നമ്മുടെ പ്രാർത്ഥന തന്നെയാണ് ജീവിതം മനോഹരമാക്കുന്നതിൽ പ്രധാനം 🙏♥️

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 269

  • @sruthyviswanath9616
    @sruthyviswanath9616 10 місяців тому +2

    First comment, pls pin singumma ❤❤❤❤❤

    • @Singleboban
      @Singleboban  10 місяців тому

      മതിയോ 😍🤣🥰😘♥️♥️♥️

    • @sruthyviswanath9616
      @sruthyviswanath9616 10 місяців тому +1

      @@Singleboban orupad santhoshayi ❤ U Singumma. Ente ullil ennum eppozhum unde bhagavante namajapam. Athil enik oru confidencem unde 🙏🙏

    • @sindhuMohanan-lp6cr
      @sindhuMohanan-lp6cr 10 місяців тому +1

      Chechi parayunthathellam paramamaya sathyamanu chechi oru boradiyum illa love you chechi❤❤

  • @lillys3907
    @lillys3907 10 місяців тому +23

    ❤❤singu ഇടയ്ക്ക് ഇടയ്ക്കു ഭക്തി യെ കുറിച്ച് ഓർമ്മപ്പെടുത്തുന്നത് വളരെ നല്ലകാര്യം 👍👍👍👍👍👍

  • @sheebageorge3991
    @sheebageorge3991 10 місяців тому +3

    Valare correct aanu Singu, Schoolil padikkunna samayathu raavile 5 am ente father ellavareyum vilikkum, prardhanakkaayi. Enikku dheshyam vannittundu, kurachu koodi kidunnu urangaan pattillallo ennorthu, ellavarum varathe prayer thudangilla. Bible vayikkanam, athupole annu prardhikkaan father arodaanu parayunnathu ennathu surprise aanu. Urakkthilirikkunna samayathulla avastha. Vaikittum ithupole thanne. Sunday 7am sunday schoolil pokanam, athukazhinju nere palliyilekku. Bible edukkaan marannu poyenkil theernnu, pinne vazhakku parayum. Annu sunday schoolil pokumbol pidiyari paperil pothinju kondu pokum. Athu pinneedu ellam collect cheithu paavappettavarkku kodukkum. Ippol orthu nokkumbol appanum, ammayum krithya nishtayode daivathe vilichathu kondu, athinu first preference koduthathu kondum innu njangal ellavareyum daivam anugrahichu, adutha thalamurayeyum anugrahichirikkunnu. Athukondu jeevithathil enthu vannalum, daivam koode undennum, kaividillennum ulla vishwasam undu, ellathineyum marikadakkanulla krupa daivam tharunnu. Prardhana jeevithathil valare athyavashyamaanu. Athu mudakkathirikkuka.

  • @anithasreekumar8076
    @anithasreekumar8076 10 місяців тому +32

    സിംഗിൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. ക്രിസ്ത്യൻസിനും, മുസ്ലിം മിനും പ്രാത്ഥന നിർബന്ധമാണ്. ഹിന്ദുവിന് ഇല്ല. വൈകുന്നേരം നിലവിളക്കു കത്തിക്കുന്ന സമയം പോലും ടിവി സീരിയൽ അല്ലെങ്കിൽ മൊബൈലിൽ ആണ്. എന്തെങ്കിലും ആവിശ്യത്തിനു മാത്രം ദൈവത്തെ വിളിക്കും.എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. കാരണം ഞാൻ പ്രാത്ഥനക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ആളാണ്. എല്ലാവർക്കും നല്ലതുവരട്ടെ 🙏🏼. 🙏🏼

    • @SS-wu2ej
      @SS-wu2ej 9 місяців тому

      Manassil eppozhum daivathe orkkunnavar dhaaralam undallo,pinne nanma niranja jeevitham nayikkunnavarkku daivam koode undakum.Ente bharthavinte veettukar vilakku kolutharilla,ambalathilum pokaatilla. Pakshe avareppole onnum pratheekshikkathe snehikkumnavare njan ithuvareyum kandittilla,ente mathapithakkale ozhichu.

