വീട്ടിൽ ഒരു കുഞ്ഞു സോളാർ ഇൻവെർട്ടർ ഉണ്ടാക്കിയാലോ ? | Mini Solar Inverter for Home | Malayalam

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 282

  • @babayaga1489
    @babayaga1489 2 роки тому +48

    Very innovative channel and you're improving day by day. Keep up the good work 🤟🏻

  • @gireeshpk7760
    @gireeshpk7760 2 роки тому +9

    മനസിലാവുന്ന രീതിയിൽ നല്ല അവതരണം 👍👍

  • @hameedchukkan4639
    @hameedchukkan4639 2 роки тому +7

    അഭിനന്ദനങ്ങൾ ബ്രദർ നല്ല വ്യക്തമായി ട്ടുള്ള അവതരണം കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു

  • @kpcpullara3461
    @kpcpullara3461 2 роки тому +22

    ഇഷ്ടപ്പെട്ടു, നല്ല രീതിയിൽ വിശദീകരിച്ചു,, അഭിനന്ദനങ്ങൾ 👍👍👍

  • @niziointerior
    @niziointerior Рік тому +7

    Mathematics നല്ലപോലെ ഉപകാരപ്പെട്ടു കാത്തിരുന്ന വീഡിയോ 👍🏻

  • @KGSMEDIA8325
    @KGSMEDIA8325 2 роки тому +16

    ഞാൻ 50 W ന്റെ വിവിധ കമ്പനികളുടെ 4 പാനലുകളാണ് ഉപയോഗിക്കുന്നത് അതിൽ ഏറ്റവും നല്ലത് Loom solar mono perk. Usha യും നല്ലതാണ് എല്ലാം ഓഫർ സമയത്ത് amazon നിന്ന് വാങ്ങിയതാണ്

    • @shibinkattodu6074
      @shibinkattodu6074 2 роки тому +3

      വില എത്ര ആയിരുന്നു..

    • @alexdavis4756
      @alexdavis4756 2 роки тому +2

      Loom solar waste aanu 🤮

    • @shajikalakkodu
      @shajikalakkodu 2 роки тому +1

      Jobi sprint താങ്കളുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ കുറച്ചു കാര്യങ്ങൾ സോളാറിനെ കുറിച്ച് ചോദിച്ച് അറിയാൻ ആയിരുന്നു

    • @vishnuvijay6578
      @vishnuvijay6578 2 роки тому

      @@alexdavis4756 why??

  • @sethunairkaariveettil2109
    @sethunairkaariveettil2109 22 дні тому

    ഇഷ്ടപ്പെട്ടു. നല്ല സിമ്പിൾ വിവരണം. ❤

  • @madambyvlog5306
    @madambyvlog5306 Рік тому +1

    ഒരു കാര്യം ചോദിക്കട്ടെ
    ഇത് കരണ്ട് വഴി ചാർജ് ചെയ്യാനുള്ള ഓപ്ഷനും കൂടി അവതരിപ്പിച്ചെങ്കിl അടിപൊളി

  • @basheervlogs5504
    @basheervlogs5504 8 місяців тому +1

    നന്നായി മനസ്സിലായി

  • @AlanChackoo
    @AlanChackoo 2 роки тому +17

    *Solar Panel vaangumbol Monocrystalline (Black solar panel) vaangukka. Better efficiency yum kuranja sun light ilum work cheyyum*
    *2200 rupakku vare onlinil kittum 50 W*

    • @petergeorge8280
      @petergeorge8280 2 роки тому

      Link please

    • @jithinnm
      @jithinnm 2 роки тому +1

      2200₹ കിട്ടുന്ന മോണോ പാനൽ ക്വാളിറ്റി കുറഞ്ഞതാണ്.. പറയുന്ന 50w പവർ കിട്ടാൻ സാധ്യതയില്ല 🤔

    • @midhuntech3872
      @midhuntech3872 2 роки тому

      Nalla reethiyil sunlight ulla. Area aanel poly crystalline panel thanne dharalam

    • @entertainmentonly1727
      @entertainmentonly1727 2 роки тому

      E battaryil solar ozhivaki inverter charger set cheyyaan pattumbo

  • @aviyalvlogs1069
    @aviyalvlogs1069 2 роки тому +3

    ഹമ്പടാ......... simple, informative, useful👌👌

  • @futuretechla2318
    @futuretechla2318 2 роки тому +50

    നമ്മുടെ നാട്ടിൽ കിട്ടുന്ന പ്രോഡക്റ്റ് വാങ്ങാൻ ശ്രമിക്കുക അല്ലേൽ വാരന്റി വരുമ്പോൾ മുകളിലോട്ടു നോക്കേണ്ടി വരും

