മനക്കരുത്തിന് ഈ 21 Minute പ്രാക്ടീസ് ചെയ്യൂ POWERFUL MINDSET AFFIRMATION - LIFE CHANGING IDEAS

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 87

  • @lifechangingideasaffirmations

    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    #viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline

  • @SindhuM-si3lr
    @SindhuM-si3lr 7 місяців тому +9

    സർ താങ്കൾ ഒരു വെളിച്ചമാണ് ലോകം മുഴുവൻ ലോകം മുഴുവൻ സുഖം പകരാനായി സ്നേഹം ദീപം മിഴി തുറന്നു❤

  • @smithaajikumar3945
    @smithaajikumar3945 Рік тому +28

    ആഹാ ❤... Grt. പുതുവർഷത്തിൽ ഓരോരുത്തർക്കും ഈ vibe അനുഭവിക്കാൻ സാധിക്കട്ടെ...ഇത്പോലെ ഒരു affairmation vdo ആണ് എന്റെ ജീവിതത്തെ തിരിച്ചു പിടിക്കാൻ 1yr മുന്നേ എന്നെ സഹായിച്ചത്. അന്ന് മുതൽ എന്നും രാവിലെ ഈ ശബ്ദം ആണ് എല്ലാ പ്രശ്നങ്ങളെയും overcome ചെയ്യാൻ എന്നെ സഹായിക്കുന്നത് 🥰🙏.. ഗുരുവേ നമഃ 🙏

  • @vijayalakshmip2538
    @vijayalakshmip2538 Рік тому +24

    സാറിന്റെ 2ചാനലുകളുമാണ് ജീവിതത്തിന് ഇന്നൊരു ആശ്വാസം . സാറിനെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്.

  • @AmmuAmmooe
    @AmmuAmmooe Рік тому +3

    അനിർവ്വചനീയം🙏🏻 പ്രതിസന്ധി ഘട്ടത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഇതിലും സഹായകമായ വഴിയുണ്ടെന്ന് തോന്നുന്നില്ല ഇതുവരെയുള്ള അനുഭവത്തിൽനിന്നും. എത്ര നന്മ ചെയ്താലും ദുഖമാണല്ലോ ഫലം എന്നതിനെ തിരുത്തിക്കൊണ്ട് ഇല്ല വിജയം ഉറപ്പാണ് അതിനുള്ള വഴി എന്നിലുണ്ടെന്ന് പഠിപ്പിച്ചു തരുന്ന അനിൽ സാറിനെപോലുള്ള ഒരു മഹത് വ്യക്തിയെ അറിയാൻ കഴിഞ്ഞത് എത്ര വലിയ ഭാഗ്യമാണ്. നമിക്കുന്നു സാർ.

  • @sandhyanair3014
    @sandhyanair3014 6 місяців тому +2

    Thank u so much sir🙏🙏🙏. എൻ്റെ ലൈഫിൽ അടുത്ത കാലത്ത് ഒരു problem വന്നു ഞാൻ വല്ലാത്ത ഒരു situvation face ചെയ്തു കൊണ്ടിരിക്കുമ്പോൾ യാധർചികം ആയി ഈ meditation കേൾക്കുന്നത് . ഇത് എന്നെ വല്ലാതെ motivate ചെയ്തു. എനിക്കു വേ ണ്ടി ഉണ്ടാക്കിയ meditation ആയി എനിക്ക് തൊന്നി. ഇത് എൻ്റെ മനസ്സ് നെ strong ആക്കി. ഇപ്പോള് ഈ meditation എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗം ആയി എന്നും കേൾക്കുന്നുണ്ട്. Thanks 🙏🙏🙏

  • @colonelff5311
    @colonelff5311 Рік тому +5

    സാറിന്റെ വാക്കുകൾ എനിക്ക് കേൾക്കാൻ കഴിഞ്ഞതിൽ ആദ്യം എന്റെ നാഥനു നന്ദി....... പിന്നെ എന്റെ സാറിനും

  • @shajipk80
    @shajipk80 Рік тому +5

    ആദ്യമായിട്ടാണ് ഞാൻ ഈ അഫർമേഷൻഇതിലെ പല വാക്കുകളും വളരെ വളരെ ശക്തമായവ ഇത് നമ്മുടെ മനസ്സിൻറെ ആഴങ്ങളിലേക്ക് എത്തി ചേരാതിരിക്കാൻ കഴിയില്ല. അതും ശാന്തമായി Universe ന്‌ സ്തുതി , നന്ദി ഇത് എന്റെയടുത്ത എത്തിച്ചു തന്നതിന്. ഇത് ഞാൻ daily കേൾക്കും. നല്ല നല്ല അത്ഭുതകരമായ മാറ്റങ്ങൾ എന്നിൽ എത്തിചേരും. life ഒരു അത്ഭുതകരമായി തുടരും എന്നിൽ കൂടി മറ്റുള്ളവർക്കും ഞാൻ സന്തോഷo നൽകും.
    thank Universe.