    • @soudashoukath
      @soudashoukath Місяць тому

      Sathyam ..❤❤❤❤❤❤

  • @RubyNeeliyara
    @RubyNeeliyara 10 місяців тому +20

    ചേച്ചി കുട്ടി കെട്ടിപിടിച്ചു ചക്കര ഉമ്മ ❤❤❤❤നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ചേച്ചി ക്ക്‌ ഒരു ബിഗ് സല്യൂട് ❤❤❤❤❤👌👌👌👌👌👌👌

    • @sruthyviswanath9616
      @sruthyviswanath9616 10 місяців тому +2

      Ee video sarikyum oru positive vibe thannu 😍😍

  • @sherly112
    @sherly112 10 місяців тому +23

    മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ കർത്താവിൽ അഭയം തേടുന്നത് നല്ലത്.. സങ്കീർത്തനം 118:8

  • @sonapradeep9928
    @sonapradeep9928 10 місяців тому +2

    ചേചി പറഞത് 100%. ശരിയാണ് പ്രാർത്ഥന കൂടുംതോറും എത്ര വിഷമം വന്നാലും ദൈവം ഒരു കൈ കൊൻട് തലോടുനതുപോലെയുളള. അനുഭവം എത്ര യോ ഉണ്ടായിട്ടുണ്ട് ടൈം കിട്ടുൻപോഴൊകെ പ്രാർത്ഥികും

    • @soudashoukath
      @soudashoukath Місяць тому

      Sathyam. Aameen yarabbel aalameen

  • @sheenak2277
    @sheenak2277 Місяць тому

    Thank you Singumma

  • @JayasreeSenakumar
    @JayasreeSenakumar 10 місяців тому

    Thank you singu🙏🙏🙏❤️❤️

  • @beenabiju2062
    @beenabiju2062 10 місяців тому +2

    Singu പെണ്ണേ singu കുട്ട്യേ ❤❤. ഭഗവാനെ കുറിച്ചുപറയു.. കേൾക്കാൻ ഒത്തിരി ഇഷ്ട്ടമാണ്. 🙏🙏

  • @rajasreeramesh6083
    @rajasreeramesh6083 9 місяців тому +1

    സത്യം ആണ് സിങ്കു പറഞ്ഞത് പ്രാർത്ഥന കൊണ്ടാണ് ഈ സൗഭാഗ്യങ്ങൾ ഒക്കെ കിട്ടിയത് ❤

    • @soudashoukath
      @soudashoukath Місяць тому

      Sathyonta. Singumma. Sathyam. ❤❤❤

  • @sollyantony5935
    @sollyantony5935 10 місяців тому

    Thankyou singumma

  • @ragamsatheesh1824
    @ragamsatheesh1824 10 місяців тому +3

    ദാരിദ്ര്യം മാറ്റാൻ ദൈവത്തിനെ കഴിയുകയുളളു.നമ്മൾ ക്ക്. അന്നം.വസ്ത്രം ഒക്കെ തരുന്ന ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രാർത്ഥന ആരംഭിക്കുക.ആപത്ത് അനർത്ഥങ്ങളിൽ നിന്ന് രക്ഷിച്ച ദൈവത്തിന് നന്ദി പറയുക.ദൈവം നമുക്ക് ചെയ്തു തരുന്ന ചെറുതും വലുതുമായ ഉപകാരങ്ങളെ ഓർത്തു നന്ദി പറയുക.

  • @Shibikp-sf7hh
    @Shibikp-sf7hh 10 місяців тому +3

    ചേച്ചി പറഞ്ഞതിന് ശേഷം പ്രാർത്ഥന സ്ട്രോങ്ങാക്കി. മനസിന്‌ ഒരു സമാധാനമുണ്ട്. ഭഗവാൻ കൂടെയുണ്ട് എന്ന ഫീലിംഗ്, പോസിറ്റീവ് എനർജി 🙏🙏❤️❤️

  • @k.geethavenugopal765
    @k.geethavenugopal765 10 місяців тому

    Nice religious advice Singu.u r doing a great job.Ellaavarum ithu follow cheyum ennu vishosikunu.I thank Narayana for giving me a motivator like singu.God bless u dear.Iam so much addicted to ur motivational talks & humor.All the best dear.Om namo narayana.

