Just look at his sense of humor. He keeps his co singer at ease always.... sujata mam is just enjoying singing with him. Luv u yesudas sir. Love from karnataka
ബേബി സുജാത ആദ്യം സിനിമയ്ക്കുവേണ്ടി.. ജയഭാരതിക്കു വേണ്ടി പാടിയ പാട്ട് കേട്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ ഒന്നു കേട്ടോളു. ഒരു കുട്ടിയാണ് അതു പാടിയത് എന്ന് ആരും പറയില്ല.. മൈൻഡ് blowing expression...
യേശുദാസിനെ കുറിച്ചു ഗോസിപ്പ് ഉണ്ടാക്കാൻ ഒരുഗൂഡസംഘം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടു .ശ്രീ കുമാരൻതബിസാറും തൃപ്പൂണിത്തുറ രാധാകൃഷ്ണൻ. ടി.എസ്. രാധാകൃഷ്ണൻ സർ ചേർത്തലഗോവിന്ദൻമാസ്റ്റർ.സതീഷ്സത്യൻ.ചൊവ്വല്ലൂർകൃഷ്ണൻകുട്ടിസർ . ദാസേട്ടന്റെ ഗാനമേള ട്രൂപ്പിലെയെല്ലാവരും ദാസേട്ടനെക്കുറിച്ചു EKDigital mediayilപറയുന്നത് ആരെങ്കിലും കേട്ടുനോക്കുക.
സത്യം എന്റെ കുട്ടിക്കാലത്തു ഞങ്ങൾക്ക് വൈദ്യുതി ഒന്നും ഇല്ലാരുന്നു ഒരു റേഡിയോ ഉണ്ട് അതും കൊണ്ട് ഞാനും എന്റെ അച്ഛന്റെ പെങ്ങളുടെ മക്കളും കൂടി പറമ്പിൽ പോയി ചലച്ചിത്രഗാനം കേട്ടതും ഡാൻസ് കളിച്ചതും അയൽവക്കത്തെ പണിക്കർ അച്ഛൻ പസ്റ്റ് എന്ന് പറഞ്ഞതും ഒക്കെ ഇപ്പോഴും ഓർക്കും. ഞങ്ങളുടെ കുട്ടിക്കാലം ഞങ്ങൾ ആഘോഷിച്ചിരുന്നത് ഇങ്ങനെ ഒക്കെ ആയിരുന്നു. അന്ന് തൊട്ടു ദാസേട്ടൻ ഇഷ്ടം 🙏.
@@renjansoman6447 മോശം സ്യഭാവമെന്നുപറയുബോൾ ബലാത്സംഗം മയക്കുമരുന്ന് മദ്യപാനം മോഷണം ഇതെല്ലാം ആയിരിക്കുമല്ലേ യേശുദാസിനെക്കുറിച്ചു നല്ലതുപറയുന്നതു ആർക്കാണ് കേൾകേണ്ട ഗോസിപ്പ് പരദൂഷണ വ്യാപാരികൾ ഇവരുടെ വൃത്തികെട്ട അസഭ്യംപറച്ചിലല്ലേ കേൾകേണ്ട തുപിന്നെ നിൻ്റെയൊക്കൊ സ്യഭാവം ശ്രീ രാമചന്ദ്രൻ്റെയാണല്ലോ
It displayed so much innocence...and we enjoyed that moments you have shared with us ...!!! As always MS.Sujatha Mohan carries that child hood voice and gestures ...WHAT A BLESSING...!!! ALL Jobs and careers have its PLUSES AND MINUSES ...!!! GIVING THE BEST OF YOUR ABILITY AND ENJOYING IT ...THAT MOMENTS ...IS THE REWARDS FOR THE HARD WORK...!!! A DOCTOR OR A NURSE TAKE CARE OF EVERYBODY ...FATHER , MOTHER , GRAND PARENTS , SISTERS AND BROTHERS, FRIENDS & RELATIVES, CHILDREN AND YOUNG ADULTS...EVERYBODY ... WITHOUT INHIBITIONS ...!!! IT IS A BLESSING TO FEEL PROFESSIONAL WITH LOVE...!!! THANK YOU ...!!! LOVE this song a lot ...that starts with ...EE MAZHATHAN VIRALEE PUZHAYIL... !!! THANKS AGAIN...!!!
