"ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാവോ" ഈ ഒറ്റസീൻ മതി മോഹൻലാൽ എന്ന നടന്റെ റേഞ്ച് മനസ്സിലാക്കാൻ...സംവിധയകാൻ സിബി മലയിൽ കട്ട് പറയാൻ പോലും മറന്നുപോയ സീൻ ..no words to say ❤️❤️❤️
ലാലേട്ടന്റെ കഥാപാത്രങ്ങളിലൂടെ, ആക്ഷനും, കോമഡിയും, സെന്റിമെൻറ്സും, കുസൃതിയും, ചിരിയും, നിഷ്കളങ്കതയും കണ്ടു വളർന്ന എന്റെ മനസിനെ ലോകത്തൊരു വേറൊരു നടനും സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല
കട്ട ലാൽ ഫാനായ ഞാൻ High സ്കൂളിൽ പഠിക്കുമ്പോ കണ്ട ഈ സിനിമ അന്ന് എനിക്ക് ഇഷ്മായില്ല... പക്ഷെ ഇന്ന് കാണുമ്പോൾ അത്ഭുതം തോന്നുന്നു.... മോഹൻലാൽ ഗ്രേറ്റ് acting.... 🙏🙏
ഭാവങ്ങൾ , വികാരങ്ങൾ, വിചാരങ്ങൾ, ചലന്നങ്ങൾ ഓരോ നിമിഷവും മാറി മറിയുന്ന അന്തരീക്ഷത്തിൽ നിര്മിക്കപെട്ട ഒരു കഥാപാത്രം..അതിനെ ഒരു അപ്പൂപ്പൻ താടി എടുക്കുന്ന ലാഘവത്തോടെ ആണ് ഈ മനുഷ്യൻ(?) തന്റെ കൈവെള്ളയിൽ എടുത്തു നടനമാടിയത്..കണ്ടാൽ സഹതാപം പിടിച്ചു പറ്റുന്ന ചമയമോ, നാടകീയമായ മുഴുനീള സംഭാഷണങ്ങളോ , അലമുറ ഇട്ടുള്ള കരച്ചിലോ വേണ്ട മോഹൻലാലിനു നമ്മുടെ മനസ്സിലെ ആ വികാര ബിന്ദുവിനെ സ്പർശിക്കാൻ..നമ്മൾ അറിയാതെ കണ്ണിൽ നിന്നൊരുതുള്ളി ഉതിര്ന്നു വീഴാൻ..അതിനയാൾക്ക് ഒരു നോട്ടം മതി..കണ്പീലികളുടെ ഒരു പിടച്ചിൽ മതി..ഒരു ദീർഘ നിശ്വാസം മതി..എന്തിനേറെ ഒരു ചിരി കൊണ്ട് പോലും അയാള് നമ്മളെ കരയിക്കാൻ പഠിച്ചവൻ ആണ്
''ഒരിയ്ക്കൽ കൂടി ചോദിച്ചിരുന്നെങ്കിൽ കിട്ടുമായിരുന്നു എന്ന് നാളെ തോന്നാതിരിയ്ക്കാൻ വേണ്ടിയാണ് ഒരു യാചകനെ പോലെ ഞാൻ വന്നത് ''...👌👌👌 മോഹൻലാൽ... ഒരു നൂറ്റാണ്ടിൽ സംഭവിക്കുന്ന മഹാത്ഭുതം...🙏🙏🙏
ഈ ചിത്രം ഞാൻ റിലീസ് ചെയ്തു ഉടൻ കണ്ടതാണ്..വിദേശത്ത് വച്ചു.അവസാന സീൻ കണ്ട് ഹൃദയം തകർന്നു പോയി. മോഹൻലാൽ എന്ന അതുല്യ നടൻ തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല ചിത്രമാണ്.
ഒരമ്മയുടെ സ്നേഹം എന്തെന്നു കാണിക്കാൻ മറ്റേതു സിനിമയെക്കാളും ഈ സിനിമക്ക് കഴിഞ്ഞു... അമ്മയുടെ സ്നേഹം ആഗ്രഹിക്കുന്ന ലാലേട്ടന്റെ പ്രകടനം 🙏🙌👌👌 കരഞ്ഞു പോയി... 🥺
Only for that last scene otherwise if she is a righteous women she will give the kid as per initial agreement.. in todays reality sarogate mother or the sperm donor do not have n e rights as per law
വളെരെ വൈകിയാണീ ചിത്രം കാണുന്നത്. വളരെ നല്ല സിനിമ. ലോഹി സാറിന്റെ മനോഹരമായ കഥയും,സിബി മലയിന്റെ സംവിധാനവും ചേർന്ന സൂപ്പർ മൂവി .... ഇതിൽ ലാലേട്ടൻ അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്തൊരു ഒർജി നാൽറ്റി അഭിനയം. ഇപ്പോഴുള്ള ചില യുവനടൻമാർക്ക് അവാർഡ് ലഭിക്കുമ്പോൾ തോന്നിപോകും.മമ്മൂട്ടിയും, ലാലേട്ടനും, എത്ര അവാർഡ് കിട്ടണം. അവരുടെ ചില ചിത്രങ്ങൾ പരിശോദിച്ചാൽ അത് മനസ്സിലാകും.
90 കളിലെ മോഹൻലാൽ സിനിമകൾ വേറെ ലെവൽ ആയിരുന്നു ഇപ്പൊ മാസ്സ് സിനിമകളിൽ മാത്രം ആയിപ്പൊയി ഡയറക്ടർമാർ ഇന്ന് ഈ തരത്തിൽ കഥയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു സിനിമ എടുത്താൽ വിജയിക്കില്ല എന്ന് തോന്നൽ ആണ് അവർക്ക് ബിസിനസ് മാത്രം ചിന്ത , കയ്യടിക്ക് പ്രാധാന്യം കൂടിപ്പൊയി അത്പോലെ മമ്മൂട്ടി സിനിമകളും വൽസല്യം ഒക്കെ പോലുള്ള ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കുന്നവർ ഇന്നും ഉണ്ടാകും അത് മനസ്സിലാക്കിയിട്ടായിരിക്കും തമിഴന്മാർ പെരൻപ് ഇറക്കിയത് കഥയ്ക്ക് പ്രധാന്യം കൊടുത്ത് ഒരു സിനിമാ ഇറക്കാൻ മനസ്സ് കാണിച്ചാൽ അത് ഒട്ടനവധി സിനിമാ പ്രേമികൾക്ക് സന്തോഷം നൽകും ഹരികൃഷ്ണൻസ് പോലെ മമ്മൂട്ടിയെയും മോഹൻലാൽ നെയും വച്ച് കഥയ്ക്ക് പ്രധാന്യം കൊട്ത്ത് ഒരു സിനിമാ ഇറക്കണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ അഭിപ്രായപ്പെടുക 👍👍😍😍 നമുക്ക് അഭിമാനിക്കം ഒരു മലയാളി ആയി ജനിച്ചതിൽ 😘😘😘
One of the best movies I have ever seen. കാണാൻ ഒരുപാട് വൈകിപ്പോയി. കണ്ണീരോടെയല്ലാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല... എല്ലാവരും ജീവിക്കുകയായിരുന്നു.... രാജീവിന് ഒരു പുതുജന്മം ഉണ്ടാവട്ടെ എന്ന് മാത്രം ആഗ്രഹിക്കാം. ഇനിയുണ്ടാവുമോ ഇത് പോലുള്ള നല്ല സിനിമകൾ.. 😢😢😢😓എന്റെ പൊന്നു ലാലേട്ടാ തൊഴുതു പോയി ഞാൻ...
