Bhagyalakshmi 05 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 376

  • @SafariTVLive
    @SafariTVLive  5 років тому +15

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @meenababu295
    @meenababu295 3 роки тому +41

    അഭിനന്ദനങ്ങൾ ചേച്ചി പലർക്കും നിങ്ങളെ അപകീർത്തിപ്പെടുത്തി സംസാരിക്കാൻ ആണ്‌ ഇഷ്ടം അതു അവരുടെ ഭിരുത്വം ആണ്

    • @unnikrishnanp5482
      @unnikrishnanp5482 2 роки тому +1

      കുറച്ചു കോണിയൽ നിർത്തികൂടെ വെറുപ്പിക്കൽസ്

  • @kl10veettukaaryangal41
    @kl10veettukaaryangal41 3 роки тому +57

    ചോദിക്കാനും പറയാനും ആരുമില്ലാതായപ്പോൾ, തനിക്കെതിരെ വരുന്നവരെ ചങ്കൂറ്റത്തോടെ നേരിട്ട സ്‌ത്രീ,

    • @prasadunnikrishnan113
      @prasadunnikrishnan113 3 роки тому +3

      Yeah.... Kutam parayunnavar avarku jeevikanulla vaka kodukumo illallo??? Veruthe oronnu kutam parayum.. kutam parayunnavarude history enthanavo?? Alle???

  • @ansahafeed8215
    @ansahafeed8215 3 роки тому +32

    ഒരു പാട് പ്രതിസന്ധികൾ അതിജീവിച്ച ഒരു സ്ത്രീ.. കൂടുതൽ ധൈര്യത്തോടെ മുന്നോട്ട് പോകൂ.. ഇവിടുത്തെ എല്ലാ നല്ല മനുഷ്യരും കൂടെയുണ്ട്..

    • @user-nf3so1ux1z
      @user-nf3so1ux1z 3 роки тому

      നല്ല ആൾക്കാരുടെ കൂടെ പോരെ....

  • @gangakavithabhuvanendran
    @gangakavithabhuvanendran 3 роки тому +22

    എനിക്കിവരെ ഒരുപാടിഷ്ട്ടമാണ് .എന്റെ ജീവിത പ്രതിസന്ധിയിൽ എന്നെ തളരാതെ മുന്നോട്ടു നയിച്ചതിൽ ഇവരുടെ പുസ്തകം വഹിച്ച പങ്ക്‌ ചെറുതല്ല. അന്നത്തെ രാത്രികളിൽ സ്വരഭേദങ്ങൾ നെഞ്ചോടു ചേർത്ത് ഉറങ്ങുമ്പോൾ എനിക്ക് ലഭിച്ചത് ഒരു അമ്മയുടെ ചേച്ചിയുടെ കരുതലാണ്. ഇവരെ മറ്റുള്ളവർ ആക്ഷേപം കൊണ്ട് പൊതിയുമ്പോൾ അവരോടു എനിക്ക് പുച്ഛമാണ് തോന്നാറുള്ളത് കാരണം അവർക്കൊന്നും ഭാഗ്യലക്ഷ്മിയുടെ കാൽ കഴുകാനുള്ള യോഗ്യത പോലുമില്ല .

  • @ramEez.c
    @ramEez.c 3 роки тому +25

    ആത്മകഥ വായിച്ചിട്ടുണ്ട് ചേച്ചിയുടെ അനാഥയെപ്പോലെ വളർന്നതൊക്കെ സാഹചര്യങ്ങൾ ആണ് ഒരാളെ മാറ്റിമറിക്കുന്നത് ഇങ്ങനെയുള്ള സ്ത്രീകൾ കേരളത്തിന്‌ വളരെ ആവശ്യമാണ്‌

  • @s9ka972
    @s9ka972 5 років тому +52

    അന്ധമായ പുരുഷവിദ്വേഷം സംസാരത്തിൽ എവിടെയും ഇല്ല. അന്നൊക്കെ സിനിമയിൽ ഒരുപാട് പെണ്ണുപിടിയൻമാരും ഉണ്ടായിരുന്നു.

