തക്കാളി ചോറ് ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ || Tomato rice malayalam||Thakkali choru

Поділитися
Вставка

КОМЕНТАРІ • 738

  • @krishnapriya9461
    @krishnapriya9461 3 роки тому +61

    പണ്ട് ഹോസ്റ്റലിൽ നിക്കുമ്പോ തക്കാളിചോറും ചിക്കൻകറിയും കച്ചംബറും അച്ചാറും spl food aayi tharumayirunnu

  • @nayanasibykanjirappallys4711
    @nayanasibykanjirappallys4711 3 роки тому +361

    ടൊമാറ്റോ റൈസ് ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു ഈ വീഡിയോ നോക്കിയാണ് ഉണ്ടാക്കിയത്,, ഈ റെസിപ്പി ക്ക്‌ താങ്ക്സ്

  • @archanak.s1372
    @archanak.s1372 2 роки тому +243

    ആദ്യം കഴിച്ചപ്പോൾ ഒരുപാട് ഇഷ്ടപ്പെടുകയും😍🤤പിന്നീട് കഴിച്ചു മടുക്കുകയും ചെയ്ത ഒരു സാധനം from hostel

  • @Ayzis_fantasy.
    @Ayzis_fantasy. Рік тому +18

    എന്തു പറയണമെന്നറിയില്ല സൂപ്പർ ടേസ്റ്റ് ആയിരുന്നു. ഞാൻ പ്രഗ്നൻറ് ആണ്.അരിയാഹാരങ്ങൾ കഴിച്ചിട്ട് ഒരുപാട് നാളായി..എന്ത് കഴിച്ചാലും ശർദ്ദിക്കും.ഈ റെസിപ്പി ഉണ്ടാക്കി നോക്കി.ഇന്നാണ് ഞാൻ ആദ്യമായി വയറു നിറച്ച് ഭക്ഷണം കഴിച്ചത്.വളരെ നന്ദിയുണ്ട്.ഇത് ഉണ്ടാക്കിയപ്പോൾ മറ്റുള്ളവർക്കും ടേസ്റ്റ് നോക്കാൻ കൊടുക്കണമെന്നുണ്ടായിരുന്നു.എന്നാൽ ടേസ്റ്റ് കാരണം ഞാൻ തന്നെ മുഴുവനും കഴിച്ചു തീർത്തു.നെക്സ്റ്റ് ടൈം എല്ലാവരെക്കൊണ്ടും ട്രൈ ചെയ്യിപ്പിക്കും....❤️❤️❤️☺️

  • @aswinibiju697
    @aswinibiju697 2 роки тому +11

    ഞാനും ഒന്ന് try ചെയ്തു supr ആയിരുന്നു 👌🏻👌🏻👌🏻👌🏻

  • @user-vz5hs5mo7n
    @user-vz5hs5mo7n 3 роки тому +468

    ആരും ലൈക്‌ ചെയ്യാത്തത് എന്താ..... മറന്നു പോയോ.... അതോ വീഡിയോ കണ്ടിട്ട് ഉടനെ തക്കാളി സാദം വെക്കാൻ ഓടിയോ.....👍

  • @theplanb8081
    @theplanb8081 3 роки тому +6

    Chechi adipoli njan try cheythu good 👍

  • @soumyabijesh4591
    @soumyabijesh4591 3 роки тому +7

    Super tasty... Thankyou for the recipe

  • @ratheeshm.c4911
    @ratheeshm.c4911 3 роки тому +35

    സൂപ്പർ.ലോക്കഡോൺ സമയത്തെ വെറൈറ്റി. റേഷൻ അരി കൊണ്ടു ഉണ്ടാക്കി 😋

  • @AshaJacob123
    @AshaJacob123 2 роки тому +15

    ഇന്ന് ഞാൻ തക്കാളി ചോറ്‌ ഉണ്ടാക്കി , റേഷൻ അരി കൊണ്ട്. ഒരു മുട്ട കൂടി ചിക്കിയിട്ടു. ഒരൽപ്പം നെയ്യും കൂടെ ഒഴിച്ചു. പറയാതിരിക്കാൻ കഴിയില്ല ചേച്ചി അടിപൊളി രുചിയായിരുന്നു. Thank you so much for this wonderful recipe 🙏