" എല്ലാ അമ്മമാരും ആനിയെ പോലെ ആണോ? " ഒരു അമ്മയുടെ സ്നേഹവും സാന്ത്വനവും കിട്ടാതെ വളർന്ന രാജീവ് മേനോന്റെ ആ ചോദ്യവും, മാഗിയോടുള്ള അഭ്യർത്ഥനയുടെ മറുപടി കാത്തുനിൽക്കാതെയുള്ള അയാളുടെ ആ നടത്തവും പ്രേക്ഷകർക്ക് ഇന്നും ഒരു നൊമ്പരം ആണ്.
Murali polum Lalettande abhinayam kand ambarannittund pala scenilum. If u closely observe... Athkond aan Lalettane ellavarum appreciate cheyyunnath... Murali nalloru actor aan... Alla enn njan parayunnilla... But not as much as Lalettan....
No comedians to perform comedy, no fight scenes, not a suspence or a thriller. Throughout kure nalla abhinaya muhoorthangal matram. No words to express. Njan oru cinema kannugayannenum ithu verum abhinayam matram annenum thonatha oru performance. Hats offff..
കുടിച്ചും കൂത്താടിയും ജീവിതത്തിൽ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ തന്റെ കുട്ടിക്കാലത്തു തന്നെ ഉപേക്ഷിച്ചു പോയ അമ്മയോട് വെറുപ്പും ദേഷ്യവും മനസ്സിൽ അടക്കി പിടിച് ജീവിച്ചിരുന്ന രാജീവ് മേനോന് ഒരു അമ്മയുടെ സ്നേഹം എന്താണെന്ന് ആനിയിലൂടെ മനസ്സിലാക്കി കൊടുക്കുന്നു ♥️ ""ആനി മോനെ സ്നേഹിക്കുന്നപോലെ മാഗിക്ക് എന്നെ സ്നേഹിക്കാവോ" ?? ഈ ഒരു ഒറ്റ ചോദ്യം മതി ആ സ്നേഹത്തിന്റെ പവിത്രത എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ♥️ സിബിമലയിൽ & ലോഹിതദാസ് ♥️
'Maggie, can you love me like Annie loves her son ? ' laletten says it with cracking voice, with chocking of throat and trembling hands. He is a great actor.
വലിയ ഇമ്പാക്ട് ഉണ്ടാക്കാവുന്ന ഒരു സബ്ജെക്ട്നെ എത്ര നിസാരമായിട്ടാണ് എഴുതുകയും സ്‌ക്രീനിൽ കാണിച്ചിരിക്കുകയും ചെയ്തിരിക്കുന്നത്... ലോഹിതദാസ്... നിങ്ങൾ വാക്കുകളാൽ വർണിക്കാനാകാത്ത ഒരു പ്രതിഭയാണ്... 👏 29 ആം വയസ്സിൽ ഇങ്ങനെ ഒരു കഥാപാത്രം അതിഗംഭീരമായി ചെയ്യുക... കാണുന്നവരെ വല്ലാണ്ട് സങ്കടപെടുത്തുക... മോഹൻലാൽ... u r not just a name ❤️ something else 👏 സിബിമലയിൽ & ജോൺസൺ മാസ്റ്റർ 💙👏
അറിയാത്ത പ്രായത്തിൽ പലതും ചിന്തിച്ച് കൂട്ടിയിട്ടുണ്ട് അതിൽ ഒന്നായി മലയാള സിനിമയുടെ മഹാ വിസ്മയതാരമായ നമ്മുടെ സ്വന്തം ലാലേട്ടനെ എന്റെ സ്വന്തമാണെന്ന് കരുതിയിട്ടുണ്ട് പിന്നെ ബുദ്ധി ഉദിച്ച കാലമായപ്പോൾ ആണ് മനസ്സിലാക്കിയത് അദ്ദേഹം മലയാളക്കരയുടെ സ്വന്തമാണെന്ന് നമ്മുടെ എല്ലാവരുടെയും സ്വന്തമായ ലാലേട്ടൻ അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും പിൻ കഴിഞ്ഞ കാലങ്ങളിലും ഇപ്പോഴും ഇനിയുള്ള കാലങ്ങളിലും അല്ലെങ്കിൽ ഇനിയുള്ള നൂറ്റാണ്ടുകളും ഈ സിനിമകളും കഥാപാത്രങ്ങളും എന്നും മലയാളത്തിന്റെ മനസ്സിൽ ഉണ്ടാകും
എത്ര നല്ല സിനിമ. മക്കളെ ഇത്ര ഗംഭീര സിനിമയൊന്നും ഇനി കാണാൻ പറ്റില്ല. മോഹൻലാലിൻറെ ഡയലോഗ് heart touching മാഗിക്ക് എന്നെ ആനി മകനെ സ്നേഹിക്കുന്നപോലെ സ്നേഹിക്കാൻ പറ്റുമോ 🙏
Mohanlal...you are much beyond the standards of Indian Cinema...I am sure you will never get the recognition & respect you truly deserve.....the fact is that we doesn't deserve an actor of your caliber...
ഇ അഭിനയം കണ്ട് കരയാൻ ആളുണ്ട് ഒരു നൊരെത്തെ ഭക്ഷണം കിട്ടാതെ ചികിൽസ കിട്ടാതെ എത്രയോ ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട് ആർക്കും അത് കണ്ട് കണ്ണ് നിറയുന്നില്ലല്ലോ അല്ലെ
സിനിമ കഴിഞ്ഞ്. താഴെ എഴുതിയ കമന്റ്സ് വായിക്കുമ്പോളാണ് ഇത് സിനിമ ആയിരുന്നു എന്നുള്ള യാഥാർഥ്യത്തിലേക്ക് വരുന്നത്. ഞാൻ ഒന്ന് തൊഴുതോട്ടെ ഇതിന്റെ സൃഷ്ടികളെ... മോഹൻലാൽ, ലോഹിതദാസ്, സിബി മലയിൽ.......... സംഗീതം..... ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
മോഹൻ ലാലിന്റെ perfomanc ഇനെ പറ്റി പ്രത്യേകം പറയുന്നില്ല. മറ്റൊരാളുടെ പ്രകടനത്തെ പറ്റിയാണ് പറയാനുദ്ദേശിക്കുന്നേ.ജോൺസൺ മാസ്റ്റർ.പശ്ചാത്തല സംഗീതം കൊണ്ട് കരയിക്കാൻ പറ്റുമെന്ന് മാസ്റ്റർ തെളിയിച്ചു. Miss you master
ചന്ദ്രദാസ് ഐ ആം എക്സ്ട്രീമിലി സോറി ''എനിക്ക്... !! എനിക്ക്, മനസ്സിലാവില്ല ബന്ധങ്ങള്‍ അതിന്റെ ത്രീവത എനിക്ക് അറിയില്ല ... ഐ ആം എക്സ്ട്രീമിലി സോറി !! 1:40:05
ഒത്തിരി തവണ കണ്ട പടമാണ് പക്ഷെ ലാലേട്ടൻ ആറാടുകയാണ് എന്നുപറഞ്ഞ പുള്ളിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സിനിമ ഈ പടത്തിന്റെ ക്ലൈമാക്സ് എന്നുപറഞ്ഞപ്പോൾ വീണ്ടും ഒന്ന് കാണാൻ തോന്നി...
