റസൂൽ നടന്ന വയികൾ...ഇനിയും അവിടെ എത്തിച്ചേരുവാൻ. അല്ലാഹു ഭാഗ്യം തരട്ടേ ആമീൻ

  • @abdulrazak3999
    @abdulrazak3999 4 роки тому +2

    الحمد لله നിങ്ങളുടെ വീഡിയോയിലൂടെ നമ്മളിവിടെ മദീന ഉണ്ടായിട്ടും കാണാൻ കഴിയാത്ത പല സ്ഥലങ്ങളും കാണാൻ കഴിയുന്നുണ്ട് അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ഇനിയും ഒരുപാട് വീഡിയോകൾ കാണിച്ചുതരാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ

  • @najathmanzil765
    @najathmanzil765 4 роки тому +11

    ഇത് പോലത്തെ വിഡോയ്സ.... കാണുമ്പോൾ ഒരു സുഖം.... 💞💞

  • @sahad8035
    @sahad8035 4 роки тому +7

    മാഷല്ലാഹ് എല്ലാം ഇല്ലെയ്‌ഡ്‌ ദുആ ചെയ്യാൻ അള്ളാഹു താഫീക് തരും

  • @asiyaabdulla2450
    @asiyaabdulla2450 4 роки тому +5

    ما شاء الله 🌹بارك الله 🤲 ഇതുവരെയും മദീനയെന്നത് സ്വപ്നമായി താലോലിക്കുന്ന എന്നെപ്പോലുള്ള പാപിക്ക് മദീനയുടെ ഓരോ ചലനവും കൗതുകവും, ആകാംഷയും, അറ്റമില്ലാത്ത ആഗ്രഹവുമാണ്..മദീന കണ്ടവരുടെ വാർത്തമാനങ്ങൾ കേൾക്കുമ്പോൾ ഖൽബ് കുളിരാണ്.. അതിലുപരി ആഗ്രഹമാണ്.. അല്ലാഹ് മദീന കണ്ടിട്ടില്ലാത്തവരുടെ ആഗ്രഹം ഖബൂൽ ചെയ്യണേ 🤲🤲😥😥

  • @alhidayaupdates
    @alhidayaupdates 4 роки тому +5

    മദീനാ 💖കണ്ണ് കുളിരും കാഴ്ചകൾ.... പുതിയ വീഡിയോ 👆

  • @haseenadavoodkhan5184
    @haseenadavoodkhan5184 3 роки тому

    Ningalk Allahu deergayussum arogyavum afiyathum nalgatte njangaleyum kudumbathil ellavarkum avide ethanum hajjum umrayum cheyyanum aqibath nannakanum dua cheyyane

  • @rashafathimarasha9256
    @rashafathimarasha9256 3 роки тому

    Masha Allah duayil ulpeduthanee madeenayil Ethan

  • @shafeeqtk786
    @shafeeqtk786 3 роки тому +1

    ഒരിക്കലെങ്കിലും മദീനയിൽ എത്താൻ അല്ലാഹു ഭാഗ്യം നൽകാൻ ദുആ ചെയ്യണം,, ഫൈസു വിനെ പരിചയപ്പെടണം എന്നുണ്ട്

  • @rinumol2046
    @rinumol2046 3 роки тому

    Insha allah yellavarkum avide yethi cheraan thoufeek nalkane

  • @electricandelectronicsandp9966
    @electricandelectronicsandp9966 3 роки тому

    മോനേ എനിക്ക് നല്ല ഇഷ്ടമാണ് റസൂല് നബിദിന അത്രക്ക് ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് മോനെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണേ

  • @sabeenasiraj8799
    @sabeenasiraj8799 3 роки тому

    Alhamdulillah Masha Allah muthe nabik swalam parayanay

  • @nooraabu3296
    @nooraabu3296 4 роки тому +4

    മാഷാഅല്ലാഹ്‌ 🕋💚അൽഹംദുലില്ലാഹ്

  • @banuthasni885
    @banuthasni885 4 роки тому +5

    Nigal family motham madheenayil aano? Nattil evide yaan

  • @JasnaJasi-vy6kx
    @JasnaJasi-vy6kx Рік тому

    ﷺ❤

  • @Suhailafasal2324
    @Suhailafasal2324 4 роки тому +1

    Ningalude ee vlog vazhi enikk muhammad nabi (s)yod koodudal adukkanum snehikkanum kayinju allahu ningalku adinu thakka pradiphalam tharatte. Muthu nabiyude chareyethumbol ente salamum swalathum onnu parayane

