ഏത്തക്ക മെഴുക്കുപുരട്ടി | Ethakka Mezhukkupuratti | Nentra Kaya Ularthiyathu

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ •

  • @anupillaik2346
    @anupillaik2346 2 роки тому +903

    ഷാൻ ചേട്ടന്റെ വീഡിയോ skip ചെയ്യാതെ കാണുന്നവർ ആരൊക്കെ

    • @sheejapradeep5342
      @sheejapradeep5342 2 роки тому +36

      കാണുന്ന വർ ആരും തന്നെ Skip ചെയ്യില്ല ഷാൻ്റെ വീഡിയോകൾ👌👌❤

    • @ShaanGeo
      @ShaanGeo  2 роки тому +7

      🙏

    • @ShaanGeo
      @ShaanGeo  2 роки тому +10

      Thank you

    • @Malloosan420
      @Malloosan420 2 роки тому +8

      ഞാൻ കാണുന്നുണ്ട്, ഫോളോ ചെയ്ത് കുക്ക് ചെയ്യുന്നുമുണ്ട്. ഇന്നിപ്പോൾ ബീഫ് പെപ്പർ മസാല ഉണ്ടാക്കി കഴിഞ്ഞപ്പോളാണ് ഈ വീഡിയോ കണ്ടത്. ഏത്തക്കുല ഒരെണ്ണം ഇന്നലെ വെട്ടിവെച്ച തിരിപ്പുണ്ട്. ഇപ്പോൾ തന്നെ ഇതും ട്രൈ ചെയ്യാൻ പോകുന്നു ..

    • @UpasanaBobby
      @UpasanaBobby 2 роки тому +14

      ഷാന്റെ വീഡിയോ സ്കിപ് ചെയ്യുന്നത് പോയിട്ട് കണ്ണ് അടക്കുക പോലും ചെയ്യാതെ ആണ് കാണുന്നത്. വീഡിയോ യിൽ ഒന്ന് കളയാനില്ല.

  • @mariapaul2317
    @mariapaul2317 2 роки тому +27

    കായ അരിയുന്നതിനു മുന്നേ ഫോൺ ഒന്ന് നോക്കാമെന്നു കരുതി ഫോൺ നോക്കിയപ്പോൾ നോട്ടിഫിക്കേഷൻ കണ്ടു ഡബിൾ ഹാപ്പി യായ ഞാൻ 🥰🥰🥰ഇന്ന് ഈ method ആവട്ടെ.

  • @Karthikavinod629
    @Karthikavinod629 2 роки тому +18

    Hai shan chetta... എന്റെ ഹുസ്ബൻഡ്ന്റെ അച്ഛൻ ആര് എന്ത് ഭക്ഷണം വച്ചാലും കുറ്റം പറയാതെ കഴിക്കില്ല. ഞാൻ വച്ചാലും ആൾക്ക് ഇഷ്ടപ്പെടില്ല. അങ്ങനെ ഇരുന്നപ്പോൾ ആണ് ഒരുദിവസം ഷാൻ ചേട്ടൻ അവിയൽ ഉണ്ടാക്കുന്ന വീഡിയോ ഞാൻ കണ്ടത്. Father in law ക്കു അവിയൽ ഭയങ്കര ഇഷ്ടവ. So ഞാൻ ചേട്ടൻ ഉണ്ടാക്കിയത് അതുപോലെ നോക്കി വച്ചു. ഭയങ്കര success ആയിരുന്നു അവിയൽ 😍. ഇപ്പോൾ എന്റെ എല്ലാ റെസിപ്പിയും ഷാൻ ചേട്ടന്റ ആണ്. എന്റെ father in law ക്കു ഇപ്പോൾ ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം മതി അതുകൊണ്ട് 😂. Thank you ചേട്ടാ 🙂🙂🙂

    • @ShaanGeo
      @ShaanGeo  2 роки тому +1

      Sandhosham❤️

  • @leebavinu8028
    @leebavinu8028 Рік тому +3

    അടിപൊളി taste ആണ് ട്ടോ .ഞാൻ ഏത്തക്ക മെഴുക്കുപുരട്ടി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കുരുമുളക് ചേർത്ത് ആദ്യമാ .Thank you

  • @Keziah_02
    @Keziah_02 Рік тому +32

    I am just 23, now I’m a pro chef in front of my parents😌 that’s also because of you chetta❤️ always your channel is my recipe book 😊