Watched this movie there won't be an actor like mohanlal who is a legend in acting and lasted his impression in world cinema through this film. Hats off
ശെരിക്കും ഒരു അമ്മക്ക് സ്വന്തം മകനോടാണോ അതോ ഭർത്താവിനോടാണോ ഇഷ്ട്ടം കൂടുതൽ............. രാജീവ് മേനോൻ വേറെ ആരാലും ഇത്രയും ഗംഭീരമായി ചെയ്യാൻ കഴിയില്ല. ........
സ്വന്തം മകനെ ആനിയെ ഏല്‍പ്പിച്ച് തിരിഞ്ഞ് നടന്ന് വരുന്ന രാജീവ് മേനോന്‍!!.. മലയാളത്തിലെ ഹൃദയ സ്പര്‍ശിയായ climax.. കണ്ണില്‍ ഒരു ഈറനോടെ അല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല..
കരയിപ്പിച്ചു കളഞ്ഞല്ലോ ലാലേട്ടാ നിങ്ങളൊരു കേവലം മനുഷ്യനല്ല അതിലുപരി വേറെയെന്തോ ആണ് നിങ്ങൾ THE Greatest Of All Time..... thanks ലാലേട്ടാ thanks..മറക്കുകയില്ല ഈ movie ഞാൻ മരിക്കുവോളം
എന്നെ പോലെ ഇത്രയും വർഷം ഈ പടം നഷ്ടപ്പെടുത്തിയ തോൽവികൾ ഉണ്ടോ,😢😢😢
Njan undu
Almost watch all mohanlal films but missed this one
Nhanum😶
Orkumbol enik tanne enthoooooooooooooooooooooopole😑 njnum miss cheythu
Vaiki poyi❤
ഈ പടം theatre ഇൽ പരാജയം ആയിരുന്നു 😔.
ഇന്ന് 30 വർഷം തികയുന്നു.....ഇപ്പോഴും കാണുന്നു വർ ഉണ്ടോ...എന്നെപോലെ ...
Yes.....
ഇന്ന് കാണുന്നു
🙋🙋🙋🙋
The ippo kanunnu..
Ethra kettallum ethile song kettukonde erikku athra heart touch feeling undu kandalum mathivaratha oru movie asnu
"ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാവോ" ഈ ഒറ്റസീൻ മതി മോഹൻലാൽ എന്ന നടന്റെ റേഞ്ച് മനസ്സിലാക്കാൻ...സംവിധയകാൻ സിബി മലയിൽ കട്ട് പറയാൻ പോലും മറന്നുപോയ സീൻ ..no words to say ❤️❤️❤️
Rose N guns ഹലോ ഇതിൻറെ സംവിധയകൻ സിബി മലയിൽ ആണ് ലോഹിതദാസ് ആണ് തിരക്കഥ
Viralukal mathram nokkiyalum mathiyaavum
ഇന്നത്തെ കട്ട ലാലേട്ടൻ ഫാൻ ആണെന്ന് പറഞ്ഞു നടക്കുന്നവരൊന്നും ചെലപ്പോ ഈ അത്ഭുതം കണ്ടിട്ടുണ്ടാവില്ല
Hatts of lalettan 😓❤️❤️❤️❤️
Ithilum pande mohanlal magic ulla film unde... Watch paadamudhra...
@@deepujose2576 യെസ്
Ee fans ennum paranju nadakkunna Mammootty, Mohanlal teams il palarum ivarude nalla performance ulla films kandittilla.. Dhasaradham, Guru, Keeridam, Sadhayam, Vanaprastham, Kamaladhalam, Pavithram, Valsalyam, Mrugaya, Oru Vadakkan veera Gadha, Thaniyavarthanam, Patheyam, Mazhayethum munpe, Palerimanikkam, Pothenmada, Pappayude Swantham appoose,etc
@@sumeshsumeshps5318 Athilum munpu Thalavattam (1986)
@@rejanr.j5884.😊
..
😊😊😅
ലാലേട്ടന്റെ കഥാപാത്രങ്ങളിലൂടെ, ആക്ഷനും, കോമഡിയും, സെന്റിമെൻറ്സും, കുസൃതിയും, ചിരിയും, നിഷ്കളങ്കതയും കണ്ടു വളർന്ന എന്റെ മനസിനെ ലോകത്തൊരു വേറൊരു നടനും സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല
ചിരിക്കാനും പറ്റും കരയാനും പറ്റും.. പക്ഷേ ചിരിച്ചുകൊണ്ട് കരയാൻ പറ്റുമെങ്കിൽ അത് ഈ നടനെ പറ്റു.. !
samyuktha varma മറ്റൊരു നടനും കൂടി ഉണ്ടായിരുന്നു
Araa athh
Mammooty
samyuktha varma 👍🏻👍🏻👍🏻
@@ajithgeorge875 ethu cinemayil
കട്ട ലാൽ ഫാനായ ഞാൻ High സ്കൂളിൽ പഠിക്കുമ്പോ കണ്ട ഈ സിനിമ അന്ന് എനിക്ക് ഇഷ്മായില്ല... പക്ഷെ ഇന്ന് കാണുമ്പോൾ അത്ഭുതം തോന്നുന്നു.... മോഹൻലാൽ ഗ്രേറ്റ് acting.... 🙏🙏
എന്തൊരു പെർഫോമെൻസ്,മലയാളികൾക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു നടനെ ലഭിച്ചതിൽ, ഇദ്ദേഹത്തിന്റെ അച്ഛനും അമ്മ യും ഭാഗ്യം ചെയ്തവരാണ്
🤣
Namukkum abhimanikam
എന്ത് അഭിമാനം മലയാളിക്ക് ഇവരുടെ മാതാപിതാക്കൾക്ക് ok .ingeru രാജ്യത്തിന് വേണ്ടി സേവനം ചെയ്തത് onnumalloaalo
@@azeezpv51 abhimanam thanne aanu film industry il mohanlal ullathukond aanu mollywood ithra valarnnathu
@@azeezpv51 നീ ഏതാടാ മദ്രസ പൊട്ടാ 🤣🤣
അവസാനത്തെ ലാലേട്ടന്റെ കരഞ്ഞുകൊണ്ടുള്ള ആ ചിരി....ചങ്ക് തകർന്നുപോയി😭💔
ആനി: ദൈവം എന്റെ ഒപ്പമാണ്.
ചന്ദ്രദാസ്: അങ്ങനെയെങ്കിൽ ദൈവം നീതിമാനല്ല 👌👌👌
💯
💯
💯
സത്യം
Aa dialogue evde anenn parayamo
ഈ സിനിമയാണോ ഞാൻ ഇത്രയും കാലം കാണാതിരുന്നത് എന്തൊരു തോൽവിയാണ് ഞാൻ
ഈ സിനിമ ആണോ ഞാൻ ഇത്രയും കാലം കാണാതിരുന്നത്
Njanum bro
@@പോരാളി ഞാനും saho...
