Narayaneeyam Part 1 Malayalam | നാരായണീയം ഭാഗം 1 സ്വാമി ഉദിത് ചൈതന്യ

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 987

  • @chandrikanarayanan4544
    @chandrikanarayanan4544 11 місяців тому +16

    ഒരു ആത്മീയ കാര്യവും അറിയതെ ഇരുന്ന എനിക്ക് സ്വാമിജിയുടെ പ്രഭാഷണം ടെലിവിഷനിൽ കൂടിയാണ് ഭഗവത് ഗീത വായിക്കാൻ പ്രചോദനം കിട്ടിയത്, പിന്നീട് നാരായണീയം അങ്ങനെ ഇപ്പോൾ ഭാഗവതം കേട്ട് മനസ്സിലാക്കുന്നു എന്റെ ഗുരു അങ്ങ് തന്നെയാണ്, കുറേശ്ശെ പ്രാവർത്തികമാക്കാൻ അങ്ങയുടെയും ഭഗവാന്റെയും അനുഗ്രഹം കിട്ടാനായി സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏

    • @waytospirituality
      @waytospirituality  11 місяців тому +1

      ഹരി ഓം
      ഓം നമോ ഭഗവതേ വാസുദേവായ

    • @RathnavalliP.K
      @RathnavalliP.K Місяць тому

      ഓംകൃഷ്ണായനമ:🙏🏻

    • @RathnavalliP.K
      @RathnavalliP.K Місяць тому

      🙏🏻

    • @SulaManoj
      @SulaManoj 28 днів тому

      ഹരി ഓം 🙏🙏🙏🙏🙏🙏

  • @VijiSreepadam888
    @VijiSreepadam888 13 годин тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ പ്രണാമം പ്രഭോ 🙏🙏നമസ്ക്കാരം ഗുരുജി🙏🙏

  • @SIJAMELBIN
    @SIJAMELBIN Рік тому +224

    സ്വാമിജി 🙏 എന്റെ ഗുരു വാണ്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. Cancer survivior ആണ്. എനിക്ക് ഗീത പുതിയ ഒരു ജന്മം തന്നു

    • @sreekalapillai2929
      @sreekalapillai2929 Рік тому +7

      ❤❤

    • @gourikuttyamma4400
      @gourikuttyamma4400 Рік тому +20

      മാഡം ഒരു നാരായണീയം കൂടി കൈയ്യിൽ വെച്ചോളൂ ഗുരുവായൂരപ്പൻ കൂടെ ഉണ്ടാകും🙏🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому +18

      ഹരി ഓം
      സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ
      അഹം ബ്രഹ്മാസ്മി
      തത്വമസി

    • @girijamanikuttan8264
      @girijamanikuttan8264 Рік тому +2

      🙏🙏🙏🙏🙏🌹🌹🌹

    • @hillaritms4207
      @hillaritms4207 Рік тому +18

      ചിന്താ ശക്തിയും ഈശ്വരാധീനവും ഉള്ള വർ ഭാരതത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ് ഹിന്ദു ധർമ്മം ആചരിച്ചു ജീവിക്കുന്നു അനേകം ക്രിസ്ത്യാനികളും മുസ്ലിംകളും സനാതന ധർമ്മം അറിഞ്ഞു ജീവിക്കുന്നു

  • @vijithavv2404
    @vijithavv2404 Рік тому +12

    സ്വാമിജി ഒരു ദിവസം ഉച്ചക്ക് ഞാൻ ഉറങ്ങാൻ കിടന്നു. കുറെ നേരം കഴിഞ്ഞപ്പോൾ ഉണ്ണി കണ്ണൻ എന്റെ കൈത്തണ്ടയിൽ തല വച്ചു കിടക്കുന്ന ഒരു അനുഭവം എനിക്ക് ഉണ്ടായി. നാരായണായ നമഃ നാരായണായ നമഃ നാരായണ 🙏🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому +2

      ഹരി ഓം🙏
      ഹരി നാമം എപ്പോഴും മനസ്സിലുണ്ടാകട്ടെ
      ഭഗവാൻ നല്ല ചിന്തകൾ തരട്ടെ
      ഓം നമോ ഭഗവതേ വാസുദേവായ നമഃ

