American Focus - MG Sreekumar & KS Chithra sing 'Ezhilam Pala Poothu'

Поділитися
Вставка

КОМЕНТАРІ • 90

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 роки тому +9

    We have heard both Yesudas and P.Susheela presenting this song together. Here we
    witness the same song is being presented by the duo of M. G. Srikumar & K.S.Chithra.
    It was nice to listen to the same song being heard in different voices, either of which
    carried its own beauty as this pair of MGS and KSC also presented the song
    extremely well with the listeners also enjoying the song with great amount of zeal
    and enthusiasm.

  • @csnarayanan6032
    @csnarayanan6032 23 дні тому +3

    രണ്ടു പേരും നന്നായി പാടി... അവർക്ക് ആവുന്ന തരത്തിലല്ലേ പാടാൻ കഴിയൂ..

  • @anamikajoy3749
    @anamikajoy3749 2 роки тому +22

    Very good.ഓരോരോ ഗായകർക്കും അവരുടേതായ കഴിവുണ്ട്.നന്നായി പാടി.👍👍👍

  • @balakrishnanap4904
    @balakrishnanap4904 Рік тому +5

    ചിത്ര അതി മനോഹരമായി പാടി.സുശീലമ്മയുടെ അതേ ഫീൽ കേട്ടപ്പോൾ തോന്നി. എം. ജി.ശ്രീകുമാർ പാടിയതിൽ എന്തോ എവിടെയോ ഒരു പോരായ്മ തോന്നി.യോശുദാസിൻ്റെയും സുശീലമ്മയുടെ പാട്ട് കേട്ടതുകൊണ്ട് ചിലപ്പോൾ അങ്ങനെ തോന്നിയതായിരിക്കും

  • @rajanrajasree2039
    @rajanrajasree2039 Рік тому +12

    ആർക്കും ഈ പാട്ടിനെ പ്പറ്റി
    ഒരു കമൻറ് പറയാനോ,
    എഴുതാനോ സാധിക്കുക ഇല്ല.
    കാരണം ഇനി ഈ പാട്ടുകൾ
    ഈ രണ്ട് മൂന്ന് പേർ ഒഴികെ
    വേറെ ആർക്കും ഇത്ര
    ഹ്യദയസ്പർശ്ശിയായി പാടാൻ
    കഴിയില്ല.85ാംവയസ്സിലേക്ക്
    പ്രവേശിച്ച ഒരു വ്യയസ്സൻ്റെ
    അഭിപ്രായമാണ് ഇത്.

  • @manojankn7331
    @manojankn7331 2 роки тому +12

    Chithra chechi super

  • @gopakumar6723
    @gopakumar6723 3 роки тому +37

    ദാസേട്ടന്റെയും, സുശീലാമ്മയുടെയും ഫീൽ ഇവർക്കൊന്നും കിട്ടില്ല... ചിത്ര ചേച്ചി സൂപ്പർ

    • @jeevan-db1pv
      @jeevan-db1pv Рік тому +1

      ആരു പറഞ്ഞു... ഇതും ഫീൽ തന്നെ ആണ്

    • @aleeshajoy5659
      @aleeshajoy5659 Рік тому +1

      Pokko onn... Ithinendha kuzhapam

    • @royroy5229
      @royroy5229 Рік тому

      @@jeevan-db1pv gfggvfgvfvfv

    • @nishadmp8778
      @nishadmp8778 Місяць тому

      ദാസേട്ടനോട് compare ചെയ്യാൻ പറ്റില്ലല്ലോ. But ഇവർ നന്നായി പാടി

  • @sanjaynair369
    @sanjaynair369 2 роки тому +8

    Proves....Dasettan is a legendary singer.

