ജാതി, ഭൂമി, ദേവസ്വം - കെ. രാധാകൃഷ്ണന്‍ സംസാരിക്കുന്നു | Interview: K. Radhakrishnan / T.M. Harshan

Поділитися
Вставка
  • Опубліковано 1 чер 2021
  • #Truecopythink
    Follow us on:
    Website: www.truecopythink.media
    Facebook: / truecopythink
    Instagram: / truecopythink

КОМЕНТАРІ • 204

  • @yaseersakhafath5412
    @yaseersakhafath5412 3 роки тому +185

    രാധാകൃഷ്ണൻ മുഖ്യമന്ത്രി ആയി വരട്ടെ വരും കാലത്ത്

    • @RKR1978
      @RKR1978 3 роки тому +11

      മിക്കവാറും അടുത്ത മുഖ്യമന്ത്രി ആയിരിക്കും 👍

    • @kp-iq4nm
      @kp-iq4nm 3 роки тому +2

      ❤🔥

    • @sachuj.s4526
      @sachuj.s4526 3 роки тому +1

      അപ്പൊ ശൈലജ ടീച്ചറിനെ കളഞ്ഞോ 🤣

    • @akshaypathaikara940
      @akshaypathaikara940 3 роки тому +3

      ശൈലജ ടീച്ചർ ആണ്..

    • @moosatp7473
      @moosatp7473 3 роки тому +1

      ഏതായാലും ഇപ്പോൾ തന്നെ ആരെ മുഖ്യമന്ത്രി ആക്കണമെന്ന് തീരുമാനിക്കാതിരിക്കാൻ ശ്രദ്ധിക്കുക

  • @alchemy7347
    @alchemy7347 3 роки тому +82

    കെ.രാധാകൃഷ്ണൻ..... അയാളൊരു മനുഷ്യനാണ്..... എല്ലാവരെയും നമുക്ക് മനുഷ്യനെന്ന് വിശേഷിപ്പിക്കാൻ പറ്റില്ല...... നമുക്ക് ഉറപ്പിച്ചുപറയാം കെ രാധാകൃഷ്ണൻ ഒരു വലിയ മാതൃകയാണ്.....

  • @basheerpoiloor7834
    @basheerpoiloor7834 3 роки тому +65

    സഖാവ് രാധാകൃഷ്ണൻ ഭാവിയിൽ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹമുണ്ട്

  • @sanjayjr5853
    @sanjayjr5853 3 роки тому +13

    മുഖ്യമന്ത്രി ആവാൻ എന്തുകൊണ്ടും യോഗ്യനായ വെക്തിത്യം👏❤️

  • @aswinramesh2543
    @aswinramesh2543 11 днів тому +4

    ഇദ്ദേഹം ഭാവിയിൽ കേരളത്തിന്റെ മുഖ്യ മന്ത്രി ആവണം ❤

  • @bhaskaranc.a.9231
    @bhaskaranc.a.9231 3 роки тому +12

    എത്ര അനുഭവ സമ്പത്ത്, എന്ത് സമചിത്തത...!അഭിവാദ്യങ്ങൾ dear Minister.

  • @firuz2293
    @firuz2293 14 днів тому +7

    എന്തൊരു മനുഷ്യനാണ് രാധേട്ടാ നിങ്ങൾ. Love you ❤❤❤❤

  • @mujeeb3402
    @mujeeb3402 3 роки тому +47

    ഇത്‌ പോലുള്ള മനുസ്യ സ്നേഹികൾ വളരെ കുറവാണു
    CM സ്ഥാനം വരെ കൈകാര്യം ചെയ്യാൻ സാധിക്കട്ടെ

  • @somasundarank6734
    @somasundarank6734 3 роки тому +50

    നിലവാരമുള്ള, മാന്യമായ സംവാദം ലളിതമായ പ്രതികരണം.👌👌👌👌🌹🌹🌹🌹

  • @ajeshk85
    @ajeshk85 3 роки тому +10

    സ്വന്തം സമൂഹത്തെ കുറിച്ചുള്ള നല്ല നിരീക്ഷണം,ജനങ്ങൾക്ക് വേണ്ടി നല്ലതു ചെയ്യാൻ കഴിയട്ടെ
    അഭിവാദ്യങ്ങൾ...

  • @Master-cs7tf
    @Master-cs7tf 3 роки тому +42

    ഇതുപോലുള്ള നല്ല രാധാകൃഷ്ണൻ മാരെ കാണുമ്പോൾ ആണ്.. പ്രതിപക്ഷത്തുള്ള
    തിരുവഞ്ചൂർ കരിങ്കണ്ണ് മുത്തപ്പൻ രാധയുടെ തലയിൽ തേങ്ങ അടിച്ചു കടലിലേക്ക് അറിയാൻ തോന്നുന്നത്..

  • @pmnarayan3829
    @pmnarayan3829 3 роки тому +28

    ഹർഷനും യഥാർത്ഥ സാമൂഹ്യസ്ഥിതി മനസിലാക്കി ചോദ്യങ്ങൾ ചോദിക്കുന്നു. രാധാകൃഷ്ണൻ അതിനു ആത്മാർഥമായ, സത്യസന്ധമായ മറുപടിയും നൽകുന്നു.