    • @revathypradosh9157
      @revathypradosh9157 2 місяці тому

      🙏🙏🙏

    • @achuammuR
      @achuammuR Місяць тому

      Hare Krishna guruvayoorappa 🙏

    • @indirarajeev533
      @indirarajeev533 Місяць тому

      Hare Krishna

  • @usha4128
    @usha4128 Рік тому +14

    സ്വാമിജി അങ്ങേയ്ക്ക് വിനീത പ്രണാമം നാരായണീയവും പഠിക്കുവാനുള്ള അനുഗ്രഹം നൽകിയതിന് 🙏🙏🙏

  • @narayanikuti1168
    @narayanikuti1168 Рік тому +27

    സ്വാമിജിക്ക് നമസ്കാരം.
    അവിടുത്തെ ഓരോ വാക്കും അമൃതിനു തുല്യമാണ്.
    ഈ ജീവിതത്തിലേക്ക് എന്നെ വീണ്ടും നയിച്ചത് അവിടുത്തെ പ്രഭാഷണവും, അനുഗ്രഹവും മാത്രമാണ്.
    എല്ലാവരും ഭാഗവതത്തിലൂടെ ഉയരട്ടെ. എന്ന് പ്രാർത്ഥിച്ചുകൊണ്ട്....🙏🙏🙏

  • @vijayalakshmi-wo1ub
    @vijayalakshmi-wo1ub 10 місяців тому +1

    Narayana narayana 🙏🏻 namaskaram guruji 🙏🏻 narayana 🙏🏻 jai shri krishna

  • @valsalapoduval5212
    @valsalapoduval5212 Рік тому +6

    സ്വാമിജി എത്ര നല്ല ഉപദേശം 🙏🌹

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഓം നമോ ഭഗവതേ വാസുദേവായ

  • @appusnandus7060
    @appusnandus7060 Рік тому +14

    സ്വാമിജി അങ്ങയുടെ ഓരോ വാക്കുകളുംഅർത്ഥവത്താണ്..ജീവിതത്തിൽ പകർത്താൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏ഹരേ കൃഷ്ണ 🙏🙏

  • @vidhyavadhi2282
    @vidhyavadhi2282 Рік тому +9

    ഹരിഓം നമസ്കാരം തിരുമേനി 🙏🙏🙏🌹🌹
    നമ്മളുടെ ഈ ജീവിത കാലഘട്ടത്തിൽ മഹനീയമായ അങ്ങയുടെ
    ആത്മീയമായ പ്രഭാഷണം അത്യന്താപേക്ഷിതമാണ്‌ അങ്ങേക്ക് കോടി കോടി പ്രമാണം അർപ്പിച്ചുകൊണ്ട് 🙏🙏🙏❤❤❤🌹🌹🌹

  • @tanusgarden5613
    @tanusgarden5613 7 місяців тому +8

    എനിക്ക് 25വയസ്സാകുന്നതിനു മുമ്പേ വാത രോഗം തുടങ്ങി ഇപ്പോൾ 40വയസ്സായി ശരീരം നല്ല വേദന മരുന്നും തുടങ്ങി ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു

    • @waytospirituality
      @waytospirituality  7 місяців тому +2

      വേഗം സുഖം പ്രാപിക്കട്ടെ

  • @vijithavv2404
    @vijithavv2404 Рік тому +10

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം🙏
      ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @preebasunil9600
    @preebasunil9600 Рік тому +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @PadminiP-r7w
    @PadminiP-r7w Рік тому +12

    സ്വാമിജി ഓരോ വാക്കും അർത്ഥമുളത് ആണ് 🙏🙏🙏❤❤❤

    • @waytospirituality
      @waytospirituality  Рік тому +1

      ഹരി ഓം
      ഓം നമോ ഭഗവതേ വാസുദേവായ
      ഭഗവദ് ചിന്തകൾ മനസ്സിൽ നിറയട്ടെ

  • @Preet-p7g
    @Preet-p7g Рік тому +5

    ന്റെ കണ്ണാ .....എന്ത് പുണ്യമാ....😭😭😭ഞാൻ ചെയ്തത് പ്രഭൂ....🙏🙏 നാരയണീയം കേൾക്കാൻ നീ എന്നെയും തിരഞ്ഞെടുത്തല്ലോ .....😭😭😭🙏🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому +1

