10 വർഷം മുൻപ് ഐശ്വര്യ റായ് യെ നേരിട്ട് കാണാൻ ഒരു അവസരം ലഭിച്ചു. എന്താ പറയുക, ഇതുപോലെ സൗന്ദര്യം ഉള്ള ഒരു സ്ത്രീയെ ഇതിനു മുൻപും അതിനു ശേഷമോ ഞാൻ കണ്ടിട്ടില്ല 💕. ♥️♥️♥️
Salmante kayyinn rakshapedan Bachan Kudumbathile marumol aayalle pattu...😂..Thudakathil bhayankara snehamyirunnu Abhishek Intelligent aan but Momma's boy aan athan preshnam😂..Shwetha Bachan varunna vare ok aayirunnu..
@@annammuuu സാഹചര്യം അനുസരിച്ചു ദൈവം മുന്നിൽ കൊണ്ട് വന്നു നിർത്തിയപ്പോൾ അഭിഷേകിനെ സ്വീകരിക്കുക ആണെന്നുള്ള ബുദ്ധി അവരെ സേഫ് ആക്കി.. അഭിഷേക് അവരുടെ ഭാവി വരന്റെ സങ്കൽപ്പങ്ങളേക്കാൾ ഒരു പടി മേലെ ഉള്ള ഒരു ഭർത്താവ് ആണെന്നുള്ളത് ഐശ്വര്യ തന്നെ പറഞ്ഞിട്ടുണ്ട്..
എനിക്കും അതു തന്നെ സംഭവിച്ചു. School, college, university എല്ലാം എന്റെ nickname genius എന്നായിരുന്നു. High IQ = low cunning. അതു കൊണ്ടു തന്നെ ചീത്ത husbands നെ തിരിച്ചറിയാൻ ഉള്ള cunning ഞങ്ങളെപ്പോലുള്ളവർ ക്ക് ഇല്ലാതെ പോയി 😢
Agree with your view. I think she was a natural beauty so once she aged she is not too bothered about her appearance now. Also she might be going through who knows what personal and emotional issues. But she definitely was one of the most perfectly beautiful faces.
അംബിക പിള്ള കുറെ അവരുമായി വർക്ക് ചെയ്തിട്ടുണ്ട് ഒരു ഇന്റർവ്യൂ ല് പറഞ്ഞു ടുണ്ട് ഭംഗി ആവോളം ഉണ്ടെങ്കിൽ ഉം അവര്ക് ഫാഷൻ സെൻസ് ഇല്ല എന്ന്.. കൃത്യമായി ഒരു ഡിസൈൻ ർ ഇല്ലെങ്കിൽ അവർ അതിൽ ഒരു പരാജയം ആണ് എന്ന്... പിന്നെ നിങ്ങൾ പറയുന്ന പോലെ ലൈഫ് ന്റെ മറ്റൊരു ദിശ യിൽ എത്തിയപ്പോ ഏറ്റവും ബെസ്റ്റ് ഡിസൈൻ റെ തേടി പോവാതെ മറ്റു കാര്യങ്ങൾ ൽ ടൈം സ്പെൻഡ് ചെയ്യുന്നുണ്ടാവും അത് ഓരോരുത്തരുടെ മൂഡ് പോലെ ആണ്... മല്യക arora കണ്ടില്ലേ ഫിറ്റ്നസ് ഫാഷൻ peek ഡിസൈൻ അത് മാത്രം ജീവിതം 😂ഒരു തരം കോമഡി ആയി തോന്നും അത് ആണ് പറഞ്ഞത്.. ഐശ്വര്യ ന്നൊക്കെ പറഞ്ഞാൽ very സെൻസബിൾ ഹ്യൂമൻ ആണ്... മകളെ ഒക്കെ പരിപാലിക്കുന്നതും ഡ്രസ്സ് ചെയ്യിപ്പിക്കുന്നതും ഒക്കെ കണ്ടാൽ അറിയാം... Very നോർമൽ തിങ്കിങ് ൽ രൂപപ്പെട്ട ഒരു intelligent ആണ് അവർ
ഞാൻ ഇത് പോലെ ഒരു സ്ത്രീയെ കണ്ടിട്ടില്ല ❤❤❤beauty... Grace.. Intelligence... Smartness.... Humanity.....Aura.... Charisma..... Nobody can beat her...... Eternal beauty.... 🥰❤️more than her movies I am always a fan of her interviews...
Aishwarya Rai was an overnight sensation even before becoming Miss World. Her "Hi, I'm Sanjana" dialogue and look from the Pepsi ad became a hit, similar to how Priya Varrier's wink from Oru Adaar Love went viral.
Aiswarya rayik endh sambavichu🙄she is a mom..also she is 51..y u expect her to be look like in her 19🤷🏻♀️this is just natural.. A typical Indian woman.. Anyway she is always beautiful ❤
എന്റെ അല്ല time fav ആണ് ഐശ്വര്യ 😍❤️❤️... Beauty with confident and personality..... ❤️❤️god gifted beauty..... Modern and traditional look pakka beauty aanu....