    • @vipinvisakam
      @vipinvisakam 3 роки тому

      harshan athinte bagam ayathu kondu chothichu pokunnatha....

  • @RoshanPM
    @RoshanPM 3 роки тому +11

    കൃത്യമായ ചോദ്യങ്ങളുമായി വിഷയത്തിൽ നിന്നും തെന്നിമാറാത്ത അഭിമുഖം. അഭിനന്ദനങ്ങൾ ഹർഷൻ

  • @MichiMallu
    @MichiMallu 3 роки тому +38

    ഇനിയൊരു ഇടതു ഭരണം വരുമ്പോൾ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ!

  • @shibumthomas7082
    @shibumthomas7082 3 роки тому +33

    ഈ മനുഷ്യന് പകരം വെയ്ക്കാൻ മറ്റൊരാളുണ്ടോ .... സഖാവ്. രാധേട്ടന് അഭിവാദ്യങ്ങൾ

    • @indian4227
      @indian4227 2 роки тому

      മരുമോൻ ഉണ്ട്

  • @akhiljoseph6301
    @akhiljoseph6301 3 роки тому +19

    നല്ലൊരു മനുഷ്യൻ ആണ് സഖാവ് രാധാകൃഷ്ണൻ 👍മന്ത്രിക്ക് ആശംസകൾ 👍

  • @sureshajitha3686
    @sureshajitha3686 3 роки тому +15

    Excellent interview. Hats off to Harshan. the best minister that i ever seen in an interview.

    • @porattamkeralam5082
      @porattamkeralam5082 3 роки тому +1

      ആദിവാസിഭൂമി പിടിച്ചെടുക്കുമ്പോൾ കുടിയേറ്റക്കാരെ അടിച്ച് തകർക്കേണ്ട ആവശ്യമില്ലല്ലോ. കുടിയേറ്റക്കാർക്ക് നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാവുന്നതല്ലേയുള്ളൂ. ആദിവാസി ഭൂമി ആദിവാസികൾക്കും പകരം ഭൂമി മലയാളികൾക്കും എന്ന് തീരുമാനിക്കാവുന്നതേയുള്ളൂ. അന്യർ അധീനതയിലാക്കിയ ഭൂമിയാണ് ആദിവാസി ഭൂമികൾ. ഇതിൽ കുറ്റം ചെയ്തവരാണ് പുറത്താക്കപ്പെടേണ്ടത്. നിഷ്കളങ്കരായ ഉടമസ്ഥരല്ല. ആദിവാസികൾക്ക് പകരം ഭൂമി എന്ന് നിശ്ചയിക്കുന്നവർക്ക് കുടിയേറ്റ കയ്യേറ്റക്കാർക്ക് പകരം ഭൂമി എന്ന് നിശ്ചയിക്കാൻ കഴിയാത്തതിൽ CPM ന്റെ വർഗ പക്ഷപാതിത്വമാണ് വ്യക്തമാകുന്നത്.രാധാകൃഷ്ണനും അതിൽ നിന്ന് മാറി നിൽക്കാൻ കഴിയുന്നില്ല എന്നതാണ് തുറന്നുകാട്ടപ്പെടുന്നത്.

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 9 місяців тому +2

    ഹൃദയം തൊട്ട് വാക്കുകൾ...രാഷ്ട്രീയ കപടത ഇല്ലാത്ത ഹൃദ്യമായ സംഭാഷണം. ...ഹൃദ്യമായ അഭിനന്ദനങ്ങൾ. ....❤❤

  • @rejin5004
    @rejin5004 3 роки тому +28

    പാർട്ടി യോട് വിയോജിപ്പുണ്ട്.... പക്ഷെ ഇദ്ദേഹത്തോടു ബഹുമാനം കൂടുതലുണ്ട് 🙏മികച്ച പ്രവർത്തനം കാഴ്ചവെച്ചു പാവങ്ങളിൽ പാവങ്ങൾക്ക് വേണ്ടി ഉപകാരപ്പെടട്ടെ എന്നാശംസിക്കുന്നു. 👍

    • @abdulrahimk3598
      @abdulrahimk3598 3 роки тому +2

      പാർട്ടിയോട് എന്തിനു വിയോജിപ്പ്.
      രാധാകൃഷ്ണനെ ഇതെല്ലാം തരത്തിൽ പരിഗണിച്ചു. പിന്നോക്കം പോയി നോക്ക്.അത് ഒട്ടും കുറച്ചു കാണരുത്.

    • @mohammedhadilvv4883
      @mohammedhadilvv4883 3 роки тому +5

      @@abdulrahimk3598 he has the right to disagree.just leave him alone.let him take the stand

  • @noufalvaliyakath4709
    @noufalvaliyakath4709 3 роки тому +18

    നല്ല ചോദ്യങ്ങളും, ഉത്തരങ്ങളും 💕

  • @rohnyanthikkadan9327
    @rohnyanthikkadan9327 3 роки тому +22

    Down to earth എന്നൊക്കെ പറഞാൽ ദേ ദിതാണ്...

