ആ പയ്യൻ ആണ് കുട്ടിക്ക് വിധിച്ചത് എങ്കിൽ അത് നടക്കും. എഡ്യൂക്കേഷന്നും ജോബും ഉണ്ടെങ്കിൽ കൂടാതെ age ഉം ഇത്രയും ആയില്ലേ. കുട്ടികൾക്കു ഇഷ്ടവും ആയെങ്കിൽ കല്യാണം നടത്തികൊടുക്കുന്നതല്ലേ ഉചിതം.
സിങ്കു മ്മ വീഡിയോ കേട്ട് ചിരിച്ചു പോയി മൂത്ത് നരച്ചാലും സ്വത്തും ജോലിയും നോക്കി മക്കളുടെ ഭാവി കളയുന്ന രക്ഷ കാർത്തിക്കൾ ഈയെങ്കിലും മക്കളുടെ ആഗ്രഹം നടത്തി കൊടുക്കൂ
ആദ്യം പറഞ്ഞ കുട്ടികളോട്കല്യാണം കഴിക്കാൻ പറയണം....ഇങ്ങനെയുള്ള അമ്മമാരുടെ വാക്കുകൾ കേട്ട്കുട്ടിയുടെ ജീവിതം കളയരുത്......ഇത്രയും പ്രായമായില്ലേഇനി നല്ലത് വരുമെന്നും പറഞ്ഞ കാത്തിരിക്കേണ്ടകാര്യമുണ്ടോ?സിങ്കു കുട്ടി.....നിങ്ങൾ നടത്തിക്കൊടുക്കൂ❤❤❤❤
❤❤സിങ്കുമ ആ കൊച്ച് ആ പയ്യനെ തന്നെ കെട്ടട്ടെ അതിനുള്ള അവസരത്ത് സിങ്കുമം ഉണ്ടാക്കിക്കൊടുക്കും ഇതിപ്പോ വടി കൊടുത്ത് അടിവാകുന്ന അവസ്ഥയായി അല്ലേ സിങ്കുമ മാരേജ് ബ്യൂറോ നടത്തിയിട്ട് 😂❤❤❤❤
സിങ്കുമ യാതൊരു തെറ്റും ചെയ്യതിട്ടില്ല നല്ല കാര്യമാണ് ചെയ്തത് അവർക്ക് അവരുടെ മകളോട് സ്നേഹം ഇല്ല ഉണ്ടായിരുന്നെങ്കിൽ ഇത്രയും പ്രായമുള്ള മകളോട് ഇങ്ങനെ പെരുമാറിയത് അവർക്ക് പണം മതി സിങ്കുമ ധൈര്യമായിട്ട് മകളോട് പറഞ്ഞ് അവരുടെ കല്യാണം നടത്തി കൊടുക്ക്
മൂത്ത നരച്ച് നിന്നാലും സാരമില്ല എന്റെ മോൾക്ക് യൂറോപ്പിൽ നിന്ന് തന്നെ കല്യാണം ആലോചന വേണമെന്നു പറയുന്ന ആ അമ്മയെ എന്താണ് പറയുക കഷ്ടം തന്നെ എൻജിനീയർമാരായ നിങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലാക്കി ജീവിക്കാൻ കഴിയുമെങ്കിൽ നിങ്ങൾ കല്യാണം കഴിച്ചു സുഖമായി ജീവിക്കൂ 🙏 പിന്നെ ചേച്ചി ട്രീ ഫണ്ട് ചോദിച്ച വരുന്നവർക്ക് ചേച്ചി കാശു കൊടുക്കരുത് അങ്ങനെയുള്ളവർ മാത്രം കല്യാണം ആലോചിച്ചാൽ മതി ഓക്കേ❤️❤️❤️❤️❤️❤️❤️
Hello Singu ♥️♥️♥️ ഈ അമ്മയാണോ കല്യാണം കഴിക്കുന്നത് അവർക്കു ഇഷ്ട്ടമുള്ള ഒരാളിനെ കെട്ടി ജീവിക്കട്ടെ ഇപ്പോൾ യൂറോപ്പിയൻ കൺട്രിയിൽ പോകുന്നവരാർക്കും നാട്ടിൽ പൈസ അയക്കാൻ ഇല്ല avide പോലും ചിലവിനു തികയുന്നില്ല
Hi singu, njan first time aanu oru video kku comment cheyyunnathu, athrakku ishtepettu, old videos okke ippo kandu theerkkukayaanu, enneyum ningade group il add aakkumo pls..❤❤❤❤, sandhya from calicut.
