നാരായണീയം ദശകം 1 ഭഗവാൻ്റെ സ്വരൂപവും മഹാത്മ്യവും/ ശ്ലോക1&2/NarayaniyamDasaka1Sloka1&2/Supatha/DrSyam

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 1 тис.

  • @usharajan7114
    @usharajan7114 Рік тому +9

    ഇത്രയും വ്യക്തമായി വിവരിച്ച് നാരായണീയം പഠിപ്പിച്ചു തരുന്ന ഗുരുവിന് നമസ്ക്കാരം എനിക്കു o നാരായണീയം പഠിക്കണം

  • @vasanthakumarikj5355
    @vasanthakumarikj5355 3 роки тому +97

    നാരായണീയം പഠിക്കാൻ ഏറേ ആഗ്രഹിച്ചു. ഭഗവാൻ ഇതാ വഴിയും കാട്ടുന്നു, ഭാഗ്യമായി കാണുന്നു ഭഗവാനേ ഇത് പുർണമാക്കാൻ അനുഗ്രഹിക്കണേ🙏🙏🙏

    • @padminigopakumar8739
      @padminigopakumar8739 3 роки тому +9

      പാരായണം പഠിക്കാൻ സാധിച്ചത് വളരെ സന്തോഷം

    • @remamenon4526
      @remamenon4526 3 роки тому +2

      Om Namo Bhagavathe Vasudevaya Narayaneeyam muzhuvanayi padiykan avidunnu anugrahiykatte bhagavane

    • @santharadhakrishnan1957
      @santharadhakrishnan1957 2 роки тому +1

      വളരെ ആഗ്രഹിച്ച് എപ്പോൾ സ ആഗ്രഹം സഫലമായി.,

    • @sathibalakrishnan459
      @sathibalakrishnan459 7 місяців тому +1

      നല്ല ആഗ്രഹം ഉണ്ട് പഠിക്കാൻ 🙏🏻🙏🏻🙏🏻

  • @geethakvk130
    @geethakvk130 4 місяці тому +3

    ഭഗവാനേ എനിക്കും നാരായണീയം പഠിക്കാനുള്ള ഭാഗ്യം തന്നിരിക്കുന്നു ഹരേ കൃഷ്ണാ🪷🪷

  • @soumyaanilkumar5791
    @soumyaanilkumar5791 10 місяців тому +2

    ഇന്ന് ഈ ഏകാദശിനാളിൽ supathayudea നാരായണീയം കാണുവാനും കേൾക്കുവാനും കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏

  • @ushanatarajan8122
    @ushanatarajan8122 Рік тому +3

    ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ ശരണം. 🙏🙏🙏
    സ്ലോകങ്ങൾ തെറ്റ് കൂടാതെ അർത്ഥവും അറിഞ്ഞു കൊണ്ട് നാരായണീയം ചൊല്ലുവാൻ പഠിപ്പിക്കുന്ന അങ്ങേക്ക് നമസ്കാരം.🙏🙏🙏

  • @smithanair6519
    @smithanair6519 2 роки тому +4

    വളരെ നന്നായി അങ്ങ് പഠിപ്പിച്ചു തരുന്നുണ്ട്. അങ്ങേക്കും കുടുംബത്തിനും ഈശ്വരാനുഗ്രഹം വേണ്ട വോളം ഉണ്ടാവട്ടെ . ഞങ്ങൾക്കും,🙏

  • @sunithak8380
    @sunithak8380 8 місяців тому +3

    വളരെ നന്നായി യിരിക്കുന്നു നല്ലത് പോലെ മനസിലാക്കി തരുന്നു നല്ല ശബ്ദം കൃഷ്ണ ഭക് തി തരണേ 🙏🙏🙏🙏മുഴുവൻ പഠിക്കാൻ സഹായിക്കണേ 🙏ഗുരു നാഥാ ആ പാദങ്ങളിൽ നമസ്കാരം🙏🙏🙏🙏🙏🙏

