*_ഓം നമോ നാരായണായ_🙏* *_നാരായണീയപഠനം തുടങ്ങിയ അന്നുതന്നെ 1025 പേരടങ്ങുന്ന ഒന്നാമത്തെ ഗ്രൂപ്പ് full ആയതിൽ അതിയായ സന്തോഷം. ഇനിയും ചേരാൻ പറ്റാത്തവർക്ക് ഈ ഗ്രൂപ്പ് ലിങ്ക് അയച്ചു കൊടുക്കൂ._* 👇👇👇👇👇👇👇👇 Follow this link to join my WhatsApp group: ua-cam.com/users/live0nNGTWV8Ack?si=u2DQumX3td07I4Id *_ഭാഗവതാചാര്യൻ_* *_പെരികമന ശ്രീധരൻ_* *_നമ്പൂതിരി_* *_9447855435_*
കൃഷ്ണാ ഗുരുവായൂരപ്പാ ! ഹൃദയം നിറഞ്ഞ നന്ദി ഗുരുദേവൻ്റെ അനുഗ്രഹം എന്നിൽ പരബ്രഹ്മ സ്വരൂപമായ ഗുരുവായൂരപ്പനെ ഭജിക്കുവാൻ ഉള്ള ഭകതിയും ബുദ്ധിയും ശകതിയും നല്കി അനുഗ്രഹിക്കേണമേ🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ! ഹരേ കഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻അവിടുത്തെ കൃപാകടാക്ഷം എപ്പോഴും ഉണ്ടാവാണേ. ഈ സംസാരദുഃഖത്തിൽനിന്നെന്നെ കരകയറ്റണേ.. 🙏🏻🙏🏻🙏🏻 അവിടുത്തെ കൃപകൊണ്ട് മാത്രമാണ് ഈ വീഡിയോ കാണാൻ സാധിച്ചത്. ഗുരുവിനു സാദാര പ്രണാമം 🙏🏻🙏🏻🙏🏻
*_ഓം നമോ നാരായണായ_🙏*
*_നാരായണീയപഠനം തുടങ്ങിയ അന്നുതന്നെ 1025 പേരടങ്ങുന്ന ഒന്നാമത്തെ ഗ്രൂപ്പ് full ആയതിൽ അതിയായ സന്തോഷം. ഇനിയും ചേരാൻ പറ്റാത്തവർക്ക് ഈ ഗ്രൂപ്പ് ലിങ്ക് അയച്ചു കൊടുക്കൂ._*
👇👇👇👇👇👇👇👇
Follow this link to join my WhatsApp group:
ua-cam.com/users/live0nNGTWV8Ack?si=u2DQumX3td07I4Id
*_ഭാഗവതാചാര്യൻ_*
*_പെരികമന ശ്രീധരൻ_* *_നമ്പൂതിരി_*
*_9447855435_*
ഓം നമോ ഭഗവതേ വാസുദേവായ.
ആചാര്യന് നമസ്കാരം
നാരായണായ നാരായണായ നാരായണായ
ഓം നമോ നാരായണായ നമഃ. ഓം നമോ ഭ ഗ വതയേ നമഃ
ഗുരുവിനെ നമസ്കാരം 🙏🙏🙏
നാരായണീയം പഠിച്ചെടുക്കാൻ എന്നെ അനുഗ്രഹിക്കണേ ഗുരുവേ. അനുഗ്രഹിക്കണേ ഭഗവാനെ. ഇതുവരെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി. 🙏🙏🙏❤❤❤❤
സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം
നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം
തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം!
ആചാര്യ പാദങ്ങളിൽ പ്രണാമം നാരായണീയം പഠിക്കാൻ ആത്മാർത്ഥമായി ആഗ്രഹം ഉണ്ട് . ഹരി ഓം.
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഇന്നേ ദിവസം തന്നെ ഈ പഠന ക്ലാസ്സിൽ പങ്കെടുക്കാൻ സാധിച്ചതിൽ എനിക്ക് ഭഗവാന്റെ പുണ്യം ലഭിച്ചു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Thank you Swamiji for giving an opportunity to study നാരായണീയം.
