Це відео не доступне.
Перепрошуємо.

Bhagyalakshmi 04 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 17 сер 2024

КОМЕНТАРІ • 122

  • @SafariTVLive
    @SafariTVLive  5 років тому +6

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @s9ka972
    @s9ka972 5 років тому +75

    നസ്സീർ മരിച്ചിട്ട് 30 വർഷത്തോളമായി പക്ഷേ ഇന്നേവരെ ആരും മോശമായി പറഞ്ഞു കേട്ടിട്ടില്ല.. അതാണ് നിത്യഹരിത നായകൻ

    • @indian6346
      @indian6346 4 роки тому

      നസീറിനേക്കുറിച്ചുള്ള നല്ല വാക്കുകൾ കേൾക്കുമ്പോൾ നെഞ്ചിടിപ്പാണ്, മനസ്സുനിറഞ്ഞ്.

  • @malayaliinuk6426
    @malayaliinuk6426 5 років тому +38

    വളരെ നന്നായി ഭാഗ്യം , ആത്മകഥ എഴുതിയിട്ട് പോലും അത് വായിക്കാൻ സാധിക്കാഞ്ഞ ഞങ്ങൾക്ക് വേണ്ടി ഇതു പോലെ ചാനലിൽ വന്നിരുന്നു സംസാരിക്കുന്നതിനു . എന്നെപ്പോലുള്ള വളരെയേറെപ്പേർക്ക് പ്രചോദനമാണ് നിങ്ങളുടെ ജീവിതം .

  • @kvkrishnan5469
    @kvkrishnan5469 4 роки тому +19

    I am 82 years now in the early 60s I have lived in Chennai and was living in Swamy’s lodge where a door Bhasi , Adoor pankajam and many Malayalam actors . I have visited Thangvel colony . Her description is correct and narrative is perfect.and she is an asset

    • @Annak969
      @Annak969 3 роки тому

      Is swamys lodge or any other famous lodge where actors used to stay available now too .. if yess please share details ..

  • @jazmine6271
    @jazmine6271 5 років тому +42

    മലയാളത്തിലെ ഒരു ചാനലും ആയി സഫാരിയെ താരതമ്യപെടുത്താൻ കഴിയില്ല . അത്രയ്ക്ക് മികവും വ്യക്തിത്വവും ഉള്ള ഒരു ചാനൽ തന്നെ ആണ് സഫാരി. സന്തോഷ് സാറിന്റെ ഒരു എപ്പിസോഡിയിൽ പറഞ്ഞപോലെ ഒരു പ്രോഗ്രാം കണ്ടു കഴിഞ്ഞു ടെലിവിഷൻ ഓഫ് ആക്കുമ്പോൾ അത് കണ്ട ഏതു ഒരു വ്യക്തിക്കും ജീവിതത്തിൽ പുതിയ ഒരു അറിവ് കിട്ടിയിട്ടുണ്ടാകും ..അത് ഒരു വ്യക്തിയെ കുറിച്ച് ആകാം, അല്ലെങ്കിൽ അവരുടെ അനുഭവത്തെ കുറിച്ച് ആവാം അതും അല്ലെങ്കിൽ ഒരു രാജ്യത്തെ കുറിച്ച് അവിടുത്തെ സംസ്കാരത്തെ പറ്റിയും ഉള്ള അറിവാകാം. പ്രേക്ഷകരുടെ മനസ് അറിഞ്ഞു ഇത്രയും നല്ല എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യുന്ന സഫാരിക്ക് ഒരു ആയിരം നന്ദി.
    Each and Every moment is Worth Watching ..

  • @excellentmadurammalayalam6694
    @excellentmadurammalayalam6694 5 років тому +37

    ഇപ്പഴും എന്ത് സുന്ദരിയാ,

  • @sunanda.k8070
    @sunanda.k8070 3 роки тому +21

    ഒരു കൂടപിറപ്പ് നഷ്ടപ്പെടുന്നത് ജീവിത കാലം മുഴുവൻ തീരാ വേദന ആണ്.