  • @dggvvfcffbgfcddsf1363
    @dggvvfcffbgfcddsf1363 2 роки тому +8

    Thakkali chorum thyrum adipoli comp aanu 😉

  • @ARG_CREATIONS_24
    @ARG_CREATIONS_24 3 роки тому +11

    Nan try cheyythu super aayi vannu😍

  • @sabuvarghese3108
    @sabuvarghese3108 3 роки тому +17

    നല്ല ടേസ്റ്റ് ആയിരുന്നു. Thank you'

  • @bennychristopher5708
    @bennychristopher5708 4 роки тому +31

    ഞാൻ ഇന്നലെ നൈറ്റ്‌ ആഹ്ഹ്ഹ് ഈ വീഡിയോ കണ്ടത്... ലോക്ക്ഡോൺ ആയതുകൊണ്ട് കുറച്ചു വെജിറ്റബിൾ മാത്രം മാറി മാറി കഴിച്ചു മടുത്തു.. ഇന്ന് ഈ ഡിഷ്‌ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല സൂപ്പർ ഏട്ടനും ഒത്തിരി ഇഷ്‌ടമായി 😊😄Thanks🙏🙏👍

  • @sinims2627
    @sinims2627 3 роки тому +1

    Njanum undakki nokki..pwolii taste💓💓💓💓

  • @aswathyshiju6749
    @aswathyshiju6749 4 роки тому +2

    Njan try cheythu adipoli chechi😍

  • @aneeshharidasaneeshvh8030
    @aneeshharidasaneeshvh8030 4 роки тому +4

    Njan undakki ...
    Super

  • @sukanyamol539
    @sukanyamol539 10 місяців тому

    Adipoli aanu.... Try cheythu❤️

  • @madhavnivedithadas8235
    @madhavnivedithadas8235 4 роки тому +2

    Njan try chaithu. Super

  • @videowatcher3062
    @videowatcher3062 3 роки тому +20

    അടിപൊളിയായിരുന്നു.. ബിരിയാണി കഴിക്കുന്നത് പോലെ തോന്നി👍👍👍👌👌👌

  • @asrima_a_
    @asrima_a_ 2 роки тому +2

    ഞാൻ ഉണ്ടാക്കി ഇന്ന് അടി പൊളി
    ആയിരുന്നു അച്ഛനും അമ്മക്കും ഇഷ്ട്ടപെട്ടു തക്കാളി ചോറ്😋😋

  • @devikaks9904
    @devikaks9904 3 роки тому +3

    വെറുതെ ഇരുന്നപ്പോ ചുമ്മാ അടിച്ചു നോക്കിയതാ. പെട്ടന്ന് ഉണ്ടാക്കാൻ പറ്റി. സിമ്പിൾ style.. സൂപ്പർ..

  • @vichuztubevichuz427
    @vichuztubevichuz427 4 роки тому +2

    Powli sadhanam peshaku vishayam main ijadi sadhanam🤤🤤🤤🤤🤤🤤🤤🤤

  • @perfectus8075
    @perfectus8075 3 роки тому

    Njn innu undaki ithu noki super taste ayirinu 😍😍😍

  • @aswathiprasanth6468
    @aswathiprasanth6468 3 роки тому

    ഞാൻ ഉണ്ടാക്കിട്ടോ നല്ല രുചി ഉണ്ട് 🥰🥰👌👌👌👌👌👌👌

  • @archana5197
    @archana5197 2 роки тому +2

    Njanum try cheyythu... Ellaverkum ishttayii😍

  • @sureshkp2546
    @sureshkp2546 4 роки тому +5

    Njan undakki super

  • @ajithps5783
    @ajithps5783 4 роки тому +12

    1st like.. nice recipe

  • @nejiyahussain3499
    @nejiyahussain3499 4 роки тому +137

    ഞാൻ തേടിയിരുന്ന ചോറ്😋😋😋

  • @sheela5462
    @sheela5462 3 роки тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ കേട്ടോ

  • @agnesmathew7040
    @agnesmathew7040 2 роки тому +1

    Njan undaki nookki super ayirunnu thanks chechi.