Marrying into a joint family can dampen the spirit of a classy beautiful female.Narcissistic mother in law ഉള്ള family യിലേക്ക് കല്യാണം കഴിച്ച് ചെന്നാൽ സാക്ഷാൽ ഐശ്വര്യറായ്ക്ക് പോലും അകാലവാർദ്ധക്യം പിടിപെടാം.
@@TruthSpeaks-u5h 😂🤣😂🤣 അത് പോയിന്റ്.. രേഖ ആയിരുന്നു അവരുടെ അമ്മായിഅമ്മ ആയിരുന്നു എങ്കിൽ ഒരുപക്ഷേ അകാല വാർദ്ധക്യം പോയിട്ട് യഥാർത്ഥ 70 കഴിഞ്ഞാലും വാർദ്ധക്യം കുറച്ചെങ്കിലും മാറി നിന്നേനെ...
Njan Aiswarya Rai ne neril kkandirunu..UAE l vachit...satyathil avar sundary aanu..but avarekal sundarikale njan Uae l vachu thanne kanditund..ippol njan London l aanu..sherikum celebrities allatha athy sundarikal ivide etrayo und..
Yes, she is older now, and some changes are a result of aging. However, Aishwarya's face clearly shows signs of cosmetic procedures that didn't go as planned. Her lips look different now. Honestly, it's not just due to aging.
Aishhhh in 90's 🔥 20's nose Innocent face to angry ( nose onnoodi sharp aakiya pole thonneettund ) 2010's skin lightening & pregnancy 2020's botox 😢 & aging Whatever her personality 🩷
Aiswarya rai changed a lot after her marriage.. May be bcz of their personal issues.. She was not able to focuz on styles bcz she is pretends to be happy actually she worries much. അവരുടെ mind ക്ലിയർ അല്ല..അത് സ്റ്റൈൽ ലും reflect ചെയ്യുന്നു.. എന്നാണ് എനിക്ക് മനസിലായതു..
Aishwarya can be 70 and still be the most beautiful woman in India. But like everyone, she ages. Let her age gracefully. She doesn't have to stay young.
ബുദ്ധി കൊണ്ടും കാഴ്ചപ്പാട് കൊണ്ടും സുന്ദരി ആയും അൽഭുതം ആയും തോന്നിയത് ഐശ്വര്യ റായ് ആണ്. Poovukkal എന്ന് തുടങ്ങുന്ന തമിഴ് ഗാനം കാണുമ്പോൾ aa song അവർക്ക് ഉള്ളത് ആണെന്ന് തോന്നിപ്പോകും.പിന്നെ ഒരു inspiration തോന്നിയത് പ്രിയങ്ക ചോപ്ര യൂം
Aishwarya Rai is not just a beauty with green eyes! She is much more influential, poised, intelligent, talented and smarter than all of us! No one can replace her. People saying we have other beautiful women or men with green eyes, are forgetting that green eyes are not the ones that make you beautiful. It's your overall features, your aura and mindset. All other pageant winners deserve recognition, however, there are many things that sets you apart. She had that X factor. I truly hope she makes a killer comeback.
Njan Aishwarya rai fan ayirunnu but ippo athre alla...because now i know being a fan of a celebrity is pointless because we dont know them fully.... Aishwarya Rai bad side nammalk arkum ariyilla pala celebritiesnte bad side namuk ariyilla so ingane fan avunnathil oru arthom illa...
Fan aavunnath avarude nalla shades mathram nokki anu . . Pinne talent also .Kurach bodham ullavar actors nte wrong side anveshich povinnath enthinaa??? So fan aavunnathil oru thettum ila. Namuk real life l oru personality ishtapedunnath engane aano athu pole thanne . ashwariya is a 💎💎💎
@@durgaambikap7257 ഞാൻ സെലിബ്രിറ്റിസിനെ ഇഷ്ട്ടപെടുന്നത് പേർസണൽ സ്വഭാവം കൂടി അറിഞ്ഞതിനു ശേഷം ആണ്... അങ്ങനെ നോക്കുമ്പോൾ ആദ്യം സുന്ദരികളിൽ ഐശ്വര്യ, ശോഭന മുതൽ നടന്മാരിൽ സൂര്യ, വിജയ് മുതൽ ആണ് ആരാധനയും ഇഷ്ടവും സ്റ്റാർട്ട് ചെയ്യുന്നത്...
