രാത്രി വണ്ടി നിർത്തി അക്രമിക്കാൻ വന്നാൽ അറിഞ്ഞിരിക്കേണ്ട മുൻകരുതലുകൾ.. | Attack on Road

Поділитися
Вставка

КОМЕНТАРІ • 160

  • @suppushorts6003
    @suppushorts6003 28 днів тому +309

    എന്ത് നല്ല വിഡിയോ ചെയ്താലും അതിലും നെഗറ്റീവ് അടിക്കാൻ കൊറേ എണ്ണം വരും കാണാൻ താല്പര്യം ഇല്ലെങ്കിൽ നോക്കണ്ട...... ബ്രോ ഇനിയും മുന്നോട്ട് പോകണം keeep goin🙏🏻

    • @Karatefitnesstutorial
      @Karatefitnesstutorial  28 днів тому +18

      ❤️

    • @redrose9264
      @redrose9264 27 днів тому +5

      Ee negative adikaan nadakunnavar athinu mathram vendi janichavar aannu avar athu thudarnukondirikum, athu mind cheyaruthu.

    • @pradhandiwakar4149
      @pradhandiwakar4149 27 днів тому +3

      Bro Go Ahead 🎉

    • @savuttypk1545
      @savuttypk1545 26 днів тому +4

      അത് ചിലരുട ബ്ലഡിൽ ഉള്ളത് ആണ് മൊത്തം മാറ്റണം 😃

    • @HhdbKokachi
      @HhdbKokachi 21 день тому

      ​@@savuttypk1545
      Video starting from 1:20 ​@archanaachu5189 ee kilavane kanditt monjan enn വിളിച്ചവന് Kannada vekkaan parayam aayi

  • @arunraj0006
    @arunraj0006 25 днів тому +60

    ഇത്ര പെട്ടന്ന് ഈ incident കുറിച്ച് വീഡിയോ ചെയ്തതിനു ഒരു ലൈക്

  • @tsb9188
    @tsb9188 27 днів тому +112

    വളരെ ഉപകാരം ( രാത്രി വൈകിയുള്ള യാത്ര അപകടം തന്നെ,)

  • @SJ-yg1bh
    @SJ-yg1bh 27 днів тому +87

    നമ്മുടെ Car തന്നെ ഒരു ആയുധം ആണ് എന്നോർക്കുക

  • @shahidkv7746
    @shahidkv7746 27 днів тому +123

    Wife And കുട്ടികള്‍ മാത്രം ആണെങ്കില്‍ അര്‍ദ്ധ രാത്രി യാത്ര ചെയ്യാതിരിക്കുക . റൂം എടുത്ത് താമസിക്കുക. ഈ വീഡിയോ യില്‍ പറയുന്ന കകര്യങ്ങള്‍ ശ്രദ്ധിക്കുക .

    • @Nrmluss
      @Nrmluss 21 день тому +1

      ​@ArunLonelyboy-yd1zuPinnalla 😂😂😂😼😼😼

    • @jacksonfernandez
      @jacksonfernandez 20 днів тому +1

      ​@ArunLonelyboy-yd1zu Airbag deploy avum

    • @Myworld8354
      @Myworld8354 18 днів тому

      ​@ArunLonelyboy-yd1zu
      പകൽ സമയത്ത് ഇത്തരം അക്രമണങ്ങൾ കുറവാണ് ആക്രമിച്ചാൽ തന്നെ രക്ഷപ്പെടുത്താൻ ആളുകളും ഉണ്ടായേക്കാം അദ്ദേഹം പറഞ്ഞത് ഫാമിലിയുമായി രാത്രി യാത്ര അന്യസംസ്ഥാനങ്ങളിലേക്ക് ഒഴിവാക്കുന്നതാണ് നല്ലത് എന്ന് തന്നെയാണ് കാരണം അത് സുരക്ഷിതമല്ല.. നമ്മൾ കൂട്ടുകാരുമായി ഒക്കെ പോവുകയാണെങ്കിൽ നിങ്ങൾ പറഞ്ഞത് ശരിയാണ് ഇടിച്ചിട്ടു പോകുക തന്നെ 😁