ഈ മനുഷ്യനെ കുറിച്ച് ഓരോ നെഗറ്റീവ് ന്യൂസ് കേൾക്കുമ്പോൾ ഇയാളോട് വല്ലാത്ത ദേഷ്യം തോന്നും പക്ഷെ പുള്ളിക്കാരന്റെ ഒരു പാട്ട് കേട്ടാൽ ആ ദേഷ്യം ഒക്കെ വെണ്ണ പോലെ അലിഞ്ഞു അങ്ങ് ഇറങ്ങും ....
Don't listen to the negative news.. that is the opinion of another guy.. that may not be the reality when you deal with the same person. And there is a huge market for negative news in the media market and our most of the news are filled with negative tone. Thank you.
i remember in 1971 in kuwait, then sujatha was baby sujatha. the two sang a hindi song. it was so sweet. the song was 'sawan ka mahina pawan kare shor'.
Gana Gandarvan Yesudas & Sujatha Mohan entertains us not only with the song but also creating some unforgettable moments with some witty comments from Yesudas , as audience reciprocated it with big smiles on their faces. Such kind of situations often emerges when late Shri. S. P. Balasubramaniam performed on the stage. A speciality of S. P. B. who often used to entertain audience in this fashion.
Sujatha is very lucky to have a guru like Yesudas, she started so young with this man and till today they are in good relation. I like baby sujatha to till date, she is cute and beautiful. There is a soul connection with Sujatha and Das family.
അല്ലേയല്ല യേശുദാസ് തന്നെയാണ് അവിടെ no 1നിങ്ങൾകറിയില്ല എസ് പി തന്നെ പറഞ്ഞിട്ടുണ്ട് ഈപാട്ടു അണ്ണാപാടിയേലേ ഫീലിംഗ് കിട്ടോ എന്നു അസൗയയുള്ളവർ തർക്കിക്കാൻ വരും
Orchestra conductor is Sharreth sir , one of the most underrated composers in malayalam film industry. Its very difficult to conduct a full orchestra for a live show. Pranaams sir.
ആദ്യത്തെ ഒന്നര മിനിറ്റ് കണ്ടാൽ മതി, അറിയാതെയാണെങ്കിലും ആരായാലും പുഞ്ചിരിച്ചു പോകും 💯😘😍😍😍😍😍😍
My favourate ഗായിക സുജാത ചേച്ചി ഇപ്പോഴും സൗണ്ടിന്റെ ഫീലും കൊഞ്ചലും രക്ഷയും ഇല്ല
Still watching 2021
സുജാതക്കും ദാസേട്ടനും വിദൃാസാഗർ എന്ന അനുഗ്രഹീത സംഗീത സംവിധായകനും ഒരു ബിഗ് സലൃൂട്ട്👌👌👌👌
Ivarude koode thanne eduth parayenda oraal koodi und. Gireesh Puthenchery.
Gireesh puthencheri
ഗിരീഷ് പുത്തഞ്ചേരി എന്ന അത്ഭുത പ്രതിഭ ✍️✍️🙏🌹പ്രണാമം
ഈ പാട്ട് കേട്ടു അറിയാതെ ചിരിച്ചവരാണ് നമ്മളിൽ പലരും
Yes .. always in our hearts ❤️❤️
Remember the sweet days ...❤️❤️
Yesssss
100 % sari
എല്ലാവരും... ATHANU... DR. K. J. DASS സാർ പുരിഞ്ചിതാ 🙏🙏🙏❤❤❤🌹🌹🌹👏👏👏💕💕💕 ഒറിജിനാലിറ്റിയും MUSTAAA,👏👏👏🙏🙏🙏❤❤❤🌹🌹🌹💥💥💥 സിറ്റുവേഷനും 👍👍👍👌👌👌
സുജാത ചേച്ചിയുടെ സൗണ്ടും ചിരിയും... ഒരു രക്ഷയുമില്ല... Ever green 👌👌
sathyam
ദാസേട്ടൻ്റെ ചിരിയും സൗണ്ടും അസൂയകാർക്കിഷ്ടപ്പെട്ടില്ല
എപ്പോഴും കേൾക്കുമ്പോൾ ഉള്ളിൽ മഞ്ഞു വീണ സുഖം.. ഈ പാട്ടിൻെറ ഈണവും വരികളും പാടിയ ഫീലും എല്ലാം...🌹🌹🌹♥️♥️
സുജു ചേച്ചിയുടെ ശബ്ദത്തോട് എനിക്ക് പ്രണയമാണ്.. അന്നും ഇന്നും എന്നും.... 😍 മോസ്റ്റ് റൊമാന്റിക് സിങ്ങർ ഐ എവെർ ഹെർഡ് 👌🏻
Enikkumm... Orupad ishtam matram ....