Krishna guruvayurappa narayanem,pdikkan sadhihathil,valare santosham ❤❤❤
🙏🙏🙏🙏🙏🙏ഭാഗവത്സ്വരൂപ മാഹാത്മ്യം കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. ഭഗവാനെ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ.. 🙏🙏🙏🙏🙏🥰🥰
Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙏 ♥️
ഓം നമോ ഗണപതായെ നമഃ
ഓം നമോഭഗവതേ വാസുദേവായ🙏 ആചാര്യഗുരു നമസ്തേ
എന്റെ ജീവിതത്തിലെ വലിയൊരു അഭിലാഷമാണ് നാരായണീയപഠനം. ഭഗവാന്റെ അനുഗ്രഹത്താൽ ഗുരുപ്രീതിയോടെ പഠിക്കാൻ എന്നേ അനുഗ്രഹിക്കണേ ഭാഗവാനേ 🙏🙏🙏
🙏🙏❤️
🎉ഭഗവാനെ നാരായണ
വളരെ നാളത്തെ ആഗ്രഹം മാണ് തിരുമേനി 🌹🌹
ഹരേ കൃഷ്ണ 🙏
Namaskaram thirumeni. Padhangalil pranamam. Hare Krishna.
ഭഗവാന്റെ ഏറ്റവും വലിയ അനുഗ്രഹമായി ഞാൻ ഈ അവസാരത്തെ എനിക്ക് ലഭിച്ചതായി മനസിലാക്കുന്നു. ഭഗവാനെ! ഈ അനുഗ്രഹം എനിക്ക് എന്നെന്നും ലഭ്യമാക്കണേ..
Hare Krishna 🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Pranamam guruji🙏🏻🙏🏻🙏🏻bhagavath kripayal padikkan avasaramundayathil valare santhosham undu harekrishna 🙏🏻
നമസ്കാരം ഗുരുവേ.
വളരെ നല്ല ക്ലാസ്.
🙏🙏🙏 Entae Ponnunni Kanna...Guruvayoorappa...Baghavane...Narayana...Sharanam 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം ശ്രീ ഗുരുഭ്യോ നമ :🙏 പ്രണാമം ഗുരുജി 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ
! ഹൃദയം നിറഞ്ഞ നന്ദി ഗുരുദേവൻ്റെ അനുഗ്രഹം എന്നിൽ പരബ്രഹ്മ സ്വരൂപമായ ഗുരുവായൂരപ്പനെ ഭജിക്കുവാൻ ഉള്ള ഭകതിയും ബുദ്ധിയും ശകതിയും നല്കി അനുഗ്രഹിക്കേണമേ🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ! ഹരേ കഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
Hare Krishna 🙏 ❤
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
എന്നും എപ്പോഴും കൂടെയുണ്ടാകണേ ഭഗവാനേ
ആചാര്യന് നമസ്കാരം
പ്രണാമം ഗുരുജി🙏🏻🙏🏻🙏🏻 കൃഷ്ണായ വാസുദേവായ ദേവകി നന്ദനായ ച നന്ദഗോപ കുമാരായ ഗോവിന്ദായ നമോ നമഃ🙏🏻🙏🏻🙏🏻
Om Namo Narayanaya Om Namo Narayanaya Om Namo Narayanaya Om Namo Bhaghavathe Vasudevaya 🙏🙏🙏🌹🌹
ഹരി ഓം
ആദ്യമായി ഗുരുവിനു നമസ്കാരം നാരായണിയം പഠിക്കാൻ താല്പര്യമുണ്ട്
ഓം നമോ നാരായണായ. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഓ൦ നമോ നാരായണായ നമ🙏🙏🙏 ഓ൦ നമോ ഭഗവതേ വാസുദേവായ🙏🙏🙏
Hare krishna hare krishna krishna krishna hare hare Om namo bghavathe vasudevaya❤❤
Great ambition on my life is to study Narayaniyum I hope this is the best oppertunityGod giveme. Thanks for God🙏🙏🙏
വന്ദനം ഗുരുജി 🙏🙏.
പാദ നമസ്കാരം ഗുരുജി 🙏 അനുഗ്രഹിക്കണേ ഭഗവാനെ 🙏🌹🙏
Vandhanam guruji
Hare krishna Guruvaurappa
നാരായണീയം വായിക്കുമ്പോൾ അർത്ഥം അറിയില്ലായിരുന്നു
ഗുരുവായൂരപ്പൻ അനുഗ്രഹം കൊണ്ട് നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ🙏🙏🙏
Hare Krishna Guruvaayoorappa...