  • @adhil4041
    @adhil4041 4 роки тому +22

    കമന്റ്സ് നോക്കിയാൽ അറിയാം ഈ പുള്ളിക്കാരിയെ എല്ലാവർക്കും ഇഷ്ടം

  • @farry.
    @farry. 5 років тому +31

    നസീർ സാറിനെ പോലൊരു മനുഷ്യ സ്നേഹി 🙏 🙏

  • @sijukumars2100
    @sijukumars2100 5 років тому +16

    പ്രേം നസീർ , great man, അദ്ദേഹത്തെ പറ്റി എത്രകേട്ടാലും മതിയാകില്ല. പിന്നെ മാഡം നിങ്ങളുടെ ഓരോ എപ്പിസോഡും കണ്ണ് നനയിക്കുന്നു

  • @malayalamanasam
    @malayalamanasam 3 роки тому +9

    ഇവിടെ ഉള്ള നല്ല മനുഷ്യർ കൂടെയുണ്ടാവും. സത്യം വിജയിക്കട്ടെ.

  • @jijithomas7698
    @jijithomas7698 2 роки тому +4

    നല്ല ശബ്ദം ആണ് ഭാഗ്യലക്ഷ്മി, കെട്ടിരിക്കാൻ എന്ത് രസം ആണ്

  • @Thajudeen-Koya
    @Thajudeen-Koya 5 років тому +33

    മാഡം, വാക്കുകളില്ല പറയാൻ. ഒരു അഭിനന്ദനം പറഞ്ഞാൽ അതു കുറവായിപ്പോകും. അത്രക്കും മനോഹരമായ വാക്കുകൾ, വിശേഷണങ്ങൾ. പ്രത്യേകിച്ചും നസീർ സാറിന്റെ കാര്യങ്ങൾ കേട്ടപ്പോൾ. മാഡത്തിന്റെ അനുഭവങ്ങൾ, ഓർമ്മകൾ എല്ലാം ഇനിയുള്ള തലമുറകൾക്കും ഉപകാരപ്പെടട്ടെ. All the best

  • @shanibaaslam7766
    @shanibaaslam7766 5 років тому +20

    Ethra kettalum madiyavatha shabdam. . Bhagya Lakshmi chechi 😍😍😍

  • @user-lc1br8nr4q
    @user-lc1br8nr4q 5 років тому +68

    കെ.എസ് ചിത്രയെ കൊണ്ട് വരണം എന്നു ആഗ്രഹിക്കുന്നവർ ഉണ്ടോ?

  • @vivekvenunagavalli1358
    @vivekvenunagavalli1358 5 років тому +10

    Each and every life is always so rare by virtue of its own nature of being musical...Bhagya Lekshmi aunty's recollection about the notes and off notes in the melodies of life...hads off to you, most beloved aunty...

  • @anjalibpillai3260
    @anjalibpillai3260 3 роки тому +22

    Such a strong Lady. I respect her.

  • @585810010058
    @585810010058 5 років тому +16

    The great Prem Naseer... Legends never die

  • @mayoorachandrans2145
    @mayoorachandrans2145 3 роки тому +16

    Bigg boss shesham vannavar adi like

  • @sijukumars2100
    @sijukumars2100 5 років тому +59

    സത്യം പറഞ്ഞാൽ കാണില്ല എന്ന് വിചാരിച്ചതാ, പക്ഷേ കണ്ടുതുടങ്ങി, ഒരു അന്ധമായ പുരുഷ വിരോധം ഉണ്ടൊ എന്ന് പണ്ടത്തെ ചില ടി വി പോഗ്രാം കണ്ടപ്പോൾ തോന്നിയിരുന്നു, അത് പോകട്ടെ പരിപാടി ഗംഭീരം, എൻ്റെ കൂട്ട് കാണില്ല എന്ന് ആദ്യം പറഞ്ഞ പലരും കണ്ട് തുടങ്ങി കാണും, മാഡത്തിന് എല്ലാ ഭാവുകങ്ങളും, ഇനി ഈ എപ്പിസോഡ് കാണട്ടെ