@@aneeshpr9978 ഞാൻ ഇങ്ങനൊരു സിനിമ ഇന്നാണ് കാണുന്നത്. Lot of Thnkss to Mazhavil Manorama
Njanum epozha kanunne
ഭാവങ്ങൾ , വികാരങ്ങൾ, വിചാരങ്ങൾ, ചലന്നങ്ങൾ ഓരോ നിമിഷവും മാറി മറിയുന്ന അന്തരീക്ഷത്തിൽ നിര്മിക്കപെട്ട ഒരു കഥാപാത്രം..അതിനെ ഒരു അപ്പൂപ്പൻ താടി എടുക്കുന്ന ലാഘവത്തോടെ ആണ് ഈ മനുഷ്യൻ(?) തന്റെ കൈവെള്ളയിൽ എടുത്തു നടനമാടിയത്..കണ്ടാൽ സഹതാപം പിടിച്ചു പറ്റുന്ന ചമയമോ, നാടകീയമായ മുഴുനീള സംഭാഷണങ്ങളോ , അലമുറ ഇട്ടുള്ള കരച്ചിലോ വേണ്ട മോഹൻലാലിനു നമ്മുടെ മനസ്സിലെ ആ വികാര ബിന്ദുവിനെ സ്പർശിക്കാൻ..നമ്മൾ അറിയാതെ കണ്ണിൽ നിന്നൊരുതുള്ളി ഉതിര്ന്നു വീഴാൻ..അതിനയാൾക്ക് ഒരു നോട്ടം മതി..കണ്പീലികളുടെ ഒരു പിടച്ചിൽ മതി..ഒരു ദീർഘ നിശ്വാസം മതി..എന്തിനേറെ ഒരു ചിരി കൊണ്ട് പോലും അയാള് നമ്മളെ കരയിക്കാൻ പഠിച്ചവൻ ആണ്
So true a living legend amazing person natural beautiful person I love you sir u r complete actor a big salute sir
👌👌👌👌
ഈ സിനിമയിൽ നല്ല glamour ആണ് ലാലേട്ടനെ കാണാൻ
Yes
he was 29 years old that time
@@PrakashManokumpuzha1991 movie aano just 31 years old
@@vishalkvkl1544 1989
''ഒരിയ്ക്കൽ കൂടി ചോദിച്ചിരുന്നെങ്കിൽ കിട്ടുമായിരുന്നു എന്ന് നാളെ തോന്നാതിരിയ്ക്കാൻ വേണ്ടിയാണ് ഒരു യാചകനെ പോലെ ഞാൻ വന്നത് ''...👌👌👌
മോഹൻലാൽ... ഒരു നൂറ്റാണ്ടിൽ സംഭവിക്കുന്ന മഹാത്ഭുതം...🙏🙏🙏
💕
ഇത് കഥയും കഥ പാത്രവും ആണ് സുഹുർത്തെ
@@ummeru6104 അഭിനയത്തെ കുറിച്ച് തന്നെയാണ് പുള്ളിയു പറഞ്ഞത് സുഹൃത്തേ..
ഈ ചിത്രം ഞാൻ റിലീസ് ചെയ്തു ഉടൻ കണ്ടതാണ്..വിദേശത്ത് വച്ചു.അവസാന സീൻ കണ്ട് ഹൃദയം തകർന്നു പോയി.
മോഹൻലാൽ എന്ന അതുല്യ നടൻ തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല ചിത്രമാണ്.
ലോക സിനിമയ്ക്ക് മുന്നിൽ "മോഹൻലാൽ" ആരാണെന്നു കാണിച്ചു കൊടുക്കാൻ ഈ ഒരൊറ്റ സിനിമ മതി...
എന്തായാലും ഒരു കാര്യം പറയട്ടെ, പണ്ടത്തെ ലാലേട്ടനെ ഒരിക്കലും 2000നു ശേഷം മാസ് കാണിച്ചു നടന്ന ലാലേട്ടന് തോൽപിക്കാൻ കഴിയില്ല.
@@fastandfurious4501 2000 ത്തിനു ശേഷമാണു ഭ്രമരവും, പ്രണയവും, തന്മാത്രയും, രാവണ പ്രഭുവിലെ അച്ഛൻ വേഷവും, പരദേശിയുമെല്ലാം ചെയ്തത്
@@fastandfurious4501 മോഹൻലാലിന്റെ തന്നെ career best acting film തന്മാത്ര ഇറങ്ങിയത് എപ്പോൾ ആണ്?
എന്ത് തേങ്ങാ ! ഞങ്ങളാരും. മോഹൻലാൽ മല മറിക്കുന്നത് കണ്ടില്ലല്ലോ ...ശരാശരി പ്രകടനം മാത്രം. ചുമ്മാതങ് തള്ളി മറിക്കാതെടെ
@@കാളിയാർമഠംഗിരി poda poorimone e character mammoottykku onnum orikkalum pattaththilla hollywood level performance anu
തനിക്കു കിട്ടാതെ പോയ അമ്മയുടെ സ്നേഹം മകന് കിട്ടണമെന്ന്ന് ആശിച്ചു ആയിരിക്കണം കുഞ്ഞിനെ വിട്ടുകൊടുത്തത്...... ലാലേട്ടാ... റിയലി യു ർ ലിവ്ഡ്....
ജീവിക്കുകയാണ് ലാലേട്ടൻ മലയാള സിനിമ കണ്ട മികച്ച ചിത്രം ക്‌ളൈമാക്‌സ് കണ്ടു കരയാത്തവർ ആരും കാണില്ല
സത്യം
😭
ഇത്ര ചെറുപ്പത്തിൽ തന്നെ എജ്ജാതി അഭിനയം ആണ് ലാലേട്ടൻ...♥💖💕 ദൈവം നേരിട്ട് അനുഗ്രഹിച്ചു വിട്ട മഹാ നടനം
ഒരമ്മയുടെ സ്നേഹം എന്തെന്നു കാണിക്കാൻ മറ്റേതു സിനിമയെക്കാളും ഈ സിനിമക്ക് കഴിഞ്ഞു... അമ്മയുടെ സ്നേഹം ആഗ്രഹിക്കുന്ന ലാലേട്ടന്റെ പ്രകടനം 🙏🙌👌👌 കരഞ്ഞു പോയി... 🥺
ഞാൻ മാത്രമാണോ ഈ സിനിമയിൽ കുഞ്ഞിനെ ലാലേട്ടന് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നത്..... Still watching in 2018..... evergreen movie....
Njanum
Lalettanu ayrunu kitendath...karanm adyam muthal aa kunjine snehichth laletan anu... avl adyam oke paranjath salyam enokeya... pavam lalettanu... avlk bharthvineyum kitty kunjineym kityy.. lalettano annum innum ottak😟
Movie second parat varunnuuu
Angane kittiyirunnel Aa epic climax scene undaakumaayirunno ?
Only for that last scene otherwise if she is a righteous women she will give the kid as per initial agreement.. in todays reality sarogate mother or the sperm donor do not have n e rights as per law
ലോഗ സിനിമയിൽ ഇതുപോലൊരു ആക്ടർ ഉണ്ടാകില്ല ....ലാലേട്ടാ നിങ്ങൾ ഒരു അത്ഭുതം തന്നെയാണ്
🤣
@@passiontowardscricketandmy1884 ayin nee enthina thollikana...