Dd
Sweet voice
ദാസേട്ടന്റെ മനോഹര ശബ്ദം sweet ദാസേട്ടാ.... ഹൃദയം ഒരു ദേവാലയം ആകുന്നു 🙏🏻
ഈ പാട്ടു കേട്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. 😊😊😊
Sathyam
എനിക്കും
സത്യം 😁
Sariya nte vaa thurannirikkukayayirunnu😀😀🤣🤣🤣🤣😜😜😜
♥️
On stagel ആണ് പാടുന്നതെങ്കിലും സിനിമയിൽ കേക്കുന്ന പോലെ തന്നെ Perfection ❤️👌👌
അങാങനെയല്ലാതെ വരുമോ,ആരൊക്കയാ പാടുന്നത്
ദാസേട്ടനു സറ്റേജിൽപാടാനറയില്ലെന്നു പറയുന്നവർക്കായി സമർപ്പികുന്നു
@@annievarghese6 aaa njan athonnum mind cheyyarilla pulli egane aa pattu padikunna pole erikum orginalinekal nannayi padiya stage performance um undu pandoke nannayi padikanomdu stagil orginal pole padum pinne alu oru carnatic singer ayondu enthegilum kayyonoke edum athu music ariyunnork manasilagum😁allathor chilar avide mari poyi enoke parayyum 😊
ചിത്ര, സുജാത, ശ്രേയ 💕💕💕 എന്റെ ഇഷ്ടഗായികമാർ...
Aa ganathil kuutan swarnalatha mam undu
sreya?
@@psradhul1602 ശ്രേയഘോഷാൽ
സിതാര
@@bismibismi769 aah best
ഗിരീഷ് പുത്തൻചേരിയുടെ മനോഹരമായ വരികൾക്ക് ഹൃദ്യമായ സംഗീതം നൽകിയ വിദ്യാസാഗറിനെയും ഈ ഗാനം.... അനുഭവിച്ചറിയുമ്പോൾ ഓർത്തുപോകുന്നു......
"എന്നും സുജാത ചേച്ചിയുടെ always പുഞ്ചിരിക്കാണ് ഇന്നെന്റെയും like👍☺️☺️
Successful woman ❤️
സുജാതേച്ചി ❤💙❤💙😘😘😘
Just look at his sense of humor. He keeps his co singer at ease always.... sujata mam is just enjoying singing with him. Luv u yesudas sir. Love from karnataka
സുജാത ചേച്ചിയുടെ എല്ലാ songs um extra feel.. and my fvrt....
Sujathayodeshdm
Hhhjhj
അദ്ദേഹത്തിൻറെ മാത്രമോ ഇൻസ്ട്രുമെൻസ് കൈകാര്യം ചെയ്ത ഒരാളുടെ പേര് പറയുമോ താങ്കൾ
കാലങ്ങൾ എത്ര കഴിഞ്ഞാലും ഒരുപാട് തലമുറകൾ കഴിഞ്ഞു പോയാലും ഇവരുടെ ഈ ഗാനങ്ങൾ മായാതെ നിൽക്കട്ടെ😍
പാട്ടുകാരിൽ ആരോടേലും ക്രഷുണ്ടേൽ അത് സുജാതേച്ചിയോടാണ്. എന്തൊരു പ്രേമാണ്. ❤️
Chithra ചേച്ചി പിന്നെ sreya ghosal ❣️❣️
Same ❤❤❤❤❤❤ Shreya ma'am, sujatha ❤ ചിത്ര ചേച്ചി
ആരൊക്കെയാണ് ഈ പാട്ട് 2022ഇൽ കാണുന്നത്
അവർ നീലം മുക്കിക്കെ....