  • @vineethravi7316
    @vineethravi7316 3 роки тому +7

    ഈ.. മന്ത്രിസബയിൽ... മനസറിഞ്ഞു ബഹുമാനം തോന്നുന്നത് ഈ.... മാനുഷിനോടാണ് 💪💪💪💪💪💪

  • @ashikabubacker3842
    @ashikabubacker3842 3 роки тому +25

    രാധേട്ടൻ 😍

  • @nipunsankar7166
    @nipunsankar7166 3 роки тому +5

    ചില രാഷ്ട്രീയപ്രവർത്തകർ genuine ആണെന്ന് അവരുടെ കൺവെർസേഷൻ കേൾക്കുമ്പോൾ മനസ്സിലാകും. ഉരുണ്ടുകളിക്കുകയോ diplomatic ആയി മറുപടി പറയുകയോ ചെയ്യഹുന്നില്ല. അങ്ങനെ ഒരാളാണ് കെ. രാധാകൃഷ്ണൻ.

  • @vinayakansajeev
    @vinayakansajeev 3 роки тому +16

    ചോദ്യങ്ങൾ അടിപൊളി!

  • @ArjunBS2007
    @ArjunBS2007 3 роки тому +4

    ഹർഷൻ ഭൂമിക്കുവേണ്ടി സംസാരിക്കുന്നു അഭിനന്ദനങ്ങൾ ...

  • @aruljoshitk5890
    @aruljoshitk5890 3 роки тому +18

    പിണറായി സഖാവിന് ശേഷം ഇനിയ ആർ ഉത്തരം ഇതാണ്

  • @thesadaaranakkaran4428
    @thesadaaranakkaran4428 3 роки тому +4

    Very good person and a powerful leader. Best wishes.

  • @lifeofthoghts2011
    @lifeofthoghts2011 3 роки тому +17

    1956 മുതൽ 2021 വരെ സർക്കാർ ഉണ്ടായിട്ടും ആദിവാസികളുടെ ഭൂമി പ്രശ്‌നത്തിൽ പരിഹാരം ഉണ്ടായില്ല. ജനസമൂഹം അറിയേണ്ട ചോദ്യം? ഉത്തരം വന്നില്ല! വയനാട്ടിലെ ഏത് മുക്കിലും മൂലയിൽ പോയാലും മുപ്പത്തും, നൽപ്പാത്തും ആദിവാസി വിടുകൾ നിലനിൽക്കുന്നത് പതുസെന്റിലും, ഇരുപതുസെന്റിലും മാണ്. ഇതിനു പരിഹാരം കാണാൻ സർക്കാരിന് ഒരിക്കലും കഴിയില്ല. ഇതിനു പരിഹാരം അവരുടെ സാമൂഹിക, സാമ്പത്തിക ഉയർച്ചയാണ് ഇതിന്റെ പ്രൈമറി എന്നത് വിദ്യാഭ്യാസം ഇന്ന് വരെ എന്തു മാറ്റമുണ്ടാക്കി ഒന്നും ഉണ്ടാക്കിയിട്ടില്ല. ഒരു വിഭാഗത്തെ എടുക്കാം 'അടിയ' ആതിമ വാസികൾ അവരുടെ എല്ലാ കോളനിയിൽ ഒരു കുട്ടി വീതം ഗ്രാജുവേഷൻ നേടിയിട്ടുണ്ടോ ഒരുവിഷയത്തിലും ഇല്ല. ഇതിനുള്ള പരിഹാരം അവരെ ബോധവത്കരിക്കുക എല്ലാരിതിയിലും അത് ഉണ്ടോ ഇല്ല സാമൂഹിക ഇടപെടൽ, സാമ്പത്തിക ഇടപെടൽ, ഉണ്ടെൻകിൽ എവിടെ മാറ്റം . അതിനുള്ള പരിഹാരം സർക്കാർ മുന്നോട്ടുവെച്ചാൽ കേരളത്തിൽ ജാതിയതാ ഒരു പ്രശ്നമായി തീരില്ലാ.

  • @jinumohandas6274
    @jinumohandas6274 3 роки тому +13

    നാളെയുടെ ഇടതു പക്ഷ രാഷ്ട്രീയത്തിൽ മരുമക്കത്തായം പോലുള്ള പുഴുക്കുത്തുകൾ ഇല്ലാതാകട്ടെ.. പൊളിച്ചെഴുത്തുകൾ ഉണ്ടാകട്ടെ. സഖാവ് KR അടുത്ത മുഖ്യമന്ത്രി ആകട്ടെ..💪💪
    ലാൽ സലാം സഖാവേ..⚡⚡🔥❤️❤️

  • @athuljc
    @athuljc 3 роки тому +11

    Nalla discussion. Hopefully he can make an impact. ❤️

  • @thankappantk-pt1zb
    @thankappantk-pt1zb 3 місяці тому +1

    Very good Big salute

  • @jyothishU4U
    @jyothishU4U 3 роки тому +12

    Thrissurinte Ahankaram🔥❤️😍🔥

  • @neenakesavan9084
    @neenakesavan9084 3 роки тому +21

    Beloved Comrade Hat's off to the interviewer

  • @roomigreat1415
    @roomigreat1415 3 роки тому +4

    എന്തൊരു നല്ല മനുഷ്യൻ... ഹർഷൻ ലളിതമായ അഭിമുഖം...