@@manu.k3550 Nalla commentinte adiyil sthiram indavum idhepolathe krimikadi ullavr
13/1/2020 3.3.am -രാത്രിയിൽ ഈ പടം കാണണം അതും ഒറ്റക്ക് അതൊരു ഫീൽ ആണ് നമ്മൾ അറിയാതെ നമ്മുടെ കണ്ണ് നിറഞ്ഞു പോവും
എന്തൊരു നടനാണ് ഇത്,ഒരേ സമയം മുഖത്ത് പല ഭാവങ്ങൾ അനായാസം മാറ്റി മാറ്റി അഭിനയിക്കുന്നു,The Real Legend 😍😍😍
അറ്റവും മൂലയും ഒക്കെ പലപ്പോഴായി കണ്ടിട്ടുണ്ടെങ്കിലും, ഇന്നു ഈ film മുഴുവനായി കണ്ടു, ഇത്രനാൾ കാണാതെ പോയതിൽ വല്ലാത്ത നഷ്ടബോധം, Mohanlal🥰
വളെരെ വൈകിയാണീ ചിത്രം കാണുന്നത്. വളരെ നല്ല സിനിമ. ലോഹി സാറിന്റെ മനോഹരമായ കഥയും,സിബി മലയിന്റെ സംവിധാനവും ചേർന്ന സൂപ്പർ മൂവി .... ഇതിൽ ലാലേട്ടൻ അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്തൊരു ഒർജി നാൽറ്റി അഭിനയം. ഇപ്പോഴുള്ള ചില യുവനടൻമാർക്ക് അവാർഡ് ലഭിക്കുമ്പോൾ തോന്നിപോകും.മമ്മൂട്ടിയും, ലാലേട്ടനും, എത്ര അവാർഡ് കിട്ടണം. അവരുടെ ചില ചിത്രങ്ങൾ പരിശോദിച്ചാൽ അത് മനസ്സിലാകും.
Sathyam
ആനി മോനെ സ്നേഹിക്കും പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ....എന്ന് ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ വിരലുകൾ പോലും അഭിനയിക്കുന്നു
Correct
ആഹാ ഞങ്ങളാരും കണ്ടില്ലല്ലോ ...
തള്ളി മറി ക്കുന്നത്തിനും ഒരു പരിധി യില്ലെടെ
@@കാളിയാർമഠംഗിരി njangalarum ennu edakide parayunnundallo arada poorimone ninte e njangal nee kandillenkil ninte kannu oru doctore kond test cheyyikkeda parapooran mone polayadipoorimone
ente muthe sathyam ,, aa viralukal virakkunnath ,, hho ingane oru manushyan
@@കാളിയാർമഠംഗിരി suhruthe ningal swantham account vazhi vann theri parayumo, ammakk okke parayuka enn parayunnath mosham alledo ... neril thaan ingane theri parayumo?? athinulla dhairyam illaathath kondalle ,, fake account undaakkki theri parayanath, neritt paranjaal nalla idi kittum enn ningalku thanne orappa aanu , enthinaanu ingane mattullavare dushikkaan nilkunnath. pinne ningalkum oru amma ille,, avare bahumanikunnath engane aano athe poleye ningalk mattoralude ammayeyum kaanaan kazhiyu
ക്ണണ് നനയാതെ ഈ സിനിമ കണ്ട തീ്റക്കാന് കഴിയില്ല,ഇനിയുണ്ടാവില്ല ഇതുപോലൊരു ടീം,ലോഹി സാറും സിബിയും ലാലേട്ടനും.....we miss them...
Innu lock downil eepadam veendum kandu ettavumkooduthal thavana kandapadam ennuchodichal Dhasharadham
Kylas thesttaril intervel kazhinju oru 35 thavanayil kooduthal kandittundu
Theater udama Thundavumayi orumichanu veettilpoyirunnathu
ഈ പടം എത്ര കണ്ടാലും മടുപ്പ് തോന്നാത്തവർ like her
ലാലേട്ടൻ കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയവരുണ്ടോ 🙏
പിന്നല്ലാണ്ട് ♥️
ഇത്ര നെഞ്ചിൽ കൊണ്ട സിനിമ ഇനി ഉണ്ടാകുമോ. ലാലേട്ടാ നിങ്ങളുടെ ഈ അഭിനയത്തിന് കണ്ണും മനസും ഒരു പോലെ നിറക്കാൻ കഴിഞ്ഞു. Thanks
ലാലേട്ടന്‍ അഭിനയിച്ചു എന്നു പറയരുത് ഈ സിനിമയില്‍... ശരിക്കും ജീവികുകയായിരുന്നു ഒരു അച്ഛനായി. love u laletta
❤❤💯
90 കളിലെ മോഹൻലാൽ സിനിമകൾ വേറെ ലെവൽ ആയിരുന്നു
ഇപ്പൊ മാസ്സ് സിനിമകളിൽ മാത്രം ആയിപ്പൊയി ഡയറക്ടർമാർ
ഇന്ന് ഈ തരത്തിൽ കഥയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു സിനിമ എടുത്താൽ വിജയിക്കില്ല എന്ന് തോന്നൽ ആണ് അവർക്ക്
ബിസിനസ് മാത്രം ചിന്ത , കയ്യടിക്ക് പ്രാധാന്യം കൂടിപ്പൊയി
അത്പോലെ മമ്മൂട്ടി സിനിമകളും
വൽസല്യം ഒക്കെ പോലുള്ള ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കുന്നവർ ഇന്നും ഉണ്ടാകും
അത് മനസ്സിലാക്കിയിട്ടായിരിക്കും തമിഴന്മാർ പെരൻപ് ഇറക്കിയത്
കഥയ്ക്ക് പ്രധാന്യം കൊടുത്ത് ഒരു സിനിമാ ഇറക്കാൻ മനസ്സ് കാണിച്ചാൽ അത് ഒട്ടനവധി സിനിമാ പ്രേമികൾക്ക് സന്തോഷം നൽകും
ഹരികൃഷ്ണൻസ് പോലെ മമ്മൂട്ടിയെയും മോഹൻലാൽ നെയും വച്ച് കഥയ്ക്ക് പ്രധാന്യം കൊട്ത്ത് ഒരു സിനിമാ ഇറക്കണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ അഭിപ്രായപ്പെടുക 👍👍😍😍
നമുക്ക് അഭിമാനിക്കം ഒരു മലയാളി ആയി ജനിച്ചതിൽ 😘😘😘
Climaxe സീൻ കണ്ട് കണ്ണു നിറഞ്ഞവരുണ്ടോ എന്നെ പോലെ 😔😢😭😭
ഉണ്ട്.
Nirayathavarundonn choik bhai..😢
ഏതേലും നടന്മാർക് ഞാൻ ആണ് മികച്ച നടൻ എന്ന തോന്നൽ വന്നാൽ ദശരഥം ഒന്ന് കണ്ടാൽ മതി അപ്പോൾ ആ വിചാരം അഗ്ഗ് മാറിക്കിട്ടും
Ha ha pinnallathe.. Lalettanu thulyam lalettan mathram ☺
Sadayam movie...athu koodi kandal manassilakum ingerude range..one and only complete actor...
Dasaratham
Sadayam
Kamaladalam
Vanaprastham ♥️♥️🔥🔥🔥🔥🔥
Valare sariyaanu...
mammookkakk thonniya moopare kuttam parayamo ??