Like ചെയ്യൂ....
Edited: sorry eppol karuppan
✋✋✋✋✋✋
Neela alla black aanu😀
@@hassankoya3947 oh sorry !
ഒരു ഫ്ലോയിൽ എഴുതി പോയതാ
Unde Prasad sirrrr😀😀
@@prabhakumari3427 😀😀😂
ഞാൻ അങ്ങ് അറിയാതെ ചിരിച്ചു പോയി....... 😃☺️☺️😛😜🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
സുജാത അനുഗ്രഹീത ഗായികയാണ്.എൻറെ ഇഷ്ടഗായിക.
Enteyum😍😍
Nteyum
T
Eanteyum
ഇവരും ചിത്രയും ഒക്കെ ന്യുജൻ മാർക്ക് ഒരു പാഠപുസ്തകമാണ്
God stay blessed ഗന്ധർവ ഗായകനും ക്യൂട്ട് സുജു ചേചിയും
വരികളിൽ നാണം തുളുമ്പുമ്പോൾ സുജാത എന്ന ഗായിക നാണം കൊണ്ട് ചുവക്കുന്നു.💖
Sheriya
പിതൃതുല്യനായ യേശുദാസിനൊപ്പം റൊമാന്റിക് കുസൃതി പാടുന്നതിന്റെ ചമ്മൽ കൂടിയാണ്
Sujatha's Voice ♥️... Ninnodu koottilla njan😍
Amazing voice🌹🌹🌹🌹
ആഹാ അടിപൊളി.. ജാനകിയമ്മ ചിത്രാമ്മ സുജാതാമ്മ ഇങ്ങനെ കാണാനും ഇങ്ങനെ വിളിക്കാനും ആണ് എനിക്കിഷ്ടം♥️♥️♥️
ഗാനഗന്ധർവ്വൻ തന്നെയാണ് ദാസേട്ടൻ.👌👌👌👌
Pinnallahhh
ശരിയാണ് പക്ഷേ മലയാളത്തിൽ മാത്രം. തമിഴിലും , തെലുങ്കിലും, കന്നഡത്തിലും spb യാണ് Top.
@@janeefarmm3820 കന്നഡ തെലുങ്ക് തമിഴ് ഇവയിൽ എല്ലാം കൂടി ദാസേട്ടൻ എത്ര പാട്ടുപാടികാണും പത്തുപതിനെഞ്ചെണ്ണം ഉണ്ടാവും അല്ലേ
@@janeefarmm3820 ഒലക്കയാ 🤣
I saw many live erformance of yesudas , yesudas is top not spb , spb is good character and talented singer
One of ma fvrt singer ✌sujatha chechii❤💯😘😘😘 othiri othiri ishtaaa🤗
കൊഞ്ചലും നാണം കുലുങ്ങലുമൊക്കെ ഉള്ള മലയാളിയുടെ സ്വന്തം ഗായിക
Exactly ❤️
Exactly...kananum.
ദാസേട്ടനും സുജാത ചേച്ചിയും സൂപ്പർ. നല്ല ഗാനം
What a voice modulation by Dasettan & what a feel Sujatha Chechi.
കാവ്യ ചേച്ചി പോലും സിനിമയിൽ ഈ സീനിൽ ഇത്രയും നാണിച്ചില്ല 😂😂എന്ത് രസമാണ് ഇത് കേൾക്കാൻ രണ്ട് പേരും സൂപ്പർ😍😍❤️❤️👈
Kavyache….chi 😳
അവൾക്ക് നാണംമാനം ഉണ്ടോ തേവടിശ്ശി
ayin avalk naanam maanam und 🤣🤣
@@ivanavako8442 hai hai corrrecct
Olkku nanamilla
സുജാത.. എനിക്കൊരുപാട് ഇഷ്ട്ടമാണ്...
