വളരെ നല്ല tips ആണ് ഡോക്ടർ തരുന്നത്.. മുരിങ്ങയില, നാളികേരപ്പാൽ pack വളരെ effective ആയി തോന്നുന്നുണ്ട്... ആഴ്ചയിൽ എത്ര ദിവസം ഇടണം.. പുരികം കൊഴിഞ്ഞു പോയി gap ഉണ്ട്... അതിന് എന്തെങ്കിലും remedy suggest ചെയ്യുമോ 🙏🙏🙏
Mam ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. മിക്കവാറും ചെയ്യറും ഉണ്ട്. എന്റെ സ്കിൻ oil സ്കിൻ ആണ്. പക്ഷെ കറുത്തപാടുകൾ എന്റെ കവിളിൽ ധാരാളം ഉണ്ട്. എന്തൊക്കെ ചെയ്തിട്ടും അത് പോകുന്നില്ല. ഇതിനു ഒരു മറുപടി തരുമോ mam please
താരൻ and dry hair മാറാൻ ഇതിലും വല്യ remedy ഇല്ല... ഞൻ use ചെയ്ത ആണ്... പൊടിഞ്ഞു ഇളക്കുന്ന താരൻ ആയിരുന്നു... Skin ല് അറീല എനിക്കു oilyskin ആയോണ്ട് oil use ചെയ്യില്ല.
മുട്ടയുടെ വെള്ള തേച്ചാൽ നിറം വെക്കുമോ മാം. എനിക്ക് ചെറുതായിട്ട് നിറം വെക്കാൻ ആഗ്രഹം ഉണ്ട്. എനിക്ക് 37 age ഞാൻ നിറം ഇല്ലാത്തതുകൊണ്ട് എന്റെ മാര്യേജ് ശരിയാവുന്നില്ല ഞാൻ അത്യമായിട്ടാണ് മാമിന്റെ വീഡിയോ കാണുന്നത്. മറുവടി തരണം
Dr egg yello അടക്കം തലയിൽ തേച്ചാൽ മുടി കൊഴിയുമോ. വൈറ്റ് മാത്രം.. തേച്ചാൽ മതിയോ.. ദിവസവും ഇടാമോ.... ഞാൻ ദിവസവും egg മുഴുവനായി ഇടാൻ തുടങ്ങിയപ്പോൾ ഹെയർ fall വന്നത് പോലെ. റീസൺ അതു തന്നെ ആയിരിക്കുമോ. Egg വൈറ്റ് മാത്രം ഇട്ടാൽ മതിയോ.. അതിന്റെ കൂടെ mattendengilim cherkkano? പ്ലീസ് റിപ്ലൈ
Mam, 23 വയസുള്ള എന്റെ മോൾക്ക് hyper pigmemtation ആണെന്നു തോന്നുന്നു. കറുപ്പ് കളർ തുടങ്ങി ഇപ്പോൾ കൂടി വരുന്നു. അവൾക്ക് പറ്റിയ എന്തെങ്കിലും medicine പറയുമോ pls
ഒരു പാടു നന്ദി മേഡം. എത്ര നന്നായി പറഞ്ഞു തരുന്നു. ആ ചിരിയും സംസാര രീതിയും ഒരു പാട് ആകർഷണീയം
ഈശ്വൻ അനുഗ്രഹിക്കട്ടെ!
സ്വയം മടിച്ചി എന്ന് പറയാതെ മടി മാറ്റാൻ ശ്രമിക്കൂ ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല 😊
എന്നെപോലെ ഉള്ള മടിച്ചികൾ ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോ 2ദിവസം നല്ല മൊട്ടിവേഷൻ ആയി ചെയ്യും പിന്നെ മടിയാകും 😇
Dray skinninu yogikumo
@@shahabas9098 ഡ്രൈ സ്കിൻ ആണോ
👍
No result
Aa❤ vy@@shahabas9098
നിങ്ങളുടെ വാക്കുകളിലെ സ്നേഹമാണ് ഞങ്ങളെ ഇവിടെ പിടിച്ചിരുത്തുന്നത്... Thank you So much for such wonderful informations🙏🙏🙏
Thank you for your love 💕 and support dear
Yes 🥰🥰🥰🥰🥰🥰 വളരെ നല്ലൊരു ഡോക്ടർ ❤️❤️❤️❤️❤️
എല്ലാം വീഡിയോ യിലെയും ഹൈലൈറ് മാമിന്റെ ചിരിച് കൊണ്ടുള്ള പ്രസന്റേഷൻ ആണ്... ❤️❤️❤️
Thank you for your love and support dear keep watching
@@lizbeautytipsമാഡം ഇത് ആണുങ്ങൾ ഇത് ഉപയോഗിച്ചാൽ താടി രോമങ്ങൾ നരക്കുമോ? Pls replay
മാഡം എല്ലാം വളരെ ഉപകാരം ആയ വീഡിയോ 👍👍👍👍
Keep watching ❤️
You are so loving and homely in yr presentation. Keep it up.