    • @jumblo1
      @jumblo1 5 років тому +3

      സത്യം

    • @cmntkxp
      @cmntkxp 5 років тому +3

      അതെ കറക്റ്റ്

    • @rahimkvayath
      @rahimkvayath 5 років тому +1

      സത്യം

    • @babyvinodini7191
      @babyvinodini7191 4 роки тому +1

      Sthree virodhikale aghoshikkunna keralam purusha virodhikale puchikkunnu😒

  • @achukp7187
    @achukp7187 5 років тому +13

    very good program.. Prem Nazir sir, the great human being.. great man of the era.. still he is my emotion.

  • @unnipkv8818
    @unnipkv8818 5 років тому +16

    നസീർ സാറിന്റെ പെറ്റ് ആയിരുന്നോ..മാഡം, പേര് പോലെത്തന്നെ ഭാഗ്യലക്ഷ്മി.👍👍ഈ പ്രോഗ്രാംസോക്കെ ഞാൻ നേരത്തെ ടിവിയിൽ കണ്ടതാണ് പക്ഷെ വീണ്ടും കാണുന്നു. സഫാരി ഇഷ്ടം.😍😍😍

  • @snehavk2637
    @snehavk2637 3 роки тому +10

    Strong lady 👍

  • @cloweeist
    @cloweeist 3 роки тому +2

    Throughly enjoyed this series with Bhagya Lakshmi Maam

  • @ismailbava2582
    @ismailbava2582 5 років тому +18

    മനോഹരമായ നാൾ വഴി കൾ മലയാളസിനിമ യുടെ ഒരു ഭാഗമാ ണ് നിങ്ങൾ നന്നായിട്ടുണ്ട്

  • @radhikasatheesh1467
    @radhikasatheesh1467 3 роки тому +9

    Self Confidence kaividaathe munnottue poku. Be Careful God Bless You Bhagyam 👍💕

  • @cijoygandhi4971
    @cijoygandhi4971 5 років тому +33

    ലെജൻഡ് എന്ന് പറഞ്ഞാൽ അത് നസീർ ആണ് .സർ എന്ന് പൂർണ ബഹുമാനത്തോടെ വിളിക്കാവുന്ന ഒരാൾ

  • @kalpanad4538
    @kalpanad4538 3 роки тому +5

    Very powerful in many things!

  • @RR-lx7ll
    @RR-lx7ll 3 роки тому +20

    Read the comments by male viewers here. Why do they need to be so hateful to a strong woman? Keralite men really need to get used to some spine!

    • @speedtest8166
      @speedtest8166 2 роки тому +3

      Those males are afraid of girls with confidence, attitude, self respect.
      They shit in their diaper when a strong girl stand and look at their face.
      That’s why they are so paranoid and using abusive words.

  • @veenas2229
    @veenas2229 5 років тому +6

    Ente chechi entha parayande ennariyilla njan 4_th std yil padikunna kalath oru vanithayilanu chechiye adhamai kanunnathum ariyunnathum annumuthal njan orupad orupad chechiye isttapedunnu nammal randu perum ore thoniyil sancharikunnavar ayathukondanu enik vishamam varumbol chechi jeevithathe nerittath enik dharyam tharum pavam ente chchi orupad kanalukal mansil eritumbol chirikan padicha chchik oru big salute🙋

  • @sreekuttymol4287
    @sreekuttymol4287 5 років тому +7

    Yes chachi nalla soundaanu good God bless you

  • @ChamayamAestheticMot
    @ChamayamAestheticMot 5 років тому +9

    Great valyamma

  • @arun9704
    @arun9704 5 років тому +5

    very good way of telling....atractive personality....you have lots of experience....waiting for more stories.............

