ലളിതമായി, ബഹുമാനത്തോടെ,ഒരു ചെറുചിരിയോടെ ചോദ്യങ്ങൾ ചോദിക്കുന്നു.. മറുപടിക്കിടക്ക് ചോദ്യങ്ങളില്ല.. ഇന്ദ്രൻസ് എന്ന നടൻ ഓരോ ചോദ്യത്തിനും താൻ ഗരിമ പ്രകടിപ്പിക്കാതെ ഉത്തരം നൽകുന്നു. നമ്മുടെ പല അഭിമുഖക്കാരും "അവശ്യം പഠിച്ചിരിക്കേണ്ട "ചില നന്മകൾ ഇവിടെ കാണാം.. അഭിവാദനങ്ങൾ ഇരുവർക്കും..
Dr. ബിജുവിനെ പറ്റി ഒരു ചോദ്യം വേണമായിരുന്നു. ഇന്ദ്രൻസിൻ്റെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹത്തിൻ്റെ സിനിമയിൽ ആണ്.. ഇൻ്റർവ്യൂ മികച്ചത് ആയതുകൊണ്ട് പറഞ്ഞെന്നെ ഉള്ളൂ
ലളിതമായി, ബഹുമാനത്തോടെ,ഒരു ചെറുചിരിയോടെ ചോദ്യങ്ങൾ ചോദിക്കുന്നു..
മറുപടിക്കിടക്ക് ചോദ്യങ്ങളില്ല..
ഇന്ദ്രൻസ് എന്ന നടൻ ഓരോ ചോദ്യത്തിനും താൻ ഗരിമ
പ്രകടിപ്പിക്കാതെ ഉത്തരം നൽകുന്നു.
നമ്മുടെ പല അഭിമുഖക്കാരും
"അവശ്യം പഠിച്ചിരിക്കേണ്ട "ചില
നന്മകൾ ഇവിടെ കാണാം..
അഭിവാദനങ്ങൾ ഇരുവർക്കും..
മനുഷ്യന് ഇത്രയും നിഷ്കളങ്കൻ ആവാൻ പറ്റുമോ👏👏
ആന്കറിനോട് പ്രത്യേക ഇഷ്ടം ❤
Wonderful interview....appreciate the listening ability and the attitude of the anchor.
Wow.. what a man ❤
Dr. ബിജുവിനെ പറ്റി ഒരു ചോദ്യം വേണമായിരുന്നു. ഇന്ദ്രൻസിൻ്റെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹത്തിൻ്റെ സിനിമയിൽ ആണ്.. ഇൻ്റർവ്യൂ മികച്ചത് ആയതുകൊണ്ട് പറഞ്ഞെന്നെ ഉള്ളൂ
🎉👏🌹
നമ്മളിലൊരാൾ മാത്രം 💓💓🙏🙏
👌👌👌👌👌👍👍👍👍👍
കൊടക്കമ്പി എന്ന ആക്ഷേപം പേറി നടന്ന്, അഭിനയത്തിൻറെ കൊടുമുടി യിലേക്ക് എത്തിയ സാധാരണ ക്കാരനായ മഹാനടൻ.
മോഹനൻ Aനമ്പാതിരി മുളന്തുരുത്തി.
❤
❤
❤❤❤
❤❤❤❤
❤❤
❤❤