Hai maam 🥰🥰🥰🥰🥰🥰🥰 നിങ്ങളെ വളരെ ഇസ്റ്റാണ് എനിക്കു ആ ചിരിക്കുന്ന മുഖം ആണ് ഇങ്ങളുടെ ഭംഗി 🥰🥰🥰🥰🥰
വളരെ നല്ല tips ആണ് ഡോക്ടർ തരുന്നത്.. മുരിങ്ങയില, നാളികേരപ്പാൽ pack വളരെ effective ആയി തോന്നുന്നുണ്ട്... ആഴ്ചയിൽ എത്ര ദിവസം ഇടണം.. പുരികം കൊഴിഞ്ഞു പോയി gap ഉണ്ട്... അതിന് എന്തെങ്കിലും remedy suggest ചെയ്യുമോ 🙏🙏🙏
Thank you for sharing your experience dear.watch this video dear
ua-cam.com/video/nHUNzGrqV2s/v-deo.html.
Our sundari madam ❤️
Sensitive skin karkulla moisturizer eatha mam
Mam dry skin ullavar egg white te koode enthu cherkkanam ennu paranjilla. Onnu parayamo plzzzzzz
P
Thankyou mam iniyum ithupole arivukal paranju tharane❤❤❤❤
Keep watching ❤️
Nala rasamulla avatharanam tta 😍....
Hi Liz mam ❤️❤️🙏🙏🙏thanks for the tips Mam 🙏🙏
Mam yagane ariya oyal skin ullath
Mam എനിക്ക് 💯ഉപകാരപ്പെട്ടു thank you so much💝
Thank you for sharing your experience dear❤️
Ningalude video ellam nannaayitund
Chemical peeling kazhinattu ee egg white face il apply cheyunathukond nthellum problem indavo faceil?
Consult your dermatologist
ഫേസ് ഇല്ലെ പോഴ്സ് ഒക്കെ മാറാൻ മുട്ട വെള്ള എങ്ങനെ യൂസ് ചെയ്യണം
ഡോക്ടർ എങ്ങനെ ഉപയോഗിക്കണം പ്ലീസ് റിപ്ലൈ എന്റെ മുഖത്ത് മൂക്കിന്റെ ഭാഗത്ത് ബ്ലാക്ക് കളർ ഉണ്ട് പ്ലീസ് റിപ്ലൈ
Thank you for your help,
Hello mam
Can I add 3 drops of rosehip seed oil mixed with almond oil every night
2024 il kaannunnavar like🤩
6/7/2024 ഇന്ന്
12.12.2024😅😅
Thank you mam 🥰🥰
Super mam 👍 try cheyyunnundu
ഇത് ഇടാത്ത ദിവസം മറ്റ് ഏതെങ്കിലും പായ്ക്ക് ഇടാൻ പറ്റുമോ
Njan new subsciber anu.palarum poyalum ennepolulla puthiya alkaru kanum mam.very smart and sweet madom
Thank you for your support dear 💓
Thank you Dr.🙏🙏🙏🙏
Mom,
Face നുള്ള ഏറ്റവും നല്ല Rose water ഏതാണ്? KAMA AYURVEDA PURE ROSE WATER നല്ല brand ആണൊ?
ua-cam.com/video/ZAbxXZ1WdrI/v-deo.html...... watch this video dear
@@lizbeautytips I have gone through your video. Wonderful tip.
Thanks a lot ☺️
Mam, beetroot&carrott juice daily kudikkamo, daily juice kazhichal enthenkilum prasnangal undo? Mam onnu parayumo
No dear but you have any digestive problem try it thrice in a week.
Mam ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. മിക്കവാറും ചെയ്യറും ഉണ്ട്. എന്റെ സ്കിൻ oil സ്കിൻ ആണ്. പക്ഷെ കറുത്തപാടുകൾ എന്റെ കവിളിൽ ധാരാളം ഉണ്ട്. എന്തൊക്കെ ചെയ്തിട്ടും അത് പോകുന്നില്ല. ഇതിനു ഒരു മറുപടി തരുമോ mam please
Madatinte food routine edo
ഡോക്ടർ, vergin coconut ഓയിലിന്റെ ഗുണങ്ങൾ, എങ്ങനെ മുഖത്ത് apply ചെയ്യും, especially for dry skin, ഒരു vedio ഉണ്ടാക്കാമോ plz😍
Yes dear
താരൻ and dry hair മാറാൻ ഇതിലും വല്യ remedy ഇല്ല... ഞൻ use ചെയ്ത ആണ്... പൊടിഞ്ഞു ഇളക്കുന്ന താരൻ ആയിരുന്നു... Skin ല് അറീല എനിക്കു oilyskin ആയോണ്ട് oil use ചെയ്യില്ല.