  • @vimajayan402
    @vimajayan402 Рік тому +2

    ഇത് ഏറ്റവും കൂടുതൽ പ്രയോജനപെടുത്തുന്ന വക്തി താങ്കളാണ് grts i

  • @RekhaVasudev-o6z
    @RekhaVasudev-o6z 2 місяці тому +2

    Good vibe

  • @vinithavs3479
    @vinithavs3479 3 місяці тому +1

    Tanks Sir. Tanks. Tanks.💋🥰🌹❤️

  • @jijinapradeep1317
    @jijinapradeep1317 11 днів тому

    Thank you sir.....❤❤❤❤❤ God bless you

  • @pvsheeja4569
    @pvsheeja4569 Рік тому +3

    Kodanukodi thanks❤
    God bless you

  • @LGMotivationandDivineMalayalam
    @LGMotivationandDivineMalayalam 2 місяці тому

    Good one👌thank you so much🙏

  • @ajithavijayan9449
    @ajithavijayan9449 8 днів тому

    Nani sir namaskaram om sandthi❤chan ajitha ramalayam parippally❤

  • @GOLDENHITSMUSIC
    @GOLDENHITSMUSIC Рік тому +1

    sirnte വാക്കുകൾ എന്നിൽ നല്ലൊരു മാറ്റം തന്നേ ഉണ്ടാക്കി.❤

  • @rasheedapa8625
    @rasheedapa8625 Рік тому +2

    Thanks❤❤

  • @thasnisakeer347
    @thasnisakeer347 Рік тому +1

    Wordless....... Great. 🙏🙏🙏

  • @kannanvs6942
    @kannanvs6942 Рік тому +1

    Super 🔥🔥🔥💪💪💥💥💫💫💯💯💪💪💪👍👍👍

  • @rajivijayachandran2453
    @rajivijayachandran2453 Рік тому +1

    Sir amazing ,very relax,very,cool,mind happy...thanks thanks thanks

  • @arjupk288
    @arjupk288 Рік тому

    Thankyou so much sir🥰

  • @harithahdashanithahdas6421
    @harithahdashanithahdas6421 Рік тому

    ❤❤❤❤❤ Absolutely very helpful in my life from vhdas Iraq

  • @remimol7859
    @remimol7859 8 місяців тому

    Sagadagale egine niyantrikkam , kazhijipoya karyagale egine marakkam , egine vedanipichavare marakkam , Priya pettavarde chathi egine marakkam , oru vedio cheyyamo

  • @helen-c9y8b
    @helen-c9y8b 7 місяців тому

    Amazing sir...

  • @sasikalanairs41
    @sasikalanairs41 Рік тому +1

    Very very thanks

  • @NandiniN-j3h
    @NandiniN-j3h Рік тому

    ഗുരു വേ നമ:🙏

  • @rajivijayachandran2453
    @rajivijayachandran2453 Рік тому +4

    Ennu muthal ennum enikku kelkkan pattunna timeil ellam njan ethu kelkkum sir

    • @SPECTOGG
      @SPECTOGG Рік тому

      Meditation pole anno

  • @sunithasuni5380
    @sunithasuni5380 Рік тому

    Thank you for your support sir 🙏🙏🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Рік тому

    Thank you universe ❤❤❤❤❤

  • @Deepthii21369
    @Deepthii21369 Рік тому

    Thank You Sir

  • @platha8630
    @platha8630 Рік тому

    Thank you for the video

  • @sreejapradeeppradeep3855
    @sreejapradeeppradeep3855 Рік тому

    Thank you🙏🏻

  • @pritamrai4668
    @pritamrai4668 Рік тому

    Wt ಆ voice bro.... Voice kelkann tanne oru sugham

  • @raihanvoice6091
    @raihanvoice6091 Рік тому

    Great wonderful 🎉

  • @ajithasree6337
    @ajithasree6337 Рік тому

    Thankyou sir 🙏

  • @nishamolms9753
    @nishamolms9753 Рік тому

    Thank you sir ❤

  • @krishanakutti1582
    @krishanakutti1582 Рік тому

    YOU ARE. GOOD

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym Рік тому

    🙏🙏🙏🙏🙏🙏Thank you sir....❤

  • @askarali475
    @askarali475 Рік тому +1

    First....❤

  • @nijipv4677
    @nijipv4677 Рік тому

    Sir, if you don't mind pls do the affirmation or meditation for good life partner..

