ആക്രമിക്കപ്പെട്ട നടിക്ക് ന്യായവും ഉത്തരവും കിട്ടാത്തത് സമൂഹം ചെയ്യുന്ന തെറ്റാണ് | Raveendran | Part1

Поділитися
Вставка
  • Опубліковано 2 лип 2024
  • എണ്‍പതുകളില്‍ മലയാളം, തമിഴ് സിനിമകളില്‍ തിരക്കേറിയ നടനായിരുന്ന രവീന്ദ്രന്‍ സിനിമാജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. തന്റെ കാലത്തെ സിനിമാജീവിതം, അവിസ്മരണീയമായ അനുഭവങ്ങള്‍, കലാരംഗത്തെ നിലപാടുകള്‍ എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തില്‍ രവീന്ദ്രന്‍.
    Sanitha Manohar interview with Raveendran, who was actor in Malayalam and Tamil cinema during the 1980s, talks about his cinematic life. He opens up about his experiences in the film industry, memorable moments, and his perspectives on the field of art.
    #raveendran #actorraveendran #interview
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...
  • Розваги

КОМЕНТАРІ • 12

  • @maaya-hl7ny
    @maaya-hl7ny 2 дні тому +8

    ആദ്യ കാല ചിത്രങ്ങളിൽ കണ്ടപ്പോൾ ദേഷ്യമായിരുന്നു . ഇടുക്കി ഗോൾഡിൽ ഇഷ്ട്ടമായി . ബഹുമാനം തോന്നിയത് നടി ആക്രമിക്കപ്പെട്ടപ്പോൾ എടുത്ത നിലപാടിലായിരുന്നു . ഇന്നും അതിൽ ഉറച്ചു നിൽക്കുന്നുണ്ടല്ലോ . വേഷങ്ങൾപ്പുറം നല്ല മനുഷ്യൻ ❤️

  • @user-ng3rl5tb1q
    @user-ng3rl5tb1q 2 дні тому +2

    Aadhyathe 2:30 minutes highlights t
    polum kaanan nthaa resam .... Raveendran❤💙

  • @HaksarRK
    @HaksarRK 2 дні тому

    കേട്ട് മതിയാവാത്ത പോലെ!! എന്തൊരു മനുഷ്യനാ... 🥰❤️

  • @Afsal-Nawab
    @Afsal-Nawab 23 години тому

    Gold standard 👌

  • @bhupeshmb9912
    @bhupeshmb9912 2 дні тому

    വളരെ സത്യസന്ധതയുള്ള
    ആർജ്ജവുമുള്ള അഭിപ്രായം ✊✊✊

  • @nazeerabdulazeez8896
    @nazeerabdulazeez8896 День тому

    പഴയ സിനിമയിൽ ഇദ്ദേഹം നന്നായി ഡാൻസ് ചെയ്യും ആയി രുന്നു fight സീനിലും ഉഗ്രൻ ആണ് രവീന്ദ്രൻ, അദ്ദേഹതിന്റെ ഒറിജിനൽ പേര് തമ്പി ഏലിയാസ് എന്നാണ് സിനിമയിൽ നിന്ന് വിട്ടു ഹാർഡ് വേർ ബിസിനസ്‌ ചെയ്‌യുക ആയിരുന്നു പാട്ടത്തിൽ ഹാർഡ് wares എന്നായിരുന്നു പേര്

  • @sheelamohan7144
    @sheelamohan7144 2 дні тому

    BBതാരങ്ങളെഇന്റർവ്യൂചെയ്താൽസനിതാനിങ്ങളുംരക്ഷപെടുംഇവരെയൊന്നുംകാണാൻആളുകളുണ്ടാവില്ല
    ഉദാഹരണംരജനീഷ്ജാസ്മിൻഇന്റർവ്യൂനോക്കുക😂😂😂😂😂😂

  • @chackochayan1692
    @chackochayan1692 2 дні тому +1

    വോയിസ് വളരെ കുറവാണ്.

  • @ajayanpillai2550
    @ajayanpillai2550 2 дні тому +2

    Manasilayilla

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 19 годин тому

    നഷ്ടപ്പെട്ട പഴയ നടന്മാർ എന്നും ഇദ്ദേഹത്തെ ആലോചിക്കുമായിരുന്നു രാജ്‌ കുമാർ ശങ്കർ ജോസ് അങ്ങനെ കുറെ നടൻമാർ

  • @kattilnishar
    @kattilnishar 2 дні тому

    😂😂