മുട്ടുമടക്കി KSEB; അജ്മലിന്‍റെ വീട്ടില്‍ വൈദ്യുതി പുനസ്ഥാപിച്ചു | KSEB | Ajmal

Поділитися
Вставка
  • Опубліковано 6 лип 2024
  • മുട്ടുമടക്കി KSEB; അജ്മലിന്‍റെ വീട്ടില്‍ വൈദ്യുതി പുനസ്ഥാപിച്ചു | KSEB | Ajmal
    #KSEB #Ajmal
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 600

  • @abdulgafoorpm8695
    @abdulgafoorpm8695 21 годину тому +349

    യൂത്ത് കോൺഗ്രസ്‌ റീച് കൊടുത്ത സർക്കാരിന് അഭിനന്ദനങ്ങൾ. റിപ്പോർട്ട്‌ ചാനലിന് അഭിനന്ദനങ്ങൾ

  • @SIdheequecv
    @SIdheequecv 21 годину тому +230

    ഇത് കേരളമാണ് ഉത്തര കൊറിയ അല്ല അത് കെഎസ്ഇബി ഓർക്കുന്ന നന്നായിരിക്കും

  • @sudhakarann5507
    @sudhakarann5507 21 годину тому +187

    കെഎസ്ഇബി ജീവനക്കാരുടെയും ചെയർമാൻ്റെയും മന്ത്രിയുടെയും ധാർഷ്ട്യത്തെ അഹങ്കാരത്തെയും മുട്ടുകുത്തിച്ച കുടുംബത്തിന് അഭിനന്ദനങ്ങൾ

  • @sajuthayyil2670
    @sajuthayyil2670 21 годину тому +241

    ഇത്രയും ഗതികെട്ടവൻ മാരായല്ലോ KSEB

  • @shajeefparackal2028
    @shajeefparackal2028 21 годину тому +263

    ഇത് കേരളത്തിലെ ജനങ്ങളുടെ വിജയം...

  • @sadikalimail
    @sadikalimail 21 годину тому +186

    Electrical ITI പഠിച്ചവരെ ഒഴിവാക്കി പത്താം ക്ലാസ് തോറ്റവരെ ജോലിക്ക് ഇടുക്കുന്ന കേരളത്തിലെ ഏക സ്ഥാപനം

  • @padmakumar8565
    @padmakumar8565 21 годину тому +297

    ഇനി KSEB യെ വെറുതെ വിടരുത്. ഇത്‌ കേരള ജനതയുടെ വിജയം ആണ്.

  • @islahiyaorphanage8416
    @islahiyaorphanage8416 21 годину тому +182

    ഇവിടെ രാജ ഭരണം അല്ല KSEB.... മനസ്സിലാക്കിയാൽ നല്ലത്..... വിജയം ജനാധിപത്യത്തിന്... ജനങ്ങൾക്ക്‌

  • @varghesechamakkala123
    @varghesechamakkala123 21 годину тому +77

    30 മണിക്കൂർ കറണ്ട് കട്ട് ചെയ്തതിനെതിരെ ഇവന്മാർക്ക് എതിരെ കേസ് എടുക്കണം....

  • @Usb616
    @Usb616 21 годину тому +148

    ജനങ്ങൾ ആണ് വലുത് 👍👍👍👍👍

  • @hardwork.onlypay.
    @hardwork.onlypay. 21 годину тому +93

    കെഎസ്ഇബി സ്വകാര്യവത്കരണം , അപ്പോയെ ഇവന്മാരുടെ അഹങ്കാരം ഇല്ലാതാവൂ

  • @Nahan-zv2fe
    @Nahan-zv2fe 21 годину тому +103

    റിപ്പോർട്ടർ ചാനലിന്നും അരുൺ കുമാറിന്നും ആയിരം നന്ദി

  • @xcfscccc
    @xcfscccc 21 годину тому +53

    ആ വീട്ടുകാർ നിരപരാധിയാണ് അല്ലെങ്കിൽ ഇവർ വൈദ്യുതി പുനസ്ഥാപിക്കുകയില്ല ഇവർക്കു kseb നഷ്ട പരിഹാരം കൊടുക്കണം

  • @bijumathew7933
    @bijumathew7933 21 годину тому +85

    മാതാവിനെ തള്ളിയിട്ട വനെതിരെ കേസ് എടുക്കണം.

  • @yazeen7670
    @yazeen7670 21 годину тому +43

    KSEB ക്കു എന്ത് ചെറ്റത്തരവും കാണിക്കാവോ ശുദ്ധ തെമ്മാടിത്തരം കട്ടക്ക് കൂടെ നിന്ന റിപ്പോർട്ടർ tv ക്കു ബിഗ് സല്യൂട്ട്

  • @user-mz5fw7rl4v
    @user-mz5fw7rl4v 21 годину тому +100

    നിയമം കയ്യിലെടുത്തകെ.എസ്.ഇ.ബി അജ്മലിന്റെ വീട്ട്കാർക്ക് നഷ്ടപരിഹാരം കൊടുക്കണം നഷ്ടം തുക കണക്കാക്കി കോടതി തീരുമാനിക്കണം. ചെറ്റതരം

  • @madhusudananmanghat8451
    @madhusudananmanghat8451 21 годину тому +39

    21 മന്ത്രിമാർ തിന്നു മുടിക്കാൻ. കൊള്ളാവുന്ന ഒരു വകുപ്പ് പോലും ഇല്ല. ദയനീയം... ഇനിയും 2 വർഷം ഹോ ആലോചിക്കാൻ വയ്യാ 😩😩😩

  • @abbas9506
    @abbas9506 21 годину тому +81

    നാണമില്ലേ സർക്കാരി നിങ്ങൾക്ക്

  • @user-ip8rb1gz8m
    @user-ip8rb1gz8m 21 годину тому +212

    കേരളം ജനാധിപത്യം നിലനിൽക്കുന്ന സംസ്ഥാനമാണ് ഇവിടെ രാജാക്കന്മാർ ജനങ്ങളാണ് ഈ ജനങ്ങളുടെ ഒരു ജോലിക്കാരു മാത്രമാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ ഇവിടുത്തെ മന്ത്രിമാരെ ധിക്കരിക്കുന്നതുപോലെ ജനങ്ങളെ ധിക്കരിക്കാൻ നിങ്ങൾക്കാവില്ല ജനങ്ങളുടെ മുകളിൽ പറന്നു ഉയരാനുള്ള ചിറകൊന്നും നിങ്ങൾക്കില്ല കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകരന് ഇന്ന് ബോധ്യപ്പെട്ടിട്ടുണ്ടാവും ഇവിടെ ജനാധിപത്യമാണ് ഉദ്യോഗസ്ഥ ഗുണ്ടായിസം നടക്കണമെങ്കിൽ കേരളം വിട്ട് മറ്റു സംസ്ഥാനത്ത് പോയി ജോലി ചെയ്യണം ഇവിടെ പ്പോവില്ല ഇവിടെ ജനങ്ങളാണ് രാജാക്കന്മാർ

  • @mammus.happy.adimali4606
    @mammus.happy.adimali4606 21 годину тому +135

    സംസ്ഥാനം മാറിപ്പോയോ എന്നൊരു സംശയം U P മോഡൽ നിയമങ്ങളും തേർവാഴ്ചയും ഇനിയും എത്ര സഹിക്കണം പൊതുജനം