  • @annieprem1528
    @annieprem1528 3 роки тому +1

    Njan eth undakki. Nallatharunnu. Thank u

  • @saleenameeransaleenameeran7903
    @saleenameeransaleenameeran7903 2 роки тому +1

    ഞാൻ ചെയ്തു അടിപൊളി 😋😋 tanks

  • @omanakrishna7565
    @omanakrishna7565 3 роки тому +2

    njan try cheyythu. Super👌👌👌👌

  • @binduvalsan1359
    @binduvalsan1359 4 роки тому +2

    Njan ith boiled rice vech undackarund .kuttikalck schoolil koduthu vidan nallathanu .ithe pole egg rice undackam .kuttikalck ithellam koduthu seelippickam .egg rice cheyyumpol chillie powderinu pakaram pepper use cheyyam

  • @sibik1753
    @sibik1753 4 роки тому +44

    Try chaiyame👍

  • @psubbulekshmi4327
    @psubbulekshmi4327 3 роки тому +1

    Najn edu pola undakki , kollam super

  • @niajungkook
    @niajungkook 3 роки тому +17

    Chechi njnum undakki ellarkum ishtamayi veetil...Thank you for this simple recipe 💞💞❤️

  • @anushkasuresh2891
    @anushkasuresh2891 2 роки тому +1

    Kidilam recipie aanu..... Njn undakkii...... Ellarkum ishtaaii...... Tnx chechii.. 💕

  • @pradeeshprathi941
    @pradeeshprathi941 2 роки тому +1

    Ishta petta dish anu. Super chechi

  • @rajeevanvk1703
    @rajeevanvk1703 4 роки тому

    Super...... Anikavalara ishtamattu

  • @bindujohny3950
    @bindujohny3950 3 роки тому +3

    Njn cheyth nokki pwoli❤️❤️ ellarkkum ishtaayttoo❤️❤️😉

  • @ayshuz5861
    @ayshuz5861 3 роки тому

    Super recipe.... theerchayayum try cheyyattoooo

  • @prakashea8985
    @prakashea8985 3 роки тому +10

    ടൊമാറ്റോ റൈസ് ഞാൻ ഉണ്ടാക്കി നോക്കി പൊളിയാണ് ഈ recipe കൊള്ളാം 😀

    • @alexandriya4019
      @alexandriya4019 3 роки тому

      ഗരം മസാല ജീരക പോടീ ano

  • @ashak1886
    @ashak1886 3 роки тому +1

    Nalla recipe anu. Nalla taste und

  • @rejithathottathil4850
    @rejithathottathil4850 3 роки тому

    Njan undakki...kidu arunnu...thank you chechi

  • @sumasatish7426
    @sumasatish7426 3 роки тому

    Rendu pravasham undakki super ayirunu

  • @rajitharaghunathan
    @rajitharaghunathan 7 місяців тому +1

    ഞങ്ങളും ഇന്ന് ഉണ്ടാക്കി സൂപ്പർ ടെസ്റ്റ് 👌👌👌👌

  • @nimishnarayanan4430
    @nimishnarayanan4430 4 роки тому +3

    Thanks aunty i tried ..Very nice

  • @raseenasakeer6906
    @raseenasakeer6906 4 роки тому +2

    Try cheyyaam

  • @anithamd3843
    @anithamd3843 3 роки тому +2

    Very nice rice.. And easy... Thanks mam...