    • @vishnuashokan9361
      @vishnuashokan9361 2 роки тому

      Mmm

    • @ashraf3638
      @ashraf3638 2 роки тому +13

      മുകളിലേക്കുനോക്കുമ്പോൾ ഒരു സോണി ആൽഫ 6400 കൂടി കയ്യിൽ കരുതുക ഏതെങ്കിലും.വിമാനം പോവുന്നുണ്ടെങ്കിൽ നല്ല അടിപൊളി സ്റ്റിൽസ് എടുക്കാം

    • @cheriyanpathanamthitta689
      @cheriyanpathanamthitta689 6 місяців тому

      മുകളിലോട്ട് നോക്കിയാൽ കിട്ടുമോ

  • @__ark_.__9071
    @__ark_.__9071 2 роки тому

    Bro ude chanelil ninn aan njan putiya gadgets und enn manassilaakunnath
    Bro ude nalla avataranam aan
    Ilike it❤️

  • @rophitpaul2866
    @rophitpaul2866 2 роки тому +5

    You make innovative contents bro ❤️keep it up.

  • @MalammalshajiVkShaji
    @MalammalshajiVkShaji 5 місяців тому

    സെയിം മോഡലിൽ 4 വർഷം മുൻപ് ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്,,, 50 w ലൂം സോളാർ പാനൽ വച്ച്,,

  • @maneeshcm4877
    @maneeshcm4877 2 роки тому +10

    കാർ ബാറ്ററിയസ് spark ഉണ്ടാകാൻ അല്ല. Engine crank ചെയ്യാനുള്ള self motor run ചെയ്പ്പിക്കാൻ ആണ് use ചെയുന്നത്. അല്ലാതെ spark use ചെയ്തല്ല engine start ആകുന്നത്

    • @malluhistorian7628
      @malluhistorian7628 2 роки тому +5

      അത് തന്നെയാണ് ഉദ്ധേശിച്ചത് spark എന്ന് പറഞ്ഞത് intial power എന്നാണ്

  • @venugopalanvk7425
    @venugopalanvk7425 Рік тому

    Excellent briefing, venugopalan

  • @dasjr8211
    @dasjr8211 2 роки тому +3

    ഒറ്റ പ്രശ്നം ,ആ ബാറ്ററിയുടെ വില കൊണ്ട് ഈ സെറ്റപ്പിൽ വലിയ ലാഭം ഉണ്ടാകില്ല . എന്ന് ബാറ്ററി വില നന്നായി കുറയുന്നുവോ , അപ്പൊ തൊട്ടു സോളാർ പവറും ഇലക്ട്രിക്ക് വാഹനങ്ങളും ജനം ഉപയോഗിക്കാൻ തുടങ്ങും , അത് ഗവർമെന്റ് വില വളരെ കുറച്ചു ബാറ്ററികൾ നിർമിക്കാൻ ഉള്ള സബ്‌സിഡി പോലുള്ള കാര്യങ്ങൾ ബററി കമ്പനികൾക്ക് ആക്കണം

  • @JRX900
    @JRX900 2 роки тому +5

    Go on man 🙂🙂 very informative 👍👍

  • @varghesejoseph3227
    @varghesejoseph3227 Рік тому

    ഇതു തട്ട് കടയിൽ ഉപയോഗിക്കുന്ന കാൻവെർട്ടർ ആണ് സോളാർ പാനൽ ഇല്ലെക്കേലും ബാറ്ററി ചാർജർ ആയാലും മതി

  • @saiju.rrasheed1089
    @saiju.rrasheed1089 2 місяці тому

    Good explanation,thanks

  • @aesticsdesign
    @aesticsdesign 10 місяців тому +1

    Make a video on solar system for gaming pc's

  • @manass9134
    @manass9134 Рік тому

    നല്ല വീഡിയോ

  • @noushadmohd8148
    @noushadmohd8148 Рік тому

    നല്ല ഉപകാരം ഉള്ള വീഡിയോ ❤

  • @jothibhasjothibhas3056
    @jothibhasjothibhas3056 Рік тому

    Super jihudu

  • @shefinsha7641
    @shefinsha7641 2 роки тому +8

    Bro, inverter നേരിട്ട് ബാറ്ററിയിൽ കൊടുക്കരുത്. Charge controller proper ആയി work ചെയ്യണമെങ്കിൽ out ഉം അതിൽ നിന്ന് തന്നെ എടുക്കണം. ഈ സെറ്റപ്പിൽ ബാറ്ററിക്ക് lower cut off ഇല്ല. ബാറ്ററി ഫുൾ drain out ആയിപോകും. Inverter connect ചെയ്യുമ്പോൾ voltage drop ആകുന്നുണ്ടെങ്കിൽ എന്തെങ്കിലും issue ഉണ്ടാകും.