എനിക്ക് ഒരു ആൺകുട്ടി ഉണ്ട് 26 വയസ്സ് ഡെപ്യൂട്ടി മാനേജർ ഒരു കമ്പനിയിൽ uk msc net work padichathu demand കാണാൻ സുന്ദരി പഠിത്തം വേണം വേറെ ഒന്നും വേണ്ട uk കൊണ്ടുപോകും
Aa makkal poye ragester chayyth orumech jeevekkatta ammaparayan ullath 34 age aye mol pottathy another avaruda jeevethaam aa makal uda choice ani ammayda handil uropiulla makan undakil kodukku makal katty jeevekkatta age over ayella ath manaselakkatha parayaruth amma chendecj nokku amma❤❤❤❤❤
Singu kuttyude ammak nalla reply koduthallo ath mathi. Penkuttyk jolyundallo, appol kutty theerumaanikate aare marriage chaiyyanamennu. Amma ippozhum iruttilaanu jeevikunnath.
Singummaa ... അവരു രണ്ടാളും കൂടി മനസ്സിലാക്കി കല്യാണം കഴിച്ചു സുഖമായി ജീവിക്കട്ടെ 🥰🥰 . എല്ലാ നന്മകളും നേരുന്നു 🙏
34വയസായ മകളുടെ കല്യാണത്തിന് അമ്മ എതിരു നിൽക്കരുത്,
അവർക്കു രണ്ടാളും കൂടി ആലോചിച്ചു കല്യാണം കഴിച്ചു ജീവിക്കട്ടെ പഠിപ്പും ജോലിയും ഉള്ളവർ അല്ലേ 🙏🙏
സിങ്കുമ ഒരു തെറ്റും ചെയ്തില്ല, അമ്മ ആണോ ജീവിക്കുന്നത് അല്ലല്ലോ? അവളുടെ സന്തോഷം ആണ് നോക്കുക 👍🏻മോളെ നീ അവനെ തന്നെ കെട്ടുക 👌🏻🥰❤️🥰
Sathyam 💯
ഈ കാലഘട്ടത്തിൽ ജീവിക്കാൻ അവർ പരസ്പരം മനസ്സിൽ ആക്കി ജീവിക്കട്ടെ. അതിനു മാതാപിതാക്കൾ സമ്മതിക്കണം. കുട്ടികളുടെ സന്തോഷം നോക്കണം. അവർ ആണ് ജീവിക്കേണ്ടത് 👍🏼
സിങ്കുമ പറഞ്ഞത് ശരിയ അമ്മ സമ്മതിക്കും👍🏻♥️❤️🥰
ആ പെൺകുട്ടിയുടെ ഇഷ്ടം നടക്കെട്ടെ ♥️
പാവം പിള്ളേർ അവർ ജീവിക്കട്ടെ 👍👍♥️♥️
Ammayano chekante koode jeevikandathu. Molalle. 7:27 7:31 Bodamillatha amma. ❤❤
അമ്മ ആ പെൺകുട്ടി യുടെ ജീവിതം തകർക്കും.
All the best... പറ എല്ലാരും 😂😂😂❤❤❤🎉🎉🎉....
Singumma ചെയ്തതിൽ ഒരു തെറ്റുമില്ല അവർ ഒന്നിക്കാനാണ് ദൈവ നിയോഗം വിവാഹത്തിന് മക്കളുടെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുക❤
ആ പയ്യൻ ആണ് കുട്ടിക്ക് വിധിച്ചത് എങ്കിൽ അത് നടക്കും. എഡ്യൂക്കേഷന്നും ജോബും ഉണ്ടെങ്കിൽ കൂടാതെ age ഉം ഇത്രയും ആയില്ലേ. കുട്ടികൾക്കു ഇഷ്ടവും ആയെങ്കിൽ കല്യാണം നടത്തികൊടുക്കുന്നതല്ലേ ഉചിതം.