  • @Lichukitchen
    @Lichukitchen 10 місяців тому +8

    പ്രാർത്ഥനയുടെ ശക്തി വളരെ വലുതാണ് കിടക്കാൻ ഒരു പാ പോലും ഇല്ലാത്ത അവസ്ഥയിൽ നിന്നും എന്റെ ദൈവം എന്നെ സ്വപ്നം കാണാൻ പോലും പറ്റാത്ത അവസ്ഥയിൽ എന്നെ എത്തിച്ചു 🙏🏼🙏🏼❤️❤️

    • @beenabiju2062
      @beenabiju2062 10 місяців тому

      സത്യമാണ് 🙏🙏

  • @syamalats860
    @syamalats860 10 місяців тому

    Anubhavathil varunna anubhavangale bhagavaan tharunna prasaadmayi kaananamenkil prardhanayilkoode mathrame sadhikkullu. Naraayana kavacham neduka.entha pore .singu very good.

  • @beenapulikkal5709
    @beenapulikkal5709 10 місяців тому +1

    എന്റെ അനുഭവം തന്നെ. നാവിൽ ഞാൻ എപ്പോളും ഈശ്വരാ ഈശ്വരാ എന്ന് ചൊല്ലിക്കൊണ്ടിരിക്കും. എന്റെ മക്കൾ ചോദിച്ചിട്ടുണ്ട് എന്തിനാ എപ്പോളും ഇങ്ങനെ പറയുന്നതെന്ന്. പക്ഷേ എനിക്ക് കിട്ടിയനല്ല അനുഭവങ്ങൾ ഈ ഈശ്വരവിളിയുടെ ഫലമാണ് അനുഭവങ്ങൾ ആണ് ഇപ്പോൾ വലുതായപ്പോൾ എന്റെ മക്കളും ഏ റ്റുചൊല്ലുന്നു. എല്ലാം ദൈവ കൃപ 🙏🙏🙏🙏

  • @subhagireesan6350
    @subhagireesan6350 9 місяців тому

    ഹായസിങ്കു
    സിങ്കു പറഞ്ഞതെല്ലാം സത്യമാണ്
    പറഞ്ഞ കാര്യങ്ങൾ എല്ലാ ഉൾകൊണ്ടു മുന്നോട്ടു പോകുവാൻ സാധിക്കട്ടെ
    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @SindhuRNair-hl5ry
    @SindhuRNair-hl5ry 10 місяців тому +2

    സിംഗിൾ പറയുന്നതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഇങ്ങനുള്ള കാര്യങ്ങൾ പറയുന്നതു കേൾക്കാനാണ് 😊❤️

  • @bindhus2730
    @bindhus2730 10 місяців тому +3

    Singootty പറയുന്നതെല്ലാം 💯 ശരിയാണ്.എൻ്റെ ജീവിതത്തിൽ ഇതെല്ലാം ശരിയാണ് 🎉🎉🎉🎉❤❤❤❤❤❤

  • @harshahaneesh3088
    @harshahaneesh3088 10 місяців тому +1

    Njanum eppolum prarthikkum...ennale ente veetil aarkkum e prarthana sheelamilla😢.ne prarthichal ellam sadhichu kittum athukond ne thanne prarthichal mathinna Amma polum parayar. Hus aanel kadutha nereeswara vadhi😊.pinne aake oru aaswasam ente 10 yrs ulla makal nannayi prarthana chaithanyam ulla kunjanu❤❤

  • @bindurajesh17
    @bindurajesh17 10 місяців тому

    Thank you chechi....njan ravile harinamakeerthanavum vishnu sahasranamavum chollarundu...vaikitt vere kurach namangalum chollarundu....chechi ethokke naamangalanu japikkunnathu..enikku paranju tharumo? Athu koodi padikkanamennundu......

  • @cherryblossom-vd2nd
    @cherryblossom-vd2nd 10 місяців тому

    So true, Singu

  • @sampannarajeevan7061
    @sampannarajeevan7061 10 місяців тому

    Thank you singuuu!❤

  • @geethap6892
    @geethap6892 10 місяців тому +14

    ഇതിലും നല്ല ഒരു ഉപദേശം ആർക്കും നൽകാനാവില്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @vasanthini2680
      @vasanthini2680 10 місяців тому

      സിങ്കു ഞാൻ മാത്രമേ വീട്ടിൽ പ്രാർത്ഥിക്കാറുള്ള മക്കളും മരുമകളും എന്റെ ഭർത്താവു ദൈവ വിശ്വാസo ഇല്ല എന്റെ പ്രാർത്ഥനയുടെ ഫലമായിട്ടായിക്കും എന്റെ മക്കളും ഭർത്താവു നല്ല സ്വഭാവ മാണ് ഞാൻ രാവിലെ മാത്രമേ വിളക്ക് വെക്കാറുള്ളമ അപ്പോൾ പ്രാർത്ഥിക്കും