Dasettan sujatha chechii orupaadishtamm🤩🤩🥰😍
സുജു ചേച്ചി, പറയാൻ വാക്കുകളില്ല one of the best musician i love you sujuuuuuuu💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
സത്യം.. സുജു ചേച്ചീടെ അത്രേം ഫീൽ ഉള്ള ശബ്ദം ജ്ഞാൻ വേറെ കേട്ടിട്ടില്ല.. My all time fav female singer.. Sujuchechi😍
My fvrt singer... സുജാത ചേച്ചി 💕💕💕💕💕💕💕💕💕
ദാസേട്ടൻ കലക്കി പൊളിച്ചു
Vidyasagar sir is a legend...what brilliant songs he has composed... lots of respect sir
Ks chitra - like
Sujatha - comment
I love both
എനിക്ക് രണ്ട് പേരെയും ഇഷ്ട്ടമാ
❤️😍
Super
രണ്ടുപേരെയും ഇഷ്ടം
Sujatha chechy always excellent!!!!!!!!;❣️❤️❣️❣️❣️❣️😘
കൊഞ്ചി കൊഞ്ചിയുള്ള സുജാതയുടെ പാട്ട്...... അതീവ ഹൃദയം. യേശുദാസിന്റെ സ്വര ഭംഗി പേയുകയേ വേണ്ട...
.!!!! ബുട്ടിഫുൾ...... ❤
ഞാൻ ഓട്ടോമാറ്റിക് ആയി ചിരിച്ചു വായും തുറന്നു ഇരിക്കാരുന്നു...
Njanum🤣
ഞാനും... ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു 20 21 മാർച്ച് 10ന് ( സ്ഥലം കുവൈറ്റ്.... അതും ഡ്യൂട്ടി ടൈമിൽ ആരും കാണാതെ uTube-ൽ)
@@lisajoy3536 അയിന്
@@MrShanums അയിനെന്താ? ഒന്നുല്ല
Njanum 😅
Dasettan, man with golden, pure heart❤ only can sing with such devotion!
ഇപ്പോഴും മനസ്സ് കൊണ്ട് ബേബി സുജാത......😍
ബേബി സുജാത ആദ്യം സിനിമയ്ക്കുവേണ്ടി.. ജയഭാരതിക്കു വേണ്ടി പാടിയ പാട്ട് കേട്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ ഒന്നു കേട്ടോളു. ഒരു കുട്ടിയാണ് അതു പാടിയത് എന്ന് ആരും പറയില്ല.. മൈൻഡ് blowing expression...
@@joekhn2434 which song!?
@@bijoybijo7504 kannezhudi pott thott kallumala charthiyappol
Sujatha chechiii poliyalle i lkie tooo😍
എല്ലാവരും ദാസേട്ടനെയും സുജാത ചേച്ചിയെക്കുറിച്ചും പറഞ്ഞു.. വിദ്യാസാഗറിനെ ആരും ഓർത്തില്ല..
Athe
ശരിയായ നിരീക്ഷണം
Correct
Vidyaji... Legend 🙏
Giresh puthenchery 😑
Sujatha chechi adipoli performance 👌👌👌👌
പാതിരാത്രിയിൽ ഞാൻ മാത്രമാണോ ഇതു കാണുന്നത് ചൂട് കാരണം ഉറങ്ങാൻ പറ്റിയില്ല 😄😄😄😄
😁😁🤝
Almost ellarum
🥂
😂😂😂
വീശി തരണോ?
ചെറിയ കുട്ടി മുതൽ മുതിർന്ന എന്ത്ര പേർക്ക് യേശുദാസ് സാർ പാടി ജീവിതത്തിൽ ആരും മറക്കുകയില്ല 🌹🌹🌹
Das ettan sujatha ende ellam alle live singing super.
എന്താ ല്ലേ ❤❤❤❤ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത ഗാനം 🌹🌹🌹❤❤❤👍😍💞💞💞
Sujatha chechiye orupadishtam ..god bles uu
Sujuchechida Konchal eniku Ishtam.💙💐
Spb,S. Janaki, malaysia vasudev, sujatha, Asha ji all make a song especially romantic to next level. Their improvisation is extraordinary 🔥
😃
സൂപ്പർsong യേശുദാസ് സുജാത ഹിറ്റ് ഗാനം സൂപ്പർ സൂപ്പർ സൂപ്പർ
Yesudas sir oru sambhavam thanne.