    • @jojimark9025
      @jojimark9025 2 роки тому +2

      @shefin sha... ബ്രോ താങ്കൾ പറഞ്ഞത് കാൻവെർട്ടറിന്റെ ഔട്ടിൽ നിന്നും, ഇൻവെർട്ടർ കണക്റ്റ് ചെയ്യാൻ അല്ലേ....??

    • @Rickyrodger
      @Rickyrodger  2 роки тому +1

      Manually battery level nokkunund bro, inverter dc loadill nalla volatage drop undavunund nokkate vere vazhi undon 👍🏻

    • @jojimark9025
      @jojimark9025 2 роки тому +1

      @@Rickyrodger ഷെഫിൻ ബ്രോ പറഞ്ഞത് കറക്റ്റ് ആണെന്ന് തോന്നുന്നു... ബാറ്ററി ഡയറക്റ്റ് കണക്റ്റ് ചെയ്താൽ ബാറ്ററി ചാർജ് ഫുൾ യൂസ് ചെയ്യും, കോൺവെർട്ടറിലെ മിനിമം ചാർജ് and ലോഡ് മോഡസ് അതിനല്ലേ.... എന്തേലും സ്മാൾ ചേഞ്ച് മതിയാവും, ട്രൈ from കോൺവെർട്ടർ itself😊

    • @sethunairkaariveettil2109
      @sethunairkaariveettil2109 21 день тому

      ആര് പറഞ്ഞു പവർ ഡ്രൈൻ ഔട്ട്‌ ആവും എന്ന്. കൺട്രോളറിൽ സെറ്റ് ചെയ്യൂ 10 വോൾട്ടിൽ. ആ 10 വോൾട് എത്തിയാൽ ഓട്ടോമാറ്റിക് കട്ട്‌ ഓഫ്‌ ആവും. ഓവർ ചാർജ് പ്രൊട്ടക്ഷൻ പോലെ ചാർജ് കൺട്രോളറിൽ ബാറ്ററി ലോ ചാർജ് പോയിന്റിൽ കട്ട്‌ ഓഫ്‌ ആവും.
      150 ah ബാറ്ററിയിൽ വർക്ക്‌ ചെയ്യുന്ന ഇൻവെർട്ടർ 50w സോളാർ പാനൽ ചാർജ് ചെയ്ത 30Ah ബാറ്ററിയിൽ കൊടുത്ത് ലൈറ്റ് തെളിയിച്ചപ്പോൾ ചാർജ് വേഗം തീരുന്നു. എന്താണെന്നു മനസ്സിലായില്ല.

  • @DK-H
    @DK-H 10 місяців тому +1

    Super ❤❤❤

  • @sajeevgopi11
    @sajeevgopi11 Рік тому

    Thanku 🙏

  • @arunkrishnan4386
    @arunkrishnan4386 7 місяців тому

    Nice video keep this up bro

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 роки тому +1

    ഇന്നത്തെ ആമസോൺ പ്രൈസ് സോളാർ പാനലിലും ബാറ്ററിയും വലിയ വ്യത്യാസം കാണിക്കുന്നുണ്ട്

  • @KGSMEDIA8325
    @KGSMEDIA8325 2 роки тому +5

    3300 രൂപക്ക് 18AH UPS ബാറ്ററി amaron കടകളിൽ ലഭ്യമാണ് ഞാൻ ഒരു വർഷായി ഉപയോഗിക്കുന്നു

  • @tyreeater8430
    @tyreeater8430 2 роки тому +2

    Bro Amazon, flipkart gadgets next part video cheyavo pls 😀

  • @mountainlivingwayanad4174
    @mountainlivingwayanad4174 2 роки тому +3

    What about Mini home purpose wind energy , available ?

