Supatha-: The Righteous path to self realization
Supatha-: The Righteous path to self realization
  • 746
  • 6 171 972
ശിവാനന്ദലഹരി ശ്ലോകം 77& 78/ സുപഥ/Sivanandalahari Sloka 77&78/ @-Supatha-byDrSyamMalayil
ശിവാനന്ദലഹരി - ക്ലാസ് 39
ശ്ലോകം 77&78
Copyright Reserved**
🪔ഓം നമ:ശിവായ🪔
ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി.
ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്.
ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോകവും പദം പിരിച്ച് ആശയവും അർത്ഥവും വിവരിച്ച് അവതരിപ്പിക്കുന്നു എന്നതാണ് സുപഥയുടെ ക്ലാസുകളുടെ പ്രത്യേകത.
നിലവിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിളാണ് ശിവാനന്ദ പേരി ക്ലാസുകൾ പങ്കുവെയ്ക്കുക.
ശ്രീമന്നാരായണീയത്തിൻ്റെ ലളിതവും വിശദവുമായ ക്ലാസുകൾ സുപഥയുടെ ചാനലിൽ ലഭ്യമാണ്.
കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ UA-cam ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് സുപഥ മുന്നോട്ട്
പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
Feel free to contact -: Ph: 8089462210
emial-:supathaschholktm@gmail.com
**Copyrightreserved @ Supatha by Dr Syam Malayil alias Syam M S
#sivanandalahari #supatha
Переглядів: 2 579