  • @azizpanmana3343
    @azizpanmana3343 2 роки тому +6

    AMAIZING ...... 🌹🙏 MGS & CHITRA

  • @sainanthundithara2777
    @sainanthundithara2777 5 днів тому

    M. G. Sreekumar churchil padunnathupole. Chithra suuuper

  • @gireeshkumargireesh3839
    @gireeshkumargireesh3839 3 роки тому +16

    MG ശ്രീകുമാർ നന്നായിട്ട് പാടി!, അത്രയേ പറയാൻ പറ്റൂ!!, അല്ലാതെ ഭാവവും ലയവുമൊന്നും ഇല്ല!!, അങ്ങനെ പാടണമെങ്കിൽ ദാസേട്ടനെപ്പോലെ ഒരു അനുഗ്രഹീതഗായകനേ പറ്റൂ!!

  • @praveenraj1874
    @praveenraj1874 2 роки тому +3

    രണ്ടുപ്പോരും നന്നായി പാടി.

  • @prmedia1167
    @prmedia1167 2 роки тому +4

    ചിത്രച്ചേച്ചി 💜💜💜💜

  • @amalchandran9342
    @amalchandran9342 3 роки тому +13

    ചിത്ര ചേച്ചി സൂപ്പർ പാട്ട്

  • @raviesumanth2640
    @raviesumanth2640 7 місяців тому

    MG is a good singer. It's not always singing makes the song good. It's the feel the singer puts in on some words or lyrics. MG cannot give that feel. For Dasettan, it's gifted talent.

  • @akashnath5613
    @akashnath5613 2 роки тому +3

    Both MG sir and Chitra Mam has their own style. I don't get it why these people compare them with Dasettan.

  • @cynderllacynderlla3571
    @cynderllacynderlla3571 5 місяців тому

    Good song and good singers
    Songs are good for heart

  • @jayamonvarghese2831
    @jayamonvarghese2831 3 місяці тому

    MG അണ്ണൻ സൂപ്പറായിട്ടു തന്നെയാപാടിയിരിക്കുന്നത് ❤

  • @rafeeqrafeeq445
    @rafeeqrafeeq445 Рік тому

    ഉഷാറായി 👍

  • @saidumuhammed4300
    @saidumuhammed4300 3 місяці тому +1

    യേശുദാസും ശ്രീകുമാറും തമ്മിലുള്ള വ്യത്യാസം മനസ്സിലായി കാണുമെന്ന് വിചാരിക്കുന്നു.

  • @sankarpillai5592
    @sankarpillai5592 Рік тому

    Excellent

  • @kmadhavanthambi79
    @kmadhavanthambi79 8 місяців тому

    Mgbrother.cithrasistersupermalayalamsongsuper

  • @satheeshkumar2308
    @satheeshkumar2308 Місяць тому

    🎉🎉🥰

  • @sathyanathanmenon7778
    @sathyanathanmenon7778 Рік тому

    During live performance, first is the one and only Yesudas with his golden voice then Madhubalkrishnan. ❤

  • @maths6525
    @maths6525 2 роки тому +5

    MG ശ്രീകുമാർ പുള്ളുവൻ പാട്ട് പാടി നടക്കുന്നതാണ് നല്ലത്.

    • @paulsong5845
      @paulsong5845 2 роки тому

      പാട്ട് ശോകം തന്നെ.. എന്നാലും..

    • @prmedia1167
      @prmedia1167 2 роки тому

      😂

  • @cheryanp.c5639
    @cheryanp.c5639 2 роки тому

    Shoud not expect the song to be as good as the original. Kuttam parayunnavar arkenkilum ethilium nannayi paadan pattumo !!!!!!!!!!!!!!!!!!!!!!! P.C.Cheryan, Kottayam

  • @vijeshak55
    @vijeshak55 3 роки тому +11

    എം.ജി. അണ്ണൻ. സൂപ്പർ... .കുറെ ദുരന്തങ്ങൾ, കുറ്റം പറഞ്ഞു.. വന്നിട്ടുണ്ട്, .അവറ്റകളോട്.പോയി പണി നോക്കാൻ പറ... ശ്രീയേട്ടൻ - നന്നായി പാടി

    • @balakrishnanap4904
      @balakrishnanap4904 Рік тому

      പാട്ടിനെ പറ്റി ഒരു പുണ്ണാക്കും അറിയാതെ അഭിപ്രായം പറയരുത്.

