Easy Vegetable Stew Recipe || ഈസി വെജിറ്റബിൾ സ്‌റ്റൂ || Kerala Style Vegetable Stew || Lekshmi Nair

Поділитися
Вставка
  • Опубліковано 3 сер 2019
  • Hello dear friends, this is my Thirty- Fourth Vlog.
    In this video, I have demonstrated the simplest method to make the tastiest Vegetable Stew. SO, watch this video till the end and please comment your valuable feedbacks.
    **NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
    Hope you will all enjoy this video.
    Don't forget to Like, Share and Subscribe. Love you all :) :)
    For Business Enquiries,
    Contact:
    Phone: +91 7994378438
    Email: contact@lekshminair.com
    Some Related Videos For You:-
    Easy Catering Style Vegetable Pulao Recipe | കാറ്ററിംഗ് സ്റ്റൈൽ വെജിറ്റബിൾ പുലാവ് | Lekshmi Nair
    • Easy Catering Style Ve...
    Easy Restaurant Style Chilli Paneer Recipe | കിടുക്കൻ ചില്ലി പനീർ റെസിപ്പി | | Lekshmi Nair
    • Easy Restaurant Style ...
    Easy Restaurant Style Vegetable Kurma | എളുപ്പത്തിലൊരു വെജ് കുറുമ | Lekshmi Nair
    • Easy Restaurant Style ...
    Easy Chana (Chickpea) Biriyani Recipe | കടല ബിരിയാണി എളുപ്പത്തിൽ ഉണ്ടാകാം | Lekshmi Nair
    • Easy Chana (Chickpea) ...
    Social Media Connect:-
    Instagram Link :-
    / lekshminair. .
    Official Facebook Page :-
    / drlekshminai. .
    Facebook Profile :-
    / lekshmi.nair. .
    Facebook Page (For Catering) :-
    / lekshmi-nair. .
    Ingredients:-
    Onion- 2 Small (Square Pieces)
    Carrot- 2 Big
    Beans- 7 Nos.
    Potatoes- 2 Big
    Sambar Chilli- 1 Number
    Green Chilli- 1 Number
    Ginger (Finely Chopped)- 1 Tbs
    Coconut Oil- 1 1/2 Tbs
    Cinnamon- 1 Small Piece
    Cardamom- 4 to 5 Nos.
    Cloves- 3 to 4 Nos.
    Salt- According To Taste
    Curry Leaves
    Green Peas- 1/2 Cup
    All Purpose Flour (Maida)- 1 to 1 1/2 Tbs
    Pepper Powder- 1 Tsp
    Coconut Milk- 3 Cups
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    Recommended For You:-
    Prestige Nakshatra Pressure Cooker, 3 litres, Red
    amzn.to/2YW2oe4
    Prestige Deluxe Plus Junior Induction Base Aluminium Pressure Handi, 4.8 litres, Flame Red
    amzn.to/2XjotTq
    Prestige Apple Plus Powder Coated Red Aluminium Pressure Cooker, 2 litres
    amzn.to/2W1LxV8
    Zafos Plastic Measuring Cups and Spoons Set, White, 9pcs
    amzn.to/2EHEXxq
    inzifeng Eco-Friendly Premium Natural Bamboo / Wooden Kitchen Chopping Cutting Board
    amzn.to/2W3HPdU
  • Навчання та стиль

КОМЕНТАРІ • 1,8 тис.

  • @aaliyahslittlejoys
    @aaliyahslittlejoys 5 років тому +34

    *superb mam 😍😍😍*..
    *പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ mam nte magic oven കണ്ടുകൊണ്ടാണ് സ്കൂളിലെയും ട്യൂഷൻ ക്ലാസ്സിലെയും ഹോം വർക്ക് ചെയ്യുന്നത്*... *പലപ്പോഴും notebook ൻറെ backside ഒക്കെ magic oven recipes ആയിരിക്കും ഉണ്ടാവുക..teachers ഒക്കെ പലപ്പോഴും കണ്ടു ചിരിച്ചിട്ടുണ്ട്* *അനിയനെ സോപ്പിട്ട് റിമോട്ട് കൈക്കലാക്കി ഞാനും ഉമ്മയും മാജിക് ഓവൻ കണ്ട കുട്ടിക്കാലം*😍😍... *ഹോ അതൊക്കെ ഓർക്കുമ്പോൾ*..... *feeling nostalgic* 😍