  • @shayanmusthafa5189
    @shayanmusthafa5189 5 років тому +18

    പ്രിയ സഹോദരി ഇപ്പോൾ ആ സഹോദരനെ കണ്ടെത്താൻ ഒന്ന് ശ്രമിച്ചു കൂടെ

  • @anzilmedia807
    @anzilmedia807 3 роки тому +8

    പച്ചയായ ഹൃദ്യമായ സംസാരശൈലി, സൂപ്പർ ഭാഗ്യലക്ഷ്മി ചേച്ചി

  • @varkalaasokkumar231
    @varkalaasokkumar231 5 років тому +40

    അനുഭവങ്ങളുടെ സർവ്വകലാശാലയില് പഠിച്ചിറങ്ങിയ തനിതങ്കം

  • @aidhzz8619
    @aidhzz8619 5 років тому +18

    ആ ഏട്ടനെ ക്കുറിച്ച് ഓർക്കുമ്പോൾ കരച്ചിൽ വരുന്നു😔😔

  • @seenajose738
    @seenajose738 5 років тому +13

    so sweet beautiful & powerful character

  • @akhil.r.akshara.r7720
    @akhil.r.akshara.r7720 3 роки тому +13

    എനിക്ക് ഭാഗൃലകഷമിയുടെ ഏട്ടനെ കുറിച്ചാണ് അറിയാൻ കാത്തിരുന്നത്, അന്നയെ സ്നേഹിച്ച അനിയത്തിയെ ചേർത്തു പിടിച്ച ആ. ഏട്ടൻ, എവിടെയോ എന്റെ നെഞ്ചിലെ ഒരു നീറ്റൽ, അമ്മയ്ക്കു നിങ്ങൾ രണ്ടു പേരും കൊടുത്ത വാക്ക് പാലിക്കപ്പെട്ടെനനു തോന്നുന്നു, കാരണം ഏട്ടൻ എവിടെയോ, ഭാഗൃതതിനും ഒരു തരത്തിൽ പറഞ്ഞാൽ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല... എവിടെയോ ഒരു നേരിന്റെ .... ഒരു സതൃതതിൻറ വിങ്ങൽ

    • @akhil.r.akshara.r7720
      @akhil.r.akshara.r7720 3 роки тому

      ആ ഏട്ടൻ ഇല്ലാത്ത ഈ കഥ കേൾക്കാൻ തോന്നുന്നില്ല,ബൈ

  • @sudhaprabhakaran9621
    @sudhaprabhakaran9621 3 роки тому +7

    ഞാൻ ചേച്ചിയെ respect ചെയ്യുന്നു

  • @indian6346
    @indian6346 4 роки тому +18

    നല്ല ഒന്നാം തരം വിവരണം. Standard ഉം അറിവും ഉള്ളയാളാണെന്ന് മനസ്സിലായി. കൃത്രിമ ചിരിയില്ലാത്തത് മാറ്റുകൂട്ടി.

