🔴നിങ്ങൾ വിശ്വസിക്കുന്ന പലതും തെറ്റാണ്🔴MENTAL PREPARATION FOR 2024 - LIFE CHANGING IDEAS
Вставка
- Опубліковано 30 лис 2024
- അനുഭൂതി ഓഫ്‌ലൈൻ റിട്രീറ്റ് ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
അനിർവചനീയമായ അനുഭൂതികൾ സമ്മാനിക്കുന്ന 24 മണിക്കൂർ... 2024 എന്ന വർഷത്തെ മനോഹരമായോ ചെലവഴിക്കാനുള്ള പേഴ്‌സണൽ പ്ലാനിങ് ട്രെയിനിംഗ്. ഡിസംബർ 23 ,24 തീയതികളിൽ പ്രകൃതിരമണീയമായ പാലക്കാടിലെ അഹല്യ ഹെറിറ്റേജ് വില്ലജ് ക്യാമ്പസിൽ ലൈഫ് ചെയ്ഞ്ചിങ് ക്ലാസുകൾ, ധ്യാന പരിശീലനങ്ങൾ, വിനോദങ്ങൾ, ബ്രീത്തിംഗ് ഡാൻസ് എന്നിങ്ങനെ വിവിധ പരിപാടികളോടെ അനിൽകുമാർ പിസി നിങ്ങൾക്കായി അനുഭൂതി ശിബിരം ഒരുക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് മാത്രം പ്രവേശനം. വിശദ വിവരങ്ങൾക്ക് ഉടനെ മെസേജയക്കുക
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
UA-cam :- / @anilkumarpc_official
www.youtube.co...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448
#viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
അനുഭൂതി ഓഫ്‌ലൈൻ റിട്രീറ്റ് ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=അനുഭൂതി%20റിട്രീറ്റ്%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
അനിർവചനീയമായ അനുഭൂതികൾ സമ്മാനിക്കുന്ന 24 മണിക്കൂർ... 2024 എന്ന വർഷത്തെ മനോഹരമായോ ചെലവഴിക്കാനുള്ള പേഴ്‌സണൽ പ്ലാനിങ് ട്രെയിനിംഗ്. ഡിസംബർ 23 ,24 തീയതികളിൽ പ്രകൃതിരമണീയമായ പാലക്കാടിലെ അഹല്യ ഹെറിറ്റേജ് വില്ലജ് ക്യാമ്പസിൽ ലൈഫ് ചെയ്ഞ്ചിങ് ക്ലാസുകൾ, ധ്യാന പരിശീലനങ്ങൾ, വിനോദങ്ങൾ, ബ്രീത്തിംഗ് ഡാൻസ് എന്നിങ്ങനെ വിവിധ പരിപാടികളോടെ അനിൽകുമാർ പിസി നിങ്ങൾക്കായി അനുഭൂതി ശിബിരം ഒരുക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് മാത്രം പ്രവേശനം. വിശദ വിവരങ്ങൾക്ക് ഉടനെ മെസേജയക്കുക
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
UA-cam :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
#viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
P
ശരിയാണ് ഡിഫറെൻറ് ആണ് സർ ജീവിത അനുഭവങ്ങളിൽ നിന്നും പറയുന്നത് പോലെ ആണ് കേൾക്കുന്ന ആളുകൾക്കു. ഇതു പോലെ മറ്റൊരാൾക്ക് കഴിയില്ല പറഞ്ഞു ഫലിപ്പിക്കാൻ great great great താങ്ക്സ് സർ ❤❤❤❤❤
അങ്ങനെ വിചാരിച്ചു ജീവിച്ചു ഇപ്പോൾ മനസിലാക്കുന്നു.
ഏതു നിമിഷവും മരിക്കാനുള്ള ജനങ്ങൾ ണ്ടിന് പേടിച്ചു ജീവിക്കണം😂ഉള്ളത് കൊണ്ട് ഓണം പോലെ 🎉
തീർച്ചയായും അങ്ങയുടെ റിയാൽ ലൈഫിൽ ഉള്ള അനുഭവങ്ങൾ പോലെയാണ് നമുക്ക് പറഞ്ഞു തരുന്നത് എന്ന് തോന്നിശരിക്കുംആത്മാർത്ഥമായ നിസ്വാർത്ഥമായ ചേർത്തു പിടിക്കൽഅങ്ങയുടെഅസാനിദ്ധ്യത്തിൽ അങ്ങയുടെ സാനിധ്യം അനുഭവിക്കുന്ന അനുഭവം 🙏നന്ദി sir 🙏❤️
അകക്കണ്ണ് തുറക്കുന്നതെത്രപേർ അറിവിൻ അകക്കാമ്പിൽ വെളിച്ചം മാത്രം ...❤...