  • @jufasworld5626
    @jufasworld5626 4 роки тому +1

    Allahuve madeenayilekkum makkayilekkum povann nee thoufeeq cheyyane

  • @salamaneeshap7254
    @salamaneeshap7254 4 роки тому

    അൽഹംദുലില്ലാഹ്... ഉംറക്ക് വന്നിട്ട് കാണാൻ കഴിയതാ ഒരുപാട് ചരിത്രങ്ങൾ ഉള്ള സ്ഥലങ്ങൾ.... (അവർക്ക് പരിമിതികൾ ഉണ്ടാവും )എല്ലാം പഠനർഹം... 👍👍👍അല്ലാഹു (സു )അനുഗ്രഹിക്കട്ടെ.... ആമീൻ

  • @navasahamed6496
    @navasahamed6496 4 роки тому

    الحمدلله
    എത്ര പ്രവശ്യം മദീനയിൽ വന്നാലും ഈ അറിവുകൾ കിട്ടുകയില്ല.
    جزاك الله خير
    تقبل الله

  • @noushadcheerangan5911
    @noushadcheerangan5911 4 роки тому

    മനോഹരമായ വിവരണത്തിൽ പുരാതനമായ മസ്ജിദുനൂർ , തൗബ, ബനീ ജുഹ് ജുബ എന്ന പള്ളിയുടെ ചരിത്രത്തിൽ എത്രയെത്ര നുറുങ്ങ് ചരിത്രങ്ങൾ പങ്ക് വെച്ചത് ❤️ അൽ ഹംദുലില്ലാഹ്❤️ബീർ ഖാത്തം❤️ബീറുൽ അദ്‌ഖം, ബീറുൽ ഹജീം, . സഹ്‌ദ്‌ബ്നു സുറാറാ(റ), ബനീ ജുഹ്ജുബ ഗോത്രം, ഉമറുബ്നു അബ്ദുൽ അസീസ്(റ), സാലിം മൗല ഹബീ ഹുദൈഫ (റ) , നബിയുടെ മുഹ്ജിസത്ത് ..അങ്ങനെ ഇനിയുമുണ്ട്...... ചരിത്ര മുത്തുകൾ പെറുക്കിയെടുക്കാൻ ❤️❤️❤️❤️❤️ അൽഹംദുലില്ലാഹ്❤️❤️❤️❤️❤️👍👍

  • @latheefpallam4323
    @latheefpallam4323 4 роки тому +3

    Masha allah

  • @shajeelasharafudheen9426
    @shajeelasharafudheen9426 3 роки тому

    Madeenaye inghane kanan ithilooday sadhikkunnu Masha Allah 💐💐💐💐

  • @ferzinriyaz1440
    @ferzinriyaz1440 3 роки тому

    Ee idaykkanu ee channel njan kandathum subscribe cheythathum, Ithil dislike cheyyannavarude manasil enthaanu ennu enikku manasilaakunnilla, Assalamualaykum Faisu bro keep up your great work...💖💖👍👍

  • @mtrmtr9583
    @mtrmtr9583 3 роки тому

    Nigaludeuppayumummyumavideunduo

  • @rahoofyoosuf4055
    @rahoofyoosuf4055 4 роки тому +1

    Dua cheyyane bro. Thaqwayum khushooum kittanvendi.

  • @Noorjahan-uh6vl
    @Noorjahan-uh6vl 2 роки тому +1

    അൽഹംദുലില്ലാഹ്... അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് കോറോണയുടെ മുമ്പ് അവിടെ വരാൻ പറ്റിയിട്ടുണ്ട്.

  • @Ishasulu
    @Ishasulu 4 роки тому

    മുത്ത് നബിയുടെ അടുത്ത് എപ്പോഴും നിൽക്കാനും വേണം ഒരു ഭാഗ്യം ❤....നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ യിലൂടെ കാണാൻ പറ്റിയല്ലോ.... Mashaallha♥..
    Inshaallha ഒരു ദിവസം എന്നെയും വിളികുമായിരിക്കും മുത്തു നബിയുടെ ചാരത് ഇരിക്കാൻ.... അള്ളാഹു തൗഫീഖ് നൽകാൻ പ്രാർത്ഥികം ♥..