അല്ല, എന്തിനാ ഐശ്വര്യയെ കുറിച്ച് ചിന്തിച്ചു ഭ്രാന്താക്കി നമ്മോട് പറയുന്നേ 🤔🤔🤔.... അതിന്റ ആവശ്യം എന്താ? 😂😂😂... ഐശ്വര്യയുടെ സ്കിൻ ടോൺ ഞാൻ പറഞ്ഞു തരാം.. മേക്കപ്പ് ടോൺ ആണ് അത് 😂😂😂😂... ഐശ്വര്യ പോലും ഐശ്വര്യയെ കുറിച്ച് ചിന്തിക്കുന്നില്ല ഞാൻ എന്താ ഇങ്ങനെ മാറിയെന്നു.. ഇവിടെ കിടന്നു ഇവൾ എന്തൊക്കെയോ വേണ്ടാത്തത് ചിന്തിച്ചു കൂട്ടി നമ്മളേം കൂടി ഭ്രാന്ത് ആക്കുന്നു 😂😂😂
ഐശ്വര്യയുടെ സൗന്ദര്യം ഐശ്വര്യക്ക് സ്വന്തം വേറെ ആർക്കും കിട്ടിയിട്ടില്ല അവരുടെ സിംഹാസനത്തിൽ ഇരിക്കാൻ ഇതുവരെ ആരും ഇല്ല ഇനി എപ്പോഴെങ്കിലും ഉണ്ടാവുമോന്നറിയില്ല
I m a big fan of Aishwariya Rai,i m her fan from my childhood, since 9 or 10, Because she is the most beautiful women i have ever seen and ever lived😍 Thanks for the video😍 Good video❤
@diyadaksha4030 yes Dear veena mam 35 nthoullu... Edaku oru videoil parnjitunde age athe nokiyalu mathi... But i don't thought as you thought ee old pics before transformation, time kanumbol i feel age I feel more age... But after her transformation I feel she became young... Mumbe before transformation I feel she like a aunty look.... Epolu oru chechi look pole... Already njn ente early 20's so eniku athiyam before transformation kandpol aunty pole thonii... After transformation young aayi.. But i think may be age kanum nu.. But video kandpol manasilayi veliya age ella. 35 ullu nu
@ maybe its my mistake ..old lookil thanne above 45 thonund ..transformation cheythalum age മാറില്ലല്ലോ ..now she is slim and fair ..maybe its bcoz of lights and filter looking younger than before..my thoughts only…allathe without surgery or treatment athrem dark skin tone ithrem fair avilla…im a staff nurse working in kuwait..also worked in dermatology department
avare pole pala sundharikalum indiayil thanne und pinne avark kittiya oru luck she is the right person at the rightb time pinne she is 51 now jeevithakaalm muzhuvan e fashion athinte karyangal soundharyam mathram noki jeevichapol avark maduthukaanum ithoke illathavarkalle ithoke valya karyam ullavark normal thing alle i think ipozhazhikum avark jeevithathil oru samdhanamulla time ishamullathoke kazhikalo thonniyapole jeevikalo
It's not her age. She was naturally beautiful.She did fillers and took plastic surgeries which have gone wrong in late 40's which changed her looks drastically. There are many sources about these artificial cosmetic procedures she did which ruined her beauty completely.
Chechi njn ethra skin care cheythittum oru product um suit akunilla pimbls vannindirikunu.facr dark akunu.cetaphil oily skin clenser ahaglow acne moisturizer ane use cheunath.pimbls l benzac,persol ,sebo gel ethoke try cheythu.but no change😢
Its a kind of motivation, makeup can also play a role on motivation to that person and some others too , who may suffering something personal. It's stupidity that only seeing on common beauty era !!
I think about her beauty its given over hype, yes she is beautiful but in south there are many women who look same or better than her, in south we have blue eyed women also...i am from Mangalore..so i know many people like that...and in all look ishwarya applied makeup, but that is no makeup makeup look...thats it
For Consultations: instagram.com/caffeinated_stylist?igsh=MTk3NXRqd202ZXp3Ng%3D%3D&
Or
veenapunalur@gmail.com
She married into a bad family. Living with a Selfish husband who didn't value her. That's what happened to her.😢
@@saijay5861 yes
10 വർഷം മുൻപ് ഐശ്വര്യ റായ് യെ നേരിട്ട് കാണാൻ ഒരു അവസരം ലഭിച്ചു. എന്താ പറയുക, ഇതുപോലെ സൗന്ദര്യം ഉള്ള ഒരു സ്ത്രീയെ ഇതിനു മുൻപും അതിനു ശേഷമോ ഞാൻ കണ്ടിട്ടില്ല 💕. ♥️♥️♥️
🥹
But അവരുടെ age ഉള്ള എന്റ കുഞ്ഞമ്മ ഒക്കെ ഇത്ര age തോന്നുന്നില്ല. ഇപ്പോൾ നല്ല age തോന്നുന്നു 🙁
അതെ ഞാൻ ഇന്നലെ കൂടെ കണ്ടതെ ഉള്ളു ചന്തയിൽ വെച്ഛ്
Its actually our mindset... Coz we always want her to be beautiful always
സുന്ദരി എന്ന word നു പകരം ഞങ്ങളൊക്കെ ഇപ്പോഴും ഐശ്വര്യ റായി എന്ന use ചെയ്യാറ്..ഓള് വല്യ ഐശ്വര്യ റായി ആണെന്ന വിചാരം ..എന്നൊക്കെ പറയും 😊😂
ഈ സ്ത്രീ ഒരു ചരിത്രം സൃഷടിച്ചു ലോകാവസാനം വരെ തിരുത്താൻ പറ്റാത ചരിത്രം❤❤❤❤❤
Etha sambavam
Aarkkariyam
ഇത്രേം ബുദ്ധി ഉണ്ടായിട്ടും ഒരു സെൻസിബിൾ ഭർത്താവിനെ തിരഞ്ഞെടുക്കാൻ ഉള്ള ബുദ്ധി ഇല്ലാതെ പോയി 😢😢
Salmante kayyinn rakshapedan Bachan Kudumbathile marumol aayalle pattu...😂..Thudakathil bhayankara snehamyirunnu Abhishek Intelligent aan but Momma's boy aan athan preshnam😂..Shwetha Bachan varunna vare ok aayirunnu..