ആ അമ്മ യുടെ മനസ്സു മാറാ൯ ഞാൻ prayar ചെയ്യാ൦.
സിങ്കു മ്മ വീഡിയോ കേട്ട് ചിരിച്ചു പോയി മൂത്ത് നരച്ചാലും സ്വത്തും ജോലിയും നോക്കി മക്കളുടെ ഭാവി കളയുന്ന രക്ഷ കാർത്തിക്കൾ ഈയെങ്കിലും മക്കളുടെ ആഗ്രഹം നടത്തി കൊടുക്കൂ
Sheriyan. Everentha. 😂😂
Ede magalkboru payyane venam
Yes. Mol .kalyam. Kazhipikan. Thalpramilla. Nalla. Amma❤❤🎉🎉
എന്റെ singu ഇത് ഒരു വല്ലാത്ത പ്രസ്ഥാനം തന്നെ 😂😂🥰
❤❤❤ 6:20
God bless you sinjukutti. Love you ❤❤❤❤❤❤❤❤❤❤❤❤
അവര് മനസ്സ് കൊണ്ട് അടുത്തില്ലെ അവര് കല്യാണം കഴിച്ച് സുഖമായി ജീവിക്കട്ടെ
God bless you singimma❤❤❤❤❤
God bless you dear singu ❤❤❤❤
ഈ field kykaryam ചെയ്യാൻ ബുദ്ധിമുട്ടാണ്, njangl aadyameparanjirunnu, Guruvayoorappan sahayikkate singhuvine 🙏
Aa ammayude pidivashi makalude bhavi nashippikkum IInganeyullavarkku nalla marupadi thanne kodukkanam👍🏻👍🏻❤️❤️❤️
ആദ്യം പറഞ്ഞ കുട്ടികളോട്കല്യാണം കഴിക്കാൻ പറയണം....ഇങ്ങനെയുള്ള അമ്മമാരുടെ വാക്കുകൾ കേട്ട്കുട്ടിയുടെ ജീവിതം കളയരുത്......ഇത്രയും പ്രായമായില്ലേഇനി നല്ലത് വരുമെന്നും പറഞ്ഞ കാത്തിരിക്കേണ്ടകാര്യമുണ്ടോ?സിങ്കു കുട്ടി.....നിങ്ങൾ നടത്തിക്കൊടുക്കൂ❤❤❤❤
❤❤സിങ്കുമ ആ കൊച്ച് ആ പയ്യനെ തന്നെ കെട്ടട്ടെ അതിനുള്ള അവസരത്ത് സിങ്കുമം ഉണ്ടാക്കിക്കൊടുക്കും ഇതിപ്പോ വടി കൊടുത്ത് അടിവാകുന്ന അവസ്ഥയായി അല്ലേ സിങ്കുമ മാരേജ് ബ്യൂറോ നടത്തിയിട്ട് 😂❤❤❤❤
സിങ്കുമ യാതൊരു തെറ്റും ചെയ്യതിട്ടില്ല നല്ല കാര്യമാണ് ചെയ്തത് അവർക്ക് അവരുടെ മകളോട് സ്നേഹം ഇല്ല ഉണ്ടായിരുന്നെങ്കിൽ ഇത്രയും പ്രായമുള്ള മകളോട് ഇങ്ങനെ പെരുമാറിയത് അവർക്ക് പണം മതി സിങ്കുമ ധൈര്യമായിട്ട് മകളോട് പറഞ്ഞ് അവരുടെ കല്യാണം നടത്തി കൊടുക്ക്
മൂത്ത നരച്ച് നിന്നാലും സാരമില്ല എന്റെ മോൾക്ക് യൂറോപ്പിൽ നിന്ന് തന്നെ കല്യാണം ആലോചന വേണമെന്നു പറയുന്ന ആ അമ്മയെ എന്താണ് പറയുക കഷ്ടം തന്നെ എൻജിനീയർമാരായ നിങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലാക്കി ജീവിക്കാൻ കഴിയുമെങ്കിൽ നിങ്ങൾ കല്യാണം കഴിച്ചു സുഖമായി ജീവിക്കൂ 🙏 പിന്നെ ചേച്ചി ട്രീ ഫണ്ട് ചോദിച്ച വരുന്നവർക്ക് ചേച്ചി കാശു കൊടുക്കരുത് അങ്ങനെയുള്ളവർ മാത്രം കല്യാണം ആലോചിച്ചാൽ മതി ഓക്കേ❤️❤️❤️❤️❤️❤️❤️
കാലത്തിനനുസരിച്ചു നമ്മൾ പെരുമാറണ്ടേ ലേ... മനസ് അങ്ങിനെയായി വരുവാൻ നല്ല പ്രയാസം തന്നെയാണ്.. ബട്ട് വന്നല്ലേ പറ്റു 🤝😊
കാലത്തിനനുസരിച്ച് രൂപം മാറ്റണം❤❤❤😂😂
Chechy you are absolutely right 👍❤❤❤❤❤❤❤
Ente മോന്റെ കാര്യം. Marakkalle dear.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ammamaara makkale kalyaanam kazippikkaathathe kure aalkaarunde ingane ullavar😮😮😮😮😮❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Super Singu ❤❤❤
Super singu❤❤❤
