റാഗി: ചെറുപ്പം നിലനിർത്താൻ, ചുളിവുകൾ പോകാൻ, മുടിക്ക് ആരോഗ്യം ഉണ്ടാവാൻ | Dr Lizy K Vaidian

Поділитися
Вставка
  • Опубліковано 25 сер 2024
  • Exfoliation, Skin Glow Pack, Anti Wrinkle, Hair conditioner എന്നിവ ആയി എല്ലാം റാഗി ഉപയോഗിക്കാൻ
    About:
    Lizy K Vaidian Ph.D. is an accomplished beautician with more than 30 years of experience in the field. Through Liz Beauty Tips she shares herbal remedies for beauty problems. Dr. Lizy has in-depth knowledge in herbal remedies which also is the subject of her doctoral thesis. A pioneer in the field, she has several awards and achievements in her name.
    Awards and Recognitions: Ph.D. in Beauty Therapy, Gandhi Award for the Best Women Entrepreneur (2006-07), Sree Chithira Thirunal Samaraka Award 2009, Malayala Sree Award (2011), Mar Athanasius Award (2015), UA-cam Silver Play Button (2019)

КОМЕНТАРІ • 436

  • @rejinaayyoob9187
    @rejinaayyoob9187 2 роки тому +36

    ചേച്ചിക്ക് ഒരുപാട് ഒരുപാട് ആയുസ് ആരോഗ്യം ഈശോര ൻ തരട്ടെ

  • @minijayan9724
    @minijayan9724 2 роки тому +17

    ഒത്തിരി ഇഷ്ടമാ എനിക്ക്. ഇടക്കുള്ള ആ ചിരിയും.. 😘😘😍

  • @sheejas1469
    @sheejas1469 Місяць тому +1

    മേടം നിങ്ങളെ കാണുമ്പോ വളരെ സന്തോഷം ആണ് പിന്നെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന് എത്ര നന്ദി പറഞ്ഞാലും മതി യവല്ല നന്ദി

  • @mercyvarghese5163
    @mercyvarghese5163 2 роки тому +10

    Your communication is excellent Dr
    Very pleasant always

  • @anjojoby1010
    @anjojoby1010 2 роки тому +30

    എനിക്ക് mam നെ ഒത്തിരി ഇഷ്ടം ആയി ❤️

  • @deepaprasad3920
    @deepaprasad3920 2 роки тому +80

    ഇടക്ക് ഇടക്കുള്ള ചിരി 👌😍

    • @vidhyadinesh7206
      @vidhyadinesh7206 2 роки тому +5

      സത്യം....ഒര് ലാളിത്യം ഫീൽ ചെയ്യും ആ ചിരി കേക്കുമ്പോൾ. വല്ലാത്തൊരു സന്തോഷവും തോന്നും....

    • @vidhyadinesh7206
      @vidhyadinesh7206 2 роки тому

      💝😍😘

    • @jaseelasaleem5554
      @jaseelasaleem5554 2 роки тому +2

      Super cute

    • @annmaria1294
      @annmaria1294 2 роки тому

      👌👌👌

    • @shandrykj6365
      @shandrykj6365 2 роки тому

      correct

  • @sreedevipanicker5089
    @sreedevipanicker5089 2 роки тому +6

    ഹലോ ഡോക്ടർ എനിക്ക് ഡോക്ടർ വളരെ ഇഷ്ടമാണ്

  • @shalabadas1844
    @shalabadas1844 2 роки тому +9

    Ragi face pack daily use cheyavo mam

  • @jessyxavier7304
    @jessyxavier7304 2 роки тому +9

    Mam കൂടുതൽ സുന്ദരിയായി വരുന്നു ♥️ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🏻

  • @shejisheji8121
    @shejisheji8121 2 роки тому +4

    മാഡം എന്റെ മുഖത്തു കുരുക്കൾ പൊട്ടിക്കാതെ തന്നെ കുഴികൾ വരുന്നു എന്താണ് മാം ഇതിനു ഒരു സൊല്യൂഷൻ

  • @athwifcreation6647
    @athwifcreation6647 2 роки тому +9

    Mam. നോസിന്റെ കുറുകെയുള്ള. ബ്ലാക്ക് ലൈൻ പോകാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ?