  • @rejimonmani1111
    @rejimonmani1111 5 років тому +7

    Your ability is great.

  • @valsammacr4741
    @valsammacr4741 3 роки тому +5

    Ella neridan daivam thannabhagyammanu bhagyalekshmi

  • @bijupn7739
    @bijupn7739 4 роки тому +14

    വെരി ഗുഡ് മാഡം.. ചെവിക്കല്ലിന് പൊട്ടിച്ചതിന് 👍👍

  • @littysomy7629
    @littysomy7629 5 років тому +10

    Great ma'am don't know how to explain ,good narration

  • @bindhuaugustine6786
    @bindhuaugustine6786 4 роки тому +40

    35 വർഷം മുൻപ് ഒരു പെൺമക്കളെ പോലും പുറത്ത് ഇറക്കാൻ മടിക്കുന്ന പേരന്റ്സ് ആയിരുന്നു. സ്ട്രിക്ട് ആയ ജീവിതം.
    ആ കാലത്ത് നിങ്ങള് ഒറ്റക്ക് ജീവിക്കണ്ടേ സാഹചര്യം ഉണ്ടായെങ്കിൽ അതുതന്നെയാണ് നിങ്ങളെ കടുത്ത തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചതും.
    ഇൗ കമന്റ് വായിച്ചപ്പോൾ ആണ്....ഇത്രയധികം മോശമായ ആൾക്കാർ അവർ കുറ്റം ആരോപിക്കുന്ന ആളേകാൾ മോശം ആണെന്ന് മനസിലായത്...

    • @sajadsaju3481
      @sajadsaju3481 3 роки тому +1

      Ivalude aanuggalodulla virotham kaaranam aan aanuggalk itra deshyam ithinod

    • @ajthajyn9601
      @ajthajyn9601 3 роки тому +4

      വളരെ ശരിയാണ് കുറെ തെണ്ടി പട്ടി പുറമാർ ഉള്ളിൽ മുഴുവനും ചീഞ്ഞ പുഴത്ത ശവം .അവർക്ക് അവരേ മറ്റേ രീതിയിൽ കിട്ടാൻ എന്താ വഴി എന്ന് ചിന്തിക്കുന്നു

    • @sajadsaju3481
      @sajadsaju3481 3 роки тому

      @@ajthajyn9601 bla bla blabla...😁😂 hy entha it anavashyam parayaan paadundo😂

    • @anzilmedia807
      @anzilmedia807 3 роки тому

      Correct

    • @kavitha9882
      @kavitha9882 3 роки тому

      @@sajadsaju3481 ella anungalodum avark virodhamilla, ekthenkilum anungal ano avar engane jeevikkanamennu theerumanikkendathu, allenkil ella sthreekalum purushanmar enthu cheythalum, athellam sahichu, avar anungalalle inganeyanu nammal ellam sahichum, poruthum kazhiyanam ennu karuthi jeevikkano, kalam mariyille suhruthe, anum pennum ennulla verthiriv illathe ellavarum joli cheythu alle jeevikkunnathu, mathramalla nammude ammayeyum sahodariyeyum arenkilum paranjal ishttappedumo, avar avarude reethiyil jeevikkunnu

  • @dinkan_dinkan
    @dinkan_dinkan 4 роки тому +16

    *Bhagyalakshmi Video pops ups : ShanthiVila Dinesh Effect* 😂😂😂

  • @joythomas5706
    @joythomas5706 4 роки тому +4

    Salute you sister,

  • @abhilashk.k9929
    @abhilashk.k9929 3 роки тому +3

    Bhagyalakshmi Chechi❤️❤️❤️ 🥰

  • @sureshp2079
    @sureshp2079 5 років тому +24

    ഒരാളുടെ സത്യസന്ധമായ ആത്മകഥ വായിച്ചതു പോലെയായി

  • @valsannavakode7115
    @valsannavakode7115 5 років тому +6

    chechi, you have gone through a distress chain of life from the age of 10 onwards. I respect you the most .