@@annammuuu സാഹചര്യം അനുസരിച്ചു ദൈവം മുന്നിൽ കൊണ്ട് വന്നു നിർത്തിയപ്പോൾ അഭിഷേകിനെ സ്വീകരിക്കുക ആണെന്നുള്ള ബുദ്ധി അവരെ സേഫ് ആക്കി.. അഭിഷേക് അവരുടെ ഭാവി വരന്റെ സങ്കൽപ്പങ്ങളേക്കാൾ ഒരു പടി മേലെ ഉള്ള ഒരു ഭർത്താവ് ആണെന്നുള്ളത് ഐശ്വര്യ തന്നെ പറഞ്ഞിട്ടുണ്ട്..
എനിക്കും അതു തന്നെ സംഭവിച്ചു.
School, college, university എല്ലാം എന്റെ nickname genius എന്നായിരുന്നു.
High IQ = low cunning.
അതു കൊണ്ടു തന്നെ ചീത്ത husbands നെ തിരിച്ചറിയാൻ ഉള്ള cunning ഞങ്ങളെപ്പോലുള്ളവർ ക്ക് ഇല്ലാതെ പോയി 😢
😢😢 sad to read this @@user-q992
അവർ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരി ആയ സ്ത്രീ ആണ്
❤❤
Sreedeviye kanditille
@@Worldofazhagi123 sreevidya sundari annu but aiswarya ue vach compare cheyyan pattilla
Plz Google Divya bharthi
Ath@@rincysharonath sridevide stardom ariyyanda
Agree with your view. I think she was a natural beauty so once she aged she is not too bothered about her appearance now. Also she might be going through who knows what personal and emotional issues. But she definitely was one of the most perfectly beautiful faces.
അംബിക പിള്ള കുറെ അവരുമായി വർക്ക് ചെയ്തിട്ടുണ്ട് ഒരു ഇന്റർവ്യൂ ല് പറഞ്ഞു ടുണ്ട് ഭംഗി ആവോളം ഉണ്ടെങ്കിൽ ഉം അവര്ക് ഫാഷൻ സെൻസ് ഇല്ല എന്ന്.. കൃത്യമായി ഒരു ഡിസൈൻ ർ ഇല്ലെങ്കിൽ അവർ അതിൽ ഒരു പരാജയം ആണ് എന്ന്... പിന്നെ നിങ്ങൾ പറയുന്ന പോലെ ലൈഫ് ന്റെ മറ്റൊരു ദിശ യിൽ എത്തിയപ്പോ ഏറ്റവും ബെസ്റ്റ് ഡിസൈൻ റെ തേടി പോവാതെ മറ്റു കാര്യങ്ങൾ ൽ ടൈം സ്പെൻഡ് ചെയ്യുന്നുണ്ടാവും അത് ഓരോരുത്തരുടെ മൂഡ് പോലെ ആണ്... മല്യക arora കണ്ടില്ലേ ഫിറ്റ്നസ് ഫാഷൻ peek ഡിസൈൻ അത് മാത്രം ജീവിതം 😂ഒരു തരം കോമഡി ആയി തോന്നും അത് ആണ് പറഞ്ഞത്.. ഐശ്വര്യ ന്നൊക്കെ പറഞ്ഞാൽ very സെൻസബിൾ ഹ്യൂമൻ ആണ്... മകളെ ഒക്കെ പരിപാലിക്കുന്നതും ഡ്രസ്സ് ചെയ്യിപ്പിക്കുന്നതും ഒക്കെ കണ്ടാൽ അറിയാം... Very നോർമൽ തിങ്കിങ് ൽ രൂപപ്പെട്ട ഒരു intelligent ആണ് അവർ
Well said
ലോകത്തിലെ എട്ടമത്തെ അത്ഭുതമാണ് ഐശ്വര്യ റായ്... ജീൻസ് എന്ന തമിഴ് മൂവി സോങ്ങിൽ പറയും പോലെ. (പൂവുക്കുൾ ഒളിന്തിരിക്കും)
3.33 minutes - miss ഇന്ത്യ tie up ൽ 4th സ്ഥാനത്തു കാണിച്ച swetha നമ്മുടെ swetha മേനോൻ ആണ് 😊😊😊
ഞാൻ ഇത് പോലെ ഒരു സ്ത്രീയെ കണ്ടിട്ടില്ല ❤❤❤beauty... Grace.. Intelligence... Smartness.... Humanity.....Aura.... Charisma..... Nobody can beat her...... Eternal beauty.... 🥰❤️more than her movies I am always a fan of her interviews...