    • @rajanm5543
      @rajanm5543 2 роки тому +2

      റ്റാറ്റൂ ചെയ്താൽ മതി... 😝😝

    • @ammu1140
      @ammu1140 2 роки тому +1

      Enikyum same problem undu

  • @sruthilaya9098
    @sruthilaya9098 2 роки тому +7

    Ragi powder mathram mugath use cheythal result undakuo

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 роки тому +2

    ഒരുപാട് ഉപകാരം ആയ വീഡിയോ മം 🙏🙏🙏🙏

  • @HasanAli-zd3hg
    @HasanAli-zd3hg 2 роки тому +12

    നല്ല അവതരണം Thankz docter

  • @ajithaajithashaji5442
    @ajithaajithashaji5442 2 роки тому +7

    മാഡം നിങ്ങളുടെ ചിരി super ആണ് സുന്ദരി യാണ് എത്ര വയസു യയുന്നു പറയുമോ

  • @preethimb182
    @preethimb182 2 роки тому +3

    നന്ദി മാം വളരെ ഇഷ്ടപ്പെട്ടു

  • @mehrinzariah6980
    @mehrinzariah6980 2 роки тому +23

    എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ യാണ് കെട്ടോ😘👌👍 എല്ലാം നല്ല വള്ളം മനസ്സിലാവും വിധം പറഞ്ഞു തരുന്നത് കേട്ടാൽ തന്നെ
    പിന്നെയും കാണാൻ തോന്നുന്നു. 👍👍👍

    • @alphonsak7203
      @alphonsak7203 2 роки тому +1

      മേടത്തിന് വർത്തമാനം കേൾക്കുമ്പോൾ മനസ്സിനെ നല്ല ഒരു കുളിർമയാണ് ആണ് അതിൻറെ കൂടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചിരിയും എനിക്ക് ഭയങ്കര ഇഷ്ടമായി മേടത്തിന

  • @diludil4754
    @diludil4754 2 роки тому +8

    Dr aunty orupad thanks❤️❤️❤️❤️

  • @vishnus1295
    @vishnus1295 2 роки тому +5

    തേൻ പുരികത്തിലായാൽ വെളുക്കുമോ

  • @sirajbp2752
    @sirajbp2752 2 роки тому +4

    Mam new born babys nu hair growth ne kurichu parayumo plzzzz

  • @ahmadpermude6105
    @ahmadpermude6105 2 роки тому +3

    Mukhathe karutha pad pigmantation pokan ee ragi pack pattumo mam

  • @mathewthomas3823
    @mathewthomas3823 2 роки тому +3

    അവതരണം സൂപ്പർ

  • @monstergamer1539
    @monstergamer1539 2 роки тому +1

    ഒരുപാട് ഇഷ്ടമായി ഞാൻ ട്രൈ ചെയ്യും ഐ ലവ് യു സോ മച്

  • @rakhivijith6032
    @rakhivijith6032 2 роки тому +7

    Super vedio 👍😍maaminu age yethrayai ariyanulla aagreham konda 😍

  • @shahidirfan2565
    @shahidirfan2565 2 роки тому +2

    Cherbal pakan ragi kazichal mathiyo

  • @salimtlr1770
    @salimtlr1770 2 роки тому +25

    ഹയ'' നല്ല അറിവ്' എനിക്ക് 43' വയസ്സ് ആയി മെലിഞ ശരി ര മാ ണ് 'ചെറുതായി 'മുഖത്തിന് ചുളിവ് വരുന്നു എണ്ണമയമില്ലത്ത മുഖമാണ് എന്താണ് ഞാൻ ചെയ്യെണ്ടത് 'റി പ്ല തരും എന്ന് പ്രതി ഷിക്കുന്നു