  • @bindhubindhu2175
    @bindhubindhu2175 5 років тому +4

    ഞാൻ madam ന്റെ cooking എല്ലാം കാണാറുണ്ട് , മാജിക് ഓവൻ ഒരു എപ്പിസോഡ് പോലും വിടാതെ കാണും , ഇപ്പോൾ youtupe ലെ ഒന്നും വിടാതെ കണ്ടു .മിക്കതും ഞാൻ ട്രൈ ചെയ്തു.

  • @cicijain5608
    @cicijain5608 2 роки тому

    ചേചിയുടെ എല്ലാ റസിപ്പിയും ഞങ്ങൾക്ക് വളരെ ഈസിയാക്കി തരുന്നവയാണ്. അതാണ് ഞങ്ങൾക്ക് ഇഷ്ടവും. സമയക്കുറവും എല്ലാം adjust ചെയ്ത് ഞങ്ങൾക്ക് തരുന്നു. അങ്ങനെ വലിയ 2,3 - ഉം Page ഉള്ള റസീപ്പിയെ Short ആക്കി തരുന്ന ചേച്ചിയ്ക്ക് ഒരായിരം നന്ദി.

  • @sandrasurendran5414
    @sandrasurendran5414 6 місяців тому +1

    Mam ella recipies adipoli aanu.... Valare nalla explanation aanu oro videos kanumbozhum.... So happy and very much interested to watch your cooking vlogs

  • @disha-dishassweetrush4691
    @disha-dishassweetrush4691 5 років тому +4

    From the beginning of my cooking journey, I am a big fan of yours.
    And a big secret. Now I turned into a home Baker. When I started commercial baking, your eggless dates cake was one of my hit items. Thank you
    Keep going and inspire all
    .wish u gud luck..

  • @Sulthanasahed
    @Sulthanasahed 5 років тому +52

    ഒരുപാട് നന്ദി ചേച്ചീ...... ശരിയ്ക്കും സിംപിൾ n tasty. ചേച്ചീ ഇടയ് ചേച്ചി ഇവിടെ വരെ എത്തിയ കഥയും പറയണം. കഷ്ടപ്പെടാതെ, ത്യാഗം ചെയ്യാതെ ആരും ഉയരത്തിലെത്തില്ലെന്ന്, ഞങ്ങളെ ഇടക്കിടെ ഓർമ്മിപ്പിച്ച് കൊണ്ടേയിരിക്കണം.

  • @jinutj1839
    @jinutj1839 3 роки тому +6

    I tried this recipe today morning with breakfast.... It came out well.... Got appreciation from family members..... Thanks a lot mam for this delicious recipe.... 😍

  • @jayam1951
    @jayam1951 4 роки тому +3

    Dear Lakhmi, I made vegetable stoo. It came out very tasty. Thank you. I made it without adding beans and carrot, since I haven't them.

  • @seenajamal4209
    @seenajamal4209 5 років тому +105

    വൃത്തിയായി കാണാൻ സാധിക്കുന്ന വിധത്തിൽ ഷൂട്ട്‌ ചെയ്യുന്ന ക്യാമറാമാന് big thanks 🥰

  • @latika5198
    @latika5198 5 років тому +30

    Thank you, Ma'am.I'm trying your recipes one by one, and getting a lot of appreciation from my guests, and I share your recipes with them. I owe you.