നമസ്തേ ഗുരുജി 🙏 ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
Omnamo narayanaya Om namo bagavathavasudevaya ❤❤❤
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ😢 ഗോവിന്ദായ നമോ നമഃ🙏🙏🙏
Oom Namo Naayanaya Nama🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ഭഗവാൻ തന്ന അവസരമായി കരുതുന്നു 🙏🏻ഓം ഗുരുവേ നമഃ 🙏🏻
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ അവിടന്ന് ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഗുരുജി നല്ല ക്ലാസ്സ് 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ..ശരണം
ഓം ഗുരുഭ്യോം നമഃ
Ellaattinum oru samayamuntu.hantha bhaagyam madeyam .thirmenikku hrudya pranaamam.
Hare Krishna Sri Guruvayoorappa Saranam Om Namo Narayanaya 🌹🌹🌹🙏🙏🙏
ഹരി ഓം ആചാര്യന് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
Guruve namaskkaram
Narayaneeyam padikkan anugrahikkaname
Padikkan athiyyaya aagrahamunde❤❤❤❤❤
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ആചരിയ പാദ നമസ്കാരം 🙏🏻
Om namo bhagwate vasudevaya omcleemsrikrishnaya
ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണായ 🙏ഓം ശ്രീകൃഷ്ണായ. നമഃ 🙏
നാരായണീയം ഗ്രെഹിച്ചു മനസ്സിലാക്കാൻ അനുഗ്രെഹിക്കന്നെ ഭഗവാനെ
ഹരേ ... നാരായണ...... ഗുരുനാഥന് പാദനമസ്ക്കാരം🙏🙏🙏
HaraRamaHarakrishna🙏🙏🙏🙏💜💕❤❤💜
Hare krishna Guruvaurappa 🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏. ഗുരു പാദങ്ങളിൽ നമസ്കാരം 🙏🙏🙏
Krishna Guruvayurappa Narayana Govinda Hare hare
എനിക്ക് നാരായണീയം പഠിക്കാൻ വളരെയധികം ആഗ്രഹമുണ്ട് ഗുരുജി അനുഗ്രഹിക്കണം ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ആചാര്യ പാദങ്ങളിൽ ആദ്യമായി നമസ്കരിക്കട്ടെ ശ്രീമന്നാരായണീയം പഠിച്ച് ഗുരുവായൂരിൽ ഭഗവാന്റെ സന്നിധിയിൽ വായിക്കാൻ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ 🙏🙏
Hare Krishna Guruvayoor appa omm Narayana omm nammo bagavadhea vasudheavaya nammaha ❤
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
കൃഷ്ണ ഗുരുവ്വായൂരപ്പാ സമസ്ത àparadhangalumm പൊറുത്തു അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻ശ്യാമള
ആചാര്യന്റേയും ഗുരുവായൂരപ്പന്റെയുംഅനുഗ്രഹം കൊണ്ട് ശ്രീമദ് ഭാഗവതം നല്ലതുപോലെ പഠിക്കാൻ സാധിക്കുന്നു
അതുപോലെ നാരായണീയവും പഠിക്കാൻ അനുഗ്രഹിക്കണേ ഗരുനാഥാ
Om.sree gurubhyo.. namaha...