  • @sreedevitc9833
    @sreedevitc9833 3 роки тому +5

    ഞാൻ കേരള വർമ്മ യിൽ ആണ് 1996-1998 പ്രീ ഡിഗ്രി പഠിച്ച തു അന്ന് മുതൽ അറിയും... പു തിയ ഉത്തരവാദിത്യങ്ങൾ മന്ത്രിക്ക് നിറവേറ്റാൻ സാധിക്കട്ടെ.. 🙏

    • @indian4227
      @indian4227 3 роки тому +1

      പാസ്സ് ആയോ

  • @vedhaa871
    @vedhaa871 3 роки тому +3

    സഖാവേ... 💪
    ദേവസ്വം മന്ത്രിയുടെ ഭരണ ചുമതല വഹിക്കുന്ന അങ്ങയുടെ അടുത്ത് ഒരപേക്ഷ...
    ദേവസ്വം ഭരിക്കുന്ന എല്ലാ ക്ഷേത്രങ്ങളിലും വഴിപാട് നിരക്ക് തുല്യമായി നിലനിർത്താൻ നിയമ നിർമ്മാണം നടത്തിക്കൂടെ...
    ഒരേ വഴിപാടിന് ഓരോ ക്ഷേത്രങ്ങളിലും പലവിധത്തിലും ഉള്ള വഴിപാട് നിരക്കുകളാണ് അത് ഒന്നിപ്പിച്ചു കൂടെ...
    വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം ചെറിയ തോതിലെങ്കിലും അവസാനിപ്പിക്കാൻ ഇതുവഴി സാധിക്കും.

  • @narayanannamboothiri8058
    @narayanannamboothiri8058 3 роки тому +3

    സൗമ്യത , ബഹുമാന്യത സഖാവിൻ്റെ സ്നേഹസമീപനമാണ്.മാതൃകയാകട്ടെ.

  • @villagetraveller8022
    @villagetraveller8022 3 роки тому +5

    പച്ചയായ മനുഷ്യൻ ❤️

  • @musthafaaboobacker6234
    @musthafaaboobacker6234 3 роки тому +4

    അഭിവാദ്യങ്ങൾ സഖാവ് രാധാകൃഷ്ണൻ.

  • @pothenphilip7629
    @pothenphilip7629 2 роки тому +1

    വളരെ പക്വതയും, ഉയർന്ന ചിന്തകളും , കേവലമായ പ്രകടനങ്ങൾ ഒന്നും ഇല്ലാത്ത നല്ലൊരു രാഷ്ട്രീയക്കാരൻ..

  • @jayakrishnanvarieth1301
    @jayakrishnanvarieth1301 3 роки тому +3

    പക്വതയും നല്ല രീതിയില്‍ ചര്‍ച്ചയും അഭിനന്ദനങ്ങള്‍

  • @pradeepp.p.907
    @pradeepp.p.907 3 роки тому +9

    പക്വതയുള്ള നേതാവ്. സമൂഹത്തിന്റെ pulse അറിയുന്ന മന്ത്രി.

  • @anjana8684
    @anjana8684 3 роки тому +5

    28:25 spitting some facts🔥🔥

  • @jithinvp7264
    @jithinvp7264 3 роки тому +7

    ഞൻ ചേലക്കര ഗവർമെന്റ് പോളിടെക്‌നിക് കോളേജിൽ ആണ് പഠിച്ചത് ഒരു കൊല്ലം ഇലക്ഷൻ ക്യാമ്പയിൻ സമയത്ത് ABVP യുടെ ഒരു candidate ചോദിച്ചു " SFI കാർ പറയണത് കേട്ടാല് തോന്നും രാധാകൃഷ്ണൻ ആണ് ചേലക്കര പോളി സമെന്റും കട്ടയും വെച്ച് ഉണ്ടാക്കിയത് എന്ന്" പിന്നെയും മോശമായത് പലതും പറഞ്ഞു.. ക്യാമ്പയിൻ കഴിഞ്ഞു എല്ലാരും പിരിഞ്ഞു പക്ഷെ എല്ലാവരും പിരിഞ്ഞു പോയത് ഇവന്റെ ക്ലാസ്സിലേക് ആയിരുന്നു ആളെ കണ്ടു നന്നായി ഒന്നു പെരുമാറി ചേലക്കരയിൽ പോളിടെക്‌നിക്ക് എങ്ങനെ ഉണ്ടായി എന്നും പറഞ്ഞു കൊടുത്തു അതിൽ KSU ന്റെ പിള്ളേരും ഉണ്ടായിരുന്നു..അതാണ് ചേലക്കരകാരക് രാധാകൃഷ്ണൻ..
    ഇപ്പോ ചെലക്കാരയിലെ കുട്ടികൾക്കു പഠിക്കാൻ പോളി ഉണ്ട്, ആർട്‌സ് കോളേജ് ഉണ്ട്, ihrd ടെക്‌നിക്കൽ കോളേജ് ഉണ്ട്...
    അത്കൊണ്ട് ആണ് മനോരമ പ്രീ പോൾ സർവെയിൽ തോൽക്കും എന്നു പറഞ്ഞ രാധാകൃഷ്ണൻ 39400 വോട്ടിനു ജയിച്ചത്..