Love your videos ❤🙏🏻
Singu correct ❤❤❤
Haisinguma❤❤❤❤❤chakkre❤❤❤❤❤❤
Hello Singu ♥️♥️♥️ ഈ അമ്മയാണോ കല്യാണം കഴിക്കുന്നത് അവർക്കു ഇഷ്ട്ടമുള്ള ഒരാളിനെ കെട്ടി ജീവിക്കട്ടെ ഇപ്പോൾ യൂറോപ്പിയൻ കൺട്രിയിൽ പോകുന്നവരാർക്കും നാട്ടിൽ പൈസ അയക്കാൻ ഇല്ല avide പോലും ചിലവിനു തികയുന്നില്ല
Mole eniyumammayude eshtathin vitukodukanda molk ehtapetengil ethunadathu godblessyou❤❤
All the best 😂😂singu❤❤❤
Hai singumma❤❤❤
🥰🥰🥰🥰
Super Sinku ❤❤❤
Hi singu, njan first time aanu oru video kku comment cheyyunnathu, athrakku ishtepettu, old videos okke ippo kandu theerkkukayaanu, enneyum ningade group il add aakkumo pls..❤❤❤❤, sandhya from calicut.
Kuttyku ishtapettankil E thallaku enda avarod pokan para singu ❤❤❤❤
അവർ കല്യാണം കഴിച്ചു ജീവിക്കട്ടെ 👍🏻👍🏻
2025 lum neram veluthilla kashttom parents kureyennam undu ingane.singu keep going with you principle.jyothiyamma palakkad
Ee ammayae namikkunnu🙏🙏🙏
Singu. You are 💯 correct ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഹായ് ചേച്ചി അവർ രണ്ടുകല്യായണം കഴിക്കട്ടെ
ഹായ് singu 💕💕
Madamthinte marriage beauro yil join cheyyan enthu cheyyanam
Singumma inganeyulla parents undu.Njangalude Aliyan inganeyanu.Avunnathu nokki.pennu strong ayi ninnu.Avar kalyanam kazhichu sughamayi jeevikkunnu.8 varsham ayi
Ee. Joli. Kollula. Singluuu. Njn. Orennm. Opich. Koduthitund. Super. Aayi. Alhamdulillah. 😂😂😂. Cash. Vangeelata
Mam you are right 👍 keep going 😊
Nalla kallyanam nadakatte athu❤❤❤
Amme makalude kalyanam nadakkatte padippum joliyum undallo aa makanu. Europe il pinneyum pokallo..Singu don't worry you are right.❤
Singumma 🥰 🥰 🥰
അവരെ അമ്മ അറിയാതെ കെട്ടാൻ പറ
Esokk natural anu. We have to face that problem. Njanum marriage beauew nadatunude
എനിക്ക് ഒരു ആൺകുട്ടി ഉണ്ട് 26 വയസ്സ് ഡെപ്യൂട്ടി മാനേജർ ഒരു കമ്പനിയിൽ uk msc net work padichathu demand കാണാൻ സുന്ദരി പഠിത്തം വേണം വേറെ ഒന്നും വേണ്ട uk കൊണ്ടുപോകും
🤩😊
Ede magalkum oru chrukane venam
Hai singi
Kure thallamar makkalude kalyanam mudakunna shakunikal
Chingu ente mon europeil anu 😂
👍🏻👍🏻
Singumma
Aa makkal poye ragester chayyth orumech jeevekkatta ammaparayan ullath 34 age aye mol pottathy another avaruda jeevethaam aa makal uda choice ani ammayda handil uropiulla makan undakil kodukku makal katty jeevekkatta age over ayella ath manaselakkatha parayaruth amma chendecj nokku amma❤❤❤❤❤
Hai singu . sudhari❤️