  • @vijayamenon8278
    @vijayamenon8278 Рік тому

    Om Shanti 🙏

  • @rajivijayachandran2453
    @rajivijayachandran2453 Рік тому

    Super ❤

  • @mujeebrahman-u5u
    @mujeebrahman-u5u Рік тому

    Thamku sr🔥👍

  • @________________________9540
    @________________________9540 6 місяців тому +1

    ❤❤

  • @letstalk8373
    @letstalk8373 6 місяців тому

    🙏🏻❤

  • @thriyeshtharammal9229
    @thriyeshtharammal9229 Рік тому

    Tku

  • @sinivlogzz
    @sinivlogzz 4 місяці тому

    Allarude chernnu snehichu eppo njan mentally dead aanu.

  • @rasheedapa8625
    @rasheedapa8625 Рік тому

    Sir, എത്ര ദിവസം ചെയ്യണം

  • @ashirvakkayil2271
    @ashirvakkayil2271 Рік тому

    സെക്കന്റ്‌ ❤

  • @Anithagopalan-dz9yo
    @Anithagopalan-dz9yo 4 місяці тому

    🎉❤❤❤❤❤❤❤🎉

  • @rekhalakshmanan6265
    @rekhalakshmanan6265 Рік тому

    🙏🙏♥️

  • @mashidasha5146
    @mashidasha5146 Рік тому

    ❤❤❤❤❤🎉🎉🎉

  • @AnjuS-ly8oz
    @AnjuS-ly8oz Рік тому

    👍

  • @LijeshMp-u2y
    @LijeshMp-u2y 4 місяці тому

    👍👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @lathakpthottikkal5767
    @lathakpthottikkal5767 Рік тому

    🙏🙏🙏

  • @krishnanvr2994
    @krishnanvr2994 Рік тому

  • @soumyaps2183
    @soumyaps2183 Рік тому

    🙏🙏🙏🙏❤❤

  • @aflahaflaha5925
    @aflahaflaha5925 Рік тому +1

    🥰👏👏

  • @JishnuR-b7f
    @JishnuR-b7f Рік тому

    ❤❤❤🙏🏽🙏🏽🙏🏽

  • @komalamperiyattil9839
    @komalamperiyattil9839 Рік тому

    ❤❤🙏🙏👍👍

  • @sajuwasaaji
    @sajuwasaaji Рік тому

    🤍

  • @shyna3004
    @shyna3004 6 місяців тому

    Thanks sir🙏🏽🙏🏽

  • @SudheerK-e4d
    @SudheerK-e4d 4 місяці тому

    Very thanks sir

  • @rajeeshk.p1649
    @rajeeshk.p1649 Рік тому +1

    Thanks ❤❤❤

  • @Sibiyarajith
    @Sibiyarajith Рік тому

    Thank you so much sir 🙏

  • @parvathybindhu2763
    @parvathybindhu2763 Рік тому

    Tnq sir🙏👍

  • @naseemahash2502
    @naseemahash2502 Рік тому +1

    🙏🙏

  • @lathikalathika3941
    @lathikalathika3941 Рік тому +1

    🙏🙏🙏🙏

  • @cktr1896
    @cktr1896 Рік тому

  • @remyakrishnan8239
    @remyakrishnan8239 Рік тому

    🙏🙏🙏🙏👏

  • @manusree9920
    @manusree9920 Рік тому

  • @sunithark8305
    @sunithark8305 Рік тому

    🙏🙏🙏

  • @nishanv2835
    @nishanv2835 Рік тому

    ❤❤❤❤

  • @praveenkumar-ei7yz
    @praveenkumar-ei7yz Рік тому

    🙏

  • @satheesanmokeri1730
    @satheesanmokeri1730 Рік тому

  • @afsarasirosh2491
    @afsarasirosh2491 Рік тому

    💖

  • @satheesanmokeri1730
    @satheesanmokeri1730 Рік тому

  • @steephenjohn1328
    @steephenjohn1328 Рік тому

    ❤❤❤

  • @lintu815
    @lintu815 Рік тому

  • @vsbinuraj8043
    @vsbinuraj8043 Рік тому

    ❤❤❤

  • @binic2696
    @binic2696 Рік тому

    ❤❤❤