One of the best movies I have ever seen. കാണാൻ ഒരുപാട് വൈകിപ്പോയി. കണ്ണീരോടെയല്ലാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല... എല്ലാവരും ജീവിക്കുകയായിരുന്നു.... രാജീവിന് ഒരു പുതുജന്മം ഉണ്ടാവട്ടെ എന്ന് മാത്രം ആഗ്രഹിക്കാം. ഇനിയുണ്ടാവുമോ ഇത് പോലുള്ള നല്ല സിനിമകൾ.. 😢😢😢😓എന്റെ പൊന്നു ലാലേട്ടാ തൊഴുതു പോയി ഞാൻ...
V
Hai
ഞാനും
" ഇതൊരു സിനിമ ആയല്ല
ഒരു ജീവിതമായാണ് തോന്നിയത്
എന്റെ ജീവിതം ഞാൻ ജനിക്കുന്നതിനു മുൻപ് ഉള്ള സിനിമ പക്ഷെ എന്റെ ജീവിതം ഇതുപോലെ എഴുതികുറിച്ചുവെച്ച സിനിമ
IMDb ഇൽ ലോകത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ലിസ്റ്റിൽ ലാലേട്ടന് 7 ആം സ്ഥാനം നേടികൊടുത്ത സിനിമ. 👌👌👌
33 വർഷങ്ങൾ ക്ക് ശേഷം ഇന്ന് ആദ്യമായിട്ട് ഞാൻ ഈ സിനിമ കാണുന്നത് 💔 really heart touching 🥺
Njanum
ഇങ്ങേരു മനുഷ്യനാണോ...അല്ല..അതിനപ്പുറം എന്തോ ആണ് നമുക്ക്...ലാലേട്ടൻ ഇഷ്ടം...❤️❤️...പോരാ..ജീവനാണ്❤️❤️
അഭ്രപാളികളിൽ മനുഷ്യഹൃദയം കീറിമുറിച്ച ഒരേയൊരു ലോഹി സാർ😗👌😗👌😗👌😗
ഒന്നും പറയാനില്ല
നല്ല പടം👌👌👌
ലോഹിതദാസ് ഇഷ്ടം😙😙😙
" എല്ലാ അമ്മമാരും ആനിയെ പോലെ ആണോ? "
ഒരു അമ്മയുടെ സ്നേഹവും സാന്ത്വനവും കിട്ടാതെ വളർന്ന രാജീവ് മേനോന്റെ ആ ചോദ്യവും, മാഗിയോടുള്ള അഭ്യർത്ഥനയുടെ മറുപടി കാത്തുനിൽക്കാതെയുള്ള അയാളുടെ ആ നടത്തവും പ്രേക്ഷകർക്ക് ഇന്നും ഒരു നൊമ്പരം ആണ്.
എന്തൊരു അഭിനയം മോഹൻലാൽ. കരയുകേം ചിരിക്കുകേം ഒരേ സമയം. ഇതുപോലെ ഒരു നടൻ ലോകത്തുണ്ടാവില്ല 👌👌👌👌👌👍👍👍👍
ഈ സിനിമയിൽ മുരളിയുടെ അഭിനയം ആരും കാണാതെ പോകരുത്
Murali polum Lalettande abhinayam kand ambarannittund pala scenilum. If u closely observe... Athkond aan Lalettane ellavarum appreciate cheyyunnath... Murali nalloru actor aan... Alla enn njan parayunnilla... But not as much as Lalettan....
"വൃക്ക വേണമെങ്കിൽ ഞാൻ കൊടുക്കാം എനിക്കെന്തിനാ രണ്ടെണ്ണം " ....🙏🙏🙏
Appo athum koode avar kond pokum. Athra thanne
This one line tells everything about him ! Lohithadas Magic
ഇന്ന് 31 വർഷം തികയുന്നു 🤩 ഈ corona സമയത്തു വന്നു കാണുന്നവർ ഉണ്ടോ 🥰🥰🥰💓
All time Fav Move ❣️
എന്റെ പൊന്നു ലാലേട്ടാ, നിങ്ങൾക്കു മറ്റുള്ള നടന്മാരെ പോലെ ചുമ്മാ അങ്ങ് അഭിനയിച്ചാൽ പോരെ... ആ കഥാപാത്രമായി ഇങ്ങനെ ജീവിക്കണോ?
akshay manu
akshay manu ..athaanu nammude lalettan bro
Jacob Thomas
അപ്പോൾ ലാലേട്ടനും മറ്റുള്ളവരും എന്താ വ്യത്യാസം
Correct...jeevikkuvaaaa
ഇന്ന് 31വർഷം തികയുന്നു...
എത്ര വർഷം കഴിഞ്ഞാലും rajiv menon അതൊരു വികാരം തന്നെയാണ് ❤️
ഒരു ചെറിയ നോട്ടത്തിലും, ചിരിയിലും, മുളലുകളിൽ പോലും ഹൃദയത്തിൽ ആഴത്തിൽ സ്പർശിക്കുന്ന ലാലേട്ടന്റെ മാജിക് 😍❤❤
ക്ലൈമാക്സ് ഒന്നിൽ കൂടുതൽ കണ്ടാവര്ണ്ടോ...
ഇന്നത്തെയും കൂടി എത്രമത്തെ തവണയാണ് ഞാൻ കണ്ടത് എന്ന് ഓർമ്മയില്ല 😍😍😍😥😥😥😘😘😘
സിനിമയിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ലാൽ..
എന്താ സിനിമ സൂപ്പർ അഭിനയിക്കില്ല ജീവിക്കുകയാണ് ലാൽ ഒരു രക്ഷയുമില്ല
No comedians to perform comedy, no fight scenes, not a suspence or a thriller. Throughout kure nalla abhinaya muhoorthangal matram. No words to express. Njan oru cinema kannugayannenum ithu verum abhinayam matram annenum thonatha oru performance. Hats offff..
കുടിച്ചും കൂത്താടിയും ജീവിതത്തിൽ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ തന്റെ കുട്ടിക്കാലത്തു തന്നെ ഉപേക്ഷിച്ചു പോയ അമ്മയോട് വെറുപ്പും ദേഷ്യവും മനസ്സിൽ അടക്കി പിടിച് ജീവിച്ചിരുന്ന രാജീവ് മേനോന് ഒരു അമ്മയുടെ സ്നേഹം എന്താണെന്ന് ആനിയിലൂടെ മനസ്സിലാക്കി കൊടുക്കുന്നു ♥️
""ആനി മോനെ സ്നേഹിക്കുന്നപോലെ മാഗിക്ക് എന്നെ സ്നേഹിക്കാവോ" ??
ഈ ഒരു ഒറ്റ ചോദ്യം മതി ആ സ്നേഹത്തിന്റെ പവിത്രത എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ♥️
സിബിമലയിൽ & ലോഹിതദാസ് ♥️
അഭിനയ പ്രതിഭ.👌 ഇതുപോലൊരു നടൻ ഇനിയുണ്ടാവില്ല.......രാജീവ് എന്ന കഥാപാത്രം അത്രമേൽ ❤🥰👌👌👌👌👌... No one can replace him❤🥰👌.. Lalettan
Mallu Analyst ന്റെ വീഡിയോ കണ്ടതിനു ശേഷം സിനിമ കാണാൻ വീണ്ടും വന്നവർ ആരൊക്ക
'Maggie, can you love me like Annie loves her son ? '
laletten says it with cracking voice, with chocking of throat and trembling hands. He is a great actor.
ക്ലൈമാക്സ് കണ്ടു കണ്ണ് നിറയാത്തവർ ആരും കാണില്ല 🔥ഏട്ടൻ 🔥
2019 aarelum undo?