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you so much 😀

  • @Anithastastycorner
    @Anithastastycorner 2 роки тому +2

    Nalloru mezhukkupuratti recipie vedio thannathinu thanks dear shan 🥰🙏

  • @jishajayesh3859
    @jishajayesh3859 2 роки тому +3

    Valare nalla oru recipe ente favourite Anu Kaya upperi ini ethe pole indaki nokam

  • @sreyanandha5936
    @sreyanandha5936 2 роки тому +2

    Supper, Enikku oripadu ishtayi. Vazhakka vangiyittu vaikkum

  • @bindhubinoy13
    @bindhubinoy13 2 роки тому +13

    പണ്ടൊക്കെ അമ്മ ഇത് ഉണ്ടാക്കി തരുമായിരുന്നു.ഇപ്പോൾ ആണ് റെസിപ്പി മനസിലായത്. Thank you, ചേട്ടാ 👍🏻👍🏻❤️

  • @ambilyshashi5859
    @ambilyshashi5859 2 роки тому +2

    Goodmorng Shan ji. Amazing vedio.also helpful to me Becs it’s keep my time adjestable. This busy life.

  • @josephko2565
    @josephko2565 2 роки тому +14

    ഏത്തക്ക മെഴുക്കുപുരട്ടി കൊള്ളാം സൂപ്പർ 🤤✌
    കഴിഞ്ഞദിവസത്തെ പോർക്ക് റോസ്റ്റ് റെസിപ്പി പരീക്ഷിച്ചിരുന്നു അതിൻറെ ചേരുവകളും പാചകം ചെയ്യുന്ന സമയവും എല്ലാം കൃത്യമായിരുന്നു
    Thanks shaan Geo 💖 👍

  • @tessyjoy4216
    @tessyjoy4216 2 роки тому +4

    ആഹാ എന്റെ പുള്ളിക്കാരന് ഏറ്റവും ഇഷ്ടമുള്ള മെഴുക്കുപുരട്ടി. Thank you. All the best

  • @sunitajayaraj8218
    @sunitajayaraj8218 2 роки тому +2

    അടിപൊളി മെഴുക്കുപുരട്ടി 💕 lukz yummy yum💕💕

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you Sunitha

  • @seethakanthraj4553
    @seethakanthraj4553 2 роки тому +5

    Wow!! So neatly cut Etthakka . Receipe as usual kidu

  • @dill1758
    @dill1758 Рік тому +1

    Most lovable cooking Channel

  • @jyothyrajesh8759
    @jyothyrajesh8759 2 роки тому +9

    Simple presentation 😊 super 👌 തീർച്ച ആയും try ചെയ്യും❣️

  • @sofibenny4338
    @sofibenny4338 2 роки тому +2

    Shaan നമിച്ചു..നല്ല അവതരണം..അടിപൊളി....skipp ചെയ്യാതെ ഞാൻ കാണും...പാചകം ചെയ്യാൻ അല്ലെങ്കിലും വീഡിയോ കാണും.എല്ലാവർക്കും യാതൊരു സംശയത്തിനും ഇട കൊടുക്കാത്ത വിധം കാര്യങ്ങളിൽ അവതരിപ്പിക്കുന്നു.... എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ.shaan നീ ഞങ്ങൾക്ക് ഒരു അനുഗ്രഹം ആണ്....

  • @VimalKumar-pk3vz
    @VimalKumar-pk3vz 2 роки тому +4

    കൊള്ളാം, ഒരു വെറൈറ്റി ഉണ്ട്.. 👍👍

  • @Orupraja
    @Orupraja 2 роки тому +2

    മുളകുപൊടിയ്ക്ക് പകരം രണ്ടു പച്ചമുളക് ചേർത്തു ഈ മെഴുക്കുപുരട്ടി ഉണ്ടാക്കി. നല്ല രുചി യായിരുന്നു. ഇനിയും നല്ല നല്ല പാചക വിധികൾക്കായി കാത്തിരിക്കുന്നു

  • @sruthyviswanath9616
    @sruthyviswanath9616 2 роки тому +4

    Variety aayittunde. Super 👍👍

  • @sanujohn2170
    @sanujohn2170 Рік тому +1

    Njan innu ithupole undakki nalla taste undayirunnu. Thankyou Shan

  • @fathimafaizy2
    @fathimafaizy2 2 роки тому +3

    Aadhyamaayitta ethakka ingane mezhukku puratti cheyyunnath kaanunnath urappayum try cheyyam chef ❤

  • @Manju-pp6wd
    @Manju-pp6wd Рік тому +1

    Ithu vare ingane oru recipe kandittillya, theerchayayum try cheyyum.Thankalude ,njan try cheytha dishes ellam super ayirunnu.ithum angane thanne ayirikkum.