    • @jithinvp7264
      @jithinvp7264 3 роки тому +1

      @@royalunni തിരുവിൽവാമല തിരുവനന്തപുരം ലോക്ക്ഡൗന്നു മുൻപ് വരെ ഉണ്ടായിരുന്നു മച്ചാനെ

    • @manuponnappan3944
      @manuponnappan3944 3 роки тому

      @@jithinvp7264 ഞാൻ തൃശൂർക്കു പോയി കൊണ്ടിരുന്ന വണ്ടി ❤️

  • @arungkaramel
    @arungkaramel 3 роки тому +17

    ഭാവി cpm സംസ്ഥാന സെക്രട്ടറി..... സഖാവ്

  • @abdulshukoor6864
    @abdulshukoor6864 3 роки тому +2

    Great Interview
    Hats off to Harshan

  • @robinkpaul7309
    @robinkpaul7309 3 роки тому +3

    Gentle man

  • @gawrysworld7645
    @gawrysworld7645 3 роки тому +3

    മാതൃക കമ്മ്യൂണിസ്റ്റ് KR ❤️

    • @harinedumpurathu564
      @harinedumpurathu564 3 роки тому +1

      ഒരു നല്ല കമ്യൂണിസ്റ്റ് കാരൻ .

  • @Saveenism
    @Saveenism 3 роки тому +11

    നമ്മുടെ ജനസംഖ്യ കൂടും. പക്ഷെ ഭൂമി കൂടില്ല.. എല്ലായിപ്പോലും ഈ ഭൂമി വിതരണം സാധ്യമാവുമോ.. നമ്മുടെ ഭൂമി എന്നതിന്റെ പൊതുധാരണ മാറ്റം വരേണ്ടത്.. അല്ലെ..

    • @rifahi9090
      @rifahi9090 3 роки тому +3

      നമ്മുടെ നാട്ടിൽ അതിനുള്ള ഭൂമി ഉണ്ട്. ഭൂമി വിതരണം ചെയ്താൽ നമ്മുടെ tourism and agricultural revenue കൂടാനും കഴിയും

    • @mohammedhadilvv4883
      @mohammedhadilvv4883 3 роки тому +2

      Recent surveys say Kerala still have more than enough Land that can be distributed to all those who don't not have land to his family name.

    • @Saveenism
      @Saveenism 3 роки тому +2

      @@mohammedhadilvv4883 ശരിയാണ്... ശരിയായ equity il അല്ല ഭൂമി വിതരണം നടന്നിരിക്കുന്നത്,പാവങ്ങളുടെ കൈകളിൽ ഭൂമിയും അധികാരവും എല്ലാം എത്തണം..അങ്ങനെ നോക്കുകയാണേൽ പല കമ്പനി കളുടെയും കൈയിൽ ഇരിക്കുന്ന ഭൂമി വിതരണം ചെയേണ്ടതാണ്.. പക്ഷെ... ഞാൻ ആലോയിക്കുന്നത് അടക്കാൻ 6 അടി മണ്ണ് മതി എന്ന തുടങ്ങിയ concept ഒക്കെ മാറിയ ഈ കാലഘട്ടത്തിൽ,ഭൂമി ആണ് എല്ലാത്തിനും മുകളിൽ enna concept മാറേണ്ടത് അല്ലെ,പാർപ്പിടം അല്ലെ പ്രധാന പ്രശനം ആവേണ്ടത്?

    • @mohammedhadilvv4883
      @mohammedhadilvv4883 3 роки тому +4

      @@Saveenism സ്വന്തം പാർപ്പിടം സ്വന്തം സ്ഥലത്ത് അല്ലാതിരിക്കുന്നവരെക്കും അതിന് ഉള്ളിൽ കിടക്കുന്നവർക്ക് മനസമാധാനം ഉണ്ടാവില്ല. എന്റേത് എന്ന് ഉറച്ചു പറയാൻ ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവരുടെ അസ്ഥിസ്ത്വ പ്രശ്നം മനസിലാക്കാൻ മറ്റുള്ളവർക്ക് ആവില്ല.