  • @shinykonghot4233
    @shinykonghot4233 2 роки тому +3

    Hi Dr Aunty Good morning ❤❤❤🥰

  • @majetjoseph1408
    @majetjoseph1408 2 роки тому +1

    Estrajen alavu.kuryan enthu kazhikanam

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 Місяць тому

    Mam,your presentation is awesome.i like so much..👍👍👍

  • @shilajalakhshman8184
    @shilajalakhshman8184 2 роки тому +4

    Thank you mam,🌹nalla chiri😍

    • @shahida9014
      @shahida9014 2 роки тому +1

      Enikum mamnte chiri othhiri ishtsmanu😍😍

  • @sheelageorge1827
    @sheelageorge1827 2 роки тому +5

    Mam you're so beautiful ❤️😘

  • @deepamurukan3204
    @deepamurukan3204 2 місяці тому +1

    Thanks for your information❤

  • @rathnasomasundar9960
    @rathnasomasundar9960 2 роки тому +1

    Entea ponnumadam madathinteasowndaryam koodi varunnundu daivam anugrahikkattea ayusum arogyavum nalkan. Prathikkunnu

  • @razakkarivellur6756
    @razakkarivellur6756 2 роки тому +4

    നല്ല അവതരണം..., 👍🏻

  • @user-pr2vk6pp6z
    @user-pr2vk6pp6z 2 роки тому +25

    ആ ചിരിയാണല്ലേ ആ വലിയ സൗന്ദര്യത്തിന്റ രഹസ്യം 🤣🤣👌👌👌👌

  • @sdunited826
    @sdunited826 2 роки тому +4

    താങ്കളുടെ ചാനൽ ഈ അടുത്ത ദിവസം ആണ് ഞാൻ കാണുന്നത്... മാഡത്തിന്റെ സംസാരം, അതിന്റെ ഇടയിൽ ഉള്ള ചിരി അതെല്ലാം പോസിറ്റീവ് എനർജി ആണ് തരുന്നത്... സാധാരണ ഒരു വീഡിയോ സ്കിപ് ചെയ്താണ് കാണുന്നത്... ബോറടിപ്പിക്കുന്നത് ആയിരിക്കും എല്ലാം കൊണ്ടും... പക്ഷേ മാഡ ത്തിന്റെ വീഡിയോ എല്ലാം എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും... അത്രക്കും ആകർഷണീയമാണ്... 🙏🙏🙏

    • @lizbeautytips
      @lizbeautytips  2 роки тому +1

      Thank you for your love ❤️ and support dear

  • @saifulhamdad3498
    @saifulhamdad3498 2 роки тому +1

    ഒത്തിരി ഇഷ്ട്ടായി 🥰🥰

  • @shameemasatharsama6882
    @shameemasatharsama6882 5 днів тому

    Mam dry skin aan use cheyyan patti?
    Face wash aayitokke?
    Plz reply mam

  • @anuvn376
    @anuvn376 2 роки тому +1

    Chechiye orupad ishtamanu

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому +1

    Thanks madom raagiyum oatsum mix cheithubkudikamo kanji pole thilapichu diabetic ind please reply madom

  • @sabiran5805
    @sabiran5805 2 роки тому +3

    Thank you mam😘

  • @ABCD-cv2ef
    @ABCD-cv2ef Рік тому +1

    Chilavu kuranja Collagen booster parayumo dr ???plz reply ??❤👍💐

    • @lizbeautytips
      @lizbeautytips  Рік тому

      Already posted the video please check my videos dear

  • @Nadiranadiya82
    @Nadiranadiya82 2 роки тому +5

    Brown spots pokan oru remedy paranju tharumo

    • @lizbeautytips
      @lizbeautytips  2 роки тому

      Already posted the video please check my videos dear

  • @CarthumbiKannan
    @CarthumbiKannan 2 роки тому +13

    ഞാൻ face wash ആയിട്ട് use ചെയ്യാറുണ്ട് റാഗി and ഉലുവ പൊടി കൂടെ mix ആയിക്കിട്ട്. നല്ല result ആണ് കിട്ടിയത്

  • @ponnusvlogworld5491
    @ponnusvlogworld5491 2 роки тому +3

    ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് 👍super

  • @vijis9724
    @vijis9724 2 роки тому +1

    മാഡം ഈ പച്ച പഞ്ഞിപുൽസീഡ് എങ്ങനെ ഉപയോഗിക്കും

  • @afnaaxx22
    @afnaaxx22 2 місяці тому

    ഒത്തിരി ഇഷ്ട്ടായി. മം

  • @swarajsoman5451
    @swarajsoman5451 2 роки тому +1

    Nellika powder nu pakaram pacha nellika pattumo

  • @sushamabhavanpoothamcode9440
    @sushamabhavanpoothamcode9440 2 роки тому

    Dr nte soumyamaya character valare eshtanu. Dr avide anullathu?

