തൃശൂരിൽ ടോൾ കമ്പനിക്കെതിരെ നടപടി, നോട്ടീസ് നൽകി ദേശീയപാത അതോറിറ്റി

Поділитися
Вставка
  • Опубліковано 29 чер 2024
  • തൃശൂരിൽ ടോൾ കമ്പനിക്കെതിരെ നടപടി, നോട്ടീസ് നൽകി ദേശീയപാത അതോറിറ്റി
    #thrissur #tollplaza #keralapolice #giplcompany
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 303

  • @user-di2wy5vh8s
    @user-di2wy5vh8s 14 днів тому +358

    ഒറ്റ രാത്രി കൊണ്ട് പൊളിച്ചു മാറ്റണം 💪💪

  • @shahinpalat
    @shahinpalat 14 днів тому +310

    ഈ കമ്പനി ഓക്കെ മാസപ്പടി കൊടുക്കുന്നത് കൊണ്ടാണ് അവർക്ക് ഒരു തടസ്സവും ഏൽക്കാത്തത്

  • @Jantonio-cd4ms
    @Jantonio-cd4ms 14 днів тому +147

    എല്ലാവർക്കും കിട്ടുന്നുണ്ടായിരിക്കും... എല്ലാ പൊളിറ്റിക്കൽ പാർട്ടികൾക്കു

  • @Sujithnair009
    @Sujithnair009 14 днів тому +90

    ഇനി ഇതുപോലെ കളയണ്ട ടോൾ അരൂർ ആണ് 😡 😡

  • @pratheeshk680
    @pratheeshk680 14 днів тому +111

    ഞാൻ ബിജെപി അല്ല, എങ്കിലും പറയാൻ ആഗ്രഹിക്കുന്നു. സുരേഷ് ഗോപി പണി തുടങ്ങി. എല്ലാ സാധാരണക്കാരും ആഗ്രഹിച്ചത് പുള്ളി പ്രവർത്തികമാക്കും എന്ന് തോന്നുന്നു.

  • @pathanamthittakaran81
    @pathanamthittakaran81 14 днів тому +71

    കൊള്ള അവസാനിപ്പിക്കണം അതുപോലെ ഇടപ്പള്ളി ടോൾ പ്ലാസാ യും പൊളിക്കണം 👍

  • @sekkirhussain7244
    @sekkirhussain7244 14 днів тому +41

    പിരിച്ചു പിരിച്ചു ഇവൻമാർ കുറെ ഉണ്ടാക്കി... സർക്കാർ എല്ലാം അറിഞ്ഞിട്ടും മിണ്ടുന്നില്ല

  • @THAIVLOGS66
    @THAIVLOGS66 14 днів тому +104

    അൽഹംദുലില്ലാഹ്, ആ ടോൾ അവിടെ ഇനി വേണ്ട 🤔

  • @ajchacks
    @ajchacks 14 днів тому +7

    പന്ത്രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ പുതുക്കാട് ഫ്‌ളൈഓവർ നിർമ്മിച്ചില്ല എന്ന് കണ്ടെത്തിയിരിക്കുന്നു. . Amazing. . Really amazing. .

  • @jacobcg7008
    @jacobcg7008 14 днів тому +90

    അതിലും മാസപ്പടി ഉണ്ടാകും 😂

  • @manycherianmanu1980
    @manycherianmanu1980 14 днів тому +24

    ഇടിച്ചു പൊളിച്ചു കളയേണ്ട time കഴിഞ്ഞു

  • @venugopal6508
    @venugopal6508 14 днів тому +15

    സർക്കാറിൻ്റെ ദുരിതമനുഭവിക്കുന്നവർക്കു ടോൾപ്ലാസയുടെ വക ബോണസ് സമ്മാനം

  • @vijayakumars3817
    @vijayakumars3817 14 днів тому +11

    ഇപ്പോൾ മനസിലായില്ലേ പ്രേതിഷേധിക്കുകയും സമരംചെയ്യുകയും ചെയ്തില്ലെങ്കിൽ ജനം കബളിപ്പിക്ക പെടും.

  • @shajipkd22
    @shajipkd22 14 днів тому +13

    60 കിലോമീറ്ററിൽ ഒരു ടോൾ ബൂത്ത്‌ മാത്രമേ പാടുള്ളു എന്നു ഗഡ്കരി, ജനങ്ങൾ രണ്ടിടത്തു പൈസ കൊടുത്തു കൊണ്ടേയിരിക്കുന്നു.

  • @diaabskingdom
    @diaabskingdom 14 днів тому +7

    Revenue of ₹1400Cr in 12 years for a company which spend 726 Cr, is still loss. The issue is most of us don’t understand inflation.

  • @jabirchandroth8446
    @jabirchandroth8446 14 днів тому +25

    ഇനി ദേശീയ പാതയിലും ടോൾ പ്രളയം തന്നെ ആയിരിക്കും....

  • @shelbi07
    @shelbi07 14 днів тому +7

    Its clear that all the officials are getting a fixed commission from them.. അതാണ്‌ ആരും ഈ പകൽ കൊള്ളക്കുഎതിരെ എതിർക്കാത്തത്

  • @azizksrgd
    @azizksrgd 14 днів тому +22

    എന്തിനാണ് toll

  • @SajiCJohn
    @SajiCJohn 14 днів тому +41

    ഈ കമ്പനി മാറി വേറെ കമ്പനി വരും ....അത്ര തന്നെ

  • @Nmp-mallu
    @Nmp-mallu 14 днів тому +5

    Suresh gopi anengil. Salute 🫡 adikkum