      ഹരി ഓം
      ഹരി നാമം എപ്പോഴും മനസിലുണ്ടാകട്ടെ

  • @manjuaneesh6737
    @manjuaneesh6737 Рік тому +13

    പ്രണാമം സ്വാമിജി 🙏🙏🙏
    നാരായണീയം പഠിക്കണം എന്ന് കുറച്ചു നാളുകൾ ആയുള്ള ആഗ്രഹം ആയിരുന്നു ...
    സ്വാമിജിയുടെ പ്രഭാഷണം സ്ഥിരം കേൾക്കുന്ന ആളാണ് ഞാൻ പക്ഷെ നാരായണീയവും സ്വാമിജിയിൽ നിന്നും കേൾക്കാൻ കഴിയും എന്ന് കരുതിയതേയില്ല അതും എന്റെ ഭാഗ്യം കൃഷ്ണന്റെ അനുഗ്രഹം 🙏
    സ്വാമിജിക്കും ഈ ചാനൽ തുടങ്ങി യാ ആ വലിയമനസിനും നന്ദി .... 🙏🙏🙏🙏🙏🙏

  • @jagadammag2419
    @jagadammag2419 Рік тому +1

    Aisyoriyapoornamaya. Geetha kette ente ജീവിതം ധന്യമായി

  • @IndiraDevi-ig8ox
    @IndiraDevi-ig8ox 5 місяців тому +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏

  • @amruthamraju4747
    @amruthamraju4747 Рік тому +1

    🙏 സ്വാമിജി യുടെ ഉദ് ബോധനംസാധാരണക്കാ😅രിൽപോലും ചലനങ്ങൾ സൃഷ്ടിക്കും.ഹരേ കൃഷ്ണാ,,

    • @waytospirituality
      @waytospirituality  11 місяців тому

      ഹരി ഓം
      ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @presannaprasad3429
    @presannaprasad3429 Рік тому +11

    ഈ ഏകാദശി ദിനത്തിൽ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം, അഭിമാനം 🙏🙏നന്ദി ഗുരോ

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Рік тому +3

    ഹരേ കൃഷ്ണാ🙏🙏🙏
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ നാരായണാ🙏🙏🙏
    നമസ്തേ സ്വാമി ജി🙏🙏🙏
    അങ്ങയുടെ കർണ്ണാനന്ദകരവും മനസ്സിന് ഉണർവ്വും തരുന്നഈ പാരായണം എത്രകേട്ടാലും മതി മതിവരില്ല വളരെ നന്ദി അങ്ങേയ്ക്ക് പാഭനമസ്കാരം🙏🙏🙏🙏

  • @GoodVibes-qw5yn
    @GoodVibes-qw5yn Рік тому +2

    🙏🙏🙏🙏🙏നമസ്തേ സ്വാമി ജി 🙏🙏🙏 ഞാൻ പുതിയ ഒരു നാരായണിയം വാങ്ങി ഏകദേശി ദിവസം തന്നെ ഇത് കേൾക്കുവാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹവും അങ്ങയുടെ ഗുരു പ്രേണമാവും കിട്ടിയത്തിൽ നന്ദി 🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @muralidharannair4876
    @muralidharannair4876 Рік тому +3

    കൃഷ്ണ ഗുരുവായൂരപ്പാ ഭാഗവാനേ

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവാൻ നല്ല ചിന്തകൾ തരട്ടെ
      ഹരി നാമം എപ്പോഴും നാവിലുണ്ടാകട്ടെ

  • @sreedevi2651
    @sreedevi2651 Рік тому +3

    ഹരി ഓം സ്വാമിജീ 🙏🏻വളരെ സത്യമായ കാര്യമാണ് സ്വാമിജി പറഞ്ഞത്🙏🏻🙏🏻🙏🏻

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @sandhyadevi6977
    @sandhyadevi6977 Рік тому +3

    🙏 സ്വാമിജി എന്റെ ഗുരുവാണ്, സ്വാമിയെ ഗുരുവായി ഞാൻ സ്വീകരിച്ചിട്ട് ഒരു പതിനഞ്ച് വർഷത്തിൽ കൂടുതൽ ആയി. എന്നെ അനുഗ്രഹിക്കണം , സ സ്വാമിജി .❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹

    • @waytospirituality
      @waytospirituality  Рік тому +2

      ഹരി ഓം
      ഭഗവാൻ നല്ല ചിന്തകൾ തരട്ടെ
      ഹരി നാമം എപ്പോഴും നാവിലുണ്ടാകട്ടെ

  • @lisymolviveen3075
    @lisymolviveen3075 Місяць тому +1

    Hari Oom Swamijee 🙏🙏🙏🙏🙏

  • @remadevi8894
    @remadevi8894 4 місяці тому +4

    സ്വാമിജി എന്റെയും ഗുരുവാണ്,, ലളിതമായ രീതിയിൽ നാരായനിയും പഠിക്കണമെന്ന് ആഗ്രഹം ഉണ്ട് 🙏🙏🙏ഹരീ :ഓം

  • @rajendranpillaiv9182
    @rajendranpillaiv9182 24 дні тому

    Om namo narayana.krishna narayana. Rekshikane❤❤❤❤

  • @chandralekhas7873
    @chandralekhas7873 Рік тому +5

    സ്വാമിജി 🙏🏾എത്രയോ വിലപ്പെട്ട പ്രഭാഷണങ്ങൾ 🙏🏾ഇതൊക്ക കേൾക്കാൻ സാധിക്കുന്നവരും ജീവിതത്തിൽ പകർത്തുന്നവരും ശരിക്കും അനുഗ്രഹീതാരാണ് 🙏🏾🙏🏾🙏🏾🙏🏾🙏🏾 ഹരേ കൃഷ്ണ 🙏🏾രാധേ രാധേ ശ്യാം 🙏🏾🙏🏾🙏🏾 .🙏🏾🙏🏾

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      തത്വമസി
      സർവേശ്വരൻ നല്ല ചിന്തകൾ തരട്ടെ.

  • @jayachandrana1655
    @jayachandrana1655 Місяць тому

    A very good spiritual speech by Respected Swamiji 🙏

  • @PadminiP-r7w
    @PadminiP-r7w Рік тому +3

    നമസ്കാരം സ്വാമിജി 🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഓം നമോ ഭഗവതേ വാസുദേവായ
      ഭഗവദ് ചിന്തകൾ മനസ്സിൽ നിറയട്ടെ

  • @sailajasasimenon
    @sailajasasimenon Рік тому +4

    ഹരി ഓം സ്വാമിജി 🙏🏻. സ്വാമിജി പറഞ്ഞത് ശരിയാണ്. Mumbai il താമസിക്കുമ്പോൾ എല്ലാ വ്യാഴാഴ്ച യും ഞങ്ങളുടെ ഭജന group നാരായണീയം വായിക്കുമായിരുന്നു. ഇപ്പോൾ വായിക്കാൻ ബുദ്ധിമുട്ടില്ല. എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🏻.

    • @Sobha-r4w
      @Sobha-r4w Рік тому +2

      Hare Krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @waytospirituality
      @waytospirituality  Рік тому +1

      ഓം നമോ ഭഗവതേ വാസുദേവായ നമഃ
      ഹരി നാമ കീർത്തനം എപ്പോഴും അങ്ങയുടെ നാവിൽ ഉണ്ടാവട്ടെ

    • @EaswaryRPillai
      @EaswaryRPillai Рік тому +1

      🙏🙏🙏🙏

    • @pushpasasi380
      @pushpasasi380 Рік тому +1

      🙏ഓം നമോ ഭഗവതേ വാസുദേവായ 🌹🌹🌹❤

    • @pushpalatha4518
      @pushpalatha4518 Рік тому +1

      Hari 🕉

  • @seemam7178
    @seemam7178 Рік тому +1

    Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏Ohm namo bhagavathe vasudevaya🙏🙏🙏🙏🙏🙏🙏🙏🙏Ohm namo Narayanayaa,🙏🙏🙏🙏🙏🙏🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം🙏
      ഹരി നാമം എപ്പോഴും മനസ്സിലുണ്ടാകട്ടെ
      ഭഗവാൻ നല്ല ചിന്തകൾ തരട്ടെ
      ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @saraswatiamma4746
    @saraswatiamma4746 Рік тому +8

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം......🌹🌹🌹🌹

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @SanthaRamachandran-k7y
    @SanthaRamachandran-k7y 11 місяців тому +1