    • @user-hm3hp8gl3v
      @user-hm3hp8gl3v 8 днів тому

      S

  • @ranjithm.p.5199
    @ranjithm.p.5199 20 днів тому +23

    നല്ല സന്ദേശം നന്ദി. പരിചയം ഇല്ലാത്ത സ്ഥലങ്ങളിൽ കൂട്ടിയുള്ള രാത്രിയാത്ര ഒഴിവാക്കുക.

  • @abin3453
    @abin3453 27 днів тому +37

    GTA game ലെ പോലെ എല്ലാത്തിനെയും വണ്ടി ഇടിപ്പിച്ചു ഇട്ട് പോകുക.

  • @anjusss598
    @anjusss598 26 днів тому +51

    കഴിയുന്നതും രാത്രി പോവാതിരിക്കുക.... മുന്നിൽ വേറെ വണ്ടി വന്നു നിർത്തിയാൽ മുന്നോട്ട് പോവാൻ പറ്റില്ല.... പിന്നെ കുറെ ആൾകാർ ഒരുമിച്ചു വന്നാൽ ഒന്നും ചെയ്യാൻ പറ്റീന് വരില്ല 🥴

    • @prasanthbaburaj07
      @prasanthbaburaj07 21 день тому +6

      അന്യ ദേശങ്ങളിൽ രാത്രി യാത്ര പരമാവധി ഒഴിവാക്കുക ആണ് ഏറ്റവും ഉചിതം. 👍

    • @sjohntm
      @sjohntm 13 днів тому

      Bharat number പ്ലേറ്റ് മുഴുവൻ സ്റ്റേറ്റിലും ആക്കിയാൽ ഒരു പരുതി വരെ ഒഴിവാകും! Kl, ka, TN, ....ഇതിൽനിന്നു അക്രമികൾ സംസ്ഥാന വണ്ടിയെന്നു തിരിച്ചറിയുന്നു

  • @kkpstatus10
    @kkpstatus10 27 днів тому +57

    ആ മനോധൈര്യം ആണ് ആദ്യം വേണ്ടത്. പേടിക്കാതെ ആ സാഹചര്യം എങ്ങനെ തരണം ചെയ്യാം . ധൈര്യം കൈവിടല്ല് ... 🙌🏻 വീഡിയോയിൽ പറയുന്ന പോലെ മുൻകരുതലുകൾ സ്വീകരിക്കുക.

  • @inas__
    @inas__ 28 днів тому +62

    ഒരു പരിധി വരെ ഇത് ഉപകാരപ്പെട്ടേക്കാം.... 🕺

  • @mohammedshafeeqtheruvathve6821
    @mohammedshafeeqtheruvathve6821 27 днів тому +76

    പറയാനൊക്കെ എളുപ്പമാണ് , അനുഭവം വന്നാൽ ആ സമയത്തു തോന്നുന്നത് ചെയ്തു രക്ഷപ്പെടണം 😂😊

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 26 днів тому +10

    നല്ല msg ആണ് , വളരെ ഉപകാര പ്രദമായ video❤

  • @thetru4659
    @thetru4659 26 днів тому +7

    ഇങ്ങനെ ഒരു നിർദ്ദേശങ്ങൾ പറഞ്ഞ് തന്നതിന് വളരെ നന്ദി.🎉

  • @Minnal_Vijay
    @Minnal_Vijay 28 днів тому +24

    Video Editing nice ayittu ont🙌

  • @jeevandasspai6023
    @jeevandasspai6023 22 дні тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ബ്രോ❤

  • @abdulnazer4659
    @abdulnazer4659 27 днів тому +14

    Sahodaranmaare maximum avoid night travelling .especially other state . This is number one prequetions

  • @samvarghese116
    @samvarghese116 18 днів тому +3

    നല്ല മുന്നറിയിപ്പ്. വളരെ നന്ദി🌹🌹

  • @lovemalakha6904
    @lovemalakha6904 24 дні тому +15

    ഏറ്റവും പ്രധാനം കേരളത്തിന്‌ പുറത്തു പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കുക

  • @Bluebirds8582
    @Bluebirds8582 27 днів тому +14

    Enikk vandi illa. Engilum thanks for this informative video 🙏❤❤❤.