    • @soudashoukath
      @soudashoukath Місяць тому

      Aameen. Padachavn. Nallath varuthatai. Aameen yarabbel aalameen

  • @sreekalasreekala1574
    @sreekalasreekala1574 10 місяців тому +1

    എന്റെ പൊന്ന് അമ്മേ നല്ല അറിവ് ഒരുപാട് നന്ദി അമ്മ ആആആആ ❤❤❤❤❤❤❤❤🎉🎉🎉❤❤❤❤🎉🎉🎉🎉

  • @abhiramisnair2655
    @abhiramisnair2655 10 місяців тому

    Thank you chechi❤

  • @shafeenashafeena8681
    @shafeenashafeena8681 10 місяців тому

    Aameen❤

  • @beenacherian182
    @beenacherian182 10 місяців тому +1

    സത്യം ആണ്.. പ്രാർത്ഥന ഉണ്ടെങ്കിൽ അത് വലിയ ഒരു അനുഗ്രെഹം തന്നെ ആണ്.. 🙏🙏

  • @VijayanthiKunjukunju-yb7my
    @VijayanthiKunjukunju-yb7my 10 місяців тому +3

    വളരെ നല്ല വീഡിയോ മോളെ ഇനിയും ഉയരങ്ങളിൽ ethum

  • @gigigeorge1315
    @gigigeorge1315 10 місяців тому

    Very good talk Singumma Iam a Christian Singumma paranjathupole njangalk kure prayers und😊

  • @mimmim-vd1yf
    @mimmim-vd1yf 10 місяців тому +1

    Eppozhum om nama sivaya ennu chollan patto...singuma reply tharane

    • @Singleboban
      @Singleboban  10 місяців тому

      പ്രാർത്ഥന അതാണ് വേണ്ടത് 🙏👍

    • @mimmim-vd1yf
      @mimmim-vd1yf 10 місяців тому

  • @gayathribalachandran2370
    @gayathribalachandran2370 10 місяців тому

    Athe chechi u r very crrct.❤❤

  • @sreedevisuresh4165
    @sreedevisuresh4165 10 місяців тому +1

    സിങ്കുമ്മ പറഞ്ഞതെല്ലാം ശരിയാണ്. ബോറടിച്ചില്ല.❤❤❤ ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു.

  • @Naseemasameer12334
    @Naseemasameer12334 10 місяців тому

    ചേച്ചി ആവർത്തന വിരസത ഒന്നും ഇല്ല നല്ല കാര്യങ്ങൾ എത്ര പ്രാവശ്യം വേണമെങ്കിലും പറയാം എത്ര കേട്ടാലും മടുപ്പ് വരില്ല ❤❤ജീവിതത്തിൽ മുടക്കാതെ കൊണ്ടുപോകേണ്ട ഒന്നാണ് പ്രാർത്ഥന ❤❤❤ഈ വീഡിയോ എല്ലാവരിലും എത്തിക്കൂ ❤❤❤

  • @Mithaai-io6xb
    @Mithaai-io6xb 10 місяців тому

    Singu പറഞ്ഞ കാര്യം മുഴുവനും ശരിയാണ്. ഹിന്ദുക്കളേകുറിച്ച് പറഞ്ഞത് 100% ശരിയാണ്. പ്രത്യേകിച്ച് കേരളത്തിന് പുറത്ത് താമസിക്കുന്നവർക്ക്. ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പോരട്ടെ. ബോറടിയില്ലാത്ത ചാനൽ❤️❤️❤️

  • @sachu-Ratheesh
    @sachu-Ratheesh 10 місяців тому

    ചേച്ചി പറഞ്ഞത് 100% ശെരിയാണ്. 👍. പിന്നെ ചേച്ചിടെ കൂടെ കൂടിയതിനു ശേഷമാണു ഞാൻ കൃഷ്ണനോട് അടുത്തത്. ഇപ്പൊ നിരന്തരം പ്രാർത്ഥിക്കുന്നു. ഒരിടത്തും ഒന്നിന്നും ഒരു തടസവും എന്റെ ഭഗവാൻ എനിക്ക് തരുന്നില്ല. എല്ലാ കാര്യവും പെട്ടെന്ന് പെട്ടെന്ന് നടക്കുന്നു.. പിന്നെ ചേച്ചി നേരത്തെയൊക്കെ എന്നും ഷോർട് വീഡിയോയിൽ പ്രാർത്ഥിച്ചോ പ്രാർത്ഥിച്ചോ എന്ന് ചോദിക്കുമായിരുന്നു. അതു കേൾക്കുമ്പോ ഒരു പ്രതേക സുഖമായിരുന്നു. ഒരിക്കലും ആവർത്തന വിരസതയില്ല ഇല്ല ചേച്ചി ♥️♥️♥️♥️♥️♥️♥️♥️♥️

