ചേട്ടത്തിയും അനിയത്തിയും പോലെ യുണ്ട് ചിരി ഏകദേശം ഒരുപോലെ ആത്മ ബന്ധം എന്തോ ഉണ്ട് അതു ഗുരുവായൂർ അപ്പന്റെ അനുഗ്രഹം ഞാനും വരും singu അമ്മ യെ കാണാൻ കൊല്ലം ആണ് ഞങ്ങളുടെ സ്ഥലം 🙏
ഞാനും എന്റെ ഫ്രണ്ട് ദീപയും ജനുവരി 6 ന് ഗുരുവായൂരമ്പലത്തിൽ വെച്ച് സിങ്കു വിനെ കണ്ടു സംസാരിച്ചു.❤ ഗുരുവായൂരിലേക്കുള്ള യാത്രയിൽ ഉടനീളം ഞങ്ങൾ സിങ്കുവിനെക്കുറിച്ച് സംസാരിച്ചാണ് പോയത്. കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാനും കരുതുന്നു ❤❤❤
Comment ൽ എപ്പോഴും കാണുന്ന Shylabalan ആണോ ഒരുപാട് നാളത്തെ പരിചയം ഉള്ള ഒരാളെകണ്ടപോലെ ഉള്ള feel ❤️ Single ചേച്ചിയുമായി നല്ല സാമ്യം 👍🏻❤️ ഒത്തിരി positive vibe നൽകുന്ന video 👍🏻👌🏻❤️
ഒരു ചെറു ചിരിയോടെയല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല ♥️♥️രണ്ട് പേരുടെ മുഖം ഒരേ സാമ്യം ഉണ്ട് 😍പാവം കോട്ടയത്ത് നിന്നും സിങ്കുനെ തിരക്കി വന്നല്ലോ 🥰🥰ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ 🤝
ഞാനും എന്റെ അമ്മയോട് പറഞ്ഞായിരുന്നു എനിക്ക് എന്നെങ്കിലും സിങ്കു ആന്റിയെ കാണണം എന്ന്. ആദ്യം മുതലുള്ള സിങ്കുആന്റിയുടെ വീഡിയോയിലെ വീഡിയോയിലെ കഥകൾ ഞാൻ അമ്മയ്ക്ക് പറഞ്ഞു കൊടു ക്കു oഅങ്ങനെ ഇപ്പോൾ അമ്മയും കാണും. ഞാനും നാരായണ എഴുതും എനിക്കും ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി ഒരുപാട് നന്ദി
ഞാൻ ഷൈല ചേച്ചിയെ കണ്ടിട്ട് ഉണ്ട് ഗുരുവായൂർ സിങ്കുഅമ്മയുടെ പ്രോഗ്രാമിനു വന്നപ്പോൾ ഞാനും സിങ്കു അമ്മയുടെ വീട്ടിൽ പോകാറുണ്ട് ഒരു രക്ത ബന്ധം ഉള്ളവരുപോലും ഇത്രയും സ്‌നേഹം കാണിക്കില്ല ❤അത്രയും നന്നായ പെരുമാറ്റം സിങ്കു അമ്മയെ ഞാൻ ഒരിക്കലും മറക്കില്ല ❤❤❤❤❤❤❤❤
Hi , singummaaa 🙏 ഷൈല ഒരു ഷൈൻ തന്നെ 👍👍 . singu ... വിനോടെ അറിയാതെ ഒരു സാമ്യം 🥰🥰 അങ്ങനെ ഓരോരുത്തരായി singu വിന്റെ അടുക്കൽ വായോ 😍😍 അടിച്ചു പൊളിക്കാം ... തുള്ളിച്ചാടാം .... പങ്കു ചേരാം 🥰🥰 കഥകളുടെ രാജകുമാരിയുമായി വിഭവ സമൃദ്ധമായി കഴിക്കാം 🥰🥰 അനുഭവങ്ങൾ പങ്കിടാം ❤️❤️ ഉയർന്നു വാ ... ❤️❤️
3 മണി ആകുമ്പോൾ പ്രാർത്ഥിക്കണം എന്ന് ഒരു ഫീൽ അറിയാതെ തന്നെ ഇപ്പൊൾ മനസിൽ ഉണ്ടാകാറുണ്ട് അമ്മ 3 മണിക് പ്രാർത്ഥിക്കണം എന്ന് പറയാറുണ്ടായിരുന്നു പക്ഷെ സിങുവിൻ്റെ പ്രാർത്ഥന വീഡിയോ കണ്ടതിനു ശേഷം ആണ് ഇപ്പൊൾ സ്ഥിരം പ്രാർഥിക്കുന്നുണ്ട്❤