    ഓം നമോ ഭഗവതേ വാസുദേവായ നമസ്ക്കാരം തിരുമേനി 🙏🙏🙏🙏

    • @waytospirituality
      @waytospirituality  11 місяців тому

      ഹരി ഓം
      ഓം നമോ ഭഗവതേ വാസുദേവായ

  • @durga313
    @durga313 Рік тому +3

    Thanks to the lord for being born in India .And enjoy spirituality with the help of great souls

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വ മസി

  • @radhamani5179
    @radhamani5179 24 дні тому

    ഹരേ കൃഷ്ണാ🙏

  • @devakivethiramana6701
    @devakivethiramana6701 Рік тому +7

    ഹരേ കൃഷ്ണാ
    ഗുരുവായൂരപ്പാ ശരണം
    🙏

  • @shinushinu6968
    @shinushinu6968 3 місяці тому +2

    കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏👍

  • @prasannakv8364
    @prasannakv8364 Рік тому +3

    ഹരി ഓം നമസ്കാരം സ്വാമി ജീ

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @ravimenon203
    @ravimenon203 Рік тому +1

    ഞാൻ ഒരു പുതിയ മനുഷ്യൻ ആയി അങ്ങയുടെ വാക്കുകളിലൂടെ മാറി. നമസ്കാരം ഗുരുജി

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഹരി നാമം എപ്പോഴും മനസിലുണ്ടാകട്ടെ

  • @bijumolprasannan3261
    @bijumolprasannan3261 Рік тому +4

    ഓം നമോ നാരായണായ🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @kamalakn2273
    @kamalakn2273 Рік тому +3

    സ്വാമിജിക്ക് പാദനമസ്കാരം 🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം🙏
      ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @kamalasanank4281
    @kamalasanank4281 Рік тому +1

    I.LIKE.PHYSICS.VERY.MUCH.MOST.OF.YOUR.PRABHASHANAM.RELATED.BY.PHYSICS.THANK.U.SWAMIJI.NIRMALA.

    • @waytospirituality
      @waytospirituality  11 місяців тому

      ഹരി ഓം
      ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @babuav5389
    @babuav5389 Рік тому +4

    ഹരി ഓം
    നമസ്കാരം സ്വാമിജി , 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @bhavaniammasreekumari3330
    @bhavaniammasreekumari3330 Рік тому +1

    പ്രണാമം ഗുരുജീ.വളരെ നല്ല പ്രഭാഷണം. ഉടനീളംമലയാളത്തിലായിരുന്നെങ്കിൽ എന്ന തോന്നലുണ്ടായി .ഹരിഓം

  • @rajanisidharthan981
    @rajanisidharthan981 Рік тому +3

    Hare krishna.. 🙏🙏Namskaram swamiji.. 🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @chithralekhapv4128
    @chithralekhapv4128 5 місяців тому +2

    സ്വാമിജി എന്റെ ഗുരുആണ് 🙏🙏🙏

  • @ambilibabubabu4334
    @ambilibabubabu4334 Рік тому +3

    ഭഗവാനെ ഗുരുദേവ മഹേശ്വര തമ്പുരാനെ ഈ പ്രഭാതത്തിൽ എന്റെ സങ്കടങ്ങൾ അല്ല ഈ നാരായത്തിലൂടെ മാറ്റിത്തരണ എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hemaramachandran3740
    @hemaramachandran3740 Рік тому +4

    ഹരി ഓം സ്വാമിജി 🙏🏻🙏🏻🙏🏻🙏🏻

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @kusumpillai3865
    @kusumpillai3865 Рік тому +1

    ഹരേ നാരായണ ഗുരുവായൂരപ്പാ

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം🙏
      ഹരി നാമം എപ്പോഴും മനസ്സിലുണ്ടാകട്ടെ
      ഭഗവാൻ നല്ല ചിന്തകൾ തരട്ടെ
      ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @naliniramankutty9639
    @naliniramankutty9639 Рік тому +3

    Hare Krishna ❤

  • @remasreenivasan4533
    @remasreenivasan4533 Рік тому +5

    സ്വാമിജി ഗീത ക്ലാസ്സ്‌ കഴിഞ്ഞു ഇതാ വീണ്ടും നാരായണീയം എത്ര കേട്ടാലും മതിയാവില്ല പ്രണാമം