  • @anittadavis2002
    @anittadavis2002 3 роки тому

    ഞാൻ ദേ ഇപ്പൊ ഉണ്ടാക്കി എന്റ പൊന്നോ അടിപൊളി രുചിയാ 🤤🤤🤤എല്ലാരും ഉണ്ടാക്കണം ❣️❣️❣️👌👌👌👌

  • @shajiss7454
    @shajiss7454 4 роки тому

    ഞാൻഇന്ന് അപ്പം ഉണ്ടാക്കുന്നു അതിനു ഒരു simple and tasty curry നോക്കി thanks മാഡത്തിന്റെ simple curryyellam പരിഷിക്കാറുണ്ട് നല്ല അഭിപ്രായമാണ് thanks alot

  • @simimerinchacko4541
    @simimerinchacko4541 5 років тому +10

    സൂപ്പർ ഞാൻ ട്രൈ ചെയ്യും. ഞാൻ മാഡത്തിന്റെ ഒരു ആരാധിക ആണ് എല്ലാ ഞായറാഴ്ച യും മാജിക്‌ ഓവൻ കാണും എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @smithas2569
    @smithas2569 5 років тому +20

    I always have difficulty in cooking the right amount of servings, its either too much or too little. Will you also mention the approximate serving sizes in your receipes?

  • @siyad2348
    @siyad2348 2 роки тому

    ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ് കാരണം എല്ലാ കാര്യങ്ങളും നല്ല വ്യക്തമായിട്ട് പറഞ്ഞു തരികയും കാണിച്ചു തരികയും ചെയ്യുന്നുണ്ട്

  • @dincyninan8903
    @dincyninan8903 2 роки тому +1

    Very helpful and awesome presentation.... Especially എന്നെ പോലുള്ള അമ്മമാരുടെ കൂടെ നിന്ന് കുക്കിംഗ്‌ പഠിക്കാൻ അവസരം കിട്ടാത്ത ആൾകാർക്ക് വളരെ ആശ്വാസം ആണ് ❤

  • @sophiyasussanjacob3058
    @sophiyasussanjacob3058 5 років тому +33

    Mam catering style palappam ഉണ്ടാകുന്ന വീഡിയോ ഇടാമോ.. simply and time save recipe.. goodmam..

  • @treasaskitchen7958
    @treasaskitchen7958 5 років тому +4

    ഇതു ഒരു easy സംഭവം തന്നെ ആണ് ഇനി ഉണ്ടാക്കിയിട്ട് തന്നെ കാര്യം, കണ്ടാൽ അറിയാം സംഭവം കിടു ആണ് എന്നു 👍
    Thanks a lot mam😍😍😍

    • @leelajoy2545
      @leelajoy2545 4 роки тому

      Very good Vegetable Stew 👍👍🙏👍👍👏

  • @smithas2569
    @smithas2569 5 років тому +2

    Btw I have been following your cookery shows since I was 16. I am now 36 and living in NewZealand. I made chilli beef, chicken and fried rice, came out really good. Thank you for easy to follow receipes, what makes your cooking different is that you use local or easily available ingredients.This is surely the Mother of all cookery shows! 💪

  • @sgbgl
    @sgbgl 3 роки тому +4

    We made it at home. Came out nicely. Very flavorful. Though the ingredients were less!

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +385

    പണ്ട് കുട്ടിക്കാലത്തു മുതൽ കാണാൻ തുടങ്ങീതാ നമ്മക് ഒക്കെ മീശയും താടിയും വന്നു ആകെ മാറിപ്പോയി .....പക്ഷെ ചേച്ചിക്ക് മാത്രം നോ ചെയ്ഞ്ച് ......😁😁😁

    • @ashhadj8667
      @ashhadj8667 5 років тому +4

      Athukondanu Gokul oralparanjathu santhoorMummmeeeennu hhaahh

    • @nisharendheer7935
      @nisharendheer7935 5 років тому +2

      Mmmm....serikkummm😀

    • @beenakallarakkal5065
      @beenakallarakkal5065 5 років тому +2

      Mmm nannayittund.

