തിലകൻ( ക്യാരക്ടന്റെ) വീണ്ടുവിചാരമില്ലാത്ത എടുത്തു ചാട്ടമാണ്, ചെങ്കോൽ വരെ നീണ്ടുപോകുന്ന ദുരന്തത്തിന് കാരണം. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം. അവിടെ അനാവശ്യ ആത്മാർത്ഥതയും ഓവർ സ്മാർട്ടും കാണിക്കാൻ ശ്രമിച്ചാൽ നഷ്ടം നമുക്ക് നമ്മുടെ കുടുംബത്തിനും ആയിരിക്കും. എന്നാൽ തിലകന്റെ ഭാഗം 💯 ശരിയാണ്, എന്നാൽ കോടതി മുതൽ പ്യൂൺ വരെ അഴിമതിയും അനീതിയും എന്നിരിക്കെ നമ്മൾ ഒഴിക്കിന് എതിരെ നീന്താൻ ശ്രമിച്ചാൽ കിരീടം ആകും അനന്തരഫലം 😮
iconic movie with legendary actors .Rest in peace Mohan raj sir and Kaviyoor Ponnamma Mam keerikkadan Jose 's aka Mohan Raj sir s fantabulous acting as the main antagonist against lalettan will be always etched in our minds .there won't be another Keerikkadan Jose for sure
ഇല്ല തെറ്റിയിട്ടില്ല.. തിലകൻ ചേട്ടൻ 'അവർക്കൊന്നുമല്ല' എന്ന് പറയാൻ തുടങ്ങുമ്പോൾ തന്നെ അത് ഇന്ററപ്റ്റ് ചെയ്ത് അവൻ കഴിക്കുമോ എന്ന് ചോദിക്കണം.. അപ്പോൾ തിലകൻചേട്ടൻ 'ഏയ് ' എന്ന് പറഞ്ഞു ഡയലോഗ് continue ചെയ്യുന്നു.. ടൈമിംഗ് കറക്റ്റ് ആണ്
I wish India finds extremely giant reserves of oil, gas or any other high value and high demand resource, so that India can get rich in a short span of time like the Gulf. The oil money can be used to reform and modernise the Indian police to international levels like UAE police. 🇮🇳
37:59 "കീരിക്കാടൻ ജോസെന്ന് കേട്ടിട്ടുണ്ടോ..??" അത് കേൾക്കുമ്പോൾ ഒരു വിറയൽ തോന്നിയില്ലേ...? അതിനാണ് കഥാപാത്രമായി ജീവിക്കുക എന്ന് പറയുന്നത്.. ആണത്തത്തിന്റെ പര്യായം.. അയാൾ ഇന്ന് യാത്ര പറഞ്ഞു പോയി...
ഇപ്പൊ യെഥാർത്ഥത്തിൽ അത് സത്യം ആയി.. നമ്മുടെ പ്രിയപ്പെട്ട വില്ലൻ കീരിക്കാടൻ മരിച്ചു 😢😢😢
കീരിക്കാടൻ ജോസട്ടൻ മരിച്ച ഓർമയിൽ കിരീടം കാണാൻ വന്നവർ ഉണ്ടോ 🌹
Onde machambii
ഉണ്ടേ
ജോസ് ചാവില്ല! മുറിച്ചിട്ടാൽ മുറി കൂടണ സൈസാ !!🔥🔥🔥🔥
കീരിക്കാടൻ ജോസിന് പ്രണാമം 🙏🙏🙏🙏🙏🌹
Und
തിലകൻ( ക്യാരക്ടന്റെ) വീണ്ടുവിചാരമില്ലാത്ത എടുത്തു ചാട്ടമാണ്, ചെങ്കോൽ വരെ നീണ്ടുപോകുന്ന ദുരന്തത്തിന് കാരണം. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം. അവിടെ അനാവശ്യ ആത്മാർത്ഥതയും ഓവർ സ്മാർട്ടും കാണിക്കാൻ ശ്രമിച്ചാൽ നഷ്ടം നമുക്ക് നമ്മുടെ കുടുംബത്തിനും ആയിരിക്കും. എന്നാൽ തിലകന്റെ ഭാഗം 💯 ശരിയാണ്, എന്നാൽ കോടതി മുതൽ പ്യൂൺ വരെ അഴിമതിയും അനീതിയും എന്നിരിക്കെ നമ്മൾ ഒഴിക്കിന് എതിരെ നീന്താൻ ശ്രമിച്ചാൽ കിരീടം ആകും അനന്തരഫലം 😮
തിലകൻ, ഒടുവിൽ, ശങ്കരടി,മുരളി, കവിയൂർ പൊന്നമ്മ, കൊച്ചിൻ ഹനീഫ, മോഹൻരാജ് ( കീരികാടൻ ജോസ് ) ഇവർ ഒക്കെ മണ്മറഞ്ഞു 😢😢😢😢
സേതുമാധവന്റ അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ
കീരിക്കാടൻ ജോസ് എന്ന പേര് ആണ് വായിൽ വരുന്നത്. മോഹൻ രാജ് എന്നാ പേര് ആദ്യമായിയാണ് കേക്കുന്നത് 🥺
പ്രണാമം 🌹🙏