  • @PremaSanthan
    @PremaSanthan 3 місяці тому +4

    ഭഗവാനെ കൃഷ്ണ നാരായണിയ൦മുഴവനു൦പ൦ികാൻ സഹായിക്കണ൦

  • @jayanthimohanan8556
    @jayanthimohanan8556 2 роки тому +3

    ഓം നമോ നാരായണായ നാരായണിയ നാരായണീയം നന്നായിട്ടുണ്ട് 🙏🙏🙏🙏🙏🙏 നമസ്തേ ഗുരുജി 👏👏👏👏

  • @ushajayakumar556
    @ushajayakumar556 3 роки тому +2

    എത്ര കേട്ടാലും മതി വരാത്തതാണ് തങ്ങളുടെ വിവരണം. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏

  • @sunilkrr4490
    @sunilkrr4490 4 місяці тому +3

    ഓം നമോ നാരായണ 🙏🏻🙏🏻🙏🏻.

  • @radhamadhav6501
    @radhamadhav6501 3 роки тому +18

    നന്നായിട്ടുണ്ട് ബാക്കി ശ്ലോകങ്ങളും പറഞ്ഞു തരണേ ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും മാഷിന് ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കിന്നു 🙏🙏🙏🙏 ഹരേ ഗുരുവയുരപ്പാ🙏🙏🙏🙏🙏

  • @ramanipremanandan3277
    @ramanipremanandan3277 Рік тому +3

    വളരെ ഉപകാരം 🙏🏻സന്തോഷം 🙏🏻🙏🏻

  • @sarojiniamma4646
    @sarojiniamma4646 3 роки тому +2

    ഓം നമോ നാരായണായ,,🙏🙏വളരെ വ്യക്തവും ശക്തവും ശാന്തവും ആയ വാക്കുകളിൽ കൂടി ശ്രീ മൻ നാരായണീയത്തിലെ രണ്ടു ശ്ലോകങ്ങളും അങ്ങു ചൊല്ലി കേട്ടപ്പോൾ നാരായണീയം പഠിക്കാനും പൊരുൾ അറിയാനും ഗുരുവായൂരപ്പൻ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @saranyanair6416
      @saranyanair6416 3 роки тому +1

      Indirra..
      . Kalkanum ariyanumsadikunnathil fagem🙏🙏🙏

    • @bhagyalakshmi1571
      @bhagyalakshmi1571 2 роки тому

      വളരെ നല്ല രീതിയിൽ ആണ്

  • @DrCKMini
    @DrCKMini Рік тому +3

    Om namo bhagavathe vasudevaya🙏🙏🙏🌸🌸🌸🪔🪔🪔🪔

  • @rajeeshedamana17
    @rajeeshedamana17 3 роки тому +2

    ഓം നമോ ഭഗവതേ വാസുദേവായ🕉️🙏....... ശ്രീ ഗുരുവായൂരപ്പൻ സദാ സർവധാ തുണയായിരിക്കട്ടെ💖🌹🕉️🙏🙏

  • @sahadevan96
    @sahadevan96 Рік тому +4

    Hare krishna hare🙏🙏🙏

  • @geethanambiar5403
    @geethanambiar5403 Рік тому +2

    Hare Krishna Hare Krishna
    Krishna Krishna Hare Hare 🙏🌹

  • @vishnuchandran970
    @vishnuchandran970 Рік тому +2

    എനിക്കും പഠിക്കണം ഭഗവാനെ നാരായണീയം ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണം 🙏🏻

  • @ajithabalakrishnan4215
    @ajithabalakrishnan4215 10 місяців тому +2

    എൻ്റെ കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @vijayakumaru1422
    @vijayakumaru1422 2 роки тому +3

    ഹരി ഓം ആചാര്യന് പ്രണാമം.

  • @ramanim3648
    @ramanim3648 3 роки тому +2

    ശ്രീ ഗുരുവായൂരപ്പാ ശരണം........ ഹരേ കൃഷ്ണാ ''......