അതെ ഐശ്വര്യ പക്കാ family woman mother ആയി transform ആയി അതും വളരെ സന്തോഷത്തോടെ I LOVE YOU DEAR AISWARYA FROM 1994 ❤️❤️❤️❤️❤️❤️❤️
Aishwarya Rai was an overnight sensation even before becoming Miss World. Her "Hi, I'm Sanjana" dialogue and look from the Pepsi ad became a hit, similar to how Priya Varrier's wink from Oru Adaar Love went viral.
100% എന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യമാണ്. എനിക്കും തോന്നിയ കാര്യമാണ്. പറഞ്ഞത്. Aishwaryarai🥰🥰🤗🤗🤗
Aiswarya rayik endh sambavichu🙄she is a mom..also she is 51..y u expect her to be look like in her 19🤷🏻♀️this is just natural.. A typical Indian woman.. Anyway she is always beautiful ❤
എന്റെ അല്ല time fav ആണ് ഐശ്വര്യ 😍❤️❤️... Beauty with confident and personality..... ❤️❤️god gifted beauty..... Modern and traditional look pakka beauty aanu....
She’s beauty & brains ! All of us age- she has aged gracefully!
Marrying into a joint family can dampen the spirit of a classy beautiful female.Narcissistic mother in law ഉള്ള family യിലേക്ക് കല്യാണം കഴിച്ച് ചെന്നാൽ സാക്ഷാൽ ഐശ്വര്യറായ്ക്ക് പോലും അകാലവാർദ്ധക്യം പിടിപെടാം.
😃👍👍👍
@@TruthSpeaks-u5h 😂🤣😂🤣 അത് പോയിന്റ്.. രേഖ ആയിരുന്നു അവരുടെ അമ്മായിഅമ്മ ആയിരുന്നു എങ്കിൽ ഒരുപക്ഷേ അകാല വാർദ്ധക്യം പോയിട്ട് യഥാർത്ഥ 70 കഴിഞ്ഞാലും വാർദ്ധക്യം കുറച്ചെങ്കിലും മാറി നിന്നേനെ...
Satyam😢
Njan Aiswarya Rai ne neril kkandirunu..UAE l vachit...satyathil avar sundary aanu..but avarekal sundarikale njan Uae l vachu thanne kanditund..ippol njan London l aanu..sherikum celebrities allatha athy sundarikal ivide etrayo und..
I wish from my bottom of heart you would get a chance a make over for iswarya in future ... 🤞
She looks like her mother...
beauty with brain
😅
Age aakumbo elarvarkum ullapole thane....still she is a queen❤❤❤beauty with brain❤
അതിസുന്ദരികൾ ആയ സ്ത്രീകൾ പെട്ടന്ന് aged ആകും എന്റെ ഒരു നിരീക്ഷണം ആണ്
Yes
എനിക്കും തോന്നിയിട്ടുണ്ട്
Parvati Jayaram pole
@@mohdishan.k6455 nadiya moydu nenokke kanditille ipazum young 60 vaysuu ento und
Yes, she is older now, and some changes are a result of aging. However, Aishwarya's face clearly shows signs of cosmetic procedures that didn't go as planned. Her lips look different now. Honestly, it's not just due to aging.
എനിക്കും തോന്നിയിട്ടുണ്ട് നല്ല വെളുത്തു soft ആയ skin ഉള്ളവരുടെ skin വേഗം തൂങ്ങും.
കാജൽ സ്കിൻ ഇപ്പോഴും young
ഐശ്വര്യ, സുസ്മിത ഇവരാണ് ഇന്ത്യൻ ബ്യൂട്ടി ഐക്കൺ
അവരുടെ പ്രായത്തിൽ നിങ്ങൾക് പോലും ആ ബ്യൂട്ടി നിലനിർത്താൻ പറ്റില്ല ഐശ്വര്യ റായ് is aa legend
സത്യത്തിൽ ഐശ്വര്യ റായി യേക്കാൾ എത്രയോ മടങ്ങ് സൗന്ദര്യമുള്ള ഹിനി നടിമാർ ഉണ്ട്.
അതെ
Aishhhh in 90's 🔥
20's nose Innocent face to angry ( nose onnoodi sharp aakiya pole thonneettund )
2010's skin lightening & pregnancy
2020's botox 😢 & aging
Whatever her personality 🩷
ഇത് പോലെ തന്നെ വളരെ സുന്ദരിയാണ് Rani mukerji ഇവരെ രണ്ടുപേരെയും nku വളരെ sundariyaay toniyittundu
Kajol also
Bhanupriya is my all time favourite... perfect body with features ❤....
.