    • @Saveenism
      @Saveenism 3 роки тому

      @@mohammedhadilvv4883👍👍

  • @sheeladevan8726
    @sheeladevan8726 3 роки тому +2

    ഒരു ജോലിയുടെ കാര്യവുമായി ഞങ്ങൾ 5 പേർ സഖാവിന്റെ വീട്ടിൽ ചെന്നപ്പോൾ കൊള്ളികുകളക്കുന്ന സ്ഥലത്തുനിന്ന് കയ്യിലും കാലിലും നിറയെ മണ്ണുമായി വന്ന സഖാവ് ഞങ്ങളെ കണ്ടപ്പോൾ ആദ്യം ചോദിച്ചപ്പോൾ നിങ്ങൾ ഭക്ഷണം കഴിച്ചോ ഇല്ലെങ്കിൽ കഴിയ്ക്കാം കേറി വാ ഇരിക്കൂ എന്നാണ് ആ എളിമയുടെ മുഖം സേന ഹത്തിന്റെ കരുതൽ എല്ലാം മുഖത്ത് കാണാമായിരുന്നു ഞങ്ങൾ പറഞ്ഞ കാര്യം വളരെ അനുഭാവ പൂർവ്വം കേട്ട് പരിഹരിയ്ക്കാൻ നോക്കാം

  • @drgodwinsk5502
    @drgodwinsk5502 3 роки тому +2

    I WISH YOU SHOULD BECOME THE CM OF KERALA

  • @swaraj547
    @swaraj547 3 роки тому +4

    Very interesting discussion
    Dear minister,
    Please concentrate in English education of sc st peoples
    Obc kaar Kurach koode purogathiyilek vanit und

  • @sajiparavur
    @sajiparavur 3 роки тому +10

    ഹർഷൻ ❤️

  • @Risheezindia
    @Risheezindia 3 роки тому +2

    Great .....

  • @anjana8684
    @anjana8684 3 роки тому +3

    നല്ല ചോദ്യങ്ങൾ
    #truecopythink❤️👏🏽

  • @rajeever8656
    @rajeever8656 3 роки тому +5

    രാധേട്ടൻ ♥️

  • @kirathadask5513
    @kirathadask5513 3 роки тому +1

    Your views are appreciable sir. May the almighty give you strength to fullfill your views sir

  • @rijeshnhalli3578
    @rijeshnhalli3578 3 роки тому +5

    പ്രിയ സഖാവ്... ♥️

  • @fullmoonpictures5030
    @fullmoonpictures5030 3 роки тому +5

    രാദേട്ടൻ 🔥🔥

  • @VinodKumar-be4if
    @VinodKumar-be4if 3 роки тому +3

    നല്ല, അഭിമുഖം, ഇങ്ങനെ യാവണം, അഭിമുഖം..

  • @user-sb2no6se4w
    @user-sb2no6se4w 13 днів тому +1

    ശ്രീ -രാധാകൃഷ്ണൻ സൗമ്യനായ പൊതു പ്രവർത്തകൻ തന്നെ
    ശ്രീ സൗമൃഗാനമൊന്നിനാലാ -
    രാധ്യനാണു നീ
    വാകൃശുദ്ധി ശക്തമായ്
    സത്യഗാഥ പാടിടും നിൻ
    ചുവടു വെയ്പ് കണ്ടു
    ഞങ്ങൾ വിസ്മയിച്ചീടുന്നു
    ഏറ്റുപാടുമെന്നും നിൻ്റെ
    ഭാവശുദ്ധി ഗീതവും

  • @sajithtc1616
    @sajithtc1616 3 роки тому +8

    KR... ❤

  • @sajilndas4432
    @sajilndas4432 3 роки тому +4

    Comrade ❤️

  • @bindhusivan1738
    @bindhusivan1738 3 роки тому +3

    Radhettan ishtam 💖💖💖

  • @AB-di7yz
    @AB-di7yz 3 роки тому +2

    നല്ല ചോദ്യങ്ങൾ ❤

  • @manlath
    @manlath 3 роки тому +1

    For today's prosperity, let us thankfully remember Manmohanji and Narasimha Raoji.

  • @alocsunny4493
    @alocsunny4493 3 роки тому +3

    Radhettan❤️

  • @nandakumart.s6138
    @nandakumart.s6138 9 місяців тому +1

    എനിക്ക് ഇഷ്ടപ്പെട്ട വ്യക്തിത്വം.....

  • @shibuanirudhan1181
    @shibuanirudhan1181 11 днів тому

    Very good personality

  • @learning6094
    @learning6094 3 роки тому +7

    Nalla chodyangal nalla utgarangal

  • @swaraj547
    @swaraj547 3 роки тому +4

    Sir devaswam niyamanam psc k vidanam
    Devaswam recruitment boardil Nalla tharikida paripadi nadakkunund

  • @sasikumark929
    @sasikumark929 13 днів тому

    Great comrade.