    • @sindhupramod3836
      @sindhupramod3836 10 місяців тому

      Ente karyavum ithupole....epola njan ithrem prarthikunnath

  • @LailaAshok
    @LailaAshok 10 місяців тому +1

    🙏

  • @gopikaaniha738
    @gopikaaniha738 10 місяців тому

    Singumma 'The Secret ' book vayichitundo

    • @Singleboban
      @Singleboban  10 місяців тому

      ഇല്ല 😍💕

    • @gopikaaniha738
      @gopikaaniha738 10 місяців тому +1

      Secret l parayunna karyangal aanu singumma parayunnathu atha chodiche♥️

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 10 місяців тому

    Singuse poovellam vachu mudi kettivachappol nalla chercha

  • @RajiRaji-m2q
    @RajiRaji-m2q 10 місяців тому

    പ്രയാസങ്ങൾ വരുമെങ്കിൽ പ്രാർത്ഥിക്കാൻ പൊതുവേ എനിക്ക് പ്രാർത്ഥിക്കാൻ കഴിയത്തില്ല അങ്ങനെയാണോ പൊതുവേ എല്ലാവർക്കും

    • @beenabiju2062
      @beenabiju2062 10 місяців тому

      അങ്ങനെ അല്ല വേണ്ടത്. 🙏നമ്മൾ പ്രാർത്ഥിക്കണം 🙏. നമ്മുടെ കർമഫലം മാറും 🙏 നിരന്തരം പ്രാർത്ഥിക്. എല്ലാം നടക്കും. 🙏🙏

  • @Kaachu.shorts
    @Kaachu.shorts 10 місяців тому +1

    എനിക്കറിയില്ലായിരുന്നു, സത്യം singumma, ഇതു നല്ലൊരു അറിവാണ്, ♥️🥰♥️

  • @bindusanthosh1352
    @bindusanthosh1352 10 місяців тому

    Singune kurichu parayunna oru video Ambi chanelil undallo❤❤❤ enikkum orupadishtamanu singune🥰🥰🥰

  • @K-my2jq
    @K-my2jq 10 місяців тому

    Sathyam ethrayoum parajuthanna singu vinu🌹🌹🌹🌹🌹

  • @beenarajeev8560
    @beenarajeev8560 10 місяців тому +1

    ഇത് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായ ല്ലോ ❤❤ നന്ദി

  • @beenaknair4666
    @beenaknair4666 10 місяців тому +2

    നമുക്ക്? അമ്പലത്തില്‍ പൊങ്കാല വ്രതം.ഇപ്പൊ എല്ലാ അമ്പലത്തിലും ഉത്സവമാണ്,
    ഇപ്പൊ വിഷ്ണു സഹസ്രനാമം singu കാരണം എന്റെ ഭാഗമായി, ഞാൻ നാരായണ നാമം പറയുമ്പോൾ മക്കള്‍ ചോദിക്കും, അമ്മ vayassayo ennu, ❤❤❤

  • @sheebajoy4016
    @sheebajoy4016 10 місяців тому +1

    Oru karyam prayer power anu si nguma paranjuth true prayer sakthy anu hope anu njan angana anu eth best motivation anu God bless you thank you for information❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui 10 місяців тому

    100%sathyam❤❤❤❤❤

  • @praveenadileep8412
    @praveenadileep8412 4 місяці тому

    Engane anu chodikendath...