  • @sumathyrk4074
    @sumathyrk4074 Рік тому +3

    God bless you my child

  • @ushamuraleedharan167
    @ushamuraleedharan167 2 роки тому +2

    Krishna Guruvayurappa sharanam 🙏🙏🙏

  • @anithamanosh1463
    @anithamanosh1463 3 роки тому +3

    Hare krishna

  • @thondiyathbalakrishnanindi138
    @thondiyathbalakrishnanindi138 Рік тому +1

    Narayaneeyam kelkan agrahichirikkukayayirunnu namasthe 🙏🙏🙏

  • @dhanya.c2970
    @dhanya.c2970 11 місяців тому +60

    ഭഗവാനെ ഞാനും നാരായണീയം പഠിക്കാൻ തുടങ്ങി മുഴുവനാകാൻ. സഹായിക്കണേ കണ്ണാ.. ഉള്ളിൽ കളങ്കമില്ലാത്ത ഭക്തി തരണേ ഭഗവാനെ 🙏🏻

  • @skmani7530
    @skmani7530 Рік тому +2

    🌷🌷🙏hari🕉️narayana akhilaguro
    Bhagavan namasthe.🌷🌷🙏jai sathguru.🌷🌷🙏

  • @girijanampoothiry4066
    @girijanampoothiry4066 Рік тому +1

    അങ്ങയുടെ പാദങ്ങളിൽ സ്ഷ്ടാംഗപ്രണാമംം. എന്തെളിമയാണ് ഭഗവാനേ🙏

  • @suriyadev4658
    @suriyadev4658 Рік тому +3

    നമസ്കാരം sir

  • @sheenamurali5699
    @sheenamurali5699 2 роки тому +2

    🙏കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ ഹരേ 🙏

  • @preethapreman1971
    @preethapreman1971 Рік тому +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sreebasunil9324
    @sreebasunil9324 8 місяців тому +1

    Hareeeee Krishna 🙏🙏🙏💞 guruvayoorappa enikum narayaneeyam padikan sahayikaneee bagavaneee🙏🙏🙏💞💞

  • @sarojinivijayan2752
    @sarojinivijayan2752 Рік тому +5

    ഞാനും പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @valsalarajesh3616
    @valsalarajesh3616 Рік тому +2

    Hare krishna 🙏

  • @sreedevipk7721
    @sreedevipk7721 Рік тому +1

    ഗുരുവായൂരപ്പ ശരണം 🌹

  • @rajums1235
    @rajums1235 Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ.കൃഷ്ണാ ഗുരുവായുരപ്പാ രക്ഷ രക്ഷ

  • @sobhanaaneesh6094
    @sobhanaaneesh6094 Рік тому +1

    നമസ്കാരം . തിരുമേനി മനസ്സ് നിറഞ്ഞ കേട്ടു ഭഗവാൻ . ഉള്ളിൽ നിറഞ്ഞ നിന്നു കൃഷ്ണ .ഹരേ

  • @lalimacm1254
    @lalimacm1254 Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ.. ഹരേ കൃഷ്ണാ.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @sulekhamenon3588
    @sulekhamenon3588 Рік тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🌹💕

  • @geethashanmughan1844
    @geethashanmughan1844 Рік тому +3

    Anikum padikkanam kanna sahayikkumo kanna avidunnu anughrahikkanam,🙏🙏🙏🙏🙏

    • @shailajachandran7618
      @shailajachandran7618 Рік тому +1

      എനിയ്ക്കും പഠിയ്ക്കണം എന്ന് ആ ഗ്രഹം ഉണ്ട് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @ShinjulaPk
    @ShinjulaPk 11 місяців тому

    നാരായണിയം വായിക്കാൻ ഭഗവൻ മനസിൽ പറയുന്നത് പോലെ തോന്നുന്നു ഞാൻ പഠിക്കാൻ തിരുമാനിച്ചു ആദ്യം എടുത്തത് ഗുരുവിന്റെ ശബ്ദമാണ് എനിക്ക് കൂടുതൽ അറിവ് തന്നത് ഒരുപാട് നന്ദി

  • @littleideaentertainments2190
    @littleideaentertainments2190 3 роки тому +1

    എല്ലാവരിലും അക്ഷയപാത്രമായി കൃഷ്ണ പ്രേമം നിറയട്ടെ.ഈ പുതുവർഷം എന്ന് പ്രാർത്ഥിക്കുന്നു.