  • @bijubiju4297
    @bijubiju4297 3 роки тому +9

    മാതൃകാ നേതാവു്

  • @sasikumark929
    @sasikumark929 13 днів тому

    Great comrade

  • @prat9324
    @prat9324 3 роки тому

    Good

  • @neerajtvm6728
    @neerajtvm6728 3 роки тому +3

    🚩✊️❤❤❤

  • @Moosa-mk4ci
    @Moosa-mk4ci 3 роки тому +2

    👍 👍 👍 👍 👍

  • @priyavet1
    @priyavet1 3 роки тому +2

    💓💓💓💓💓

  • @sajeshkumarsasidharakurup6237
    @sajeshkumarsasidharakurup6237 3 роки тому +2

    🙏💞👍🙏🙏🙏

  • @binu3883
    @binu3883 3 роки тому +2

    👍👍❤️🙏

    • @vijayanv6238
      @vijayanv6238 3 роки тому

      തീർച്ചയായും രാധാകൃഷ്ണൻ എന്നല്ല ഒരു പട്ടികജാതിക്കാരൻ മുഖ്യമന്ത്രിയാകണം. അതീ കാലഘട്ടത്തിൻ്റെ ആവശ്യമാണ്

  • @rojiroji4439
    @rojiroji4439 10 днів тому

    great

  • @haseeb8356
    @haseeb8356 3 роки тому +2

    Comrade❤
    Harshan👍

  • @jyothishU4U
    @jyothishU4U 3 роки тому +1

    😍❤️🔥😍❤️

  • @sajiparavur
    @sajiparavur 3 роки тому +9

    സഖാവേ ❤️❤️❤️രാധേട്ടൻ ❤️

  • @adarsha6489
    @adarsha6489 3 роки тому +3

    പുള്ളി കൊള്ളാം 💯👌

  • @sarathtvmala
    @sarathtvmala 3 роки тому +1

    😍

  • @evvignesh3005
    @evvignesh3005 3 роки тому +1

    💟

  • @artistsuresh09
    @artistsuresh09 Рік тому +2

    ശ്രീ. രാധാകൃഷ്ണൻ സർ ...വളരെ മാന്യനായ , ഒരു അഴിമതിയുടെയും കറ പുരളാത്ത, എന്നും വിനയം കത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ്...ഇന്ന് വളരെ ഉത്തരവാദിത്വം ഉള്ള മന്ത്രിയാണ് ...ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിന് ഈ സമൂഹത്തിനു വേണ്ടി ചെയ്തു തീർക്കാനുണ്ട്.
    എന്നാൽ അദ്ദേഹം കൈകാര്യം ചെയ്യുന്ന പട്ടിക ക്ഷേമവകുപ്പിനെ കൊണ്ട് ഈ കേരളത്തിലെ പട്ടിക വിഭാഗങ്ങൾക്ക് എന്ത് ഗുണമാണ് ഉള്ളത് .. പട്ടിക വിഭാഗത്തിന് വേണ്ടി എല്ലാ വർഷവും കോടിക്കണക്കിനു തുക മാറ്റി വയ്ക്കുന്നു ..അത് അതേപോലെ തന്നെ ലാപ്സായി പോകുന്നു
    സുതാര്യമായ ഒരുവികസന നയം ഇന്നും ഇല്ല . പട്ടിക വിഭാഗ വികസന കോർപറേഷൻ വഴി 50 ലക്ഷം രൂപ വരെ വ്യവസായം തുടങ്ങാൻ ലോൺ കിട്ടും എന്ന് പറഞ്ഞു അവരുടെ വെബ് സൈറ്റിൽ പരസ്യമുണ്ട്..എന്നാൽ വ്യവസായം തുടങ്ങാൻ വേണ്ടി വൈറ്റില പട്ടികവിഭാഗ വികസന കോർപറേഷന്റെ ഓഫീസിൽ പോയപ്പോഴാണ് അറിയുന്നത് ലോൺ കിട്ടണമെങ്കിൽ എടുക്കുന്നതുകക്ക് ആനുപാതികമായി ജാമ്യം കൊടുക്കണം .അതായത് 15 ലക്ഷം രൂപ ലോൺ കിട്ടണമെങ്കിൽ മിനിമം പ്രതിമാസം 50000 രൂപ സാലറി വാങ്ങുന്ന , കട്ടിങ് കഴിഞ്ഞു 30000 എങ്കിലും കയ്യിൽ കിട്ടുന്ന 5 ഗവണ്മെന്റ് ഉദ്യഗസ്ഥരുടെ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം കൊടുക്കണം എന്ന്.
    എന്നാൽ മറ്റു പലവകുപ്പുകളിലും വ്യവസായം തുടങ്ങാൻ അവർ വാങ്ങിക്കുന്ന മെഷിനറികളാണ് ജാമ്യം വാങ്ങുന്നത് ..അതിന്മേൽ ലോൺ അവർക്കു കൊടുക്കും .
    എന്നാൽ പട്ടികവിഭാഗങ്ങൾ വികസന കോർപറേഷനെ സമീപിച്ചാൽ അവർ ഉദ്യോഗസ്ഥ ജാമ്യം ചോദിക്കുന്നു. എന്തുകൊണ്ടാണ് പട്ടികവിഭാഗങ്ങൾ വാങ്ങുന്ന് വസ്തുവിന്മേൽ മെഷിനറികൾ ഈടാക്കിമാറ്റി വായ്പ കൊടുക്കാത്തത് .? പിന്നെ എങ്ങിനെയാണ് പട്ടികവിഭാഗങ്ങൾ വ്യവസായം തുടങ്ങുന്നത് ? ഈ കാലത്തു 5 ഉദ്യഗസ്ഥരേ ജാമ്യം കൊടുക്കാൻ കഴിവുള്ള പട്ടികവിഭാഗങ്ങൾ എവിടെയാണ് ഉള്ളത് ...
    അതുകൊണ്ടു മന്ത്രി എന്ന നിലയിൽ ഈ വകുപ്പിന് കൃത്യമായ ഒരു വികസന നയം ഉണ്ടാക്കി അത് നടപ്പിലാക്കൻ നോക്കണം ..എങ്കിൽ മാത്രമേ ഈ വകുപ്പിനെ കൊണ്ട് പട്ടിക വിഭാഗങ്ങൾക്ക് ഗുണമുള്ളൂ .അല്ലാതെ പട്ടിക വിഭാഗ വികസന മന്ത്രി എന്ന കസേരയിൽ ഇരുന്നിട്ട് 5 കൊല്ലം കഴിഞ്ഞു ഇറങ്ങിപോകുമ്പോൾ താങ്കൾ പട്ടികവിഭാഗത്തിനു വേണ്ടി ഒന്നും ചെയ്തതായി കാണാൻ കഴിയില്ല .
    എല്ലാ വർഷവും വകയിരുത്തുന്ന തുക ലാപ്സായിപോകുന്നത് കണ്ടു എല്ലാ പട്ടികവിഭാഗങ്ങ ളെപോലെ താങ്കൾക്കും പറയാം ...."" ഇവർ ഒരുകാലത്തും നന്നാവില്ല'' എന്ന്