ജീവിതത്തിൽ വിജയിക്കണമെങ്കിൽ ഒരു കാര്യം മാത്രം മതി സ്വാർഥത പക്ഷേ എനിക്ക് അത് വേണ്ട
അതെ... തീർത്തും പരുക്കൻ ആവുക.... സ്വാർത്ഥത പെരുമാറ്റം ആകുക
Anil bhai
Assalamu alaikum ❤means ഈശ്വരനിൽ നിന്നുളള ശാന്തിയും സമാധാനവും നിങ്ങൾക്കുണ്ടാവട്ടെ
മനുഷ്യ മൈന്റ് വളരെ നികൂടമാണ്. ഈ മൈക്കിലൂട് പറയുന്നവർ കൂടിപ്പോയാൽ ഒരാഴ്ച നല്ല രീതിയിൽ പ്രവർത്തിക്കും. വീണ്ടും പഴയ പോലെ അതാണ് മനുഷ്യ മൈന്റ് നമ്മൾ ഇതെല്ലാം കേൾക്കും പക്ഷെ ഒരു പാട് നാൾ ഈ നല്ല മൊട്ടിവേഷൻ ഉൾക്കൊണ്ട് പോകില്ല ഇപ്പോഴത്തെ മനുഷ്യർ കാരണം പറയാൻ ഒരു പാട് ഉണ്ട്.....................
........... ഇവിടെ എങ്ങും തീരില്ല എന്നതാണ് വാസ്തവം....?
Crct
അനിലിൻ്റെ വീഡിയോസ് എല്ലാം നല്ല ശുഭാപ്തിവിശ്വാസം നൽകുന്നു. ഒരുപാട് സ്നേഹം, ഇഷ്ടം, ദീർഘായുസ്സുണ്ടാവണ്ടെനന്ദി❤❤❤❤🙏
ഒരു കാര്യത്തോട് മാത്രം യോജിക്കാൻ പറ്റുന്നില്ല അതായത് ഭയത്തോടെ ജീവിക്കണം എന്ന്... നമ്മൾ എന്താണോ ഭയക്കുന്നത് അത് ചെയ്ത് വേണം ഭയം അകറ്റാൻ എന്നാണ് ഞാൻ മനസിലാക്കിയത് എന്നാൽ ഭയന്നു ജീവിച്ചാലേ ജാഗ്രത ഉണ്ടാകൂ എന്ന് പറയുന്നതിൽ മനസിലാകുന്നില്ല... മറിച് അല്പം ടെൻഷൻ ഉണ്ടാകുന്നത്നല്ലതാണെന്നു പറയാറുണ്ട് അത് നമ്മളെ കൂടുതൽ ജാഗ്രത പുലർത്താനും efficiency കൂട്ടാനും സഹായിക്കും
Actually പുള്ളി പറഞ്ഞത് ശെരിയാണ്. Enik വെള്ളം പേടിയാണ്, സോ njnaan അറിയാത്ത വെള്ളചാട്ടം, അരുവി, പുഴ ഇതിലൊന്നും കൂടുതൽ ഉള്ളിലേക്ക് പോവാറില്ല.
അത് പോലെ വണ്ടി ഒടിക്കുമ്പോ നായ എങ്ങാനും കുറുകെ chaadiyalo എന്നോർത്ത് ഇപ്പോഴും ഒരു 40-45 ആണ് ചില റോഡുകളിൽ ഞാൻ odikkaru. Which will again protect us.
Pinne പേടി ഉണ്ടെങ്കിൽ ഞാൻ cautious aavum. Which again can protect us. Pedi എന്നത് നമ്മൾ ബുദ്ധിപൂർവം മാനേജ് ചെയ്യേണ്ട കാര്യമാണ്. ചിലത് നമ്മൾ overcome ചെയ്യണം, like fear of heights, claustrophobia. But athoke lengthy process aan, coz those are PHOBIAS. athoke നമ്മടെ past, emotion,oke aayit connected ആയേക്കാം.