  • @user-hp8bf8bk2k
    @user-hp8bf8bk2k 2 місяці тому +1

    ഞാൻ റാഗി സ്ഥിരം കഴിക്കാറുണ്ട്, എന്നെ കാണുന്നവർ ചോദിക്കാറുണ്ട് എന്തു ആഹാരം കഴിച്ചിട്ടാണ് ഇങ്ങനെ സ്മാർട്ട്‌ ആയിരിക്കുന്നതെന്നു.
    😂🤣

    • @malludotcom2493
      @malludotcom2493 Місяць тому

      നേരാണോ മാഡം

    • @user-hp8bf8bk2k
      @user-hp8bf8bk2k Місяць тому

      @@malludotcom2493 അതേ
      ആഴ്ചയിൽ നാല് ദിവസം കഴിക്കും.
      മുടിയും നന്നായി വരും
      ശരീരത്തിനും നല്ല ആരോഗ്യമായിരിക്കും.
      വെള്ളം നന്നായി കുടിക്കുകയും വേണം.

  • @aswathymidhun6149
    @aswathymidhun6149 2 роки тому +6

    Thank you mam 🥰

  • @binithakishan2580
    @binithakishan2580 2 роки тому +1

    Mam 10 year old kuttiku use cheyamo

  • @chinnur2301
    @chinnur2301 2 роки тому +2

    Daily use chyamo medam nteth dry skin aanu

  • @anushanush4617
    @anushanush4617 2 роки тому

    Ella vediosum super. Othirisneham

  • @geethumolviswanathan
    @geethumolviswanathan 2 роки тому +2

    Mam enikoru kariam parayanundu.ithinu enikoru solution paranju tharumo.ente skin dry aanu.mam dry skininu parayunna mask oke njan apply cheyunnundu.but cheyithu kazhinju wash cheyithu kazhinju pettennu dry aakum skin aakuva.pls reply mam

  • @sujaskitchen2463
    @sujaskitchen2463 2 роки тому +2

    Thanks mam.

  • @muneeramuni7131
    @muneeramuni7131 2 роки тому

    Mam honey kk pakaram aloverajell upayogikkamo

  • @sreekalaharidas2012
    @sreekalaharidas2012 2 роки тому +2

    Gulf ഇൽ പോയാൽ കൂടുതൽ മുടി കഴിയുന്നു എന്താ ചെയ്യേണ്ടത്

  • @indirakeecheril9068
    @indirakeecheril9068 2 роки тому +3

    Mam: - olive oil enthinanu. Thalayil thekkamo????

  • @user-bp8xj8un9j
    @user-bp8xj8un9j 2 роки тому +5

    Dry skin ഉള്ളവർക്ക് ഇത് suitable ആണോ

  • @sandhuks6104
    @sandhuks6104 2 роки тому +4

    തലമുടി കറുപ്പിക്കാൻ അലർജി ഇല്ലാത്തതു എന്തു ക്രീ ആണ് ഉള്ളത്

    • @mayavimal9116
      @mayavimal9116 2 роки тому

      Modicare ന്റെ hair കളർ ക്രീം. സൂപ്പർ ആണ്

  • @user-cg5gc4jp9z
    @user-cg5gc4jp9z 7 місяців тому

    ഇത്രയും ഭംഗിയും രൂപവും നിലനിർത്തുന്നത് എങ്ങനയ സുന്ദരി കുട്ടി

    • @lizbeautytips
      @lizbeautytips  7 місяців тому +1

      I am a senior citizen dear ❤️

    • @user-cg5gc4jp9z
      @user-cg5gc4jp9z 7 місяців тому

      @@lizbeautytips ❤️ പ്രായം വെറും നമ്പർ മാത്രം

    • @user-cg5gc4jp9z
      @user-cg5gc4jp9z 7 місяців тому

      ​@@lizbeautytips ചർമ്മം കാണുമ്പോ പ്രായം മതിക്കുന്നില്ല , ചുളിവ് വരാതെ സംരക്ഷിക്കുന്നത് എങ്ങനയ ? ക്യാരറ്റ് നല്ലതാണൊ ?

