Low budget solar inverter

Поділитися
Вставка
  • Опубліковано 16 чер 2024
  • Low budget solar inverter for home # solar#Inverter # 1000 watts old ups inverter # PWM solar charge controller 12 volt 24 volt 30 A /32AH 2 Battery /300 watts solar inverter making at home malayalam
  • Наука та технологія

КОМЕНТАРІ • 48

  • @doitnow6476
    @doitnow6476 20 годин тому

    Good. Informative👍

  • @sureshfriends5519
    @sureshfriends5519 10 днів тому +1

    ❤ ഇത് വളരെ പ്രയോജനമുള്ള ഒരു വീഡിയോ ആണ് മനസ്സിലാകുന്ന രീതിയിൽ ചെയ്തിട്ടുണ്ട്❤❤❤❤

  • @ALVAEDIZON
    @ALVAEDIZON 15 днів тому +1

    കണക്ട് ചെയ്യാനുള്ള കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് 👍👍

  • @akshithavlogs2423
    @akshithavlogs2423 15 днів тому +1

    Informative video👍🏻👍🏻

  • @vinybinu2231
    @vinybinu2231 14 днів тому +1

    Very useful video

  • @Kuku-dw7jn
    @Kuku-dw7jn 13 днів тому +1

    Super👍👍👍👍

  • @Unni-vm5vm
    @Unni-vm5vm 15 днів тому

    Super video

  • @prasanthchottanikkara
    @prasanthchottanikkara 8 днів тому

    സൂപ്പർ ആയിട്ടുണ്ട്

  • @KavithaVKavitha-jf3yp
    @KavithaVKavitha-jf3yp 13 днів тому

    Super👍👍

  • @BhikuchoudharyBhikuchoudhary
    @BhikuchoudharyBhikuchoudhary 12 днів тому

    Super 👌

  • @Anoop-wi2xl
    @Anoop-wi2xl 15 днів тому

    Good ❤❤❤

  • @Adars-ws8mh
    @Adars-ws8mh 15 днів тому

    Super

  • @Athira-hp2zt
    @Athira-hp2zt 13 днів тому

    സൂപ്പർ 👍👍👍👍

  • @mohdad4muhammed918
    @mohdad4muhammed918 13 днів тому

    God ❤️👍

  • @Nazepilfreakyz
    @Nazepilfreakyz 13 днів тому

    SuPeRb❤

  • @Binu-vf6ju
    @Binu-vf6ju 15 днів тому

    Good video

  • @ismailkmpaleri2228
    @ismailkmpaleri2228 9 днів тому

    സൂപ്പർ

  • @shajukb1964
    @shajukb1964 День тому

    സാധനങ്ങള്‍ വാങ്ങാനുള്ള ലിങ്ക് കൂടി തന്നാല്‍ നന്നായിരുന്നു .

  • @babub-hn1tz
    @babub-hn1tz 15 днів тому

    good

  • @usmancm791
    @usmancm791 2 дні тому

    100 ൻ്റെയും 200 ൻ്റെയും പാനൽ ഉണ്ട് 100 Ah ബാറ്ററിയും എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം

  • @Athira-hp2zt
    @Athira-hp2zt 13 днів тому

    👍👍👍👍

  • @Arunima-ju1wu
    @Arunima-ju1wu 15 днів тому

    😊😊😊😊

  • @shinoj999
    @shinoj999 11 днів тому

    ഇത് കൊള്ളാം.. 14000 കൊടുത്തു സോളാർ ലൈറ്റ് വെക്കുന്നവർക്ക് ഇതുപോലെ ചെയ്തു 100w ഒരു flood ലൈറ്റ് വച്ചാൽ കൂടുതൽ വെളിച്ചത്തിൽ കൂടുതൽ വർഷം വർക്ക്‌ ചെയ്യിക്കാൻ പറ്റും... പുതിയ ബാറ്ററി ആണെങ്കിൽ 5 വർഷം സുഖമായി ഓടിക്കാം...

  • @usmancm791
    @usmancm791 5 днів тому

    സർ എൻ്റെയടുത്ത് 100 Ah C10 ബാറ്ററിയുണ്ട് എത്ര വാട്ട്സിൻ്റെ സോളാർ പാനൽ കണക്ട് ചെയ്യാം
    എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം

    • @rentabletimes2212
      @rentabletimes2212  4 дні тому +1

      ഈ ചോദ്യത്തിന് നേരത്തെ റിപ്ലൈ തന്നിട്ടുള്ളതായിരുന്നു. മഴയായത് കാരണമാണ് വീഡിയോ ചെയ്യാത്തത്. ഉടൻ തന്നെ വ്യക്തമായി ഒരു വീഡിയോ ചെയ്യുന്നതാണ്. ഞാനൊരു ടെക്നീഷ്യൻ അല്ല. ചെറിയ പാനൽ മുതൽ വലിയ പാനൽ വരെ ഞാൻ എന്റെ വീട്ടിൽ വാങ്ങിവെച്ച് ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ ഒരു അനുഭവമാണ് ഞാൻ എന്റെ വീഡിയോയിലൂടെ പറയുന്നത്. പാനൽ വയ്ക്കുന്നതിന് ഒരു കണക്കുണ്ട്. പക്ഷേ നമ്മുടെ നാട്ടിലെ കാലാവസ്ഥ അനുസരിച്ച് ചിലപ്പോൾ ഈ പറയുന്ന പ്രകാരമുള്ള പാനൽ വച്ച് ഉപയോഗിക്കാൻ സാധ്യമല്ല. ചിലപ്പോൾ അതിൽ കൂടുതൽ വാട്സ് കൂടിയ പാനലുകൾ ഉപയോഗിക്കേണ്ടതായി വരും. വളരെ കൃത്യമായി അടുത്ത ഒരു വീഡിയോ ചെയ്യുന്നതാണ്.

  • @Suja-wh3ug
    @Suja-wh3ug 13 днів тому +1

    ഗുഡ് videos

  • @jibincjvzr
    @jibincjvzr 13 днів тому

    Solar panel rate..?

  • @ckpara20
    @ckpara20 13 днів тому

    വിഡിയോ..തരക്കേടില്ല..പുതുതായി.പഠി.ക്കുന്നവർക്കു..കാൻഫ്യൂഷൻ.ആക്കും..നിങ്ങൾവെച്ചബാട്ടറിക്കു.അത്ര വെട്ടുള്ള.പാനിൽ.വേണ്ട.1kw ഇൻവേർട്ടർ. യെന്നുപറഞ്ഞിട്ടു.600.കിട്ടതുള്ളു.എന്നും.ആകപ്പാടെ.ഒരു..പുകച്ചിൽ.നീരാവണ്ണം.പനാലും.ബാറ്ററിയും.ഇൻവേർട്ടർ. എല്ലാം.ഒരു.ശരിയായ.അലവിലുള്ളതാണെങ്കിൽ.നന്നായിരിന്നു.ഇതുപ്പോ..സബ്സ്ക്രൈബ്. ചെയാണുള്ള..ക്ലിയർ.ഇല്ല.ഏതായാലും.3.തവണ.മുഴുവൻ.കണ്ടു.അതുതന്നെ

    • @rentabletimes2212
      @rentabletimes2212  13 днів тому +2

      1 KV ups scrap shopil നിന്ന് 500 rs കിട്ടിയതാണ്. അതിൽ പറഞ്ഞിരിക്കുന്നതാണ് 600 watts output കിട്ടുകയുള്ളൂ. രണ്ട് ബാറ്ററി ചാർജ് ആവാൻ 100 വാട്ട്സ് പാനൽ മതി എന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. 225 വാട്ട്സ് പാനലാണ് എന്റെ കൈവശം ഉണ്ടായിരുന്നത് അതുകൊണ്ടാണ് അത് ഉപയോഗിച്ചത് ഇത് ഞാൻ സ്വന്തം ആവശ്യത്തിനായി ചെയ്തതാണ്. ഞാൻ ചെയ്യുന്ന വീഡിയോയിൽ തെറ്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് പറഞ്ഞു തരാം. Thanks

  • @ckpara20
    @ckpara20 13 днів тому

    600 വാട്ട് ഔട്ട്.പുട്ട്.. ഈ.2 ബാറ്ററി.ഫുല്ലാവൻ.എത്ര.സമയം.വേണം. പിന്നെ..മൊത്തം.ഒരു.വശപ്പിശക്...32 ah ബാറ്ററി...600 വാട്ട്.ഇൻവേർട്ടർ..220.വാട്ട്.പാനിൽ..ഒന്നും...ങ്ങാട്ടു.മനസിലായല്ല..

    • @rentabletimes2212
      @rentabletimes2212  13 днів тому

      ഏതൊരു ഇൻവെർട്ടറിൽ നിന്നും അതിന്റെ 70% മാത്രമേ output കിട്ടു. അത്രയും ഔട്ട്പുട്ട് ഉപയോഗിക്കണമെങ്കിൽ ampere കൂടിയ ബാറ്ററിയും ഉപയോഗിക്കണം അത്രയും വിലയും കൂടും. ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് 250 വാട്ട്സ് ലോഡ് ചെയ്യുന്ന ഒരു സാധാരണക്കാരന്റെ വീട്ടിൽ കുറഞ്ഞ ചിലവിൽ കറണ്ട് പോകുമ്പോൾ 2 മണിക്കൂർ വർക്ക് ചെയ്യണം. വീഡിയോയിൽ പറയുന്നുണ്ട് 100 watts പാനൽ മതിയെന്ന്. KSEB advanced ആണ്. അരമണിക്കൂറോ ഒരു മണിക്കൂറോ കറണ്ട് പോവുകയുള്ളൂ. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. ഇനിയും എന്റെ വീഡിയോസ് കാണുകയും അഭിപ്രായങ്ങൾ നിർദ്ദേശിക്കുകയും ചെയ്യണം.