  • @sidheeqbukhari8477
    @sidheeqbukhari8477 3 роки тому

    മദീനയിൽ എത്തനുള്ള തൗഫീഖ് നൽകണേ

  • @safwanaismail3643
    @safwanaismail3643 3 роки тому

    Masha Allah
    🤲🤲

  • @shylahaneefa9845
    @shylahaneefa9845 4 роки тому +3

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്

  • @gafoorc2617
    @gafoorc2617 3 роки тому

    Enikkum enta kudumbathinum dua cheyyanam

  • @sadeedaashrafashraf3559
    @sadeedaashrafashraf3559 3 роки тому +1

    എനിക്കും എന്റെ കുടുംബത്തിനും അവിടെ എത്താൻ. ദുആ ചെയ്യണേ 🤲🤲🤲

  • @faizalk1781
    @faizalk1781 3 роки тому

    Maasha allhaa❤❤❤❤❤❤

  • @thayakkalhause2764
    @thayakkalhause2764 3 роки тому +1

    മദീനയുടെ yeethu വീഡിയോ ചെയ്താലും ആ chenal njan സബ് ചെയ്യും എനിക്ക് അത്രക്കും ഇഷ്ടമാണ് മദീന

  • @jouhfulhaqe5817
    @jouhfulhaqe5817 3 роки тому

    Prarthana yil ulpeduthanam

  • @fathimafathima4285
    @fathimafathima4285 4 роки тому

    അൽഹംദുലില്ല ക്രൂ ബ പള്ളിയും റസൂൽ [സതങ്ങൾ നിസ്കരിച്ചിരുന്ന സ്ഥലവും കണ്ടു ആമീൻ ഫൈ' സു ഞാൻ പോയിട്ടില്ല മറീന മക്കാ കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് ദുആ ചെയ്യണെ അവിടം കാണാൻ എന്നെ പോലെ ആഗ്രഹങ്ങൾ ഉണ്ട' കും അവിടെ എത്താ ദുആ ചെയ്യണെ ആമീൻ

  • @faslulabid2753
    @faslulabid2753 3 роки тому

    Sir, madeenayil oru joli kittan enthengilum vazhiyundo?

  • @moiduhajiv9464
    @moiduhajiv9464 3 роки тому

    മാഷാഅള്ളാ .ദുആ vasiyath ചെയ്യുന്നു

  • @kvvlog8283
    @kvvlog8283 4 роки тому +2

    റൗളാ ശരീഫ് സിയാറത്ത് ചെയ്യുവാൻ
    അല്ലാഹു തൗഫീഖ് നൽകട്ടെ
    ദുബായിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം....
    നിങ്ങൾ വീഡിയോ വിട്ടതുകൊണ്ട് വീഡിയോയിൽ കൂടി ഞങ്ങൾക്ക് ആ സ്ഥലങ്ങൾ കാണാനായി അൽഹംദുലില്ലാഹ്...

  • @rasheedapc9418
    @rasheedapc9418 3 роки тому

    Hi,
    നിങ്ങളെ എന്തു വിളിക്കണം എന്നറിയില്ല.ഞാനൊരു അന്യസ്ത്രീ ആയതുകൊണ്ട് എങ്ങനെ അഭിസംബോധനം ചെയ്യുമെന്നറിയില്ല.
    എന്നാലും ഒരുപാട് സന്തോഷം തരുന്ന കാര്യമാണ് നിങ്ങൾ ചെയ്യുന്നത്.
    കണ്ണിനു കുളിർമയാർന്ന കാഴ്ചകൾ എന്നെ പോലുള്ളവർക്ക്‌ കാണിച്ചു തരുന്ന നിങ്ങളുടെ മനസ്സ് ആരും കാണാതെ പോകില്ല. നിങ്ങൾ ചെയ്യുന്ന നല്ല കാര്യത്തിന് അള്ളാഹു subhan അതിനുള്ള പ്രതിഫലം നൽകും 🤲🤲🤲
    പിന്നെ നിങ്ങളുടെ ഒരു വീഡിയോ
    Mallutraveller നെക്കുറിച്ചുള്ളതും ഞാൻ കാണുകയുണ്ടായി..
    എന്റെ അതെ കാഴ്ചപ്പാടിലാണ് നിങ്ങളുടെ നിലപാടും ചിന്താഗതിയും...എല്ലാം അള്ളാഹു subhan ഉദ്ദേശിച്ച പോലെ നടക്കും.
    നമ്മുടെ മാർഗം അത് നല്ലത് ആക്കാൻ
    പരമാവധി ശ്രമിക്കുക...
    👍👍👍👍