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം🙏
      ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @jayalekshmiprem7411
    @jayalekshmiprem7411 9 місяців тому +2

    Om Namo Bhagavathae Narayanaya Om Namo Narayanaya❤

  • @Jaya-zh2dx
    @Jaya-zh2dx Рік тому +3

    Hare Rama hare Krishna🙏🙏🙏

  • @ambikaremesh-i7b
    @ambikaremesh-i7b Рік тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @sathidevi6156
    @sathidevi6156 Рік тому +3

    സ്വാമിജി ഒരു കോടി പ്രണാമം അങ്ങേക്ക്. കൃഷ്ണ ഗുരുവായൂരപ്പാ....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @RajeswaryGokul-s1g
    @RajeswaryGokul-s1g Місяць тому

    Swamijikunamaskaram

  • @sudharao9842
    @sudharao9842 Рік тому +3

    ഹരി ഓം
    നമസ്കാരം സ്വാമിജി 🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവൻ കുടെയുണ്ടാകട്ടെ
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @dr.raveendranpk3877
    @dr.raveendranpk3877 11 місяців тому +1

    Swamijiku Namaskaram
    Ohm Namo Narayanaya
    Ohm Namo Bhagavathe Vasudevaya Nama namaste 🙏 ♥️

    • @waytospirituality
      @waytospirituality  11 місяців тому

      ഹരി ഓം
      ഓം നമോ ഭഗവതേ വാസുദേവായ

  • @rugmaniap4695
    @rugmaniap4695 Рік тому +6

    ഹരേ രാമ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @jananiashokan5126
    @jananiashokan5126 Рік тому +1

    Hare Ram Hare krishna Sarvam Krishna Arpanamasthu

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @indiraganesh3453
    @indiraganesh3453 Рік тому +5

    ഹരി ഓം... നമസ്കാരം സ്വാമിജീ... 🙏🙏🙏🙏🙏🙏🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ

  • @minirajmohan7676
    @minirajmohan7676 Рік тому +1

    Hariom Swamiji 🙏 Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚🌹

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഹരി നാമം എപ്പോഴും മനസിലുണ്ടാകട്ടെ

  • @aiswaryaku1666
    @aiswaryaku1666 Рік тому +4

    പ്രണാമം തിരിച്ചറിവ് തരുന്ന സ്വാമിജി 🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 Рік тому +1

    ഹരി : ഓം നമസ്തെ സ്വാമിജിയുടെ പാങ്ങളിൽ മനസ്സുകൊണ്ട് പ്രണാമം ചെയ്യുന്നു🌹

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം🙏
      ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @parvathysagar1634
    @parvathysagar1634 Рік тому +7

    Hare Krishna ❤️🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @rajendranpillaiv9182
    @rajendranpillaiv9182 19 днів тому

    Om namo narayana❤❤❤❤

  • @Remakrishna-jt2os
    @Remakrishna-jt2os Рік тому +3

    Harè krishna❤❤❤🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം, സർവം കൃഷ്ണ മയം
      ഭഗവാൻ നല്ല ചിന്തകൾ തരട്ടെ
      തത്വമസി

  • @SanthaRamachandran-k7y
    @SanthaRamachandran-k7y 11 місяців тому +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @mgknsubith5262
    @mgknsubith5262 Рік тому +3

    പ്രണാമം സ്വാമിജി 🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവാൻ നല്ല ചിന്തകൾ നൽകട്ടെ
      ഹരി നാമം എപ്പോഴും നാവിലുണ്ടാകട്ടെ

  • @valsalav4034
    @valsalav4034 4 місяці тому

    നമസ്തേ സ്വാമിജി ഹരേ കൃഷ്ണാ

  • @sundaripancharat1267
    @sundaripancharat1267 Рік тому +6

    Hari,om swamiji🙏❤

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @rekhababur8045
    @rekhababur8045 Рік тому +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @yogeswarisa5840
    @yogeswarisa5840 Рік тому +5

    HARE KRISHNA❤PRANAMS SWAMIJI❤

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      സർവേശ്വരൻ നല്ല ചിന്തകൾ തരട്ടെ.