  • @venugopalanvk7425
    @venugopalanvk7425 Рік тому

    Excellent

  • @ramachandranmvk454
    @ramachandranmvk454 5 місяців тому

    Thanks 🙏

  • @KGSMEDIA8325
    @KGSMEDIA8325 2 роки тому +2

    3300 രൂപക്ക് 18AH UPS ബാറ്ററി amaron കിട്ടും

  • @Mktracer1
    @Mktracer1 2 роки тому

    Bro oru 4light vaream connect cheyan pattunna rithiyil oru Video Set Akko😇

  • @jayakumar6952
    @jayakumar6952 2 роки тому +3

    ഇത് വീട്ടിലെ ഇൻവെർട്ടർ പോയിന്റ്മായി connect ചെയ്യാൻ പറ്റുമോ?

  • @MalluSparky
    @MalluSparky 2 роки тому +1

    ഇതിൽ rand BATTERY connect cheyan patto?

  • @sungjinwoo4910
    @sungjinwoo4910 2 роки тому +1

    Bro ithil AC work akumoo

  • @nkv0001
    @nkv0001 2 роки тому

    gOod...vedio... Helpfull

  • @umeshanunay9179
    @umeshanunay9179 2 роки тому +1

    140w air pump aquarim solar panal എത്ര വാട്സ് വേണം 24hour വർക് ചെയ്യാൻ പറ്റുമോ

  • @hv3559
    @hv3559 2 роки тому

    Zun solarpanal super👍👍👍👍👍👍👍

  • @muhammedrafa8238
    @muhammedrafa8238 Рік тому

    Ithinu pagram same sanam kittan vazindo

  • @AnilKumar-mf3mr
    @AnilKumar-mf3mr Місяць тому

    ഈ same panel & battery ഉപയോഗിച്ച് എനിക്ക് ഏതു water pump ഉപയോഗിക്കാൻ പറ്റും?

  • @rahulnarendran1189
    @rahulnarendran1189 2 роки тому +2

    Informative🤩👍

  • @mradheeragaming8782
    @mradheeragaming8782 Рік тому

    13:03 ac allalo dc alle

  • @PIESBOY
    @PIESBOY 2 роки тому

    നിങ്ങൾ poli ആണ് 💥💥

  • @jossyamin6590
    @jossyamin6590 Рік тому

    Sir we can also use an ups
    We can buy old ups from a computer service center which can be get at 150rs which gives 600w output
    It is cheper then the inverter
    We can use that?

    • @jossyamin6590
      @jossyamin6590 Рік тому

      Sir your explanation is very clear
      Thanks for explaining about difference between car battery and solar battery
      I also thanks for giving the the link of cheep solar battery

  • @Dramaticmoon
    @Dramaticmoon 2 роки тому

    Ithil ev scooterlil use cheyyunna led acid battery use cheyithoodey, 12 v 29 ah, athu better anu yennu thonnu

  • @lifeisspecial7664
    @lifeisspecial7664 2 роки тому

    Good information

  • @bhagathsre96
    @bhagathsre96 2 місяці тому

    Converter AC ആക്കുമോ? അതു ഹൈ വോൾട്ടേജ് ഡിസി അല്ലേ ആക്കുന്നത്. ചെക്ക് ചെയ്ത് നോക്കിയോ?

  • @akhilsyamkumar491
    @akhilsyamkumar491 2 роки тому

    Same configurationill 2 battery connect chytha kooduthal power store cheyth kooduthal use chyn pattuo?

  • @mhhariesmhm.h.haries6977
    @mhhariesmhm.h.haries6977 Місяць тому

    എന്റെ വീട്ടിൽ സാധാ ഇൻവർട്ടറും 130Ah ബാറ്ററിയും ഉണ്ട് ഇത് സോലാർ ആക്കാൻ എദോക്കെ വാങ്ങണം ബാറ്ററി C 20 ആങ്ങ്

  • @beyluxman22
    @beyluxman22 9 місяців тому

    njan 50 whatsinte panel use cheyyunnund 7 dc bulb sett cheythittund aavashyamullappol idaan
    adinte koode ningal paranja ac converterum use cheyyaan kazhiyumo?

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 роки тому

    Thank y Bhai so much

  • @RISHMEDIAS
    @RISHMEDIAS 2 роки тому

    Vittile ella lights dc ayi use cheyyam
    Battery upgrade akkiyal backup koottum
    Lights full dc use cheithal ac il ulla bulbinekkalum backup kittum

  • @petergeorge8280
    @petergeorge8280 2 роки тому

    Good channel

  • @madhucreations4895
    @madhucreations4895 2 роки тому

    Charge control അതിന്റ സെറ്റിങ് കുറിച് ഒന്ന് പറയാമോ

  • @aneesha2184
    @aneesha2184 Рік тому

    ബ്രോ ഇതിൽ ev bike charge cheyyan pattuo...? Earth line ithil ille ??