  • @KottayamDiaries
    @KottayamDiaries 3 роки тому +6

    ചേച്ചി we സപ്പോർട്ട് u

  • @Sreejith_calicut
    @Sreejith_calicut 3 роки тому +15

    ഭാഗ്യലക്ഷ്മി ചേച്ചി എല്ലാ ഡബ്ബിങ് ആർട്ടിസ്റ്റ് നെയും ഒരുപാട് പുകയ്തി പറയാറുണ്ട് അവരുടെ പേര് ഒക്കെ പറയും പക്ഷെ മറ്റൊരു ഡബ്ബിങ് ആർട്ടിസ്റ്റ് ഒരിക്കലും എവിടെയും ആരെ പേരും പറയാറും ഇല്ല അവര് മാത്രം ആണ് ഡബ്ബിങ് ആർട്ടിസ്റ്റ് ആയി സിനിമയിൽ ഉള്ളു എന്നുള്ള വിചാരം ആണ് അവിടെ ആണ് ചേച്ചി എത്ര സിംമ്പിൾ ആണ് എന്ന് മനസ്സിൽ ആവുന്നത്.. ഭാഗ്യ ചേച്ചി ഒഴിവാക്കിയ പല സിനിമയും ഡബ്ബിങ് ചയ്തു ആണ് പല ഡബ്ബിങ് (ശ്രീജ. അമ്പിളി.ദേവി. വത്സമ്മ. ) ithra ഉയത്തിൽ എത്തിയത് athu പലരും മറന്നു കടിഞുൽ കല്ലിയാണം സിനിമയിൽ ഉർവശി വോയിസ്‌ (സുമ സക്കറിയ )വരെ ചേച്ചി ഒഴിവാക്കിയത് കൊണ്ടു മാത്രം ആണ് പലർക്കും ചാൻസ് വന്നത് പല ഡബ്ബിങ് ആര്ടിസ്റ്റ്ഉം അരോജകo ആണ് വോയിസ്‌ കേൾക്കാൻ.... ഭാഗ്യ ചേച്ചി പോലെ ഇത്ര മധുരമായ വോയിസ്‌ മറ്റാർക്കും ഇല്ല

    • @jishnusubran9038
      @jishnusubran9038 3 роки тому +1

      ശരിയാണ്, കടിഞ്ഞൂൽ കല്യാണത്തിന്റെ സമയത്ത് ഭാഗ്യലക്ഷമിയുടെ അഭാവത്തിൽ ആനന്ദവല്ലിയെ കൊണ്ട് ഡബ് ചെയ്യിക്കാമെന്ന് നിശ്ചയിച്ചത്രേ. ഇവർക്ക് ആണെങ്കിൽ തീരെ എത്താൻ കഴിയാത്ത സാഹചര്യവും. പക്ഷേ ആനന്ദവല്ലിയുടെ ശബ്ദം ഉർവശി എതിർത്തത് കൊണ്ട് സുമ സ്കറിയ എന്ന ആർട്ടിസ്റ്റിനെ കൊണ്ട് ചെയ്യിച്ചു.

    • @alandonell4841
      @alandonell4841 2 роки тому +1

      Sreeja ravi.. Oru interviewil polum mattulla artistuklae mention cheyyarilla.. Nalla egoistic ulla oru aritist

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 років тому +9

    Bagyalakshmi chechi absolutely best active dubbing speech

  • @divyanandu
    @divyanandu 5 років тому +20

    Respect you chechi🌹

  • @vivekvenunagavalli1358
    @vivekvenunagavalli1358 5 років тому +6

    The evergreen glittering reminiscence about those bygone yesteryears...

  • @t.p.kmenon9471
    @t.p.kmenon9471 Місяць тому +1

    What a clarity of thought. Definitely you deserve better.

  • @sureshp2079
    @sureshp2079 5 років тому +21

    ഒരാളുടെ സത്യസന്ധമായ ആത്മകഥ വായിച്ചതു പോലെയായി

  • @kavyaraj4724
    @kavyaraj4724 5 років тому +9

    Valare nannayitund

  • @sheshe4289
    @sheshe4289 4 роки тому +4

    ,,,,,,, Entey Lechu Chechi,,,,,,, God bless you,,,,,,,,

  • @s9ka972
    @s9ka972 5 років тому +22

    നല്ല ശബ്ദമാണ് പിന്നെ ഒരു തലയെടുപ്പുളള കുതിരപോലുളള രൂപവും..😍

  • @mridulam568
    @mridulam568 5 років тому +9

    Unniyettan pooyathu valiya sangadam feel cheyyunnu . Anikku unniyettande feeling muzhuvznum manasilakkan kazhiyyunnu.