Відео

മേഘസന്ദേശം/കലോത്സവം/സംസ്കൃതപദ്യപാരായണം/Recitation/സുഗേയം‎@-Supatha-byDrSyamMalayil/ Mekhasandesham
Переглядів 2,4 тис.7 місяців тому
🌞🌞സുഗേയം🌞🌞 പ്രിയ സുപഥ കുടുംബാംഗങ്ങളേ, സ്കൂൾ കലോത്സവങ്ങളിലും മറ്റ് മത്സരവേദികളിലും സംസ്കൃത മത്സരങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ " സുഗേയം " എന്ന ഒരു സെഗ്മെൻ്റ് സുപഥയുടെ ചാനലിലൂടെ ആരംഭിക്കുകയാണ്. പഠനകാലം മുതൽ കലോത്സവവേദികളുമായും സംസ്കൃത- മലയാള സാഹത്യ , കാവ്യ മത്സരങ്ങളുമായും തുടർച്ചയായി 30 വർഷത്തോളമായി ബന്ധപ്പെട്ട് നിൽക്കാൻ സാധിച്ച ഒരാളെന്ന നിലയിൽ, കുട്ടികൾക്കായി ചില അറ...
ശിവാനന്ദലഹരി ശ്ലോകം 75&76/ സുപഥ/ Sivanandalahari Sloka 75&76/ @-Supatha-byDrSyamMalayil
Переглядів 4277 місяців тому
ശിവാനന്ദലഹരി - ക്ലാസ് 38 ശ്ലോകം 65&66 Copyright Reserved 🪔ഓം നമ:ശിവായ🪔 ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി. ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്. ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോ...
ശിവാനന്ദലഹരി ശ്ലോകം 73&74/സുപഥ Sivanandalahari Sloka 73&74/ @-Supatha-byDrSyamMalayil
Переглядів 6567 місяців тому
ശിവാനന്ദലഹരി - ക്ലാസ് 37 ശ്ലോകം 73&74 Copyright Reserved 🪔ഓം നമ:ശിവായ🪔 ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി. ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്. ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോ...
ശിവാനന്ദലഹരി ശ്ലോകം 71 & 72/ സുപഥ/ Sivanandalhari Sloka 71&72/ @-Supatha-byDrSyamMalayil
Переглядів 6677 місяців тому
ശിവാനന്ദലഹരി - ക്ലാസ് 36 ശ്ലോകം 71&72 Copyright Reserved 🪔ഓം നമ:ശിവായ🪔 ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി. ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്. ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോ...
ശിവാനന്ദലഹരി ശ്ലോകം 69 & 70/ സുപഥ/ Sivanandalahari Sloka 69&70/ @-Supatha-byDrSyamMalayil
Переглядів 5357 місяців тому
ശിവാനന്ദലഹരി ശ്ലോകം 69 & 70/ സുപഥ/ Sivanandalahari Sloka 69&70/ @-Supatha-byDrSyamMalayil
ശിവാനന്ദലഹരി ശ്ലോകം 67& 68/സുപഥ Sivanandalahari Sloka 67&68/@-Supatha-byDrSyamMalayil
Переглядів 4668 місяців тому
ശിവാനന്ദലഹരി - ക്ലാസ് 34 ശ്ലോകം 67&68 Copyright Reserved 🪔ഓം നമ:ശിവായ🪔 ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി. ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്. ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോ...
ശിവാനന്ദലഹരി ശ്ലോകം 65 & 66/ സുപഥ/ Sivanandalahari Sloka 65&66/ @-Supatha-byDrSyamMalayil
Переглядів 4768 місяців тому
ശിവാനന്ദലഹരി - ക്ലാസ് 33 ശ്ലോകം 65&66 Copyright Reserved 🪔ഓം നമ:ശിവായ🪔 ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി. ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്. ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോ...
ശിവാനന്ദലഹരി ശ്ലോകം 63 & 64/സുപഥ/Sivanandalahari Sloka 63&64/@-Supatha-byDrSyamMalayil
Переглядів 6628 місяців тому