ചേട്ടത്തിയും അനിയത്തിയും പോലെ യുണ്ട് ചിരി ഏകദേശം ഒരുപോലെ ആത്മ ബന്ധം എന്തോ ഉണ്ട് അതു ഗുരുവായൂർ അപ്പന്റെ അനുഗ്രഹം ഞാനും വരും singu അമ്മ യെ കാണാൻ കൊല്ലം ആണ് ഞങ്ങളുടെ സ്ഥലം 🙏
Sathyam
ഞാനും എന്റെ ഫ്രണ്ട് ദീപയും ജനുവരി 6 ന് ഗുരുവായൂരമ്പലത്തിൽ വെച്ച് സിങ്കു വിനെ കണ്ടു സംസാരിച്ചു.❤ ഗുരുവായൂരിലേക്കുള്ള യാത്രയിൽ ഉടനീളം ഞങ്ങൾ സിങ്കുവിനെക്കുറിച്ച് സംസാരിച്ചാണ് പോയത്. കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാനും കരുതുന്നു ❤❤❤
രണ്ടുപേരുടെയും ഫേസ് same ❤❤❤ എനിക്കു് മാത്രമാണോ തോന്നിയത്.....😂😂
അല്ല എനിക്കും തോന്നി
എനിക്കും തോന്നി
Enikum തോന്നി❤❤❤❤
സത്യം എനിക്കും തോന്നി
Same anennu thonni
ഞാനും ഒരു വർഷമായി നിരന്തരമായ പ്രാർത്ഥനയും നാമം എഴുതലും ഉണ്ട് എല്ലാ തടസ്സങ്ങളും ഭഗവാൻ നീക്കി തന്നു കൊണ്ടിരിക്കുന്നു എല്ലാത്തിനും ഭഗവാന് നന്ദി.🙏
ചേച്ചിയെ പോലെ തന്നെ ഒരു സാദൃശ്യം കാണാനും
അതെ
Correct anu paranjathe ❤🥰 😍
നിങ്ങൾ അനിയത്തിയും ചേച്ചിയും പോലുണ്ട്... അങ്ങനെ എനിക്ക് മാത്രമാണോ തോന്നിയത്... 👍👌
സതൃം കണ്ടപാടെ എനിക്കും തോന്നി സഹോദരിമാരെംപോലെ❤❤❤
സത്യമാണ് ഷൈല, singuma വേറിട്ട ഒരാളാണ്.. മറ്റുള്ളവർക്ക് ജീവിക്കാനുള്ള ഒരു പ്രചോദനം നൽകുന്ന നല്ല വാക്കുകളാണ് singuma എപ്പോഴും പറയുന്നത്.❤❤
സ്നേഹിക്കുന്ന പ്രാർത്ഥിക്കുന്ന നമ്മുടെ കുടുംബം വിജയിക്കട്ടെ ❤️സിങ്കു ഷൈല
രണ്ടു പേരും ഒരുപോലെ ഇരിക്കുന്നു എന്റെ മനസ്സിൽ 👍👍👍God bless you dear friends 💜💜❤️❤️
❤❤❤❤❤ എനിക്കും കാണണം എന്ന് തോനുന്നു ,എവിടെയാ വീട്
Singu നല്ല സ്‌നേഹനിധിയായ ഒരു മനുഷ്യസ്ത്രീയാണ്
എനിയ്ക്കും കാണണം... ഒത്തിരി ഇഷ്ടം ❤❤❤❤🙏🙏🙏
രണ്ടു പേരും ഒരുപോലുണ്ട്🎉🎉🎉🎉🎉
Singu Aviyaliteum magga അച്ചാറിന്റെയും റസിപി ഇടുമോ
രണ്ടുപേരും supper ❤❤❤❤
Comment ൽ എപ്പോഴും കാണുന്ന Shylabalan ആണോ ഒരുപാട് നാളത്തെ പരിചയം ഉള്ള ഒരാളെകണ്ടപോലെ ഉള്ള feel ❤️ Single ചേച്ചിയുമായി നല്ല സാമ്യം 👍🏻❤️ ഒത്തിരി positive vibe നൽകുന്ന video 👍🏻👌🏻❤️
ഒരു ചെറു ചിരിയോടെയല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല ♥️♥️രണ്ട് പേരുടെ മുഖം ഒരേ സാമ്യം ഉണ്ട് 😍പാവം കോട്ടയത്ത് നിന്നും സിങ്കുനെ തിരക്കി വന്നല്ലോ 🥰🥰ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ 🤝
എന്ത് പറയണമെന്ന് അറിയില്ല അത്ര സന്തോഷം തോന്നുന്നു singu ❤️❤️❤️
ചേച്ചി രണ്ടുപേരെയും ഒത്തിരി ഇഷ്ടം തോന്നുന്നു ചക്കര ഉമ്മ ❤❤❤❤❤