    • @nishadnish4126
      @nishadnish4126 8 місяців тому

      Illa bro. Am his fan. Bute song angerk cherunillaaa

  • @livingsimply7542
    @livingsimply7542 Рік тому

    Chitramma idakk chirikkunnu kunjungale pole😁🥰😍

  • @aparavindakshan1695
    @aparavindakshan1695 2 місяці тому

    സുശീലാമ്മയുടെ ശബ്ദഗാംഭീര്യം കിട്ടുവാൻ മറ്റുഗായികമാർക്ക് വിഷമമാണ്

  • @joseprakas5033
    @joseprakas5033 Рік тому

    Mg sreekumar ന്റെ ത് നാസൽ സൗണ്ട് ആണല്ലോ കുമാർസാനു വിന്റെ പോലെ.

  • @sasikumarraghavanachary4215
    @sasikumarraghavanachary4215 3 роки тому

    Super

  • @shantakumari6106
    @shantakumari6106 3 роки тому +1

    Super 💓

  • @rosammata683
    @rosammata683 3 місяці тому

    Mgyod ദേഷ്യമുണ്ടോ

  • @thomasaquinas7684
    @thomasaquinas7684 2 роки тому +3

    Please don't repeat again

  • @joejose4285
    @joejose4285 10 років тому +1

    Super!!!

  • @kavyapoovathingal3305
    @kavyapoovathingal3305 2 роки тому +1

    Super super

  • @mathewkuncheria1041
    @mathewkuncheria1041 2 роки тому +4

    M G spoiled the song. No feeling at all. soulless singing. There used to be a video of here of Manoj K Jayan singing the same song. M G should listen to that.

  • @Mohammedhaneef1
    @Mohammedhaneef1 Рік тому +2

    പിച്ച് ഒറിജിനൽ അല്ല. ചിത്ര ok എം ജി പോര

  • @psreenivasan9915
    @psreenivasan9915 3 роки тому +4

    Except Chitra, male voice and music can't match with the original song.

  • @mmmm-fx1vz
    @mmmm-fx1vz 2 роки тому

    Superrrrr❤️👍

  • @babupk4971
    @babupk4971 3 роки тому +3

    എന്താ..
    ശവഘോഷ യാത്രയാണോ..?
    ചിത്രാമ്മ ഈ വകയ്ക്കൊന്നും നിൽക്കാറില്ലല്ലോ.

  • @anandusabari8556
    @anandusabari8556 3 роки тому

    Superb

  • @shahjehank.mohammed477
    @shahjehank.mohammed477 3 роки тому +9

    എന്തിനാ ശ്രീകുമാറേ ഈ പാതകം ?

  • @ravindrannairng4439
    @ravindrannairng4439 Рік тому +4

    MG ക്ക് സ്പീഡിൽ ഉള്ള പാട്ടാണ് ഉത്തമം ' 3:39 യോദ്ധായിലെപ്പോലെ ' ഒരു കലാകാരനെ ഒരിക്കലും പരിഹസിച്ചു കമന്റ്‌ ഇടരുത് , MG യുടെ എത്രയോ നല്ല പാട്ടുകൾ നാം കേട്ടിരിക്കുന്നു. ചിലർക്ക് അടപ്രഥമൻ പായസമായിരിക്കും കൂടുതൽ ഇഷ്ടം എന്നുവെച്ചു ഗോതമ്പ് പായസം മോശമാണെന്നു പറയാൻ പറ്റുമോ , അത് വളരെ ഇഷ്ടപ്പെടു ന്നവരുമുണ്ടെന്നോർക്കുക

  • @josephgeo559
    @josephgeo559 2 роки тому

    I love MG songs but the feel of this song is much inferior than the same song Dasaetten sung with Suseelamma in a prgrograme whcih is in YOutube

  • @Bennodas
    @Bennodas 2 роки тому

    Echo turned into distortion

  • @vijayapurushothaman887
    @vijayapurushothaman887 3 роки тому

    👌

  • @Jzt.ftbL_
    @Jzt.ftbL_ Рік тому +1

    മാർക്കോസേട്ടൻ പാട്ടുന്നത് കേട്ട് നോക്ക്. പഠിക്ക്

  • @varietychannel7632
    @varietychannel7632 3 роки тому +6

    ചേച്ചി സൂപ്പർ..... പക്ഷേ... MG.. നശിപ്പിച്ചു..