    • @prakashp1870
      @prakashp1870 5 років тому +3

      Gokul kannuvach aa paavathintea glamor kalayallea. Apoorvam chilar mathramanu Inganea glamor kaathu sookshikunnadh

    • @Malayalam_news_Express
      @Malayalam_news_Express 5 років тому +3

      @@MyPassionVlogRahimashabinas its just a pleasure 😁😁😁

  • @SaidAli-ur2nd
    @SaidAli-ur2nd 4 роки тому +3

    ഹായ് ലക്ഷ്മി ചേച്ചി ചേച്ചിയുടെ സാമ്പാർ മുട്ട റോസ്റ്റ് അടിപൊളിയായിരുന്നു ഇഞ്ചി പച്ചടി സൂപ്പർ ആയിരുന്നു

  • @shabnamabbas4291
    @shabnamabbas4291 25 днів тому

    This is one of my all time favourite recipe… easy quick ans tasty. After work oke pettn ready avune oru curry an. Thank you for the recipe ❤

  • @preethyvilson7955
    @preethyvilson7955 3 роки тому

    Super എനിക്ക് ഏറ്റവും ഇഷ്ടം
    തോന്നി യ recipy

  • @gangamohan5542
    @gangamohan5542 5 років тому +5

    Today's side dish with dosa was vegetable stew...
    Every body liked it. Thanks madam 😊. I didn't use Maida. Still it came nice.

  • @pradeepjoseph5193
    @pradeepjoseph5193 5 років тому +8

    പൊറോട്ട ഉണ്ടാക്കി. ഫ്രൈഡ് റൈസ് ഉണ്ടാക്കി, ചില്ലി ചിക്കനും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. thank you chechi

  • @shobhageorge4846
    @shobhageorge4846 4 роки тому +3

    I tried to make it and result everyone in home liked it.Thank you Mam

  • @chinnupthomas3138
    @chinnupthomas3138 4 роки тому +9

    I tried it today. It was very tasty. Same taste that was searching for long time. Thank chechi for your easy and tasty recipe.

  • @neerajgs9893
    @neerajgs9893 3 роки тому +6

    If we follow your way of cooking the result would be amazing. Its a honest answer from my cooking experience after watching your recipes.

  • @ancyjoseph416
    @ancyjoseph416 4 роки тому +8

    Yesterday I prepared chappathi and puri as you showed. my husband and son were very happy. The credits goes to you dear Lakshmi madam, you are so sweet.

  • @nandanabhilash9053
    @nandanabhilash9053 5 років тому +1

    Thanku mam... Njanum ithu pole cooker il stew undakkarundu.. bt maida ithu vare use cheythitilla.. ithu pole ini cheythu nokkum njan

  • @samtheman9669
    @samtheman9669 Рік тому

    I tried this yesterday - Its a very simple recipe and came out ok. It was a bit too sweet for my taste, so next time I am going to reduce or eliminate the carrots ! Thanks.

  • @sobhanasachidanandan2479
    @sobhanasachidanandan2479 4 роки тому +4

    I was in other country attended many parties i never saw such a multi talended lady like u in my life god bless u

  • @tintujubin1463
    @tintujubin1463 5 років тому +15

    Thank you chechii... I just really love all your recipes. 😍
    It is really simple and can be tried by beginners too

  • @ampilismitha5026
    @ampilismitha5026 5 років тому

    M'm , വെജിറ്റബിൾ കുറുമ ഞാൻ ചെയ്തു നോക്കി. വീട്ടിലെല്ലാർക്കും പ്രത്യേകിച്ച് എന്റെ കുഞ്ഞുവാവ ലച്ചുമോൾക്ക് ഇഷ്ടായി. മൈദ ഇല്ലായിരുന്നതുകൊണ്ട് cornflour ഉപയോഗിച്ചു. Thanks luv u M'm.

  • @laijups4747
    @laijups4747 Рік тому

    സ്റ്റൂ ഉണ്ടാക്കി വളരെ നന്നായിരുന്നു,thanks for sharing 💐💐💐💐💐💐💐💐

  • @bindhupk8838
    @bindhupk8838 3 роки тому +8

    love your cooking, very engaging, keep the good show goooing.

    • @VALZ111
      @VALZ111 2 роки тому

      🏜🚍kkkkkkkkk

  • @fathimar5410
    @fathimar5410 4 роки тому +3

    Ee recipe undakki mam, awesome aayirunnu, thank u 4 giving this recipe 😍😍😍🙏

  • @Sheeja72mohan
    @Sheeja72mohan 5 років тому +1

    Chechi njan innale thannea undakki nokki veg stew super ayirunnu.kadala biriyani, veg kuruma, idali gheerost ellam try cheythu ellam nannayirunnu.Thank you Chechi.