  • @premabalan8366
    @premabalan8366 Рік тому +1

    Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവാൻ നല്ല ചിന്തകൾ തരട്ടെ
      ഹരി നാമം എപ്പോഴും നാവിലുണ്ടാകട്ടെ

  • @sumamadhav7131
    @sumamadhav7131 Рік тому +6

    ഹരേ കൃഷ്ണാ🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @ValsalaC-co9iy
    @ValsalaC-co9iy Місяць тому

    ഹരി ഓം നമസ്ക്കാരം സ്വമിജി🙏🙏🙏

  • @raghavanannukaran8973
    @raghavanannukaran8973 Рік тому +3

    പ്രണാമം സ്വാമിജി 🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @gayathridevi1639
    @gayathridevi1639 11 місяців тому +2

    Thank you swamiji

    • @waytospirituality
      @waytospirituality  11 місяців тому

      ഹരി ഓം
      ഓം നമോ ഭഗവതേ വാസുദേവായ നമഃ
      ഗുരുവായൂരപ്പാ ശരണം

  • @santadevi392
    @santadevi392 Рік тому +3

    Hari Om Swamiji 🙏🕉😴

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @souminisathyan2685
    @souminisathyan2685 Рік тому +1

    നമസ്തേ സ്വാമിജി

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @legacy9832
    @legacy9832 Рік тому

    നമസ്ക്കാരം സ്വാമിജി ഹരി ഓം

  • @sreekantannanu533
    @sreekantannanu533 Рік тому +3

    Hari om ❤

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @chandramathithemath5543
    @chandramathithemath5543 Рік тому

    ഓം നമോ ഭഗവതെ വാസുദേവായ👏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @lalithak3044
    @lalithak3044 Рік тому +3

    നമസ്കാരം സ്വാമിജി❤❤❤

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ

  • @shimnakaliyath6395
    @shimnakaliyath6395 Рік тому +4

    ഹരേ നമഃ 🙏🏻🙏🏻🙏🏻
    ഹരി ഓം സ്വാമിജി 🙏🏻

  • @ajithaashok2270
    @ajithaashok2270 Рік тому +1

    ഹരി ഓം സ്വാമി ജീ
    🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @shobanakrishnan4916
    @shobanakrishnan4916 Рік тому +4

    പ്രണാമം സ്വീകരിച്ചാലും 🙏🙏🙏🙏🙏🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഭഗവാൻ കുടെയുണ്ടാകട്ടെ
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @KunjiramanK-t4i
    @KunjiramanK-t4i Рік тому +1

    എല്ലാം മനസിലാണ് എന്ന് അറിയാൻ സാധിച്ചു. അതാണ്
    പ്രപഞ്ചം, ഓം.

  • @jayasreepv8788
    @jayasreepv8788 Рік тому +3

    🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @vineetharajeev4826
    @vineetharajeev4826 Місяць тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @ushendrankochukunju3593
    @ushendrankochukunju3593 Рік тому +5

    മനോഹരമായ അവതരണം.❤

  • @Diegosantos-u1v
    @Diegosantos-u1v Місяць тому

    Hara rama rama ram rama rama Narayana Narayana Narayana

  • @rajeshwarikartha3949
    @rajeshwarikartha3949 Рік тому +2

    നമസ്തേ സ്വാമിജി🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @sulochanamohandas7516
    @sulochanamohandas7516 Рік тому +1

    Namasthe Swamiji
    Hridayahariyaya prabhashanam Manassu Niranju

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 Рік тому +5

    നമസ്കാരം സ്വാമിജി 🙏🙏🙏🙏🙏

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @SathiasokanSathi
    @SathiasokanSathi Рік тому +1

    Hare Krishna Hare Rama

    • @waytospirituality
      @waytospirituality  Рік тому

      ഹരി ഓം
      ഹരി നാമം എപ്പോഴും മനസിലുണ്ടാകട്ടെ

  • @meenakshimv2031
    @meenakshimv2031 Рік тому +7

    നാരായണീയം തെറ്റാതെ വായിക്കാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹ o തന്നെ.

    • @waytospirituality
      @waytospirituality  Рік тому

      ഹരി നാമം എപ്പോഴും നാവിലുണ്ടാകട്ടെ
      ഹരി ഓം
      അഹം ബ്രഹ്മാസ്മി
      തത്വമസി

  • @sheelau.t2586
    @sheelau.t2586 26 днів тому

    സ്വാമിജി നമസ്കാരം 🙏🏻🙏🏻