  • @thenmozhinatarajan265
    @thenmozhinatarajan265 2 роки тому +2

    Thank you chechi

  • @shaijujoseph1716
    @shaijujoseph1716 Рік тому

    നല്ല അവതരണം ഒത്തിരി ഇഷ്ടം ആയി ചുണ്ടിന്റെ കറുപ്പ് നിറം മാറാനുള്ള തുകൂടി പറഞ്ഞു തരാമോ

    • @lizbeautytips
      @lizbeautytips  Рік тому

      Already posted the video please check my videos dear

  • @AyshaRayonanKp
    @AyshaRayonanKp 2 роки тому +1

    Ragi sugar ullavarke kazyikan pattumo

  • @sindhukuriakose3662
    @sindhukuriakose3662 2 роки тому +1

    Thanq chechiii

  • @anilagopalkrishnan779
    @anilagopalkrishnan779 2 роки тому +1

    Thanks Dr.

  • @jasnam506
    @jasnam506 2 роки тому +3

    Thanku mam

  • @malayali4784
    @malayali4784 3 місяці тому

    രാഗി പാക്ക് നല്ല റിസൾട്ട് ആണ് ഞാൻ ചെയ്തിരുന്നു

    • @lizbeautytips
      @lizbeautytips  3 місяці тому

      Thank you for sharing your experience❤️

  • @dreamsbysala7455
    @dreamsbysala7455 2 роки тому +5

    Ragipodi kachi kudichal mathi adipolin rslt aannu 😍😍😍😍 nalla thudutha kavil indavum... Idakkide kudikkanm ttooo.... 👍🏻

    • @naseemacherukode2545
      @naseemacherukode2545 2 роки тому

      എങ്ങനെയാ raagi കാച്ചുന്നത്... Pls പറയോ

    • @dreamsbysala7455
      @dreamsbysala7455 2 роки тому

      @@naseemacherukode2545 1കപ്പ്‌ റാഗി. കഴുകിട്ട് കുറച് തേങ്ങയും ചെറിയുള്ളിയും ഇച്ചിരി വെള്ളവും ചേർത്ത് അരച്ച് എടുക്കുക. ശേഷം കുറച് koodi വെള്ളം ചേർത്ത് അരിച്ച് എടുക്കുക.എന്നിട്ട് ഒരു പനിലോട്ട് മാറ്റിയിട്ട് 1spn മിൽമ ghee 2ആണി ബെല്ലം ഒരു നുള്ള് ഉപ്പും എല്ലാം koodi ചേർത്ത് ലോ ഫ്‌ളൈമേൽ ഇട്ട് നന്നായി കുറുകി എടുക്കുക... എന്നിട്ട് rvleym വൈകുന്നേരം ഓരോ glss കുടിച് nokkuttooooo😍😍😍

    • @naseemacherukode2545
      @naseemacherukode2545 2 роки тому

      @@dreamsbysala7455 thank you dear.... റാഗി പൊടി ആണോ എടുക്കേണ്ടത്... അതോ പിടിക്കാതെ ആണോ

    • @dreamsbysala7455
      @dreamsbysala7455 2 роки тому

      @@naseemacherukode2545 podikkathad

    • @Sreyarajesh423
      @Sreyarajesh423 2 роки тому

      @@dreamsbysala7455 ആണിബെല്ലം എന്താണെന്നു പറയാമോ

  • @nasrin_hiba2442
    @nasrin_hiba2442 2 роки тому +2

    Super🥰🥰

  • @remyak2830
    @remyak2830 10 місяців тому +1

    Thank you ❤❤❤❤❤❤

  • @Statusworld-sn3kz
    @Statusworld-sn3kz Рік тому

    Ragi power milk honey mix daily cheyyano mam??

  • @sruthikanesh7802
    @sruthikanesh7802 2 роки тому +3

    Curd um ragipodiyum mathram use cheythal kuzhappamundo madam?? Daily soap nu pakaram upayogikkana..entethu oily skin aanu...