  • @ambilysubhash8831
    @ambilysubhash8831 9 місяців тому

    Chechy nalla video.engine bhakthi videos edakku edane❤️❤️❤️❤️❤️❤️❤️❤️

  • @SheejaDinesh-g4x
    @SheejaDinesh-g4x 10 місяців тому

    Thankssiguma❤❤❤❤❤❤

  • @sajubhargavan2812
    @sajubhargavan2812 10 місяців тому

    thank you

  • @praseenars5885
    @praseenars5885 10 місяців тому +1

    Sathyamaya karyangal 🙏🏻🙏🏻

  • @miyusssworld1419
    @miyusssworld1419 10 місяців тому

    Singuma kaliyughathil prarthana thanne saranam🙏🙏🙏🙏🙏❤️❤️❤️❤️🥰😍👍👍

  • @bhamaprakash8231
    @bhamaprakash8231 10 місяців тому +1

    Nalla meassag

  • @nasiyaakthar3935
    @nasiyaakthar3935 10 місяців тому +1

    Nalla message

  • @anjalidevi1266
    @anjalidevi1266 9 місяців тому

    നാരായണ.. നാരായണ..ഞാൻ ഒരു ടെൻഷനിൽ ഇരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്, താങ്ക്സ് സിങ്കു ചേച്ചി❤❤ സത്യമാണ് പറഞ്ഞതെല്ലാം

  • @ambikachandrasenan130
    @ambikachandrasenan130 10 місяців тому +2

    Singu... നാമം ചൊല്ലുമ്പോൾ മനസ്സ് കൂടി ഭാഗവാനിൽ അർപ്പിക്കണം..... മനസ് അർപ്പിക്കുന്നതിലാണ് സഫലത....

  • @lekhadevankanam
    @lekhadevankanam 10 місяців тому

    100% സത്യം. നല്ല കാര്യങ്ങൾ പറഞ്ഞതരുന്നതിന് സിങ്കുവിന് നന്ദി❤❤

  • @smithaunnikrishnan1720
    @smithaunnikrishnan1720 10 місяців тому

    👌👌👌💕💕💕💕💕💕💕🙌

  • @BinduSunil-y1o
    @BinduSunil-y1o 10 місяців тому +2

    Nalla arivanu

  • @lakshmiratheesh1021
    @lakshmiratheesh1021 10 місяців тому +1

    സത്യം നന്ദി നന്ദി നന്ദി

  • @gamingwithsniper5107
    @gamingwithsniper5107 10 місяців тому +2

    സിങ്കം ഇന്ന് പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ അനുഭവിച്ച ഞാൻ

  • @freefire00501
    @freefire00501 10 місяців тому

    Mullappu kittiyittundallo singumma kutti ❤️❤️

  • @nishaalex8447
    @nishaalex8447 10 місяців тому

    Singhu,nammal 50 days noyambu aanu.

  • @sallyjose5532
    @sallyjose5532 10 місяців тому

    Singu 💯 correct

  • @ajitharajesh3135
    @ajitharajesh3135 10 місяців тому

    സിങ്കുചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🙏

  • @jollysebastian-vi1it
    @jollysebastian-vi1it 10 місяців тому

    👍

  • @mahilamani868
    @mahilamani868 10 місяців тому

    സിങ്കു ഇന്നലെ ഏകാദശി ആയിരുന്നു ഹരേകൃഷ്ണ , ,♥️

  • @khairunneesa4398
    @khairunneesa4398 10 місяців тому

    😍✔️

  • @sinishiju3374
    @sinishiju3374 10 місяців тому

    Absolutely true Singu.Being a catholic , I have a feeling that my religious practices are not always mindful.Your messages are more inspirational and let everyone be strong in their prayers still there are lots of etheists in all religions and never listen the words of priests or partners.👌🙏