  • @udhayacp8261
    @udhayacp8261 2 роки тому +8

    ഏറ്റവും സിമ്പിൾ ആയതും ടേസ്റ്റ് ഉള്ളതുമായ റെസിപ്പിസ് ആണ് shaan ബ്രോയുടെ മെയിൻ ഐറ്റംസ് ❤️❤️❤️❤️❤️❤️❤️
    Shaan bro 💪💪💪💪💪😍😍❤️🤗

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you so much udhaya

  • @TG-qh8gm
    @TG-qh8gm 2 роки тому +2

    Thank you jio.,undakinokam.kanumbo super aan

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you very much

  • @alicewilson9742
    @alicewilson9742 2 роки тому +4

    Yes love the way he explain, I will watch almost every recipes

    • @ShaanGeo
      @ShaanGeo  2 роки тому

      Glad you like them!

  • @lovelyshining1049
    @lovelyshining1049 Рік тому +2

    Mouth Watering recipe....

  • @babuvn9656
    @babuvn9656 Рік тому +2

    നല്ല പരിപാടിയാണെ ട്ടോ . സിംപിൾ ആയിട്ടുള്ള വിവരണം നന്നാവുന്നുണ്ട്.

  • @jaseeraansarjaseeraansar782
    @jaseeraansarjaseeraansar782 2 роки тому +5

    ഇത്ര എളുപ്പത്തിൽ പറയാനുള്ള ചേട്ടന്റെ കഴിവ് ഞാൻ സമ്മതിച്ചിരിക്കുന്നു 👍👍👍👍ചേട്ടന്റെ വിഡിയോ ക്ക് skip വേണ്ടേ വേണ്ട 🥰

  • @rakhibijiram9307
    @rakhibijiram9307 Рік тому

    അപ്രതീക്ഷിതമായി ട്ടാണ് ചേട്ടന്റെ ഒരു video കണ്ടത്. അപ്പൊ തന്നെ ഞാൻ suscribe ചെയ്തു, എല്ലാം simple ആയി അവതരിപ്പിക്കുന്ന ചേട്ടന്റെ video skip ചെയ്യാതെ ഞാൻ കാണാറുണ്ട്. കീപ് it up

  • @nihadmuhammednoohu9707
    @nihadmuhammednoohu9707 2 роки тому +3

    അണ്ണൻ ടീ സ്പൂൺ ടേബിൾ സ്പൂൺ എന്ന് പറയുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ്..

  • @rajithalathika3926
    @rajithalathika3926 2 роки тому +1

    Simple & soopper. ഉറപ്പായും try ചെയ്യും 👍

  • @lissysaju4806
    @lissysaju4806 2 роки тому +3

    വ്യത്യസ്തമായ മെഴുക്കുപുരട്ടി.. 👌

  • @nadiyanavas3052
    @nadiyanavas3052 2 роки тому +1

    Super ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കണം 👌😋

  • @lekhasaleesh8798
    @lekhasaleesh8798 2 роки тому +4

    👌 variety മെഴുക്കുപുരട്ടി😋

  • @meenakotoor5218
    @meenakotoor5218 8 місяців тому +2

    Idh enikk oraaaalk kazhikkaanullathe ullooo...yummy so I eat more 😂😂😂😂... beautiful presentation ❤as usual

  • @indurajeev3176
    @indurajeev3176 2 роки тому +20

    Loved the way you have cut this raw banana. Looks so tempting.....😍😍

  • @nishanish1146
    @nishanish1146 2 роки тому +2

    Super recipe thank u so much for sharing 👌👌👌

  • @harithaprasidh5837
    @harithaprasidh5837 2 роки тому +6

    Good recipe and simple presentation 🙂

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you so much 🙂

  • @sheejababy382
    @sheejababy382 2 роки тому +1

    ഞാൻ skip ചെയ്യാതെ കാണും superrr ഇങ്ങനെ വേണം...