  • @douluvmee
    @douluvmee 5 років тому +9

    Chechiday varthamanam kaytal angane kaytu irunu povum, your book is the first Malayalam book that I read and it was splendid. I don’t understand the dislikes, either it’s men who are intimidated by strong women or kovaalan fans but anyway I am your fan.

  • @rakhirami66
    @rakhirami66 5 років тому +6

    Chechi Super. Great nasir sir.

  • @alphonsechavara4118
    @alphonsechavara4118 5 років тому +12

    Great lady
    God bless you mam

  • @JJ-mg3pr
    @JJ-mg3pr 5 років тому +3

    May God bless you, your life story is touching.

  • @drunkenmonkey2348
    @drunkenmonkey2348 5 років тому +31

    എന്നാലും ഉണ്ണി എവിടെ ആയിരിക്കും 🤔😔

  • @Sallunavas
    @Sallunavas 4 роки тому +19

    ഇവൾക് ഈ പരിപാടിയിൽ ഇരിക്കാനുള്ള എന്ത് യോഗ്യതയാണ് ഉള്ളത്..

    • @littlefabykabsmediasandras1139
      @littlefabykabsmediasandras1139 4 роки тому +10

      Comment cheyunnaa ningale kaalum yogyatha undu

    • @gokulsjayakumar1398
      @gokulsjayakumar1398 3 роки тому +3

      @@littlefabykabsmediasandras1139 is there any machine to measure "yogitha" ??!!!! Seems that you could measure yogitha while seeing just a comment...!!😂😂😂😂.

    • @Oberoy248
      @Oberoy248 3 роки тому +2

      @@littlefabykabsmediasandras1139 നിനക്ക് ഈ കമന്റ് ഇടാൻ ഉള്ള യോഗ്യത ഉണ്ടോ, ഉണ്ടെങ്കിൽ അതേ യോഗ്യത മതി മേൽ ഉള്ള കമന്റ് ഇടാൻ.

  • @iilillg3527
    @iilillg3527 5 років тому +31

    ആ നുള്ളു കിട്ടിയ കാര്യം പറഞ്ഞപ്പോ മാഡം പെട്ടെന്ന് ഒരു കുട്ടിയെ പോലെ ആയി

  • @harikumar4760
    @harikumar4760 5 років тому +7

    nalla clear voice thadasamillaatha samsaaram kettirikkan oru prathyeka sukham

  • @ranjinipmenon
    @ranjinipmenon 5 років тому +7

    Inspiring life..

  • @harikrishnan4411
    @harikrishnan4411 5 років тому +4

    Great episodes

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 років тому +13

    Nastangalum vedhanayum aane adhikavum...

  • @johnisaac6381
    @johnisaac6381 3 роки тому +6

    എന്ത് സത്ഗുണസമ്പന്നയും, ശാലീനയും, ചാരിത്രവതിയുമായ
    സ്ത്രീ !!. തമ്പുരാനേ, ഇങ്ങനെയുളള
    ഒരു മഹിളാരഗ്നത്തെ ആണല്ലോ
    നമ്മൾ സംശയിച്ചത്.

  • @bijuk8124
    @bijuk8124 4 роки тому +23

    ഇതുപോലെ സമൂഹത്തിൽ തരംതാഴ്ന്ന ആളുകളുടെ ഇൻറർവ്യൂ നടത്തി സഫാരി ടിവി അതിൻറെ സ്റ്റാൻഡേർഡ് കളയരുത്

  • @bijualukka1180
    @bijualukka1180 3 роки тому +1

    നല്ല ഒഴുക് നല്ല ഇമ്പം
    ആദ്യമായാണ് നിങ്ങളെ കേട്ടത്

  • @artech6770
    @artech6770 3 роки тому +2

    ഭാഗ്യ ചേച്ചി ❣️

  • @selinkk9291
    @selinkk9291 5 років тому +24

    ഭാഗ്യലക്ഷ്മീ എവിടെയാണ് ഭാഗ്യം?ജീവിതം ഉടനീളെ ദൗർഭാഗ്യം ആയിരുന്നല്ലോ?പാവം.