ശിവാനന്ദലഹരി - ക്ലാസ് 32 ശ്ലോകം 63&64 Copyright Reserved 🪔ഓം നമ:ശിവായ🪔 ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി. ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്. ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോ...
ശിവാനന്ദലഹരി ശ്ലോകം 61& 62/ സുപഥ/ Sivanandalahari Sloka 61&62/ @-Supatha-byDrSyamMalayil
Переглядів 4008 місяців тому
ശിവാനന്ദലഹരി - ക്ലാസ് 31 ശ്ലോകം 61&62 Copyright Reserved 🪔ഓം നമ:ശിവായ🪔 ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി. ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്. ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോ...
ശിവാനന്ദലഹരി ശ്ലോകം 59 & 60/ സുപഥ/Sivanandalahari Sloka 59&60/@-Supatha-byDrSyamMalayil
Переглядів 5288 місяців тому
ശിവാനന്ദലഹരി - ക്ലാസ് 30 ശ്ലോകം 59&60 Copyright Reserved 🪔ഓം നമ:ശിവായ🪔 ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി. ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്. ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോ...
ശിവാനന്ദലഹരി ശ്ലോകം 57 & 58/ സുപഥ/ Sivanandalahari Sloka 57&58/Supatha
Переглядів 4438 місяців тому
ശിവാനന്ദലഹരി - ക്ലാസ് 29 ശ്ലോകം 57&58 Copyright Reserved 🪔ഓം നമ:ശിവായ🪔 ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി. ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്. ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോ...
ശിവാനന്ദലഹരി ശ്ലോകം 55& 56/സുപഥ/ Sivanandalahari Sloka 55&56/@-Supatha-byDrSyamMalayil
Переглядів 6818 місяців тому
ശിവാനന്ദലഹരി - ക്ലാസ് 28 ശ്ലോകം 55&56 Copyright Reserved 🪔ഓം നമ:ശിവായ🪔 ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി. ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്. ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോ...
ശിവാനന്ദലഹരി ശ്ലോകം 53 &54/സുപഥ/ Sivanandalahari Sloka 53&54/@-Supatha-byDrSyamMalayil
Переглядів 4578 місяців тому
ശിവാനന്ദലഹരി - ക്ലാസ് 27 ശ്ലോകം 53&54 Copyright Reserved 🪔ഓം നമ:ശിവായ🪔 ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി. ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്. ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോ...
ശിവാനന്ദലഹരി ശ്ലോകം 51 & 52/ സുപഥ/ Sivanandalahari Sloka 51&52/@-Supatha-byDrSyamMalayil
Переглядів 5668 місяців тому
ശിവാനന്ദലഹരി - ക്ലാസ് 26 ശ്ലോകം 51&52 Copyright Reserved 🪔ഓം നമ:ശിവായ🪔 ആശയസമ്പുഷ്ടമെങ്കിലും വേണ്ട രീതിയിൽ ജനകീയമാകാത്ത ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീശങ്കരവിരചിതമായ ശിവാനന്ദലഹരി. ശിവാനന്ദലഹരിയെ ജനകീയമാക്കുകയാണ് ഈ ക്ലാസുകളുടെ പ്രധാന ലക്ഷ്യം. മനുഷ്യജീവിതത്തിനു മേന്മയേകാൻ ഉതകുന്ന ഒട്ടേറെ മഹത് ദർശനങ്ങളും ആശയങ്ങളും ശങ്കരാചാര്യർ ഈ കൃതിയിലൂടെ വിവരിക്കുന്നുണ്ട്. ആർക്കും അനായാസം മനസ്സിലാകുന്ന തരത്തിൽ ഓരോ ശ്ലോ...
ശിവാനന്ദലഹരി ശ്ലോകം 49 & 50/സുപഥ/ Sivanandalahari Sloka 49&50/ @-Supatha-byDrSyamMalayil
Переглядів 6758 місяців тому
ശിവാനന്ദലഹരി ശ്ലോകം 49 & 50/സുപഥ/ Sivanandalahari Sloka 49&50/ @-Supatha-byDrSyamMalayil
ശിവാനന്ദലഹരി ശ്ലോകം 47 & 48 / സുപഥ / Sivanandalhari Sloka 47 &48/@-Supatha-byDrSyamMalayil