  • @krithikaraj5646
    @krithikaraj5646 2 роки тому +33

    ഏറ്റവും ഇഷ്ടമുള്ള മെഴുക്കുപിരട്ടി ആണ് ഇത് 😍

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you❤️🙏

  • @bijumolp.a1486
    @bijumolp.a1486 2 роки тому +2

    സൂപ്പർ, 🌹🌹🌹🌹👍👍ഏത്തക്ക തൊലിയും വൻപയർ തോരൻ വെക്കാം,

  • @ansaraantony1743
    @ansaraantony1743 2 роки тому +6

    My favourite vegetable. U made it in your unique way as usual super 👌 👍 😍 .keep rocking. There no one can beat u

    • @ShaanGeo
      @ShaanGeo  Рік тому

      Thank you so much 🙂

  • @sumaramanujam3464
    @sumaramanujam3464 2 роки тому +2

    Variety recipe ഏത്തക്ക വച്ച് 👌👌

  • @beenanayar7895
    @beenanayar7895 2 роки тому +4

    Looks very delicious... will definitely make 👍

  • @smithasathyan5146
    @smithasathyan5146 2 роки тому

    Super Receipe കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും

  • @Ancyprajeesh
    @Ancyprajeesh 2 роки тому +4

    Nonstick paan ellam super....

  • @shynijayaprakash1464
    @shynijayaprakash1464 2 роки тому +2

    നന്നായിട്ടുണ്ട് ഏത്തക്ക receipe 👌👌👌👌👌...

  • @harithaharidas9116
    @harithaharidas9116 2 роки тому +3

    അടിപൊളി..... നീളത്തിൽ അരിഞ്ഞ ഏത്തക്ക😋...

  • @sunilndd
    @sunilndd 2 роки тому +1

    👍 nice preparation. ഒന്ന് ഉണ്ടാക്കി നോക്കണം 🥰🥰🥰🥰🥰🥰🥰soooooooooper 👍

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you sunil

    • @sunilndd
      @sunilndd 2 роки тому

      @@ShaanGeo 🙏🥰🥰🥰🥰

  • @mollyjose1212
    @mollyjose1212 2 роки тому +3

    Very good recipe. Thank you shaan

  • @shamlasabu9998
    @shamlasabu9998 2 роки тому +2

    Good recipe 😋😋👍🏻👍🏻. Try cheyyam. Thanks for sharing ❤️❤️.

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you so much 👍

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 роки тому +8

    Very tasty and nice presentation🙏🙏

  • @sumyabhi-nf3gh
    @sumyabhi-nf3gh Рік тому +1

    Presentation ഒരു രക്ഷയും ഇല്ല 👌👌👌

  • @ashadevi2533
    @ashadevi2533 2 роки тому +3

    എനിക് ഇഷ്ടം ആണ് 👌🏼👌🏼😋

  • @ranibabu4989
    @ranibabu4989 2 роки тому +2

    സൂപ്പർ ആണ് ഉണ്ടാക്കി നോക്കാം 🥰🥰

  • @shylagurudasan7193
    @shylagurudasan7193 2 роки тому +3

    Adipoli super nice and testy recipe 👌👌👌

  • @shibilicholayil455
    @shibilicholayil455 3 місяці тому

    Good one.. I tried yesterday ❤

    • @ShaanGeo
      @ShaanGeo  3 місяці тому

      Thanks a lot 😊

  • @bindujerson1676
    @bindujerson1676 2 роки тому +3

    കൊള്ളാം സൂപ്പർ ♥👌

  • @dileepsenc2670
    @dileepsenc2670 Рік тому +1

    അടി പൊളി ഏതാക പൊരി.

  • @RelatablyRational
    @RelatablyRational Рік тому +4

    Hello Shaan...I tried this recipe today...it was so yummy ❤😊 Thanks a lot! You are an exceptional cook 🤌🏻🤩

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you so much 😃

  • @nechupaatthu6351
    @nechupaatthu6351 2 роки тому +2

    ഏറ്റവും ഇഷ്ട്ടം ഉള്ള മെഴുക്കുപുരട്ടി 🤩🤩sooper shaan chetta

  • @unnikrishnankm4784
    @unnikrishnankm4784 2 роки тому +4

    Super recipe 😋

  • @itsmeemy1416
    @itsmeemy1416 Рік тому +1

    ഏതു റെസിപ്പിയും അറിയാത്തത്.... ടെക്സ്റ്റ്‌ ചെയ്തിട്ട് ഷാൻ ജിയോ എന്നൂടെ ടെക്സ്റ്റ്‌ ചെയ്യുമ്പോ..... അത് ഉണ്ടെന്നു അറിയ്യമ്പോൾ ഉള്ള ഒരു സന്തോഷം ഉണ്ട്...... Amazing....