  • @sunithas3979
    @sunithas3979 28 днів тому +4

    Thank you

  • @arunms8696
    @arunms8696 23 дні тому +3

    Thank you ❤

  • @kidilantraveler
    @kidilantraveler 27 днів тому +3

    Wow very informative 👌👌👌

  • @bindhuramesh2080
    @bindhuramesh2080 28 днів тому +3

    Thanks

  • @sasikumarvp6176
    @sasikumarvp6176 21 день тому +3

    Great message❤

  • @PB-um1ic
    @PB-um1ic 21 день тому +4

    Useful tips 👌

  • @varghesethomas7228
    @varghesethomas7228 14 днів тому

    Thank you dear.

  • @sanAji77
    @sanAji77 26 днів тому +3

    Thanks for your information

  • @jmjkmusicskochumon
    @jmjkmusicskochumon 20 днів тому +2

    Congratulations nalla video....Do more videos like this.....❤

  • @sbkworld1804
    @sbkworld1804 16 днів тому

    Thanks. Very useful.

  • @SNpoultry1571
    @SNpoultry1571 28 днів тому +2

    Useful video 👍🏻👍🏻👍🏻

  • @Kevinreji-ww5lj
    @Kevinreji-ww5lj 28 днів тому +1

    Thanks for the information sir 😊😊😊

  • @jithinunnyonline3452
    @jithinunnyonline3452 26 днів тому +2

    Good information bro❤

  • @kannurbadran3935
    @kannurbadran3935 21 день тому +2

    താങ്ക്സ് ബ്രോ

  • @philipjose8092
    @philipjose8092 27 днів тому +2

    Very useful 🎉

  • @Robin_raj_r
    @Robin_raj_r 27 днів тому +2

    Superb sir ❤️❤️❤️😍

  • @phantom7694
    @phantom7694 28 днів тому +2

    Thank's Bro... 🤜🤛

  • @saheert5887
    @saheert5887 22 дні тому +2

    താങ്ക്സ് 👍🏻

  • @thameemthameem-ni2rw
    @thameemthameem-ni2rw 27 днів тому +1

    Thanks bro❤

  • @ayshathzaya7002
    @ayshathzaya7002 28 днів тому +2

    Informative

  • @Jayespkd
    @Jayespkd 27 днів тому +2

    Thank you for sharing bro 🤝

  • @ajnasajnas6339
    @ajnasajnas6339 27 днів тому +1

    Thanks 💯

  • @shebaabraham4900
    @shebaabraham4900 11 днів тому

    Thank you for the valuable video.

  • @sureshps3353
    @sureshps3353 19 днів тому +1

    Very Good Information 👍👍👍

  • @arshadaluvakkaran675
    @arshadaluvakkaran675 27 днів тому +2

    Loving from aluva

  • @rorisfam7878
    @rorisfam7878 18 днів тому +1

    Good information 💪💪💪🙌🙌🙌

  • @ShibuJohn-op6nn
    @ShibuJohn-op6nn 27 днів тому +17

    കഴിവതും രാത്രി യാത്ര ഉഴിവാക്കുക

  • @rudrapriya152
    @rudrapriya152 17 днів тому +1

    മാഷ് സൂപ്പർ 👍👍

  • @leopoldbloom1007
    @leopoldbloom1007 27 днів тому +2

    Chetta purakil ninnu oral namude randu kayum mukalilootu lock cheythal nammal enthu cheyum