Переглядів 7138 місяців тому
ശിവാനന്ദലഹരി ശ്ലോകം 47 & 48 / സുപഥ / Sivanandalhari Sloka 47 &48/@-Supatha-byDrSyamMalayil
ശിവാനന്ദലഹരി ശ്ലോകം 45 & 46/ സുപഥ/ Sivanandalahari Sloka 45&46/ @-Supatha-byDrSyamMalayil
Переглядів 9078 місяців тому
ശിവാനന്ദലഹരി ശ്ലോകം 45 & 46/ സുപഥ/ Sivanandalahari Sloka 45&46/ @-Supatha-byDrSyamMalayil
ശിവാനന്ദലഹരി ശ്ലോകം 43 & 44/ Sivananda Lahari Sloka 43&44/ Supatha/ @-Supatha-byDrSyamMalayil
Переглядів 3,4 тис.Рік тому
ശിവാനന്ദലഹരി ശ്ലോകം 43 & 44/ Sivananda Lahari Sloka 43&44/ Supatha/ @-Supatha-byDrSyamMalayil
ശിവാനന്ദലഹരി ശ്ലോകം 41 & 42/സുപഥ/Sivanandalahari Sloka 41&42/@-Supatha-byDrSyamMalayil
Переглядів 2,5 тис.Рік тому
ശിവാനന്ദലഹരി ശ്ലോകം 41 & 42/സുപഥ/Sivanandalahari Sloka 41&42/@-Supatha-byDrSyamMalayil
ശിവാനന്ദലഹരി ശ്ലോകം 39 & 40 /Sivanandalahari Sloka 39&40/ Supatha/@-Supatha-byDrSyamMalayil
Переглядів 1,3 тис.Рік тому
ശിവാനന്ദലഹരി ശ്ലോകം 39 & 40 /Sivanandalahari Sloka 39&40/ Supatha/@-Supatha-byDrSyamMalayil
ശിവാനന്ദലഹരി ശ്ലോകം 37 & 38/സുപഥ/Sivanandalahari/ Sloka 37&38/@-Supatha-byDrSyamMalayil
Переглядів 1,3 тис.Рік тому
ശിവാനന്ദലഹരി ശ്ലോകം 37 & 38/സുപഥ/Sivanandalahari/ Sloka 37&38/@-Supatha-byDrSyamMalayil
ശിവാനന്ദലഹരി ശ്ലോകം 35 & 36/ Sivanandalahari Sloka 35&36/@-Supatha-byDrSyamMalayil
Переглядів 1,2 тис.Рік тому
ശിവാനന്ദലഹരി ശ്ലോകം 35 & 36/ Sivanandalahari Sloka 35&36/@-Supatha-byDrSyamMalayil
ശിവാനന്ദലഹരി ശ്ലോകം 33 & 34 / സുപഥ/ Sivanandalahari Sloka 33&34/ @-Supatha-byDrSyamMalayil
Переглядів 1,1 тис.Рік тому
ശിവാനന്ദലഹരി ശ്ലോകം 33 & 34 / സുപഥ/ Sivanandalahari Sloka 33&34/ @-Supatha-byDrSyamMalayil
ശിവാനന്ദലഹരി ശ്ലോകം 31 & 32/ സുപഥ/ Sivanadalahari Sloka 31&32/ Supatha/ Dr Syam Malayil
Переглядів 1,6 тис.Рік тому
ശിവാനന്ദലഹരി ശ്ലോകം 31 & 32/ സുപഥ/ Sivanadalahari Sloka 31&32/ Supatha/ Dr Syam Malayil
ശിവാനന്ദലഹരി ശ്ലോകം 29 & 30/സുപഥ/ Sivanandalahari Sloka 29&30
Переглядів 1,5 тис.Рік тому
ശിവാനന്ദലഹരി ശ്ലോകം 29 & 30/സുപഥ/ Sivanandalahari Sloka 29&30
ശിവാനന്ദലഹരി ശ്ലോകം 27 & 28/ സുപഥ/ Sivanandalahari Sloka 27&28/ Supatha
Переглядів 1,3 тис.Рік тому
ശിവാനന്ദലഹരി ശ്ലോകം 27 & 28/ സുപഥ/ Sivanandalahari Sloka 27&28/ Supatha
ശിവാനന്ദലഹരി/ ശ്ലോകം 25 &26 / സുപഥ/ Sivanandalahari/ Sloka 25 & 26/ Supatha/ Dr Syam Malayil
Переглядів 1,2 тис.Рік тому
ശിവാനന്ദലഹരി/ ശ്ലോകം 25 &26 / സുപഥ/ Sivanandalahari/ Sloka 25 & 26/ Supatha/ Dr Syam Malayil
ശിവാനന്ദലഹരി/ ശ്ലോകം 23 &24/ സുപഥ/ Sivanandalahari/ Sloka 23 & 24/ Supatha/ Dr Syam Malayil
Переглядів 1,6 тис.Рік тому
ശിവാനന്ദലഹരി/ ശ്ലോകം 23 &24/ സുപഥ/ Sivanandalahari/ Sloka 23 & 24/ Supatha/ Dr Syam Malayil
ശിവാനന്ദലഹരി/ ശ്ലോകം 21 &22/ സുപഥ/ Sivanandalahari/ Sloka 21 & 22/ Supatha/ Dr Syam Malayil
Переглядів 1,4 тис.Рік тому
ശിവാനന്ദലഹരി/ ശ്ലോകം 21 &22/ സുപഥ/ Sivanandalahari/ Sloka 21 & 22/ Supatha/ Dr Syam Malayil