  • @Linsonmathews
    @Linsonmathews 2 роки тому +6

    അധികം മസാല ഇല്ലാതെ കഴിക്കാൻ പറ്റിയത് ആണ് എപ്പോഴും ഇഷ്ട്ടം 😍 ഈ റെസിപ്പിയും സൂപ്പർ ഷാൻ ചേട്ടോയ് 🤗❣️❣️❣️

  • @sindhukrishnakripaguruvayu1149

    Thanku Sir Nenthrakkaya Mezhukupurati Super Adipoli Verity Nice Easy Taesty Aanuto Nallathane Ishtaye. God Bless You Take Care All The Best Good Night 👍👌😍😊🙏

  • @munnaachumunna7026
    @munnaachumunna7026 2 роки тому +3

    സൂപ്പർ 😍😍

  • @nishashajan5924
    @nishashajan5924 11 місяців тому

    Njan cheythu nokki super adipoli chicken biriyaniyum mikkappozhum undakkum nta kuttiolk bayangara eshatta

    • @ShaanGeo
      @ShaanGeo  11 місяців тому

      Thank you Nisha 😊

  • @susijeanr8783
    @susijeanr8783 2 роки тому +3

    Adipowli. .Very tasty and easy to cook.👌

  • @sunilsunilct4262
    @sunilsunilct4262 2 роки тому +2

    ഇന്ന് ചേട്ടന്റെ വിഡിയോ കണ്ട് ബീഫ് കറിവെച്ച് ചോറും ഉണ്ട്. കിടക്കുമ്പോ ദേ അടുത്ത വിഡിയോ വന്നു 😃😃😍😍😘😘

  • @teddygummies2484
    @teddygummies2484 2 роки тому +3

    Nalla recipe

  • @babynarayanan2050
    @babynarayanan2050 2 роки тому +1

    കുട്ടി കുട്ടിയുടെ റെസിപ്പി പ്രകാരം കായമെഴുക്കുപുരട്ടി ഉണ്ടാക്കി ഇപ്പോൾ കഴിഞ്ഞ തെ ഉള്ളൂ സൂപ്പർ സൂപ്പർ എല്ലാവർക്കും ഇഷ്ടമായി ആർക്കും വേണ്ടാത്തതായിരുന്നു കായ ഇപ്പോൾ സന്തോഷം

  • @sheejabiju6705
    @sheejabiju6705 2 роки тому +5

    Delicious😋

  • @beenapp7829
    @beenapp7829 2 роки тому +2

    Nice recipe..good presentation..lub u bro

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you so much 🙂

  • @shynicv8977
    @shynicv8977 2 роки тому +3

    വളരെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻

  • @shamsudheenm1586
    @shamsudheenm1586 6 місяців тому

    സൂപ്പർ ആണ് ഞാൻ എല്ലാ ഉണ്ടാക്കുന്നതും കാണാറുണ്ട്

    • @ShaanGeo
      @ShaanGeo  6 місяців тому

      Thank you Shamsudheen😊

  • @OurSignaturewithVignajith
    @OurSignaturewithVignajith 2 роки тому +4

    Tried it today noon.. It was delecious. Finished very soon. Never expected this much taste. Making was so simple. Kid also loved the taste. Thank you for this easy tasty recipe.

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you 😍😍

  • @അരിപ്രാഞ്ചി-ജ1റ

    സുഹൃത്ത് നാട്ടിൽ നിന്ന് കൊണ്ട് വന്ന പച്ചക്കായ വെച്ച് ഇന്നലെ ഉണ്ടാക്കി നോക്കി സംഭവം കൊള്ളാം.എല്ലാവർക്കും ഇഷ്ടപ്പെട്ടു.

  • @lisaann8775
    @lisaann8775 Рік тому +4

    Made this just now ... Came out so tasty... Your description is always to the point and gives us a motivation to prepare them...always making it easy for me . Thanks to you Shaan!

  • @Ancyprajeesh
    @Ancyprajeesh 2 роки тому +2

    Ente favorite mezhukkupuratti👍🏻👍🏻

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you

    • @Ancyprajeesh
      @Ancyprajeesh 2 роки тому

      @@ShaanGeo.. Nonstick pan evidunnavangunne.. Eeta company

  • @shynobiju3236
    @shynobiju3236 2 роки тому +3

    Super👍🏻

  • @manojparameswarannair7069
    @manojparameswarannair7069 Рік тому +1

    Dear shan... your presentation atracts everyone....