  • @MrSreeharisreekumar
    @MrSreeharisreekumar 5 років тому +7

    അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു ...

  • @Angel-ef7oq
    @Angel-ef7oq 5 років тому +24

    ഉണ്ണിയേട്ടൻ ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ

  • @georgejoseph9076
    @georgejoseph9076 5 років тому +9

    Ponnamma chechi episode waiting

  • @vishnusunilramapuram1749
    @vishnusunilramapuram1749 5 років тому +8

    ഓർമ്മകൾ

  • @kkvs472
    @kkvs472 5 років тому +10

    പ്രണാമം 🙏

  • @KottayamCarsRentacarkerala
    @KottayamCarsRentacarkerala 3 роки тому +3

    16:37 Love it

  • @suzysbliss2723
    @suzysbliss2723 5 років тому +5

    Chechi we become your FANS lovely girl who struggled enough to be bold n beautiful , youngsters should watch this💖💖

  • @filmicowls129
    @filmicowls129 5 років тому +5

    Nice

  • @sassikaladeviks3969
    @sassikaladeviks3969 2 роки тому

    എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചു 😭 love you chechi ❤️

  • @sophiegeorge290
    @sophiegeorge290 3 роки тому +1

    very interesting. Didnt know it had lots of efforts behind it.

  • @premjithkkkunkatty6162
    @premjithkkkunkatty6162 5 років тому +7

    great strong lady

  • @jayathomas2737
    @jayathomas2737 5 років тому +6

    Good

  • @nmk369
    @nmk369 5 років тому +5

    Lucky auntie.

  • @bijirpillai1897
    @bijirpillai1897 5 років тому +8

    Chechi apolegilum cmnts nokkuvanegil oru rply tharane.ipol alla chechiye anik athrak ishtamanu.

  • @libinsunny8493
    @libinsunny8493 5 років тому +6

    ❤ 👍

  • @Barat2047.
    @Barat2047. 3 роки тому +4

    Hello dear friend

  • @ramsheedmc3110
    @ramsheedmc3110 5 років тому +12

    കേട്ടിരുന്നു പോകും

  • @sreepriyasreepriya6288
    @sreepriyasreepriya6288 3 роки тому +3

    ഉണ്ണിയേട്ടൻ തിരിച്ചുവന്നിരുന്നെങ്കിൽ .....

  • @shylaja2657
    @shylaja2657 5 років тому +32

    എന്നാലും ചേച്ചി, ആ ഉണ്ണിയേട്ടൻ എവിടെയായിരിക്കും?

  • @faizi265
    @faizi265 5 років тому +4

    👍

  • @abhinandhur3005
    @abhinandhur3005 5 років тому +15

    ഞാൻ ചേച്ചി യുടെ ഒരു ആരാധിക

  • @bbsisvlogs
    @bbsisvlogs 5 років тому +6

    I love u

  • @dalikadavis8065
    @dalikadavis8065 5 років тому +2

    Heart touching

  • @adarshmadanan9494
    @adarshmadanan9494 5 років тому +5

    ഫസ്റ്റ് ലൈക്‌

  • @moideenkutty7350
    @moideenkutty7350 5 років тому +3

    മധുരിക്കും ഓർമ്മകൾ

  • @a.dhanyamohanen3541
    @a.dhanyamohanen3541 4 роки тому +1

    🙏

  • @sachinpoly9052
    @sachinpoly9052 5 років тому +16

    എന്തുകൊണ്ടാണ് സഫാരി ചാനൽ ന്റെ subscribers koodathathu?

    • @MrSreeharisreekumar
      @MrSreeharisreekumar 5 років тому +19

      ഒരു ശരാശരി മലയാളിക്ക് "ആനന്ദകുന്ദളിതൻ " ആകാനുള്ള സംഭവങ്ങൾ സഫാരിയിൽ ഇല്ല എന്നതാവാം ... താങ്കളെയും എന്നെയും പോലുള്ള മണ്ടൻ മലയാളികൾ മാത്രമാണ് ഇത് കാണുന്നത് ... ബാക്കി ബുദ്ധിമാൻമാർ കൊടിയും പിടിച്ച് , വൈകിട്ട് ബിവറേജിൽ ക്യൂ നിൽക്കുവാ .... അതാണ് കൂടാത്തതിന് കാരണം ...