Maaam oil skin nu castrol oil vachu paranjya mix use cheyyaamo
No need dear
@@lizbeautytips thank u very much fir ur reply maam🙏
Thank uuu Dr... Love uu
മുട്ടയുടെ വെള്ള തേച്ചാൽ നിറം വെക്കുമോ മാം.
എനിക്ക് ചെറുതായിട്ട് നിറം വെക്കാൻ ആഗ്രഹം ഉണ്ട്. എനിക്ക് 37 age ഞാൻ നിറം ഇല്ലാത്തതുകൊണ്ട് എന്റെ മാര്യേജ് ശരിയാവുന്നില്ല
ഞാൻ അത്യമായിട്ടാണ് മാമിന്റെ വീഡിയോ കാണുന്നത്. മറുവടി തരണം
Pls explain about tummy tucker
Okay
Dry skin karrk egg white nallath ahnoo open poresinu?
Raw egg allathe just eggwhite onnu boil chythit face il apply cheyunnath kond enthenkilum problems undo plz rply mam🙏🙏
Better to use row egg dear
snehamulla samsaram avatharanam love u maam
Thank you ma'am. Will try...
Super👌👌👌👌👍👍👍💋
Thank you mam❣️❣️❣️❣️❣️❣️👌👌👌👌👌👌
Whitening nu tip paranj thara mam
Already posted the video please check the play list dear
Good information,mam🥰🥰
Thank you
You're welcome❤️
Thank you mam useful video
Black heads Permanent removal allee .repeatation venoo?
Oily skin use cheyan patoo pimples varoo
Bbbjjjk
Dr egg yello അടക്കം തലയിൽ തേച്ചാൽ മുടി കൊഴിയുമോ. വൈറ്റ് മാത്രം.. തേച്ചാൽ മതിയോ.. ദിവസവും ഇടാമോ.... ഞാൻ ദിവസവും egg മുഴുവനായി ഇടാൻ തുടങ്ങിയപ്പോൾ ഹെയർ fall വന്നത് പോലെ. റീസൺ അതു തന്നെ ആയിരിക്കുമോ. Egg വൈറ്റ് മാത്രം ഇട്ടാൽ മതിയോ.. അതിന്റെ കൂടെ mattendengilim cherkkano? പ്ലീസ് റിപ്ലൈ
Use egg white once in a week dear
Add oil
ഇത് ഫ്രിഡ്ജ് ൽ സ്റ്റോർ ചെയ്യാൻ പറ്റുമോ plz rply🙏
Aviod dear
Hai mam 💜💜💜💜
Nice presentation♥️👍thank u 🙏😍
Thank you 😊 ❤
ഡെയിലി ഇടുന്നത് കൊണ്ട് എന്തേലും ദോഷം undo
Adipoli👌👌👌
Madam, njan skin allergi vannappol skinte doctere kandu Dr flutivate cream+ evion crem randum miss cheyythu purattan paranju athu apply cheyyumbol mugam nannyirikkunindayirunnu njan athu randu varshan continue cheyythu eppo athu purattiyilleghil mugham vallathakunni njan skin Dr kanichu Dr paranju eni mugam karuthu karuthu varum onnum cheyyanilla oru sun cream thannu photostable gold enna cream ente mugam karuthu thanne varo mam flutivate upayogichu oru padum mugathu vannu athinu marillaa ennaa Dr parayunnathu please please reply mam
Skin doctor name please. U consult unnithan doctor. Place near general hospital. The best doctor
🙏
@@vipinvipin8468 sthalam evdaya..