  • @JoTk-he5lc
    @JoTk-he5lc 27 днів тому +10

    കൂടെ രണ്ടു വളർത്തു നായയെ കരുതുകയും ചെയ്യുന്നത് നല്ലതാണ് കേട്ടോ

  • @BlaCkLGhTBlaCkLGhT-rd6xp
    @BlaCkLGhTBlaCkLGhT-rd6xp 27 днів тому +1

    Good brooo...... 👌🏻👌🏻👌🏻👌🏻

  • @arunkr3800
    @arunkr3800 27 днів тому +3

    Night travel ozivakkuka, 👍

  • @praveenmenon2781
    @praveenmenon2781 11 днів тому

    Nice valuable information 🎉

  • @arunjeevan8059
    @arunjeevan8059 28 днів тому +3

    അഷറഫ് ബ്രോ ❤️

  • @mohammedijaz2451
    @mohammedijaz2451 27 днів тому +72

    1) Don't open your windows
    2) Lock all Door while entering on the vehicle
    3) Don't ever stop for some one whome you Don't know
    4)Don't try to help any one from road side(specially on night)
    5)Always remember a car is a 2 ton bullet when used properly😈(when some one or a group of people block your way which you think of their intention is to Rob or harm you just put your vehicle in 1 st gear and accelerate at its maximum while having the complete controller of your steering wheels) Don't care about their lives which they themselfs don't care..humans are 50 to 80 kg so one under a car will uplift the vehicle from the road please don't mind just accelerate..
    5)after escaping from the scene rush to the nearest police station..

    • @sheenas5423
      @sheenas5423 27 днів тому +2

      👍🏻

    • @mohammedijaz2451
      @mohammedijaz2451 27 днів тому

      @@Edu_Settan-100k ആയുസ് ഒടുങ്ങാതെ വല്ലവന്റെയും കഴപ്പ് കാരണം ശവ പെട്ടിയിൽ ആവുന്നതിലും നല്ലതല്ലെ കുഞ്ഞേ ജയിലിൽ കിടക്കുന്നത് 😁😁, Victim card അടിച്ചു നടക്കാനെങ്കിൽ അവരവർക്ക് പോയി 😂... Be the Wolf, Be the Hunter, 😈😈... പിന്നെ, self Defence ൽ കുറെ നിയമങ്ങൾ ഒക്കെ ഉണ്ട് ഇന്ത്യയിൽ 😇😇 ഒക്കെ പോട്ടെ, POCSO case പ്രതി, കൊലപാതക കേസ് പ്രതി, UAPA ചുമതിയവൻ വരെ സുഗമായി ഇറങ്ങി നടക്കുന്നുണ്ട് 🤣🤣... താൻ ദയിര്യയി ഇടിച്ചു കൊന്നോ 😎😎ബാക്കി നമുക്ക് വരുന്നിടത് വെച്ച് കാണാം.. 😏

    • @johanbijujohn2999
      @johanbijujohn2999 27 днів тому

      ​@@Edu_Settan-100killa

    • @Edu_Settan-100k
      @Edu_Settan-100k 27 днів тому

      @@johanbijujohn2999 enthu kond. നിയമം അങ്ങനെ വെളിപ്പെടുത്തുന്നുണ്ടോ??