  • @916family
    @916family 2 роки тому +3

    This recipe looks beautiful and the test will be awesome will definitely try it 👍

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you so much 😊

  • @sujathasujana9978
    @sujathasujana9978 Рік тому +1

    ഈ അറിവ് പകർന്ന് തന്നതിന് നന്ദി🌹

  • @athira7355
    @athira7355 2 роки тому +4

    ഷാൻ ചേട്ടാ... ആ ഇടിയപ്പം recipe ഒന്ന് ചെയ്യാമോ??? Pls 🙏🙏🙏

  • @rajasreejoshy5275
    @rajasreejoshy5275 2 роки тому +1

    ഞാനിന്ന് തന്നെ ഉണ്ടാക്കി...
    അടിപൊളി taste 👌👏😋😍

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you rajasree

  • @ardrarajan938
    @ardrarajan938 2 роки тому +4

    Looks so yummy😍

  • @pauljacob-iq9kp
    @pauljacob-iq9kp Рік тому +1

    I have prepared this today... really delicious... highly recommended... thank you Shan...

  • @umamaheshmohandas
    @umamaheshmohandas 2 роки тому +3

    Chetta avil milk paranju tha chetta please

    • @ShaanGeo
      @ShaanGeo  2 роки тому +1

      👍

    • @umamaheshmohandas
      @umamaheshmohandas 2 роки тому

      @@ShaanGeo thank you..... Eagerly waiting so i will start this in my shop

  • @safiyavengara7381
    @safiyavengara7381 2 роки тому +1

    സൂപ്പർ 👍👍ഒരുപാട് ഇഷ്ട്ടം ആയി

  • @anithananu6133
    @anithananu6133 2 роки тому +3

    So tasty healthy 👍

  • @jyothysankar1184
    @jyothysankar1184 Рік тому

    ഷാൻ, ഞാൻ ഉണ്ടാക്കുന്ന മെഴുക്കുപുരട്ടിയിൽ നിന്ന് വ്യത്യസ്തമായി ഇതിൽ കുരുമുളക് ക്രഷ് ചെയ്തു ചേർത്തിരിക്കുന്നു..... ഒരു ചെറിയ മാറ്റം രുചിയിൽ വല്യേ മാറ്റം.....നളൻ തന്നെ.....👍🏻😂. അഭിനന്ദനങ്ങൾ ❤.

  • @nimmips3605
    @nimmips3605 2 роки тому +3

    Cheattayi Avil Milk recipe onnu edu please

    • @ShaanGeo
      @ShaanGeo  2 роки тому

      👍

    • @nimmips3605
      @nimmips3605 2 роки тому

      @@ShaanGeo pork fry recipe ittathinu big thanks njan Christmas nu anganea undakki njan um husband um mathramea ullu cheattayi ku othiri eshttayii
      Recommend cheaythitt vedio ittappol othiri santhosham

  • @Mercy-sg3wv
    @Mercy-sg3wv 2 роки тому

    all videos i have tried ....all came perfectly well..thanks

  • @manus5929
    @manus5929 2 роки тому +3

    Njninnu undakki kazhinjpo aane mashe video idunne

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 2 роки тому +1

    Shaan... Easy recepie...!👌

  • @sreelethasalim4894
    @sreelethasalim4894 2 роки тому +9

    Shan ഇന്റർവ്യൂ നു പറഞ്ഞപോലെ കണക്ക് ആണ് റെസിപ്പി ഉണ്ടാക്കി നോക്കുമ്പോൾ ഇത്രയും correct വരാൻ ഉള്ള കാരണം 👌👍

    • @ShaanGeo
      @ShaanGeo  2 роки тому +2

      Thank you sreelatha

    • @lizababy4903
      @lizababy4903 Рік тому +1

      ഷാനിന്റെ നല്ല അവതരണം.നല്ല recipes

  • @bindunair2242
    @bindunair2242 2 роки тому +2

    ഞാൻ എല്ലാപാചകവും കാണും

  • @anithamanohar6964
    @anithamanohar6964 Рік тому +3

    I made this just now. Came out super tasty... as always!❤😊

  • @jijutm
    @jijutm 4 місяці тому

    Will try at the next opportunity