    • @ckpara20
      @ckpara20 12 днів тому

      @@rentabletimes2212 വിഡിയോ.കൾ. തീർച്ചയായും.കാണും..കാണുന്ന.വിഡിയോയിൽ. താങ്കളുടെ.അറിവ്.അതു..തിരെ.അറിവില്ലാത്ത.എന്നെപ്പോലുള്ളവർക്കു.പഠിക്കാൻ.. ഒരു.പാട്.അതിൽനിന്നും.കിട്ടാനുണ്ട്... ok. അഹമ്മദ്..from. മലപ്പുറം...സ്റ്റേ.on. ദുബായ്

    • @ckpara20
      @ckpara20 12 днів тому

      ഞാൻ.6.മാസമായി..സോളാർ.പാനിൽ.വെച്ചു. Off ഗ്രിഡ്ഡ് ഇൻസ്റ്റാൾ.ചയാ നുള്ള. പട നത്തിലാണ്..പല.വീഡിയോകളും.ഒരേ.ഒരേ kw റ്റിന്.വ്യത്യസ്ത.മായി.അവതരിപ്പിക്കുന്നത്..100.വിഡിയോ.കണ്ടാൽ.അതിൽനിന്നും. മനസിലാക്കുന്നത്..സ്വകാര്യ.വ്യക്തികൾ. ഒഴികെ.എല്ലാം.ബിസിനെസ്സ്.ലാക്ക്. മാത്രമാണ്.മനസിലാകുന്നത്

    • @ckpara20
      @ckpara20 12 днів тому

      എനിക്ക്.150.ah.2ബാറ്ററിക്കു.. എത്ര വാട്ട്.പാനിൽ.വേണം.യത്ര.വാട്ട്.ഇൻവേർട്ടർ.വേണം. ഇതിൽനിന്നും.ലൈവായി.യത്ര.വാട്ട്.പകൽ.കിട്ടും ഉപയോഗത്തിന്. ഒരുപകൾ.8.am to 5.pm വരെ.എത്രത്തോളം. യൂണിറ്റ്.കിട്ടും.എന്നു.അറിയാൻ.താൽ പര്യമുണ്ട്

    • @ckpara20
      @ckpara20 12 днів тому

      ഒരുദിവസം 4 & 5 യൂണിറ്റ്.. ഉപയോഗം.വരുന്നതു.അതു.ഒരു.പകുതിയാക്കി.കുറച്ചു. Kseb. താരിഫ്.കുറക്കാൻ.പറ്റുമോ..അതിനു.യത്ര..വാട്ട്..എല്ലാംകൂടി.ഇൻസ്റ്റാൾ.ച്ചയാം..?

  • @roythomas9699
    @roythomas9699 12 днів тому

    ചാർജ് കൺട്രോളറിന്റെ ലംബു എന്നാ ഓഷന്റെ ആവsiam എന്തിനാണ്.?

  • @ramgokaliraja4795
    @ramgokaliraja4795 8 днів тому

    Good video

  • @usmancm791
    @usmancm791 9 днів тому

    സർ എൻ്റെയടുത്ത് 100 Ah C10 ബാറ്ററിയുണ്ട് എത്ര വാട്ട്സിൻ്റെ സോളാർ പാനൽ കണക്ട് ചെയ്യാം
    എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം

    • @rentabletimes2212
      @rentabletimes2212  9 днів тому +1

      സുഹൃത്തെ 100 AH ബാറ്ററി ചാർജ് ചെയ്യാൻ 200 വാട്ട്സ് പാനൽ മതിയാകും.കൂടാതെ ബാറ്ററി ചാർജ് ചെയ്യുന്നതിന് MPPT ചാർജ് കണ്ട്രോളർ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.നമ്മുടെ നാട്ടിലെ കാലാവസ്ഥ അനുസരിച്ച് 200 വാട്ട്സ് പാനൽ ചിലപ്പോൾ മതിയാവുകയില്ല. അതിനാൽ 40 ആമ്പിയർ MPPT ചാർജ് കൺട്രോളറും പിന്നെ പാനൽ വാങ്ങുമ്പോൾ 450 or 550 വാട്സ് ഉള്ള വലിയ പാനൽ വാങ്ങുക. അതാകുമ്പോൾ ബാറ്ററി ചാർജ് ആയി ലൈവ് ആയി ഉപയോഗിക്കാൻ കഴിയും.40 ആമ്പിയർ MPPT ആയതിനാൽ ഭാവിയിൽ കൂടുതൽ പാനലും add ചെയ്യാം. Thanks

    • @rentabletimes2212
      @rentabletimes2212  9 днів тому

      12volt225watts panel 30am 12 volt pwm charge controller low budget

    • @SanthoshKumar-rl4dr
      @SanthoshKumar-rl4dr 4 дні тому

      സർ എൻറെ അടുത്ത് 1500 ah c10 ബാറ്ററിയും 7 വർഷം പഴക്കമുള്ള ഇൻവടറും ഉണ്ട്, പാനൽ ഏത് വാങ്ങണം contact number തരാമോ?

    • @rentabletimes2212
      @rentabletimes2212  4 дні тому

      @@SanthoshKumar-rl4dr 150 Ah aano