  • @dennysudevan7288
    @dennysudevan7288 3 роки тому +1

    ❤❤❤❤

  • @comradecbs7498
    @comradecbs7498 3 роки тому +1

    Radan ser harshan super 🌹🙏🌹🙏

  • @watermanvlogs6561
    @watermanvlogs6561 3 роки тому +1

    അഭിവാദ്യങ്ങൾ

  • @rishipreman329
    @rishipreman329 2 роки тому

    Super 👌👌👌

    • @arunissac
      @arunissac 2 роки тому

      ഇദ്ദേഹം സംസാരിക്കുന്നത് മനുഷ്യന്റെ വിഷയങ്ങൾ ആണ്.

  • @vipintv1482
    @vipintv1482 3 роки тому +6

    My uncle ❤️

    • @indian4227
      @indian4227 3 роки тому

      ആ ഒരു കുറവ് മാത്രമേ അദ്ദേഹത്തിനുള്ളു

    • @vipintv1482
      @vipintv1482 3 роки тому

      @@indian4227 ni entharinjita samsarikne

  • @gangadharannambiar911
    @gangadharannambiar911 3 роки тому

    Sir speaker ayathanu teacher parannu INDIRA GANDHI TEMPLE POYAYATHU KONDU RAJYAM NASHECHU ATHETE ANSWER SREMAN SPEAKER THANNELLA PRESHODHWCHU PARyam yennu parannu thakkal devaswam manntri yanu thankkal parYam

  • @yy_2204
    @yy_2204 4 дні тому

    ❤️

  • @anilarattukayathinkal979
    @anilarattukayathinkal979 3 роки тому +1

    👍😀

  • @baijuthomas4646
    @baijuthomas4646 3 роки тому +1

    കൊട്ടിഘോഷിക്കപ്പെടുന്ന കേരളമോഡൽ വികസനത്തിന്‌ പുറത്താണ് അന്നുമിന്നും ആദിവാസികളും, ദളിതരും മറ്റുപിന്നോക്ക ജനവിഭാഗങ്ങളും. ഭൂപരിഷ്കരണനിയമ പ്രകാരമുള്ള ഭൂമി വിതരണത്തിൽപോലും അവർ അസൂത്രിതമായി അവഗണിക്കപ്പെട്ടു. സ്വാതന്ത്രനന്തരം എഴു ദശബ്ദ ങൾക്ക് ശേഷവും അവരിന്നും ,വെള്ളകെട്ടുകളിലും പാറപ്പുറങ്ങളിലും പുറംപോക്കുകളിലുമുള്ള ജാതിക്കോളനികളിലേയ്ക്കു ആട്ടിയകറ്റപെട്ടു... രാഷ്ട്രീയ ശക്തിയല്ലാത്തതിനാൽ ഭൂമിക്കും വിഭവങ്ങൾക്കും അധികാരത്തിനും പുറത്തുതന്നെയാണവർ....

  • @reminchandran511
    @reminchandran511 3 роки тому +2

    സഖാ..... ♥️♥️♥️

  • @suresh366
    @suresh366 3 роки тому +1

    #Truecopythink.Did I miss the questions about the protests/demands the minister fought for and spearheaded as part of PKS ( he still is), i.e, the reservation issue in the Dewaswam Board managed educational institutions, reservations in Government Aided colleges/Schools ?, The point regarding starvation deaths in the Aadivaasi settlements in various parts of the state even in the previous dispensation and the still happening harassment of a Dalit lady auto driver in Kannur Dist interestingly by CPM cadres... I am looking forward for, probably, the second part.