1.53 ഞാനും വരാം നിന്റെ കൂടെ തിരിച്ചടിക്കാൻ ആണെങ്കിൽ തിരിച്ചടിക്കാൻ 🔥🔥സേതുമാധവന് ഒരേ ഒരു യഥാർത്ഥ കൂട്ടുകാരനെ ഉണ്ടായിരുന്നുള്ളു
കീരികാടൻ ജോസിനെ കാണാൻ പടം ഒരുവട്ടം കൂടി കണ്ടു
iconic movie with legendary actors .Rest in peace Mohan raj sir and Kaviyoor Ponnamma Mam keerikkadan Jose 's aka Mohan Raj sir s fantabulous acting as the main antagonist against lalettan will be always etched in our minds .there won't be another Keerikkadan Jose for sure
RIP! ..Dear Keerikkadan - Mohanraj the actor🌹
പ്രണാമം മോഹൻരാജ് 😢😢😢
RIP our കീരിക്കാടൻ ജോസ് 🔥🔥
Rip 😔😞❤ Jose Ettan
Enthoru life ulla filim.keerikadam best villian during that time
കീരിക്കാടൻ ജോസിന്റെ പ്രകടനം കാണാൻ വന്ന ഞാൻ.
Super movies
ഇതിൽ വില്ലൻ കീരിക്കാടൻ ജോസ് ഒന്നും അല്ല....തിലകൻ ആണ്...
ഒരച്ഛന്റെ എടുത്തുചാട്ടം സ്വഭാവം ഒരു മകൻറെ ജീവിതം നശിപ്പിച്ചു 😢
"NIMISHAM"....Epol venamengillum ethu kombenteyum jeevitham mattuna maha mantharam.
Pranamam josetta 😢😢😢 Ningalle kannana veedum kereedam anningathe 🎉🎉🎉🎉
Rest in peace to ""poorva sainik""🇮🇳🌹
07-10-2024 avasanamayi onnoode kanunnu .
ജീവിതം സ്നേഹം കുടുംബം ഒക്കെ എന്താണ് എന്നറിയാൻ പഴയ മൂവി കാണണം
ആ കത്തിയും കൊണ്ടുള്ള വരവ് 😂
Super film of mohanlal
Kaneer poovinte song also so good
നായകൻ : മോഹൻ ലാൽ
വില്ലൻ : മോഹൻ രാജ്.
21.40 പൂജപ്പുര രാധാകൃഷ്ണന് ടൈമിംഗ് തെറ്റി
ഇല്ല തെറ്റിയിട്ടില്ല.. തിലകൻ ചേട്ടൻ 'അവർക്കൊന്നുമല്ല' എന്ന് പറയാൻ തുടങ്ങുമ്പോൾ തന്നെ അത് ഇന്ററപ്റ്റ് ചെയ്ത് അവൻ കഴിക്കുമോ എന്ന് ചോദിക്കണം.. അപ്പോൾ തിലകൻചേട്ടൻ 'ഏയ് ' എന്ന് പറഞ്ഞു ഡയലോഗ് continue ചെയ്യുന്നു.. ടൈമിംഗ് കറക്റ്റ് ആണ്
Pwoli
2024 Lum Kireedathinte that thaanu thanne irikkum
Ennalum orupad agrahagalum santhosham ok ayi iruna oru family Pettan elma mari marinjalo ennealochikumbo
Keerikkadan😢🌹
This movie version has not kanneer poovinte song.
I wish India finds extremely giant reserves of oil, gas or any other high value and high demand resource, so that India can get rich in a short span of time like the Gulf.
The oil money can be used to reform and modernise the Indian police to international levels like UAE police. 🇮🇳
❣️
Si selection kettunnavare sethumadavane delhiyilo,chennayilo pokamayirunnu
37:59 "കീരിക്കാടൻ ജോസെന്ന് കേട്ടിട്ടുണ്ടോ..??"
അത് കേൾക്കുമ്പോൾ ഒരു വിറയൽ തോന്നിയില്ലേ...? അതിനാണ് കഥാപാത്രമായി ജീവിക്കുക എന്ന് പറയുന്നത്.. ആണത്തത്തിന്റെ പര്യായം.. അയാൾ ഇന്ന് യാത്ര പറഞ്ഞു പോയി...
Vallatharu movie tanney2😢
സൂപ്പർ
👍👍👍👍
Entta laletta😢😢😢😢
Kochinhaneefa the real villain
1:26:19 for editors 😌❤️
Mohan Raj orikkalum marikkilla Keerikkadan Jose loode jeevikkum ❤
👌
😅😊UNDU
11/10/2024
UNDE
Om Sai Ram
ജോസെട്ടന് ആദരാജ്‌ലികൾ