Doctarinte
@@rayyuz4u372 trivandrum
@@rayyuz4u372 Google Search cheyyu. Dermatologist unnithan. Number address kittum. Problem enthanu
Mam creatin kurayuvan enthe food kazikanam
Will do a video
Thankyou. Mam
Super👍
Daily use patumo
Enik oily skin um annu. Mugakkuruvum ud. Open porse um ud. Black heada um ud.. Njn aneshichu nqdanna video. Eni upayogichit nokkit parayame
Nokiyo chechi
Nokeett result kittiyoo chechee
Hi maam
നാടൻ മുട്ട ഉപയോഗിക്കാമോ
Yes dear
കുഴികൾ പോകാൻ എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞില്ല. ഒന്ന് പറയാമോ
Mukhathe chulivukal maran paranju tharo
Already posted the video please check the play list dear
Nalla cute mam
oily skin n alovera nallathaano allergy indaakoo
Yes dear
@@lizbeautytipsallergy indakoo
@@lizbeautytips mukhathulla thari polulla kuru maaran ntheellum parajhu tharaavo ente skin oily skin aan
@@lizbeautytips plzz replyy
Good
വെള്ള തലയിൽ തേക്കാൻ പറ്റുമോ
Yes dear
Oil scin ann mugakuru ind yegana ubayogikkam
Kozhimuttayude vellayano edukendath
Yes
Yes dear
Tharvu muttayude white edukkamo madam pls reply
Try dear
Mam, 23 വയസുള്ള എന്റെ മോൾക്ക് hyper pigmemtation ആണെന്നു തോന്നുന്നു. കറുപ്പ് കളർ തുടങ്ങി ഇപ്പോൾ കൂടി വരുന്നു. അവൾക്ക് പറ്റിയ എന്തെങ്കിലും medicine പറയുമോ pls
Already posted the video please check my videos dear
താങ്ക്സ്
Hello mam
I'm 46 yrs old, can i use egg white mixed with haldi and curd everyday for face
Use twice in a week dear
Thankyou mam🙏
I have one more question mam, can I use 3 drops of rosehip seed oil every night..mixed with almond oil..
Thari thari polulla kuru pokumo?
Please reply 😢
എന്റെ കഴുത്ത് കുറച്ചു തുണി തുടങ്ങി അതിന് എന്താണ് പ്രതിവിധി
Neck exercise❤️
കഴുത്തിൽ ചുളിവുകൾ വരുന്നതിന് എന്ത് ചെയ്യണം
Do neck excercise dear
Boys use cheyyan pattumo
Yes dear
Santoor mam nalla honey evde kittum.. Ayurveda shoppil kittumo?
എവിടെയാണ് വീട് കോന്നി ആനക്കൂട് ഉണ്ട് അവിടെ കിട്ടും പത്തനംതിട്ട ജില്ലയാണ്
👍👍👍😍😍👌
Thanks Dr Aunty
Mam mookil dasha valarunnath maran entha cheyya onn paranju tharumo plzz
Consult a doctor dear
Thank you mam
Mam corn starch ennu പറയുന്നത് corn flour aano.corn flour ഉപയോഗിക്കാമോ
Yes dear
👌👌👌👌👌
മുടികൊഴിച്ചിൽമാറാൻഎന്താണ് ചെയ്യേണ്ടത്ഒന്നു പറയൂ ഡോക്ടർതാരൻ ഉണ്ട്
Already posted the video please check my videos dear
ഫ്രിഡ്ജിൽ വെച്ച് വീണ്ടും ഉപയോഗിക്കാമോ??
Yes dear
Mam ,above 60 years ne black heads remove cheyyan egg white use cheyyamo.please reply.
Yes dear
👍💓
കാടമുട്ട പറ്റുമോ plz replay
Daily egg white with honey apply cheythal nthelm kozhppom undo
No need
Egg white mathram use cheyyan pattumo oily skin nu open porse ind
Yes dear❤️
❤️❤️
Tq 🥰🥰mam 🥰🥰
Thank youmam
മുട്ട വെള്ളയും .മുൾട്ടാണി മിട്ടി പൗഡറും കൂടി മികസ് ചെയത് മുഖത്ത് ഇടാമോ. മേഡം
Yes dear
@@lizbeautytips Tku .mem
അടിപൊളി
Keep watching dear
Pp
മാഡം
Goog
Njj use cheyyunnud
@Mukundhan Kannur kuru onnum varathe illa black heads pokum pores closed akum njn kalil peratti legle chulivokke poy
@Mukundhan Kannur njn ichiri sugre alpam ichiri itta use cheyyunne. Before scrub cheyyanam face
@Mukundhan Kannur sugre +kappipodi +oil ith mix cheyth acrub cheyth. Den egg apply cheyy face nallathakum . enik face hair illa
@Mukundhan Kannur 2
മുട്ട വെള്ള ആഴ്ചയിൽ എത്ര തവണ മുഖത്ത് തേയ്ക്കാൻ പറ്റും?
Two or three times in a week ❤️
Corn starch ഇല്ലെങ്കിൽ corn flour മതിയോ
Try dear
@@lizbeautytipsmam underarm darkness kurayan olla tips parayo?