    • @aleenadavid1542
      @aleenadavid1542 5 років тому

      Coconut milk edukkumbol onnampal mathrano edukkane?

    • @aleenadavid1542
      @aleenadavid1542 5 років тому

      Thank you mam...will try next day...

  • @aleykuttyvarghese8619
    @aleykuttyvarghese8619 3 роки тому

    njan ennu vagetable stew undaki ente makkalk othiri eshapetu . Valare elupathil stew undakan sadichu very very thanks

  • @soumyaroshinsoumyaroshin7145
    @soumyaroshinsoumyaroshin7145 5 років тому +9

    Schoolil padikumboo kandata magic oven my inspiration cooking cheyyan. Chechi anuuu😘

  • @aneeshavm3187
    @aneeshavm3187 5 років тому +60

    നാടൻ കറികൾ പരിചയപ്പെടുത്തി തരുമോ

  • @ranafathimarf7663
    @ranafathimarf7663 4 роки тому +1

    She is a queen of cooking with verity dishes . ilike it

  • @farsananazar173
    @farsananazar173 3 роки тому +2

    First time ahn vdo full irnn kanunnad nannayittund recipie naan try cheyduu

  • @jisnajamsheer892
    @jisnajamsheer892 5 років тому +8

    Chechiii. Vellappam recipie onnu kanikumo

  • @leenageorge9704
    @leenageorge9704 5 років тому +5

    I made it today morning. It came well. Thank you so much for this easy tasty receipe. Expect more receipe from you like this. God bless you.

  • @sayima3723
    @sayima3723 4 роки тому

    ചേച്ചി ഞാൻ stew ഉണ്ടാക്കി നോക്കി. നല്ല taste. പറയാൻ വാക്കുകൾ ഇല്ല. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. Very simple and very tasty. ഇനിയും ഇതെപോലുള്ള recipes കാണിക്കണം. Love you ചേച്ചി 😍😍😍😍😍

  • @simipadmakumar7092
    @simipadmakumar7092 4 роки тому

    ഞാൻ madathinte magic oven fan ആണ്. ഇന്ന് വെജിറ്റബിൾ സ്റ്റ്യൂ recipe തപ്പിയപ്പോൾ blog kantu. ഉടനെ subscribe cheythu. ഇന്ന് തനെ പരീക്ഷിക്കാം. Success ആകുമെന്ന് ഒരു സംശയവും ഇല്ല. Magic oven recipes ഒരുപാട് പരീക്ഷിച്ചു നോക്കിയ experience untu. 100 percent guarantee Ulla recipes ആണല്ലോ

  • @R-ZOR0
    @R-ZOR0 5 років тому +29

    Mam, palappam, vellayappam, kinnathappam eva moonninteyum batter thayyarakkunna vidham, difference koodi cheyyumo

  • @Nitha186
    @Nitha186 5 років тому +9

    Hi chechi...tried your chicken fried rice and chilli chicken...it was really good...thank you so much...will try this stew...love you😍 your simple style of cooking👍👌

  • @thasleenanoufal2375
    @thasleenanoufal2375 3 роки тому

    Mam kooduthal sundariyayikkondirikkanalloo ennum happyayittirikkatte inganee nice

  • @girijadevi4836
    @girijadevi4836 3 роки тому +1

    Try cheyam❤️

  • @prasimenon85
    @prasimenon85 5 років тому +18

    Yeah... loved this... I like stew with appam, dosa, n idli...thank u so much mam....

  • @smithaarun9561
    @smithaarun9561 5 років тому +26

    ചേച്ചി മൈദക്ക് പകരം corn flour ചേർക്കമോ?

  • @KannanKichuzz
    @KannanKichuzz 5 років тому +1

    Thank you mam , njan try cheythu, super ayi, very good taste ayirunnu.ellarkum nannayi eshtapettu.enuyum puthiya vibhavangalkayi wait cheyyunnu

  • @revathikripesh8478
    @revathikripesh8478 5 років тому

    Nannayittund ethuvare kanicha Ella recipes try cheythu ente monu chilly paneer kooduthal eshtamayath thq eniyum kure kure predheekshikunnu

  • @marygeorge3669
    @marygeorge3669 4 роки тому +5

    I wl try this item today evening. Today breakfast i prepared vindaloo it was super. Thank u.