ആരൊക്കെ യേശുദാസിനെ പറ്റി എന്തൊക്കെ പറഞാലും 50-55 വർഷങ്ങളായി കേട്ട് വരുന്ന ആ ശബ്ദം മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെ.
യേശുദാസിനെ കുറിച്ചു ഗോസിപ്പ് ഉണ്ടാക്കാൻ ഒരുഗൂഡസംഘം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടു .ശ്രീ കുമാരൻതബിസാറും തൃപ്പൂണിത്തുറ രാധാകൃഷ്ണൻ. ടി.എസ്. രാധാകൃഷ്ണൻ സർ ചേർത്തലഗോവിന്ദൻമാസ്റ്റർ.സതീഷ്സത്യൻ.ചൊവ്വല്ലൂർകൃഷ്ണൻകുട്ടിസർ
. ദാസേട്ടന്റെ ഗാനമേള ട്രൂപ്പിലെയെല്ലാവരും ദാസേട്ടനെക്കുറിച്ചു EKDigital mediayilപറയുന്നത് ആരെങ്കിലും കേട്ടുനോക്കുക.
ആരെന്തു പറയാൻ...!അസൂയാളുകളല്ലാതെ!!
തീർച്ചയായും
സത്യം എന്റെ കുട്ടിക്കാലത്തു ഞങ്ങൾക്ക് വൈദ്യുതി ഒന്നും ഇല്ലാരുന്നു ഒരു റേഡിയോ ഉണ്ട് അതും കൊണ്ട് ഞാനും എന്റെ അച്ഛന്റെ പെങ്ങളുടെ മക്കളും കൂടി പറമ്പിൽ പോയി ചലച്ചിത്രഗാനം കേട്ടതും ഡാൻസ് കളിച്ചതും അയൽവക്കത്തെ പണിക്കർ അച്ഛൻ പസ്റ്റ് എന്ന് പറഞ്ഞതും ഒക്കെ ഇപ്പോഴും ഓർക്കും. ഞങ്ങളുടെ കുട്ടിക്കാലം ഞങ്ങൾ ആഘോഷിച്ചിരുന്നത് ഇങ്ങനെ ഒക്കെ ആയിരുന്നു. അന്ന് തൊട്ടു ദാസേട്ടൻ ഇഷ്ടം 🙏.
ദാസേട്ടൻ alwayz on top💕
Dasettan voice 🔥🔥സുജാത chechi kiduki
❤️❤️❤️❤️❤️❤️❤️ചേച്ചിക്കി ചിരി സഹിക്കാൻ പറ്റുന്നില്ല 😂😂😂
This video has some intense positive element. ❤️
കേരളത്തിന്റെ , അല്ല,,,, ലോകത്തിലെ തന്നെ handsome ഉം സുന്ദരനുമായ ഗാന ഗന്ധർവ്വൻ നമ്മുടെ തലമുറയിൽ,, നമുക്ക് കേൾക്കാനും കാണാനും കഴിഞ്ഞു,,,.
EnthA kaaryam swabhaavagunathil vattappoojyam
@@renjansoman6447 ayyo.. അങ്ങനെ ഒരു സംഗതി ഉണ്ടാരുന്നോ...?!! മോശം സ്വഭാവം ആയിരുന്നോ...?
@@renjansoman6447 മോശം സ്യഭാവമെന്നുപറയുബോൾ ബലാത്സംഗം മയക്കുമരുന്ന് മദ്യപാനം മോഷണം ഇതെല്ലാം ആയിരിക്കുമല്ലേ യേശുദാസിനെക്കുറിച്ചു നല്ലതുപറയുന്നതു ആർക്കാണ് കേൾകേണ്ട ഗോസിപ്പ് പരദൂഷണ വ്യാപാരികൾ ഇവരുടെ വൃത്തികെട്ട അസഭ്യംപറച്ചിലല്ലേ കേൾകേണ്ട തുപിന്നെ നിൻ്റെയൊക്കൊ സ്യഭാവം ശ്രീ രാമചന്ദ്രൻ്റെയാണല്ലോ
@@renjansoman6447athentha mone ayal ninte thallakku garbham undakkiyo undakkiyal thanne ninte appanu pattanjittalle nee kshamichekku mone
Very innocent sujatha chechi...