Anekkum thonni ora face anu singummalku face ethery valuppam kooduthal und god blessyou❤❤❤❤ shyla keep going your life
ചേച്ചിയും അന്നിയത്തിയും പോലെ ഇഷ്ടമായി♥️👍🏻🥰
ചേച്ചിടെ ഫേസ് കട്ട് ഉണ്ടല്ലോ... സ്വന്തം അനിയത്തിയെ പോലെ തോന്നി ❤️❤️❤️
സന്തോഷം. രണ്ടുപേരും സൂപ്പർ ❤️❤️❤️
ഞാനും എന്റെ അമ്മയോട് പറഞ്ഞായിരുന്നു എനിക്ക് എന്നെങ്കിലും സിങ്കു ആന്റിയെ കാണണം എന്ന്. ആദ്യം മുതലുള്ള സിങ്കുആന്റിയുടെ വീഡിയോയിലെ വീഡിയോയിലെ കഥകൾ ഞാൻ അമ്മയ്ക്ക് പറഞ്ഞു കൊടു ക്കു oഅങ്ങനെ ഇപ്പോൾ അമ്മയും കാണും. ഞാനും നാരായണ എഴുതും എനിക്കും ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി ഒരുപാട് നന്ദി
കറക്റ്റ് ആണ് അനുഭവം ആണ് നമ്മുടെ വിജയം കഷ്ടപ്പാട് ഉള്ളവർക്കേ ദൈവത്തിന്റെ അടുത്തു എത്താൻ പറ്റൂ 🙏
Beautiful singu... God bless you❤❤❤
ആത്മബന്ധുക്കൾക്ക് മകരസംക്രാന്തി ആശംസകൾ🎉😊!
എനിക്ക് കുശുമ്പ് തോനുന്നു singu 😂 എന്നെകിലും കാണാൻ പറ്റെട്ടെ ഈ ചക്കരമുത്തിനെ 🥰🥰🥰🥰🥰🥰🥰🥰🥰
രണ്ടു പേരും സൂപ്പർ❤️❤️❤️❤️
Chechiye kanan orupad agrahikkunna oralanu njan❤❤❤❤❤
Randuperaum kandathil sathosham❤
ചിരി ഒരുപോലെ എന്ന് എനിക്കും തോന്നി
ഞങ്ങൾ വരും തീർച്ചയായും സിങ്കുവിനെയും കുടുംബത്തെയും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🏻❤️🥰
Singumede kuttukariye kandathil othiri santhosham randuperudeyum samsaram kelkkan nalla resamundu ❤️❤️❤️❤️❤️❤️❤️ enikkum Singume kanan othiri agrahamundu ketto🥰🥰🥰
chechiy aniyathiyum aano positive energytharunna singuamamine othiri ista orupad kashtapadinte aala njan ithu kanumpol ellam marakum
Ee video kandappol bhayankara santhosham.❤❤❤❤ Ennenkilum singummaye neril kanan pattanennu bhagavanodu prarthikyunnu
Ellam bhagavan nadathi tharatte. ❤❤❤❤❤❤Hare krishna 🙏🙏🙏🙏🙏
എന്നെങ്കിലും നമുക്കും കാണാം❤❤❤
പ്രാർഥന സത്യം 🙏🙏🙏🙏🙏🙏🙏
Super singuuuu❤
രണ്ടുപേരുടെയും മുഖം ഒരേപോലുണ്ടല്ലോ 🤩🤩🤩
Singumma പറഞ്ഞത് സത്യം 🥰❤❤❤
ശരിയാണ് ഷൈല പറഞ്ഞത് സിംഗിമ്മയിൽ നിന്നും കൃഷ്ണനെ ഒരുപാടു സ്നേഹം കൂടി
Haisingumaa❤❤❤❤❤chakkaree❤❤❤❤
രണ്ടുപേരും ഒരേ മുഖം 😘😘😘
രണ്ടുപേരും ഒരുപോലിരിക്കുന്നു ❤️❤️❤️
Chechi kutti oru positive energy an ❤❤❤❤❤❤❤❤❤