  • @htsalvickyphilip778
    @htsalvickyphilip778 5 років тому +3

    We tried out your recipe. It was awesome. Thanks for the recipe. God bless you.

  • @shailajanair2544
    @shailajanair2544 4 роки тому

    I think instead of maida we can add cashew paste. 1 teaspoon saunf (പെരുംജീരകം) can be added which will give very good taste.
    We don't add pepper,though.

  • @ahlanoman6694
    @ahlanoman6694 5 років тому +1

    Thanks alot mam, theerchayaayum try cheyyum ,ethpolulla easy and simple aayittulla rcps eniyum pratheekshikkunnu ..orupaad upakaram enganeyulla vdos edumbol.

  • @leenamariya9204
    @leenamariya9204 5 років тому +16

    ചിക്കൻ ഫ്രൈ try cheyttu കേട്ടോ സൂപ്പർ ആയിരുന്നു 😍😍

  • @mahijasportal9785
    @mahijasportal9785 5 років тому +19

    Mam. ചിക്കൻ fry ചെയ്തു. Super ആയിരുന്നു. Thanks mam

  • @azclt3257
    @azclt3257 2 роки тому

    Njaan innaanu try cheytyath suppr supppr👌🏻👌🏻👌🏻yummyy.... Thnkqq. Chechiiiiiii 😘😘😘😘love uuuu♥️♥️♥️njaan ellaa recipes um chechide aan try cheythu nokkaar ellaa channels um kaanum but avasaanam undaakkunnath chechide recipe nokkittaayirikkum😅

  • @nishaaxxxxx9211
    @nishaaxxxxx9211 4 роки тому

    *Chechi oro stepum neat and clean ayiyannu parayunne that's ur plus point thx chechi*

  • @indushassivan7571
    @indushassivan7571 5 років тому +13

    Hi mam, I like your videos and presentation style. Mam cheyunnath kanumbo thanne cook cheyan thonnum, an inspiration.

  • @shabna2368
    @shabna2368 5 років тому +3

    Love u mam for given such a amazing easy recipe. ❤️❤️😍❤️♥️😘😘

  • @jincyvarghese4336
    @jincyvarghese4336 Місяць тому

    ഞാനും ഉണ്ടാക്കി നോക്കി. നല്ല രായിരുന്നു

  • @harithajose3093
    @harithajose3093 Рік тому

    Njn ennu undakki nokki adipwliii aanu eniku orupaadu ishttayii ellarum ithu try cheythu nokkanm kidilan recipe aanuu thankyou so much chechiii 😍😍😍

  • @CookwithThanu
    @CookwithThanu 5 років тому +10

    Nice 😋😋👌🏻 njanum kazhinja divasam veg. stew video ittirunnu chechii😅

  • @shahabdeenvedios1637
    @shahabdeenvedios1637 5 років тому +3

    പ്രവാസികളായ ഞങ്ങൾക്ക് ഇത്തരം കറിയുടെ വീഡിയോ വളരെയധികം പ്രയോജനമാണ് നന്ദി ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി നന്ദി!!!!!

  • @muthuami2520
    @muthuami2520 4 роки тому

    Lakshmi chechi.. Njn try cheydhu tto.. Super... But.. Maidappodi kk pakaram.. Conflower cherth undakki... Adipoli... Thanksss

  • @stepsfootball6073
    @stepsfootball6073 4 роки тому

    Hi. Chechi....
    Chechiyude recipeyanu njan adhikavum use cheyyaru...karanam easy aayttulla methodanu ella vibhavangalilum kanunnathu...

  • @FlavoursofSruthysworld
    @FlavoursofSruthysworld 5 років тому +8

    Cooking il interest vannathe Mam nte kitchen magic kandittayirunnu. Annu padikunna kalathu mudangathe kanumayirunnu... Super mam... Keep rocking 🌹🌹

  • @TheRhythmOfCooking
    @TheRhythmOfCooking 5 років тому +9

    Aa mydha edunna soothram ottum expect cheythilla. Thank you for this tip.