  • @girijatensingh8981
    @girijatensingh8981 2 роки тому +1

    Hare Krishna Radhe Shyam

  • @keerthanapillai7761
    @keerthanapillai7761 3 роки тому +1

    Hare Krishna 🙏
    Thank you Sir 🙏

  • @harivison7212
    @harivison7212 3 роки тому +1

    ഓം നമോ നാരായണായ ഓം 🌼🌻🌼🌼🌻🌹🌼🌻🌹🙏🙏🙏🚩

  • @jothiprem3541
    @jothiprem3541 3 роки тому +2

    നാരായണീയം പഠിക്കാൻ വളരെ അധികം കഴിഞ്ഞു. 🙏🙏🙏🙏🙏🙏🙏

  • @RajiVijayan-v7h
    @RajiVijayan-v7h 3 місяці тому +3

    എനിക്ക് . പഠിക്കണം

  • @sujathakp5177
    @sujathakp5177 2 роки тому +1

    കോടി പ്രണാമം, കൃഷ്ണാ !ഗുരു പവന പുരേശ ഹന്തഭാഗ്യം ജനനാനാം.
    പഠിക്കാൻ അവസം കിട്ടിയതിന്.
    धन्यवाद:🕉️🙏🙏🙏🙏🙏.

  • @geethaku3951
    @geethaku3951 9 місяців тому

    ഭഗവാനെ ഗുരുവായൂരപ്പാ ഇന്ന് ഞാനും നാരായണീയം പഠിക്കയാണ് സഹായിക്കണേ കൃഷ്ണ

  • @padmakumariv1079
    @padmakumariv1079 3 роки тому +1

    OmNamo Bhagavte Vasudevaya 🙏🙏🙏 Hari Om Namaste Swamiji 🙏🙏

    • @k.kanandom2272
      @k.kanandom2272 3 роки тому

      Om namo bhagavathee vàsudevayaa 🙏🙏🙏

    • @darlykd200
      @darlykd200 2 роки тому

      Om Namo Narayana

  • @indiranair1476
    @indiranair1476 2 роки тому

    Hare Krishna 🙏🙏 Guruvayur appa Saranam 🙏🙏🙏

  • @radharamachandran7241
    @radharamachandran7241 10 місяців тому

    🙏🏻🙏🏻🙏🏻, thirumeni parayunnathu nalla pole manassilvunnundu.

  • @beenapr9541
    @beenapr9541 3 роки тому +2

    Hari om sir

  • @shonashonaa1398
    @shonashonaa1398 6 місяців тому +1

    Hare Krishna ❤❤❤

  • @remyasanthosh2183
    @remyasanthosh2183 2 роки тому +1

    നന്ദി. Om namo narayanaya nama

  • @PrameelaShibu
    @PrameelaShibu 6 місяців тому +1

    Hare🙏🙏🙏🙏🙏🙏krishna

  • @valsalaclicofindia5623
    @valsalaclicofindia5623 3 роки тому +1

    May God bless you

  • @valsalabhasi7481
    @valsalabhasi7481 3 роки тому +1

    Hare krishna Om Namo Bhagavathe Vasudevaya

  • @anithanarayanan4060
    @anithanarayanan4060 Рік тому +1

    നമസ്കാരം സർ 🙏നന്ദി നന്ദി 🙏🙏❤️

  • @subhadrap.s5322
    @subhadrap.s5322 Місяць тому

    കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ...

  • @SumaMC-v6u
    @SumaMC-v6u 10 місяців тому +1

    ഭഗവാനെ കൃഷ്ണ 🙏❤️🙏

  • @vilasinivinu
    @vilasinivinu Місяць тому

    ഗുരുവായൂരപ്പാ നാരായണീയം പഠിക്കാൻ അനുഗ്രഹിക്കനെ ❤

  • @GeethaReghunath-c4j
    @GeethaReghunath-c4j 9 місяців тому

    കണ്ണാ... ഗുരുവായൂരപ്പാ.... അനുഗ്രഹിക്കണേ... സ്വാമി.. നമസ്തേ...