Aiswarya rai changed a lot after her marriage.. May be bcz of their personal issues.. She was not able to focuz on styles bcz she is pretends to be happy actually she worries much. അവരുടെ mind ക്ലിയർ അല്ല..അത് സ്റ്റൈൽ ലും reflect ചെയ്യുന്നു.. എന്നാണ് എനിക്ക് മനസിലായതു..
@@almasmuhammed9037 ningal paranjathu sheriyan purushanmare apekshich sthreekalil stress hormone nalla impact undakkum...mentally avar well aayirikilla allenkil endhenkilum health problem kanum...and ee idayayo thaan valare happy aanenn publucinte munbil bodhyapeduthan avar valare kashtapettu sramikunna pole thonnittund...psychology padichondirikan ithonnum ariyan psychology padikanamennilla ennalum paranjenneyullu,basically chila manushyar avar vallathe depressed aakumbozho allenkil health issues karanamo aan ingane perumarunnath...avarde normal behavior
Inganeyonjumayirunnilla....avar orupad samsarikunnund ippol,cheriya appreciationil polum vallathe emotional aakunnu.Chilappol thonnum ith Aiswarya thanje aanonn
S എനിക്കും
അവർക്ക് ഒന്നും സംഭവിച്ചില്ല പ്രായമാവുമ്പോൾ ഐശ്വര്യറായി എന്നല്ല എല്ലാവരും ഇതു പോലെ ആകും
പ്രയത്തിൻ്റെ അല്ല അവരുടെ മുഖം വികൃതം ആയിപോയി സർജറി ചെയ്ത് 🙄അവരുടെ പ്രയത്തിലുള്ള മറ്റ് നടിമാർ പ്രായം തോന്നിക്കുമെങ്കിലും കാണാൻ സൗന്ദര്യം ഒണ്ട്
The most beautiful actress ❤️
Aishwarya is beautiful than any other person. She was staying in Khar and we also used to stay in Khar .
Apol old movies onum aishwarya rai atleast lipstick polium ittuella.. No makeup.. Woww
U shared same thought of mine💖 i love her very much💝
ഞാനും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട് 😃 because she is my favourite 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Aishwarya can be 70 and still be the most beautiful woman in India.
But like everyone, she ages. Let her age gracefully. She doesn't have to stay young.
Eyes എന്ന് സ്വന്തം ജാനകി ഫിലിം ലെ കുട്ടി sea blue eyes ആയിട്ട് തോന്നിട്ടുണ്ട്
Chanchal
ബുദ്ധി കൊണ്ടും കാഴ്ചപ്പാട് കൊണ്ടും സുന്ദരി ആയും അൽഭുതം ആയും തോന്നിയത് ഐശ്വര്യ റായ് ആണ്.
Poovukkal എന്ന് തുടങ്ങുന്ന തമിഴ് ഗാനം കാണുമ്പോൾ aa song അവർക്ക് ഉള്ളത് ആണെന്ന് തോന്നിപ്പോകും.പിന്നെ ഒരു inspiration തോന്നിയത് പ്രിയങ്ക ചോപ്ര യൂം
@@bepositive-z4v anbe anbe song ath sherikum avarde official songanennu thonnum avarude beautiye motham varnichezhuthiya patt...
Aishwarya Rai is not just a beauty with green eyes! She is much more influential, poised, intelligent, talented and smarter than all of us! No one can replace her. People saying we have other beautiful women or men with green eyes, are forgetting that green eyes are not the ones that make you beautiful. It's your overall features, your aura and mindset. All other pageant winners deserve recognition, however, there are many things that sets you apart. She had that X factor.
I truly hope she makes a killer comeback.
Really True Message
I really feel bad when she looks like this.
I want her to be back soon...
Njan Aishwarya rai fan ayirunnu but ippo athre alla...because now i know being a fan of a celebrity is pointless because we dont know them fully....
Aishwarya Rai bad side nammalk arkum ariyilla pala celebritiesnte bad side namuk ariyilla so ingane fan avunnathil oru arthom illa...
Fan aavunnath avarude nalla shades mathram nokki anu . . Pinne talent also .Kurach bodham ullavar actors nte wrong side anveshich povinnath enthinaa??? So fan aavunnathil oru thettum ila. Namuk real life l oru personality ishtapedunnath engane aano athu pole thanne . ashwariya is a 💎💎💎
Admirable aya qualities istapedan kazhiyunath oru healthy mindset anu..toxic fan or hater ennalla athin meaning. Celebrities ellam mosham enno commoners ellam nallathenno alla..nallathevide kandalm appreciable anu❤❤
@@durgaambikap7257 ഞാൻ സെലിബ്രിറ്റിസിനെ ഇഷ്ട്ടപെടുന്നത് പേർസണൽ സ്വഭാവം കൂടി അറിഞ്ഞതിനു ശേഷം ആണ്... അങ്ങനെ നോക്കുമ്പോൾ ആദ്യം സുന്ദരികളിൽ ഐശ്വര്യ, ശോഭന മുതൽ നടന്മാരിൽ സൂര്യ, വിജയ് മുതൽ ആണ് ആരാധനയും ഇഷ്ടവും സ്റ്റാർട്ട് ചെയ്യുന്നത്...