    • @jasim963
      @jasim963 25 днів тому

      @@user-oz5cl2cx1l ok 😌 ശശിയേട്ടന്റെ no ഉണ്ടോ

  • @santino-basil
    @santino-basil 24 дні тому +2

    Goooooooooood brooooo

  • @suppushorts6003
    @suppushorts6003 28 днів тому +2

    Goood vidio bro🔥

  • @user-kc3en6ov8n
    @user-kc3en6ov8n 16 днів тому

    Nice information👌🏻👌🏻🌹🌹❤️❤️

  • @SahalCc-vq7zj
    @SahalCc-vq7zj 26 днів тому +1

    Good information

  • @mohammedhaneef1149
    @mohammedhaneef1149 27 днів тому +5

    Caril red chilly vekuga😅powder

  • @GiriAravind
    @GiriAravind 15 днів тому +1

    ഇത്തരം സാഹചര്യങ്ങളിൽ ഹോൺ നിർത്താതെ അമർത്തി പിടിക്കുകയും വാഹനത്തിൽ ഉള്ളവർ ഉച്ചത്തിൽ വിളിക്കുകയും വേണം. ശബ്ദം ഒരു പ്രധാന ഘടകം ആണ്‌. കരച്ചിൽ അല്ല. ഉച്ചത്തിൽ വിളിക്കുക.

  • @piusjoseph396
    @piusjoseph396 9 днів тому

    Very...very..Nice.good..News..brother❤❤❤

  • @jacobc7345
    @jacobc7345 20 днів тому +1

    Very good

  • @manojebrahim2626
    @manojebrahim2626 7 днів тому

    പേപ്പർ സ്പ്രേ എന്തായാലും ഒരെണ്ണം വാങ്ങണം 👍🏻

  • @SingingCoupleMusicBand
    @SingingCoupleMusicBand 27 днів тому +2

    Good

  • @user-vf6oz3wk7o
    @user-vf6oz3wk7o 28 днів тому +3

    Kayi engane yannu strong aakuka enulla. Video cheyamo without equipments

    • @dipsxyx
      @dipsxyx 28 днів тому +1

      Already indallo ithil

  • @mcmuhsin4281
    @mcmuhsin4281 27 днів тому +1

    ഉപകാരപ്രദമായ വീഡിയോ

  • @Thevloggerboii
    @Thevloggerboii 28 днів тому +7

    ബ്രോ ഇപ്പോ Cyber bulling കൂടി വരുന്നുണ്ട് അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ .........