    • @divyanandu
      @divyanandu 5 років тому

      @@MrSreeharisreekumar sathyam😔

    • @sunilkgeorge
      @sunilkgeorge 5 років тому +4

      Valare sariyaya chodyam anu Bro. Vivaram koodi poyi Ennulla vicharamo allengil mattullavarude jeevitha katha Ennil enthu mattam anu undakkan pokunnathu Ennulla avagananayo ayirikkam. Aru avaganichalum nammal adutha episodinu adyathe like adikkan kathirikkunnu alle Bro. A big salute to Safari channel. 😍😍😍😍

    • @abdullamk8415
      @abdullamk8415 5 років тому

      ORU PERSONAL CHANEL SUBSCRIBE CHEYYUMBO AYAL ENTHELUM KITTY RAKSHAPEDATTE ENNA CHINTHA UND...
      ORU CHANELINE RAKSHAPEDUTHENDA AVASHYAM ILLA

  • @mohammedfouzudheen4897
    @mohammedfouzudheen4897 4 роки тому +3

    Ellam Sheri thanne Chechi ennalum nagavalliyude shabdam thatti edukkendayirunnu Fasil sir thurann paranjath koñd njangalk manassilayi pavam durga chechi

  • @anoopsudheer9873
    @anoopsudheer9873 5 років тому +7

    Ravindran Masterude orma nannayirunnu

  • @mahimajayaram2225
    @mahimajayaram2225 4 роки тому +4

    bhagyalakshmi chechi ,chechiyude janma naadu palakkattil evideya kaaranam njangalum palakkadaane

    • @jishnusubran9038
      @jishnusubran9038 3 роки тому

      കോഴിക്കോടല്ലേ ഡൗട്ട്

    • @roshanz1204
      @roshanz1204 3 роки тому

      Palakkad alla..Kozhicode aanu

    • @malayalambiggbossreview7175
      @malayalambiggbossreview7175 3 роки тому

      @@roshanz1204 avar palakkattu kaaraanu basically...but calicutaanu chechi ormayullappo..cheriya kuttiaavumbo...annathe kaalathu palakkadullavarokke calicutalle varua panikku...adhaavum avide ndaayadhu...

  • @dj-if3fl
    @dj-if3fl 5 років тому +8

    പാവം bhagya.... എതാണ് അ artist പുറകിൽ നിന്ന് ശല്യ പെടുത്തിയത്... കഷ്ടം തന്നെ...

  • @lakshmeganesh6486
    @lakshmeganesh6486 5 років тому +2

    You ate great dear.

  • @renjithsivan
    @renjithsivan 5 років тому +3

    First Like and Comment

  • @bigbbbb4731
    @bigbbbb4731 5 років тому +4

    unnitteane anushyakakrundo?

  • @shobijames1860
    @shobijames1860 5 років тому +3

    Unni vannille

  • @SanthoshKumar-xs1pq
    @SanthoshKumar-xs1pq 4 місяці тому

    പ്രേമഗീതങ്ങളിൽ ലിസി ഇല്ല

  • @sudhakaranpillai9881
    @sudhakaranpillai9881 4 роки тому +9

    നായികമാർക്ക് ശബ്ദം oകൊടുത്തതല്ല. അവർ എന്ടെ ശബ്ദ o സ്വീകരി'ച്ചതാണ്. എന്തു വിനയം

  • @manjithts
    @manjithts 4 роки тому

    Video flickering after Ad

  • @mannujanair7084
    @mannujanair7084 3 роки тому +2

    Chechi palakad aano

    • @jishnusubran9038
      @jishnusubran9038 3 роки тому +2

      കോഴിക്കോട് സ്വദേശിയാണെന്ന് വായിച്ചിട്ടുണ്ട്

    • @sureshr1629
      @sureshr1629 3 роки тому

      Calicut

    • @roshanz1204
      @roshanz1204 3 роки тому

      Kozhicode

  • @jayakumarn7437
    @jayakumarn7437 3 роки тому +1

    Subtitles ശ്രദ്ധിച്ചോ ആരെങ്കിലും...