ഹായ് singu ഇപ്പോ ഇടക്ക് മാത്രം ആണ് അല്ലോ വരുന്നെ busy ആണോ എന്നാലും ഒരു വിഡിയോ എങ്കിലും ഇടക്ക് ഇടണം കേട്ടോ singu ❤
Amma europe pine pokanelo penkutti mind mansil akku life vachu kalikaruthe amma please molde mansilaku amma 🙏🙏🙏🙁
❤❤❤❤❤❤❤❤❤
❤❤❤
Aa kuttiye paranju manasilaku chechi pongacham kanikan vendi annu mattullavarude mumbil
Endhoru ammayanu. Ee thallakalku vatta makkaludea jeevitham vacha kalikunnathu singuma. Singumadea rethilitt poyal mathi avattakal vatta kulamahimayum .paranju erunottea mukkil pallu varumbol ayirikum thettu manasilavuga
Enganeyulla ammamar oru karyam manasilakkuka European countryulla cheeukkan penninu eshttapettilenkil Amma enthu cheyyum alle❤
Enik orale polum thannilla, refundum thannila, chodicjappol enne blok cheythu😢
Ammakke mole kettikkan thalparyam undavilla.molkkade panam nokki jeevikkayirikkum.athallengil 34 vayasaya mole kettikkille payyanu nalla joliyundengilpinne entha kuzhapam
Singumma❤❤❤❤❤❤
Nalla education anel marriage ok kazhinj set ayi pnnidu Europe lek pokallo
Singu kuttyude ammak nalla reply koduthallo ath mathi. Penkuttyk jolyundallo, appol kutty theerumaanikate aare marriage chaiyyanamennu. Amma ippozhum iruttilaanu jeevikunnath.
Best amma.😂
സ്വാർത്ഥയായ അമ്മ മോശം charactor മകളുടെ ജീവിതം വച്ചു കളിക്കുന്നു അവർക്കു എന്ത് ആദ്മാർത്ഥതയാണു ആ മകളോടുള്ളത് , കഷ്ട്ടമാ
Mother doesn’t know the conditions of the Europe.see Canada, UK
Singua❤❤❤❤
Mam, aa 34 vayasukariye 37 vayasukaran Dubai psyyane kondu kettikkoo.
Ingine ulla Amma mmaranengil makkalk kalyanam kashtanthanne...
Athe chechi, ippol ellaam pillarude ishtam aane. Allathe ishtathinu poyaal athu divorce ile aaku
❤❤❤❤❤❤❤❤❤
👍👍👍
Hai singumma
😂 കേന്ദ്രഗവൺമെൻ്റ് എൻ്റെ രാജീവാണ് ചേച്ചീ.......ചിരിക്കാൻ വയ്യ
Nalla thamaasa singu
എന്റെ മോന് കല്യാണം ഉറപ്പായതാ അവസാനം യൂറോപ്പീൽ പോകാൻ പ്ലാൻ ഇല്ലാത്തതിനാൽ ആ ബദ്ധം മാറിപ്പോയി
Girl is 34 let her marry and enjoy their life! Mom let her decide for her life don’t interfere her life please!!
Marriage beuros onnum paiisaa thirich thararillallo..nokkiyalum illelum,.
👍👍❤❤
Are venonkilum kettana njan parayane ❤
Ith message aa ammaku ulla messsge. Anu.... Ente ponnu amme aa mola kettich vidu..... Eni.. Epol kettichu vidana plan.. Oru... Jeevithame ullu... Ath poy . jeevikatte .... Kashttam thanna
❤🎉❤🎉❤🎉❤
Avar adichupolichu marriage kazhikkatte koode Ammayude oru dance undaakatte😂