I watch dub in Marathi
ഞാൻ ഉണ്ട്
veeendum karayichu
2020
2020 il njan undeeeee...... Bro.
വലിയ ഇമ്പാക്ട് ഉണ്ടാക്കാവുന്ന ഒരു സബ്ജെക്ട്നെ എത്ര നിസാരമായിട്ടാണ് എഴുതുകയും സ്‌ക്രീനിൽ കാണിച്ചിരിക്കുകയും ചെയ്തിരിക്കുന്നത്...
ലോഹിതദാസ്... നിങ്ങൾ വാക്കുകളാൽ വർണിക്കാനാകാത്ത ഒരു പ്രതിഭയാണ്... 👏
29 ആം വയസ്സിൽ ഇങ്ങനെ ഒരു കഥാപാത്രം അതിഗംഭീരമായി ചെയ്യുക... കാണുന്നവരെ വല്ലാണ്ട് സങ്കടപെടുത്തുക... മോഹൻലാൽ... u r not just a name ❤️ something else 👏
സിബിമലയിൽ & ജോൺസൺ മാസ്റ്റർ 💙👏
ലാലേട്ടൻ ഉള്ള ഈ കാലത്ത് ജീവിക്കാൻ പറ്റിയത് തന്നെ ഏറ്റവും വലിയ ഭാഗ്യം.. Love you laletta 🥰🥰🥰.
കാലങ്ങൾ എറെ കഴിഞ്ഞിട്ടും ഇ പടം കാണുവാൻ ഉള്ള യോഗം ഇന്നാണ് കിട്ടിയത് ......... 2019 ൽ കാണുന്ന ഒരു ഹതഭാഗ്യൻ ഞാൻ മാത്രമാണോ?
Alla
ഈ കൊച്ചുപിള്ളേർക്ക് എപ്പഴും അങ്ങു ഉറക്കമാ..ല്ലേ uncle
എന്റെ പൊന്നോ.....നമിച്ചു
ആ ഡയലോഗ് ഡെലിവറി👌👌
സ്നേഹം ഒരു വലിയ പ്രശ്നം ആണ് അത് വേണ്ടപ്പോൾ കിട്ടിയില്ലെങ്കി
സത്യം
അറിയാത്ത പ്രായത്തിൽ പലതും ചിന്തിച്ച് കൂട്ടിയിട്ടുണ്ട് അതിൽ ഒന്നായി മലയാള സിനിമയുടെ മഹാ വിസ്മയതാരമായ നമ്മുടെ സ്വന്തം ലാലേട്ടനെ എന്റെ സ്വന്തമാണെന്ന് കരുതിയിട്ടുണ്ട് പിന്നെ ബുദ്ധി ഉദിച്ച കാലമായപ്പോൾ ആണ് മനസ്സിലാക്കിയത് അദ്ദേഹം മലയാളക്കരയുടെ സ്വന്തമാണെന്ന് നമ്മുടെ എല്ലാവരുടെയും സ്വന്തമായ ലാലേട്ടൻ അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും പിൻ കഴിഞ്ഞ കാലങ്ങളിലും ഇപ്പോഴും ഇനിയുള്ള കാലങ്ങളിലും അല്ലെങ്കിൽ ഇനിയുള്ള നൂറ്റാണ്ടുകളും ഈ സിനിമകളും കഥാപാത്രങ്ങളും എന്നും മലയാളത്തിന്റെ മനസ്സിൽ ഉണ്ടാകും
എത്ര നല്ല സിനിമ. മക്കളെ ഇത്ര ഗംഭീര സിനിമയൊന്നും ഇനി കാണാൻ പറ്റില്ല. മോഹൻലാലിൻറെ ഡയലോഗ് heart touching മാഗിക്ക് എന്നെ ആനി മകനെ സ്നേഹിക്കുന്നപോലെ സ്നേഹിക്കാൻ പറ്റുമോ 🙏
Best the best one💯
Sainatha👀😂😌
❤🙌
എന്നെ ലാലേട്ടൻ ഫാനാക്കിയ പെർഫോമൻസുകളിൽ ഒന്ന്..🤩🤩🤩മലയാളം കണ്ട ഏറ്റവും മികച്ച നടൻ..
Mohanlal...you are much beyond the standards of Indian Cinema...I am sure you will never get the recognition & respect you truly deserve.....the fact is that we doesn't deserve an actor of your caliber...
really a good movie
Exactly correct bro the indians does'nt deserve an actor like mohanlal he is a hollywood level actor face of world cinema
Watching 2023 full movie
What a classic
What a performance
Mohanlal once in life time legend
CLIMAX performance ❤️❤️❤️❤️❤️
😅😅😅 9:27
😅😅😅 9:27
😅😅😅 9:27
.😊
30 വയസ്സുള്ള സിനിമ 37 വയസ്സുള്ള ഞാൻ.. എന്നിട്ടും ആദ്യമായ് ഈ സിനിമ കാണുന്നത് 2020 ൽ thank you covid 19
എനിക്ക് ഇതിലെ കഥയും തിരക്കഥയുമാണ് എനിക്കേറെ ഇഷ്ടമായത് Hat's of you Legend Lohithadas സർ..😘😍😍👏
"Soul touching" എന്ന പ്രയോഗത്തിന്റെ അർഥം അറിയണമെങ്കിൽ ഈ സിനിമ കണ്ടാൽ മതി.
കഥയല്ലിത് ജീവിതം,,,,,, അസാധ്യം ലലേട്ടൻ,,,, ലോഹി സർ
Mallu analyst കണ്ട് വന്നവർ✋hajar vachit pokukaa 😁
Poorimon തായോളി vivek
@@shajahan4865 nalle samskaram vtlum idh തന്നെ aayirkum alle😏
@@shajahan4865 ...നല്ല തന്തയ്ക്കും തള്ളയ്ക്കും ജനിച്ച കോളനി സംസ്ക്കാരം..keep it up dear
@@asifismail7783 ജർമൻ കള്ള വെടി വേശിക്കുണ്ടായ analyst പുണ്ട myr 🇩🇪🇩🇪🖕🖕അവന്റെ പെണ്ടാടിക്ക് നാല് കാമുകൻമാർ ഉണ്ട്
@@freez300നിന്റെ തള്ള feminist ആണെങ്കിൽ ഒരു DNA test നടത്തു ചിലപ്പോ ippo കൂടെ ഉള്ളത് ശെരിക്കുമുള്ള തന്തയാവില്ല 😂🤭
സൂപ്പർ ഹിറ്റ് സിനിമയാണ് ഇതിൽ അഭിനയിച്ച ലാലേട്ടൻ രേഖ എന്നിവർ ജീവിക്കുകയായിരുന്നു അത്ര മനോഹരമാണ് ഈ സിനിമ
ഈ സിനിമയിലെ climax കണ്ട് കരഞ്ഞവർ ആരൊക്കെ?
ആനി തേച്ചു.
ഇ അഭിനയം കണ്ട് കരയാൻ ആളുണ്ട് ഒരു നൊരെത്തെ ഭക്ഷണം കിട്ടാതെ ചികിൽസ കിട്ടാതെ എത്രയോ ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട് ആർക്കും അത് കണ്ട് കണ്ണ് നിറയുന്നില്ലല്ലോ അല്ലെ
ഈ സിനിമ ഇത്രനാളും മിസ്‌ചെയ്തത് കഷ്ടമായി... ലാലേട്ടൻ തകർത്തു
കഥ, തിരക്കഥ ,സംഭാഷണം - ലോഹിതദാസ് ❤️
റിലീസ് ചെയ്ത ദിവസം തന്നെ കണ്ട സിനിമ. സൂപ്പർ സൂപ്പർ.