ഞാൻ ഷൈല ചേച്ചിയെ കണ്ടിട്ട് ഉണ്ട് ഗുരുവായൂർ സിങ്കുഅമ്മയുടെ പ്രോഗ്രാമിനു വന്നപ്പോൾ ഞാനും സിങ്കു അമ്മയുടെ വീട്ടിൽ പോകാറുണ്ട് ഒരു രക്ത ബന്ധം ഉള്ളവരുപോലും ഇത്രയും സ്‌നേഹം കാണിക്കില്ല ❤അത്രയും നന്നായ പെരുമാറ്റം സിങ്കു അമ്മയെ ഞാൻ ഒരിക്കലും മറക്കില്ല ❤❤❤❤❤❤❤❤
Varshathil orikkal subscribers nte oru get together venam❤❤❤,lam in canada,even l want to see u❤❤❤❤
ഷൈല നിങ്ങൾ രണ്ടുപേരെയുംകണ്ടതിൽ വളരെ സന്തോഷം ❤
എനിക്ക് എന്റെ സിംഗിമ്മയുടെ വീഡിയോ കൃത്യമായി കാണാൻ പറ്റുന്നുണ്ടായില്ല കുറച്ചുദിവസമായിട്ട് 😢😢 ഇത് കാണുമ്പോൾ സന്തോഷം ♥️♥️🥰
Singu ലൊക്കേഷൻ പറയൂ ❤️singune കാണാൻ വരാനാ ❤
🌹🌹
Single. And Shaila radnuperum happy. Anu. Njanum happy ayi. God bless you ❤❤❤❤❤❤❤❤❤
Sigguvinde anujathiye poleyundu❤❤❤❤
എല്ലാവരെയും ഒരെ കണ്ണു കൊണ്ട് കാണുന്ന സിങ്കു മ്മ യ്ക്ക് എന്റെ🙏❤️
Adi.poli chakarakalaaaaaa annikum kananm sinjummaaa❤❤❤❤❤❤❤❤❤❤
Ethil aaranu video edunnathu shyla chechiyano singumma ya no shyla chechi ku nalla chiriyanallo oru aniyathi anu ennu thonnunnu❤❤❤
Singumma othiri snehathode 🥰🥰👍🏻
നല്ല സാമ്യം ഉണ്ട് രണ്ടാൾക്കും... സിംഗിവിനോടുള്ള അടുപ്പം കൊണ്ടാകും ആ സിമിലാരിറ്റി വരുന്നത്. ഇങ്ങനെ പോയാൽ ഈ നാടു മുഴുവൻ സിങ്ങുമാരെ കൊണ്ട് നിറയും
ഞാൻ നേരിൽ കാണാൻ ആഗ്രഹിക്കുന്നു സിങ്കു നെ 🙏❤️.. ഗുരുവായൂർ പോകുമ്പോ ഞാൻ തിരയും ❤️
Ningl sisters ne pole ind ❤❤❤ super
Singu superanu 👍🏻
Orupadishtam anu singune❤️
Kanan agraham undu
Ennenkilum sadhikumayirikum. 🙏🏻
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രണ്ടുപേരും 😍❤️
Singu love u dear❤❤
Singumma എത്ര ആയി ഞാനും ആഗ്രഹിക്കുന്നു ഒന്ന് കാണാന്‍ ഒന്ന് കെട്ടിപിടിക്കാൻ🥰🥰🥰🥰🥰
രണ്ടു പേരും ഒരു വീട്ടിലെ പോലേ ♥️♥️♥️♥️
Ellavarkkum chechikuttiye kanan agrehamund bhagavan oru divasam avasaram undakkatte chechikutti ❤❤❤❤
ഞാൻ കുറെ നാൾ സിങ്കുനേ മിസ്സ് ചെയ്തു എന്റെ മകൻ നാട്ടിൽ വന്നത് കൊണ്ടായിരുന്നു വീണ്ടും ബൂസ്റ്റ് കിട്ടാൻ ഞാൻ ജോയിൻ ചെയുന്നു ❤❤❤❤❤👍👍👍👍
Motivating talk Singu👌👌👌. Go ahead.Both of you enjoy.
ഷൈലയെ കണ്ടതിൽ വളരെ സന്തോഷം.. ഷൈല പറഞ്ഞതൊക്കെ 💯 ശതമാനം സത്യം.. യെസ് ഞാനും ഇപ്പോൾ നന്നായി പ്രാർത്ഥിക്കുന്നുണ്ട്.