Correct
I am also a big fan of Aiswarayi rai❤❤
ഇന്ത്യയുടെ അഭിമാനം❤️
Indiankar athonnum oorkarilla...trollan vellathum kittiyal athu mathi...Especially North Indians
അല്ല, എന്തിനാ ഐശ്വര്യയെ കുറിച്ച് ചിന്തിച്ചു ഭ്രാന്താക്കി നമ്മോട് പറയുന്നേ 🤔🤔🤔.... അതിന്റ ആവശ്യം എന്താ? 😂😂😂... ഐശ്വര്യയുടെ സ്കിൻ ടോൺ ഞാൻ പറഞ്ഞു തരാം.. മേക്കപ്പ് ടോൺ ആണ് അത് 😂😂😂😂... ഐശ്വര്യ പോലും ഐശ്വര്യയെ കുറിച്ച് ചിന്തിക്കുന്നില്ല ഞാൻ എന്താ ഇങ്ങനെ മാറിയെന്നു.. ഇവിടെ കിടന്നു ഇവൾ എന്തൊക്കെയോ വേണ്ടാത്തത് ചിന്തിച്ചു കൂട്ടി നമ്മളേം കൂടി ഭ്രാന്ത് ആക്കുന്നു 😂😂😂
😂
@@SaliniBillyGraham 😁
😅😅😅😅
😢😢😢😢😢😢😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Paavam 😢😢😢😢😂😂😂😂😂😂😂😂
Nice research dear❤
Aiswarya 💜♥️💚♥️💜💚
🎶🎶Ulakil ezhallai athisayangal vaii pesum poove nee..🎶ettamal athisayameee neee...🎶 🎶🎶🎶🎼Aishwaryaaaaa Rai.....❤
ഐശ്വര്യക്ക് ഇനി എന്ത് സംഭവിച്ചാലും, അതൊരു പ്രകൃതിയുടെ പ്രതിഭാസമായി തുടരും
ഐശ്വര്യയുടെ സൗന്ദര്യം ഐശ്വര്യക്ക് സ്വന്തം വേറെ ആർക്കും കിട്ടിയിട്ടില്ല അവരുടെ സിംഹാസനത്തിൽ ഇരിക്കാൻ ഇതുവരെ ആരും ഇല്ല
ഇനി എപ്പോഴെങ്കിലും ഉണ്ടാവുമോന്നറിയില്ല
Ethinekkal sundriylee hansika
It's common everyone will become old. She is more than 50yrs old
അതൊന്നും അല്ല ഞാൻ ആലോചിച്ചത് ഐശ്വര്യ റായ് ഇത്രേം change വാണെഗിൽ 50 ആകുമ്പോ നമ്മൾ ഒകെ എങ്ങനെ ആകും ദൈവമേ ലുക്ക്...🤣
True ....Divya Bharathiye aarum marakkanda ......❤❤❤❤
Hai Chechi i have very small eyes and also have chuppy nose. what kind of treatment should i take for better result?
I m a big fan of Aishwariya Rai,i m her fan from my childhood, since 9 or 10, Because she is the most beautiful women i have ever seen and ever lived😍
Thanks for the video😍
Good video❤
She is a very brilliant woman.
I like the way u talk explain...so well with Full of energy...i like ur personality love from ... chennai ❤
Orikkal ambikapilla parnjitund aiswaryde dressing and make sense ottumilla ennu... Ipo avar athine kurich bothered alla... Even hair style polumm ethryo alukal parayunu change akan but agneyano munpu chythirunathu athupole thanneyanu publicil varunathu... Avrku avrde isjtathil varuvananu kooduthal ishtamm
I like u r narration❤❤subscribed
Face പക്ഷേ filling ok cheitha പോലെ ഉണ്ട് ഇപ്പോള്‍..athu എന്താ ആണ്?
Aging is a natural process....that we have to accept......nothing more happened
അന്നത്തെ കാലത്തു ഐശ്വര്യ റായ് അങ്ങനെ ആരുന്നു എന്നൊക്കെ വളരെ excited aayi ma’am parayunnu…i think u also same her age…right??
51😹🙂
@@diyadaksha4030 mam 35 ntho ulu
@@Sandrameenur9p 🙄ohh really…see her old pics..after transformation also she look more than 45 yrs 🥺🙏🏻
@diyadaksha4030 yes Dear veena mam 35 nthoullu... Edaku oru videoil parnjitunde age athe nokiyalu mathi... But i don't thought as you thought ee old pics before transformation, time kanumbol i feel age I feel more age... But after her transformation I feel she became young... Mumbe before transformation I feel she like a aunty look.... Epolu oru chechi look pole... Already njn ente early 20's so eniku athiyam before transformation kandpol aunty pole thonii... After transformation young aayi.. But i think may be age kanum nu.. But video kandpol manasilayi veliya age ella.