  • @beenarajeev8560
    @beenarajeev8560 10 місяців тому

    Singu മാത്രേ ഇങ്ങനെ പറഞ്ഞു തരാൻ ഉള്ളൂ സത്യം 🙏❤🥰

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 10 місяців тому

    Good noon❤️.... മുല്ലപ്പൂ..... ❤️❤️❤️❤️

  • @sheejarajeev9830
    @sheejarajeev9830 10 місяців тому

    Singuuu one day prayer video eduuuu❤❤❤

  • @deviwarrier5077
    @deviwarrier5077 10 місяців тому

    Ammu eath course aannu padikkan chernnath. Eath collegeil

  • @beenapulikkal5709
    @beenapulikkal5709 10 місяців тому +1

    വേണം കുട്ടി ഇതെല്ലാം കുട്ടികൾക്ക് കിട്ടേണ്ട അറിവുതന്നെ. 🙏🙏🙏

  • @AshaAshokan-t8n
    @AshaAshokan-t8n 10 місяців тому

    🙏🙏🙏❤️❤️❤️

  • @juliemohan488
    @juliemohan488 10 місяців тому +1

    Chechi mudi ingane ulla stYle cherunnillatto

  • @shinydhanesh1121
    @shinydhanesh1121 10 місяців тому

    ❤❤🙏🏻🙏🏻

  • @tessyantony1275
    @tessyantony1275 10 місяців тому +3

    സിങ്കുവിന് നല്ലത് വരട്ടേ... ❤❤❤

  • @VijaBabu
    @VijaBabu 10 місяців тому

    🙏❤️

  • @nishisajith
    @nishisajith 10 місяців тому

    Chechi paranjthu 💯correct. ❤

  • @leelavalappan9610
    @leelavalappan9610 10 місяців тому

    എന്റെ സിഗൾമൊൾപറയുന്നതെല്ലാം,,എത്രസതൃങ്ങളാണ്കുറെമുൻപ്കണ്ട്മുട്ടാൻകഴിഞ്ഞില്ലല്ലൊ,,, ഞാൻ ലീല്ലവെലപ്പൻ,,,ഒരുപാട്ഇഷ്ടമാണ്,,,,ഞാൻകണ്ണൻ്റെഭക്തയാണ്

  • @SindhuAnil-j5r
    @SindhuAnil-j5r 10 місяців тому

    ❤ super ❤❤❤❤❤❤

  • @seenaabuseena9861
    @seenaabuseena9861 10 місяців тому

    Singum പറഞ്ഞത് ശരിയാണ് നൂറു ശതമാനം ശരിയാണ് ഒരു ഹായ് തരണം

  • @himeshkannan3687
    @himeshkannan3687 10 місяців тому

    Hare Krishna ennu maathram cholliyalmathiyo chechi

  • @lathikaramachandran4615
    @lathikaramachandran4615 10 місяців тому

    Singunum poovu... Krishan kuttykkum ppovu❤❤❤❤❤

  • @PRASANNA-z6c
    @PRASANNA-z6c 10 місяців тому

    നല്ല നല്ല ഉബദേശം തരുന്ന സിഗ്ഗുവിനോട് ഇഷ്ടം കൂടിവരുന്നു ❤❤❤

  • @BeenaKs-we7hu
    @BeenaKs-we7hu 10 місяців тому +2

    സിംഗിൾ പറഞ്ഞത് ശെരിയാ 99 % ഹിന്ദുക്കളായിട്ടുള്ള ആണുങ്ങൾ എവിടെങ്കിലും ടൂർ പോകാൻ മിടുക്കൻമാരാ അമ്പലത്തിൽ പോകില്ല

  • @-moneycheppu5130
    @-moneycheppu5130 10 місяців тому

    ഇന്ന് ഇച്ചിരി മുല്ലപ്പൂവൊക്കെ കിട്ടിയിട്ടുണ്ടല്ലോ

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 10 місяців тому +1

    Ottum borayilla nalla prabhashanamkellkkan nalla rasam

  • @karthikanair5468
    @karthikanair5468 2 місяці тому

    Singh super

  • @deenajoshi6684
    @deenajoshi6684 10 місяців тому

    Singu ഇന് സുന്ദരി ആയിട്ടുണ്ട് ❤❤

  • @anilachak6669
    @anilachak6669 10 місяців тому

    Ellarum nannakattei...prarthikkatei..swayam sudhatha undavatei...

  • @smithapillai9140
    @smithapillai9140 9 місяців тому

    👏🏻👏🏻👏🏻😄

  • @sruthyviswanath9616
    @sruthyviswanath9616 10 місяців тому

    Innathe videoyil paranja pole njan ennum kure kalayitt "om namo bhagavathe vasudevaya om namo narayanaya "chollarunde. Randu perku nalla prarthanayum 2 perk athu theereyum illa. Athinte doshangalum unde Singumma. Njan ellathinum nandhi parayarunde . Pareekshanangal orupad undayittunde lifil. Ellam tharam cheythu ingane povunnu. Ellam nallathayi varumnnu karuthunnu. Hare Krishna 🙏🙏🙏🙏🙏🙏🙏🙏

  • @jayavijayan7355
    @jayavijayan7355 10 місяців тому

    100% sathyam singuuu

  • @ramanir1026
    @ramanir1026 10 місяців тому

    Singu I got a job .with prayer❤

  • @CensorGuru
    @CensorGuru 10 місяців тому

    Chechikuttyku e kammal.total.sundhariya