Lucky man
bagyavan
Age
@@shameershaaz347 18 -19 വയസുള്ളപ്പോൾ,, കണ്ണൂർ അമ്പിളി തിയേറ്റർ
പവിത്ര കൊല്ലണ്ട
സിനിമ കഴിഞ്ഞ്. താഴെ എഴുതിയ കമന്റ്സ് വായിക്കുമ്പോളാണ് ഇത് സിനിമ ആയിരുന്നു എന്നുള്ള യാഥാർഥ്യത്തിലേക്ക് വരുന്നത്. ഞാൻ ഒന്ന് തൊഴുതോട്ടെ ഇതിന്റെ സൃഷ്ടികളെ... മോഹൻലാൽ, ലോഹിതദാസ്, സിബി മലയിൽ.......... സംഗീതം..... ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
കണ്ണ് നിറയാതെ കണ്ടുതീർക്കാനാവാത്ത സിനിമ.. ലോഹിതദാസ് -സിബി മലയിൽ - മോഹൻലാൽ , ♥️♥️♥️
മോഹൻ ലാലിന്റെ perfomanc ഇനെ പറ്റി പ്രത്യേകം പറയുന്നില്ല. മറ്റൊരാളുടെ പ്രകടനത്തെ പറ്റിയാണ് പറയാനുദ്ദേശിക്കുന്നേ.ജോൺസൺ മാസ്റ്റർ.പശ്ചാത്തല സംഗീതം കൊണ്ട് കരയിക്കാൻ പറ്റുമെന്ന് മാസ്റ്റർ തെളിയിച്ചു.
Miss you master
Correct.👌👍
❤️👌
Swarnalatha mam... great singing..
Lalinodoppam Muraliyum jeevichuu ee moviyil.
ചന്ദ്രദാസ് ഐ ആം എക്സ്ട്രീമിലി സോറി ''എനിക്ക്... !! എനിക്ക്, മനസ്സിലാവില്ല ബന്ധങ്ങള്‍ അതിന്റെ ത്രീവത എനിക്ക് അറിയില്ല ... ഐ ആം എക്സ്ട്രീമിലി സോറി !! 1:40:05
" ജീവിതത്തിൽ ഏറ്റവും കൂടുതൽ ബോർ അടിച്ചത് ഉപദേശങ്ങൾ കേട്ടാണ്, എന്നെ ശകാരിക്കൂ നല്ല ഇടി ഇടിക്കു അപമാനിക്കു, ഉപദേശിക്കരുത്.. "
Hahaha, that scene came when I was reading ur comment
ഒത്തിരി തവണ കണ്ട പടമാണ്
പക്ഷെ ലാലേട്ടൻ ആറാടുകയാണ് എന്നുപറഞ്ഞ പുള്ളിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സിനിമ ഈ പടത്തിന്റെ ക്ലൈമാക്സ് എന്നുപറഞ്ഞപ്പോൾ വീണ്ടും ഒന്ന് കാണാൻ തോന്നി...
മല്ലു annalist റിവ്യൂ കണ്ടതിന് ശേഷം വന്നവരുണ്ടോ ???
😍😍
Watched this movie there won't be an actor like mohanlal who is a legend in acting and lasted his impression in world cinema through this film. Hats off
brilliant script , screen play, direction and mohanlal's natural acting skill. no more words to say
2020 ൽ വന്നവർക്ക് ലൈക്ക് അടിക്കാനുള്ള പോസ്റ്റ്
onnn poda
@@absalommax nee poda
Very nice movie
Fan of lalleta from Andhra pradesh
Super acting by mohanlal sir
Super script
Feel good movie
Want bharatham movie with English subtitles
Everyone talks about the climax..but the best scene is from 47:50 to 49:00.. watch lalettan’s expression when Nedumudi venu rejects his offer..
1000 likes
👌👌
Spot on... Terrific scene.
That is mohanlal s magic
yes,I really liked it
എൻറെ ദൈവമേ ഇത്രയും വർഷം ഞാൻ ഈ സിനിമ മിസ്സ് ആക്കി കളഞ്ഞല്ലോ 😒😞❤
Who all are watching in 2019😍😍😍
Iam
Njn
24-9-19
ശെരിക്കും ഒരു അമ്മക്ക് സ്വന്തം മകനോടാണോ അതോ ഭർത്താവിനോടാണോ ഇഷ്ട്ടം കൂടുതൽ............. രാജീവ് മേനോൻ വേറെ ആരാലും ഇത്രയും ഗംഭീരമായി ചെയ്യാൻ കഴിയില്ല. ........
ഇതാണ് അഭിനയം............ ലാലേട്ടാ the complete actor
സത്യം പറഞ്ഞാൽ ... ആനി എന്ന കഥാപാത്രത്തെ , കൊല്ലാൻ ഉള്ള ദേഷ്യം ആണ് തോന്നുന്നത് 😢
Mallu Analyst ന്റെ video കണ്ട് വന്നവർ ആരേലും ഉണ്ടോ....
അവന്റെ കൂതി കണ്ടു വന്നവർ ഉണ്ട്
@@shajahan4865 താൻ നാട്ടുകാരുടെ ഒക്കെ അതും കണ്ട് നടക്കുവാണോ 🤮
@@Mr_John_Wick. analyst തായോളിക്ക് അവന്റെ പെണ്ടാട്ടിയുടെ പോലും കാണാൻ ഉള്ള യോഗ്യത ഇല്ല 😂
@@shajahan4865 sry അത് എനിക്ക് അറിയില്ല...ok
@@shajahan4865 😂😂😂
ithu kanditt karanjavarrkk like adikkam
Awsome movie
ഞാൻ ഇതു കണ്ട് തൂറാൻ പോയി.. എന്നും പോകുന്നതാണു..ഞാൻ ലൈക് അടിക്കണോ..അതോ വെള്ളം ഒഴിച്ചാൽ മതിയോ?
+gokul vp vellam vayil ozhik, Ni vayil koode alle thoorunath
@@gokulvp4832 erangi poda myre
ലാലേട്ടാ...എത്ര കണ്ടാലും മടുക്കാത്ത സിനിമ.😍😘😘
സ്വന്തം മകനെ ആനിയെ ഏല്‍പ്പിച്ച് തിരിഞ്ഞ് നടന്ന് വരുന്ന രാജീവ് മേനോന്‍!!..
മലയാളത്തിലെ ഹൃദയ സ്പര്‍ശിയായ climax.. കണ്ണില്‍ ഒരു ഈറനോടെ അല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല..
കരയിപ്പിച്ചു കളഞ്ഞല്ലോ ലാലേട്ടാ നിങ്ങളൊരു കേവലം മനുഷ്യനല്ല അതിലുപരി വേറെയെന്തോ ആണ് നിങ്ങൾ
THE Greatest Of All Time..... thanks ലാലേട്ടാ thanks..മറക്കുകയില്ല ഈ movie ഞാൻ മരിക്കുവോളം
ഇത്രയും മനോഹരമായ ഒരു സിനിമ❤️❤️❤️.
This film have a soul in it.
Mohanlal🙏🙏🙏