  • @SureshKumar-jn8ew
    @SureshKumar-jn8ew 4 роки тому +10

    Very respectable life.... I have always looked at her life story with lot of respect......

  • @huaweimyphone4868
    @huaweimyphone4868 3 роки тому +2

    Chachy I like you. Ossom

  • @hajisoman1741
    @hajisoman1741 3 роки тому +6

    P G viswambaran hahaha

  • @rajeshnagesh4415
    @rajeshnagesh4415 3 роки тому +8

    അംബുജാക്ഷൻ ചേട്ടൻ ആണോ നുള്ളിയത്

  • @revanth3508
    @revanth3508 5 років тому +10

    Ningal nazir sirne pole oru mahanaya manushyanumayi associate cheyyan pattiyathu mahabhagyam . Adhehathinte anugraham ningalkku eppozhum undakum

  • @gamingarmy3864
    @gamingarmy3864 4 роки тому +20

    മൊത്തത്തിൽ ജാഡയാണ്...

  • @TheBijucheruvalappil
    @TheBijucheruvalappil 4 роки тому +16

    Safari channel വില കളയരുത്

  • @vaishusheaven9017
    @vaishusheaven9017 5 років тому +11

    Ethra kettalum kandalum veendum veendum kellanum kananum thoonnuna samsaram

  • @sheshe4289
    @sheshe4289 4 роки тому +2

    ,,,,,,, Entey Lechu Chechi,,,,,,, God bless you,,,,,,,

  • @sreejithvavuttan5013
    @sreejithvavuttan5013 5 років тому +14

    ഞാൻ പലതും പഠിച്ചത് ചേച്ചി യിലെ നിന്നാണ് ഇതാണ് അറിവ്

  • @archanamullasseri804
    @archanamullasseri804 5 років тому +9

    Great chechi

  • @arunghosh4064
    @arunghosh4064 5 років тому +8

    Inspiring

  • @abhilashk.k9929
    @abhilashk.k9929 3 роки тому +3

    Serikum chechide jeevitham film aaknm❤️

  • @geethas1239
    @geethas1239 4 роки тому +7

    Ma'am നമസ്കാരം.

  • @brindaramesh1024
    @brindaramesh1024 3 роки тому +7

    അഭിമാനിയായ സ്ത്രീ

  • @gokulsjayakumar1398
    @gokulsjayakumar1398 3 роки тому +4

    'PUSH'karan😂😂😂

  • @kkvs472
    @kkvs472 5 років тому +12

    പറയാനില്ല വാക്കുകൾ അർപിക്കുന്നു പ്രണാമം 💐🙏

  • @Shoot4youstudio
    @Shoot4youstudio 3 роки тому +11

    കവിളത്ത് അടി ഇപ്പോഴും തുടരുന്നു...

  • @ramsheedmc3110
    @ramsheedmc3110 5 років тому +12

    എന്നോട് പറ i love you എന്നു ആ ഒരു ഡബ്ബിംഗ് മുഹൂർത്തം കേൾക്കാൻ കാതിരിക്കുവാ

  • @sheelasthanima330
    @sheelasthanima330 4 роки тому +14

    വ്യക്തിപരമായി സ്വഭാവത്തിന്റെ കാര്യത്തിൽ എനിക്കിഷ്ടമുള്ള രണ്ട് വ്യക്തിത്വങ്ങളാണ് മഞ്ചുക്കുട്ടിയും ഭാഗ്യലക്ഷ്യയും സത്യസന്ധമായ കാര്യങ്ങൾ

  • @Shabeersha-mj4ix
    @Shabeersha-mj4ix 4 роки тому +17

    ആത്യം ആയിട്ട് സഫാരിക് ഒരു unlaik

  • @sheelamathewnedi7667
    @sheelamathewnedi7667 4 роки тому +7

    Hats off to you dear 👏👏👏👏

  • @swapnakood
    @swapnakood 5 років тому +3

    Me toooooo.....2

  • @danyashyne
    @danyashyne 5 років тому +3

    Naseer sir, such a nice human being...