  • @cyberpark5665
    @cyberpark5665 2 роки тому

    Good video

  • @VI-fc7fl
    @VI-fc7fl Рік тому

    Ethil addition al solar panels and battery vekkam pattumo

  • @vaishakvp568
    @vaishakvp568 Рік тому

    12v out kittunna panel use cheyyamo

  • @Walkplanner
    @Walkplanner 8 місяців тому

    Ac use cheytan patvo

  • @keralaklicksvlogs2369
    @keralaklicksvlogs2369 2 роки тому

    Bro, battery il nammal vellam nirachu kodugann0?

  • @jerintomy2157
    @jerintomy2157 5 місяців тому

    Dc to ac converterill bldc fan work cheayumo please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mahebros
    @mahebros 2 роки тому

    Super

  • @remesanvp
    @remesanvp 2 роки тому

    super bro

  • @shanmahin1473
    @shanmahin1473 2 роки тому

    wiring diagram onnu kanikkamo?? blue wire evida connect cheythe

  • @ramakrishnantp1671
    @ramakrishnantp1671 2 роки тому +3

    Simply super !
    Can you please mention the description of components to set up this type of system with in ten thousand rupees.
    Panel+battery+charge controller+ac converter.

    • @Rickyrodger
      @Rickyrodger  2 роки тому

      In 10k you can setup a 100w panel and more capacity battery rest is same. Look for 500 w ac converter

  • @PN_Neril
    @PN_Neril Рік тому

    ബാറ്ററിയില്ലാതെ കറൻ്റ് നേരിട്ടെടുക്കാൻ പറ്റുമോ ?

  • @AntonyShebin
    @AntonyShebin 6 місяців тому

    Ethine ethu vella yoodu evede labhekum

  • @abdullavk9531
    @abdullavk9531 2 роки тому +1

    ബാറ്ററി ഇല്ലാതെ direct solaril നിന്ന് ലൈറ്റ് കത്തിക്കാൻ പറ്റുമോ ? പകൽ സമയങ്ങളിൽ

  • @abhishek8379
    @abhishek8379 2 роки тому +1

    Chetta oru writing + drowing robot review cheyyuo... Sathanam manassilayi enn karuthunnu🙂

  • @PrasanthThayambath-fr8eu
    @PrasanthThayambath-fr8eu 8 місяців тому

    100W പാനലിന് എത്ര ആംപിയർ ചാർജ്ജിങ കൺഡ്രോൾ, എത്ര AH ബാറ്ററി ഉപയോഗിക്കാം . പ്ലീസ് റിപ്ലേ '

  • @KumaranKpKB
    @KumaranKpKB 2 місяці тому

    100 വാട്ടിൻറെ മോണോ perc പാ നലിന് യോജിച്ച തു എത്ര amp ചാർജ് കൺട്രോളർ ആണ്, എത്ര volt, ah battery ആണ്.

  • @youtubcobra
    @youtubcobra 2 роки тому +1

    സാധാരണ ചാർജ് കൺട്രോളറിലെ ലോർഡിൽ കണക്ട് ചെയ്താൽ രാവിലെ വർക്ക്‌ ആകില്ല (അത് സൂര്യൻ പോയതിനു ശേഷം മാത്രമേ ഔട്ട്‌ ചെയ്യാറുള്ളു ) nb: ഇത് എല്ലാ കൺട്രോളറിലും ബാധകം അല്ല

  • @aslamcsma
    @aslamcsma 2 роки тому +1

    Single കമ്പ്യൂട്ടർ usage ആകുമോ

  • @ahmedmubashir7521
    @ahmedmubashir7521 2 роки тому

    Bro ei battery kond electric stove upayokikkan pattumo ?

  • @Andrew_Tate920
    @Andrew_Tate920 Рік тому

    OLA scooter ithil vech charge cheyyan pattumo??

  • @petskingdom1249
    @petskingdom1249 2 роки тому +1

    Hii bro
    Oru doubt und
    12 watts nde aquarium tubes
    12 ennam 6000 bujetil ulla solar inverter il use cheyyan patuo

    • @MTBZSebastian
      @MTBZSebastian 2 роки тому

      പറ്റും പക്ഷെ.5 മണിക്കൂർ മാത്രേ കിട്ടൂ 👍

  • @albinbabu2885
    @albinbabu2885 Рік тому

    Lap chrge patumo?