  • @gopalakrishnant7249
    @gopalakrishnant7249 2 роки тому +4

    താങ്ക് യൂ മാം 🙏🌹

  • @sheebamanikandan1538
    @sheebamanikandan1538 2 місяці тому

    Thankyou mam

  • @asfiyascreations
    @asfiyascreations 2 роки тому

    Madathinta beauty rahasyam anthan? Pls replay.

  • @sst2868
    @sst2868 2 роки тому +1

    Super duper tips. All must c. Thanks dear Dr🥰🥰

  • @manjubiju2137
    @manjubiju2137 2 роки тому +1

    Thks aunty.pazhakiya veyiletta karuvalip maranulla ettavum nalla oru pack video cheyane

    • @lizbeautytips
      @lizbeautytips  2 роки тому

      Already posted the video please check my videos dear

  • @jayareghu2097
    @jayareghu2097 5 місяців тому

    Thank u mam❤

  • @daisysebastiancristysebast5570
    @daisysebastiancristysebast5570 2 роки тому

    Thank you mam

  • @akpanangat451
    @akpanangat451 Рік тому

    Thanku mam ❤

  • @sanisoman1825
    @sanisoman1825 2 роки тому

    Madam, kai viralile chulivu maaran oru tip parayamo

  • @shameerajabbar8314
    @shameerajabbar8314 2 роки тому

    ഹായ് മാം ഹവാർ യു ആരും പെട്ടെന്ന് ഇഷ്ടപെടുന്ന പ്രകൃതം ❤❤❤❤🌹🌹🌹

  • @AbhishekSRc
    @AbhishekSRc 2 роки тому +2

    Madam thyroid patientnu flaxseed kazhikkamo

  • @anilaabraham7096
    @anilaabraham7096 2 роки тому +5

    Thank you Madam

  • @anithakulukallur3038
    @anithakulukallur3038 6 місяців тому

    ❤❤thank you docter

  • @Gameworld-kl5be
    @Gameworld-kl5be 2 роки тому +1

    ragi podi kazhikkumbo ithintay immi vayattil pett kazhinnal valla problem undo

    • @rafeekmottammal5591
      @rafeekmottammal5591 2 роки тому

      Spotൽ തന്നെ മരിച്ചു പോകും😜 വല്ലാത്ത ജാതി😡

  • @lekshmiarun7778
    @lekshmiarun7778 2 роки тому +3

    Hair il njn 1 month ayi cheyyund.but hair kozhichil kurayunnilla .mam nthegilum prethividhi plz reply.

  • @shineysunil537
    @shineysunil537 2 роки тому +1

    Good MAM

  • @roshnanoushad
    @roshnanoushad 2 роки тому +2

    Ithu face cleanser aayi daily use cheyyavo?scrubbing effect varuvo?

    • @lizbeautytips
      @lizbeautytips  2 роки тому

      Yes dear

    • @roshnanoushad
      @roshnanoushad 2 роки тому

      @@lizbeautytips Thanks mam,bt scrubbing effect daily aavan padillallo?

  • @sophiyavk9999
    @sophiyavk9999 2 роки тому +1

    Muthira melu thekkan pattumo

  • @mohananap8961
    @mohananap8961 2 роки тому +1

    Thanks

  • @preethabp4579
    @preethabp4579 2 роки тому +1

    Good. Madam

  • @sindhujoseph2291
    @sindhujoseph2291 6 місяців тому

    Thank you mam 🌹🌹♥️

  • @arnumon9833
    @arnumon9833 2 роки тому +2

    Chechi enikk scalp dermatitis und...enikk ee pack use cheyyavo

  • @dineshthulchery3434
    @dineshthulchery3434 2 роки тому +1

    Fecil apply chethu yatra time vekanam dr plz repla

  • @rona8794
    @rona8794 2 роки тому +1

    Madam valere useful aietu ulla video anu ithu try cheythu nokkan thanne thonnum👍👍👍

  • @mumthazpmohammed4685
    @mumthazpmohammed4685 2 роки тому +3

    Thank you ❤️😍

  • @threestars4198
    @threestars4198 2 роки тому

    സൂപ്പർ mam