  • @kkvs472
    @kkvs472 5 років тому +4

    🙏

  • @jayathomas2737
    @jayathomas2737 5 років тому +8

    Great madam 👍

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 років тому +6

    Chechi endhe parayanam ennum
    Endhe ezhuthanam ennum manasilakunnilla,,,yarath shankaranthambi,,,,,,,,,,. ,. ,,,,,,,

  • @beenaso3972
    @beenaso3972 5 років тому +7

    Iduthanneya njanum chindichade.31vayasil oru specialchild moneyum konde ee chennail housewife aaya njan ottayke aayappol enganeatharanam cheyduvo cinifieldil ilam praayam ?self protector. enikade nannayi manasilakum.chennai nammalea paladum padippikkum.ariyunnade ayiyathapolea kanikanam.ariyathade ariyunnapoleyum

  • @jayathomas2737
    @jayathomas2737 5 років тому +5

    ☺️👌✋

  • @cloweeist
    @cloweeist 3 роки тому +3

    Pls bring Lekshmi Nair

  • @akpakp369
    @akpakp369 5 років тому +2

    Prem Nasir, the great legend and gift of Malayalam movie; after all he was a true gentleman

  • @moideenkutty7350
    @moideenkutty7350 5 років тому +14

    സമയം പോയതറിഞ്ഞില്ലാ

    • @rej695
      @rej695 5 років тому +2

      Try to read her autobiography "സ്വരഭേദങ്ങൾ"...truly touching!

  • @teslamyhero8581
    @teslamyhero8581 4 роки тому +19

    എല്ലാ ദൗർഭാഗ്യങ്ങളെയും ഭാഗ്യത്തിന്റെ ലക്ഷ്മി ആക്കിയവൾ, ഭാഗ്യലക്ഷ്മി

  • @harikumarvs2821
    @harikumarvs2821 4 роки тому +23

    ഇങ്ങനെ ഉള്ള ഫീലും ഉള്ളവളെ വിളിച്ചു സഫാരിയുടെ ഉള്ള വില കളയരുത്

  • @jillsvazeez1
    @jillsvazeez1 3 роки тому +2

    👍👌

  • @bt9604
    @bt9604 3 роки тому +4

    Is that director PG Viswambharan
    Actress Surekha also mentioned about him stating he tried to molest her

  • @neethuneethu161
    @neethuneethu161 3 роки тому +3

    Chechy ellaam prathikarikkunnu. Athukond chechikku shathrukkalum koodi.

  • @Afsal-Nawab
    @Afsal-Nawab 4 роки тому +14

    ശുദ്ധ കള്ളനാണയം, സ്‌ത്രീകൾക്ക് വേണ്ടി നിന്നില്ല.. (പക്ഷേ, അവരുടെ പെർഫോമൻസ് സൂപ്പർ, സിനിമയിൽ) 😢

  • @Kera06
    @Kera06 3 роки тому +4

    പി.ജി. വിശ്വംഭരൻ 😂🤣

  • @fntr4036
    @fntr4036 3 роки тому +3

    സന്തോഷ്‌ സാറേ..
    ചരിത്രം എന്നിലൂടെ തങ്കപ്പൻ ചേട്ടനെ വച്ച് ഒന്ന് ചെയ്യണേ 😄😂

  • @abdulbasith386
    @abdulbasith386 3 роки тому +3

    Adi oru Joli akki mattiyirikkanoo?