  • @sukuk1367
    @sukuk1367 2 роки тому

    Original cinemayil m.g.sreekumarayirunnu padiyirunnathenkil ee ganam aarum sradhikathe poyene. Chithra nannayi alapichu.

  • @janceysebastin1929
    @janceysebastin1929 3 роки тому +4

    ശ്ശൊ എന്ത് കഷ്ടം
    യേശു ദാസ്, യേശു ദാസ് താ

  • @ajithaajiii5341
    @ajithaajiii5341 2 роки тому

    Chithra checheee super but mg sir not ok

  • @harimohanmohan9976
    @harimohanmohan9976 3 роки тому +5

    എന്തിനാ????? ശ്രീകുമാറെ ഇങ്ങനെ

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 3 роки тому +7

    ദാസേട്ടനും സുശീലാമ്മ-
    യും ചേർന്നു പാടിയ
    ഗാനം M. G. യും ,
    ചിത്രയും ചേർന്നു
    പാടി നശിപ്പിച്ചു.

    • @anandusabari8556
      @anandusabari8556 3 роки тому +1

      Ohoo ennittu...

    • @prajeeshtk8728
      @prajeeshtk8728 3 роки тому +3

      അവർ നന്നായിട്ടു പാടിയല്ലോ മോനെ പിന്നെ എംജി അണ്ണന്റെ സൗണ്ട് ദാസേട്ടൻ പോലെ ആകില്ല

    • @gopakumar6723
      @gopakumar6723 3 роки тому +7

      ചിത്ര ചേച്ചി സൂപ്പർ... MG.. വെറും പാഴ്

    • @anandusabari8556
      @anandusabari8556 3 роки тому +1

      ഇവരുടെ ഒന്നും ഏഴ് അയലത്തു വരാൻ പറ്റാത്തവരാണ് പാഴെന്നു പറഞ്ഞു കമന്റ്‌ ഇടുന്നത്.... കഷ്ട്ടം

    • @mathutc348
      @mathutc348 3 роки тому +4

      ഈപാട്ടിൽm.gപോരാ

  • @akhileshputhiyonnan7434
    @akhileshputhiyonnan7434 2 роки тому +1

    Mone mg poyi onnude janicht vaaa
    Ennalum pattumenu thonanilla

  • @gopakumar6348
    @gopakumar6348 2 роки тому +5

    ശ്രീകുമാറെ നല്ല പാട്ടുകളെ നശിപ്പിക്കരുത്. തന്നെ കൊണ്ട് ഈ പാട്ട് ഒന്നും ഈ ജന്മം നേരെ പാടാൻ പറ്റില്ല.

  • @nishadnish4126
    @nishadnish4126 8 місяців тому

    No feel ,sorry to say sreekumar.

  • @rajanrajasree2039
    @rajanrajasree2039 Рік тому

    @

  • @virajkattanam381
    @virajkattanam381 6 місяців тому

    ശരി ആയില്ല

  • @sainanthundithara2777
    @sainanthundithara2777 5 днів тому

    M. G. not at all good. But Chithra ahaa

  • @sudheeshan
    @sudheeshan 9 місяців тому

    Mg വെള്ളമടിച്ചാണോ പാടുന്നത് .... തീരെ കൊള്ളില്ല

  • @georgejoseph3659
    @georgejoseph3659 6 місяців тому

    Pora

  • @sasidharamenon2366
    @sasidharamenon2366 9 місяців тому

    എംജി കോ ന്നും യേശുദാസ് ആകാൻ ഒരിക്കലും പറ്റില്ല

  • @RandomVideoClix
    @RandomVideoClix 2 роки тому

    Very good

  • @sajithaashokan269
    @sajithaashokan269 3 роки тому

    Super

  • @Manikandan-md3vg
    @Manikandan-md3vg 3 роки тому +1

    സൂപ്പർ