  • @gomoos667
    @gomoos667 2 роки тому +3

    20ah solar battery price

  • @farisfari7050
    @farisfari7050 2 роки тому +1

    50 watts panel vech.... Athree Ah bettery charge cheyaa maximum

    • @Rickyrodger
      @Rickyrodger  2 роки тому

      ethravennelm charge cheyam but take time, recommended upto 40ah

    • @farisfari7050
      @farisfari7050 2 роки тому

      @@Rickyrodger ok.... Appo 20ah nte controller mathiyoo... 40 ah battery use cheyannakil

  • @dreamworldmydreamland4848
    @dreamworldmydreamland4848 Рік тому

    Oru fan , oru light, oru mobile charger , ith nadakumo

  • @saneeshmathew4395
    @saneeshmathew4395 2 роки тому

    Battery poya ups undel ac coverter ആയിട്ട് upayogikkathille

  • @jerintomy2157
    @jerintomy2157 2 роки тому +1

    ഒരു സമയത്ത് തന്നെ battery charge ചെയ്യുന്നതിനോടൊപ്പം batteryill ഇ converter use ചെയ്യ്താൽ എതെങ്കിലും കുഴപ്പം ഉണ്ടോ please reply 🙏🙏🙏🙏🙏🙏

  • @jishnusachidanandan5866
    @jishnusachidanandan5866 Рік тому

    dc to ac converter 12 v dc ne 230v ac aaki matumo. 230 V ac aayal alle normal veetil use cheyuna equipments inu input aayi kodukan patulo. ath converter convert cheyuo

  • @niyadeu7037
    @niyadeu7037 Рік тому

    എൻ്റെ വീട്ടിൽ 150 Ah C 10 ബാറ്ററിയും 850 ഇന്നവെർട്ടറും ഉണ്ട് - അതു വച്ചു കൊണ്ട് എനിക്ക് ഒരു സോളാർ പാനൽ Connect ചെയ്യണമെങ്കിൽ സാധിക്കുമോ എങ്കിൽ അതിന് മറ്റ് എന്തൊക്കെ വേണം - അതിന് എന്ത് റേറ്റ് ആകും - ഒന്ന് വിശദീകരിച്ച് തരുമോ

  • @sasibhooshan4973
    @sasibhooshan4973 Рік тому

    ഇതിൽ കമ്പ്യൂട്ടറും പ്രിന്ററും വർക്ക് ചെയ്യുമോ?

  • @tsquareworld4649
    @tsquareworld4649 2 роки тому

    Studio review cheyyamo

  • @salihm1155
    @salihm1155 2 роки тому

    Simple and fast explanation .thanks bro

  • @umeshanunay9179
    @umeshanunay9179 2 роки тому +1

    ബ്രോ ഈ സിസ്റ്റം ഉപയോഗിച്ച് 45 വാട്സ് എയർ പമ്പ് വർക്ക്‌ ആകുമോ
    എത്ര ബേക്കപ്പ് കിട്ടും

  • @dasaugustin9588
    @dasaugustin9588 2 роки тому

    ബ്രൊ ഇതിൽ ups വർക് ചെയൂമോ

  • @m.gcheriyan7765
    @m.gcheriyan7765 2 роки тому

    സോളാർ ബാറ്ററി തന്നെ വേണമെന്നുണ്ടോ ?സാധാരണ ബാറ്ററി മതിയാകുമോ ?

  • @bitmanbitman3334
    @bitmanbitman3334 7 місяців тому

    9:31 12*20 =240

  • @leomattil7931
    @leomattil7931 2 роки тому

    Can we get 80w truely?can l connect 100w pannal in this circuit?

  • @jobyanto5864
    @jobyanto5864 2 роки тому

    സ്ക്വയർ വേവ് ഇൻവർട്ടർ ആണല്ലോ അത്

    • @MalammalshajiVkShaji
      @MalammalshajiVkShaji 5 місяців тому

      അത് ഇൻവെർട്ടർ അല്ല കൺവെർട്ടർ ആണ്,,

  • @ajithts9971
    @ajithts9971 Рік тому

    Battery aveda kittum

  • @ronishsunny4157
    @ronishsunny4157 2 роки тому

    ബാറ്ററി ചാർജ് ചെയ്യാൻ 14.4v വേണം