  • @JannathulFirdous-t6r
    @JannathulFirdous-t6r 4 роки тому +1

    ماشاءاللہ👌👌👌
    💚💚💜💜❤❤💛💛🌹🌹🌷🌷🌻🌻
    صلی الله علی محمد صلی الله علیه وسلم
    الله سبحان تعال യുടെ ഔദാര്യം മാത്രമാണ്👍👍

  • @ddff9737
    @ddff9737 4 роки тому +1

    صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩

  • @firoskhan7913
    @firoskhan7913 3 роки тому

    Aameen

  • @habeeb7656
    @habeeb7656 2 роки тому

    ഈ സ്ഥലത്തെ ലൊകേഷൻ ഒന്ന് പിൻ ചെയ്യുമോ?

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 4 роки тому

    🤗👍 ما شاء الله

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 Рік тому

    Salath vekthamaayi parayoo ..pleas or pravajakan enn parayoo

  • @banuthasni885
    @banuthasni885 4 роки тому

    Ithokke kananulla bhagyam nigalkk undallo nagalkk ellavarkkum vendi dua cheyyoo avide ethan

  • @nasarmoloor526
    @nasarmoloor526 3 роки тому

    കണ്ണീരേയുള്ളു വാക്കുകളില്ലാ, ദുആ വസിയ്യത്തോടെ

  • @jaisalmjaisalm7219
    @jaisalmjaisalm7219 3 роки тому

    Aamin great

  • @turkıyexlover
    @turkıyexlover 3 роки тому

    Ningal enthu bhagyavaanaannu masha allah❤️❤️❤️❤️

  • @shaluminu2968
    @shaluminu2968 4 роки тому

    Iniyum madernayilethanulla bhagyam nalkane allah

  • @lilanazer839
    @lilanazer839 4 роки тому

    ماشاء الله بارك الله

  • @hubburasool6175
    @hubburasool6175 3 роки тому

    മാഷാ അല്ലഹ് 💚💚💚💚💚

  • @muhammedriyazriyaz6432
    @muhammedriyazriyaz6432 4 роки тому +1

    Alhumdulillah

  • @oldisgoldbyjazz.5380
    @oldisgoldbyjazz.5380 3 роки тому

    Madeenayilathan vidhikittan prarthanayil ulpeduthanam

  • @suneerhameed1016
    @suneerhameed1016 4 роки тому +1

    Mashah Allah..

  • @badarnisa1297
    @badarnisa1297 4 роки тому

    Assalamu alaikum njagalkum pokan vidi koottitjarane allah

  • @siyanasiraj1582
    @siyanasiraj1582 3 роки тому

    Mashaalla alhamdulillaa ameen avidavannit onnumkandilla

  • @mtrmtr9583
    @mtrmtr9583 3 роки тому

    Waalikumusalam

  • @abdurahman1262
    @abdurahman1262 3 роки тому

    Ameen

  • @shihabkoyappa354
    @shihabkoyappa354 4 роки тому

    masha alhah
    shabeershayude pravasi media chaanelil ividam kandirunnu one year ago