35 ullu nu
@ maybe its my mistake ..old lookil thanne above 45 thonund ..transformation cheythalum age മാറില്ലല്ലോ ..now she is slim and fair ..maybe its bcoz of lights and filter looking younger than before..my thoughts only…allathe without surgery or treatment athrem dark skin tone ithrem fair avilla…im a staff nurse working in kuwait..also worked in dermatology department
I agree with you totally...life should be fun ...it's her damn life
@Veena,there is a YT video of Danish Basheer Hindi channel that explains what happened to her.I too love her 😊
Chechinde way of talking nanayittudd,kettirikkan thonud❤
I love you Aish
എനിക്കും Madhuriye ആയിരുന്നു ഇഷ്ടം.. Especially dollaaree എന്ന dancel. മാധുരി നല്ല grace ആയിരുന്നു
മാധുരിയെ കാണാൻ സൗന്ദര്യം ഒന്നും ഇല്ല
അവർ ഹാപ്പി അല്ല ലൈഫിൽ
അവർ ദുഖിതയാണ്
Beauty with Brains......❤❤
Aged aiswarya looks like cathryn zeta jones
avare pole pala sundharikalum indiayil thanne und pinne avark kittiya oru luck she is the right person at the rightb time pinne she is 51 now jeevithakaalm muzhuvan e fashion athinte karyangal soundharyam mathram noki jeevichapol avark maduthukaanum ithoke illathavarkalle ithoke valya karyam ullavark normal thing alle i think ipozhazhikum avark jeevithathil oru samdhanamulla time ishamullathoke kazhikalo thonniyapole jeevikalo
Athikam tensions kodukanda,paavam😢😢😢😢😢
ഞാനും ആലോചിക്കാറുണ്ട്
Ende uncle nde eyes sea green aan
Chechide updated skincare and hair care routine kaanikaamo
Avarum manushyanalle matangal undakum .thadi oke vekunnath natiral aanu but still she is looking so gorgeous
Preeti zinta ne kurich video cheyyo
It's not her age. She was naturally beautiful.She did fillers and took plastic surgeries which have gone wrong in late 40's which changed her looks drastically. There are many sources about these artificial cosmetic procedures she did which ruined her beauty completely.
She had both. Do your research.Procedures she had done Includes face lifting which has gone wrong n bad, really really bad
Rare ayi mediyayil varumpo ellarum note cheyyanam ennullathukondu thanneyanu avar thonnunna lip shadelum, eyeshadosilum okke varunnath. Ath succese ayi എന്ന് ee vedio kandappo thonni😄😄
Some one said Jenifer conelly is more beautiful than Aishwarya Rai 🤦🤦🤦🤦
I like the way you talk ❤
It is unfortunate we are spending so much time talking about someone’s look !!!
Chechi njn ethra skin care cheythittum oru product um suit akunilla pimbls vannindirikunu.facr dark akunu.cetaphil oily skin clenser ahaglow acne moisturizer ane use cheunath.pimbls l benzac,persol ,sebo gel ethoke try cheythu.but no change😢
9:35 susmita sen interview onnu kandu nokku..abhiprayam marum
Kareena kapoor നെ കുറിച് parayo
Kareena kapoor kure age thonnum
Its a kind of motivation, makeup can also play a role on motivation to that person and some others too , who may suffering something personal.
It's stupidity that only seeing on common beauty era !!
Hi mam weight loss nu patiya nalloru diet plan paranj tharamo.morning to night enth kazhikanam engane epol kazhikanam like that.
Miss universe sushmitane kurch video cheyamo
ഐശ്വര്യ റായിക്ക് 51 വയസ്സായി എന്ന് മറക്കരുത് ഇനി സൗന്ദര്യം കുറഞ്ഞു കുറഞ്ഞു തന്നെ വരും
സൗന്ദര്യം അല്ല അവരുടെ മുഖം കാണാൻ വികൃതം ആണ് അവരുടെ അതേ പ്രയായത്തിലുള്ള മറ്റു നടിമാർ ഇപ്പൊ പ്രായം തോന്നിക്കുമെങ്കിലും കാണാൻ സൗന്ദര്യം ഒണ്ട്
Male collagen density is higher than females.Women skin ages faster than Men🤔
Yes because woman give birth and theyy had they had mensuration it will get unbalanced skin and also womans skin softer than men 👍🏼
Proud to be a part of her name 😊❤ love you forever Aiswarya
Madhuri Dixith❤
Aiswarya rai kku polum..ammayiye kondum,nathoonekondum...rakshayilla😢😢
Crazy kiya re 🔥
Sea green കണ്ണുള്ള ഒരു കുട്ടി എൻ്റെ നാട്ടിൽ ഉണ്ട്
chechi open pore kurayanu endhellum solution paranju tharuoo
Niacinamide serum nallatha
I think about her beauty its given over hype, yes she is beautiful but in south there are many women who look same or better than her, in south we have blue eyed women also...i am from Mangalore..so i know many people like that...and in all look ishwarya applied makeup, but that is no makeup makeup look...thats it
Ithenth thumbnail aado🫡