  • @ansilaansil2631
    @ansilaansil2631 2 роки тому +2

    Njan undhakki super 😋😋😋 thank you 🥰

  • @anishsayip3851
    @anishsayip3851 3 роки тому +1

    Try cheythu Adipoli 👍🏻😋👍🏻😋

  • @maluvlogs9217
    @maluvlogs9217 2 роки тому +1

    Njan indakii nokii super😍

  • @shabeersheby8283
    @shabeersheby8283 4 роки тому +14

    ഇന്ന് ഉണ്ടാക്കി സൂപ്പർ 😍

  • @kiranbabus7345
    @kiranbabus7345 2 роки тому +7

    Just now prepared.. Simple recipe..and smart work..😎😎😎... Like it😋😋😋

  • @khadheejahamna.p9228
    @khadheejahamna.p9228 3 роки тому +5

    Adipolii tomato rice ende fvrt one ആണ്. I like rice

  • @shafisumi5984
    @shafisumi5984 Рік тому +2

    ഞാനും ട്രൈ ചെയ്‌തു പൊളി 😍

  • @sabeenasiraj1717
    @sabeenasiraj1717 4 роки тому +80

    Too good nd easy to cook nd very tasty. Thnk u dear

  • @nandhanakuruppu496
    @nandhanakuruppu496 2 роки тому +1

    Njan undakki. Super🥰🥰

  • @SurajKumar-fg3pv
    @SurajKumar-fg3pv 6 місяців тому

    Nalla avatharanam ,super......❤

  • @nandhananandhuzzz1011
    @nandhananandhuzzz1011 2 роки тому +1

    Njan undakki😋 poli aanu

  • @rathibha477
    @rathibha477 2 роки тому +8

    ഞങ്ങൾ ഉണ്ടാക്കി അടിപൊളി🥰🥰

  • @AshrafAshraf-mw6kj
    @AshrafAshraf-mw6kj Рік тому +1

    Spr ചേച്ചി ഞാൻ ഇന്ന് try ചെയ്തു ✨️✨️

  • @kansilkansukansil4948
    @kansilkansukansil4948 4 роки тому +6

    ഉണ്ടാക്കിനോക്കി poli

  • @hannahanna9437
    @hannahanna9437 4 роки тому +3

    Kollam poli 👍👍

  • @googleuser2969
    @googleuser2969 3 роки тому +1

    Hi njan try cheithu tto, super

  • @naseemajikru1980
    @naseemajikru1980 4 роки тому +27

    Well presentation..... nice.... very good... thank u....

  • @sakunthalak8234
    @sakunthalak8234 2 роки тому +1

    Mole innu ee video nokki ee rice undakitto kidu aayitund pettonnu undakam Superrrrrrr Thanks Dear

  • @renjusajansamuelraju1098
    @renjusajansamuelraju1098 3 роки тому +93

    Nte chechyyyy....njan try cheythu.poli sadhanam aarunnu.orupaad ishttaei.superr eniyum ithupoleyulla recipes tharanam kto.👌👍

  • @ansafibnushajahan7797
    @ansafibnushajahan7797 3 роки тому +4

    Nan try cheydhu... sooper recipes 😍😍

  • @vinujoyp7191
    @vinujoyp7191 3 роки тому +2

    I made it.super taste.

  • @sajeevbismipanachamoodu8672
    @sajeevbismipanachamoodu8672 3 роки тому +7

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👌👌👌

  • @sajnaanees5567
    @sajnaanees5567 3 роки тому

    Biriyani spr inu onu undakki nokkammmmm

  • @prinudevasia9195
    @prinudevasia9195 4 роки тому +4

    Orupadu eshtamayi e video

  • @irin5552
    @irin5552 3 роки тому +2

    ഇത് കണ്ടിട്ട് ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്👍

  • @manoja.k7000
    @manoja.k7000 3 роки тому +4

    Chechi njnm try cheythu poli ❤️❤️❤️🥰🥰😘😋😋😋

  • @Anas-pn2wo
    @Anas-pn2wo 3 роки тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ I like it