  • @muhammedmusthafa4443
    @muhammedmusthafa4443 11 місяців тому

    മറ്റത്തിരുതൽ ഉണ്ടോ

  • @sharafumannarkkad3509
    @sharafumannarkkad3509 4 роки тому +2

    ماشاالله 🙏🙏🙏

  • @achunavas6316
    @achunavas6316 3 роки тому

    ماشاءالله

  • @noufeefa3019
    @noufeefa3019 4 роки тому

    Allahuve eniku etrayum pettann avide Ethan vidhikoottane Aameen

  • @kadeejavk7932
    @kadeejavk7932 4 роки тому

    Madeenayil onnu ethhi cheran Dua cheyyane

  • @afsalafsal6166
    @afsalafsal6166 Рік тому

    Ameen ameen ameen

  • @a.thahak.abubaker674
    @a.thahak.abubaker674 4 роки тому

    VALIKUMUSSALAM. JAZZAKKALLA HIR. AMEEN AMEEN YA RABBAL ALAMEEN

  • @haristk2048
    @haristk2048 3 роки тому

    ആമീൻ

  • @yasarchalil4677
    @yasarchalil4677 4 роки тому

    ദുഃആ ചെയ്യണേ അവിടെ നിന്ന് 😍😍😍😍💐💐💐💐

  • @AbdulHameed-xu8kn
    @AbdulHameed-xu8kn 4 роки тому

    Nan manglorien.plse nigale vdeo title english l idan.malyalam odog ariyilla

  • @RoSe-oo6pq
    @RoSe-oo6pq 4 роки тому +1

    താങ്ങളുടെ വീഡിയോ ഞാൻ കാണുമ്പോൾ അറിയാതെ കരയുന്നു എന്റെ കണ്ണുകൾ നിറഞ്ഞു....

  • @samadsamra
    @samadsamra 2 роки тому

    ഉംറക്ക് വന്നപ്പോൾ ഇവിടെ സന്ദർശിക്കാൻ അവസരം കിട്ടി... പള്ളിയുടെ അടുത്തുള്ള കിണറിൽ നിന്ന് വെള്ളം കുടിച്ചിരുന്നു... പാൽ ആണെന്ന് മനസ്സിൽ കരുതി കുടിച്ചാൽ പാലിന്റെ രുചിയും സംസം ആണെന്ന് കരുതി കുടിച്ചാൽ അതിന്റെ രുചിയും ആണെന്ന് പറഞ്ഞിരുന്നു... ഞാൻ പാൽ ആണെന്ന് കരുതി കുടിക്കുകയും അതെ രുചി കിട്ടുകയും ചെയ്തു... അൽഹംദുലില്ലാഹ്.. കൂടാതെ നല്ല ഓർഗാനിക് ആയ ഈത്തപ്പഴം ഇവിടെ നിന്ന് വാങ്ങാനും സാധിച്ചു...

  • @arshaqueolakara
    @arshaqueolakara 4 роки тому

    Masha allah❣️❣️❣️

  • @abdurahman1262
    @abdurahman1262 3 роки тому

    Dua.cheyyene

  • @maitheenpa5538
    @maitheenpa5538 2 роки тому

    Dua cheyyan vasiyyath

  • @jouhfulhaqe5817
    @jouhfulhaqe5817 3 роки тому

    Wa Alaikumussalam

  • @oldisgoldbyjazz.5380
    @oldisgoldbyjazz.5380 3 роки тому

    WaAlaikumu ssalam

  • @abdulsalamsalam9635
    @abdulsalamsalam9635 4 роки тому

    എന്നും പുതിയ വിഡിയോ പ്രതീക്ഷിക്കുന്നുണ്ട് നമുക്ക് ഇത് പോലെ കാണാൻ പറ്റുന്നത് ഭാഗ്യം അള്ളാഹു അനുഗ്രഹിക്കട്ടെ

  • @RoSe-oo6pq
    @RoSe-oo6pq 4 роки тому +1

    എനിക്ക് വേണ്ടി ദുഅ ചെയ്യണം സാർ താങ്കൾ വലിയ ഭാഗ്യവാനാണ്. ഈ വിനീതൻ എന്റെ ഹബീബിന്റെ അടുത്ത് എന്ന് എത്തും എന്നറിയില്ല.

  • @محمدصالحالمقيميفاضلمصباحي

    ماشاء الله تبارك الله 💐 💐 💐

  • @rasiyamusthafa2298
    @rasiyamusthafa2298 4 роки тому

    Madeenayil ethaan.duhaa cheyyanam

  • @Rafi-hq9zv
    @Rafi-hq9zv 4 роки тому

    എത്ര കണ്ടാലും മതിവരാത്ത ഒരേ ഒരു സ്ഥലo