😂 @@myidmywish
@@rahusworld7573 mallu ryt. Wht to expect
The world is ruled by fear🖤
വളരെ വിലപ്പെട്ട അറിവുകൾ.. താങ്ക്യു സർ 🥰🥰🥰
ഇതെല്ലാം മനസിന്റെ ലോകമാണ്.. ചിന്തകളുടെ ലോകം. ഭൂതത്തിലും ഭാവിയിലും മാത്രം വ്യാപാരിക്കുന്ന various thoughts and imaginations. ഇത് അസ്തിത്വത്തിന്റെ പുറം പരിധി ആണ്. ഉള്ളിലോട്ടു വരൂ...നമ്മുടെ സ്വന്തം ഉള്ളിലോട്ടു.അസ്തിത്വത്തിന്റെ ഉള്ളിലോട്ടു...നോക്കുന്നവൻ പൂർണ്ണമായും ഇല്ലാണ്ടായി തീരുന്ന വരെ..എന്താണ് അവിടെ ഉള്ളത്..തനിച്ചിരിക്കുമ്പോൾ അവിടെ ഉള്ളത് അവിശ്വസനീയമായ ശാന്തത ആണ്.❤️❤️.. മറ്റൊരാളെ കാണുമ്പോൾ ഇതേ ശാന്തതനിമിഷനേരം കൊണ്ട് അവിശ്വസനീയമായ പ്രേമമായി പുറത്തേക്കൊഴുകുന്നത് ഞാൻ കാണുന്നു..💚💚.സത്യത്തിൽ ഈ പ്രപഞ്ചത്തിൽ ശെരി തെറ്റുകൾ ഒന്നും ഇല്ല എന്ന് ഞാൻ അറിയുന്നു ...വേദനയും സന്തോഷവും ഒരേ ഊർജ്ജം തന്നെയാണ്. ഭയവും ദേഷ്യവും ഒന്നുതന്നെയാണെന്നും തിരിച്ചറിയുന്നു ... ഈ "oneness " state നെ അറിയണമെങ്കിൽ അകത്തോട്ടു വരൂ.. സുഖത്തിന്റെയും ദുഖത്തിന്റെയും ലോകത്തു അതുമായി താദാതമ്യപ്പെട്ടു ജീവിച്ചു മടുത്തില്ലേ മനുഷ്യാ നിങ്ങള്ക്ക്...😊😊
GK ariyanamenkil purathek thanne varanam guru
Crrct
Sir I'm a lot changed because of you anil sirr you changed my perspective in 2023 and sirr we full support in 2024 And So on... ⚡️👍👍
നല്ല പ്രചോദനം തന്ന അറിവ് വളരെ... വളരെ.. നന്ദി... സാർ ❤️🙂🙏
🙏🏽മനോഹമായ കുറച്ചു മണിക്കൂറുകൾ ആയിരുന്നു.
ഒറ്റ ഉത്തരം ആഗ്രഹങ്ങൾ ദുഃഖം undaakkumnu ശ്രീ bhudhan
Ente manasil eee karyangal kure nalai vannukond irikkunu but seriyanu ennu enikk ee vedio kandappol urappai Sir thank you❤
Enthu konda vishamam und pakshe karyaan shremichittum patathathu athine pati oru video cheyaamo
👍👍സൂപ്പർ, വളരെ ശരിയാണ്
Sir good messages
Thank you sir
Nighal ee parayunath pole jeevikkan athmiya patha pinthudaredi varum
Ningal scene aan ashaane ..I love you
സാറിൻ്റെഅടുത്ത പ്രഭാഷണ പരിപാടി എവിടെ വെച്ച് നടത്തപ്പെടുന്നു എന്ന് അറിയിക്കാമോ?
Thank you for this video Sir, For explaining very clearly each Concepts.
100% sathyam sir ❤🙏🙏🙏
സത്യമായ വാക്കുകൾ ❤ you
Great video I regrets not watching this before
Ningalum ningaludae uyarchakku vendi ithokke cheyyunnu athallae sathyam
Currect. Centre poyint avan nammal shramikkarund. Pakshe.nammal athalla
Good video, namaste🙏🙏🙏, yellavarudayum abiprayam kettu, beautiful🙏🙏
വളരെ സന്തോഷം തരുന്നവാക്കുകൾതന്നെ..... ❤❤
Verygood thanks
ഏല്ലാം Supeer
നന്ദി ❤️
മനുഷ്യ ബ്രെയിനിന് ഡാമേജ് ഉണ്ടായാൽ ഇതുകേട്ടത് കൊണ്ട് ഒരുപയോകവും ഇല്ല എന്നാണ് സത്യം ?