КОМЕНТАРІ

  • @mandakinisoman310
    @mandakinisoman310 5 годин тому

    നമസ്തേ ഗുരോ

  • @radhammabhushan9411
    @radhammabhushan9411 6 годин тому

    🙏🙏🙏

  • @sathyabhama6076
    @sathyabhama6076 9 годин тому

    ഇത്രയും നല്ലതായി മനസ്സിലാക്കി വായിക്കാൻ പഠിപ്പിച്ചതിനു 🙏

  • @lailarajasekharan9791
    @lailarajasekharan9791 13 годин тому

    Ok

  • @mallikaetk6159
    @mallikaetk6159 13 годин тому

    നാരായണീയം പഠിക്കാൻ ആഗ്രഹം ഉണ്ട് പഠിക്കാൻ അവസരം നൽകി തുടർന്ന് പഠിക്കാൻ അനുഗ്രഹിക്കട്ടെ ഗുരുവായൂരപ്പാ 🙏🙏

  • @sushamadevip3061
    @sushamadevip3061 18 годин тому

    നല്ല നല്ല അറിവുകൾ. ഗുരുവിന് പ്രണാമം 🙏🙏

  • @mandakinisoman310
    @mandakinisoman310 День тому

    നമസ്തേ

  • @mohananpanicker9481
    @mohananpanicker9481 День тому

    നമസ്തെ സാർ

  • @mohananpanicker9481
    @mohananpanicker9481 День тому

    നമസ്ത സാർ

  • @bijiaddharman9324
    @bijiaddharman9324 День тому

    ഒരിക്കലും പഠിക്കാനാവില്ലെന്നു കരുതിയ നാരായണീയം ഞാനും പഠിച്ചുതുടങ്ങി. അങ്ങയുടെ ക്ലാസ്സ്‌ കേൾക്കനായതു എന്റെ മഹാഭാഗ്യം. ഭഗവാന്റെ അനുഗ്രഹം കൊണ്ടാവാം ഇതു കേൾക്കനായതു. ഹരേ കൃഷ്ണാ. എന്റെ ഗുരുവായൂരപ്പാ 🙏

  • @sushamadevip3061
    @sushamadevip3061 День тому

    ഓരോ ശ്ലോകങ്ങളും വിശദമായി മനസ്സിലാക്കി തരുന്നതിനു വളരെ നന്ദി. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏

  • @ChandramathyCherooth
    @ChandramathyCherooth 2 дні тому

    🙏🙏🙏

  • @ChandramathyCherooth
    @ChandramathyCherooth 2 дні тому

    ഓം നമോ നാരായണ 🙏🙏🙏

  • @ChandramathyCherooth
    @ChandramathyCherooth 2 дні тому

    നമസ്കാരം ഗുരുജി 🙏🙏🙏

  • @miniunni7077
    @miniunni7077 2 дні тому

    🙏🙏🙏

  • @sushamadevip3061
    @sushamadevip3061 2 дні тому

    നാല് ആശ്രമം നന്നായി പറഞ്ഞു തന്നു. 🙏🙏

  • @snehacholakkal4369
    @snehacholakkal4369 3 дні тому

    നമസ്തേ ഗുരുജി 🙏

  • @mohananpanicker9481
    @mohananpanicker9481 3 дні тому

    നമസ്തെ സാർ

  • @mohananpanicker9481
    @mohananpanicker9481 3 дні тому

    നമസ്‍തേ സാർ

  • @mandakinisoman310
    @mandakinisoman310 3 дні тому

    നമസ്തേ

  • @mohananpanicker9481
    @mohananpanicker9481 3 дні тому

    നമസ്‍തേ സിർ

  • @bijiaddharman9324
    @bijiaddharman9324 3 дні тому

    Ente bhagavane ethu padikkan enneyum anugrahikkane 🙏. Guruvunu pranamam🙏

  • @snehacholakkal4369
    @snehacholakkal4369 4 дні тому

    🙏🙏🙏

  • @sheelasankarth385
    @sheelasankarth385 4 дні тому

    Entae krishna krishna Guruvayoorappa Ponnunni kanna ❤

  • @manyavittapaly1974
    @manyavittapaly1974 4 дні тому

    🙏🙏🙏

  • @meeraramanuj9673
    @meeraramanuj9673 4 дні тому

    വളരെ നന്നായിട്ടുണ്ട്. അർത്ഥവും കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു.