🥰🥰🥰🥰
ഗാനഗന്ധർവൻ ദാസേട്ടൻ......... 💜💜💜💜💜💜💜💜💜💙💙💛💛💛💚💚💚💚😘😘😍😍😍
Super Sujatha. Super Yesudas. You are models for future singers. 🙏🙏🙏
ദാസേട്ടൻ 💖💖💖 സുജാത ചേച്ചി 💖💖💖
അടിപൊളി.....ദാസേട്ടനോട് ഒരുപാട് സ്‌നേഗവും ,ഭക്തിയും....🙏🙏🙏🙏🙏🙏♥️♥️♥️♥️
Iyaaak bellya demand😡😡
0:06 Thudakkathile sound effect'inu Dasettante expression super 😂😂
😂🤣
ഗുരുനാഥ നോടുള്ള എല്ലാ എളിമയും ഓരോ വരികൾ പാടുമ്പോഴും ചേച്ചിയുടെ മുഖത്ത് കാണാം
Adhe Theerchayayum 👌🏻💯
Correct👌👌🌹
Correct
👍👍👍🙏🙏🙏🙏
Sujatha never stops blushing 😄❤️
ദാസേട്ടൻ സുജാത ചേച്ചി വിദ്ധ്യ സാഗർ ഇവർ 3മാണ് എന്റെ ഹിറോസ് കാരണം ഇവർ 3പേരും സംഗീതം കൊണ്ട് നമ്മളെ തോൽപ്പിച്ചതാണ്
Every Tom Dick and Harry cannot perform like they do, for they are abundantly blessed by Goddess Saraswathy
Yesudas is Legendary singer, Sujatha is melody Queen. EXCELLENT
Chithra chechi is the melody empress
It displayed so much innocence...and we enjoyed that moments you have shared with us ...!!!
As always MS.Sujatha Mohan carries that child hood voice and gestures ...WHAT A BLESSING...!!!
ALL Jobs and careers have its PLUSES AND MINUSES ...!!!
GIVING THE BEST OF YOUR ABILITY AND ENJOYING IT ...THAT MOMENTS ...IS THE REWARDS FOR THE HARD WORK...!!!
A DOCTOR OR A NURSE TAKE CARE OF EVERYBODY ...FATHER , MOTHER , GRAND PARENTS , SISTERS AND BROTHERS, FRIENDS & RELATIVES, CHILDREN AND YOUNG ADULTS...EVERYBODY ... WITHOUT INHIBITIONS ...!!!
IT IS A BLESSING TO FEEL PROFESSIONAL WITH LOVE...!!!
THANK YOU ...!!!
LOVE this song a lot ...that starts with ...EE MAZHATHAN VIRALEE PUZHAYIL... !!!
THANKS AGAIN...!!!
ഇദ്ദേഹം ലൈവിൽ തകർത്തു കുറ്റം പറയുന്നവർക്ക് അസുയ യാ ണ്
ദാസേട്ടൻ. വോയ്‌സ് 💝💯💝💯💖💖💖💖💖💖
ഈ മനുഷ്യനെ കുറിച്ച് ഓരോ നെഗറ്റീവ് ന്യൂസ് കേൾക്കുമ്പോൾ ഇയാളോട് വല്ലാത്ത ദേഷ്യം തോന്നും പക്ഷെ പുള്ളിക്കാരന്റെ ഒരു പാട്ട് കേട്ടാൽ ആ ദേഷ്യം ഒക്കെ വെണ്ണ പോലെ അലിഞ്ഞു അങ്ങ് ഇറങ്ങും ....
പുള്ളി അസ്സൽ paattukaranalle.....എനിക്കും personally pulliye ഇഷ്ടമല്ല....but അങ്ങേരുടെ പാട്ടുകളുടെ ആരാധകൻ ആണ്...നമ്മൾ എന്തിനാ അങ്ങേരുടെ മോന്തയും വ്യക്തിപരമായ കാര്യങ്ങളും നോക്കുന്നെ....പാട്ട് കേട്ടാ പോരെ
Enikkem
I love and respect him
ഓക്കേ എല്ലാം 👍👍👍👍👍
Don't listen to the negative news.. that is the opinion of another guy.. that may not be the reality when you deal with the same person. And there is a huge market for negative news in the media market and our most of the news are filled with negative tone. Thank you.
i remember in 1971 in kuwait, then sujatha was baby sujatha. the two sang a hindi song. it was so sweet. the song was 'sawan ka mahina pawan kare shor'.