Hi , singummaaa 🙏
ഷൈല ഒരു ഷൈൻ തന്നെ 👍👍 . singu ... വിനോടെ അറിയാതെ ഒരു സാമ്യം 🥰🥰
അങ്ങനെ ഓരോരുത്തരായി singu വിന്റെ അടുക്കൽ വായോ 😍😍 അടിച്ചു പൊളിക്കാം ... തുള്ളിച്ചാടാം .... പങ്കു ചേരാം 🥰🥰 കഥകളുടെ രാജകുമാരിയുമായി വിഭവ സമൃദ്ധമായി കഴിക്കാം 🥰🥰
അനുഭവങ്ങൾ പങ്കിടാം ❤️❤️
ഉയർന്നു വാ ... ❤️❤️
Shaila ethannu business ചെയുന്നത് ❤️👍good.... ഉയരങ്ങളിൽ എത്തട്ടെ 👍
എല്ലാ വീഡിയോവും കാണാറുണ്ട്. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. എന്നെങ്കിലും നടക്കട്ടെ.
സിങ്കുമ എല്ലാർക്കും +ve വൈബ് ആണ് തരുന്നത് 🥰👌🏻 സിങ്കുമ കാരണം എല്ലാരും ഹാപ്പി ആകുന്നു 🥰♥️🥰👍🏻സിങ്കുമ കാരണം ഞാൻ തുടങ്ങിയതാ ണ് ചാനെൽ 🥰
Varshangal munbe ulla relationship ane yene thone ❤❤
രണ്ടുപേരും തമ്മിൽ നല്ല സാമ്യം
എനിക്കും വരണം singummayude അടുത്ത്❤
നിഷ്കളങ്കമായ മുഖം.നല്ല മുഖ ഛായ യുണ്ട്. ❤️❤️❤️❤️
Super single ❤❤❤
സിംഗിളിന്റെ കാണാൻ വന്ന ഷൈനി സിംഗിളിനെ പോലെ തന്നെ ഉണ്ട് ❤❤❤ എന്നെങ്കിലും നേരിൽ കാണാൻ കഴിയും എന്ന് വിചാരിക്കുന്നു
3 മണി ആകുമ്പോൾ പ്രാർത്ഥിക്കണം എന്ന് ഒരു ഫീൽ അറിയാതെ തന്നെ ഇപ്പൊൾ മനസിൽ ഉണ്ടാകാറുണ്ട് അമ്മ 3 മണിക് പ്രാർത്ഥിക്കണം എന്ന് പറയാറുണ്ടായിരുന്നു പക്ഷെ സിങുവിൻ്റെ പ്രാർത്ഥന വീഡിയോ കണ്ടതിനു ശേഷം ആണ് ഇപ്പൊൾ സ്ഥിരം പ്രാർഥിക്കുന്നുണ്ട്❤
ഒരു പോലെ❤❤❤
👍🏻👍🏻🙏🙏
Besutiful god bless you
സൂപ്പർ തന്നെ
Aahaaa❤shyla how are you? Singuvine kandappol santhoshamayi alle?
Sisters pole thoni ❤️
💞💞💞
ചേച്ചി എനിക്ക് എന്നും കിടക്കാൻ നേരം ക്രിസ്ത്യൻ ടോക് കെട്ടായിരുന്നു ഉറങ്ങിയിരുന്നത് എന്നാൽ ഇപ്പോൾ ചേച്ചീടെ വീഡിയോ കേട്ടാണ് ഉറങ്ങാറ് ❤❤❤❤
Good👍👍👍👍👍👍👍👍👍👍 thank you God bless you
Singuuu shylaaaaa❤️❤️❤️❤️❤️❤️
ഞാനും വരും സി൦ഗു നെ കാണാ൯ നാമത്തി൯റ പുണ്യ ൦ അറിയുന്ന ആളാണ് ഞാനും
Singuma shyla God bless you ❤❤❤❤❤❤❤❤❤❤❤❤
Enikkum our divasam kaananam❤❤
പറഞ്ഞത് 100_ ശതമാനം ശെരി ഇത് പോലെ എനിക്കും singu 😍
God bless you dear singu ❤
Singuma......full 9f positive vibes ❤
Orikal unakachemmen thakkali paranjille.njan undaki nallatharunnu.inim parayumo
Kothiyayita please
സത്യം 🙏🏻 singumma ❤️❤️❤️
ഞാനും വരും ഒരു ദിവസം മാങ്ങാ കറി കൂട്ടാൻ കേട്ടോ സിംഗ്.😂❤❤❤❤❤