  • @mandakinisoman310
    @mandakinisoman310 5 днів тому

    നമസ്തേ

  • @tejaps6794
    @tejaps6794 5 днів тому

    🙏🏻🙏🏻🙏🏻

  • @kalasreeajithakumar2468
    @kalasreeajithakumar2468 5 днів тому

    അമ്മതൻ വാത്സല്യദുഗ്ദ്ധം നുകർന്നാലേ ........ പൈതങ്ങൾ പൂർണ്ണവളർച്ചയേകൂ🙏💖

  • @mohananpanicker9481
    @mohananpanicker9481 5 днів тому

    Namasthe , sir

  • @ManjuNadarajan-f2l
    @ManjuNadarajan-f2l 5 днів тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤

  • @kinemastervlog5850
    @kinemastervlog5850 5 днів тому

    എനിക്ക് നല്ലത് പോലെ മനസ്സിലാകുന്നു ഇത്രയും നന്നായി വിവരിച്ചു തരുന്ന ഗുരുജിക്ക് കോടി കോടി നമസ്കാരം 🙏

  • @sushamadevip3061
    @sushamadevip3061 5 днів тому

    ഹരി ഓം 🙏🙏

  • @lathanair2838
    @lathanair2838 6 днів тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @GeethaMadhusoodhanan
    @GeethaMadhusoodhanan 6 днів тому

    🎉🎉

  • @lathanair2838
    @lathanair2838 6 днів тому

    ഹരേനാരായണ ഹരേനാരായണ ഹരേനാരായണ 🙏🙏🙏

  • @OmsreeSwapanam
    @OmsreeSwapanam 6 днів тому

    Ente krishna

  • @OmsreeSwapanam
    @OmsreeSwapanam 6 днів тому

    Om namo bhagavate vasudevaya❤

  • @babysarada4358
    @babysarada4358 6 днів тому

    പ്രണാമം ഗുരോ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @miniunni7077
    @miniunni7077 6 днів тому

    🙏🙏🙏

  • @ManjuNadarajan-f2l
    @ManjuNadarajan-f2l 6 днів тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤

  • @ManjuNadarajan-f2l
    @ManjuNadarajan-f2l 6 днів тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤

  • @babysarada4358
    @babysarada4358 6 днів тому

    🙏🙏🙏പ്രണാമം guro🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @ManjuNadarajan-f2l
    @ManjuNadarajan-f2l 6 днів тому

    ഓം നമോ നാരായണായ ❤

  • @VinodKumar-j2p9w
    @VinodKumar-j2p9w 6 днів тому

    Hare Krishna Hare Krishna 🙏🙏♥️ Om Namo Narayanaya 🙏🙏♥️ Jai sree Radha Rani ❤❤❤ Sree Radhe Radhe ♥️♥️❣️❣️ I love Radhakrishnaa ♥️♥️❣️❣️💞💞 Sarvam sree Radhakrishnarppanamasthu 🙏🙏♥️♥️❣️❣️💞💞❣️❣️💞💞❣️❣️💞💞❣️❣️💞💞

  • @sushamadevip3061
    @sushamadevip3061 6 днів тому

    ഗുരുവായൂരപ്പാ ശരണം 🙏🙏

  • @ThankamaniThankamani-kt9wo
    @ThankamaniThankamani-kt9wo 7 днів тому

    ഞാനും പല. ചാനലുകളും തിരഞ്ഞു അവസാനം കണ്ടെത്തി 🙏🙏🙏🙏🙏🙏🙏

  • @mandakinisoman310
    @mandakinisoman310 7 днів тому

    നമസ്തേ

  • @RajiShajan-d8g
    @RajiShajan-d8g 7 днів тому

    Om namo narayana ya

  • @ManjuNadarajan-f2l
    @ManjuNadarajan-f2l 7 днів тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