  • @Sk-ck2np
    @Sk-ck2np 26 днів тому +2

    Better, Avoid night journey

  • @govindchandra285
    @govindchandra285 24 дні тому +2

    👍

  • @TeachMeBro
    @TeachMeBro 27 днів тому +1

    🔥🔥♥️♥️

  • @shafeequepp6970
    @shafeequepp6970 27 днів тому +1

    👍🏻

  • @abanabivlog145
    @abanabivlog145 25 днів тому +1

    👍🏻👍🏻

  • @aadhyaabhilash5584
    @aadhyaabhilash5584 21 день тому +1

    👏👏👏👍👍👍

  • @kirangeorgeabraham
    @kirangeorgeabraham 27 днів тому +2

    Better to avoid night drive…

  • @shahood5149
    @shahood5149 27 днів тому +2

  • @user-pk1ke8vl8v
    @user-pk1ke8vl8v 27 днів тому +1

    Hai bro❤

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 26 днів тому +1

    👍👍👍👍

  • @sceneri779
    @sceneri779 27 днів тому +1

    💯

  • @highlights4150
    @highlights4150 18 днів тому +1

    ഏറ്റവും നല്ലത് location ഇടാതെ വൻടി ഓടിക്കുക 😂😂

  • @AnilKumar-pi1iw
    @AnilKumar-pi1iw 27 днів тому +1

    ❤❤❤

  • @frhankattakath
    @frhankattakath 26 днів тому +1

    ❤❤

  • @gowdamannatarajan1092
    @gowdamannatarajan1092 26 днів тому +2

    🙏👍💪🙏

  • @sebastianpu-vr5oc
    @sebastianpu-vr5oc 20 днів тому

    വെരി ഗുഡ്

  • @___bl_a_ck___
    @___bl_a_ck___ 25 днів тому

    😍

  • @user-em7ll9kb3b
    @user-em7ll9kb3b 3 дні тому

    Bro 112 ഇപ്പൊ അറിഞ്ഞു 🙏

  • @Humanlover573
    @Humanlover573 27 днів тому

    Thankyou master for the information 👍🏻

  • @user-bl8pw6km8z
    @user-bl8pw6km8z 22 дні тому

    😇

  • @akhilachu4312
    @akhilachu4312 28 днів тому +1

    First 🥇

  • @sajeeshr6507
    @sajeeshr6507 27 днів тому +1

    ithu kanunna le gundakal

  • @Sarathss4407
    @Sarathss4407 23 дні тому +4

    ധൈര്യം ഉണ്ടാവാൻ എന്താ ചെയ്യണ്ടേ എനിക്ക് അടിയുണ്ടായാൽ കയ്യും കാലും വിറയ്ക്കും

    • @AmalAkshay
      @AmalAkshay 21 день тому +4

      nalla idi kittiya kiti kiti pedi maarum..

    • @liju8781
      @liju8781 20 днів тому

      😂​@@AmalAkshay

    • @neethuks1186
      @neethuks1186 16 днів тому

      🤣​@@AmalAkshay

    • @Sarathss4407
      @Sarathss4407 11 днів тому

      @@abdhullaabdhu7161 poda myre

    • @Sarathss4407
      @Sarathss4407 11 днів тому

      @@abdhullaabdhu7161 njan കണ്ണൂർ ആണ് janiche നിന്നെക്കാളും വലിയ കുണ്ടന്മാരെ ഞാൻ കണ്ടിക്ക് ചെലക്കാണ്ട് poda അണ്ടിക്ക് ഉറപ്പില്ലാത്ത മൈരാ

  • @iqbalmohammed9808
    @iqbalmohammed9808 13 днів тому

    ആഭരണങ്ങൾ, ധരിക്കാതിരിക്കുക പണം അധികം കൈയ്യിലോ അക്കൈണ്ടിലോ സുക്ഷിക്കാതിരിക്കുക എന്നാൽ തന്നെ 90 %സേഫ് ആയി

  • @aapbeete9761
    @aapbeete9761 15 днів тому

    Avoid travel to isolated places especially at night.

  • @aneeshali1218
    @aneeshali1218 27 днів тому

    112❤

  • @darkmoon3478
    @darkmoon3478 18 днів тому

    Bike ulla aalukal 😢

  • @Anime_Boy535
    @Anime_Boy535 28 днів тому +2

    Edakk vech petrol thirnupoyalo

    • @ambrusworld3204
      @ambrusworld3204 27 днів тому +3

      അപ്പൊ ചാർജ് തീരും 😂😅

    • @zaheerzahi4821
      @zaheerzahi4821 27 днів тому

      അപ്പൊ നീ ഊമ്പി എന്ന് കൂട്ടിയാൽ മതി..😂

    • @gamingrider2.045
      @gamingrider2.045 27 днів тому

      Iranguka oru nimisham PT Ushaye manasil dyanikuka oduka😂

    • @jibuhari
      @jibuhari 27 днів тому +8

      താൻ വണ്ടി കൊണ്ട് പോകണ്ട.. വീട്ടിൽ ഇരുന്നാൽ മതി...

  • @sahal7830
    @sahal7830 28 днів тому +15

    First camment plzz pin😅😅
    Dayramulla alukal like adi 👍👍👍

  • @syammh9778
    @syammh9778 27 днів тому +6

    വണ്ടി നിർത്തുക ചെരുപ്പൂരി കൈയിൽ എടുക്കുക ഓടി തള്ളി കളയുക 😂😂😂സിവനേ യ്... 😄ഇതേത് ജില്ല 😅

  • @mkpmkp718
    @mkpmkp718 15 днів тому

    എന്തിനാ അറിയില്ലാത്ത സ്ഥലത്തു രാത്രി പോകുന്നത്,, ഫാമിലി യാത്ര പകൽആണ് നല്ലത്

  • @saiduarangath8641
    @saiduarangath8641 28 днів тому

    Hi ബ്രോ ❤️

  • @mohammedmirshadpm6102
    @mohammedmirshadpm6102 27 днів тому +1

    Thanks