ഗ്രേറ്റ് class❤❤❤
Good message sir
You are right. You are helpful to many. Wish u the best.
❤THANKS
ഭാഗവാൻ 🕉️
Good class
എനിക്ക് വീട് ഇല്ല,,, അതുകൊണ്ടാണ് ദുഖം.. വീട് ഉള്ളവർ ദുഃഖിക്കുന്നുടോ.
Yas
Anil sir, i wish our parents knew all these things...
Thank you Sir 🙏
Good video 👍
Thank you so much sir ❤🙏
.thank you sir❤❤🙏🙏👍👍🌹🌹
Good message ❤🎉🎉
Thanks 👍
Thank you 🙏🥰❤️🌹🍁🦋🍀
Who am I???? Athinulla utharam Google IL kittilla apo pinne evideyum kittilla...swanthamayi kandethanam 😊 the way how mind wrks
ഓഫ് ലൈൻ ക്ളാസ്കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
Super ❤
Thankyou sir
മുഖം കാണിക്കുന്ന അനിൽകുമാർ pic തന്നെയാണോ ഈ മറക്കു പിന്നിലുള്ള സാർ ?
Njan married cheythattilla. Enikku dhucm illa
I can
Aarum mudi indayit dhukkikunnidakilla,,😢
Mudi illanitte dhukkikunollu😅
Great
Good 👍
downloading thisone
Thank-you 🙏🙏🙏🌹🌹🌹🌹👍👍👍🎉🎉🎉🎉🎉🎉
Good
👉as it is 🕵️🧠
Wow.. മനോഹരം ആയിരിക്കുന്നു... എല്ലാവരും അവരുടെ ലാഭത്തിന് വേണ്ടി മാത്രം ചെയ്യുന്നു എന്നത് ശരി ആണ് but അങ്ങനെ ചിന്ദിക്കുന്നത് അത്ര നല്ലതല്ല... താങ്കൾ ഇവിടെ ഈ വിഡിയോ അപ്‌ലോഡ് ചെയ്തത് താങ്കൾക്ക് പണം ഉണ്ടാകാൻ ആണ് എന്നു ഞാൻ ചിന്തിച്ചാൽ അത് നല്ലതാണോ? താങ്കൾ ചെയ്തത്, അല്ലെങ്കിൽ മറ്റുള്ളവർ ചെയ്യുന്നത് മഹത്തായ കാര്യങ്കൾ ആണ്.. അത് കുറച്ചു ക്യാഷ് കൊണ്ടൊന്നും പകരം ആവില്ല
അനിൽ സർ. ഓഫ് ലൈൻ ക്ലാസ്സ് ഇനി എന്നാണ് ഉണ്ടാവുക
April first saturday, sunday
Full karygal samichu kdukkan parayuna karygal nadakkilla
Ente abipraya aanu
എനിക്കും അങ്ങയുടെ offline class attend ചെയ്യണം. എങ്ങനെ ? എവിടെവച്ച്?
WhatsApp : - +91 87140 56448
👌👌
സ്പീഡ് കുറച്ചു കൂടുതൽ ആണ്
Sir meditation cheyyumpol urakkam varathirikkanulla tip paranju tharamo please
🙏
👍🏻👍🏻🥰
🙏🙏❤❤👌👌
അനുഭവിച് അനുഭവിച് മനസ്സിനെ കരുത്തുറ്റതാക്കുക.അതേ നടക്കു
👍
👍🏻👍🏻👍🏻👍🏻
❤
🎉🎉
👍🙏🙏🙏
🤝👍❤️
🧡🧡🧡🧡🧡
🙏🙏🙏🙏🙏🙏🙏🙏🙏
നിങ്ങള് ചിരിപ്പിച്ചു കൊല്ലും 🤣🤣🤣
🙏🙏🙏👌👌👌👌👍👍👍👍
👍👍👍👍
ആരാണ് ഈ മറ്റുള്ളവർ എന്ന് ഉദ്ദേശിക്കുന്നത് ? സ്വന്തം മക്കളും ഭാര്യയും മറ്റുള്ളവരിൽ പെടുമോ? ഒന്ന് വിശദമാക്കൂ.
നമുക്ക് വീണ്ടും കാണം gd by എന്ന് 🤣
Thank you sir God bless you
Thanku sir🙏
Thanks 😊
❤❤Thank you sir....🎉🎉🎉🙏🙏
Thank you sir
Thankyou sir....🎉❤❤❤
Good 👍👍
Good
Thank you sir ❤
🙏❤️🙏
💯🎉