  • @irenesworld1051
    @irenesworld1051 3 роки тому

    Valliamayum chechiyum avidaepoy ??

  • @anilpanangat5650
    @anilpanangat5650 5 років тому +1

    Past past

  • @jasmin901
    @jasmin901 4 роки тому +2

    Chechide naal etha nu parayumo... Ithrem vedanicha balyam

    • @MuZicSLifE962
      @MuZicSLifE962 4 роки тому

      പുണർതം ആകാൻ സാധ്യതയുണ്ട്... 😜

    • @jasmin901
      @jasmin901 4 роки тому +1

      @@MuZicSLifE962 atheyo pavam ithoke story pole kelkam ipo but anubhavikumpo ..., pavam chechi, othiri anubhavangalil koodi vannathukond chechi nalla bold ayathu i like her

    • @MuZicSLifE962
      @MuZicSLifE962 4 роки тому

      @@jasmin901... 😧

  • @vpsasikumar1292
    @vpsasikumar1292 4 роки тому +2

    Bhagyaleksmi ningal We nilayil ethiyath aeryellamo taram taxhthiyittsyirikkum. Nongalude bhagom eppozhum nyayikarikkum..mattullavarude etrayetra kannuneerum adappathsnsvim ningal kandukanum. Ningal unnathakulsjathayayathinan eshapetteu . Atratannee.kofsmbakkom jeevitham onnu vere thanne alle lakshmi

  • @divakaran5030
    @divakaran5030 4 роки тому +4

    Katha ozhukode parayan midukiya

    • @satheesanm8841
      @satheesanm8841 4 роки тому +1

      എല്ലാ സ്ത്രീ ജനങ്ങൾക്കും ഒരു മാതൃകയാകട്ടെ.. ഒറ്റക്കു പൊരുതുമ്പോൾ ശക്തി കൂടും

  • @pokkirey
    @pokkirey 5 років тому +3

    Njan Veluthatha.. Njan Veluthatha.. ha ha

    • @divyanandu
      @divyanandu 5 років тому +17

      Avar veluthathu thanneyaa... vere avarude kashtapaadu parayunnathu onnum kettilla nnu thonnunnu thaangal🤔

  • @shanavasshanu9537
    @shanavasshanu9537 5 років тому +3

    Cheachii..njan cheachiye onnu hugg cheyyunnu...

  • @sheelasthanima330
    @sheelasthanima330 4 роки тому +6

    കോളനി എന്നു പറഞ്ഞാൽ എന്നുപറഞ്ഞാൽ എന്താ. ഇവിടെ വേറൊരു അർത്ഥം ആ പറഞ്ഞത് മനസിലായില്ല. എല്ലാത്തിനും അർത്ഥം ഒന്നേയുള്ളു ഒരു കൂട്ടം ആളുകൾ ഒന്നിച്ചു താമസിക്കുന്ന സ്ഥലം

  • @msibm6887
    @msibm6887 3 роки тому +2

    Fraud

  • @sheshe4289
    @sheshe4289 4 роки тому +2

    ,,,,,,, Entey Lechu Chechi,,,,,,, God bless you,,,,,,,,

  • @AjithlalK
    @AjithlalK 5 років тому +4

    Nice

    • @shihabuddin3738
      @shihabuddin3738 5 років тому

      ഗംഭീര കഥ പറച്ചിൽ .