    • @user-un3pl2kg8z
      @user-un3pl2kg8z 3 роки тому

      Mam എല്ലാ വീഡിയോയും കാണാറുണ്ട് . എല്ലാം ഒന്നിനൊന് നല്ലതാണ്

  • @sandiyas5099
    @sandiyas5099 11 місяців тому +1

    I tried this in morning with idiyappam it was so tasty thanks Maam ❤

  • @anilats8910
    @anilats8910 4 роки тому

    Chachi ippozha ഇതൊക്കെ try ചെയ്യാനും ഉണ്ടാകാനും സമയം കിട്ടിയേ സൂപ്പർ

  • @daivavachanam2904
    @daivavachanam2904 5 років тому +30

    തിരുവനന്തപുരം സ്റ്റൈൽ അവിയൽ കാണിച്ചു തരുമോ

  • @anmaryjose6347
    @anmaryjose6347 5 років тому +4

    Hi aunty, cashew, kissmis ghee and sliced tomatoes onnum vendae??...this is very simple and looks delicious 🥰

    • @kcsmitha
      @kcsmitha 5 років тому

      Anmary Jose ethokke cherkkumo anmary stew unddakkan..njan first time kelkkuva..

  • @Shahas-jf6qb
    @Shahas-jf6qb 3 роки тому +1

    Njaan vellayappathinte koode kayichu ith super

  • @parvathyn5234
    @parvathyn5234 4 роки тому

    I made this stew today.so easy and tasty.kori kudichu ellarum ennu parayunatha satyam.thank you.

  • @keralavlogs4157
    @keralavlogs4157 5 років тому +7

    Thanks 15 minut
    10 mnt 12 mnt is good length of video
    Keep going god bless you

  • @swapnapriya7012
    @swapnapriya7012 5 років тому +6

    Super chechy 😘😘 മൈദക്ക് പകരം corn flour suit akumo

  • @seedhiajith
    @seedhiajith 2 роки тому

    Super delicious recipie Jan appam undakunna divasam e dish cheyarundu thanks chechi

  • @Fenil-b8o
    @Fenil-b8o 2 роки тому

    ഞാൻ 7ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് maggi magic oven പ്രോഗ്രാം tv കാണുന്നത് എല്ലാ ഞായറാഴ്ച കളിലും ആയിരുന്നു അത് സംബ്രേഷണം ചെയ്തിരുന്നത് അത് കാണാനായി കാത്തിരിക്കാരും ഉണ്ടായിരുന്നു ഇന്ന് ഞാൻ നല്ലൊരു വീട്ടമ്മയാണ് ഓരോ ദിവസവും സ്വാദ്ള്ള ഭക്ഷണം ഞാൻ എന്റെ മക്കൾക്കും ഭർത്താവിനും ഉണ്ടാക്കികൊടുക്കാറുണ്ട് മിക്കദിവസങ്ങളിലൊക്കെ അവർ എന്നോട് പറയാറുണ്ട് ഇന്നത്തെ ഭക്ഷണം എല്ലാം spr ആണെന്ന് അടിപൊളിയാണന്നൊക്കെ പറയും അപ്പോൾ അവരോട് ഞാൻ പറയും ഈ credit എനിക്കുള്ളതല്ല ലക്ഷ്മി ചേച്ചിക്കുള്ളതാണെന്ന് അവരാണ് എന്നെ നല്ലൊരു ഷെഫ് ആക്കിയത്
    ഉമ്മ എങ്ങിനെയാണോ മക്കൾക്ക് പറഞ്ഞു കൊടുക്കാറ് അത്പോലെയാണ് ചേച്ചി ഓരോ അളവും കൃത്യമായി പറഞ്ഞു തരും
    Thangyou so much
    God bless you chechi

  • @shobalchristyphilip3573
    @shobalchristyphilip3573 5 років тому +5

    Dear Madam,
    I made this stew and it was awesome. I added a little vinegar.so easy and quick stew. thank you so much