നാരായണ അഖില ഗുരോ ഭഗവൽ നമസ്തേ 🙏
Hare Krishna 🙏 🙏 🙏
ആദ്യമായി ആചാ ര്യനു നമസ്കാരം ഭഗവാനെ ഗുരുവായൂരപ്പാ നാരായണീയം മുഴുവനും ഭക്തിയോടെ പഠിക്കാൻ എന്നെ അങ് അനുഗ്രഹിക്കണേ
🙏🙏🙏 om Namo Bagavathe Vasudevaya. Pranamam Guruji 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹
Kanna...unnikanna..... Guruvayurappa.. Gurupadhangalil anandhakodi namaskaram
ഭഗവാനേ എന്നും പഠിക്കാനും നന്നായി മനസ്സിലാക്കാനും കഴിയണെ
ഒരു നമസ്കാരത്തോടെ ഞാൻ നാരായണീയംകേൾക്കാൻ തുടങ്ങട്ടെ. നമസ്തെ
നാരായണ... ഗുരുപാദങ്ങളിൽ നമസ്കാരം 🙏🙏ഗുരുവായൂരപ്പന്റെ പാദങ്ങളിലും നമസ്കാരം 🙏🙏
നാരായനീയം പഠിക്കാൻ വളരെയധികം ആഗ്രഹം ഉണ്ടായിരുന്നു പഠനം നല്ല രീതിയിൽ പൂർത്തീകരിക്കാൻ അനുഗ്രഹിക്കണമേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ
എനിക്കും നാരായണീയം പഠിക്കാൻ താത്പര്യമുണ്ട്
ഹരേ കൃഷ്ണ 🙏🙏🙏❤ഭഗവാനെ 🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ. 🙏🙏🙏
ഗുരുജി അനുഗ്രഹിക്കണെ 🙏❤🌹
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
Om Shri Gurubhyo Namha 🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻അവിടുത്തെ കൃപാകടാക്ഷം എപ്പോഴും ഉണ്ടാവാണേ. ഈ സംസാരദുഃഖത്തിൽനിന്നെന്നെ കരകയറ്റണേ.. 🙏🏻🙏🏻🙏🏻
അവിടുത്തെ കൃപകൊണ്ട് മാത്രമാണ് ഈ വീഡിയോ കാണാൻ സാധിച്ചത്. ഗുരുവിനു സാദാര പ്രണാമം 🙏🏻🙏🏻🙏🏻
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഞാൻ എല്ലാം കേട്ടു നല്ലോണം മനസ്സിലാവുന്നുണ്ട് നന്ദി 🙏🙏🙏
ഒരു പാട് സന്തോഷം ക്ലാസ്സ് കേൾക്കാൻ പറ്റിയതിൽ
ഹരേ കൃഷ്ണ ഹരേ നാരായണ
ഗുരുനാഥന് പാദ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻
ഓം നമോ nrayanaya
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോനാരായണായ
എനിക്കും പഠിക്കണം
9447855435
നമ്പറിലേക്ക് വിളിക്കൂ
🙏Narayanniyam padikkunnathiñe eñnye anugrahikanam Guruve anugrahikkeyanam Guruvayuruppa 🙏🌹🙏 NANNI
ഒരു പാട് സുന്ത ഷം
കൃഷ്ണാ ഗുരൂവായൂരപ്പാ അനുഗ്രഹിക്കണെ
ആചര്യന്റെ പാതങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻
നാരായണ നാരായണ. നാരായണ. നാരായണ നാരായണ നാരായണ❤❤❤
valare valare nanni Guruji
Ente guruvayurappa narayaneeyam padikkuvan anuvadikkane❤]
പഠിക്കാൻ അനുഗ്രഹിക്കനെ കണ്ണാ ഗുരുനാഥാ 🙏🏻🙏🏻🙏🏻
എൻ്റെ കൃഷ്ണ🙏
Ohm namo bhagavathe vasudevayaa
വലിയ ആഗ്രഹമുണ്ട് തിരുമേനി❤❤❤ ഹരേ കൃഷ്ണാ
Krishna ഗുരുവായൂരപ്പാ നല്ലത് പോലെ നാരായണീയം കേൾക്കാനും പാരായണം ചെയ്യാനും സഹായിക്കണേ🙏
Hare Krishna hare Krishna hare rama hare rama rama rama hare hare.
Om. Namo. Bagavathea. Vasudevaya
നമസ്കാരം ഗുരുജി ഹരേ കൃഷ്ണ 🙏🙏🙏
നാരായണിയം എനിക്ക് പഠിക്കാൻ കഴിയണേ ഭഗവാനെ
Namaskar am guruji. Nannayi manasilakkan kazhinju.thanks a lot
.
ഗുരുവിനു എന്റെ നമസ്ക്കാരം 🙏. എനിക്ക് നാരായണീയം പഠിക്കാൻ അതിയായ ആഗ്രഹമുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏.
കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണെ ഭഗവാനെ🙏🙏
ഹരിഓം🙏🙏🙏
ഓം നമോഭഗവതേ വാസുദേവായ🙏🙏🙏
ഓം ഗുരുഭ്യോനമഃ🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼
Namasthe guruji
വളരെ ആഗ്രഹം ഉണ്ടായിരിന്നു narayaneeam ഗുരുമുഖത്തുനിന്ന് പഠിക്കാൻ ഭഗവാൻ അനുഗ്രഹിച്ചത് കൊണ്ട് സാധിക്കുന്നു ഹരേ krishna🙏🙏🙏🙏 aacharyanum namaskaram🙏🙏🙏