  • @AchuAchu-jc8mk
    @AchuAchu-jc8mk 4 роки тому +41

    Kollam kidukkachi aayi♥😍

  • @bindusatheesan8480
    @bindusatheesan8480 4 роки тому +3

    I like this dish. It's really nice recipy😋😋😋

    • @sreekrishna2131
      @sreekrishna2131 4 роки тому

      ചേച്ചി എൻ്റെ ചാനൽ ഒന്നു കാണു ഇഷ്ടപ്പെട്ടാൽ Subചെയ്യുക

  • @rathnavallirathnam5843
    @rathnavallirathnam5843 2 роки тому

    മോളെ ഉണ്ടാക്കി നോക്കും വളരെ ഇഷ്‌ട മായി

  • @akshayaachuzz5026
    @akshayaachuzz5026 2 роки тому

    Njanum undakki chechi adipoli ayirinnu

  • @shandas1316
    @shandas1316 3 роки тому

    Njan undakki super aayirunn

  • @pradeeptvmala268
    @pradeeptvmala268 4 роки тому +66

    Ellarum nannayindu parayunnu Oru like kooda adichoode 1 st like enda vaka chechi😁

  • @venugopalu1487
    @venugopalu1487 3 роки тому +1

    Njan undakkiyilla Amma paranju eppolengilum undakkamenn ee video istapettu muthasy .

  • @crazyworldfamily4734
    @crazyworldfamily4734 3 роки тому +3

    സൂപ്പർ ഞാൻ ഉണ്ടാക്കി

  • @pournamisunilkumar1152
    @pournamisunilkumar1152 2 роки тому +8

    Haii... Try cheythu... It's superb❤️ellarkkum ishtayii❤️

  • @ashinjoby2602
    @ashinjoby2602 3 роки тому +1

    Super ane
    Poliii
    I tried it

  • @elizabethjoshy292
    @elizabethjoshy292 3 роки тому +28

    Thank you👍 tried it and came out really well, I added coriander and mint leaves.

  • @nandanaaynikkal4364
    @nandanaaynikkal4364 2 роки тому +1

    Njn try cheydhu amazing 😍❤️❤️🤩🤩

  • @kamalammenon3328
    @kamalammenon3328 4 роки тому

    നാളെ ഉണ്ടാക്കി നോക്കണം

  • @shajushaju4821
    @shajushaju4821 3 роки тому +1

    Waaw Adi poli 🌷👍🌹

  • @shivanjalifansgirls3765
    @shivanjalifansgirls3765 2 роки тому +1

    Nte ummi aanu Nik adhyam idhu undakki thannadh .so yummy

  • @sanafathima1407
    @sanafathima1407 4 роки тому +1

    Machane polichtttta poli saanarnn😋😋😋

  • @ahamedhamdan2159
    @ahamedhamdan2159 2 роки тому +1

    Tomato paste roopathil aakit ozhich noku,super aarkum

  • @aswathypk3013
    @aswathypk3013 Рік тому +1

    ഞാനും കഴിച്ചിട്ടുണ്ട് tomato rise bangalore ജോലി ഉണ്ടായിരുന്നപ്പോൾ അതിന്റെ കൂടെ തേങ്ങ ചമ്മന്തി വെള്ള കളർ ഉള്ളത്(ദോശ, ഇഡലി ക്ക് കഴിക്കുന്ന ചമ്മന്തി ആണ് )നല്ല combination ആണ്. എന്തായാലും ഇത് ഇപ്പോൾ തന്നെ ഉണ്ടാകാൻ പോവാ

  • @akhileshc
    @akhileshc 3 роки тому

    Try cheithu super chechi

  • @sreenathp8959
    @sreenathp8959 4 роки тому +1

    കൊള്ളാം സൂപ്പർ

  • @shivaparvathy6249
    @shivaparvathy6249 3 роки тому +2

    Thank you super❤️👍

  • @nithashyam8423
    @nithashyam8423 3 роки тому +1

    ഞാൻ try ചെയ്തു സൂപ്പർ 👍