  • @lalmohannarayan898
    @lalmohannarayan898 3 роки тому +1

    ഓം നമോ നാരായണ :

  • @meenakshisn8762
    @meenakshisn8762 3 роки тому +1

    Jai Sri Krishna

  • @sajinishine4879
    @sajinishine4879 3 роки тому +1

    Thank you sir

  • @seemarani4684
    @seemarani4684 25 днів тому

    Enikkum narayaneeyam vayikkan padikkanam. Bhagavane mudakkam koodathe padikkan anugrahikkane 🙏🏻🙏🏻🙏🏻

  • @komalamthrissur5860
    @komalamthrissur5860 3 роки тому +2

    Om Namo Bhagavathe Vasudevaya

  • @ugcaKiran
    @ugcaKiran Рік тому +1

    Aagraham unde padikkan bhagavan anugrahikkatte

  • @prasanna8036
    @prasanna8036 2 роки тому +1

    ഓം നമോ നാരായണായ നമഃ

  • @sheebapr5205
    @sheebapr5205 2 роки тому +2

    Super sir👌

  • @ushadevis6866
    @ushadevis6866 10 місяців тому

    🙏നാരായണ നാരായണ നാരായണ നാരായണ 🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @RatnamChandran-k6e
    @RatnamChandran-k6e 21 день тому

    Hare Krishna 🎉🎉🎉🎉🎉

  • @girijakrishnanp545
    @girijakrishnanp545 Рік тому

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    🙏🙏🙏🙏

  • @jotsnanair4419
    @jotsnanair4419 2 роки тому +1

    Soft voice

  • @maniraveendran7807
    @maniraveendran7807 8 місяців тому

    Hare🙏🙏🙏krishna

  • @sheebababusheeba2346
    @sheebababusheeba2346 Рік тому +1

    ഹരേ കൃഷ്ണ 🙏🙏

  • @kkgeetha5719
    @kkgeetha5719 3 місяці тому

    Krishna guruvayoorappa....

  • @varadhayinivaradhayini9584
    @varadhayinivaradhayini9584 Рік тому +2

    🙏🙏🙏

  • @palacegarden8551
    @palacegarden8551 10 місяців тому +1

    Krishnaguruvayurappa.

  • @valsalachandran3151
    @valsalachandran3151 3 роки тому +1

    Super...

  • @padmakumari2941
    @padmakumari2941 2 роки тому

    Om namo narayanaya🙏🙏🌹

  • @athulyakuttu725
    @athulyakuttu725 11 місяців тому

    Krishnaa guruvayurappaaa...

  • @chandrisworld5203
    @chandrisworld5203 3 роки тому +1

    Krishnan Guruvayurapaa 🙏

  • @sujathap24
    @sujathap24 Рік тому +2

    🙏

  • @anithatm9982
    @anithatm9982 3 роки тому +1

    🙏🙏🙏🌹🌹

  • @jayaratnakumaripk1441
    @jayaratnakumaripk1441 11 місяців тому

    Kumari
    Hare Krishna
    Hare Krishna

  • @sulochanak.n7000
    @sulochanak.n7000 3 роки тому +1

    Great

  • @bhagyalakshmi2984
    @bhagyalakshmi2984 Рік тому +2

    Narayana Narayana🫸

  • @saraswathydas6636
    @saraswathydas6636 10 місяців тому

    ഹരേ നാരായണ

  • @geethammas6909
    @geethammas6909 Рік тому +1

    Harekrishna Govinda Gopala Soure

  • @RajeshRajesh-mh1li
    @RajeshRajesh-mh1li 9 місяців тому

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ❤

  • @chithralekhachandradas8613
    @chithralekhachandradas8613 9 місяців тому

    എന്നെകൂടി പഠിക്കാൻ സഹായിക്കണമേ....ദൈവമേ

  • @SureshKumar-rf1ib
    @SureshKumar-rf1ib Рік тому

    Hare Krishaaaa

  • @subhadramaniyan2701
    @subhadramaniyan2701 2 роки тому +1

    🙏🙏🙏🙏🌹🌹🌹🌹🌹🙏

  • @bhuvaneswariMtm-qw7fs
    @bhuvaneswariMtm-qw7fs Рік тому

    എന്നെക്കൂടി നാരായണീയം ക്‌ളാസിൽ ചേർക്കണം സർ ഭാഗവത്‌ കൃപ ഉണ്ടാകാൻ സാറും കൂടി എനിക്കു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏

  • @geethamohankumar5821
    @geethamohankumar5821 Місяць тому

    HARE KRISHNA 🪔🙏 HAREKRISHNA 🙏

  • @remadevi5320
    @remadevi5320 3 роки тому +1

    നമസ്തേ സർ

  • @SasikalaMarathil
    @SasikalaMarathil 9 місяців тому

    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