Thank u for sharing this memory Sir. Felt happy reading this.
Gana Gandarvan Yesudas & Sujatha Mohan entertains us not only with the song but also creating some unforgettable moments with some witty comments from Yesudas , as audience reciprocated it with big smiles on their faces. Such kind of situations often emerges when late Shri. S. P. Balasubramaniam performed on the stage. A speciality of S. P. B. who often used to entertain audience in this fashion.
Ente geevananu sujathachechi chechiyude Katta fananu njan
ഈ പാട്ടുകേട്ടപ്പോൾ വർഷങ്ങൾ പിറകോട്ടു പോയി ജീവിച്ചു. മനസു നിറയെ സന്തോഷം ആശംസകൾ.
So cute suju mam😍😍...
Yesudas the Genius!!!
So sweet suji nee
Oru rakshayumilla..
Orupade pravisam kelkanthonippokum
Sujatha chechi 😍😍😍
Love you sujatha chechi...Romantic voice...
Sujatha is very lucky to have a guru like Yesudas, she started so young with this man and till today they are in good relation. I like baby sujatha to till date, she is cute and beautiful. There is a soul connection with Sujatha and Das family.
so cute സുജു ചേച്ചി
Ithra perfection live il.. amazing.. effects okke ivarude soundil thanne und.. studio effects onnum venda..
Sujatha Chechi so cute
ചേച്ചി . സാർ . കലക്കി🙏🙏🙏🙏
Sujatha chechi great love uuu
Yesudas no1❤❤❤❤❤❤❤
Yes
Yesudas no.1 only in malayalam. But in thamil, telungu and kannada spb is No.1
അല്ലേയല്ല യേശുദാസ് തന്നെയാണ് അവിടെ no 1നിങ്ങൾകറിയില്ല എസ് പി തന്നെ പറഞ്ഞിട്ടുണ്ട് ഈപാട്ടു അണ്ണാപാടിയേലേ ഫീലിംഗ് കിട്ടോ എന്നു അസൗയയുള്ളവർ തർക്കിക്കാൻ വരും
💞💞💕💕💕 🤣🤣🤣രണ്ടുപേർക്കും ഒരുപാട് സ്നേഹം🥰🥰🥰🙏🙏
Sujatha chechiii😘😘😘😘😘😘😘💖💖💖💖💖💖💖💖
The whole world one and only yeshudas....
Patukare pattu kelkan nirbandithanakiya musical god
ഈ സ്റ്റാറുകളെയും കൂടെ വിട്ടുവെക്കുന്നില്ല ഡിസ്ക് ലൈക്. പിന്നെ സാധാരണ കാരെ പറയണോ fantastic performance 🙏🙏🙏❤️❤️❤️
ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത, പുണ്യം ചെയ്ത ജന്മം ദാസേട്ടൻ. ഇനി ഒരാൾ ജനിക്കില്ല
Only keralam
ഒരാൾ എപ്പോഴേ... ജനിച്ചു കഴിഞ്ഞു..അഭിജിത് കൊല്ലം.
@@jesusislove259 👍
@@jesusislove259 ajithalla. Abijith
Muhammed rafi & latha maheshkar also...
Orchestra conductor is Sharreth sir , one of the most underrated composers in malayalam film industry. Its very difficult to conduct a full orchestra for a live show. Pranaams sir.
No he wasn't
@@theperfectkeraleeyanvlogs yes bro. At that time he was slim. It was him. Look carefully
😕😕😕😕
ദാസ് സർ 🙏🙏🙏🙏🙏
സുജു ചേച്ചി ❤❤❤❤
5.30 miniute das sir smile... ❤️❤️❤️❤️❤️😍😍beautiful
ദാസേട്ടാ.... 👌ചേച്ചി super
Beautiful rendition of Sujju chechi and Dasettan.