  • @vinayakchandu3447
    @vinayakchandu3447 5 років тому +3

    Njanum kazhinja videoyil kanda chicken fry undakki.Jeevidhathil first time aanu njan ithrayum nalla chicken fry undakkunnathu.Adinte swad paranjariyikkan vayya.Athi gambeeram🤤🤤🤤🤤🥰🥰🥰🥰❤❤❤Thanks very much mam for the recipe.We are waiting for other super recipes

  • @avinashvdileep178
    @avinashvdileep178 5 років тому

    Njan undakkarundu ithupole thanne. Alppam sugar koodi cherthal kurachu koodi taste aavum. Cloves annu splutter cheyunnathu.

  • @harithakurian1000
    @harithakurian1000 Рік тому

    Love it.. eniku stew undakkanam ennu bhayankara agraham aayirunnu kurachu naal aayittu .
    I tried this today and I am so happy that it came very well . Thankyou Chechi ❤

  • @safiyaali5028
    @safiyaali5028 5 років тому +8

    Mam thattukada ullivada parippuvada etc... ,ithokke undaakki kanikko

    • @sanusinu2305
      @sanusinu2305 5 років тому

      Mam ellam undakki nokunnund ellam supper

  • @prithimanu3906
    @prithimanu3906 5 років тому +14

    ചേച്ചി ഹാലോ 😍😍
    ഓണം വരുവല്ലേ സ്പിൽഷ്യൽ ഐറ്റവും പ്രതീഷിക്കുന്നു 😘😘😘

  • @aiswaryaanil465
    @aiswaryaanil465 4 роки тому

    Childhood thottuuu Kairali tvil kannan thathparym olla ake parupadii...... annu thottu kothiyode ellam chma kandu erunnu...ennu allem try cheyunnu....ennale chicken stew try cheythu....ennu ethum...keep going jst a wish from a teenager who admires your cooking

  • @fathimanasnas8892
    @fathimanasnas8892 4 роки тому

    Hallo chachi ഞാൻ വെജിറ്റബിൾ സ്റ്റൂ ഉണ്ടാക്കി നല്ല ടേസ്റ്റ്

  • @sapputk5070
    @sapputk5070 5 років тому +4

    Lakshmi chechi...
    Paalapathinte recipe onn paranh tharo...plz chechi😊

  • @shymoljyothishkumar2255
    @shymoljyothishkumar2255 5 років тому +5

    കൊള്ളാട്ടോ mam അടിപൊളി .maminte വീഡിയോക്ക് കാത്തിരിക്കുക ആയിരുന്നു.mam ഇപ്പൊ എവിടെയാ .september 15 നു കാത്തിരിക്കുന്നു.mam ഹാപ്പിയായി ഇരിക്കട്ടെ എപ്പോഴും എപ്പോഴും ഇതു പോലെ അടിപൊളി ആയി സൂപ്പർ ആയി. ഒരുപാട് ഒരുപാട് ഒരുപാട് സ്‌നേഹം ❤❤❤❤😍😍😍😍

  • @maryteresa1994
    @maryteresa1994 3 роки тому +2

    Your cooking and presantion is simply awesome I have seen you at fair beauty parlour kanamoola❤️❤️❤️

  • @anjukunjappan4119
    @anjukunjappan4119 5 років тому

    Thank you mam... Njangal pratheekshikkunna recipes tharunnathinu..

  • @chakkim1426
    @chakkim1426 5 років тому +4

    Njan ethu try Cheythu with chicken
    Instead of stew, ennikku soup kitti
    Eppo breadum ayi kazhikunnu 😭

  • @dreamzzzbyakku9712
    @dreamzzzbyakku9712 5 років тому +4

    Chechi superb.....oro daysum vedio k vendi katta waiting annu chechi....njan ellam try cheyarund superb annu chechi...love u so much chechi😘😘😘😘

  • @manjuparappattu2451
    @manjuparappattu2451 2 місяці тому

    Very simple and super taste.... thank you ❤

  • @simibinu4128
    @simibinu4128 4 роки тому +1

    Hai Chechi ennu vegetable stew undakki super tasty aayirunnu thank you for this easy recipe love you too